ഇറാൻ ഇസ്രായേലിന്റെ നെഞ്ച് തുളക്കുന്നു, വരുന്നു ലെബനാനിലേക്ക് I Taiba

  Рет қаралды 115,279

Taiba world

Taiba world

4 ай бұрын

-----------------
TAIBA Online Madrasa
📍ഒരു വിദ്യാർത്ഥിക്ക് ഒരു ഉസ്താദ്.
📍40 മിനിറ്റ് ലൈവ് ക്ലാസുകൾ.
📍 അനുയോജ്യമായ സമയം തെരെഞ്ഞടുക്കാൻ അവസരം.
📍 ഇംഗ്ലീഷിലും മലയാളത്തിലും ക്ലാസുകൾ.
📍 ഇസ്ലാമിക് ലൈഫ് സ്റ്റൈൽ പരിശീലനം.
📍 കേരള മദ്റസാ സിലബസുകൾ.
📍 സ്കൂൾ ട്യൂഷൻ, pre school ( മൂന്നു വയസ്സുമുതലുള്ള കുട്ടികൾക്ക് അവസരം)
കൂടുതൽ വിവരങ്ങൾക്ക്
💬 wa.me/+919074026448
TAIBA Academy
Near KR Bakery, Areekode.
9074026448, 9747149119 .

Пікірлер: 209
@muhammadessa3252
@muhammadessa3252 4 ай бұрын
ആരും ഇല്ലാത്തവർക്ക്‌ ആരെങ്കിലും ഒക്കോ വേണ്ടേ, അറബ് മന്ദബുദ്ധികളെകൊണ്ട് ഒരു കാര്യവും ഇല്ല, പെണ്ണിനും കള്ളിനും ചില്ല് കൊട്ടാരങ്ങൾക്കും നടുവിൽ സുഖവാസത്തിലാണ്, അവർ, അപ്പോഴാണ് ഇറാൻ അല്പം പ്രതീക്ഷ നൽകുന്നത്, അൽഹംദുലില്ലാഹ്
@mohammedali-vc9qt
@mohammedali-vc9qt 4 ай бұрын
വാ മൊതലേ... ഇനിയും ഇങ്ങിനെയുള്ള വാർത്തകൾ വരട്ടെ... ഉസ്താദ് മുത്താണ് ❤❤❤❤❤
@shafeek9759
@shafeek9759 4 ай бұрын
വാർത്ത വന്നിട്ട് കാര്യമില്ല,,, പ്രാവർത്തികമാക്കണം,,
@mohammedali-vc9qt
@mohammedali-vc9qt 4 ай бұрын
​@@shafeek9759ഇൻശാ അല്ലാഹ്... നടന്നിരിക്കും 👌👌👌
@aktharismail643
@aktharismail643 4 ай бұрын
ഇങ്ങനെയുള്ള ആനന്ദസൂചനയുള്ള വാർത്ത വിവരങ്ങൾ ഉണ്ടാവട്ടെ .....
@nasarudeenn2199
@nasarudeenn2199 4 ай бұрын
0 l
@roym.k8704
@roym.k8704 4 ай бұрын
ഉസ്താദിന്റെ ബഡായി കൊള്ളാട്ടോ......
@abdulsamad4068
@abdulsamad4068 4 ай бұрын
ഇതെല്ലാം കേൾക്കുമ്പോൾ മനസ്സിൻ വല്ലാത്ത സന്തോഷം
@aktharismail643
@aktharismail643 4 ай бұрын
definitely very correct ! for every brave heart Palestine supporters .......
@roym.k8704
@roym.k8704 4 ай бұрын
ഉസ്താദ് സ്വപ്നം കാണുന്നതാ അതെല്ലാം. ഒരു ചുക്കും നടക്കില്ല.
@misbahminna.rufaidavlog465
@misbahminna.rufaidavlog465 4 ай бұрын
ഗാസയിലെ പാവങ്ങള്‍ക് ഇതൊക്കെ ഉണ്ടായി എങ്കില്‍ ഇത്ര മരണം ഉണ്ടാകുമായിരുന്നില്ല
@majeedpoomala7272
@majeedpoomala7272 4 ай бұрын
അവിടെ. സൂഷിക്കാൻ. പറ്റില്ല.. ഇസ്രയേൽ പിടിചെടുക്കും... അതുകൊണ്ടാണ്.. ഹിസ്ബുള്ളയ്ക്ക് കൊടുക്കുന്നത്..
