ഇംഗ്ലീഷ് അധ്യാപകരായി B.Ed ഉളളവരെത്തന്നെ നിയമിക്കാമെന്ന ഉറപ്പ് ലംഘിച്ച് സർക്കാർ

  Рет қаралды 11,582

REPORTER LIVE

15 күн бұрын

ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകരായി ഇംഗ്ലീഷ് B.Ed ഉളളവരെത്തന്നെ നിയമിക്കാമെന്ന ഉറപ്പ് ലംഘിച്ച് സർക്കാർ
#highschool #BEd #englishteacher #goodeveningwithsujayaparvathy
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-coaching-program-in-kerala/
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
kzbin.info/door/Fx1nseXKTc1Culiu3neeSQjoin
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== kzbin.info
To catchup latest updates on the trends, news and current affairs
Facebook : reporterlive
Twitter : reporter_tv?t=Cqb...
Instagram : reporterliv...
WhatsApp Channel: whatsapp.com/channel/0029VaASjaE3GJP2Co5OI120
With Regards
Team RBC

Пікірлер: 163
@salimp9233
@salimp9233 15 күн бұрын
Give justice to the HSA English rank holders. 😢😢
@hashtag6193
@hashtag6193 15 күн бұрын
അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും വിദ്യാഭ്യാസമുള്ള , സമൂഹത്തിൻ്റെ ഉന്നമനത്തിനായി യത്‌നിക്കുന്ന പാർട്ടിയെ മാത്രം തിരഞ്ഞ് എടുക്കുക, എത്രയോ യുവ ജനങ്ങളുടെ സ്വപ്നങ്ങൾ ആണ് ഈ സർകാർ കാറ്റിൽ പറത്തി കളയുന്നത്, യുവാക്കളെ ഉണരൂ .. ഇനി ഈ ഗവൺമെൻ്റ് നമുക്ക് വേണ്ട ...
@functionalgrammarcommunication
@functionalgrammarcommunication 15 күн бұрын
A disqualified ministry always fails to meet the Quality education 😢
@athiragopi6094
@athiragopi6094 15 күн бұрын
യുവജനങ്ങൾക്ക് ജോലിക്ക് അവസരം ഉണ്ടായിട്ടും അത് നിഷേധിക്കുന്ന സർക്കാർ.
@rrevathy6583
@rrevathy6583 15 күн бұрын
🛑 കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 3, 4 ഡിവഷനുകൾ ഉള്ള സ്കൂളുകളാണ് കൂടുതൽ. ഇവിടെ ഒന്നും ഒരു ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക പോലും ഇല്ല. ഈ ജില്ലകളിലൊക്കെ 2017 ൽ നിലവിൽ വന്ന ഇംഗ്ലീഷ് അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ നിന്ന് ഒന്നാം റാങ്ക് കിട്ടിയ ആൾക്ക് പോലും നിയമനം കിട്ടിയില്ല. കോട്ടയം, എറണാകുളും ജില്ലകളിൽ പൂജ്യം നിയമനം മാത്രം !!!!!!! 🛑 എന്നാൽ 2021 ൽ വീണ്ടും ഈ ജില്ലകളിലും PSC Notification വന്നു. പരീക്ഷ നടത്തി. ചുരുക്കം പേരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞു. സർക്കാർ വീണ്ടും താൽക്കാലിക നിയമനം നടത്താൻ ഒരുങ്ങുന്നു. കോടതി വിധി അനുസരിച്ച് ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ പോലും ഇല്ലാത്ത സ്കൂളിൽ തസ്തിക സൃഷ്ടിച്ചില്ല എങ്കിൽ ഈ ലിസ്റ്റും ഒരു നിയമനം പോലും നടക്കാതെ ക്യാൻസൽ ആകും. എന്തിനാണ് കുറെ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ പ്രതീക്ഷ നൽകി വഞ്ചിക്കുന്നത് ??????
