എത്ര അർത്ഥവത്തായ പ്രതികരണം... ഇതാണ് ഞങ്ങളുടെ ശൈഖുനാ 🥰
@hisanathasni6216 Жыл бұрын
MASAALA
@ffgirl4251 Жыл бұрын
ഇരു സുന്നികളെയും അള്ളാഹു ഒന്നിപ്പിക്കട്ടെ ആമീൻ
@abdurahimansaid3568 Жыл бұрын
മുസ്ലിം എെക്യം നിലനിൽക്കട്ടെ !
@jaleelashrafi319 Жыл бұрын
ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി...❤
@JeenBee Жыл бұрын
Brilliant Answer ❤
@muhammedfajar2637 Жыл бұрын
Usthad അവരെ അദ്ദേഹം എന്നാണ് വിശേഷിപ്പിച്ചത് അവർ ഉസ്താദിനെ പറഞ്ഞത് അയാൾ enn. പിന്നെങ്ങനെ aahn AP യെ ഇഷ്ടപെടാതിരിക്ക ❤
@aminarawha5138 Жыл бұрын
ماشاء الله നല്ല മറുപടി 👍🏻👍🏻🌷🌷🌷
@jabbarjabbar8494 Жыл бұрын
പക്വതയുള്ള പണ്ഡിതൻ
@irshadichu5219 Жыл бұрын
Allahu deergayuss afiythum nalgte ameen ❤
@NAZEERPUTHUCOD Жыл бұрын
100ാം വാർഷികം ഒരുമിച്ച് ആകാമായിരുന്നു ഒന്നിക്കലും അങ്ങനെ ഉണ്ടായെങ്കിൽ വലിയ ഒരു സംഭവം ആകുമായിരുന്നു
@junaidt5894 Жыл бұрын
ഒന്നിക്കാനൊരുക്കമില്ലാത്തോണ്ടല്ലെ ഇതു വരെ സമ്മേളനം നടത്താത്തവരും പ്രഖ്യാപിച്ചത്
@CMSMEDIA1339 Жыл бұрын
Masha Allah ❤❤
@Kodi5521 Жыл бұрын
ആഘോഷത്തിൽ പങ്കെടുത്ത് സൗഹൃദം പങ്കിടാമെന്നാണോ ശൈഖുന പറഞ്ഞത് 😮?!
@MuhammedTp-tg1sw Жыл бұрын
മാഷാഅല്ലാഹ്
@Shareef-wk8ow Жыл бұрын
നല്ല മറുപടി ❤❤❤❤
@mohammedrafi5942 Жыл бұрын
നമ്മൾ എല്ലാവരും സുന്നി ഐക്യത്തിന് ആഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ ചരിത്രങ്ങൾ കുത്തിപ്പൊക്കി സമൂഹത്തിൽ തർക്കങ്ങൾ ഉണ്ടാക്കരുത്
@STO668 Жыл бұрын
❤❤❤
@AbdulRasheed-hi7vu Жыл бұрын
ഇപ്പോൾ ഐക്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് തുടങ്ങിയാൽ പിന്നെ എങ്ങനെയാണ് നൂറാം വാർഷികം എപി വിഭാഗം നടത്തുന്നത് എന്ന് ആരും പറയില്ല എന്ന് ഉസ്താദിനെ നല്ലപോലറിയാ
ഇങ്ങനെ പോയാൽ ഐക്യം വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും എന്തിനും ഏതിനും വിവാദങ്ങൾ
@ahkahk6686 Жыл бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ...