@aksufairtmda7075
@aksufairtmda7075 4 ай бұрын
എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ
@DonDi12
@DonDi12 4 ай бұрын
Igne parayunnath kaafir kalaanu.. palestine makkal shaheed aanu, avar swargathil. Veettil olichirunnaalum maranam ellareyum thedi varum. Allahu Vidhichathanu. Quran il und njan ee paranjath. Sura Maaida
@rsiyasiyadhsiyadh6560
@rsiyasiyadhsiyadh6560 4 ай бұрын
മാഷാഅല്ലാഹ്‌ 🤲🤲🤲
@user-uz4vq3ez4t
@user-uz4vq3ez4t 4 ай бұрын
Mashallaha 👍 👍 👍
@Thanseermspournami
@Thanseermspournami 4 ай бұрын
Allahu akbar
@shamsudheenabdulrahiman7097
@shamsudheenabdulrahiman7097 4 ай бұрын
മാഷാ അല്ലാഹ് അൽഫ് മബ്‌റൂഖ്‌ ❤
@Mecca723
@Mecca723 4 ай бұрын
ഇൻസ്റ്റാൾ അല്ല.
@hard_things128
@hard_things128 4 ай бұрын
@@Mecca723 ഇൻഷാ അള്ളാ
@HussainMundakayam
@HussainMundakayam 4 ай бұрын
ഇറാൻ ഡിഫെൻസിൽ ഒരു അത്ഭുതം ആകും. 👌👌👌👍👍👍
@Dragonkunjuu
@Dragonkunjuu 4 ай бұрын
😂😂😂😂😂😂 best comedy
@helloenthund4408
@helloenthund4408 4 ай бұрын
ഇറാന്റെ ആയുധങ്ങള്‍ എല്ലാം പഴഞ്ചന്‍ ആണ് .
@HussainMundakayam
@HussainMundakayam 4 ай бұрын
​​@@Dragonkunjuuമോഡി ഡ്രാജടി ആയിരിക്കും.
@roym.k8704
@roym.k8704 4 ай бұрын
ഇറാൻ ഡിഫെൻസിൽ തന്നെയാ എന്നും.മണ്ടൻമാരായ ഹൂതികളെയും, ഹമാസിനെയും, ഹിസ്‌ബുള്ളയെയും ഇളക്കി വിടുന്നു. "അവർ ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുന്നു "
@nasark6159
@nasark6159 4 ай бұрын
Mongikko
@nasserm.k57
@nasserm.k57 4 ай бұрын
MahaAllha
@asiyabeevi3773
@asiyabeevi3773 4 ай бұрын
മാഷാ അല്ലാഹ് ♥️
@ashrafmk2965
@ashrafmk2965 4 ай бұрын
ماشاء الله
@MuhammadAli-nh4jc
@MuhammadAli-nh4jc 4 ай бұрын
നമ്മൾ എല്ലാവരുംആത്മാർത്ഥം മായി യി പടച്ചോനോട്പ്രാർത്ഥിക്കുകയുംവേണം
@aktharismail643
@aktharismail643 4 ай бұрын
അൽഹംദുലില്ലാഹ്, പ്രാർത്ഥനയും ദു:ആയും തുടരുന്നുണ്ട്.
@SHAFI_ASANARUPILLA
@SHAFI_ASANARUPILLA 4 ай бұрын
Maasha ALLAH
@fameesfamees5132
@fameesfamees5132 4 ай бұрын
ഫലസ്തീൻ വിജയിക്കട്ടെ ഇസ്രായേൽ തോൽക്കട്ടെ☪️👍🏼🇮🇷🇦🇪
@roym.k8704
@roym.k8704 4 ай бұрын
"ഫലസ്തീൻ വിജയിക്കട്ടെ " അതിനോട് യോജിക്കുന്നു. ഹമാസും, ഹിസ്‌ബുള്ളയും, ഹൂതികളും, ബോക്കോ ഹറാമും, ISIS ഉം, താലിബാനും തുടങ്ങി മതവർഗീയത വളർത്തുന്ന എല്ലാരും തകരട്ടെ.
@musthaphamustha4266
@musthaphamustha4266 4 ай бұрын
ഒക്കെ സജ്ജമാവുമ്പോഴേക്കും എല്ലാം തീർന്നിട്ടുണ്ടാവും😮😢
@Fofausy
@Fofausy 4 ай бұрын
അവിടെ എത്തിയില്ലെന്ന് ഉറപ്പിക്കണ്ട
@abdulshefeek6620
@abdulshefeek6620 4 ай бұрын
Allahu Akbar Allahu Akbar Allahu Akbar Allahu Akbar Free palsteen
@alavipalliyan4669
@alavipalliyan4669 4 ай бұрын
الله اكبر
@abdulatheef3677
@abdulatheef3677 4 ай бұрын
പലസ്തീൻ രാജ്യത്തിനും നെൽകണം
@sulaimanpilathottathil8976
@sulaimanpilathottathil8976 4 ай бұрын
Very good الله اكبر
@pradeepankr7038
@pradeepankr7038 4 ай бұрын
Good wishes
@Abdu3307
@Abdu3307 4 ай бұрын
👍👍👍
@user-we2yf2yz3z
@user-we2yf2yz3z 4 ай бұрын
Insaahlla yarebi ameen teewara vaadigal nasicu pootee falsteen jenada vijayiketee insaahlla yarebi ameen 🤲🤲🤲☝️😭❤️🇯🇴❤️🇯🇴❤️
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 4 ай бұрын
❤❤❤❤
@zainmohamed6669
@zainmohamed6669 4 ай бұрын
Masha Allah
@user-wl6pc5hm9i
@user-wl6pc5hm9i 4 ай бұрын
Super news
@aktharismail643
@aktharismail643 4 ай бұрын
absolutely correct ! good and fantastic news !