@vijayfans1507
@vijayfans1507 15 күн бұрын
പിന്നെ എന്തിനാണ് BEd english Course പഠിക്കുന്നത്. അതും നിർത്തലാക്കിക്കൂടെ
@deepakvadakoot
@deepakvadakoot 15 күн бұрын
😂
@atmosphere5005
@atmosphere5005 13 күн бұрын
Yes
@Moon-bp2zx
@Moon-bp2zx 4 күн бұрын
👍
@lavanyaec3319
@lavanyaec3319 15 күн бұрын
Give Justice to HSA English teachers and Rank Holders
@sindhuelamkoottu1195
@sindhuelamkoottu1195 15 күн бұрын
ഇങ്ങനെ നിയമനം നടത്താതിരിക്കാനായിരുന്നു എങ്കിൽ പരീക്ഷ നടത്താതിരുന്നാൽ മതിയായിരുന്നല്ലോ!
@hardikshappiness6464
@hardikshappiness6464 15 күн бұрын
എത്ര തവണയാണ് rank list നിലവിൽ വരുകയും... ഒരാളെ പോലും നിയമിയ്ക്കാതെ തള്ളിപൊവുകയും ചെയ്യുന്നത്. വർഷങ്ങൾ നിയമ പോരാട്ടം നടത്തി നേടിയെടുത്ത, പുതിയ തസ്തികൾ സൃഷ്ടിച്ച് നിയമനം നടത്തണമെന്ന കോടതി വിധിയുടെ പിൻബലം ഉണ്ടായിട്ടും അതിനെ വെല്ലു വിളിച്ചോണ്ട് താത്കാലിക നിയമനത്തിന് ഈ അധ്യയന വർഷവും സർക്കാർ ഉത്തരവ് ഇറക്കിയത്..
@ranis1129
@ranis1129 15 күн бұрын
This is the right time. Give justice to english rank holders.
@annas-12362
@annas-12362 15 күн бұрын
മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ സ്ഥിരാധ്യാപകരെ നിയമിക്കുമ്പോൾ universal language ആയ ഇംഗ്ലീഷിന് മാത്രം താത്കാലിക അധ്യാപകർ .. ഇത് ഇംഗ്ലീഷ് റാങ്ക് listil ഉൾപ്പെട്ടവരോടുള്ള നീതി നിഷേധമാണ്.
@ajithkumarm9303
@ajithkumarm9303 15 күн бұрын
സർക്കാർ നീതി കാണിക്കുക.. PSC റാങ്ക് ലിസ്റ്റ് നിലവിൽ ഉള്ളപ്പോൾ താത്കാലിക അധ്യാപകരെ നിയമിക്കാനുള്ള സർക്കാർ തീരുമാനം മാറ്റാൻ തയ്യാറാകുക.
@AchuAadi90
@AchuAadi90 15 күн бұрын
English പഠിപ്പിക്കാൻ B Ed English ഉള്ളവർ വേണ്ടെങ്കിൽ ആ course തന്നെ എടുത്ത് കളയുക...😡 അധ്യാപന ജോലി സ്വപ്നം കണ്ടുകൊണ്ട് ഇനി ആർക്കും ആ കോഴ്സ് എടുത്തു കണ്ണീർ കുടിക്കേണ്ട അവസ്ഥ വരരുതല്ലോ..😢..
@divyakrajeev745
@divyakrajeev745 15 күн бұрын
സത്യം ആണ്.
