ഇറ്റാലിയൻ നാവികർ മലയാളികളെ കൊന്ന കഥ||Enrica Lexie case story||

  Рет қаралды 16,786

Journeys of kappithan

Journeys of kappithan

Күн бұрын

This story features killing incident of Enrica lexie
To watch the previous stories click the link
Life stories-lockdown days -Story telling:
• Life stories-lockdown ...
My Fb:
/ journeysofkappithan
Ruling bikers club insta:
www.instagram....
My insta:
www.instagram....
കപ്പലിൽ എങ്ങനെ ജോബ് നേടാം..
• How to get a job in me...
Free spoken english classes
/ @speakenglishwithjamal...
Thumbnail by
...
intro by
...

Пікірлер: 129
@dericvalentine7478
@dericvalentine7478 3 жыл бұрын
മരിച്ചതിൽ ഒരാൾ എന്റെ അച്ഛൻ ആണ്
@mansoonvlogs4866
@mansoonvlogs4866 3 жыл бұрын
ആദരാഞ്ജലികൾ സഹോ
@Journeysofkappithan
@Journeysofkappithan 3 жыл бұрын
നിങ്ങളുടെ ആ വലിയ തീരാ നഷ്ടത്തിന് എന്തു പറഞ്ഞാലും കുറഞ്ഞു പോകുമെന്ന് അറിയാം.. എങ്കിലും ജീവിതത്തിൽ തളരാതെ മുന്നോട്ടു പോകുക... അമ്മക് താങ്ങും തണലും ആകുക... ദൈവം അനിഗ്രഹിക്കട്ടെ..
@srees6836
@srees6836 3 жыл бұрын
❤ആദരാഞ്ജലികൾ
@noufalfaook
@noufalfaook 3 жыл бұрын
ആദരാഞ്ജലികൾ 🌹🌹
@mukundakumars934
@mukundakumars934 3 жыл бұрын
Condolances
@benjaminbenny.
@benjaminbenny. 3 жыл бұрын
കഥ കേൾക്കാൻ waiting ആയിരുന്നു .👍🏻🗽
@ഒരുപാവംപ്രവാസി-ത7ദ
@ഒരുപാവംപ്രവാസി-ത7ദ 3 жыл бұрын
അതൊരു വല്ലാത്ത കഥയായിരുന്നു. asianetil കാണുന്നവർ ഉണ്ടോ 😄
@prajeeshpk9952
@prajeeshpk9952 3 жыл бұрын
നമ്മുടെ രാജ്യത്തെ വന്ന് നമ്മുടെ കടലിൻ്റെ മക്കളെ വെടിവെച്ച് കൊന്നിട്ട് നമ്മളും നമ്മുടെ നിയമവും നോക്കി നിൽക്കേണ്ടിവന്നു ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ നിയമം
@abdussalampapali
@abdussalampapali 3 жыл бұрын
Background le വെടിയൊച്ച പൊളിച്ചു കഥക്ക് ഒരു പഞ്ച് ഉണ്ട്
@kuriakoseelias3418
@kuriakoseelias3418 3 жыл бұрын
എൻറിക ലെക്സി കൊച്ചി വാർഫിൽ കിടക്കുന്നത കണ്ടത് ഇന്നും ഓർക്കുന്നു ഒപ്പം ആ കുപ്രസിദ്ധ കപ്പലിൻ്റെ ക്യാപ്റ്റൻ ഉംബർട്ടോ വിറ്റേലി ഹൈക്കോടതിയിൽ വന്നിറങ്ങിയതും കണ്ടിരുന്നു
@yathrikan4270
@yathrikan4270 3 жыл бұрын
അവതരണത്തിൽ pwoli കപ്പിത്താൻ 😍😍😍😍😍
@mansoonvlogs4866
@mansoonvlogs4866 3 жыл бұрын
അഭിനന്ദനങ്ങൾ പുതിയ അറിവു് ഇന്ത്യൻ നിയമം പിന്നെ Unclas ഒന്നു വിശദികരിക്കാമോ ബ്രോ
@vinodvipin803
@vinodvipin803 3 жыл бұрын
Waiting for next episode! Vegham adutha story ayit varane...... Waiting... 🔥😍
@shareefrazak6598
@shareefrazak6598 3 жыл бұрын
ഇന്ത്യൻ ഭരണാധികാരികൾക്ക് നട്ടെല്ലുണ്ടായിരുന്നെങ്കിൽ അവന്മാർ പുറംലോകം കാണില്ലായിരുന്നു
@athulkrishna7385
@athulkrishna7385 3 жыл бұрын
സങ്ങതി ജനഗണമന കേട്ടാൽ എല്ലാരും എണീറ്റൊക്കെ നിക്കും .... പക്ഷെ ഇന്ത്യയിലെ പൗരൻമാർക്ക് 10 പൈസ വിലയില്ല എന്നുള്ളതാണ് പരമമായ സത്യം🔥
@Journeysofkappithan
@Journeysofkappithan 3 жыл бұрын
Athoru nagna sathyam
@harikrishnan4183
@harikrishnan4183 Жыл бұрын
അതുകൊണ്ടായിരിക്കും വിദേശത്തു ഇന്ത്യക്കാർക്ക് എന്തേലും പ്രശ്നം ഉണ്ടായാൽ ഉടനെ തന്നെ diplomats പ്രതികരിക്കുന്നത്. 1990 ലെ Air India evacuation പറ്റി കേട്ടിട്ടുണ്ടോ
@greatideas8058
@greatideas8058 3 жыл бұрын
Ee video upload cheythu enn vech Saturday video edathe irikaruth keto.. 😅 ishttamaayittatto❤ vere onnum vicharikaruth
