ഇശ്‌ഖിന്റെ ഇശൽമാല | Afsal Kannoor | Rahoof Azhari Akkode | Latest Islamic Madh Mashup 2020

  Рет қаралды 272,745

SINU MEDIA

SINU MEDIA

Күн бұрын

Пікірлер: 860
@ShukoorIrfani
@ShukoorIrfani 4 жыл бұрын
ഇത് മറ്റൊരു " ഖാതിമുൽ അമ്പിയ" ആവുമെന്നതിൽ സംശയമില്ല. അഫ്സലിന്റെ പാട്ട് മദ്ഹ് ലോകം എന്നേ ഏറ്റെടുത്തതാണ്. റഊഫുസ്താദ് കൂടി ചേർന്നപ്പോൾ എന്തെന്നില്ലാത്ത അനുഭൂതി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ. ഇഷ്ടം.
@zainulabidakkapparamb1801
@zainulabidakkapparamb1801 4 жыл бұрын
💞💞💞💞💞💞
@hasanmohd9027
@hasanmohd9027 4 жыл бұрын
🌹🌹
@jabirpattakkal5380
@jabirpattakkal5380 4 жыл бұрын
തീർച്ചയായും
@ISHALVIEW
@ISHALVIEW 4 жыл бұрын
നിങ്ങളും അഫസൽ ഇക്കയും ഒരു കൂട്ട് കെട്ട്.... ആഗ്രഹിക്കുന്നവര് Like അടിക്ക് മക്കളെ...👍
@Afsalkannur...
@Afsalkannur... 4 жыл бұрын
മാഷാ അല്ലാഹ് പ്രിയ ഇർഫാനി നിങ്ങളുടെ ഈ വാക്കുകൾ കണ്ടപ്പോൾ എൻ്റെ സന്തോഷം ഇവിടെ പറഞ്ഞാൽ തീരില്ല സന്തോഷം
@ISHALVIEW
@ISHALVIEW 4 жыл бұрын
ഇർഫാനി ഉസ്താദും അഫസൽ ഇക്കയും ഒരു കൂട്ട് കെട്ട്.... ആഗ്രഹിക്കുന്നവര് Like അടിക്ക് മക്കളെ...👍
@Afsalkannur...
@Afsalkannur... 4 жыл бұрын
ഉടനെ
@ISHALVIEW
@ISHALVIEW 4 жыл бұрын
@@Afsalkannur... സന്തോഷം💞😍
@AbdulRahman-oj5zq
@AbdulRahman-oj5zq Жыл бұрын
Farooq arm
@AbdulRahman-oj5zq
@AbdulRahman-oj5zq Жыл бұрын
Ummare Farooq
@rahoofazhariofficial4328
@rahoofazhariofficial4328 4 жыл бұрын
നിങ്ങളെ ഓക്കേ ദുആ ആണ്‌ പ്രതീക്ഷ 💙
@nazrianadiya2431
@nazrianadiya2431 4 жыл бұрын
💙
@aslamak6656
@aslamak6656 4 жыл бұрын
Raoof usthade kalakki......... Ningal vere levalato Allahu barkath cheyyatte
@user-zy4xp4xj8r
@user-zy4xp4xj8r 4 жыл бұрын
ഈ പാപിയെ നിങ്ങളുടെ ദുആയിൽ ഉള്പെടുത്തണേ ഉസ്തദേ.. 😔
@ibnuabdurahiman7584
@ibnuabdurahiman7584 4 жыл бұрын
പെണ്ണുങ്ങളാണെല്ലോ കമെന്റ് ബോക്സിൽ ഫുള്ള്.... ഉസ്താദേ നിങ്ങൾ പഹയത്തികളുടെ വർത്താനത്തിൽ വീണുപോകരുത്... 😜😜
@user-fn5bs8cm5t
@user-fn5bs8cm5t 4 жыл бұрын
നിങ്ങളുടെ വിലയേറിയ ദുആയിൽ ഞങ്ങളെയു. ഉൾപ്പെടുത്തേണ
@Afsalkannur...
