കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ച ഉസ്താദിന് അല്ലാഹു പ്രതിഫലം നൽകട്ടെ ആമീൻ
@shareefshah699725 күн бұрын
@@vahabayanicode9704 😊👍🏻vidhakthamayi nigale pattichu….(chindhasheshi nashttapetta oru koumine valarthi eduthu)..nigale pole ….!
@meharali913226 күн бұрын
വളരെ നല്ല വിവരണം
@SafwanPoochakkal26 күн бұрын
വളരെ വ്യക്തം جزاك الله خيرا
@rajeenabindseethy6626 күн бұрын
بارك الله فيكم و عليكم السلام ورحمة الله وبركاته
@Aboobacker_payyoli26 күн бұрын
ما شاء الله بارك الله فيك
@muhammedm82626 күн бұрын
جزاكم الله خيرا كثيرا 🤍
@al-ameenthirumala990926 күн бұрын
بارك الله فيكم
@MUHAMMEDALI-99.26 күн бұрын
Al hamdhu lillaah...
@abdulrahmanbinbasheer935726 күн бұрын
വളരെ വ്യക്തമാണ്. എങ്കിലും, സമസ്ത ക്കാർ ചെയ്യുന്നത് പോലെ, ഒരു ഖബറിന് സുജൂദ് ചെയ്യുമ്പോൾ, പ്രതിഫലം അല്ലാഹുവിൽ, നിന്നാണെന്ന് കരുതിയാൽ അത് ഏത് ഗണത്തിൽ പെടുന്നു? ശിർക്ക് ആകുമോ? വസീലത്തു ഇലശ്ശിർക്ക് ആകുമോ?
@muaadcn720026 күн бұрын
ശിർക്ക് ചെയ്യുന്ന വെക്തിക്ക് اللهൽ നിന്ന് പ്രതിഫലം ഇല്ലല്ലോ ? അത് വസീലത്ത് ശിർക്ക് ആയാൽ ഹറാം ആയില്ലേ ? അതിനും പ്രതിഫലം ഇല്ലല്ലോ? അദ്ദേഹം പ്രതിഫലം ആഗ്രഹിച്ചത് എന്തുകാര്യം? പ്രതിഫലം നൽകുന്നവൻ الله അല്ലേ?
@muhammadanasp382526 күн бұрын
കബറിന് സുജൂദ് ചെയ്താൽ ശിർക്ക് ആയി
@psptb909925 күн бұрын
ആരാണ് ഖബറിന് സൂജൂദ് ചെയ്യുന്നത് വെറുതെ എന്തെങ്കിലും വിളിച്ച് പറഞ്ഞ് താങ്കളുടെ കിതാബ് നിറക്കുന്നതെന്തിനാ😊😊
@shareefshah699726 күн бұрын
Siraj moulavi parayuna example thenne aano Anas moulavi parayuna waseelath ? 😊adhividhakthamayi samsarikunnu😊😊moulavi ….eath vishayathil ano knm purathakiyath ah vishayathil waseelath shirk undo? 😊
അസ്സലാമുഅലൈക്കും, ഇന്നലെ നടന്ന മുഖ മുഖത്തിന്റെ അവസാന ഭാഗത്ത് അങ്ങയുടെ,, ക്ലിപ്പ് ഇട്ടുകൊണ്ട് അനസ് മൗലവി 10 കളവ്, ഉസ്താദ് അതിന് ഒരു വിശതീകരണം തരുമോ? ഇൻശാഅല്ലഹ്.
@a19a99a8 күн бұрын
10 കളവ് എന്ന് പറയുന്നുണ്ട്. എന്നാൽ ഏതാണ് അതിലുള്ള കളവ് എന്നതിന് ഒരു കാര്യം പോലും അനസ് മൗലവി പറഞ്ഞില്ല. ആകാശത്തേക്ക് വെടിവെക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നിങ്ങൾ കുറച്ചു മുമ്പ് സിറാജ് ഉസ്താദും അനസ് മൗലവിയും തമ്മിൽ നടന്ന ഖണ്ഡനങ്ങൾ കേട്ടാൽ സംശയങ്ങൾ ഒക്കെ തീരും.