@a.i.i-topinformation5439
@a.i.i-topinformation5439 3 жыл бұрын
😭😭pray for fisherman family
@b4abudhabi
@b4abudhabi 3 жыл бұрын
എന്തായാലും ഒരു മൂന്നുകൊല്ലമെങ്കിലും അവരെ ജയിലിൽ പിടിച്ചിടാൻ കഴിഞ്ഞല്ലോ
@jayj3782
@jayj3782 3 жыл бұрын
Many people in ship may think others as pirates. It happens so.
@Jameskjacob.
@Jameskjacob. 3 жыл бұрын
Waiting for one lakh subs 👍
@inspirongaming6219
@inspirongaming6219 3 жыл бұрын
Cheta patiyal MOL comfort case study story cheyyumo
@rcutz394
@rcutz394 3 жыл бұрын
Great Work Jamzi Bro👍👌🏻❤️
@jishnumanavedan1382
@jishnumanavedan1382 3 жыл бұрын
9:45 നമ്മുടെ നാട്ടിൽ അല്ലായിരുന്നു. ഇൻ്റർനാഷണൽ waters il ആണ് സംഭവിച്ചത്. അതിനു ഇൻ്റർനാഷണൽ court of justice ആണ് വിധി പറയേണ്ടത്. പണ്ട് hutch - Vodafone case ഉണ്ടായ സമയത്തും ഇത് തന്നെ ആയിരുന്നു വിഷയം. അന്നും വിധി പറഞ്ഞത് Singapore il ഉള്ള കോടതി ആണ്. Vodafone nu അനുകൂലം ആയിരുന്നു വിധി. ഭാരത സർക്കാരിന് നികുതി ഇനത്തിൽ ഏതാണ്ട് 40000 കോടി (എൻ്റെ ഓർമ്മയിൽ) രൂപയുടെ നഷ്ടം ആണ് ഉണ്ടായത്.
@renjith812
@renjith812 3 жыл бұрын
Welcome back... ❤
@ATP007
@ATP007 3 жыл бұрын
Awaiting for the next story..👌🏻
@inspirongaming6219
@inspirongaming6219 3 жыл бұрын
Love from kannur
@umuhsin
@umuhsin 3 жыл бұрын
Thank you for sharing this case's latest status.
@sarathv2250
@sarathv2250 3 жыл бұрын
thxs kappitaan for narrating the episode of this gruesome and unfair treatment meted on our brothers.....in btw any news about our Sanju the sailor 😀
@Journeysofkappithan
@Journeysofkappithan 3 жыл бұрын
He will be back soon.. stuck with internet issues
@tycooncarcare
@tycooncarcare 3 жыл бұрын
പണത്തിനു മീതെ ഒരു കപ്പിത്താനും പറക്കില്ല. മാതൃക പരമായി ശിക്ഷ മേടിച്ചു കൊടുക്കേണ്ടതിനു പകരം പൈസ മേടിച്ചു മുക്കി അതിൽ അവരുടെ വീട്ടുകാർ ഉണ്ടൊ ennu അറിയില്ല
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Really sad incident.always supports the channel❤️
@muneervvengakkal
@muneervvengakkal 3 жыл бұрын
വല്ലാത്തൊരു കഥ effect ആണോ!? @ഏഷ്യാനെറ്റ്‌ ന്യൂസ്‌
@jerinjacob875
@jerinjacob875 3 жыл бұрын
First adiche
@suryaaa2334
@suryaaa2334 3 жыл бұрын
Private ship gun use chyuo
@since-yu7uq
@since-yu7uq 3 жыл бұрын
വല്ലാത്തൊരു കഥ .. 👌
@akhilraj1769
@akhilraj1769 3 жыл бұрын
അതൊരു വല്ലാത്ത കഥയാണ് @asianetnews il und...
@inspirongaming6219
@inspirongaming6219 3 жыл бұрын
After long time cheta
@inspirongaming6219
@inspirongaming6219 3 жыл бұрын
Near 100k
@lalprasad40
@lalprasad40 3 жыл бұрын
Recently there are instance of fishing boats entering in shipping channel/routes and getting into accidents that involve loss of lives. Could you please cover on shipping channels around Southern coast of india and the common issues faced by mariners for navigation.
@tvoommen4688
@tvoommen4688 3 жыл бұрын
So the compensation money has not reached the families of the deceased so far. Was it snatched away by politicians or lawyers ?
@renjith812
@renjith812 3 жыл бұрын
First..
@yadhukrishnan1866
@yadhukrishnan1866 3 жыл бұрын
Entha kappithane background ake vedi puka yokkeyanallo
