ഇഷ്‌ക്കിൻ നിലാവ് ISHKKIN NILAVU PART 1 ആദ്യരാത്രി മണിയറയിൽ SHAHUL MALAYIL NEW VIDEO 2022

  Рет қаралды 229,959

PNR CREATIONS

PNR CREATIONS

2 жыл бұрын

എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാനോ, ഭാര്യയായി കാണാനോ പറ്റില്ല. കാരണം എന്തെന്നോ .....? എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു കാമുകിയുണ്ടെനിക്ക്. ആദ്യരാത്രിയിൽ തന്നെ ഭർത്താവിൽ നിന്ന് ഹൃദയം പിളരുന്ന വാക്കുകൾ കേൾക്കേണ്ടിവന്ന സ്നേഹനിധിയായ നമ്മുടെ നായിക....
നായികയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്ന് പോകുമോ ...
അതോ എന്തും നേരിടാനുള്ള കരുത്തോടെ ജീവിക്കാൻ നായിക ശ്രമിക്കുമോ ...?
ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങൾ കൊണ്ട് സംമ്പുഷ്ട്ടമായ ഇഷ്‌ക്കിൻ നിലാവ് തുടക്കം മുതൽ കാണുക ...
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ
Use Headphones for better experience
ഇഷ്‌ക്കിൻ നിലാവ് ISHKKIN NILAVU PART 1
Shahul malayil
Ajwa
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY AJWA
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#PNRCREATIONS
ഇഷ്‌ക്കിൻ നിലാവ് ISHKKIN NILAVU PART 1 ആദ്യരാത്രി മണിയറയിൽ SHAHUL MALAYIL NEW VIDEO 2022

Пікірлер: 195
@manojiy3086
@manojiy3086 2 жыл бұрын
ഈ കഥ മുഴുവനും ഞാൻ വായിച്ചതാ സൂപ്പർ സ്റ്റോറിയാണ് ഒരു രക്ഷയുമില്ല ajwa പൊളിക്കും ഈ സ്റ്റോറിയും സൂപ്പർ ഹിറ്റ് ആവും . സ്വപ്നക്കു പകരം ഇതിലുമുണ്ട് ഒരു താരം ഇനി കൂടതൽ ഞാൻ പറയുന്നില്ല പൊളിക്കും .
@arifalijo9006
@arifalijo9006 2 жыл бұрын
പ്രതിലിപിയിൽ ഉണ്ടോ
@manojiy3086
@manojiy3086 2 жыл бұрын
ഉണ്ട്
@riyarajeshcv3913
@riyarajeshcv3913 2 жыл бұрын
@@manojiy3086 name plz
@manojiy3086
@manojiy3086 2 жыл бұрын
ഇഷ്ക്കിൻ നിലാവ്
@arifalijo9006
@arifalijo9006 2 жыл бұрын
@@manojiy3086 name പറയോ...നോക്കിയിട്ട് കിട്ടിയില്ല
@nasrathnechu4931
@nasrathnechu4931 2 жыл бұрын
കാശിയും വൈശാലിയും ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട്❤️💔💯കാശിയും വൈശാലിയും പോലെ നല്ല പങ്കാളികൾ ഈ കഥയിലും ഉണ്ടാകട്ടെ🙌 എന്തുതന്നെയായാലും ഇഷ്കിൻ നിലാ എല്ലാ എപ്പിസോഡ് നിറഞ്ഞമനസ്സോടെ കേട്ടിരിക്കു0.💯💯💯
@ancyfathima5943
@ancyfathima5943 2 жыл бұрын
നിറഞ്ഞ മനസോടെ ഈ സ്റ്റോറിയും സ്വീകരിക്കുന്നു.❣️❣️❣️❣️❣️
@ancyfathima5943
@ancyfathima5943 2 жыл бұрын
കാശിനാദ് വൈശാലി ഇവരെ മിസ് ചെയ്യുന്നു❣️❣️❣️😢
@devuponnu4554
@devuponnu4554 2 жыл бұрын
Mm
@fthimhdh2592
@fthimhdh2592 2 жыл бұрын
Athe
@9e5aryasuresh82
@9e5aryasuresh82 2 жыл бұрын
👍
@sreedhanya2577
@sreedhanya2577 2 жыл бұрын
😔
@sonanc4322
@sonanc4322 2 жыл бұрын
😔
@reshmareshu4085
@reshmareshu4085 2 жыл бұрын
കാശി വൈശാലി ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😔
@FsxFenz
@FsxFenz 2 жыл бұрын