@Afsalkannur... 4 жыл бұрын
അസ്സലാമു അലൈക്കും അൽ-ഹംദുലില്ലാഹ് ഒരുപാട് സന്തോഷം പാട്ടിറങ്ങുമ്പോൾ ഞാൻ ഓഫീസിലായിരുന്നു പാട്ട് കേട്ട് ആദ്യമായി വിളിച്ചത് പൊന്നുമ്മയും ഒരുപാട് സന്തോഷം തോന്നി പ്രിയപ്പെട്ട മാതാപിതാക്കൾക്കും ഗുരുനാഥൻമാർക്കും പിന്നണിയിൽ പ്രവർത്തിച്ച കൂട്ടുകാർക്കും സ്നേഹിതർക്കും പടച്ചവൻ ഖൈറ് ചൊരിയട്ടെ ആമീൻ.... നിങ്ങളൊക്കെ ദുആ ചെയ്യണം
@salmaafsal528
@salmaafsal528 4 жыл бұрын
آمين يا رب العالمين...♥️
@ansabmpd4811
@ansabmpd4811 4 жыл бұрын
Hi
@hasanmohd9027
@hasanmohd9027 4 жыл бұрын
ആമീൻ
@ameenhadi1867
@ameenhadi1867 4 жыл бұрын
ഇങ്ങള് പൊളിയാ
@sinantpba4055
@sinantpba4055 4 жыл бұрын
Aameen
@rashid4547
@rashid4547 3 жыл бұрын
അഫ്സൽക്ക പാടുമ്പോ പഴയ ഓർമ്മകൾ 😍
@MarjanMedia
@MarjanMedia 3 жыл бұрын
ماشاءالله ഒരു പാട് കേട്ടതാണേലും വീണ്ടും കേട്ടപ്പോൾ വല്ലാത്തൊരു ഫീലിങ്‌
@shahalashalu9343
@shahalashalu9343 3 жыл бұрын
Masha Allah enthoru rasaaannoooii ethra kettalum mathivarilla
@validurajac1447
@validurajac1447 4 жыл бұрын
രണ്ടാളും രണ്ട് ശൈലിയിൽ കൊണ്ട് പോയി സൂപർ ആയിട്ടുണ്ട്
@Manavamaithri
@Manavamaithri Жыл бұрын
ഹസ്ബീ റബ്ബി സൂപ്പർ 😭😭😭
@SameeraSameera-ej4kq
@SameeraSameera-ej4kq 6 ай бұрын
എത്ര വട്ടം കേട്ടെന്നറിയില്ല അത്രയും ഫീലാണ് ഇത് കേൾക്കുമ്പോൾ 😢മുത്ത് ഹബീബിന്റെ ശഫാഅത്ത് കിട്ടുന്ന സജ്ജനങ്ങളിൽ ഞമ്മളെ എല്ലാവരെയും റബ്ബ് ഉൾപെടുത്തട്ടെ 🤲ആമീൻ 😰
@khadrupallangodpallangod6636
@khadrupallangodpallangod6636 4 жыл бұрын
Malsarich padi randalum . Onninonn mecham. Ntha feel. Masha allah
@ameennp1615
@ameennp1615 4 жыл бұрын
സൂപ്പർ madh സോങ്ങുകൾ
@saeedp9141
@saeedp9141 4 жыл бұрын
അഫ്സൽ ,,,പ്രിയ നാട്ടുകാരൻ അതിലുപരി കൂട്ടുകാരൻ ❤️💚
@Afsalkannur...
@Afsalkannur... 4 жыл бұрын
Saeedu......sugano
@muhammadshammas3131
@muhammadshammas3131 4 жыл бұрын
എന്തെന്നില്ലാത്ത അനുഭൂതി..👌👌💖
@ansiyamansoorvaliyathody9509
@ansiyamansoorvaliyathody9509 3 жыл бұрын
Masha allah adipoli song and blessed singers
@hfzhashimknpy4171
@hfzhashimknpy4171 4 жыл бұрын
ത്വാഹാ തങ്ങളും റഊഫ് ആകോടും കൂട്ടുകെട്ട് ആഗ്രഹിക്കുന്നവർ ഇവിടെ നീല അടിക്ക്
@AbuFarhanMedia
@AbuFarhanMedia 4 жыл бұрын
മാഷാഅല്ലാഹ്‌.... അഫ്സൽക്ക -റഹൂഫ് ഉസ്താദ് 🧡
@muhammadnabhan.c.nnabhan3812
@muhammadnabhan.c.nnabhan3812 2 жыл бұрын
ماشاالله 💖
@suhailmylatty2245
@suhailmylatty2245 4 жыл бұрын
തിരു മദ്ഹാണെന്റെ ജീവിതത്തിലെ സന്തോഷം 😘
@ShahulHameed-ky3co
@ShahulHameed-ky3co 4 жыл бұрын
usthad ماشا ءالله
@ShahulHameed-ky3co
@ShahulHameed-ky3co 4 жыл бұрын
dua cheyyanam
@ckmrashidofficial8634
@ckmrashidofficial8634 4 жыл бұрын
ഉസ്താദിന്റെ രചന, അഫ്‌സൽക്ക- റഊഫ് ഉസ്‌താദ്‌ കൂട്ടുകെട്ടിൽ ഒരു മദ്ഹ് കൈരളിക്ക് സമർപ്പിക്കാൻ നാഥൻ തുണക്കട്ടെ...
