ഇംഗ്ലീഷ് ഒരു മോശം ഭാഷയാണോ ?| @SanamNoufal | Josh Talks Malayalam

  Рет қаралды 85,660

ജോഷ് Talks

2 жыл бұрын

#englishspeaking #sanamnoufal #englishbus #englishspeakingpractice #learnenglish
English നമുക്ക് ഇനി easy ആണ് മച്ചാനെ. നമുക്ക് ആരോടു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും English സംസാരിച്ചുകൊണ്ട് practice ചെയ്യാം ജോഷ് Skills -നോടൊപ്പം .മടിച്ചു നിൽക്കാതെ ഇപ്പോൾ തന്നെ free trial തുടങ്ങിക്കോളൂ - joshskills.app.link/cuNIgPdKSpb
To know more about the speaker @SanamNoufal
ഇംഗ്ലീഷ് പഠിക്കാൻ പോയതിനു ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങി അതേ ഇംഗ്ലീഷ് കൊണ്ടു തന്നെ ഇന്ന് വിജയിച്ചു നിൽക്കുന്ന ഇംഗ്ലീഷ് ട്രെയിനർ Sanam Noufal ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിതകഥ പറയുന്നത്.
English Bus എന്ന സ്ഥാപനത്തിന്റെ Founder ആണ് ഇന്ന് സനം നൗഫൽ.പണ്ട് താൻ English എടുത്തതിനു കളിയാക്കിയവർക്ക് മുന്നിൽ ഇന്ന് Sanam തലയുയർത്തി നിൽക്കുന്നു. English ആരുടെയും കുത്തക അല്ല "anyone can talk fluently in English " എന്ന ആശയമാണ് Sanam Noufal മുന്നോട്ട് വെക്കുന്നത്. കൈലി ഉടുക്കുന്നവർക്കും കടത്തിണ്ണയിൽ ഇരിക്കുന്നവർക്കും ഇനി അനായാസമായി ഇംഗ്ലീഷ് പറയാൻ സാധിക്കും എന്ന confidence ആണ് സനം നൽകുന്നു. ജീവിതം നമ്മളെ ഏതു വഴി തിരിച്ചുവിട്ടാലും നമ്മൾ ഇവിടെ എത്തണം എന്നു നിശ്ചയം ഉള്ളവർ അതു നേടിയെടുക്കുക തന്നെ ചെയ്യും. സനം നൗഫലിന്റെ ജീവിതം ആയിരം കഥകളിൽ ഒന്നു മാത്രമാണ്.ഇനിയും മുന്നോട്ടു കുതിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു പ്രായത്നിക്കുന്നവർക്കു മുന്നിൽ ഇത്തരം inspiring stories, impact storiesമായി ഞങ്ങൾ ഉണ്ടാവും.
Today, Josh Talks tells the story of Sanam Noufal, an English trainer who received a lot of ridicule for choosing English for her higher education and is now successful with the same English language.
Sanam Noufal is the founder of English Bus, a Spoken English institution in Kerala. Sanam Noufal puts forward the idea that English is not monopolized by anyone and gives confidence that anyone can now speak English easily. Sanam believes English is a way to confidence and wants everyone in Kerala to learn English irrespective of job or age. Sanam Noufal's life is only one in a thousand stories, and such success stories come from those who are willing to do experiments. We will be putting such inspiring and impactful stories in front of those who want to go further and those who are bold enough to do so.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: JoshTalksMal...
► ജോഷ് Talks Twitter: JoshTalksLive
► ജോഷ് Talks Instagram: JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#JoshTalksMalayalam #mompreneur #englishbus

Пікірлер: 221
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
ഇനി ആർക്കും English Confident ആയി സംസാരിക്കാം ജോഷ് Skills -നോടൊപ്പം .ഇന്നു തന്നെ Download ചെയ്യൂ - joshskills.app.link/cuNIgPdKSpb
@athirav5410
@athirav5410 2 жыл бұрын
👍
@nimishariju2
@nimishariju2 2 жыл бұрын
Is this paid or not???
