Dear Kalla...bootcampലേക്ക് ഇനി തിരിച്ചില്ല എന്ന നിൻ്റെ തീരുമാനത്തെ അംഗീകരിക്കുന്നു. കാരണം ആർക്കും എപ്പോഴും ഒരേ സ്ഥലത്ത് ഒരുപോലെ തുടരാൻ പറ്റില്ല. നിൻ്റെ life ഇനി മുന്നോട്ട് കിടപ്പുണ്ട്, നിനക്ക് നിൻ്റേതായ ഒരു family ഉണ്ട്..അപ്പൊ അവിടെ നീ ഉണ്ടാവണം. ഒരു കാര്യം മാത്രം പറഞ്ഞോട്ടെ... നിങ്ങൾടെ grp പലവഴി പിരിഞ്ഞാലും നിങ്ങളുടെ ഇടയിലുള്ള ആ bond ഒരിക്കലും നഷ്ടപ്പെടുന്നത്. ഇടയ്ക്ക് meet ചെയ്യുകയും, ഒരാവശ്യം വരുമ്പോ ഒന്നിച്ച് നിക്കുകയും ഒക്കെ ചെയ്യണം. അങ്ങനെ ആ സ്നേഹബന്ധം തുടരണം.... അത് video എടുത്ത് vlog ൽ upload ചെയ്യണം എന്നൊന്നും ഇല്ല.... അത് നിങ്ങളുടെ ഇടയിൽ ഒതുങ്ങി നിന്നാലും മതി. പ്രിയ സഹോദരന്, ഇനി മുന്നോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു....🥰♥️
Kallanan bootcampil thirichuu poyilakilum avre edakk kanan ponam! ❤️🙂 orikaalum Aa friendship bond vidaaruth!!
@devanadhg11316 ай бұрын
Ariyilla
@Mr-sinan566 ай бұрын
Pokum, but pandathe mathiri indavula, life alle parayanpattilah enthokke ini varan indakum ath azeem ikkakkum padachonum ariyollu, namakk enthayalum kanan❤
@Amal-tn6nf6 ай бұрын
No
@Zachuhh_6 ай бұрын
@@Mr-sinan56 Mm 😑
@Achuz123_a26 ай бұрын
Ella
@AdhilAdhi-is7eu6 ай бұрын
Endh vibe aayrn nammude pazhaye bootcamp... Hipster... Kallan... Techno... Komban... Etc. ❤️Ivarude okke combo miss cheyyunnu.🙂 Ini ippo pazhaye videos kand irikam.. 🙃
@vaishnav_Ashok6 ай бұрын
കള്ളാ നിന്റെ bootcamp vibe ഭയങ്കര പൊളി ആരുന്ന് ...trip ഒക്കെ കഴിഞ്ഞു തിരിച്ചു അങ്ങോട്ട് തന്നെ പോവും daily vlog ഒക്കെ വരും എന്ന് പ്രതീക്ഷ ഉണ്ടാരുന്നു....ഈ വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണൊന്ന് നിറഞ്ഞുപോയി 😣....ഒരു ആഗ്രഹം ആയിട്ട് ചോദിക്കുവാ ഒരു തവണ കൂടെ അങ്ങോട്ടേക്ക്പോയി അവരുടെ എല്ലാംകൂടെ ഒരു vlog ചെയ്യാമോ 🥺🥺 ഒരു request ആണ്....
@shafeequeMonu-lg9kh6 ай бұрын
Sathyam nangalude oru agraham😢
@Zachuhh_6 ай бұрын
എല്ലാം ശെരിയാവും kallanan പറഞ്ഞത് ശെരിയാണ് 🥺❤️
@jittomathew6276 ай бұрын
ടെക്നോയെ അപ്പോൾ കുറ്റം പറയാൻ പാടില്ലായിരുന്നു arum
@sidharthkvinod31046 ай бұрын
💯
@sreekumarsreekumar-39346 ай бұрын
Sathyam techno poyi pinne bootcamp full marri!!😢
@Anz262726 ай бұрын
Hippuvineyun
@Karthik3616 ай бұрын
@@sreekumarsreekumar-3934 it's not techno dude .. hippu film act cheyyan poyathil pine bootcamp full maari
@Karthik3616 ай бұрын
@@Anz26272 kallan hippuvine kuttam paranjillallo... Hippu nd kallan oru prblm illa.. avaru ippazhum nalla contact aanu athu public aayi kaanikkunnilla enne ullu..
