അമ്മേ മാതാവേ മോന് നാന്നിയി പഠിക്കാനുളള അനുഗ്രഹം ചൊരിയണമേ
@AnittaRoy-j3l2 күн бұрын
അമ്മേ മാതാവേ ങ്ങങ്ങളെ കാത്തു കൊള്ളണമേ
@mariammak.v4273Күн бұрын
Amme Parishudha Mathave Nanni Nanni Nanni.
@amminikuncheria93082 күн бұрын
എന്റെ ഈശോയെ പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് 2025 ഡിസംബർ 7th ന് മുൻപ് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@aneeshr6987Күн бұрын
അമ്മേ മാതാവേ മകൻ അനുഗ്രഹിക്കട്ടെ ജീവിതപങ്കാളി വർഷം തന്നെ ലഭിക്കണേ മരുമകൾ സി എം എ പരീക്ഷ ഈ മാസം റിസൾട്ട് വരും നാലാമത്തെ പ്രാവശ്യമാണ് എഴുതിയത് ഈ പ്രാവശ്യം പാസ് ആകണമേ
@ValsalaSarassan2 күн бұрын
അമ്മേ മാതാവേ ഈ വർഷം തന്നെ എന്റെ മോന് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ സാധിക്കണേ... അവരുടെ രണ്ടുപേരുടെയും എല്ലാ കുറവുകളും ഒഴിവാക്കി ഒരുകുഞ്ഞിന് ജന്മം കൊടുക്കാൻ അമ്മ മാതാവിന്റെയും തിരു കുമാരന്റെയും കൃപ ഉണ്ടാകണം..... അമ്മേ പ്രേത്യക്ഷീകാരത്തിന്റെ സാക്ഷി ആകാൻ എന്നെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏
@AnittaRoy-j3l2 күн бұрын
അമ്മേ എനിക്ക് ചെയ്യാൻ പറ്റുന്ന ഒരു ജോലി തന്ന് അനുഗ്രഹിക്കണേ
Amma mathave nteyum moludeyum thok rogam matti tarename Amen
@joya.v941218 сағат бұрын
അമ്മേ എന്റെ ഭർത്താവ് മരിച്ചുപോയി അതിനുശേഷം ഇവിടെ പെങ്ങമ്മാർ ഉണ്ടായ വഴുക്കനെ പ്രതിനിന്നും എനിക്ക് വേദനയും വിഷമവും ആണ് അമ്മേ മാതാവേ എന്റെ മനസ്സിലെ എല്ലാവിധ ദേശവും വിഷമവും മാറ്റി തരേണമേ