@kindergarden8544
@kindergarden8544 4 жыл бұрын
Masha allah
@ajmalk_h_d3472
@ajmalk_h_d3472 4 жыл бұрын
രണ്ട് പേരും സഹോദരൻ പോലെയാണ് പാട്ട് പൊളിച്ചു തിമർതു 💞💞
@ismailcoorg322
@ismailcoorg322 4 жыл бұрын
Poliyalle
@raziriza1769
@raziriza1769 3 жыл бұрын
മാഷാഅല്ലാഹ് നന്നായി aswadichu
@entertainmentsmedia7906
@entertainmentsmedia7906 4 жыл бұрын
Afsal ka super ♥️♥️♥️സുല്‍ത്താന്‍ of Madhu songs
@Afsalkannur...
@Afsalkannur... 4 жыл бұрын
💞💞💞💞
@saidusaid.k.k2108
@saidusaid.k.k2108 3 жыл бұрын
മുത്ത്നബി ഇഷ്ട്ടം ❤
@samplecalicut6y755
@samplecalicut6y755 4 жыл бұрын
اللهم صل على سيدنا محمد وعلى اله وصحبه وسلم 💚
@harisjafani7191
@harisjafani7191 4 жыл бұрын
നമ്മുടെ ഫേവറേറ്റ് സിംങ അഫ്സൽ കണ്ണൂരിന്റെ പൊളിപ്പൻ പാട്ട്🌹🌹🌹🌹🌹🌹 Kenzaമീഡിയക്ക് ഒത്തിരി നന്ദി ആക്കോടുസ്ഥാദ് പിന്നെ പറയേണ്ടതില്ലല്ലോ👍👍👍👍👍
@studioazad
@studioazad 4 жыл бұрын
ഹബീബിന്റെ മദ്ഹിൽ ലയിച്ചിരിക്കൽ എന്നുമൊരു ഹരമാണ്. പിന്നെ അഫ്‌സൽക്കയും റഹൂഫ്ഉസ്താദും ഒന്നിനൊന്നു മെച്ചം. കേരളകര ഏറ്റെടുത്ത മദ്ഹ് ഗായകർ ❤️❤️
@SinuMedia
@SinuMedia 4 жыл бұрын
👍🌹🌹🌹🌹
@mohammadashraf3778
@mohammadashraf3778 4 жыл бұрын
Alhamdulilla ende muth nabee yaa rasoolallagaياا حبيبي ياارسولالله 👍👍👍👌👌👌👍👌👍👌👌🌺🌸🥀🥀🥀🍃🎋🍃🎋☘️🌿🌲🌲🎄
@rashidvelliparamba8654
@rashidvelliparamba8654 4 жыл бұрын
മാനത്ത് നോക്കി മേഘങ്ങളുടെ കുസൃതികൾ കാണാറുണ്ടോ...? ഹബീബിനു ﷺതണൽ വിരിച്ച ഭാഗ്യവാന്മാരണവർ... ഈത്തപ്പനയോലകളോട് പ്രണയം തോന്നാറുണ്ടോ...? ഹബീബിനുﷺ കൂടൊരുക്കിയവരാണവർ... ഒട്ടകപ്പുറത്തിരിക്കാൻ കൊതിക്കാറുണ്ടോ...? ഹബീബിനെയുംﷺകൊണ്ട് യാത്രചെയ്തവരാണവർ... മരുഭൂമിയിലൂടെ നടക്കാൻ ആഗ്രഹിക്കാറുണ്ടോ..? ഹബീബിൻﷺ പാദസ്പർശമേൽക്കാൻ കഴിഞ്ഞവരാണവർ... പ്രണയത്തെ പ്രണയിച്ചിട്ടുണ്ടോ...? ഹബീബിൻ ﷺമടിതട്ടിൽ ഉദയംകൊണ്ടവരണവർ... ഉണ്ടോയെന്നതിന് ഉണ്ടെന്ന് ചൊല്ലണമെന്നു നിനക്ക് തോന്നുന്നുണ്ടോ...? എങ്കിൽ നിനക്കൊരു പ്രണയമുണ്ട്... നീ പോലും അറിയാതെ നീ പ്രേമിച്ചുതുടങ്ങിയിട്ടുണ്ട്.... ഈ ഉലകത്തെ പോലും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.... കാരണം സർവ്വം പിറന്നതും തിരു നൂറിനാലല്ലേﷺ ✍🏻റാഷിദ്‌ വെള്ളിപറമ്പ 9048436785
@شهمةهاديةبنتالثقافی
@شهمةهاديةبنتالثقافی 4 жыл бұрын