@riyasbabu9548
@riyasbabu9548 2 жыл бұрын
In
@sathimurali1059
@sathimurali1059 2 жыл бұрын
സനം നൗഫൽ വളരെ നല്ലൊരു ടീച്ചറാണ്,നല്ലൊരു സംഘാടകയാണ്, വിശിഷ്ട വ്യക്തിത്വത്തിന് ഉടമയുമാണ്, എല്ലാ ഐശ്വര്യങ്ങളും തുടർന്നും ധാരാളം ഉണ്ടാകട്ടേ ഈശ്വരനാൽ അനുഗ്രഹീതയാവട്ടേ
@MuhammadAli-oe4kc
@MuhammadAli-oe4kc 2 жыл бұрын
നിങ്ങളുടെ വലിയ മനസ്സ് തന്നെ യാണ് ഇതിന്റെ പിന്നിലെ വിജയം നിങ്ങളുടെ സംസാരശൈലി തന്നെ ആരെയും ചിന്തി പ്പിക്കാൻ പ്രേരണ നൽകും അല്ലാഹു എന്നെന്നും അനുഗ്രഹിക്കട്ടെ
@blacklover9663
@blacklover9663 2 жыл бұрын
Teacher de ക്ലാസ്സ്‌ കണ്ട് ഞാൻ എന്റെ അടുത്ത വീട്ടിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്, thank u teacher for the well understood class😊
@vahidkunhaniable
@vahidkunhaniable 2 жыл бұрын
സത്യം പറഞ്ഞാൽ ഇവരുടെ ക്ലാസ് ആണ് എന്നെ ഏറ്റവും കൂടുതൽ ഇത്ര ഈസി ആയി ഇംഗ്ലീഷ് പഠിക്കാൻ പറ്റും എന്ന് മനസിലായത് thanks ടീച്ചർ 🌹🌹
@thahirakhanun3419
@thahirakhanun3419 Жыл бұрын
ഒരു പാട് സ്പോകെൻ ഇംഗ്ലീഷ് ക്‌ളാസുകൾ ഉണ്ടെങ്കിലും, എനിക്കേറ്റവും ഇഷ്ടം സനം നൗഫൽന്റെ ആണ്.
@thechef6183
@thechef6183 2 жыл бұрын
ഞാൻ ആഗ്രഹിച്ചതായിരുന്നു mam നെ josh talks ൽ കാണണമെന്ന്. ഒത്തിരി സന്തോഷം തോന്നി ❤
@rahulrahuladiparambu6214
@rahulrahuladiparambu6214 2 жыл бұрын
Josh talks ഞാൻ ഇടക്ക് കാണാറുണ്ട് എനിക്ക് വളരെ സന്തോഷം ആയി ma'am ഇതിൽ kandapol ഇത് കാണാൻ വേണ്ടി josh talk sanam type ചെയ്‌തു ❤❤🥰🥰 good teacher
@shameerchalassery445
@shameerchalassery445 2 жыл бұрын
ഞാൻ ബഹറിനിൽ ആണ് ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ കാണുന്നത് മേഡത്തിന്റി ക്ലാസ്സ്‌ ആണ് സൂപ്പർ 😍😍😍😍
@nasirpattakkalpattakkal9788
@nasirpattakkalpattakkal9788 2 жыл бұрын
ماشاء الله.....പറയാതെ വയ്യ പഠിപ്പിക്കാനുള്ള കഴിവ് പടച്ചോൻവാരികോരിതന്നിട്ടുണ്ട്...ഇനിയുംഉയർതട്ടെ
@balkeestirur4411
@balkeestirur4411 2 жыл бұрын
Aameen yaa rabbal aalameen 🤲🤲
@mehaboobellias6684
@mehaboobellias6684 Жыл бұрын
Really proud moment Heart touching words തീർച്ചയായും അഭിമാനിക്കാം നന്മയുള്ള സഹോദരിയുടെ മനസ്സിന് ദൈവം നൽകുന്ന അംഗീകാരം.. ഇനിയും ഒരുപാട് ഒരുപാട് മുന്നോട്ട് പോകട്ടെ എല്ലാ നന്മകളും ഭാവുകങ്ങളും വിജയങ്ങളും നേരുന്നു. മറ്റുള്ളവരുടെ മനസ്സിൽ നമ്മൾ ജീവിക്കുക എന്നത് ഏറ്റവും വലിയ അംഗീകാരമാണ്. ശരിക്കും സന്തോഷത്താൽ കണ്ണുകൾ നിറയുന്നു.. അൽഹംദുലില്ലാഹ്
@shamlavatakara6989
@shamlavatakara6989 2 жыл бұрын
നിങ്ങളെ ആരും പരിഹസിക്കരുത് നിങ്ങൾ ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന ആളാണ് സല്യൂട് madam
@alphinmartin3719
@alphinmartin3719 2 жыл бұрын
ഞാൻ പ്ലസ്ടു ജയിച്ചു ഡിഗ്രിക്ക് പോകാൻ കഴിഞ്ഞതിൽ ഏറ്റവും വലിയ പങ്കു ഒള്ള ആള് ❤️our teacher❤️❤️
@nizanizz
@nizanizz 2 жыл бұрын
ദാ ഇതാണ് inspiration... Proud of u teacher😍😘
@shafils8534
@shafils8534 2 жыл бұрын
A simple teacher, but very power full class. Thanks teacher.