@heebaali2506 ай бұрын
Techno പോയപ്പോൾ ഏറ്റവും കൂടുതൽ പ്രതികരിച്ചത് കള്ളണ്ണൻ ആയിരുന്നു... ഇപ്പൊൾ അതുപോലെ അല്ലെങ്കിൽ 3 മാസം കൊണ്ട് തിരിച്ചു വരും എന്ന് പറഞ്ഞു പോയ കള്ളൻ ഇപ്പൊൾ ഇങ്ങനെ ഒരു വീഡിയോ ഇട്ടത് സത്യമായിട്ടും വിഷമമായി. Hipster movie യുടെ ഒരു പ്രൊമോഷൻ എങ്കിലും we talks il ചെയ്യുമെന്ന് പ്രതീക്ഷിച്ച്ഇരുന്നു.. അതും ഉണ്ടായില്ല.. ഇക്കായെ പറ്റി വാതോരാതെ സംസാരിച്ചിരുന്ന ആൾകാർ അവിടുന്ന് ഇറങ്ങുമ്പോൾ സന്തോഷത്തോടെ ഇറങ്ങുന്നത് കണ്ടിട്ടില്ല.. എല്ലാവർക്കും bootcamp എന്ന് പറയുന്നത് പോലും വെറുപ്പായത് പോലെ തോന്നുന്നു.. നിങ്ങൾ എല്ലാവരും ചേർന്നുള്ള bootcamp ആയിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്... ഇനി ഒരിക്കലും പഴയത് പോലെ ആവില്ല എന്നറിയുമ്പോൾ ഒരു സങ്കടം... Bootcamp we talks ഒക്കെ കണ്ടാണ് ഇങ്ങോട്ട് subscriber ആയി വന്നത്.. പലവരും പല വഴിക്ക് പോയി... നല്ല രീതിക്ക് പോയതാണെങ്കിൽ കുഴപ്പമില്ലായിരുന്നു... Techno ആയാലും kallan ആയാലും ഇറങ്ങിയത് സന്തോഷത്തോടെ അല്ല. ഇങ്ങനെ കാണുമ്പോൾ നിങ്ങളെ കണ്ട് inspire ആയ നമുക്കൊക്കെ എന്ത് satisfaction ഉണ്ടാവാൻ ആണ്... നല്ല ബന്ധം keep ചെയ്ത് ഇടക്കൊക്കെ collab ചെയ്ത് videos ചെയ്യാനും ഇടക്കൊക്കെ visit ചെയ്യാനും പറ്റുന്ന രീതിയിൽ പിരിഞ്ഞിരുന്നെങ്കിൽ... ജീവിതത്തിൽ അടുത്ത step എന്ന് കരുതാമായിരുന്നു... എന്നും ഒരുമിച്ച് നിക്കാൻ പറ്റില്ലല്ലോ ഒരിക്കൽ അവിടെ നിന്ന് ഇറങ്ങണം... അന്ന് techno പോയപ്പോൾ കള്ളൻ പറഞ്ഞിരുന്നു ഇതുപോലെ എന്തായാലും ഇറങ്ങില്ല എന്ന്... പക്ഷേ ഇക്ക എല്ലാം പ്രതീക്ഷിച്ചു ഇരിക്കുന്നത് പോലെ ആണ് അന്നും തോന്നിയത്... Anyways all the best for your new youtube life❤ Will support if its good content❤
@AdhithyanTA-pm5ez6 ай бұрын
Satyam njnan parayan Vanna comment Aanu bro 2019 thotte evare youtubil kandatha freefire content aayit pinne bootcamp live Hipstarinde Omagle ivarude bond eppol onnum illa i think bootcampil Nthelum Problem Indavumo
@heebaali2506 ай бұрын
@@AdhithyanTA-pm5eztechno ഒരു qna yil പറഞ്ഞിരുന്നു.. hipster മാത്രമേ genuine ആയി തോന്നിയുള്ളൂ എന്ന്... ഇങ്ങനെ ക്യാമറയ്ക്ക് മുന്നിൽ കാണിച്ച friendship ഒക്കെ വീഡിയോ ക്ക് വേണ്ടി മാത്രം ആയിരുന്നോ? കണ്ട് കൊണ്ടിരുന്ന നമുക്ക് ഓരോരുത്തരും ഇങ്ങനെ ഇറങ്ങുമ്പോൾ വിഷമം വരുന്ന്
@AdhithyanTA-pm5ez6 ай бұрын
@@heebaali250 Orupad miss cheyyunund main hipster old stream Pinne ivar pand freefire videos okke cheyyum Athokke🙌