@salmathamina962
@salmathamina962 15 күн бұрын
19 നിലയിൽ പൊട്ടിയതിൽ ഇതിനും പങ്കുണ്ട്.. ഇനിയെങ്കിലും കണ്ണ് തുറക്ക് സർക്കാറെ
@nishap6070
@nishap6070 15 күн бұрын
സർക്കാർ സ്കൂളിലെ പാവം മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരെ വെക്കാൻ എന്താ സർക്കാരിന്ന് ഇത്ര മടി
@ArtistGameviber_boy
@ArtistGameviber_boy 15 күн бұрын
കേരളത്തിലെ സർക്കാർ സ്കൂളുകളിൽ കുട്ടികൾ നേരെ ചൊവ്വേ ഇംഗ്ലീഷ് പഠിക്കണ്ടേ😢
@sreeprasadr.7572
@sreeprasadr.7572 15 күн бұрын
An issue which needs to be solved at the earliest with a proper and systematic solution. Unfortunately the authorities are still not ready to heed to the pitiable state of these highly Qualified Individuals of immense calibre. Give them an opportunity for a fruitful future... Warm regards and prayers
@rrevathy6583
@rrevathy6583 15 күн бұрын
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ് എന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ ആഗോള ഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കാൻ സ്ഥിര അദ്ധ്യാപകരെ എല്ലാ പൊതു വിദ്യാലയങ്ങളിലും നിയമിക്കാൻ ഗവ. നാളിതുവരെ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? പൊതുസമൂഹമം പ്രതികരിച്ചതിൻ്റെ ഫലമായിട്ടാണ് 2021ൽ ഹൈകോടതി ഇംഗ്ലീഷിന് സ്ഥിര അദ്ധ്യാപകർ തന്നെ വേണം എന്ന ന്യായമായ വിധി നൽകിയത്. പക്ഷേ 3, 4 ഡിവിഷൻ ഉള്ള സ്കൂളുകളിൽ പോലും ഇപ്പോഴും ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. (2002 ൽ തന്നെ ഇംഗ്ലീഷ് ഐച്ഛിക വിഷമായി എടുത്ത് പഠിച്ച് B.Ed നേടിയവർ പഠിപ്പിക്കണം എന്ന് KER ൽ ഭേഗതി ചെയ്തിരുന്നു. ഇന്നും അത് കടലാസിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.) എത്രയോ തലമുറയിലുള്ള കുട്ടികൾക്കാണ് ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, അദ്ധ്യാപന പരിശീലനവും നേടിയ അദ്ധ്യാപകരിൽ നിന്നുള്ള അദ്ധ്യയനം ഗവൺമെൻ്റിൻ്റെ പിടിവാശി കാരണം നഷ്ടപ്പെട്ടത്. ഒരു കുട്ടി മൂന്നോ നാലോ ഡിവിഷൻ മാത്രം ഉള്ള സ്കൂളിൽ പഠിക്കേണ്ടി വരുന്നത് ആ കുട്ടിയുടെ കുറ്റം കൊണ്ടാണോ? അവർക്ക് ഇംഗ്ലീഷ് നന്നായി പഠിക്കാൻ അവകാശം ഇല്ല എന്നാണോ സർക്കാർ പറയുന്നത്? ഇനിയുള്ള തലമുറയെങ്കിലും ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ പഠിക്കട്ടെ. ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ പോലും ഇല്ലാത്ത സ്കൂളിൽ എത്രയും പെട്ടന്ന് കോടതി വിധി അനുസരിച്ച് സ്ഥിര നിയമനം നടത്താൻ സർക്കാർ തയ്യാറാകണം. എങ്കിൽ മാത്രമേ വിദ്യാർത്ഥി പക്ഷത്താണ് നമ്മുടെ ഗവൺമെൻ്റ് എന്ന് പറയാൻ സാധിക്കൂ.
@ANANTHAHARI-fb7ee
@ANANTHAHARI-fb7ee 15 күн бұрын
റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലികനിയമനം നടത്തുന്നത് ലിസ്റ്റിലുള്ളവരോട് കാണിക്കുന്ന അനീതിയാണ്. താൽക്കാലികനിയമനം നടത്താനാണെങ്കിൽ പിന്നെന്തിനാണ് പരീക്ഷ നടത്തി ലിസ്റ്റും തയ്യാറാക്കി ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നത്. ഈ ലിസ്റിൽ ഭൂരിഭാഗം പേരും ഇനിയൊരു പരീക്ഷയെഴുതാൻ അവസരം ഇല്ലാത്തവരാണ്.
@sarangibalu7370
@sarangibalu7370 15 күн бұрын
Give justice to HSA English teachers
@jobbyshibu4799
@jobbyshibu4799 15 күн бұрын
Give justice for HSA English rank holders. provide quality education for all students.
