ഇംഗ്ലീഷിൽ ഗ്ലാമർ അതിൽ കിടന്നു നട്ടം തിരിയുകയാണ് ഞാൻ. ഒന്നും തലക്കകത്ത് കയറാറില്ല.
@horizonblogger20006 ай бұрын
Ithupole grammar class edukkumo pls... Nalla pole manassilakunnund 👍🏻
@Janvi.v-u4s7 ай бұрын
എന്നിക്ക് വായിക്കാനു എഴുതാനം അറിയില്ല❤
@MsSurmi-eh7qz10 ай бұрын
👌
@Sheeba-ml3dn9 ай бұрын
❤
@MsSurmi-eh7qz10 ай бұрын
❤
@ShajahanMk-dq9wn10 ай бұрын
ചേച്ചി ഇത് ഒന്ന് പറഞ്ഞു thero ഞാൻ സ്കൂളിൽ 1-പോവുന്നില്ല, ഞാൻ സ്കൂളിൽ പോവാറില്ല 2-ഞാൻ ബിരിയാണി കഴിക്കാറില്ല, ഞാൻ ബിരിയാണി കഴിക്കുന്നില്ല 3-ഞാൻ ജോലിക്ക് പോവാറില്ല, ഞാൻ ജോലിക്ക് പോവുന്നില്ല ഇതിൽ രണ്ടിനും don't ആണോ veraa? 😢😢😢please reply
@criz512210 ай бұрын
I don't go schoo,I don't eat biriyani,I don't go to the job enn thanne varuka
@ShajahanMk-dq9wn10 ай бұрын
@@criz5122 pakshe മലയാളത്തിൽ different ഇല്ലേ? Don't വരമ്പോ ഇവിടെ എന്താ ഉദേശിച്ചത്ന്ന് എങനെ മനസിലാവും 🥺
@ShajahanMk-dq9wn10 ай бұрын
@@criz5122 bro ഇതിന് ഒന്ന് ഉത്തരം പറയോ please
@criz512210 ай бұрын
@@ShajahanMk-dq9wn Don't means ippol nadakunath,Like present athre ullu
@ShajahanMk-dq9wn10 ай бұрын
@@criz5122 appo ചെയ്യാറില്ലെന്ന് എങനെ പറയും like കഴിക്കാറില്ല, ചെയ്യാറില്ല, പോവാറില്ല