@jollywilson9927
@jollywilson9927 4 ай бұрын
Thank God
@harisaachi4248
@harisaachi4248 4 ай бұрын
Masha allah
@MuhammadUt
@MuhammadUt 4 ай бұрын
Good
@AbuswabahAbuswabah
@AbuswabahAbuswabah 4 ай бұрын
✌️
@mujeebrahmanc6462
@mujeebrahmanc6462 4 ай бұрын
Alhamdulillah
@Jack_corra_YT
@Jack_corra_YT 4 ай бұрын
ഉസ്താതെ അതൊക്കെ കാണിക്കാതെ ഇസ്രായിലേക്ക് ഇടുന്നില്ലല്ലോ കുഞ്ഞുങ്ങളും ഉമ്മ പെങ്ങന്മാരും മരിച്ചു വീണിട്ടും ഇറാൻ നോക്കി നില്കുകയല്ലേ ഒള്ളു പറഞ്ഞു പൊലിപ്പിക്കണ്ട
@abdhlhakeemhakeem2574
@abdhlhakeemhakeem2574 4 ай бұрын
Antha rashtra niyamam aanu main problem
@feminafemi1493
@feminafemi1493 4 ай бұрын
​@@abdhlhakeemhakeem2574enthu antharashtra niyamam ?adikku thirichadi.Iranu thirichadikkanulla kazhivilla.angane thirichadichal Iran vivaramariyum. athu nannayi iranu ariyam . athukkondanu thirichadikkathathu
@Mecca723
@Mecca723 4 ай бұрын
​@@abdhlhakeemhakeem2574ഇല്ലെങ്കിൽ പീളുത്തിയേനെ
@abdhlhakeemhakeem2574
@abdhlhakeemhakeem2574 4 ай бұрын
@@feminafemi1493 orikkalum alla iran neritt yuddathin irangiyal aa perum paranju un samithi koodi lokathile ottu mikka rajyangaleyum kooti amerikka irane nashipikkum aarkum anangan patilla athe sthanath amerikka aanu adyam yuddathin vannathenkil pinne iran dairyamayi adikkam russia china koode undavum
@mahelectronics
@mahelectronics 4 ай бұрын
അറബികളും അതു തന്നെ ആയുദം ഉണ്ട് പ്രയോചനം ഇല്ല.
@AbdulAzeez-cc5je
@AbdulAzeez-cc5je 4 ай бұрын
ഇതൊക്കെ ദിവസ്സവും ഇങ്ങിനെ പറയുക എന്നല്ലാതെ പാവം പലസ്‌തീനികളെ ദിനം പ്രതി ഇസ്രായേൽ കൊന്നു കൊണ്ടിരിക്കുകയാണ്. അതിനൊരു കുറവും ഇല്ല. പിന്നെ ഈ പറച്ചിലിനും കാണിക്കലിനും കൊണ്ട് എന്തു പ്രയോജനം
@taibaworld2023
@taibaworld2023 4 ай бұрын
ഇതെല്ലാം സത്യമാണ് വലിയ നഷ്ടം ഇയേലിന് വരുന്നത്
@ismailk6474
@ismailk6474 4 ай бұрын
👍👍👍👍👍👍
@abdulkareemmusliyar2355
@abdulkareemmusliyar2355 4 ай бұрын
👍🏻🤲
@Thaju-yo1lg
@Thaju-yo1lg 4 ай бұрын
❤Usthad❤
@RizwanMukka
@RizwanMukka 4 ай бұрын
❤❤❤
@babunutek6856
@babunutek6856 4 ай бұрын
ഇറാൻ വികസിപ്പിച്ച പുതിയ ഡ്രോണുകളും മിസൈലുകളും ഉക്രെയ്നിലും ചെങ്കടൽ ആക്രമണത്തിലും പരീക്ഷിക്കപെടുന്നു
@assainarkoradan1023
@assainarkoradan1023 4 ай бұрын
ഗാസ മുഴുവൻ തരിപ്പണമായി ഉസ്താദ് ഓരോരോ വിടൽ വിടുകയാണ്
@aktharismail643
@aktharismail643 4 ай бұрын
സയണിസ്റ്റ് ഭീകര ഇസ്രയേലിൻ്റെ മുഴു വനാശവും കണ്ട് മോങ്ങാനുള്ള ദുർവി ധിയുടനെയുണ്ടാവുമെന്ന വിശ്വാസം എല്ലാ ചിത്തഭ്രമം സംഭവിച്ചവർക്കു ണ്ടാവട്ടെ ...............