തനിച്ചായിരിക്കുന്നതിന്റെ ഒരു നല്ല കാര്യം എനിക്ക് എനിക്കായി വളരെയധികം സമയമുണ്ട് എന്നതാണ്.🖤💙
@aryaaniyan6307
@aryaaniyan6307 2 жыл бұрын
സൂപ്പർ തുടക്കം, ഇനി അങ്ങോട്ടു ആകാംഷയോടെ കാത്തിരികാം അവർക്കുള്ളിൽ പ്രണയം മുട്ടിടുന്നത്, എന്നാലും കാശി ❤വൈശാലി ഒരുപാടു miss ചെയ്യുന്നു, ഇനി നമ്മുക്ക് ദിയ ❤ഷാനു ആവട്ടെ ഇഷ്ട കഥപാത്രങ്ങൾ ❤❤😍😍🌹🌹🌹
@ahanavarghese4011
@ahanavarghese4011 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മനസ്സിൽ നിന്നും മായാത്ത കഥാപാത്രങ്ങൾ ഈ സ്റ്റോറിയിലു൦ ഉണ്ടാവട്ടെ. കാശിയെയു൦ വൈശാലിയെയു൦ ഒത്തിരി മിസ്സ് ചെയുന്നു.
@thasnathasu8008
@thasnathasu8008 2 жыл бұрын
പുതിയ storyക്ക് വേണ്ടി waiting ആയിരുന്നു✌ കാശിയെയും വൈശാലിയും miss ചെയ്യുന്നു😥
@rinussrinsha32
@rinussrinsha32 2 жыл бұрын
പുതിയ storyക്കായി കാത്തിരുന്നവർ ഉണ്ടോ❤️ കാശി❣വൈശാലി Missing💔😥
@devuponnu4554
@devuponnu4554 2 жыл бұрын
Onday
@fasnasupar6741
@fasnasupar6741 2 жыл бұрын
കഥ കേൾക്കുമ്പോൾ തന്നെ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു 👌👌👌👌👌
@shibinaansar5750
@shibinaansar5750 2 жыл бұрын
Yes
@bincyma573
@bincyma573 2 жыл бұрын
ആദ്യത്തെ പാർട്ട്‌ കൊണ്ട് തന്നെ ഈ കഥ മനസ്സിൽ കൊണ്ട് അത്രക്ക് അടിപൊളി ആയിട്ടുണ്ട് ഇനി ഷാനു ദിയ അവര് തമ്മിലുള്ള ഈ വഴക്ക് എന്ന് മാറുമോ എന്തോ എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്. ഇക്ക നിങ്ങൾ പൊളിയാണ്
@bluemoonskyday
@bluemoonskyday 2 жыл бұрын
തുടക്കം സൂപ്പർ 👍👍
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു ♥♥♥
@mxmeadia2877
@mxmeadia2877 2 жыл бұрын
അജ് വ സൂപ്പർ writer ആണ് ഒരു പാട് നല്ല കഥകൾ എഴുതീട്ടുണ്ട് പിന്നെ ഷാഹുൽക്കാൻ്റെ sound കൂടി വന്നപ്പോ പൊളിച്ചു
@niyajohny4207
@niyajohny4207 2 жыл бұрын
Ee story najn nerathe vayichatha ee story super story annu . Waiting for next part
@user-tf7ov3mq5l
@user-tf7ov3mq5l 2 жыл бұрын
Evidaya vaicha
@niyajohny4207
@niyajohny4207 2 жыл бұрын
@@user-tf7ov3mq5l oru story group lil annu
@aminarashid1804
@aminarashid1804 2 жыл бұрын
New storyk waiting aayirunu❤️❤️❤️
@shekkeenacy8483
@shekkeenacy8483 2 жыл бұрын
മിസ്സ്‌ യു കാശി &വാവ
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
കാശി വൈശാലി ഇവരെ ഒരു പാട് Miss ചെയ്യുന്നു. ഷാനു നൈശുവിനെ മറന്ന് ദിയയെ സ്നേഹിക്കുമോ ഇഷ്കിൻനിലാവ് Super..... ഷാനു❤️ദിയ :-❤️❤️❤️
@ancyfathima5943
@ancyfathima5943 2 жыл бұрын
വന്നേ.പുതിയ സ്റ്റോറി വന്നേ..കേൾക്കട്ടെ
@user-yw4ko4lz6g
@user-yw4ko4lz6g 2 жыл бұрын
Present🥳✌️
@aamiaami989
@aamiaami989 2 жыл бұрын
Powli ini muthal ithinu vendi waiting
@shazilhezababys1752
@shazilhezababys1752 2 жыл бұрын
സ്റ്റോറി super. ഇപ്പോഴാ കേട്ടത്. തുടക്കം kalakki. Kashivaishali ഒരുപാട് miss ചെയ്യുന്നുണ്ട്. ഇനി ഈ storyum അതുപോലെ manoharamavatte....