@abidasubair-p4o Жыл бұрын
Ellavarkum onikatte 👍👍👍👍
@indvmk1714 Жыл бұрын
ഫിത്തിന ഉണ്ടാക്കിയവർ തന്നെ മുന്നിട്ട് ഇറങ്ങാട്ടെ മരിക്കാൻ ആയില്ലേ
@nizampvknijju3770 Жыл бұрын
മരിക്കാൻ പ്രത്യേക സമയവും കാലവും ഇല്ല കോയ
@asifhfz5582 Жыл бұрын
الله ...☝️
@favasfavas411 Жыл бұрын
Hli
@lananashaismail3469 Жыл бұрын
മുടി വള്ളംപൊടി വള്ളം വിൽകാം
@razvlog5321 Жыл бұрын
35 കൊല്ലം ആയില്ലേ പരിശ്രമം...
@shuhaibtk7175 Жыл бұрын
ഐക്യ ശ്രമത്തിന് എ. പി വിഭാഗം എ ന്നും മുന്നിൽ.. ആ ദർശപരമായി ഒരു മാറ്റവും ഇല്ലാ തെ മുന്നോട്ടു പോകുന്ന സംഘടന ഒന്നിക്കുന്നതിൽ എ വിടെയാ തടസം.. ഒന്നിക്കാൻ മുന്നോട്ട് വരുന്നവരെ പല നിബന്ധനകൾ വെച്ചു വിദുര ത്താ ക്കുന്നു.. ഇതിനു മുമ്പ് ഒരു മൗലവി ലൈവിൽ പ്രസംഗിക്കുന്നത് കേട്ടു. ഇതെല്ലാം തടസങ്ങൾ സൃട്ടിച്ചു മുതലെടുക്കൽ മാത്രം..
മതേതരത്വമെന്നാൽ എല്ലാ മതങ്ങളുടെയും ആചാരങ്ങളും , മത ആഘോഷങ്ങളും എല്ലാവരും സ്വീകരിക്കലല്ല. ഓരോ മതക്കാരനും അവനവൻ്റെ മതം സ്വീകരിക്കാനുള്ള അവകാശവും , സ്വാതന്ത്ര്യവുമാണ്.
@AliAskar-bx8eg Жыл бұрын
ഐക്ക്യം തൊള്ള കൊണ്ട് മാത്രം
@Salam-c3z Жыл бұрын
للمال والجاه والسياسة.
@ummervp4401 Жыл бұрын
മ്മക്ക് 100 ആയിട്ടില്ലല്ലോ .... 2089 കടന്ന് വരണം
@Abdulsalam-tv7qp Жыл бұрын
100 ആം വാർഷികം നടത്തുന്നത് എന്തിനു വേണ്ടിയാണ് ജനങ്ങളിൽ പ്രായസmundakan വേണ്ടി യാണോ
@muhammedashraf8834 Жыл бұрын
ഒന്നീ കാതിരിക്കൽ നല്ലതാണ് രണ്ട് - കുട്ടരും പരസ്പരം തലയട്ടെ
@AbdulKalam-x7l Жыл бұрын
എല്ലാം അഡ്ജസ്റ്റ്മെൻ്റ്
@midlaj2473 Жыл бұрын
തൻ വീർ തീ കൊള്ളി കൊണ്ട് തല ചൊറിയരുത്
@minhaasminhaas4107 Жыл бұрын
നൂറാം വാർഷികം ആഘോഷിക്കാൻ Ek വിഭാഗത്തിന് തന്നെയാണ് അവകാശം. 89 ൽ അല്ലെ Ap വിഭാഗം രൂപീകരിച്ചത്. അതിന് മുമ്പ് Ek ഉസ്താദ് അല്ലായിരുന്നോ സെക്രട്ടറി. വരക്കൽ മുല്ലകോയ തങ്ങൾ. കണ്ണിയത്ത് ഉസ്താദ് Ek ഉസ്താദ് ഒക്കെ ആയിരുന്നു നേതാക്കൾ. എല്ലാം ഒരു കുടുംബം തന്നെ. തറവാട്ടിൽ നിന്ന് Ap വിഭാഗം വേറെ പോയി. നമ്മൾ വീട് വെച്ച് മാറി താമസിക്കുന്നത് പോലെ. തറവാട് ഒന്ന് തന്നെ. ഇനിയങ്ങോട്ട് ഒരുമിച്ച് പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@muhammedfajis4472 Жыл бұрын
Inn AP valarnna pole...oru matha sankadanayum valarnittilla.....100 varshikam ap celebrate cheyyum ....venel ek yum cheytho...athrolloo....