@renjinirajan2260
@renjinirajan2260 15 күн бұрын
നീതി നടപ്പിലാക്കുക... ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന കുട്ടികളുടെ മൗലികാവകാശം സംരക്ഷിക്കുക.. ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് സ്ഥിരാധ്യാപകരെ നിയമിക്കുക...
@abdussalamtsalam5492
@abdussalamtsalam5492 15 күн бұрын
താത്കാലികമായി സൃഷ്ടിക്കുന്ന അധിക തസ്തികയിൽ പുനർവിന്യാസം നടത്തുമ്പോൾ താത്കാലികമല്ല, അത് psc ranklist ൽ ഉള്ളവർക്ക് കൊടുക്കുമ്പോൾ മാത്രം അത് താൽക്കാലികം.... ഇതെന്തു നീതി..?
@user-co7jh1eu8e
@user-co7jh1eu8e 15 күн бұрын
റാങ്ക് ലിസ്റ്റ് നിലനിൽക്കെ തന്നെ ഉദ്യോഗാർഥികളെ തഴഞ്ഞു താത്കാലിക നിയമനം. രാവും പകലും കഷ്ടപ്പെട്ട് പഠിച്ചു നേരയ വഴിയിലൂടെ റാങ്ക് listil എത്തിയവരെ വിഡ്ഢികളാക്കുന്നു
@FaheemMuhammed-wl9rr
@FaheemMuhammed-wl9rr 15 күн бұрын
Justice for english
@juliemanohar6332
@juliemanohar6332 15 күн бұрын
ഒരു റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ നോക്കുകുത്തി ആക്കുക അല്ലേ ചെയ്യുന്നത്
@AnasKumaramputhur
@AnasKumaramputhur 15 күн бұрын
എല്ലാറ്റിനും സർക്കാരിന് ക്യാശുണ്ട് നിയമനം വരുമ്പോൾ അയോ പാപ്പറാണേ എന്ന് പറയും😏🤌
@jelendas7680
@jelendas7680 15 күн бұрын
Give justice to the HSA English teachers n rank holders 💪💪💪
@thankammasivarajan4696
@thankammasivarajan4696 14 күн бұрын
Why is this government taking irresponsible steps especially in important matters like English education?
@ligitj5600
@ligitj5600 15 күн бұрын
Justice to HSA English rank holders and our children
@parvathys6339
@parvathys6339 15 күн бұрын
Justice for HSA English Rankholders
@rishanaek5304
@rishanaek5304 15 күн бұрын
സർക്കാർ ഈ വിഷയത്തിൽ കോടതിയെയും ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയും പറ്റിക്കുകയാണ് ചെയ്യുന്നത്.....
@sreejithsree7978
@sreejithsree7978 15 күн бұрын
GIVE JUSTICE TO ENGLISH RANK HOLDERS🙏🙏🙏
@HD-ll3dw
@HD-ll3dw 15 күн бұрын
Give justice to HSA English rank holders😢
@thebookowln
@thebookowln 15 күн бұрын
Pathetic scenario.!!!😮
@rrevathy6583
@rrevathy6583 15 күн бұрын