@backarktnilamboor9460
@backarktnilamboor9460 2 жыл бұрын
നമ്മളെ ടീച്ചർ ആണ് ഇത് ട്ടോ.. 👌🏻👍🏻 good speach 💞 and good motivation.
@sergiomarquina3779
@sergiomarquina3779 2 жыл бұрын
She is too much better than my Own teacher besides she was a good personality and she put on KZbin channel nyc content
@sheejasasi3645
@sheejasasi3645 2 жыл бұрын
മിടുക്കി ടീച്ചർ... ❤️❤️❤️🥰🥰🥰
@rinshabinthfaizal9950
@rinshabinthfaizal9950 2 жыл бұрын
Really useful teaching. Thank you so much
@fazeefazee6672
@fazeefazee6672 2 жыл бұрын
മാതൃ ഭാഷയെ നമ്മൾ സ്നേഹിക്കണം ബഹുമാനിക്കണം. എന്നാൽ അതും കൊണ്ട് കേരളം വിട്ടൊരു ജോലിക്ക് പോയാൽ ബ ബ ബ ആവും. 😃ഇംഗ്ലീഷിനെ എതിർക്കുന്നവർ പോലും പഠിക്കാൻ തുടങ്ങും 😃എന്ത് നല്ല കാര്യത്തിനിറങ്ങിയാലും നെഗറ്റീവ് അടിക്കാൻ കുറെ പേർ കാണും. മാങ്ങയുള്ള മാവിനല്ലേ കല്ലെറിയൂ. അതൊക്കെ ഊർജമാക്കി മാറ്റി സന്തോഷത്തോടെ ഒരുപാട് ഉയരങ്ങളിലേക്ക് പറന്നെത്താൻ ടീച്ചർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു 🌹🌹
@anandgopanag1535
@anandgopanag1535 2 жыл бұрын
You are greatest teacher. Thank you madam
@santhoshv5447
@santhoshv5447 Жыл бұрын
🙏🙏🙏🙏എന്തെഴുതണം എന്നറിയില്ല. ഒന്നും എഴുതുവാനില്ല.എന്തെഴുതിയാലും അതുക്കും മേലെ. ധാരാളം ആരോഗ്യവും, ആയുസ്സും നൽകി ഈശ്വരൻ കുറേ തലമുറകളെ english പഠിപ്പിക്കാൻ അവസ്സരം നൽകട്ടെ എന്ന്‌ ഹൃദയത്തോട് ചേർത്തു പ്രാർഥിക്കുന്നു.
@learnwithsabana9793
@learnwithsabana9793 2 жыл бұрын
Wooooow , my first English teacher
@ahammedkabeer3514
@ahammedkabeer3514 Жыл бұрын
Thank you miss..ella class um kanarund..god bless you 🙏
@aryap211
@aryap211 2 жыл бұрын
Our own teacher 😘🥰💕 really happy to see in here ma'am🤗
@nazarvaliyaveettil9558
@nazarvaliyaveettil9558 2 жыл бұрын
Sanam oru teachers motivatoro okke Aanu pakshe enikk ente moleppoleyanu allahu anugrahikkatte
@siniprasanth9252
@siniprasanth9252 2 жыл бұрын
Great teacher
@rishad766
@rishad766 2 жыл бұрын
Pavangalude teacher 🥰😍🤩
@fahimnavas93
@fahimnavas93 2 жыл бұрын
Great 👍🏼
@jayanthiramachandran5606
@jayanthiramachandran5606 2 жыл бұрын
God bless you!
@ilyasalmadeena8182
@ilyasalmadeena8182 2 жыл бұрын
Thanks a lot Ma'am
@jishavarughese4644
@jishavarughese4644 2 жыл бұрын
Excellent way of teaching anu. English ottum ariyillannu vishamikunnavar teacherinte channel kandu nokku.
@christinafernandez9183
@christinafernandez9183 2 жыл бұрын
Our ma'am. Proud of you😍😍
@rajanirajanip2882
@rajanirajanip2882 2 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് english സംസാരിക്കുക എന്നത്. അതിന് സഹായിക്കുന്ന ടീച്ചറെ എന്നെങ്കിലും നേരിൽ കാണുമ്പോൾ ആ കാല് തൊട്ടു വന്ദിക്കണം എനിക്ക്...
