Follow us for more updates on our Instagram page: roving.chamakalas Follow us on Facebook: NobyPaul Click on the link below to read story and details: www.justgiving...
Пікірлер: 38
@malawidiary2 ай бұрын
അവിടെ നിങ്ങടെ കുഞ്ഞമ്മ വല്ലതും ഉണ്ടോ🤣🤣🤣
@RovingChamakalas2 ай бұрын
@@malawidiary 😂😂 നിങ്ങളുടെ വീഡിയോസ് ഞങ്ങൾ കാണാറുണ്ട്, Super👌 ഞങ്ങളുടെ അമ്മച്ചി നിങ്ങളുടെ ഒരു ഫാൻ ആണ്! 😊
@lissyjacob33033 ай бұрын
best wishes Nobi. Amazing.
@adarshvalsanuk3 ай бұрын
കസാക്കിസ്ഥാൻ അമ്മായി 😅All the best Nobby! 👍😊
@RovingChamakalas3 ай бұрын
😅
@georgevarghese2383 ай бұрын
Best wishes to both of you.🎉❤❤❤
@RovingChamakalas3 ай бұрын
🙌
@marypoulose3131Ай бұрын
🎉
@daviddoes83343 ай бұрын
All the best 🎉
@tripsonwheels31263 ай бұрын
My dream journey
@arshadaluvakkaran6753 ай бұрын
Loving from aluva
@shree96472 ай бұрын
Why not, in British era there was a bus route from London to Calcutta
@RohithPorur3 ай бұрын
Oru respect kodukanam tto chechi
@nelsonad49153 ай бұрын
കുഞ്ഞമ്മ അബാനെ ശ്രദ്ധിക്കണം 😂😂😂
@RovingChamakalas3 ай бұрын
😃
@ArunKumar-xi7ou3 ай бұрын
യാത്രയുടെ പ്ലാനിംഗ് , ചിലവ് തുടങ്ങി ഒരു നൂറു കൂട്ടം കാര്യങ്ങൾ ചോദിക്കാൻ ഈ ഇന്റർവ്യൂ കാണുന്ന ആളുകൾക്ക് ഉണ്ട് . അതൊക്കെ ചോദിക്കാൻ കഴിവുള്ള ഒരു അവതാരക ഉണ്ടാരുന്നെങ്കിൽ എന്ന് മോഹിച്ചു പോയി . അസർബൈജാൻ എന്താണ് ???
@RovingChamakalas3 ай бұрын
We apologize for any inconveniences you may have experienced. Rest assured, we are continuously enhancing our video content to provide you with the best possible experience. This video is only intended to serve as a glimpse into the extensive work happening behind the scenes. Should you have any additional questions or require further information, feel free to drop a comment below (or reach out to us directly at homeonwheells@gmail.com) We are eager to address any queries promptly! 😊
@ArunKumar-xi7ou3 ай бұрын
@@RovingChamakalas Thanks for messaging and good luck with your journey
@liriltom3 ай бұрын
Thank you for the comment. ഒരു ഇരുപതു മിനിറ്റിൽ താഴെ വരുന്ന, സാധാരണ ആളുകളുടെ ആംഗിളിൽ നിന്നും ഉണ്ടാവുന്ന ചോദ്യങ്ങൾ, പ്രത്യേകിച്ചും ചാരിറ്റിയെക്കുറിച്ചുള്ള ഒരു അവബോധനം ആയിരുന്നു ഈ വീഡിയോയുടെ ഉദ്ദേശം. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി, ചിലവും മറ്റു കാര്യങ്ങളും ഉള്ള വീഡിയോ വേറെ ഉണ്ടാക്കിയിട്ടുണ്ട്. അത് കാണുമല്ലോ.
@renishscaria2 ай бұрын
ഖസക്കിസ്ഥാൻ കുഞ്ഞമ്മ ഇഷ്ടം ❤
@jithanandpreetha3 ай бұрын
I don’t know who you are. First time im watching your videos. Its a fun filled show. Enjoyed it. And have a happy journey. All the best.