@brasilserv128125 күн бұрын
ഒരു ഭാഗത്ത് മുസ്ലിം സമുദായത്തെ ശത്രുക്കൾ കടിച്ചുകീറി കൊണ്ടിരിക്കുമ്പോൾ മറ്റൊരു ഭാഗത്ത് മുസ്ലിം സംഘടനകൾ തമ്മിൽ തമ്മിൽ കടിച്ചു കീറുന്ന വല്ലാത്തൊരു ദുരന്ത അനുഭവം. ഇതൊക്കെ എന്ന് അവസാനിക്കും എന്നാവോ. അല്ലാഹുവിന്റെ റസൂല് 1400 ൽ പരം വർഷങ്ങൾക്കു മുമ്പ് ഇസ്ലാമിനെ കൃത്യമായി പഠിപ്പിച്ചു തന്നിട്ടും ഇപ്പോഴും ശിർക്കിനെ കുറിച്ചുള്ള തർക്കമാണ് നടക്കുന്നത്. വല്ലാത്തൊരു ദുരന്ത അനുഭവം തന്നെ. എന്നാണാവോ ഇതിനൊക്കെ ഒരു അവസാനം കിട്ടുക.
@PKG88026 күн бұрын
ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു എന്ന് ആരോപണത്തിനുള്ള മറുപടി ആണോ ഇത്.....????
@basheermullan255626 күн бұрын
ഉസ്താദ്, welcome to സമസ്ത. . നമ്മളും ഇതന്നെ പറയുന്ന. . മുജാഹിദുകൾക്ക് പറഞ്ഞ മനസ്സിലാവൂല ഉസ്താദേ
@azharatheri575925 күн бұрын
ഇതല്ല സമസ്ത പറയുന്നത്...😊
@SelmathRasheed24 күн бұрын
നീ കാണുന്നില്ലേ നിന്റ സമസ്ത മതക്കാർ കബറിന് സുജൂദ് ചെയ്യുന്നത് നേരിട്ട് കബറിനോട് പ്രാർത്ഥിക്കുന്നത് അവൻ കമന്റ് ഉണ്ടാക്കാൻ വന്നേക്കുന്നു. സമസ്ത വേറെ ഒരു മതം ആണ്. ഇസ്ലാംമായി അതിന് ബന്ധമൊന്നുമില്ല. നീ സമസ്തേടെ അണ്ടി താങ്ങി നിന്നോ 😡
പറ... ഇതാണ് ഫൈസൽ മുല്ല ദുർ വിഖ്യാനിച്ച ഖുർതുബി ഇതിൽ എവിടെയാണ് ജിന്നിനോടുള്ള സഹായ അഭ്യർത്ഥനയിൽ രണ്ടുതരത്തിൽ ഉണ്ട് എന്ന് പറഞ്ഞിരിക്കുന്നത്.. ആ ഭാഗം ഒന്ന് മാർക്ക് ചെയ്തു കാണിക്കു ഏത് wisdom കാരനും രംഗത്ത് വരാം... അങ്ങനെയില്ലെ ങ്കിൽ ഈ പാവങ്ങളെ പറ്റിച്ചു നുണ പറയുന്ന പരിപാടി നിർത്തണം wisdom കാരാ 👆👆👆
@democracycomeback601025 күн бұрын
😅😅 ആരിഫ് ഹുസൈൻ ന്റെ ഒരു വീഡിയോ കണ്ടാൽ മതി മുഹമ്മദ് and ഫാൻസ് എയർ റിൽ ആണ്
@rifutty25 күн бұрын
is ആണോ was ആണോ
@Truthseeker-t6y25 күн бұрын
@@rifutty english പ്രൊഫസർ മാർക്ക് വരെ അറിയില്ല പിന്നെയല്ലേ. കുഞ്ഞുങ്ങൾക്ക്
@hajidameen219025 күн бұрын
ചെങ്ങായ്, wisdom കാരിലെ യൂട്യൂബർ ആണ് 😂അഞ്ചു പൈസയുടെ ബോധം ഇല്ല.. ഫാൻസിനു വല്യ കാര്യം ആണ്
@abdulfathahfathah468226 күн бұрын