@AdhithyanTA-pm5ez6 ай бұрын
@@heebaali250 Kallan Last paranjath Korach Relatable aayi thonni Njnan eppol Collagil aanu Appo friends inde koode Samayam chilavazhikumbol Family onn sredikkanam +2 okke nalla marak vangichu eppol friend inde koode time spend cheythu Supply okke kitti irikkunnu. Anyway Eniyum nalla content kallanil ninnum pradheeshikkam🙌🙂
@AslamSalim-yc2dk6 ай бұрын
Kallanna ❤️🩹
@ShijoShaji-1236 ай бұрын
ചെക്കന്മാര് അവരുടെ വീട് പോലും നോക്കാതെ വീഡിയോ ഇട്ടു ക്യാഷ് ഉണ്ടാക്കും. Boot camp നടത്തിപ്പ് എന്ന് പറഞ്ഞു ഹിക്ക സർ പിള്ളേരുടെ പൈസ എടുക്കും. അവന്മാരുടെ വീട് എങ്ങനെ പോകുന്നു എന്നും കൂടി നോക്കണേ ഹിക്ക സെർ 🙂
@anandu74876 ай бұрын
Ellarum Video edanam💯. Oral idumbol ann preshnam💯
@Karthik3616 ай бұрын
Ikka sirinu adikkan alle ariyu... Ikkayum rentinu ivanmarum rentinu🥴🙂 electricity bill food agane enthoram chilavu aanu avanmarku avide... avide nikunnna boysinu oke veedu ullatha avrkku Avide ninnu e same karyam cheythu koode... Avide proper aayi ella monthum cash kallanu mathre ullayirunnu vlog vazhi bcz Avan mathre daily videos idunnullayirunnu bakki ulla aalukal monthly 2,3 o athu oru parthiyil kooduthal viewyum ellathinum kittunnillayirunnu... E shorts itta athikam cash kittilla... Pne pandu hippu undayirunnu Puli idakke video iduvollu vekkilim nalla view aayirunu oro videoykum... Pne hipster avidunnu poye pinne videosinu theere view undayirunnilla....
@lisamaria32505 ай бұрын
Sathyam
@JOJOPranksters-o6p6 ай бұрын
*no one can replace kallan💯🔥*
@sreedeviklalu6 ай бұрын
Bro comments same in every channel 🤣🤣
@ashvita_21_6 ай бұрын
Sathyam ❤
@Hermit-dxz3 ай бұрын
Verippikkalle
@VismayaAnil6 ай бұрын
we will miss kallan and komban combo was true friends youre a precious man because if all sad in your mind you will cover it with a smile a motivating guy
@marsupilami11046 ай бұрын
Bro പറഞ്ഞത് ശരിയാണ് എല്ലാത്തിനും പൈസ വേണം അതില്ലെങ്കിൽ പിന്നെ എന്ത് ഉണ്ടെന്ന് പറഞ്ഞാലും കാര്യമില്ല
@Shaixawu6 ай бұрын
8:10 so sad bro. Bro bootcamp il ninnu erangiyappol kombanaduttu paranjallo 2 maasam kazhiju varumennu so sad 💔