@ishaqueisu2982 Жыл бұрын
@@muhammedfajis4472 ek kaare kanditt alle ningal nadathunnadhu fast ivide vannadh ek samathayan
@അന്ത്രുമ്മാൻ Жыл бұрын
വളർന്നോ 🤣🤣🤣@@muhammedfajis4472
@rashielectroz Жыл бұрын
ഐക്യം ആവാം . എന്ന് duplicate മുടിയും ഉടായിപ്പ് പരിപാടി ആയും വരണ്ട
| 989 ൽ എന്തിനായിരുന്നു കണ്ണിയത്ത് ഉസ്താദിനെ ഒന്നാം പ്രതിയും ശംസുൽ ഉലമയെ രണ്ടാം പ്രതിയുമായി കേസ് കൊടുത്തു -കോടതിയിൽ നിന്ന് വിധി വന്നത് ഹഖായ സമസ്ത EK സമസ്ത എന്ന് സത്ത്വം അന്ന് തെളിഞ്ഞു
@junaidt5894 Жыл бұрын
ഇതു വരെ EK വിഭാഗം നടത്തി ഇനി അവർ തന്നെ അല്ലെ നടത്തേണ്ടത് 😂 ഇതു വരെ നടത്താതെ ഇപ്പൊ ഒരു 100 വാർഷികം നടത്തുമ്പൊ അതിന് ന്യായമായ ഒന്നും പറയാൻ കാണില്ല. ഇനി വാദ പ്രതിവാദം കൂടി നടത്തിയാ വിശേഷമായി എന്തായാലും ശരിയല്ലെന്ന് വിചാരിച്ചു ഇറങ്ങി പോയവരും നടത്താൻ പോവുന്നു 100 ചിന്തിക്കുന്നവർക്ക് ദൃശ്ടാന്തമുണ്ട്
@nizarnizar6856 Жыл бұрын
മോഹം കൊള്ളാം പക്ഷെ നടക്കില്ല
@shandrpca Жыл бұрын
മുജാഹിതുകളുമായി വേദി പങ്കിടുന്നതിൽ കുഴപ്പം ഉണ്ടോ 😂😂
@abuhamdan582 Жыл бұрын
ഇറങ്ങി പോയി പുതിയത് ഉണ്ടാക്കിയിട്ട് 100 ആയിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും ഈ പ്രായത്തിൽ ഈ ഫിത്ന ഒഴിവാക്കാമായിരുന്നു -
@smartcreat1 Жыл бұрын
മുൻഗാമികളുടെ ആദർശ പാത തെറ്റുന്പോൾ ഇറങ്ങിപോന്നത് പുതിയത് ഉണ്ടാക്കാനല്ല പാരന്പര്യം നിലനിർത്താനാണ്, അന്നത്തെ കൊടിയും, ഓഫീസും, പ്രസിദ്ധീകരണങ്ങളും,. കീഴ് ഘടകങ്ങളും എല്ലാം യഥാർത്ഥ വിഭാഗമായ ഏപി വിഭാഗത്തിന്റെ കയ്യിൽ ഇന്നും ഭദ്രമാണ്. മറുപക്ഷത്ത് പഴയത് എന്തുണ്ട്? ചേളാരി ഉണ്ടായിരുന്ന സ്ഥാപനത്തിന്റ പൊടിപോലും അവിടെ ഉണ്ടോ എന്ന് സംശയമാണ്. ആകെയുള്ളത് ഒരു ബുക്ക് ഡിപ്പോഴും അധികാരത്തിന്റെ തിണ്ണബലത്താൽ സുന്നികളിൽ നിന്നും കയ്യേറിയ കുറേ മദ്റസകളും പള്ളികളും മാത്രം. എന്നിട്ടും പറയുന്ന ഞങ്ങളാ പുണ്യസമസ്താ എന്ന്.