ماشاءاللہ...اللهم اجعلنا عاشقات محبات رسول الله ﷺ😍😍😍😍😘😘😘😘
@rashidvelliparamba8654
@rashidvelliparamba8654 4 жыл бұрын
@@شهمةهاديةبنتالثقافی ആമീൻ
@sayyidmuhammadmuzzammil703
@sayyidmuhammadmuzzammil703 4 жыл бұрын
Dua for me
@SamarMedia1
@SamarMedia1 4 жыл бұрын
മേഘം തണലിട്ടപ്പോൾ തിരു ദേഹം മുത്താനാവാതെ മടങ്ങേണ്ടി വന്ന സൂര്യ കിരണങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ സത്യം. അവയ്ക്ക് ചൂടുണ്ടായിരുന്നില്ല. ഇതൊരു ദൃഷ്ട്ടാന്തമായിക്കോട്ടേ ഹബീബോരുടെ നന്മക്കായിട്ടല്ലെ എന്നോക്കെ ചിന്തിച്ച് ഹൃദയ വേദന കടിച്ചമർത്തിയായിരുന്നു , മേഘ കീറിനുള്ളിലുടെ അൽപ്പനേരം എത്തി നോക്കിയായിരുന്നു അവ പിരിഞ്ഞ് പോയത്. സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം
@raseenaak8431
@raseenaak8431 4 жыл бұрын
❣️❣️❣️❣️❣️👍
@mjtmedia5794
@mjtmedia5794 4 жыл бұрын
റൗഹൂഫുസ്താദും അഫ്സൽക്കയും തകർത്തുപ്പാടി .... Super ഇഷ്ട്ടമായവർ like ചെയ്യു...
@fayizkk143
@fayizkk143 4 жыл бұрын
മാഷാഅല്ലാഹ്‌, ഒരു രക്ഷയുമില്ല 😘😘റഹൂഫ്ഉസ്താതും അഫ്സലിക്കയും പൊളിച്ചടക്കി. പഴമാപ്പാട്ടുകൾ കോർത്തിണക്കി പുതുമ നിറച്ച kenza media ക്ക് ഭാവുകങ്ങൾ. ❣️❣️
@jasirarafath1274
@jasirarafath1274 4 жыл бұрын
മാഷാ അള്ളാ ബാറകള്ളാ
@noufukadodoono967
@noufukadodoono967 4 жыл бұрын
Ya rasoolullah 😍😍😍
@tsvocals9636
@tsvocals9636 4 жыл бұрын
Spectacular work😍😍 Masha Allah
@SinuMedia
@SinuMedia 4 жыл бұрын
🌺🌺🌺🌺
@singiswell540
@singiswell540 4 жыл бұрын
റൗഫ് ആക്കോട് ഉസ്താദിനെ ഒന്ന് നേരിട്ട് കാണാൻ കൊതി
@fathimathshibina7459
@fathimathshibina7459 3 жыл бұрын
Masha allah. Hasbee rabbee jallalah. Super
@haneefackcherumba4421
@haneefackcherumba4421 3 жыл бұрын
മാഷാ അല്ലാഹ് പൊളിച്ചു
@muneerpp6516
@muneerpp6516 4 жыл бұрын
എന്തൊരു ഫീലിംഗ് amazing
@aslamak6656
@aslamak6656 4 жыл бұрын
Onnum parayanilla randalum soooooooooooooooooooooooper
@shameempm2011
@shameempm2011 3 жыл бұрын
Masha Allah. എന്തൊരു തനിമയാണ് അഫ്സലിന്റെ ശബ്ദത്തിനും അവതരണത്തിനും. റഊഫ് ഉസ്താദിന്റെ ശബ്ദം എത്ര മനോഹരം. മികച്ച വരികളൾക്ക് സുന്ദരമായ ഈണങ്ങൾ കൂടി ചേർന്നപ്പോൾ ആസ്വാദകർക്ക് ഖൽബിലെടുത്ത് വെക്കാൻ നല്ലൊരു ഇശൽമാല കിട്ടി. Great work. Congrats to the whole team worked behind the success.
