Рет қаралды 5,066
Ishqe Rasool
--------------------
Singer : Suhana Mehar
Lyrics : Ms vilayil
Key : Haneefa Kizhiseri
Mix &Master : Rashu karippur
Dop : Shafeeq Pallikkal
Editing : Faris Kilinakode
Studio : Tune Hub Karippur
Special Thankz :Achappa & cargotrack karippur
Feedback 9539618396
Song Lyrics
-----------------
എൻ ഇഷ്ഖിൻ അനുരാഗം..
എൻ ഇശലിൻ ശ്രുതിതാളം..
എൻ ഖൽബിലലങ്കാരം..
അത് നബിതൻ മധുരാഗം..
ആ പൗർണമി തീർത്ത വജ്ഹും
ആ ചന്ദ്ര നിലാവിൻ അഴകും
എൻ ചുണ്ടിൽ വിരിഞ്ഞ മദ്ഹും
ഞാൻ ഇശലായ് ഗസൽപാടും...
മഹ്ശൂഖാ എൻനബി മഹ്ശൂഖാ...
മെഹബൂബാ എൻനബി മെഹബൂബാ...
മഹ്ശൂഖാ എൻനബി മഹ്ശൂഖാ...
മെഹബൂബാ എൻനബി മെഹബൂബാ...
കാരുണ്യമേ റൗള കാണിക്കുമോ..
കനവായി ചിരിതൂകുമോ..
മധുര സലാമോതിടാം..
മനസ്സിൽ കുളിരെകിടാം..
എന്റെ ജീവന്റെ തുടിപ്പായ നബിയോരിലും...
പാട്ടിൻ ഇശലാവണം..
ഈണം നബിയാവണം..
എന്റെ മുഹബത്തിൻ മധുഗീതം ശ്രുതിയാവണം..
എന്റുള്ളിന്റുള്ളിലെ ഇശ്ക്കും
എൻ പ്രണയംചാർത്തും മലരിൽ
ഞാൻ കുയിലായ് പാടും സ്വരമിൽ
എൻതാളത്തിൽ ഞാനലിയും..
മഹ്ശൂഖാ എൻനബി മഹ്ശൂഖാ...
മെഹബൂബാ എൻനബി മെഹബൂബാ...
Insta Id ...
#newmadhsong2022
#rabeeulawwal
#madhubani
#nabidinasongs
#madhsong
#meladmustafa
#islamic
#islamicvideo
#islamic_video
#newmappilasongs
#newmappilasongnewmappilapattu
#mappilappattu
#mappilapattukal
#melaad
#nabimuhammad
#rasoolallah
#islamic_video
#islamicmadhsongs
#mappilatranding
#nabimuhammad
#nabidinasongs
#trending
#trendingsong
#shorts
#vocals