🛑രണ്ടാഴ്ച മുമ്പ് NCERT ഡയറക്ടറുടെ ഒരു അഭിപ്രായ പ്രകടനം കേട്ടു. നമ്മുടെ രാജ്യത്തെ പൊതുവിദ്യാലയങ്ങളെല്ലാം ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നുണ്ടെങ്കിലും മിക്ക മാതാപിതാക്കളും കുട്ടികളെ പ്രൈവറ്റ് സ്കൂളുകളിൽ അയയ്ക്കുന്ന പ്രവണത ആത്മഹത്യാപരമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളെല്ലാം ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നുണ്ട് എന്ന് ആത്മാർത്ഥതയോടെ നമ്മുടെ ഗവൺമെൻ്റിന് പറയാൻ സാധിക്കുമോ?? ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ യോഗ്യതയുള്ള അദ്ധ്യാപകർ ഇല്ലാത്ത നാനൂറിലധികം സർക്കാർ സ്ക്കൂളുകൾ കേരളത്തിൽ ഉണ്ടെന്ന് എത്ര പേർക്കറിയാം ?? ഉദാഹരണത്തിന് ഒരു സർക്കാർ സ്കൂളിൽ 8-ാം ക്ലാസ്സ്, 9-ാം ക്ലാസ്, പത്താം ക്ലാസ് (ഒരു ഡിവിഷൻ മാത്രം) ആണെങ്കിൽ അവിടെ ഇംഗ്ലീഷ് അദ്ധ്യാപകരേ ഇല്ല. 2021 ചീഫ് ജസ്റ്റിസിൻ്റെ ഉത്തരവു പ്രകാരം മറ്റു ഭാഷകളെ പോലെ തന്നെ പരിഗണിച്ച് ഇംഗ്ലീഷിനും സ്ഥിര അദ്ധ്യാപകരെ നിയമിക്കണം എന്ന് കോടതി കർശന നിർദ്ദേശം നൽകി. മൂന്നു വർഷത്തിനു ശേഷം 2024 ൽ കോടതിയലക്ഷ്യം ഒഴിവാക്കാനായി വേണമെങ്കിൽ താൽക്കാലിക നിയമനം മാത്രം നടത്താം എന്ന് ഗവ. ഓർഡർ ഇറക്കിയിരിക്കുന്നു. ഹൈകോടതി ഉത്തരവിനും പൊതു വിദ്യാലയത്തിലെ കുട്ടികൾക്കും, പുല്ലു വില !!! രാവ് പകലാക്കി പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്ന് അദ്ധ്യപകരാകാൻ കൊതിച്ച ഉദ്യോഗാർത്ഥികളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ‼️
@pushpalethaa1845
@pushpalethaa1845 15 күн бұрын
Justice for HSA English Rank holders
@drawingtips5831
@drawingtips5831 15 күн бұрын
All the schools are selecting the teachers who are nominated by the local bodies and interview is just a mockery
@abdussalamtsalam5492
@abdussalamtsalam5492 15 күн бұрын
മറ്റു വിഷയങ്ങൾക്കില്ലാത്ത കാദർ കമ്മിറ്റി ഇംഗ്ലീഷിന് മാത്രം ബാധകമോ....?? ഇതെന്ത് ന്യായം...?
@aneeshmtk1511
@aneeshmtk1511 15 күн бұрын
ഇപ്പോളുള്ള സർക്കാർ വിദ്യാർത്ഥികൾക്ക് കിട്ടേണ്ട നല്ലൊരു വിദ്യാഭ്യാസത്തിനേക്കാളും അവർ എടുക്കുന്ന നിലപാട് അടുത്ത ഭരണവും അവരുടെ കൈയിൽ ഉണ്ടാവണം എന്നാണ് കാരണം പഠിച്ചു വലിയ നിലയിൽ എത്തിയാൽ വരും തലമുറ മാറ്റി ചിന്തിച്ചാലോ അപ്പൊ ഇംഗ്ലീഷ് എന്ന് മാത്രമല്ല ഒരു വിഷയത്തിലും വലിയ അറിവ് വേണ്ട എന്നാൽ മാത്രമേ ഇവരുടെ പിന്മുറക്കാരായി രാഷ്ട്രീയത്തിൽ ആളുകൾ ഉണ്ടാവു എന്ന ചിന്ത കൂടി പരിഗണിച്ചു കൊണ്ട് കോടതി വിധി കാറ്റിൽ പറത്തി 😂😂
@FlameFury-fk9
@FlameFury-fk9 15 күн бұрын
റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോ എന്തിന് താല്‍ക്കാലിക നിയമനം.........