@abdulrahmanmuttil6132
@abdulrahmanmuttil6132 2 жыл бұрын
നിങ്ങളുടെ മനസ്സ് പോലെത്തന്നെ, നിങ്ങളുടെ വിജയവും, എല്ലാ സന്തോഷവും അറിയിക്കുന്നു 🌹
@balkeestirur4411
@balkeestirur4411 2 жыл бұрын
Santa molku allahuvinte anugaraham kaavalum undaavatte 🤲🙌🙌🌹🥰
@abduljabbartkpajtkpvparamb2897
@abduljabbartkpajtkpvparamb2897 2 жыл бұрын
Proud of you, ❤️you are the great teacher ❤️God bless you ❤️
@athirasankar8832
@athirasankar8832 2 жыл бұрын
Very nice teacher....
@ajuuthaman9529
@ajuuthaman9529 2 жыл бұрын
Thank you for your great effort ,support and dedication.
@sajnasaheer1604
@sajnasaheer1604 2 жыл бұрын
Our Sanam mam😘😘🥰😎proud of you mam✌️✌️✌️👏👏👏👏
@mamachanthomas5870
@mamachanthomas5870 Жыл бұрын
Good devoted work,Please protect full area, not partially, based on rule.
@naseemasudheer7810
@naseemasudheer7810 2 жыл бұрын
Masha Allah
@jijeeshpadmanabhan350
@jijeeshpadmanabhan350 2 жыл бұрын
Really motivating speech.
@teenarozan7848
@teenarozan7848 2 жыл бұрын
God bless you teacher ...pavangalude teacher ❤❤❤nammude swantham teacher ..iniyum uyarangalil ethatte 🙏🙏
@MuthuMuthu-rj3ro
@MuthuMuthu-rj3ro 2 жыл бұрын
Njagade teacher❤❤❤❤
@fazeefazee6672
@fazeefazee6672 2 жыл бұрын
Our own teacher😍👍🏻
@minnaminni4651
@minnaminni4651 2 жыл бұрын
Ente youtube le teacher 🥰
@aju2433
@aju2433 2 жыл бұрын
Yes, enteyum👍
@aneeshmohan6413
@aneeshmohan6413 Жыл бұрын
Nice...❤️
@kavithanarayanan1517
@kavithanarayanan1517 2 жыл бұрын
Sana...😍great dear.. !!
@jamodaj2267
@jamodaj2267 2 жыл бұрын
I'm just pre degree holder, but now I am teaching more than 9 country peoples ... I am Very confident about my classes.because of Sanam. thank you 😊
@noonu840
@noonu840 2 жыл бұрын
what do you teach?
@ishaartandcraft6373
@ishaartandcraft6373 2 жыл бұрын
ഓൺലൈൻ ആണോ
@jamodaj2267
@jamodaj2267 2 жыл бұрын
@@noonu840 safe driving theories
@jamodaj2267
@jamodaj2267 2 жыл бұрын
@@ishaartandcraft6373 no, directly
@jabbaram727
@jabbaram727 2 жыл бұрын
Masha.alla..
@prasadalungal8817
@prasadalungal8817 2 жыл бұрын
Great 👍
@anilkumar123anilkumar8
@anilkumar123anilkumar8 2 жыл бұрын
Grate teacher ,,,,
@geoa1000
@geoa1000 2 жыл бұрын
Very powerful ascertaining talks. Very confident. Excellent Teaching skills.🌟
@HisanaHisanapa
@HisanaHisanapa 2 жыл бұрын
👏👏👌
@shobinbinu4413
@shobinbinu4413 2 жыл бұрын
Yesterday too I see Madam's English KZbin Channel...
@jayansidea
@jayansidea Жыл бұрын
SANAM IS A BRILLIANT TEACHER. FACULTY,ELECTRONICS .GUJARAT.