@Afsalkannur...
@Afsalkannur... 3 жыл бұрын
Jazakallah...
@fathijumi90
@fathijumi90 3 жыл бұрын
അഫ്സൽ കണ്ണൂർ ....മ ഷാ അല്ലാഹ് ..ഓർമ വെച്ച കാലം തൊട്ട് കേൾക്കുന്ന സ്വരം...ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ അമാനി ഉസ്താദിന്റെ കൂടെ ഉള്ള ആ കുഞ്ഞു അഫ്സലിനെയാണ് ഓർമ വരുന്നത്... അഫ്സൽ മുമ്പ് പാടിയ പാട്ടുകൾ വീണ്ടും ആ സ്വരത്തിൽ കേൾക്കാൻ പറ്റിയതിൽ വളരെ santhosham... എവിടെയായിരുന്നു ഇത്രെയും കാലം... ജീവിതത്തിൽ എല്ലാ വിധ സന്തോഷങ്ങളും ബറകത്തും ഉണ്ടാവട്ടേ... آمين يا رب العالمين...🌹💐
@Afsalkannur...
@Afsalkannur... 3 жыл бұрын
Ameen
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
ماشاء الله 😍😍😍😍😍😍
@zubinalappad1117
@zubinalappad1117 4 жыл бұрын
Masha allaah...sangathikalude specialist raoof akkoodum afsalum..randalum ushaaraakkii💎💎💎
@kamarunnisarasheed8280
@kamarunnisarasheed8280 3 жыл бұрын
Suuuuper vallatha feelings thonnunna gaanam veendum veendum kelkkan thonnunnu
@shakusvlogs5955
@shakusvlogs5955 4 жыл бұрын
സത്യം കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് .😍😍😍ശരിക്കും ആസ്വദിച്ആസ്വദിച്ചു മുത്ത് നബിയുടെ മദ്ഹുകൾ 😍😍😍😍
@hafizsayyidhabeebrahmanjee3118
@hafizsayyidhabeebrahmanjee3118 4 жыл бұрын
Masha Allah 😍😍😍😍😍
@ashkarnetz2944
@ashkarnetz2944 4 жыл бұрын
Masha Allah.....
@sanusinu1
@sanusinu1 4 жыл бұрын
Rahoof usthad koodiyapol super aayittund nadhan ennum thunakkatte aameen
@madeena313
@madeena313 4 жыл бұрын
മാഷാ അല്ലാഹ്.. ഇഷ്കിൽ ലയിച്ച വരികൾ.. റഹൂഫ് ആക്കോടിനും അഫ്സൽ അരിയിലിനും ഒരായിരം സ്നേഹപൂക്കൾ 😍😍🥰🥰🥰😍
@hafeelyizon1073
@hafeelyizon1073 4 жыл бұрын
🌹🌹🌺🌺
@UmairKuruvambalam
@UmairKuruvambalam 4 жыл бұрын
*നല്ല കാത്തിരിപ്പ്..* കുറച്ചു പഴമയിലെ പുതുമ ഫീൽ ചെയ്ത ഗാനങ്ങളും അല്പം പുതുമയിലെ വൈവിധ്യം ഫീൽ ചെയ്ത് ഗാനങ്ങളും കൂടെ കൂടി ചേർന്നപ്പോൾ ഒരു ലെവൽ feeling... വരികളും എഴുത്തുകാരും 👌🏻 ഗായകരും ആലാപനവും 👍🏻 പിന്നണിയിലെ kenza പ്രവർത്തകർക്കും *ഇഷ്ട്ടങ്ങൾ💝*
@wg3942
@wg3942 4 жыл бұрын
✌️
@uwaismattool2579
@uwaismattool2579 4 жыл бұрын
പഴകും തോറും വീര്യം കൂടും ഹബീബിന്റെ മദ്ഹുകൾ...Masha അല്ലാഹ്..❤❤
@MarjanMedia
@MarjanMedia 3 жыл бұрын
മുത്ത് നബിയുല്ലാ .....