@nevergiveupmygoal Жыл бұрын
അഭിവാജ്യ സമസ്തയിലെ അംഗമായ കാന്തപുരത്തിന് സമസ്തയുടെ ആശയം ചോരാതെ കാത്ത കാന്തപുരത്തിന് അതിനർഹതയുണ്ട് ഏതൊന്നിന് വേണ്ടിയാണോ സമസ്ത രൂപീകരിച്ചത് അതിൽ നിന്നും സമസ്തയിലെ ഒരു വിഭാഗം വ്യതിചലിച്ചപ്പോൾ യഥാർത്ഥ ആശയത്തെ വ്യതിചലനം സംഭവിക്കാതെ കാക്കാനാണ് അന്ന് ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിൽ കാന്തപുരം അടക്കമുള്ള പണ്ഡിതർ ചേർന്ന് സ്ഥാപക നേതാക്കളുടെ ആശയത്തെ പുനഃസംഘടിപ്പിച്ചത്. ഇന്നിപ്പൊ കാന്തപുരത്തിന്റെ നേതൃത്വത്തിലല്ലാത്ത സമസ്ത കാന്തപുരത്തിന്റെ വഴിയേ നീങ്ങാൻ ശ്രമിക്കുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്. സമസ്ത യുടെ ആശയത്തിന്റെ നൂറാം വാർഷികമാണ്... അല്ലാതെ സമസ്ത എന്ന ലേബലിലെ ഒരു ആൾക്കൂട്ടത്തിനെന്ത് നൂറ്. അഭിവാജ്യ സമയത്തുണ്ടായിരുന്ന sys ഉം ssf ഉം ഇന്നും കാന്തപുരത്തിനോടൊപ്പം യഥാർത്ഥ സമസ്താ ആശയമായ അഹ്ലുസ്സുന്നയിൽ അടിയുറച്ച് ബിദഇകളോട് കനത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്നും നിലകൊള്ളുന്നൂ....
@ahkahk6686 Жыл бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ...
@minhaasminhaas4107 Жыл бұрын
@@smartcreat1ആരാണ് കയ്യേറിയത് Ap വിഭാഗം തന്നെയല്ലെ. ശരിക്ക് അന്ന്മഹല്ലുകളിൽ സംഭവിച്ചത്. Ap അനുകൂലികൾ കൂടുതൽ ഉള്ളിടത്ത് അവർ പള്ളികളും മദ്റസകളും കയ്യടക്കി. പിന്നീട് സിലബസ് മാറ്റി. EK ക്കാർ ഇപ്പോഴും പഴയ സിലബസ് തന്നെ ഉപയോഗിക്കുന്നു.ശരിക്കും ഇപ്പോഴും തറവാട് അവർക്ക് തന്നെ
@Shareef-wk8ow Жыл бұрын
കാന്തപുരം ശരി ❤❤
@manzil803 Жыл бұрын
89തിൽ ഇറങ്ങി പോയവർ തിരിച്ചു വരുക..... ചട്ടി മുടി ഒക്കെ ഒഴി വാക്കിട്ട് വേണം വരാൻ
@ismailismu9517 Жыл бұрын
നിന്നെ പോലോത്ത കൊമ്പുള്ള കുറച്ച് മൂരികളാണ് ഐക്യപ്പെടുത്താൻ സമ്മതിക്കാത്തത്
@goodvoice4410 Жыл бұрын
ഐക്യം ഉണ്ടാകണം വിട്ടുവീഴ്ച ഒന്നും പറ്റില്ല.😂😂
@Shahanas-q4l Жыл бұрын
👍👍👍👍👍👍
@saheerarafeeq3299 Жыл бұрын
Dubai adnoc jeevanakaaril ninnum monthly gunda piriv nadathum AP shinkidikl
@nizampvknijju3770 Жыл бұрын