@vipinsivaraman6608
@vipinsivaraman6608 15 күн бұрын
Give justice for HSA Rank holders
@drawingtips5831
@drawingtips5831 15 күн бұрын
For whom the govt is discarding English teachers? The minister says the guest vacancy must be filled by the teachers who are included in the existing ranklist. But that also is not following. That also is denied to rank holders
@sreepriyagopi1194
@sreepriyagopi1194 15 күн бұрын
സർക്കാർ നീതി നടപ്പിലാക്കുക
@user-kf8uh2tr9b
@user-kf8uh2tr9b 15 күн бұрын
Where ever i go i am take my home my head😂😂😂
@preveenaajthkumar9579
@preveenaajthkumar9579 15 күн бұрын
We need justice..
@greeshmam.pillai1991
@greeshmam.pillai1991 15 күн бұрын
പാവപ്പെട്ട കുട്ടികളാണ് ഇതിൻ്റെ ഇരകൾ...
@rubiyaruby2393
@rubiyaruby2393 15 күн бұрын
Give justice to the HSA rank holder😢😢
@divyakrajeev745
@divyakrajeev745 15 күн бұрын
A relevant issue, it needs to be addressed urgently.
@venugopalankaruthedath4803
@venugopalankaruthedath4803 15 күн бұрын
Govt should consider to appoint English BEd teachers from the rank list without fail as per Court verdict. Govt should not disappoint the PSC rank holders.
@sudina6015
@sudina6015 15 күн бұрын
സാധാരണക്കാരുടെ മക്കൾക്ക് അത്രയൊക്കെ മതി എന്നായിരിക്കും അല്ലേ. റാങ്കലിസ്റ്റിൽ നിന്ന് ഒരാളെ പോലും നിയമിച്ചില്ലെങ്കിലും പിന്നെയും ആചാരം പോലെ Psc പരീക്ഷ നടത്തുന്നു, ചുമ്മാ ഉദ്യോഗാർഥികളെ പറ്റിക്കാൻ. കഷ്ടം തന്നെ!
@anjupadmakumar125
@anjupadmakumar125 15 күн бұрын
സർക്കാർ നീതി നടപ്പാക്കുക
@das3680
@das3680 15 күн бұрын
Give justice to English teachers
@mallikavk7016
@mallikavk7016 15 күн бұрын
Give justice to English HSA
@RageshRaagaPanniyoor
@RageshRaagaPanniyoor 15 күн бұрын
Give justice to HSA Rank holders..
@ranjithkodiyath3907
@ranjithkodiyath3907 15 күн бұрын
Give justice to english teachers
@shereenama316
@shereenama316 15 күн бұрын
PSC Exam എന്തിന് നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികൾ കാത്തിരിക്കുമ്പോൾ guest അധ്യാപകരെ നിയമിക്കുന്നത് തികച്ചും അനീതിയാണ്. ❗
@bijilimp5888
@bijilimp5888 15 күн бұрын
Why this hesitation.... Our grievances should be addressed immediately
@rra7-gj3nr
@rra7-gj3nr 15 күн бұрын
Well said and it is high time to do this
@sonujose1991
@sonujose1991 15 күн бұрын
What is the Condition of present students in kerala. The Quality of Student is Just pathetic..... The majority of students in a class doesnt know to write and read.... What happened to our Education System. Earlier, imagine how good our grand parents & our parents. May be they have attended only the primary level. But still there were good in reading & writing there Mother Tongue and also English in that limited facilities..... But now what is the situation..... There was a great increase in the quantity of students earning A+ and attaining 100% success. But actually what is the quality of students..... Are they really qualified to read & write?????
@neethurajendranpillai
@neethurajendranpillai 15 күн бұрын
ഇംഗ്ലീഷ് എഡ്യൂക്കേഷൻ കൊടുക്കാത്ത ഒരു നാട് 😐
@jeenamp7948
@jeenamp7948 15 күн бұрын
Give justice to english HSA rank holders....