@Prokallan6 ай бұрын
Angane thanneyayirunnu vicharichathum💯
@Shaixawu6 ай бұрын
@@Prokallan ah ok . Always with you kallanna
@sebastianroshan4686 ай бұрын
Bro allavarkum eppozhum orey situation alla kallan tym koduku he will come back❤
ikka അവിടം വിടും എന്ന് ഞാൻ വിരാജ്ച്ചത് അല്ല 😓ആരും പോയാലും bro പോവില്ല എന്ന് ആണ്ഞാൻവിരാജ്ച്ചത്😓 പിന്നെ ബ്രോ നല്ലരീതിയിൽ ആണ് പോയത് ഒരു താൻ പോയത് പോയതോപോലെയല്ല
@_x.devu._z6 ай бұрын
Kallan,Hippu ,thechno miss them Inn hipputt bday ayitt bootcampil arum story onnum kandilla ,kallanum,techno matram anlo story itt kayija hipputt bday kk elarum story ittinu nthkoo seen indf thonn Elam ready ayi elarum orimikum vicharikunn❤️😊
എന്തുകൊണ്ട് ആണെന്ന് അറിയില്ല bootcamp ഇൽ നിന്ന് പോകുന്ന ആരും പിന്നെ എവിടെയും bootcamp എന്നോ അവിടെത്തെ friends നെയോ ഒരു വീഡിയോയിലും പറയുന്നത് കാണാറില്ലാ. ഇതുവരെ പോയ ആരും
@haridasd22956 ай бұрын
Really. Allarum promise koduth pokum pinna arum pokunilla boot camp ulla arum kallantyo hippu kareyam medunumilla pinna techno flip mummy cannel q&a video paranju enni boot camp illa anni. But hope allarum anallum thireka yathum anni miss you all of bcb members ❤ anallum oru problem vannal ever allam onnayi thanna nekum eniyum .
@asnaph52986 ай бұрын
@@haridasd2295 എല്ലാവരും അവരുടെ dream ന് അനുസരിച്ച് പോകും അത് ഒന്നും അവരുടെ തെറ്റല്ല. But എല്ലാവരുടെയും ഒപ്പം ഒരു vlogil വന്ന് 👋🏼 ഒക്കെ പറഞ്ഞ് അങ്ങനെ പോകാലോ.
@ashna11296 ай бұрын
Truth
@Rizwan-eu7to6 ай бұрын
8:24 that's really correct bro don't be sad Alamo ready agiumo be positive mental strong aganumo ❤❤
@heyiamhere-el8vu6 ай бұрын
പാവം ഇക്ക അയാളെ ഒറ്റക്കാക്കി എല്ലാരും പൂവാണല്ലോ.... പിന്നെ ഈ വീഡിയോ കണ്ടിട്ട് ഇതല്ല ശെരിക്കും ഉള്ള reason എന്ന് തോനുന്നു... നിങ്ങൾ എന്താണ് ബൂട്ക്യാമ്പ് എന്ന പേര് പറയാത്തത് എന്ധെങ്കിലും വെറുപ് ഉള്ളത് പോലെ 🙂
@vmipowdikonamunit71516 ай бұрын
Kallanna enthokke vannalum kooda kaannum ❤pinne nammale ippo eth levelil ninnalum 1st nammakk nammude family ahnn vendanth ❤😊
@Husna2616 ай бұрын
Kallan u in the bootcamp athu veroru vibe thanne yarnnu. Still with you🔥♥️... Pro kallan happy allehhh??