@musicalmania9362
@musicalmania9362 4 жыл бұрын
Rahoofustha & afsalkak എത്ര ലൈക്....
@sidheequevk2084
@sidheequevk2084 3 жыл бұрын
Rahoof usthad afsal usthad poli
@qaswaqaswa1234
@qaswaqaswa1234 4 жыл бұрын
ഉസ്താദും അഫ്സൽക്കായും വരികൾക്ക് മൊഞ്ചു കൂട്ടി 😍😥😥 കണ്ണും ഖൽബും നിറഞ്ഞു
@ayyoobtech7949
@ayyoobtech7949 4 жыл бұрын
Keralathil ഇന്ന് കാണുന്ന രീതിയിൽ ബുർദ വന്നത് തന്നെ അമാനി ഉസ്താദിന്റെയും അഫ്‌സലിന്റെയും തിരു ഹബീബിന്റെ ഇശൽ ഉടലെടുത്തത് മുതലാണ്
@hasanmohd9027
@hasanmohd9027 4 жыл бұрын
ആഫിയതുള്ള ദീര്ഗായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ, ആമീൻ...
@TheAfsalrahman
@TheAfsalrahman 4 жыл бұрын
Yes ,really
@Afsalkannur...
@Afsalkannur... 4 жыл бұрын
ആമീൻ
@musfiram2633
@musfiram2633 4 жыл бұрын
Currect
@ashiqklr6216
@ashiqklr6216 4 жыл бұрын
Exactly
@yasirareekode5903
@yasirareekode5903 4 жыл бұрын
അഫ്സൽകാന്റെ ഈ വരവ് തുടരണം 🌹🌹🌹🌹
@ckmrashidofficial8634
@ckmrashidofficial8634 4 жыл бұрын
തീർച്ചയായും.... രണ്ട് പേരുടേയും ശബ്ദ സൗന്ദര്യം നാഥൻ നിലനിർത്തിക്കൊടുക്കട്ടെ... ആമീൻ..
@happiness9262
@happiness9262 2 жыл бұрын
Masha allah. 👌🏻
@mohammedrashadt9782
@mohammedrashadt9782 4 жыл бұрын
വല്ലാത്തൊരു feel തന്നെ
@-hac-ker-5619
@-hac-ker-5619 4 жыл бұрын
ആരാ ഇതിന്ന് ഒക്കെ dislike അടിക്കുന്നത്.... എന്തു ഒരു മാധുര്യം ആണ് കേൾക്കാൻ..... ❤️❤️😍😍 അള്ളാഹു സ്വീകരിക്കട്ടെ.... 🤲🤲
@shihadop
@shihadop 4 жыл бұрын
my fav singer Afsal ikka
@Afsalkannur...
@Afsalkannur... 4 жыл бұрын
🥰🥰💞💓💞
@muhammedhishamvp2821
@muhammedhishamvp2821 3 жыл бұрын
മാഷാഅല്ലാഹ്‌♥️♥️
@alipanginikkadan1054
@alipanginikkadan1054 4 жыл бұрын
മാഷാ allha..
@yakoobyahakkob3806
@yakoobyahakkob3806 4 жыл бұрын
മാഷാ അള്ളാ
@sirajudheenpadikkal6192
@sirajudheenpadikkal6192 4 жыл бұрын
എന്തൊരു ആസ്വാദനം
@nasrinsiraj
@nasrinsiraj 2 жыл бұрын
ماشاء الله✨
@muneermonangat9369
@muneermonangat9369 3 жыл бұрын
മാനത്ത് പാൽനിലാ പൂരണ ചന്തിരൻ ആറ്റൽ മുഖം കണ്ടാൽ... നാണിച്ചു കാർമുകിൽ പിന്നിൽ ഒളിക്കുന്ന പ്രഭയാണെൻ നൂറുള്ളാ.... 🥰🥰🥰🥰
@liyaqathali8398
@liyaqathali8398 4 жыл бұрын
ما شاء الله.......جَعَلَنَا اللّه مِن مُحبِّي رسول الله وعُشَّاقِه ومُدَّاحه.....واختارنا لخدمة تراب نعله المبارك.........
