കളിയുടെ റിസൾട്ട് അറിയാൻ ഇന്ന് ആയിരം മാർഗ്ഗങ്ങളുണ്ട് സഹോദരി പക്ഷേ താങ്കളിൽ നിന്ന് അതിന്റെ റിപ്പോർട്ട് കേൾക്കുമ്പോൾ കളി കാണുന്നതുപോലെയുള്ള ആവേശമാണ് 👍👍👍
@moresports3 жыл бұрын
Thank You
@ajmalapaju39513 жыл бұрын
തീർച്ചയായും 🥰
@shihabpnmvts99793 жыл бұрын
കറക്റ്റ്👍
@rathishkbv30133 жыл бұрын
100%
@actor99873 жыл бұрын
അതേ
@jobinjoseph85083 жыл бұрын
എല്ലാം പറയുമ്പോൾ ഇത് കൂടെ പറയണം നമ്മുടെ വാലയറ്റം നന്നായി റൺസ് കണ്ടത്തുന്നു പഴയ ബാറ്റിംഗ് അല്ല നമ്മടെ ബോൾസ്
@moresports3 жыл бұрын
അതെ.. ഇപ്പോള്‍ വാലറ്റം എന്ന് പറയാനാവില്ല.. എല്ലാരും തുല്യര്‍..
@cricketexpert15243 жыл бұрын
@@moresports alla avar valatam alla lower order Batsmen💥💥💥💥💥
@darkpink33983 жыл бұрын
@@moresports takurnn man of the mach allalle
@yobo23093 жыл бұрын
🔥🔥🔥
@sarathst43703 жыл бұрын
Yes
@mallufromnorthindia91073 жыл бұрын
മത്സരശേഷം കുളിരു കോരുന്ന സ്റ്റോറി കൾ സ്ഥിരമായി കേൾക്കുന്ന എനിക്ക് നിങ്ങളുടെ സ്റ്റോറി കൂടി കേട്ടാലെ ഫുൾ ഫിൽ ആകു "especially കിളിനാദം ❤
@moresports3 жыл бұрын
Thank You
@Arjunmanjunadhan_283 жыл бұрын
Moneee 😜 (Chadhikkatha Chandhu BGM)
@mallufromnorthindia91073 жыл бұрын
@@Arjunmanjunadhan_28 ഒരു ഗ്യാപ് കിട്ടിയപ്പോൾ എറിഞ്ഞു നോക്കിത്തല്ലേ, ഉള്ളത് പറഞ്ഞതാണേ 😜
@shaijusreeba93683 жыл бұрын
സിംഹ കൂട്ടങ്ങൾ വേട്ടക്ക് ഇറങ്ങിയത് പോലെ തോന്നി.. വളരെ സുന്ദരമായ അവതരണം താക്കൂർ തന്നെ താരം. ജയിക്കാൻ വേണ്ടി ഉള്ള കോലിയുടെ അടങ്ങാത്ത ആവേശം. ബിഗ് സല്യൂട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം..
@moresports3 жыл бұрын
Big Salute Indiaaaa
@haneefkmytheen63853 жыл бұрын
നല്ല അവതരണം, രോമാഞ്ചം വന്നു., ഇന്ത്യൻ ടീമിന്റെ പോരാട്ട വീര്യത്തിന് മുന്നിൽ ഇംഗ്ലണ്ട് ടീം തകർന്നടിഞ്ഞു..ടീം ഇന്ത്യ 💪💪💪💪💪👏👏👏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ebyissacissac72983 жыл бұрын
ബോൾ കൊണ്ടും ബാറ്റ് കൊണ്ടും ഇംഗ്ലണ്ടിനെ വിറപ്പിച്ച സർദുൽ ടാക്കൂർ ആണ് എന്റെ ഹീറോ 😍😍
🌹 wooooow🌹 ആ കളി കണ്ട അതിനേക്കാളും ആവേശം തോന്നി നിങ്ങളുടെ ഈ കിടിലൻ സംസാരം ഒന്നും പറയാനില്ല പൊളിച്ചടുക്കി🌹🌹😁😁😁🙏🏻
@moresports3 жыл бұрын
Thank you
@Aazikka3 жыл бұрын
ചേച്ചിയുടെ voice and presentation👌
@moresports3 жыл бұрын
Thank you
@minhajplayingcricket44253 жыл бұрын
50 വർഷത്തെ ചരിത്രം തിരുത്തി കോഹ്ലിയും പിള്ളേരും 😍😍🔥🔥🔥
@moresports3 жыл бұрын
Indiaaaa
@shanmohan93043 жыл бұрын
14 Varsham.
@shanmohan93043 жыл бұрын
Dravid 2007 cup adichu ayirunnu.