@Prokallan6 ай бұрын
Happy❤
@nasofficial72006 ай бұрын
Bro njan ninaglude video 20-21 time തൊട്ട് കാണാൻ തുടങ്ങിയത് ആണ് നിങ്ങളുടെ മാത്രം അല്ല അവിടെ ഉള്ള മികവരുടെ വിഡിയോസും ആ peak timil കാണുമായിരുന്നു, നിങ്ങള് ഇപ്പൊ എടുത്തത് എന്തു കൊണ്ടും right decision anu, evide comment ഇടുന്നത് ഭൂരിഭാഗവും ജീവിതത്തെ പറ്റി ഒരു തേങ്ങയും അറിയാത്ത കൊച്ചു പിള്ളേർ ആണ് അവർ ആണ് തിരിച്ചു പോകണം എന്ന് ഒക്കെ പറയും, പക്ഷെ എന്നിക് നേരത്തെ തോന്നിയത് ആണ് നിങ്ങള് ഒക്കെ എന്തിനാ നില്കുന്നത് എന്ന്, നിങ്ങള് അവിടെ എൻജോയ് ചെയുന്ന ടൈമിൽ നിങ്ങളുടെ പേരെന്റ്സ് ഒക്കെ കഷ്ടം pedunniile, pinne വിചാരിച്ചു yb il നിന്നും ഉള്ള money ullond ayirikum എന്ന്, പക്ഷെ നമ്മൾ ലൈഫിൽ എപ്പോഴും move on ആയിരിക്കണം
@aseemvlogs06 ай бұрын
❤
@njn.manushyan20066 ай бұрын
Swantham life nokk bro ♥️💯 full support ♥️💯
@naveenavb97226 ай бұрын
I feel like... that's a genuine reason...❤️
@Beeeee_youuuu6 ай бұрын
Sathyathil ninghal povunnath kond oru preshnavum illa karanm ninghalkkum oru nalla future undvanam nn njanghalum agrahikkunnund.. Orumathiri entho issue aayitt pokunnath enghneyaa/enthina🚶🏻♀️ithrayum kalam kandath genuine aayirunno enn thonnipokunnu.. 🥲 nalla reethiyil aarum entha avide ninn porathee.. 🚶🏻♀️
@Nechu7816 ай бұрын
Paisa de karyam varumbol ethra katta chunk aanelum preshnangal indaavum its frm my personal experience:)
@Beeeee_youuuu6 ай бұрын
@@Nechu781 ahh.. Appo athraykki ullathe avide undayirunnullu enn manasilakkaam..😇
@Beeeee_youuuu6 ай бұрын
@@Anz26272 avar pokunnath kond oru preshnavum illedoo.. Atha Thanneya njnum paranjee..but ath nalla reethiyil pokunnillaanne paranjilluu..onnum illenghil ivarude ee Friendship ne athrayum ishttam ullathondalle ellam support cheythath.. Ath break aavumbol veshamam illathirikkoo? Emotionally athra pettann accept cheyyan sadhikkillaa..🥲
@heebaali2506 ай бұрын
Same question bro... Ellaavarum എന്തിനാ ഇങ്ങനെ ഇനി മിണ്ടാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കി പോവുന്നത്.. അവർക്ക് നല്ല രീതിക്ക് പോയ്ക്കൂടെ...
@Beeeee_youuuu6 ай бұрын
@@heebaali250 ath aarum parayillaa.. Kanunna nammal mandamaar athraye enikk ippo ivarde frndship ne okke patti thonnunn ulluu.. 🥲❤
@JourneyOfSara6 ай бұрын
Thanks for this video. You actually spoke for Hippu too. You expressed your emotions for Hippu. This video is much needed for our Hippu.
@Karthik3616 ай бұрын
Bro instayil undo???
@JourneyOfSara6 ай бұрын
@@Karthik361 und but public aayit engana id idum bro? if you don't mind, can you give yours?
@Karthik3616 ай бұрын
@@JourneyOfSara njan bro alla keto girl aannu... Brotherinte mail idyil undakkiya account aayond aah peru vechu enne ullu....
"ആ സ്ഥലമോ " bootcamp, എന്ന് പറയാൻ പോലും മടിയാണോ bro 🙂
@riyaa39256 ай бұрын
Something somewhere is wrong..the charisma in kallannans face is missing in this video.. he's really weak his face is reflecting the same...😊if you care about your subscribers when you're ready.. when you're alright..you please explain what's really happening..😊if you're not then it's fine its because we really care about you..we want to know the actual reason because we' all were in your journey from daily vlogs to what else..kallanna..be strong 😊 last paranja point nallatha ..corrwct aamn..nammalk nammale kaanu 😊fr ..cheetha neram nu shesham nalla neram verum .. were here to support you .. we'll ❤️🩹😊
@APPU-p2u6 ай бұрын
Ninte veedu adyam ni oru video il kanichapo thanne njan parajata bootcamp il ninn ni iragunata nallath ni undakunna cash ni thanne save chaithitt aa veedu paniyan entayalum ipol egilum thoniyallo good decision. Puthiya veedu okke udane set avatte ennit oru mass come back adikk eth🔥
@SunilSadasivan-s7f5 ай бұрын
Don't cry,we will cry pl😢😢
@_aflah___k6 ай бұрын
ജീവിതം അങ്ങനെയാണ് പല പല പ്രശ്നങ്ങൾ സാമ്പത്തിക പ്രശ്നങ്ങൾ Oru divasam nammalum ethum ആഗ്രഹിച്ചതെല്ലാം നേടികൊണ്ട് ✨️💝
Kallan chettan poya nee Avan chelavin kodukko bro avarkkum oru family und passion und life und jst think nammade happinessin vendi vere orale bhuddimuttikaruth 😊
Bro vishamikkanda ellam ok aavum. Onnum aaloich down aavaruth❤😊
@MeghaK-uf2rw6 ай бұрын
More power to u bro Be happy ellam sheriyavum❤
@shonima86966 ай бұрын
God is with you 😇🙏 God bless you 💝
@VipinPs-hi4um6 ай бұрын
ആരെക്കെ പോയാലുo അന്നുo ഇന്നുo Bootcamb Boys uyir❤️🔥❤️🔥🔥🔥..