@badushaahsanimudikkode9563
@badushaahsanimudikkode9563 4 жыл бұрын
പഴമ പവിഴമാണ്...🌟🌟
@rasheedvelimukku1960
@rasheedvelimukku1960 4 жыл бұрын
Ma Sha Allah....❣️🥀 റഹൂഫുസ്താദും അഫ്സൽ ക്കയും ചേർന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ......🥰 അതി മനോഹരം 👌🏻👌🏻
@abujeeli3735
@abujeeli3735 3 жыл бұрын
മാഷാഅല്ലാഹ്‌ ❤😘
@realtruth3685
@realtruth3685 4 жыл бұрын
റഹൂഫ് ഉസ്താദ്, അഫ്സലിക്ക നല്ല കൂട്ട്കെട്ട്. ഒരുപാട് വൈവിദ്ധ്യം നിറഞ്ഞ മാഷപ്പ് അതിലുപരി നാവിൻ തുമ്പിൽ അറിയാതെ വന്നുപോകുന്ന പഴമ പാട്ടുകൾ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@illyasmundamparamba4151
@illyasmundamparamba4151 4 жыл бұрын
രചയിതാക്കൾ 😘അഫ്‌സൽക്ക, റഹൂഫ് ഉസ്താദ് 💛
@mujuthabathangal6206
@mujuthabathangal6206 4 жыл бұрын
തിരു മദ്ഹ് ആണൻ ജീവിതത്തിലെ സന്തോഷം...💖
@nisarkk6490
@nisarkk6490 3 жыл бұрын
Masha allah mabrook madeenayilekku namme kondu pokunnu ariyathe
@aseeskca9419
@aseeskca9419 3 жыл бұрын
എന്ത് മനോഹരമായാണ് രണ്ടുപേരും പാടിയത്. ഒരുപാട് ഹൃദയം കവർന്ന വരികളും ആലാപനവും 💞💞💞
@sainudheenkaruvalappil2362
@sainudheenkaruvalappil2362 2 жыл бұрын
Masha allah
@faseelafasi1471
@faseelafasi1471 Жыл бұрын
O
@khadrupallangodpallangod6636
@khadrupallangodpallangod6636 4 жыл бұрын
Masha allah.
@mujeeberumad9363
@mujeeberumad9363 4 жыл бұрын
Nthooru ഫീൽ 🥰🥰🥰😢 അഫ്സൽക്ക റൗഫ് ഉസ്താദ് 🤗🤗😍😍✍️🔥🔥
@muneerbadhusha8412
@muneerbadhusha8412 4 жыл бұрын
😘കേൾക്കാൻ കൊതിച്ച ഒരു പിടി നല്ല ഗാനം.😘 മുത്ത്‌ അഫ്സൽക്ക വീണ്ടും.. റഹൂഫ്‌ ഉസ്താദ്‌....
@rinuponnu5048
@rinuponnu5048 4 жыл бұрын
Masha allah
@favasmon1235
@favasmon1235 4 жыл бұрын
അഫ്സൽ rahoof ഉഷാറാക്കി Old song തന്നെയാണ് feeling
@muhammadsiyas5816
@muhammadsiyas5816 4 жыл бұрын
Old is gold
@mfmp__king6459
@mfmp__king6459 4 жыл бұрын
മനസ്സ് മദീനയിലേക്ക് എത്തുന്ന ഫീലിംഗ് അൽഹംദുലില്ലാ
@safoorapookoth8302
@safoorapookoth8302 4 жыл бұрын
Super👍👍👍👍👍👍
@bishrmedia7439
@bishrmedia7439 4 жыл бұрын
ഹസ്ബീ റബ്ബീ ജല്ലല്ലാഹ്...... ചുണ്ടിൽ തത്തികളിക്കുന്ന ആ പഴയകാല മനോഹരഗാനങ്ങൾ വീണ്ടും ആലപിച്ചപ്പോൾ വല്ലാത്ത അനുഭൂതി. രണ്ടു പേരുടെയും കൂട്ടുക്കെട്ട് ഉഷാർ. ഇനിയും മറ്റ് vol ങ്ങൾക്കായി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കാം. Kenza Media ഇഷ്ട്ടം.