അത് അവിടെ ജോലി ചെയ്യുന്നവരോട് ചോദിച്ചാലറിയാം
@AbduSalam-k8d Жыл бұрын
കറണ്ട് ഉള്ളത് കൊണ്ടു ഫീസായ ബൾബ് katthukayllallo
@Entte_nilapaad Жыл бұрын
C mൻ്റെ മഖാമിൽ പറഞ്ഞാൽ മതി
@saheerarafeeq3299 Жыл бұрын
Knowledge citiyil nadakunnad kalla panam velupikalum,real estate businessum
@manzil803 Жыл бұрын
പിന്നെ എന്തിനാ പള്ളിക് മുന്പിൽ വേറെ പള്ളി ഉണ്ടാകുന്നത് നിങ്ങളല്ലേ
@Shahanas-q4l Жыл бұрын
👍
@adil_creation515 Жыл бұрын
Iyal eni eppalan nannauga
@saheerarafeeq3299 Жыл бұрын
Edo,ningalkonnum marikkande
@saheerarafeeq3299 Жыл бұрын
Samasthayude piriv kaaranayi gulfil poyi dinaarum,dirhamum kand swantham sankadanauundaaki piriv nadathi swantham accountil Paisa itt sambannanaayi ap yum kootarum
ഇവിടെ ആരാടാ സുനി ജാറ പൂജ നടത്തുന്ന ഷിയാക്കൾ അല്ലേ ഉള്ളു നേതാവ് കാത്തു പുരം
@ismailismu9517 Жыл бұрын
എന്നാലും മുജ... കാഫിർ നെ കായും എത്ര യോ നന്ന്
@TurfPeriyattadukkam Жыл бұрын
അവന്റെ. ഒരുഐക്യം. എന്തിനാടോ. പിന്നെപിളർത്തിയത്.
@CMSMEDIA1339 Жыл бұрын
❤❤
@ajmalshah8264 Жыл бұрын
❤
@shandrpca Жыл бұрын
മുജാഹിതുകളുമായി വേദി പങ്കിടുന്നതിൽ കുഴപ്പം ഉണ്ടോ 😂😂
@rayyanet5022 Жыл бұрын
മുജാഹിദ്കളുമായി ഒരു കാരണവശാലും വേദി പങ്കിടാനോ കിടക്ക പങ്കിടാനോ പാടില്ല.അത് സമസ്തയുടെ സ്ഥാപിത ലക്ഷ്യമാണ്.. അവർ മുജാഹിദ് ആശയം ഉപേക്ഷിച്ചു സുന്നിയിലേക്ക് തിരിച്ചു വരുന്നത് വരെ അവരുമായി ഒരു കാര്യത്തിലും പങ്കിടാനോ സഹകരിക്കാനോ പാടുള്ളതല്ല. ഇത് ഇസ്ലാമിന്റെ നിയമമാണ്. സമസ്തയുടെ മാത്രമല്ല.ഇവന്മാരെ തുരത്തി ഓടിക്കാനാണ് സമസ്ത രൂപീകരിച്ചത് തന്നെ. പിന്നേ അവരുമായി എന്ത് പങ്കിടൽ? അവർ മരിച്ചാൽ മയ്യിത്ത് നിസ്കരിക്കാൻ പോലും പാടില്ല. അവരുമായി കല്യാണ ബന്ധമോ ഒന്നും പാടില്ല. അവർക്ക് ആശംസകൾ നൽകാൻ പാടില്ല. ഒരു മു ജാഹിദ് നടക്കുന്ന വഴിയിൽ കൂടി നടക്കാൻ പോലും പറ്റില്ല. അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല.. സമസ്തയുടെ പഴയ കാല പണ്ഡിതന്മാരുടെ ഫത്വ തന്നെയുണ്ട്......