@LakshmyJith-wh3vw6 ай бұрын
Thaan ipo paranja karym njn nerathe cmnt ititundayirunnu... bootcampil ninn povvanenn paranja videol..good decision aan ath..oral mathram sincere aayi pani eduth avare nokanda karym illalo...than poyapo ipo ellarm video idunnund...ithrayum year kashtapetat thanik ee veed onn renovate cheyyan olla paisa polum undayilla enn parayumbo ariyalo avastha... pani eduth bootcampilollore nokunnathinekal nallath veetukare nokunnath aan bro...consistent aayi avade kanicha sincerity ivde kanichal one year kond thante life pakuthy engilm set aavum..all the best....🤗
@msd93386 ай бұрын
Kallan edit cheyth idumenkilum video contents okke avarayirunello. Avar avarude video edukkumbolum kallante videosnu athmarthamayi sahakarichittundu.. onum arudeyum kuttamallalo.. its all about luck.. when it's time we have to move on without hating people who where our family once
@Karthik3616 ай бұрын
@@msd9338ohoo ennittu techno ividunnu poyapoo ithu allayirunnello avastha .. avanum e family allayirunno??? Avan poyathu vare video eduthittu agane kooduthal neg aakkan ittu koduthathu prokallan alle... Athu pole hipsterinte movie hit aaya timeil hipsterinu ethire video idan irunna teams aanu bootcampile bakki ullavaru(athil kallan illa kto)
Sathyam.... Ivan otta oruthan Karanam aanu technoyk ithra hate kittiyathu... Techno poyathu eduthu Ivan vlog aakkiyathu kond aanu technode face expression oke change aayathu aalukal kandu.. soo entho prblm kond aanu techno poyathu ennu paranju avane neg akki aalukal athum alla technode videode thazhe poyi Ivan technoyk against aayi comment ittu veendum technoye neg aakki... Ennittu swontham karyam vannappo veedu nokkanam ennu😂😂
@rahimhaseena80656 ай бұрын
vlog idunnath ayaluda istam aan avda enth sambavichalum kallan ath vlogil idum allathe pakathim mukkalum murich kalan idunnath alla daily vlog
@Karthik3616 ай бұрын
@@rahimhaseena8065 aano ennittu enthe kallan avide poyi avarude munpil vechu avide samsarichathu ellam video idathe.... Itha unfollow akkiya karyam oke paranju video idathe.. mattoralude like egane poyalum scene illa alle sontham karyam varumbo nyayikaranam und...