@cmm5064
@cmm5064 4 ай бұрын
യുദ്ധം തുടങ്ങിയപ്പോ മുതല് കേൾക്കുന്നതാ മരണം 30.000 കടന്നു . ഇയാക്കൊന്നും ഒരു പണിയുമില്ലേ ??
@noushadusman9031
@noushadusman9031 4 ай бұрын
എന്താ അയാൾ പറഞ്ഞത് കളവാണോ
@cmm5064
@cmm5064 4 ай бұрын
@@noushadusman9031 ഈറാനിതുവരെ പോക്കറ്റിന്ന് തോക്ക് എടുക്കാൻ കഴിഞ്ഞിട്ടില്ല എടുക്കും എന്ന് ഇവര് കുറച്ച് പേര് പറയുന്നതല്ലാതെ പ്രധാന മാധ്യമങ്ങൾ പറയുന്നുമില്ല വെറുതെ ആളെ കൂട്ടാൻ ..
@alimakevm702
@alimakevm702 4 ай бұрын
Welcome iran well done
@abdunnaushad9751
@abdunnaushad9751 4 ай бұрын
Iran masha allah
@user-iv2cz7dq6c
@user-iv2cz7dq6c 4 ай бұрын
🌺🌺🌺
@majeedpoomala7272
@majeedpoomala7272 4 ай бұрын
അതു വിളിച്ചു പറയാമോ ... തട്ടിയാൽ പോരെ .. വിളിച്ചു.. കു കാതെ. ടെൽ അവീവിൽ താങ്ങ്... ഒന്നു .. സൗദിക്കും.. ബഹ്റിനും. അബു.. ദാബി ക്കും. കൊടു
@noushadusman9031
@noushadusman9031 4 ай бұрын
അമേരിക്കയുടെ ഉപരോധം ഇറാന് പുല്ലാണ്... അമേരിക്കയുടെ തുറുപ്പ്ചീട്ട് ഉപരോധം ഇറാന് സ്വയം പര്യാപ്തത കൈ വരിക്കാൻ സഹായിച്ചു...🇮🇷🇮🇷🇮🇷😍😍
@wahababdul4452
@wahababdul4452 4 ай бұрын
യുദ്ധ വിമാനങ്ങൾ പ്രതിരോധിക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇല്ലാതെ ഇസ്റിയൽ ആയി യുദ്ധത്തിന് പോയിട്ട് കാര്യമില്ല. ഇപ്പോഴും ലേബനോൻ, സിറിയയിൽ എല്ലാം ബോംബിട്ട് അവർ കൂളായി തിരികെ പോകുന്നു.....
@mahelectronics
@mahelectronics 4 ай бұрын
2006 ൽ ഇസ്ബുള്ള ഇസ്രായിലിനെ ഓടിച്ചത് എങ്ങിനെ . കൊടുക്കേണ്ട വിദം കൊടുക്കണം.
@roym.k8704
@roym.k8704 4 ай бұрын
ഒരു ഹിസ്ബുള്ളയും നാളിതുവരെ ഇസ്രായേലിനെ ഓടിച്ചിട്ടില്ല. യുദ്ദം ചെയ്ത് പിടിച്ചെടുത്തു പല സ്ഥലങ്ങളിൽ നിന്നും അവർ പിന്നീട് പിൻവാങ്ങിയിട്ടുണ്ട് അതാണ്‌ സത്യം.