ഖുർആനിലെ ഹദീസിലും തെളിവില്ല ഇനി സൗദി പണ്ഡിതനാണോ വിസ്ഡം കാർക്ക് തെളിവ്...? അദ്ദേഹത്തിനോടുള്ള ചോദ്യവും അതിന് അദ്ദേഹം കൊടുത്ത മറുപടിയും നോക്കൂ.. ചോദ്യത്തിന് ആണല്ലോ മറുപടി കൊടുക്കുന്നത് സിഹ്ർ അല്ലാത്ത നല്ല കാര്യങ്ങൾക്ക് വേണ്ടി ജിന്നിനെ?ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാണോ..? മരിച്ചവരോടും ഗായിബു കളോടും ഇസ്തിഗാസ ചെയ്യുന്നത് അനുവദനീയമല്ല.ഒരിക്കലും ഗായിബു കളെ ഉപയോഗിക്കരുത്. അതെല്ലാം ശിർക്കിന്റെ വഴികളാണ് എന്നാണ് ശൈഖ് പറയുന്ന ത്... എന്നാൽ എന്നാൽ ഫൈസൽ മുസ്ലിയാർ അത് കോട്ടിമാറ്റി വസീലത്തുൽ ശിർക്ക് എന്നാക്കി. ജിന്നുകളോടുള്ള സഹായ അഭ്യർത്ഥനയെ മരിച്ചവരോടും, ഗാ യിബ്കളോടുമുള്ള ള്ള സഹായ അഭ്യർത്ഥനയിലാണ് ഷെയ്ഖ് പ്പെടുത്തിയത്... അനുവദനീയമല്ല എന്ന ശൈഖിന്റെ ഉത്തരത്തെ ശിർക്കല്ല എന്ന വാദത്തിനായി ഫൈസൽ മുസ്ലിയാർ ഉദ്ധരിച്ചു ഇനി ഷൈഖിന്റ ഫാത്വവാ അനുസരിച് ജിന്നുകളോടുള്ള തേട്ടം വാസീലത്തുൽ ശിർക്കാണ് എന്ന് വാദിക്കുക യാണെങ്കിൽ മരിച്ചവരോടും, ഗായിബുകളോടും ഉള്ള തേട്ടവും ശൈഖ് ആ അർത്ഥത്തിൽ പറയുന്നത് ഫൈസൽ മുസ്‌ലിയാർ ഫാൻസ് അംഗീകരിക്കേണ്ടി വരും
@Truthseeker-t6y25 күн бұрын
ഈ വസീലതു ശിർക് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം എന്താണ് പഠിക്കാൻ വേണ്ടിയിട്ട് ആയിരുന്നു
@abdulfathahfathah468224 күн бұрын
@Truthseeker-t6y ഇവിടെ തർക്കത്തിൽ ഇരിക്കുന്ന വസീലത്തുൽ ശിർക്ക് സൗദി പണ്ഡിതന്മാർ ശിർക്ക് ആണ് എന്ന രീതിയിലാണ് ഉദ്ദേശിച്ചത്.. അല്ലെങ്കിൽ മരണപ്പെട്ടവരോടുള്ള സഹായ അഭ്യർത്ഥന വസീലത്തു ആണെന്ന് സൗദി പണ്ഡിതൻ പറയില്ലായിരുന്നു... അത് മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഈ വിസ്ഡം കാർക്കില്ല
@Truthseeker-t6y24 күн бұрын
@@abdulfathahfathah4682 രണ്ടും ശിർക് ആണെങ്കിൽ ഒന്നിനെ എന്തുകൊണ്ടാണ് വാസീലത്തു ശിർക്ക് എന്ന് ഉപയോഗിച്ചത്... 2 ഉം ശിർക് എന്ന് തന്നെയല്ലേ പറയേണ്ടത്
@Truthseeker-t6y24 күн бұрын
@@abdulfathahfathah4682 രണ്ടും ശിർക് ആണെങ്കിൽ പിന്നെ വാസീലത്തു ശിർക് എന്ന് പറയേണ്ട ആവിശ്യം എന്താണ് bro?
@Truthseeker-t6y24 күн бұрын
@@abdulfathahfathah4682 വാസീലത്തു ശിർക്കിന്റെ ശിർക്കിന്റെ അർത്ഥം എന്താണ്?