@mdhaneefaanuveniyoor50823 жыл бұрын
നല്ല വാർത്ത,, correct ആയി വാർത്ത വായിക്കുന്ന ഈ സഹോദരിക്കിരിക്കട്ടെ ഒരു കുതിര പവൻ 👍👍👍😍😍
@moresports3 жыл бұрын
Thank You
@prmedia11673 жыл бұрын
കാലിൽ പരിക്കുപറ്റിയിട്ടും ആത്മാർത്തമായി ഇന്ത്യക്കുവേണ്ടി കളിച്ച പൂജാരയാണ് എന്റെ ഹീറോ 😍😍😍😍
@moresports3 жыл бұрын
Yes.. Warrior
@Krishnakc-nd1qy3 жыл бұрын
@@moresports പുജാരയെ waste എന്നും പുറത്താക്കണം എന്ന് പറഞ്ഞവർ ഇ സീരിസിലെ 4ടെസ്റ്റിന്റെയും 2ഇനിങ്‌സിൽ പൂജാരയുടെ പ്രകടനം നോക്കുക 12*,45,92,61... Batting ദുഷ്കരം ആകുന്ന 2nd ഇന്നിങ്സിൽ ആണ് പൂജാര എപ്പോഴും പൊരുതുന്നത്.. ഇവിടെ മാത്രമല്ല ഓസ്ട്രേലിയ യിൽ നടന്ന സീരീസിലും പൂജാര വന്മത്തിൽ തീർത്തു സമനില നേടിയ match ആർക്കാണ് മറക്കാൻ കഴിയുക...
@prmedia11673 жыл бұрын
@@sreejithgs8104 വളരെ ആത്മാർത്ഥമായി കളിക്കാറുണ്ട്, അദ്ദേഹത്തെ ഔട്ട് ആക്കാൻ എളുപ്പം അല്ല
@prmedia11673 жыл бұрын
@@Krishnakc-nd1qy 😍😍
@Zitoo.x3 жыл бұрын
4 ടെസ്റ്റിൽ ഇറങ്ങിയ ഉമേഷ് , ടാക്കൂർ, രോഹിത്, ബുമ്ര ഇവരാണ് ഇന്ത്യ യുടെ വിജയശിൽപ്പികൾ. Good expansion sister 👍👍👍🙌🙌🙌
ക്രിക്കറ്റ് കാണാനുള്ള ആവേശം പോലെയാണ് ഈ ചാനലിലെ റിപ്പോർട്ടുകൾ കേൾക്കാൻ. voice presentation vere level keep going❤❤
@moresports3 жыл бұрын
Thank You For Your Valuable Support
@sreenathsree35453 жыл бұрын
വീരേന്ദ്ര സേവാഗ്, സച്ചിൻ, രാഹുൽദ്രാവിഡ്, വി വി എസ് ലക്ഷ്മണൻ, യുവരാജ് സിംഗ് 😍😍😍❤❤
@moresports3 жыл бұрын
♥♥
@sidheeksaleem81453 жыл бұрын
കുറച്ചു മിനിറ്റുകൾ കൊണ്ട് ഒരു ടെസ്റ്റ് കണ്ട ഫീൽ Thanku
@moresports3 жыл бұрын
Thank you.. cheer for Indiaaa
@aneeshjasmin15003 жыл бұрын
അവതരണം polichu🥰👌👌👌👌
@moresports3 жыл бұрын
Thank you... Cheers
@AmeenAmeen-xm4vq3 жыл бұрын
Rohit ❤❤❤
@moresports3 жыл бұрын
Indiaa
@allinonevlogs40243 жыл бұрын
Thakur was the real hero 57&60 with bat and 3 crutial breakthroughs with ball....... All others also played really well........expecially Rohit with his 100
@moresports3 жыл бұрын
Yes.. Correct
@jayanmohan30553 жыл бұрын
നല്ല അടിപൊളി വിവരണം കേൾക്കുമ്പോൾ ഒരു രോമാഞ്ചം
@ashrafch60693 жыл бұрын
ഈ വിവരണം നൽകിയ സഹോദരിയുടെ പേര്......