@user-ld1jx9kz9m
@user-ld1jx9kz9m 4 ай бұрын
😊
@basheerecha5592
@basheerecha5592 4 ай бұрын
👍👍👍👍
@travelviews126
@travelviews126 4 ай бұрын
❤❤❤🎉
@musthafamkd777
@musthafamkd777 4 ай бұрын
🎉
@aboobackerkp1668
@aboobackerkp1668 4 ай бұрын
യുദ്ധം തുടങ്ങിയ ന്ന് പുറപ്പെട്ടതാണ് ഇത് വരെ എത്തിയിട്ടില്ല
@mahamoodk4084
@mahamoodk4084 4 ай бұрын
ഇത്തരം കാര്യതന്നെ വാണ് സഖാഫി ഉസ്താദ് നല്ലത്
@infinitypossibility8015
@infinitypossibility8015 4 ай бұрын
Iran❤❤❤
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 4 ай бұрын
Assalamualaikum
@user-we2yf2yz3z
@user-we2yf2yz3z 4 ай бұрын
Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alaa kulli hal yaarb ameen teewara vaadigal nasicu pootee falsteen jenada vijayiketee insaahlla yarebi ameen اللهم ينصر ال احوانينال ال فلستين الغزة كلوم مسليمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️🇯🇴❤️🇯🇴❤️🇯🇴❤️
@ayyoobthrasseri9623
@ayyoobthrasseri9623 4 ай бұрын
ആയുർ ആനയും കൂടി തകർത്തു തരിപ്പണമാക്കി കാണാൻ വേണ്ടി നിൽക്കുന്ന കുറെ വാർത്തകൾ
@Wellwisher-cc1ee
@Wellwisher-cc1ee 4 ай бұрын
ഒരു യുദ്ധവിമാനമെങ്കിലും
@kabeertv1301
@kabeertv1301 4 ай бұрын
Usthad war specialist ayi
@cR-gu5ud
@cR-gu5ud 4 ай бұрын
Iran turaky takarum pravachkntea prediction nadkkuk thnnea cheyyum.
@ullattilaboobacker5941
@ullattilaboobacker5941 4 ай бұрын
ഇപ്പോൾ ഇറാൻ എല്ലാ സംഘടനകൾക്കും നല്ലവനാണ്. എന്നാൽ ഇറാനേ സംശയത്തോടേയാണ് നോക്കിക്കാണന്നത്.. ഇറാന്റ പ്രതിരോധ ശക്തിക്കായി പ്രാർത്ഥിക്കുന്നു.
@madhutp2794
@madhutp2794 4 ай бұрын
കഴിഞ്ഞ ആഴ്ച്ച പാകിസ്ഥാൻ എയർ ഫോഴ്സ് ഇറാനിൽ കയറി അടിച്ചത്
@mathdom1146
@mathdom1146 4 ай бұрын
Uvae uvu
@wayanadvibes6535
@wayanadvibes6535 4 ай бұрын
☝️⚡🔻🔻🔻
@noor.kerala
@noor.kerala 4 ай бұрын
🇵🇸🇮🇷🇾🇪🇱🇧❤️❤️❤️
@koyamon3605
@koyamon3605 4 ай бұрын
അമേരിക്ക uk പിച്ചയെടുക്കാൻ ചൈനയിൽ എത്തി 😜😜😜😜
@Mecca723
@Mecca723 4 ай бұрын
വീട്ടുകാർക്കൊക്കെ സുഖം അല്ലെ മുക്രി
@asiyabeevi3773
@asiyabeevi3773 4 ай бұрын
Milino ആ സുഖം തന്നെ..
@hamzasp8547
@hamzasp8547 4 ай бұрын
പറയാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയല്ലോ. എന്തേ താമസം ?
@Salampk08
@Salampk08 4 ай бұрын
ഇതിപ്പോൾ യമനിൽ അല്ലേ എത്തിക്കേണ്ടത്
@aktharismail643
@aktharismail643 4 ай бұрын
താമസിയാതെ യെമനിൽ നിന്നും പ്രതീക്കാം - ഇസ്രയേലിൻ്റെ നെഞ്ച് തു ളച്ച് തകർക്കാൻ ! ഇൻഷാ അല്ലാഹ് ...
@aliperingatt
@aliperingatt 4 ай бұрын
എല്ലാം മുറപോലെ
@afsalafzi1303
@afsalafzi1303 4 ай бұрын
Irante main army thalavane konnitt Oru chukkum nadannilla, pinne Aaano ith …
@Mecca723
@Mecca723 4 ай бұрын
ഇപ്പൊ പുളുത്തും
@pathummuelayi9237
@pathummuelayi9237 4 ай бұрын
പുന്നാര ചാങ്ങതി നീ ഒരു മുസ്ലിം വിരോധം ഉള്ളവനാണ് എന്ന് അറിയാം വിജയം ഉണ്ടായാലും ഇല്ലങ്കിലും നിനക്കും എനിക്കും ഒന്നും ഉണ്ടാവൂല അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു എന്താകാര്യം വ്ലോഗർ വീഡിയോ ഇട്ടാൽ അയാൾക്കു ലാഭം
@asiyabeevi3773
@asiyabeevi3773 4 ай бұрын
ഇറാൻ നേരത്തെ ഹമാസിന് കൊടുത്തിരുന്നെങ്കിൽ...