@user-yw4ko4lz6g
@user-yw4ko4lz6g 2 жыл бұрын
ഈ സ്റ്റോറിയിൽ സ്വപ്നക് പകരം ആരാ ഇപ്പോൾ അറിയണം 😁✌️
@muneerapoovi8089
@muneerapoovi8089 2 жыл бұрын
നൈശു
@shakkirkaithapoyil5631
@shakkirkaithapoyil5631 2 жыл бұрын
Athe
@basheerusaf3596
@basheerusaf3596 2 жыл бұрын
കിടുകാച്ചി സ്റ്റോറി ഇതേ പോലെ നന്നായി പോട്ടെ 💐💐💐💐💐
@dilshade6772
@dilshade6772 2 жыл бұрын
Kashi❤വൈശാലി ❤ Missing
@aminanizam6978
@aminanizam6978 2 жыл бұрын
തുടക്കം super ♥️♥️♥️
@fd-rm8yk
@fd-rm8yk 2 жыл бұрын
പ്ലീസ് ajwa യുടെ CRAZY LOVE 💞 story ഇത് പോലെ ഇടുവോ, ഒത്തിരി ചിരിക്കാൻ ഉണ്ട്.. എല്ലാർക്കും ഇഷ്ടാവും 💖💖
@fd-rm8yk
@fd-rm8yk 2 жыл бұрын
ajwa യുടെ ഈ സ്റ്റോറി മുന്പേ വായിച്ചിട്ടുണ്ട്. ഇത് ഓഡിയോസ് ആയി കേട്ടപ്പോൾ സന്തോഷം.. Ajwa യുടെ എല്ലാ സ്റ്റോറീസും സൂപ്പർ ആണ്. എല്ലാം ഇതിൽ ഓഡിയോസ് ആയി ഇടുവോ. പ്ലീസ് ❣️❣️❣️
@shibinaansar5750
@shibinaansar5750 2 жыл бұрын
സൂപ്പർ സ്റ്റോറി ❤❤
@navyajaison3426
@navyajaison3426 2 жыл бұрын
❤❤❤
@sherlywilson5935
@sherlywilson5935 2 жыл бұрын
കൊള്ളാം
@jaseeljaseel2274
@jaseeljaseel2274 2 жыл бұрын
Ee story nan ethin munbb kettittund supper story ❤️
@adithya.c6441
@adithya.c6441 2 жыл бұрын
Firsteee ❤
@shaliniranjith2063
@shaliniranjith2063 2 жыл бұрын
സൂപ്പർ
@bijurajunni5587
@bijurajunni5587 2 жыл бұрын
New storyudy starting.polichu🥰
@saranyachinnu5940
@saranyachinnu5940 2 жыл бұрын
കാശി ❤️ വാവ miss you. Nice story
@RajaSingh-bx8bv
@RajaSingh-bx8bv 2 жыл бұрын
അടിപൊളി 🌹ആദ്യമേ ഇഷ്ട്ടപെട്ടു
@Neethusubin123
@Neethusubin123 2 жыл бұрын
Kashi vaishali miss akunnu orupadu
@nahlamol1840
@nahlamol1840 2 жыл бұрын
Super🎈✨🎈
@snehasneha-rg4qc
@snehasneha-rg4qc 2 жыл бұрын
തുടക്കതന്നെ പൊളി.