@shihabkpl7813 жыл бұрын
അമേസിങ് 🇮🇳കിടിലൻ കേൾക്കാൻ കൊതിപ്പിക്കുന്ന സ്റ്റോറി ❤
@moresports3 жыл бұрын
Thank You
@ashrafch60693 жыл бұрын
സഹോദരി... അവതരണം പോളി... കൂടുതൽ പ്രതീക്ഷിക്കുന്നു
@devapriyakv35563 жыл бұрын
Outstanding performance team INDIA🇮🇳🇮🇳
@moresports3 жыл бұрын
Superb Performance
@anandurajendran90563 жыл бұрын
ചേച്ചിയുടെ അവതരണം poliyaanu👌👌👌👌
@moresports3 жыл бұрын
Thank You
@jaisonm-r1c3 жыл бұрын
ആ presentation കളി കണ്ടതിനേക്കാൾ രോമാഞ്ഞിഫിക്കേഷൻ 🔥🔥
@moresports3 жыл бұрын
Thank you
@josonthegamer17523 жыл бұрын
അവതരണം സൂപ്പർ, ശബ്ദം മനോഹരം 👍👍👍👍👍👍👍
@moresports3 жыл бұрын
Thank You
@ashikashik35193 жыл бұрын
സൂപ്പർ അവതരണം ഒരുപാട് പ്രാവിശ്യം കേട്ടും എന്നിട്ടും കൊതി മാറുന്നില്ല
@ashik181063 жыл бұрын
Review പൊളിച്ചു🔥🔥 Excellently presented 👏
@akclt3 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ 10aam നമ്പർ jersy അണിഞ്ഞതിന് ആക്രമണം നേരിട്ട താരം. ഇന്ന് തന്റെ നാലാമത്തെ ടെസ്റ്റിൽ മികച്ച പ്രകടനവുമായി സാക്ഷാൽ സച്ചിൻ ടെൻദുൽകറിന്റെ പ്രശംസ പറ്റിയ താരം. ചെണ്ടയിൽ നിന്ന് Lord താക്കൂർ ആയുള്ള മാറ്റം. ശർദുൽ താക്കൂർ the hero
@moresports3 жыл бұрын
Superbbb
@darkknightplay28003 жыл бұрын
🔥🔥🔥🔥
@abhisheksajeev34013 жыл бұрын
Bumrah, rohit, thakur man of the match 🙌
@moresports3 жыл бұрын
Exactly
@afsalmachingal12353 жыл бұрын
നല്ല രോമാഞ്ചം വരുന്ന അവതരണം.. ടീം ഇന്ത്യ പൊളിച്ചു
@moresports3 жыл бұрын
Indiaaaaa
@arunsatheesan91703 жыл бұрын
Sister ningal parayunnathu kelkumbol oru prathyeka feelings aanu....Athinte koode aa music koodi aakumbol kidu.....
@moresports3 жыл бұрын
Thank you
@hafilcptanur73683 жыл бұрын
കേൾക്കുമ്പോൾ രോമാഞ്ചം🔥🔥🔥 മികച്ച അവതരണം🙏
@moresports3 жыл бұрын
Thank You
@rasheedshijin3 жыл бұрын
3,4 റിവ്യൂ കേട്ടൂ.... പക്ഷെ കേട്ടിട്ട് രോമാഞ്ചം വന്ന റിവ്യൂ ഇത് തന്നെ.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@junustalk22253 жыл бұрын
New ball available ആയിട്ടും അത് എടുക്കാതെ പഴയ ബോളിൽ റൂടിനെ കൂടാരം കയറ്റാൻ കോഹ്ലി കാണിച്ച തന്ത്രം ഫലിച്ചതും നമ്മൾ ഇന്നലെ കണ്ടൂ.