@rashidijasffyt3153
@rashidijasffyt3153 Ай бұрын
Disawar Sattaallaakbar
@kozhikkodeKL11-ij9ve
@kozhikkodeKL11-ij9ve 4 ай бұрын
അങ്ങിനെ ഷിയ ഇസ്ലാം ഭയം കൊണ്ട് വിറക്കുന്ന സുന്നി ഇസ്ലാമുകൽക് മഹത്തായ . മാദൃക കാണിക്കുന്നു..😂😂🎉
@mahelectronics
@mahelectronics 4 ай бұрын
എന്ത് സുന്നി വി:ഖു അനുസരിക്കാത്ത സുന്നി യോ. പ്രധിരോദിക്കാൻ പറ്റാത്ത വർ . ആയുദം എല്ലാമുണ്ട് എന്ത് പ്രയോജനം'
@pradeepk2433
@pradeepk2433 4 ай бұрын
Unda
@aktharismail643
@aktharismail643 4 ай бұрын
madness and insanity thinkers........ please continue madness funny comments.......
@SunilKumar-si5mn
@SunilKumar-si5mn 4 ай бұрын
എല്ലാം ഷോക്കേസിൽ വയ്ക്കാൻ കൊള്ളാം
@aktharismail643
@aktharismail643 4 ай бұрын
ഇസ്രയേലിൻ്റെ നെഞ്ച് തകർത്ത മി സൈൽ അവശിഷ്ടങ്ങൾ ടെൽഅവീ വിലെ ഷോക്കേയ്സിൽ പ്രദർശിപ്പിക്കു ന്നുണ്ട് . ( എല്ലാ മന്ദബുദ്ധിക്കൾക്കും ദ ർശിക്കാൻ ) .......
@harisrahmanharisrahman3571
@harisrahmanharisrahman3571 4 ай бұрын
ഇറാൻ കളിക്കും അമേരിക്ക കണ്ട് നിൽക്കും അല്ലാതെ വേറെ വഴിയില്ല
@roym.k8704
@roym.k8704 4 ай бұрын
" ഇറാൻ കളിക്കും , അമേരിക്ക കളിപ്പിക്കും " അതാണ്‌ സത്യം
@Sasura7349
@Sasura7349 4 ай бұрын
കുറെ നാൾ ആയല്ലോ
@prasadmathew9910
@prasadmathew9910 4 ай бұрын
മലയാളത്തിൽ ഒരു ചൊല്ലുണ്ട് " കരയ്ക്കിരുന്ന് വള്ളം മുക്കുക, ഇവന്മാർ ഇവിടെ ഇരുന്ന് ഇസ്രാഈലിന് തോല്പിക്കുന്നു,, real war field ൾ ഇസ്രായേൽ ഗസയെ മുചൂട് മുടിച്ചു
@aktharismail643
@aktharismail643 4 ай бұрын
don't be hurry ! , relax.....
@SudheerPadmanaphan
@SudheerPadmanaphan 4 ай бұрын
താൻ വെറുതെ കോമാളിയാകല്ലെ
@abdurahmanptabdurahmanpt9893
@abdurahmanptabdurahmanpt9893 4 ай бұрын
എല്ലാ പാവങ്ങളും മരിച്ചു തീർന്നതിന്ന് ശേഷം 'എന്തിനാ പ്രതിരോധം ... ലോകത്ത് എല്ലാരും ബിസിനസ് മെന്റാലിറ്റിയുള്ളവർ മാത്രമാണുള്ളത് -... യുദ്ധങ്ങൾ പോലും അങ്ങിനെയാണ് - അമേരിക്ക പോലുള്ള : വൻകിട ആയുധ നിർമ്മാണ രാഷ്ട്രങ്ങൾക്ക് നിത്യ ശത്രുക്കളോ മിത്രങ്ങളോ ഇല്ല : ബിസ്നസ് ലക്ഷ്യം മാത്രം
@rameeez769
@rameeez769 4 ай бұрын
പ്രേക്ഷകരുടെ കമന്റ്‌ എങ്ങനെ അപ്രത്യക്ഷമാകുന്നു??? 🥴🥴🥴
@shahbasiqbal2795
@shahbasiqbal2795 4 ай бұрын
എന്റെയും നമ്മൾ ഒക്കെ നിരീക്ഷണത്തിൽ ആണെന്ന തോന്നുന്നു....😀
@Sameer-yz7jq
@Sameer-yz7jq 4 ай бұрын
ഇത് സക്സസ് ആയാൽ ഇത് വാങ്ങാൻ രാജ്യങ്ങളുടെ തിരക്കായിരിക്കും
@shamsu7629
@shamsu7629 4 ай бұрын