@nizamnichu7002
@nizamnichu7002 2 жыл бұрын
Soopper
@christeenatony7115
@christeenatony7115 2 жыл бұрын
❤️
@ashmal735
@ashmal735 2 жыл бұрын
Suuper story iver onangunnathum kathiriam
@chinjinisandeep8798
@chinjinisandeep8798 2 жыл бұрын
അടിപൊളി 👌👌👌
@rinsha5564
@rinsha5564 2 жыл бұрын
❤️✨️
@kareemkc9323
@kareemkc9323 2 жыл бұрын
Polii anu ee story nan vaychkknu❤
@appuafeefa
@appuafeefa 2 жыл бұрын
ആദ്യം പാർട്ട്‌ തന്നെ അടിപൊളി ആയിരുന്നു
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
💓💓
@aminarashid1804
@aminarashid1804 2 жыл бұрын
Shanu❤️Diya
@parvathyrnair9023
@parvathyrnair9023 2 жыл бұрын
Super story 👌
@ranjuafsal3050
@ranjuafsal3050 2 жыл бұрын
❤️❤️❤️❤️❤️
@devuponnu4554
@devuponnu4554 2 жыл бұрын
Vallathoru feel
@achayiachayi1776
@achayiachayi1776 2 жыл бұрын
Waiting for next part
@A4__TECH
@A4__TECH 2 жыл бұрын
Adipoli👍👍👍❤️❤️❤️❤️❤️👏👏
@jincyaugustine1930
@jincyaugustine1930 2 жыл бұрын
Supper
@nishaanil2353
@nishaanil2353 2 жыл бұрын
Adipoli
@vineethas2760
@vineethas2760 2 жыл бұрын
സൂപ്പർ ❤️❤
@manikkuttanmmmm25
@manikkuttanmmmm25 2 жыл бұрын
Puthiya story um super aakatte
@SameeraThajudheen
@SameeraThajudheen 2 жыл бұрын
Suppreeeee❤❤❤
@riyasbabu4323
@riyasbabu4323 2 жыл бұрын
തുടക്കം ഗംഭിരം തന്നെ 😍😍😍
@richu6187
@richu6187 2 жыл бұрын
♥️♥️♥️♥️♥️
@aalialfu
@aalialfu 2 жыл бұрын
കാശി ❤വൈശാലി miss uu
@anjushaiju1115
@anjushaiju1115 2 жыл бұрын
😍❤️😍❤️❤️
@sherin_z5831
@sherin_z5831 2 жыл бұрын
Aiwa new story
@jasnajasmin1794
@jasnajasmin1794 2 жыл бұрын
Supar
@user-yw4ko4lz6g
@user-yw4ko4lz6g 2 жыл бұрын
🖤❤️🖤❤️
@AnilKumar-zk5jh
@AnilKumar-zk5jh Жыл бұрын
Kashi vishal all time favorite
@AnilKumar-zk5jh
@AnilKumar-zk5jh Жыл бұрын
Kashi vyshali
@hasnasha723
@hasnasha723 2 жыл бұрын
🙂🙂😍😍
@aslamabdulla4970
@aslamabdulla4970 2 жыл бұрын
👌
@shanu6573
@shanu6573 2 жыл бұрын
❤❤❤❤
@musthafasaali1027
@musthafasaali1027 2 жыл бұрын
Pavam dhiya story adipoli
@9d06abhiram.s.s7
@9d06abhiram.s.s7 2 жыл бұрын
💙💙💕💕💕💓💓💓
@archaachu8722
@archaachu8722 2 жыл бұрын
Super ♥️❤️♥️❤️
@shemifisal362
@shemifisal362 2 жыл бұрын
♥️♥️💖💖🥰
@gayathrigayathribiju2850
@gayathrigayathribiju2850 2 жыл бұрын
Thudakam adipoli 💕💕💕💕💕
@fd-rm8yk
@fd-rm8yk 2 жыл бұрын
Crazy love 💞ഇടോ പ്ലീസ് റിപ്ലൈ
@bindhushajishaji7932