@ഹിറ്റ്മാൻആർമി3 жыл бұрын
എക്സ്ക്ലൂസീവ് ഡീറ്റെയിൽഡ് വീഡിയോ നന്ദി തുടർന്നും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു 👌
@prasadm46113 жыл бұрын
A presentation that touches the spirit of cricket. Congratulations🌺🌺🌺👍👍
@moresports3 жыл бұрын
Thanks A lot
@bijuunnikrishnan88553 жыл бұрын
കളി മുഴുവനും 10 മിനുറ്റിനുള്ളിൽ കണ്ടത് പോലെ ഫീൽ ചെയ്തു. വളരെ നല്ല അവതരണം.
@moresports3 жыл бұрын
Thank you
@radhakrishnannair3983 жыл бұрын
Avatharanam very nice and very interested
@moresports3 жыл бұрын
Thank you.
@David_Padikkal3 жыл бұрын
*Team India.. 💙.. Ever Never Underestimate Team India 🇮🇳💥*
@nogodsnomasters.18623 жыл бұрын
Best Malayalam Sport channel.Good Presentation.
@moresports3 жыл бұрын
Thank You
@mohamedummer24443 жыл бұрын
വികാരമാണ് നിങ്ങൾ
@sujithsuji30633 жыл бұрын
Chechii vedeo pwoli adutha vedeo kku vendi waitin 😍😍😍... India bating and howling nannayi cheythu... So next test koodi jayich charithram kurikkate....🥰🥰🥰
@moresports3 жыл бұрын
Sure
@babukrishnan52863 жыл бұрын
കളിയേപ്പോലെ മനോഹരം വിവരണം....
@moresports3 жыл бұрын
Thank You
@hashimabdulla35343 жыл бұрын
Really your presentation and voice so sweet and beautiful.great impact for all cricket fans espacialy me...your style is so owsome....all the best for u and india
@moresports3 жыл бұрын
Thank you.. Lets cheer for Indiaaaa
@jayakrishnantu32653 жыл бұрын
ആഹാ..നല്ല അടിപൊളി അവതരണം😍😍 സത്യം പറഞാൽ man of the match തകുറിനു അല്ലേ കൊടുക്കണ്ടേ...രോഹിത് 2nd innings നന്നായി കളിച്ചു...but 2 ഇന്നിങ്സിലും അവശ്യ സമയത്ത് ബാറ്റ് വീശിയതും ബാൾ കൊണ്ട് എറിഞ്ഞിട്ടത്തും തകുർ ആണ്..അവരുടെ ഇന്നിംഗ്സ്ന് break ത്രൂ ഇട്ടത് തകുറിൻ്റെ ബോളിങ് ആണ്
@moresports3 жыл бұрын
May be... Anyway we won.. Thats the point
@ajmalapaju39513 жыл бұрын
റിപ്പോർട്ട് പൊളിച്ചു 👌👍
@moresports3 жыл бұрын
Thank you
@ashrafi56823 жыл бұрын
💪The Golden Arm💕shardul Thakur👍👌😍
@sreenathsree35453 жыл бұрын
അടിപൊളി അവതരണം ചേച്ചി 😍😍😍
@moresports3 жыл бұрын
Thank You
@divakaranpranavam3 жыл бұрын
അടിപൊളി Voice 🌹🙏
@moresports3 жыл бұрын
Thank You
@christygeorge50443 жыл бұрын
Good presentation 👍🏻👍🏻
@Jcom9993 жыл бұрын
Kidilam presentation
@kinakili60823 жыл бұрын
അവതരണം ഒരു രക്ഷയുമില്ല 👍🏻👍🏻👍🏻
@moresports3 жыл бұрын
Thank You
@sajanb71443 жыл бұрын
Well said sis
@RakeshKumar-pj1sr3 жыл бұрын
Super presantiton 👌
@ibrahimkoyi61163 жыл бұрын
Team india ❤️🔥
@nayeemlifestories3 жыл бұрын
Well deserved india.. Well played... Happy to see🇮🇳💕😘😘😘❤️👌
@moresports3 жыл бұрын
Indiaaaa
@fazilaboobacker97923 жыл бұрын
Presentation level 🔥🔥🔥 Feeling like watching a monster movie Subscribed 🤝🤝🤝