സിൻവറിനെ പിടിച്ച ന്യൂസ് വന്നു fake ആണോ
@navasuk6590
@navasuk6590 4 ай бұрын
ഉസ്താദ് ഈ തൊപ്പി വെച്ചിട്ട് കളവ് പറയല്ലേ
@taibaworld2023
@taibaworld2023 4 ай бұрын
എന്താ കളവ് പറയു
@shahbasiqbal2795
@shahbasiqbal2795 4 ай бұрын
ഇറാൻ നേരിട്ട് എത്തിക്കില്ല....ഇറാൻ ഈ പറഞ്ഞ രാജ്യങ്ങളിൽ വൈകാതെ ഇവയെല്ലാം നിർമ്മിക്കും മറ്റു പേരുകളിൽ അവക്ക് ഇറാന്റെ കയ്യിൽ ഉള്ളത്തിന്റെ അത്രയും മികവ് ഉണ്ടാകില്ല
@bijuvinamcysabastian8303
@bijuvinamcysabastian8303 4 ай бұрын
അങ്ങനൊക്കെ പറഞ്ഞു അശ്വസിച്ചോ
@user-rv6ib8rf3k
@user-rv6ib8rf3k 4 ай бұрын
Israil ne thootheriyanam Akbar C A
@Unnikrishnan-in1qr
@Unnikrishnan-in1qr 4 ай бұрын
ഉണ്ട
@usmanvp6148
@usmanvp6148 4 ай бұрын
ഇസ്രായേലിന് കൊടുത്തത് തിരിച്ചു കിട്ടും
@haneefakodungallur6321
@haneefakodungallur6321 Ай бұрын
🇵🇸💪🇵🇸💪🇵🇸💪🇵🇸💪🇮🇳💪
@sathianpullanghad6433
@sathianpullanghad6433 4 ай бұрын
ഉസ്താദിന്റെ വീഡിയോ പ്രകാരം ഇസ്രായേൽ എന്നോ തോറ്റു കഴിഞ്ഞു. ഇനിയെന്തിനു ഇറാൻ?ഇസ്രായിലിന്റെ കൈയിൽ അണുബോംബുകൾ ഇഷ്ടം പോലെ.ഉണ്ട് ..... ഗസയിൽ പ്രയോഗിച്ചാൽ 20km ചുറ്റളവിൽ സ്വന്തം രാജ്യത്തും അതിന്റെ അണുവികിരണങ്ങൾ ഒരുപാട് തലമുറയെ നശിപ്പിക്കും. അതുകൊണ്ട് പ്രയോഗിക്കില്ല.തിരിച്ചടി കിട്ടിയാൽ ഷിയാ ക്കളുടെ ടെഹ്രനിൽ ബോംബിടാൻ ഒരു മടിയും തോന്നില്ല. മാത്രമല്ല സുന്നി അറബ് ലോകം രഹസ്യമായി പിന്തുണക്കുകയും ചെയ്യും.
@junaidpaarol1280
@junaidpaarol1280 4 ай бұрын
ഇനി കളി മാറും
@roym.k8704
@roym.k8704 4 ай бұрын
കളിയൊക്കെ എന്നെ മാറിയതാ ജുനൈദേ...... ഞങ്ങളൊന്നും മറന്നിട്ടില്ല. താങ്കൾ ' ബോക്കോ ഹറാം ' എന്നു കേട്ടിട്ടുണ്ടോ. ഒറ്റ തട്ടിക്കൊണ്ടു പോകലിൽ നാനൂറും, അഞ്ഞൂറും സ്കൂൾ വിദ്യാർത്ഥിനികളായ പെൺകുട്ടികളെ ഒന്നിച്ചു നിരവധി തവണ തട്ടിക്കൊണ്ടുപോയി ലൈഗിക അടിമകളാക്കിയ തിവ്രവാദി സംഘടന..... ISIS എന്ന് താങ്കൾ കേട്ടിട്ടുണ്ടോ.ഇറാക്കിൽ ISIS തീവ്ര വാദികൾ നിരപരാധികളായ യസീദി പുരുഷന്മാരെ മുഴുവൻ കൊന്നൊടുക്കി അവരുടെ ഭാര്യമാരെയും, പെൺകുട്ടികളെയും ലൈഗിക അടിമകളാക്കിയത് അടുത്ത കാലത്താണ്. എത്രയോ സംഭവങ്ങൾ ഓർമയിൽ വരുന്നു.... സത്യത്തിൽ ഇസ്രായേലിൽ ചെന്ന് തട്ടിക്കൊണ്ടു പോയപ്പോഴാണ് വിവരമറിഞ്ഞത്.
@jayakumarkapprassery2197
@jayakumarkapprassery2197 4 ай бұрын
😂😂😂😂😂
@azeezkavaal4299
@azeezkavaal4299 4 ай бұрын
ദാ ഇതുപോലെ ആധികാരികമായ വാർത്തകൾ പറയുക, അല്ലാതെ വഹാബിയും സലഫിയും പറഞ്ഞ് വന്നേക്കരുത്. ഇപ്പോൾ അതൊന്നും പറയാനുള്ള സമയമോ സന്ദർഭമോ അല്ലെന്ന നല്ല തിരിച്ചറിവ് കൂടിയേ തീരു.