@bindhushajishaji7932 2 жыл бұрын
Eshtam ❤️
@shirlydonbosco9979
@shirlydonbosco9979 2 жыл бұрын
സൂപ്പർ സ്റ്റോറി 👌👌👌😔
@rahulparayadiyil2678
@rahulparayadiyil2678 2 жыл бұрын
☺☺👌👌👍
@sinansinu3221
@sinansinu3221 2 жыл бұрын
പടച്ചോനെ vanno🥰🥰
@sarfusarfu7286
@sarfusarfu7286 2 жыл бұрын
സൂപ്പർ സ്റ്റോറി 👌👌
@Jaslu916
@Jaslu916 2 жыл бұрын
Aju❤️vami...Kashi❤️ vaishali..shree❤️deevika
@sreelathavikraman5383
@sreelathavikraman5383 2 жыл бұрын
😍
@user-xy1uw4ix6r
@user-xy1uw4ix6r 7 ай бұрын
❤❤❤❤❤
@sistalks9607
@sistalks9607 2 жыл бұрын
🥰🥰
@AshiQ-dr7tg
@AshiQ-dr7tg 2 жыл бұрын
Thodakam kandaal ariya ini agott odkathe premam aayirikyunun😍
@sonanc4322
@sonanc4322 2 жыл бұрын
🥰🥰🥰
@arathiponnulatheesh245
@arathiponnulatheesh245 2 жыл бұрын
Hi ekkaa🥰
@ayshathsumayya6953
@ayshathsumayya6953 2 жыл бұрын
Kaashi vaishaali misss aavnnn
@rameeshrameesh6527
@rameeshrameesh6527 2 жыл бұрын
❤❤❤❤❤🥰🥰🥰🥰
@rajubhairaju6480
@rajubhairaju6480 2 жыл бұрын
😢😢😢🥰
@nishapg2729
@nishapg2729 2 жыл бұрын
ഷാനു ദിയയെ ഉപേക്ഷിക്കുവോ പാവം ദിയ 👍🥰
@anithajayaprakash2299
@anithajayaprakash2299 2 жыл бұрын
തുടക്കം സുപ്പർ ❤️💞💕
@nisharaffi8391
@nisharaffi8391 2 жыл бұрын
നിറഞ്ഞ മനസോടെ seegarikunnu... 💞😘😍
@mariyamraheesa4527
@mariyamraheesa4527 2 жыл бұрын
Starting anne sad aanallooo😣
@mehabinmehabin7357
@mehabinmehabin7357 2 жыл бұрын
സുപ്പർ സ്റ്റോറി
@shahalajunaidshahalajunaid581
@shahalajunaidshahalajunaid581 2 жыл бұрын
Njn vannutttoooo🥰🥰🥰🥰🥰
@shahalajunaidshahalajunaid581
@shahalajunaidshahalajunaid581 2 жыл бұрын
Ellam hairavatte
@bijulalbadhri8668
@bijulalbadhri8668 2 жыл бұрын
എന്നാലും വാവേ കാശിയേട്ടനും മനസ്സിൽ നിന്നും പോന്നില്ല ഇക്കാ
@Name_is_KD
@Name_is_KD 2 жыл бұрын
ajwa ഒരു കാരക്ക അല്ലേ 😀😀
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 66 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 64 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 32 МЛН
ഒരു സൈക്കോ രാവണന്റെ പ്രണയം  1
3:59
കഥാകാരി
Рет қаралды 1,6 М.
ഇശൽ മഴ Part 1 | Fasna salam | Shahul Malayil
16:03
Shahul Malayil Stories
Рет қаралды 231 М.
He sees meat everywhere 😄🥩
0:11
AngLova
Рет қаралды 7 МЛН
Blue🩵+Yellow💛=
0:31
ISSEI / いっせい
Рет қаралды 50 МЛН
天使他们用各种东西打出节奏#short #angel #clown
0:22
Super Beauty team
Рет қаралды 10 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 58 МЛН