@Anz262725 ай бұрын
@@rahimhaseena8065 Ith Indian chief minister ude official vlog onnum alla. Mattullavarkk sad aavathe enthu idanam idanda ennu ulla ബോധം വേണം. അവിടെ ഉള്ള എല്ലാം അങ്ങ് വ്ലോഗിൽ കുത്തി കയറ്റി അപ്ലോഡ് ചെയ്യണം എന്ന് നിയമം ഒന്നും ഇല്ല
@akshita7426 ай бұрын
Kallanna ellam sheri avum💞
@Amith.c-dk8vb6 ай бұрын
We are full support ❤💯💯
@RadhikaRadhika-eh5lu6 ай бұрын
Kallanna oru hi tharoo.. Ellam shery aayi kallannan thirich bootcampil varum ennullavar like adii🥺🥺😘😌💗
@saranyar48566 ай бұрын
Happy ayitt erikkane ellam sheriyavum ❤
@Prokallan6 ай бұрын
Time to change❤️
@meevalivymathew4126 ай бұрын
Kallana thirichu pokathirikalle edak okke poi varane kallanahhhh😢😢
@Glazbageliebte...6 ай бұрын
Bro enth video ittallum eganatte video ittallum njagal entertain avarund 1 st vlog thott kandittund All the best bro Full support 💪💪💪❤❤❤
@notunenjoying4446 ай бұрын
All the best ❤
@Fighterx3X36 ай бұрын
Pavam Technofilp♥️
@Free_fire_Malayalam_Ganesh5 ай бұрын
Muthe❤❤
@SS-hf8dr6 ай бұрын
Enthokke arunnu ikkane vittu piriyila.. ikka uyir thayir. Annu techno poyappo paranja karayangal okkee orma varunnu.. anyway all the best !
@lisandroo-_-106 ай бұрын
Adhyam fun aavum ennu. Karuthi ingal inee angoot pokille 😢.
@ammu69986 ай бұрын
Ellam ok aakum kallanna ... Veed okke vegam thanne seri akkan pattatte ❤
@EDITZ..9255 ай бұрын
End ayalum njagal koode undakum keep going brohh ❤❤❤
@beastxd2716 ай бұрын
Bro techno bootcampil nenu poyapo enthokaya paranjeth bro kk apo technoyod thogiya athey feelings thane ayerikum averk broyodum ipoooo ath marakaruthh.
@ardraaji42886 ай бұрын
Bro all the best keep going ❤
@Rinu-t5p6 ай бұрын
Nigal bootcampil ninn prondinilla ippo bcb kanane thonal illa miss you ❤❤
@anandu74876 ай бұрын
U are Right🤍 Always family first❤️ Njnum Middle Class Family Annn💯Enikk Manasillayi🤍
@beenapradeep33576 ай бұрын
Kallanna kallannante vlogs kandu happy ayirunu njan. kallanna ippozhathe vlogs ellam adipoli annu enikk .kallanna vishamam undengilum brother keep your smile and I like your character very much .By your sis anagha 🫰
@Prokallan6 ай бұрын
Tnq sister❤️
@anaswaraanil15636 ай бұрын
Thirich poku enn parayunnavar avr kanunna videoes nte vibe nu vendiyo okke annu. Bro ini veettile krygl noknm. Family is our first priority ❤
@Zachuhh_6 ай бұрын
Suganoo kallanaaa ❤
@RobinN_govt_job_6 ай бұрын
Come on bro , u can do whatever u need
@seethalakshmi771776 ай бұрын
Ellam set aavum kallannaaa❤🫂
@Free_fire_Malayalam_Ganesh5 ай бұрын
Still remind your old efforts 😢❤ ennik orma indd Nan Ganesh (free fire Malayalam ganesh) Always with you
@Rainbowlover29416 ай бұрын
Kettappo korach sangadayi kozhappamilla chettan happy ayi irkkuu dreams ellam pettan nadakkatte… All the best brother ❤
@AksharaAkshara-bh8hv6 ай бұрын
Keep going❤
@anandu74876 ай бұрын
ആരുടെയും തെറ്റും കുറ്റമായിട്ട് കാണുന്നില്ല. Nalla Content ഉണ്ടെങ്കിൽ കാണും❤️ Waiting for your Good Content Bro🤍🤍
@Prokallan6 ай бұрын
Thanks❤️
@anbasth5776 ай бұрын
3:27 aa timil enikkoorma vannath.. Ann techno bootcampil ninn pooyappol kallanbro ikkanood prnjna oru vaak und;njan nthaayaalum ingane pettenn onnum poovilla... Athava pookunundenkil thnne kalyanamooo anganeokke ee bootcampil nn pooovuo🥺🥺... Aa vaak paalichilla🥲.. Ithe kaaranam aayirikkum techno bro num.. Techno pooyaneeram techno brone ingl puchapeduthi... Ath thirichum kittum🥺.. Ingne onnum pratheekshittilla.. Techno poyadivasam kallanane pole oru daily vloger ullathukondaan aa vivaram nmml arjath... Kallanan bootcampil ninn vitt enn prnj bootcampile membersinte reaction verum but not vlogs...