@shameemanoushadali7413
@shameemanoushadali7413 15 күн бұрын
The quality of education should not be compromised .😮
@greeshmasiju8543
@greeshmasiju8543 15 күн бұрын
Justice for HSA rankholders
@abdussalamtsalam5492
@abdussalamtsalam5492 15 күн бұрын
തസ്തിക ഇംഗ്ലീഷിന് താത്കാലികമാണെങ്കിൽ എൽപി യുപി ഉൾപ്പടെ മറ്റ് എല്ലാ എച്ച്. എസ്.റ്റി വിഷയങ്ങൾക്കും താത്കാലികമാക്കട്ടെ
@vaisaghivaidhehi1670
@vaisaghivaidhehi1670 15 күн бұрын
റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താത്കാലിക നിയമനം നടത്തുന്നത് ലിസ്റ്റിലുള്ളവരോടു കാണിക്കുന്ന വലിയ അനീതി
@sumesh1348
@sumesh1348 13 күн бұрын
ഇങ്ങനൊരു ദുരിതം പിടിച്ച ഗവണ്മെൻ്റ് ഇത് വരെ കേരളം ഭരിച്ചിട്ടില്ല.
@SelmaBinoy
@SelmaBinoy 15 күн бұрын
Disgusting news. All efforts of great teachers come in vain.
@reshmakrishnac9719
@reshmakrishnac9719 15 күн бұрын
What more can we expect from this government. Don't make us fools, stop this drama, and do justice
@user-bm5ms8pq6i
@user-bm5ms8pq6i 15 күн бұрын
Give justice to rank holders
@seenaseena612
@seenaseena612 12 күн бұрын
എന്തിനാണ് ഈ പ്രഹസനം. ഒരായുസ്സ് മുഴുവൻ പഠിച്ച് എക്സാം എഴുതി പ്രതീക്ഷയോടെ കാത്തുനിൽക്കുന്നവരോട്
@Haya_02
@Haya_02 15 күн бұрын
GIVE JUSTICE 🙏
@suryachandran08
@suryachandran08 15 күн бұрын
Justice denied for HST English rank holders…
@nishanijeesh
@nishanijeesh 15 күн бұрын
റാങ്ക് ലിസ്റ്റ് നിലനിൽക്കെ താൽക്കാലികനിയമനം നടത്തുന്നത് ലിസ്ററിലുള്ളവരോട് കാണിക്കുന്ന തികഞ്ഞ അനിതിയാണ്.
@najmaaks9710
@najmaaks9710 15 күн бұрын
Give justice to the hsa eng rank holders
@aswathika6304
@aswathika6304 15 күн бұрын
Govt. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഇതൊക്കെ അറിയുന്നുണ്ടോ ആവോ...??? മുട്ടയും പാലും കൊടുക്കാൻ സർക്കാരിന്റെ കയ്യിൽ പണമുണ്ട്... മികച്ച അധ്യാപകരെ സ്ഥിരമായി നിയമിക്കാൻ മാത്രം പണമില്ല... What is the real purpose of 'school'....????
@vimalasubranvimala2793
@vimalasubranvimala2793 15 күн бұрын
റാങ്ക് ലിസ്റ്റ് നിലയിൽ ഉള്ളപ്പോൾ താത്കാലിക നിയമനം അനീതി ആണ്
@AshrafPk-ub2dh
@AshrafPk-ub2dh 15 күн бұрын
Private school sahayikkan
@rubeenasajinmolutty6101
@rubeenasajinmolutty6101 15 күн бұрын
We want justice
@Sabari5263
@Sabari5263 15 күн бұрын
Stop the In instice to English HST Candidates
@shyjishe2963
@shyjishe2963 15 күн бұрын
റാങ്ക് ലിസ്റ്റ് ഉള്ള സ്ഥിതിക് താത്കാലിക അധ്യാപകരെ നിയമിക്കരുത്
@nijeeshmt6663
@nijeeshmt6663 15 күн бұрын
മലയാള ഭാഷ പഠിപ്പിക്കാൻ മലയാളം പഠിച്ച അദ്ധ്യാപകർ, ഹിന്ദി ഭാഷ പഠിപ്പിക്കാൻ ഹിന്ദി ഭാഷ പഠിച്ച അദ്ധ്യാപകരും പിന്നെ എന്താണ് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഇംഗ്ലീഷ് ഭാഷ ഐഛിക വിഷയമായി പഠിച്ച് ഇംഗ്ലീഷ് BEd പാസ്സായ ഇംഗ്ലീഷ് ഭാഷാദ്ധ്യാപകരെ നിയമിക്കാത്തത്..?????
