എല്ലാം കൊള്ളാം ഇ വണ്ടി ഓട്ടി ഇതിനെ പോറ്റാൻ സാധ്യമല്ല 9 വർഷം ഇവണ്ടി ഓട്ടിയവന്റെ അനുഭവ സാകഷ്യം
@VINEETH9767 Жыл бұрын
😊😊
@MANOJKODAKKAD Жыл бұрын
ഒരു പ്രശ്നോം ഇല്യ
@safalrahman7594 Жыл бұрын
Ella joliyum ath cheyyenda reethiyil cheyyanam brok sadhyam ayilla enn vech ellarkum angane avanam ennilla menaket irangiyaal ellam nadakum..
@MustahfaN10 ай бұрын
അതെന്താ ഈ വണ്ടിയെ പോറ്റാൻ പറ്റാത്തത് ഒരു കുഴപ്പവുമില്ല നമ്മുടെ സ്വന്തം വെള്ളിമൂങ്ങ 2015 വണ്ടി ഏറ്റെടുത്ത് ഇ വണ്ടി കൊണ്ട് കേരളത്തിലെ 14 ജില്ലയിലും പോയിട്ടുണ്ട് സ്ഥിരം ഓട്ടം ഉണ്ട് ദൈവാനുഗ്രഹത്താൽ ഒരു പ്രശ്നവും ഇതുവരെ വണ്ടിക്ക് വന്നിട്ടില്ല ചെറിയ കേടുപാടുകൾ അല്ലാതെ