@pkmengara8907
@pkmengara8907 20 күн бұрын
ചുയലി യോടാണ് കുത്തി തിരി പ്പ് ഉണ്ടാ ക്ക രുത് എ ന്ന് പറ യേണ്ട ത്.
@user-cn5cc1pe6u
@user-cn5cc1pe6u 4 ай бұрын
ന്നട്ട് പ്പം മൂന്ന് ആഴ്ച കഴിഞ്ഞു : നെഞ്ഞ് പിളർന്നത് ആരും അറിഞ്ഞില്ല; എന്താണ് പിളർന്നത്😂 എന്ന് കൂടെ അറിയിക്കൂ😡
@abdulrafeeq6929
@abdulrafeeq6929 4 ай бұрын
ഹമാസിന് ഉടനെ ഈ സിസ്റ്റം കൊടുക്കു അവർ ഇസ്രായേലിന്റെ കളസം കീറും 😂
@BijuBiju-jy2mj
@BijuBiju-jy2mj 4 ай бұрын
താങ്കൾ അവിടെ ഇരുന്നു തൂറികൊണ്ടിരുന്നോ 😂 ഗാസയിൽ ഇനി ആരെങ്കിലും കാണുമോ 😄😄
@Thanseermspournami
@Thanseermspournami 4 ай бұрын
Avide hindhukkal illathathu ondu joothante chandhi nakkan arum pokilla...kandu padikku anathwam
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 4 ай бұрын
അങ്ങന ഇസ്രായേൽ ശവപറബ്ബ് ആവാൻ പോകുന്നു
@roym.k8704
@roym.k8704 4 ай бұрын
താങ്കളുടെ കാഴ്ച്ചപ്പാട് തെറ്റാണ്.നൂറ്റാണ്ടുകൾക്ക് മുൻപ്... തോറയും, ബൈബിളും, ഖുറാനും എഴുതപ്പെട്ട ഗോത്രവർഗ്ഗ കാലഘട്ടത്തിൽ നിന്നും മാനവ സമൂഹം ഒട്ടേറെ മുന്നോട്ട് പോയി. " തന്റെ കിത്താബ് " മാത്രമാണ് ശരി എന്ന് ഓരോരുത്തരും ചിന്തിച്ചാൽ ലോകത്ത് സമാധാനം ഉണ്ടാവില്ല. സ്വതന്ത്ര്യ പലസ്തീനും, സ്വതന്ത്ര്യ ഇസ്രായേലും ഉണ്ടാകട്ടെ. അല്ലാതെ ഇസ്രായേൽ നശിക്കട്ടെ എന്ന് മാത്രം ചിന്തിക്കുന്നത് തെറ്റാണ് ചെങ്ങാതി. ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസ്‌ലിമിനും ലോകത്ത് ആയിരക്കണക്കിന് അമ്പലങ്ങളും, പള്ളികളും ഉണ്ട്. എന്നാൽ ജൂതന് ലോകത്ത് ഒരേ ഒരു പള്ളിയെയുള്ളൂ. അത് അവന്റെ യെരുശലേം ദേവാലയമാണ്. അതുകൂടി മറ്റുള്ളവർ കയ്യിലാക്കാൻ നോക്കിയാലോ...... ലോകത്ത് ഏറ്റവും അതികം വേട്ടയാടപ്പെട്ട ജനസമൂഹമാണവർ.... രണ്ടാം ലോക മഹായുദ്ധ കാലത്ത് 60 ലക്ഷം ജൂതരെയാണ് കൊന്നൊടുക്കിയത്. അവന്റെ നാട്ടിൽ കേറി സ്ത്രീകളെയും, പെൺകുട്ടികളെയും പിടിച്ചു കൊണ്ടുപോയാലുള്ള ഭവിഷ്യത്ത് പലസ്തീന് താങ്ങാനാകുന്നതിലും അപ്പുറമാണ്......
@saibu_official
@saibu_official 4 ай бұрын
പേടിയാകുന്നു
@anvarianvari1656
@anvarianvari1656 4 ай бұрын
ആയുധങ്ങൾ ഉപയോഗിച്ച് കാണിച്ചു കൊടുക്കണം. അല്ലാതെ ബഡായി പറയുകയല്ല വേണ്ടത്. ചെയ്യാൻ പോകുന്നത് ആദ്യം തന്നെ പറഞ്ഞു പേടിപ്പിക്കുകയല്ല വേണ്ടത്. ഹമാസ് പോരാളികൾ ജയിച്ചാലും ഇസ്റാഈൽ ജയിച്ചാലും നിങ്ങളുടെ വീവേഴ്സ് കൂടും 😂😂😂😂
Khó thế mà cũng làm được || How did the police do that? #shorts
01:00
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 11 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00