@reenashyju3952
@reenashyju3952 15 күн бұрын
Why this cruelty only to English language?Is this a language like other languages...stop the injustice...
@anoopsivarajan5919
@anoopsivarajan5919 14 күн бұрын
Government should appoint permanent teachers to teach English for the welfare of our future generation.
@jancychandran5874
@jancychandran5874 15 күн бұрын
ഗുണമെന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ് ഇവിടെ അതും ലംഗിക്കപ്പെടുന്നു
@reshnanedumpilly4998
@reshnanedumpilly4998 15 күн бұрын
Save English Education in Govt school
@unnimaya231
@unnimaya231 15 күн бұрын
ഹൈ സ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം 2021 ഇൽ വന്ന ഹൈകോടതി വിധി ഇതുവരെ നടപ്പാക്കത്തെ സർക്കാർ ഈ വർഷവും താത്കാലിക നിയമനത്തിന് അനുമതി നൽകി സർക്കാർ
@maneeshmohanan369
@maneeshmohanan369 15 күн бұрын
CPIM കുത്തി കൊടുത്തത്തെ അല്ലെ അനുഭവിക്ക്
@renjithr6770
@renjithr6770 15 күн бұрын
പാവപ്പെട്ട കുട്ടികൾക്കു നല്ല വിദ്യാഭ്യാസം കിട്ടുന്നതിനെ എതിർത്തു കേരള മോഡൽ : ഇംഗ്ലീഷിന് ഈ വർഷവും താത്കാലിക ടീച്ചർ മാർ മതിയെന്നു സർക്കാർ തീരുമാനം
@roshnashajeeb697
@roshnashajeeb697 15 күн бұрын
Justice for English teachers
@layavipin6525
@layavipin6525 15 күн бұрын
# justice to English teachers
@drawingtips5831
@drawingtips5831 15 күн бұрын
And from this it is understood that govt want to save the persons who are their favourites. Higher secondary English also. Govt is protecting the favourites. The persons in the ranklist are simply standing like buffoons
@jancychandran5874
@jancychandran5874 15 күн бұрын
Rank ലിസ്റ്റ് നിലവിലുള്ളപ്പോൾ എന്തിനാണ് താത്കാലിക്കാരെ വയ്ക്കുന്നത്
@Jn41291
@Jn41291 15 күн бұрын
Give justice to hsa english rank holders
@jancychandran5874
@jancychandran5874 15 күн бұрын
First rank കിട്ടിയവർക് പോലും ജോലി കൊടുക്കാൻ ഈ സർക്കാരിന് കഴിയുന്നില്ല.
@anithadas85
@anithadas85 15 күн бұрын
👍👍
@truelover1903
@truelover1903 15 күн бұрын
വെറുതെ ആണോ ഗവണ്മെന്റ് സ്കൂൾ പഠിക്കുന്ന പിള്ളേർ ഇംഗ്ലീഷ് കേട്ടാൽ വാ പൊളിച്ചു നില്കുന്നത്. കണക്കു ടീച്ചർ ഡ്രിൽ പഠിപ്പിക്കുന്നവർ ഒക്കെ ആയിരിക്കും പഠിപ്പിക്കുന്നത്. നാണമില്ലാത്ത ഒരു സർക്കാർ. 😡
@DeepakKlgoogleplus
@DeepakKlgoogleplus 14 күн бұрын
The government should uphold justice for rank holders.
@STasmai3208
@STasmai3208 15 күн бұрын
Suresh Gopikk enthengilum cheyyan pattumoo ee karyathil
@mannasalin5197
@mannasalin5197 15 күн бұрын
English മാത്രമല്ല...എല്ലാ subjectum ഇങ്ങനൊക്കെ തന്നെ🥺🥺🥺🥺
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 13 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 22 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 159 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 13 МЛН