@goodfeel310
@goodfeel310 2 жыл бұрын
Your good Spr class ane
@vahisinu2098
@vahisinu2098 Жыл бұрын
What a inspiration
@zeru22
@zeru22 2 жыл бұрын
എനിക്ക് വളരെ ഇഷ്ടപെട്ട teacher
@muhammedshereef7562
@muhammedshereef7562 2 жыл бұрын
Fantastic
@renutampi9844
@renutampi9844 Жыл бұрын
Good information
@muhammedanees2595
@muhammedanees2595 2 жыл бұрын
Maam classukal adipoli aan
@vipinns6273
@vipinns6273 2 жыл бұрын
Great teacher 👍
@abdulnazar1661
@abdulnazar1661 2 жыл бұрын
Thank you for useful vedio Tr May Allah bless you and your family
@zaleenacm8100
@zaleenacm8100 2 жыл бұрын
Excellent 👌👌 I love you 💗
@ambilyjohn1642
@ambilyjohn1642 Жыл бұрын
I enjoy your sessions.....thank you so much for your amazing work ❤️ 💖
@abdullahabdullah5610
@abdullahabdullah5610 2 жыл бұрын
Super mom
@Kareem-he8xw
@Kareem-he8xw 2 жыл бұрын
Excellent speech 👍
@shemisthoughts.1220
@shemisthoughts.1220 2 жыл бұрын
👍🏻
@RishanaJunu
@RishanaJunu 11 ай бұрын
Our's teacher 🥰❤️
@bahira.k5340
@bahira.k5340 2 жыл бұрын
I love sanam❤️
@kaleelirfana2559
@kaleelirfana2559 Жыл бұрын
Prod of you mam, you are great mam❤
@rahnasulthana
@rahnasulthana Жыл бұрын
❣️❣️👏👏
@aleemathsajida9912
@aleemathsajida9912 2 жыл бұрын
Our Beloved Teacher 🥰🥰🥺💞
@vahisinu2098
@vahisinu2098 Жыл бұрын
Teachernte teaching skill unique ann Arumaittum compare cheyyan polum pattilla . Athrekkum efficient ann
@shibukidsrakuzhiyilraghava8118
@shibukidsrakuzhiyilraghava8118 2 жыл бұрын
👌👌👌👍
@vidyakj2157
@vidyakj2157 2 жыл бұрын
Love you so much ❤️❤️❤️
@nassarmayyil1984
@nassarmayyil1984 Жыл бұрын
ടീച്ചറോട് എങ്ങിനെ നന്ദി പറയണം എന്നറിയില്ല ഞാൻ ദുബായിൽ നിന്നാണ് ഈ ക്ലാസ് കാണുന്നത് എനിക്ക് ഒരു പാട് ഉപകാരപെ ട്ടിട്ടുണ്ട്
@moideenshafiim5670
@moideenshafiim5670 2 жыл бұрын
Yante e chariya jeevidathil najan kanda yattavum best teacher PAVANGALUDE TEACHER 👍👍👍
@Freefire-cy1ov
@Freefire-cy1ov 2 жыл бұрын
❤️
@favourite7907
@favourite7907 2 жыл бұрын
Teaching nalla oru job aanu.english class nalla reethiyil edukkunna teacher nu big thankz. God bless teacher❤️❤️
@msworld4676
@msworld4676 2 жыл бұрын
Orubad nanni und good teacher
@hafsasharfu9062
@hafsasharfu9062 10 ай бұрын
Màsha allah
@nadeerasiraj5733
@nadeerasiraj5733 Жыл бұрын
A good teacher
@thahanithajudeen634
@thahanithajudeen634 2 жыл бұрын
A good teacher❤️👏
@aiswaryalali3603
@aiswaryalali3603 2 жыл бұрын
Ur great
@sheriashkar3905
@sheriashkar3905 2 жыл бұрын
😍
@amputhiyath4421
@amputhiyath4421 2 жыл бұрын
👍👍👍
@hibuumair3413
@hibuumair3413 2 жыл бұрын
Super
@krishnarosh9204
@krishnarosh9204 2 жыл бұрын
Hai mam, God bless u
@soumyakthomas7416
@soumyakthomas7416 2 жыл бұрын
Teacher miss u😍😍
@weslyjayan9176
@weslyjayan9176 2 жыл бұрын
Great
@sandhyas6862
@sandhyas6862 2 жыл бұрын
Adipoli chechiii❤❤❤❤
@shereenaskidsworld140
@shereenaskidsworld140 2 жыл бұрын
Teacher. Yenikk oru request undaayirunniu. Cheriya kuttikalod. Schoolil use cheyyunna conversations, instructions, എല്ലാം ulpeduthunna oru class cheyyan kazhiyo. Useful aayirunnu
@valsavarghese4898
@valsavarghese4898 Жыл бұрын
Thanks mole😘😘
@Amina-217
@Amina-217 Жыл бұрын
Njagade muthan ith 😘🥰njn ippol english samsarikkunnundengil ath ivar karanam aanu🥰
@shahalashilu7728
@shahalashilu7728 2 жыл бұрын
She is a good teacher
@snehadeepak1997
@snehadeepak1997 Жыл бұрын
❤️❤️❤️❤️
@prejishap4590
@prejishap4590 2 жыл бұрын
👍👍👍👍