@bathishaktm9875
@bathishaktm9875 4 жыл бұрын
അഫ്‌സൽക ഇഷ്ട്ടം....
@hasanmohd9027
@hasanmohd9027 4 жыл бұрын
💞👍
@fathimakv9514
@fathimakv9514 4 жыл бұрын
💞💞💞
@zakariyyaofficial3012
@zakariyyaofficial3012 4 жыл бұрын
Voice 👍👍👍💚💚💚💚ഒരു രക്ഷയുമില്ല 🌹🌹🌹🌹പൊളിച്ചു 🥰🥰🥰🥰😘😘😘😘😘😘😘😘💓💓💓💓💓
@shahidsha5234
@shahidsha5234 4 жыл бұрын
മാഷാ അല്ലഹ് ഇക്കയുടെ song പൊളിച്ചു 💖💖💖 മധുരമാർന്ന സൗണ്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ShaheerCoorg7965
@ShaheerCoorg7965 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഇത്ര മനോഹരമായി പാടി രണ്ടു മനോഹര ഗായകർ മദീനയെ തഴുകിത്തലോടുന്ന ആഷിക്കിനെ മദീനയിലേക്ക് ചേർക്കുന്നു 😍😍😍😍♥️♥️♥️♥️♥️♥️♥️💞💞💞 انت حيي في قلوبنا يا رسول الله😢😢💓💓💓💓💓💖❣️💕💞
@abbasdxbind1236
@abbasdxbind1236 4 жыл бұрын
Ma sha allah 👍👍👍💐💐rahoofusthadh n afsal
@salimsalam317
@salimsalam317 4 жыл бұрын
No words🙌 Pay attention to the headset Very amazing🎧 Feel👌 الله اكبر🌹
@subibasheer.178
@subibasheer.178 3 жыл бұрын
Masha Allah💕💕💕💖
@moidumoidu601
@moidumoidu601 2 жыл бұрын
👍👍👍 super adipoli
@minhajvlogs4849
@minhajvlogs4849 4 жыл бұрын
സൂപ്പർ
@rahoofalthani6149
@rahoofalthani6149 4 жыл бұрын
ആശിഖ്‌ഈങ്ങളെ മനസ്സിനെ മദീനയിലേക്ക് കൊണ്ടുപോവാൻ കാരണക്കാർ... അള്ളാഹു ഇരുലോക വിജയം നൽകട്ടെ സന്തോഷം നൽകട്ടെ
@harisabuzaid9113
@harisabuzaid9113 4 жыл бұрын
ആ ലോകനേതാവിൻ മദ്ഹുകൾ ആലപിക്കാൻ അവസരം ലഭിച്ച നിങ്ങളൊക്കെ എത്ര ഭാഗ്യം ചെയ്തവർ. ആ നേതാവിൻറെ ഉമ്മത്തി ആയിട്ടും സ്വലാത്ത് ചൊല്ലാൻ പോലും അവസരം ലഭിക്കാതെ പോയവർ എത്ര വലിയ നിർഭാഗ്യവാന്മാരാണ് റബ്ബേ
@musthafasaqafi3686
@musthafasaqafi3686 4 жыл бұрын
ഒരു രക്ഷയും ഇല്ല പൊളി 👌👌👌👌❤️❤️❤️🌹🌹
@husnahamdairitty329
@husnahamdairitty329 3 жыл бұрын
Maasha Allah 👍
@zakariyyaofficial3012
@zakariyyaofficial3012 4 жыл бұрын
Ma sha allah 👍👍👍👍💚💚💚💚 കട്ട വെയ്റ്റിങ് 😍😍😍😍
@rasaktasks3719
@rasaktasks3719 4 жыл бұрын
അൽഹംദുലില്ല
@altwaifrecords5239
@altwaifrecords5239 4 жыл бұрын
നല്ല ഫീലിംഗ്
@muhammadfarseenbcomco6544
@muhammadfarseenbcomco6544 4 жыл бұрын
Masha Allah 👌
@sinan9590
@sinan9590 4 жыл бұрын
തിരു മദ്ഹ് എന്നും ഹര മാ......
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
So Cute 🥰
00:17
dednahype
Рет қаралды 50 МЛН