@ShihuXxzz6 ай бұрын
27k all kandu ennitt like 5.9 allavarum like adich support cheyyuka miss you kalla
@BhavaneshAppu6 ай бұрын
ഒരുപാട് പ്രശ്നം എല്ലാവർക്കും ഉണ്ട് കള്ളാ ഞാൻ സത്യം പറഞ്ഞാൽ വീഡിയോ കാണുന്നത് 10മിനിറ്റ് ഉള്ള വീഡിയോ ആയാലും ആ 10മിനിറ്റ് എല്ലാം മറന്നു ചിരിക്കാൻ വേണ്ടിയാണ് അപ്പോ അത് പോലെ ഉള്ള വീഡിയോ ചെയ്യ് ഇനിയും ❤️
@Prokallan6 ай бұрын
Sure❤
@alphinvincent71696 ай бұрын
3:07 "njan ninna sthalathekk" bootcamp nn polum paranjillalo bro...miss old bootcamp 🥹🥹
@Prokallan6 ай бұрын
Me too❤️
@ajmal123496 ай бұрын
Don't worry bro we are with you❤❤
@NeenaKk-pj3rp6 ай бұрын
Kallan last last aayappol thonda idarunnud alle 😢 ullil atreyum vishamam vachan kallanan itrayum karyam parayunnath nagal allavarum und koode 😊 don't worry kallana 🙂
@vaishnavhareesh41086 ай бұрын
Bro you do the right thing because broyude familikku broye avashyam undenn manasilakkiyappol avarude opamm nilkkamennu thirumanichille
@sreepadamvlogers82086 ай бұрын
Ningalude combo miss cheiyum But വന്ന വഴി മറക്കരുത് thats better
@sophiasony5326 ай бұрын
Such a legend speaking facts❤
@annabinu38236 ай бұрын
Kallan chettan pls bootcampile kku povuvo
@Aswanth-q6k6 ай бұрын
Nkil ne avn veed vechu koduk. Bootcampil nikkanamenkil ivn chyunna videoude oru bhakam bootcampil kodukkanm athukond swantham karayangal nadakkilla. Ninakkokke vendi iniyum ivb avide ninna onnum illathe aayi pokum
@GamingWithRAIZO6 ай бұрын
Bro🥺❤🩹
@rajalakshmirajeev74246 ай бұрын
Hope everything thing will be ok asap 🙂🙃❤
@visualxych6 ай бұрын
Now your becoming a man ❤️💯
@drmayalekha53126 ай бұрын
Bro inde bootcampile vlogs vere level anu vallathe Miss avum bootcampil thirich ponamn nalla agraham ondu❤❤❤
@thomasts79146 ай бұрын
Definitely true words 💯
@BUTTERBANGTAN76 ай бұрын
Ellarum povvano😢😢kallannna poovalle ningade videos kandanu bcb fan ayathu njan😢😢😢kallanna😢😢😢
@Prokallan6 ай бұрын
Time😅
@gowryyyy6 ай бұрын
@@Prokallanellam set akumm kallanaa😌🙌 eggena oru decision edutha sankadam ond but nallathin aythukond katta support💗 koduthal respect thonnun eggena family oke koduthal support chyan think chyth thodangythil nannayii baa😁👐
Kallanaa bootcamp ilott thirichu pokanam😢first Techno pinne Hippu ippo itha kallananum kode poyal😢😢aamiz ne orth engilum😢😢😢😢love u kallana❤❤ Edit- Bootcamp nte end vare nikkum enn paranje ellarum poi thudangi🥲 Kallana.... Miss u.... Miss old bootcamp 😭💔but anyways.. Keep going, work hard❤️👍vellapozhum bootcamp il pokanm... Vlogum venam ann❤️njangalde support und kallana👍❤️
@devisut6 ай бұрын
Plsss go back to bootcamp. And go all Kerala trip with them. I can understand your feelings. That's your choice Anyway all the best for your future 😊😌