@Journeysofkappithan
@Journeysofkappithan 3 жыл бұрын
Onnum.parayanda
@ajzalkaippuram3629
@ajzalkaippuram3629 3 жыл бұрын
First😜
@s4statusbyaj334
@s4statusbyaj334 3 жыл бұрын
Sir ethu company ila work cheyyunne
@Wondermak
@Wondermak 3 жыл бұрын
Appol ship le captain ne pidichille, captain alle shoot cheyyan ulla command kodkunne
@Journeysofkappithan
@Journeysofkappithan 3 жыл бұрын
Captain shoot order nalkiyillaa ennan mozhi
@umeshharidas9102
@umeshharidas9102 3 жыл бұрын
വല്ലാത്തൊരു കഥ, എവിടെയോ കേട്ടപോലെ 🙄😜😜🤔🤔🤔😄😄😄😄
@soorajsurendran.n6386
@soorajsurendran.n6386 3 жыл бұрын
😂
@9497ashwin
@9497ashwin 3 жыл бұрын
🙂
@basilbenny6513
@basilbenny6513 3 жыл бұрын
❤️
@basilbenny6513
@basilbenny6513 3 жыл бұрын
Aisanet program
@kainadys
@kainadys 3 жыл бұрын
Nammude 2 pere Italy-kkar konnaal kurachu cash koduthaal theerunna case matrame ulluu ennalle ee aduthide ulla Supreme Court-inte vidi parayunnathu.
@sharjah709
@sharjah709 3 жыл бұрын
വല്ലാത്തൊരു കഥ കാണാറുണ്ടല്ലേ ASIANET NEWS
@Abulayal82
@Abulayal82 3 жыл бұрын
Online trading ഒന്ന് explain ചെയ്യാമോ
@famoustoway3317
@famoustoway3317 3 жыл бұрын
Nammude nallavaraya govt workersinu oru awardinu chance undu.
@SoloFinder
@SoloFinder 3 жыл бұрын
Love from Lakshadweep
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 жыл бұрын
Ethe sambhavam vere rajaythu ayirunel ...avar ennu puram lokam kanukayillayirunu
@abdulbasith2521
@abdulbasith2521 3 жыл бұрын
എന്നാലും മലയാളം അറിയാത്ത, ഗൂഗിൾ translate വെച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട jaamzi സാറാണോ ഈ കഥ പറയുന്നേ എന്നാലോചിക്കുമ്പോഴാ... 👍
@Journeysofkappithan
@Journeysofkappithan 3 жыл бұрын
അല്ലാഹ്, ബാസിത്
@abdulbasith2521
@abdulbasith2521 3 жыл бұрын
@@Journeysofkappithan 🥰
@abdulbasith2521
@abdulbasith2521 3 жыл бұрын
@@Journeysofkappithan കപ്പിത്താൻ്റെ യാത്രകൾ ഇനിയും ഗംഭീരമാവട്ടെ എന്നാശംസിക്കുന്നു...😘
@മഹാകവിഅർജുനൻ-വ1യ
@മഹാകവിഅർജുനൻ-വ1യ 3 жыл бұрын
Backgroundil മൊത്തം വെടിയും പുകയുമാണല്ലോ
@Sefeerm
@Sefeerm 3 жыл бұрын
💥❤️
@thomaskuttypj6847
@thomaskuttypj6847 3 жыл бұрын
Super story
@avinashnm8047
@avinashnm8047 3 жыл бұрын
Video Notification varunilaa
@sureshkrishna8597
@sureshkrishna8597 3 жыл бұрын
👍👍👍👍
@abdulrahoof4376
@abdulrahoof4376 3 жыл бұрын
Bro work cheyyunna company etha
@mkokkatil
@mkokkatil 2 жыл бұрын
It will be better to make video in a uninterrupted way.. First time I am watching a video that anchor deviating his attention from the subject..
@Jameskjacob.
@Jameskjacob. 3 жыл бұрын
Hi kappithan
@arunrajkp7762
@arunrajkp7762 3 жыл бұрын
11:21ശരിയാണ് ബ്രോ
@hazimommy4994
@hazimommy4994 3 жыл бұрын
Kappitan notification verunnila
@muneer928
@muneer928 3 жыл бұрын
Puthiya style .. super ayittund
@afsalakkarammal6014
@afsalakkarammal6014 3 жыл бұрын
Indian marchant navy karkk ith pole ulla സംരക്ഷണം indian gov kodukkarundo
@Journeysofkappithan
@Journeysofkappithan 3 жыл бұрын
Illa
@afsalakkarammal6014
@afsalakkarammal6014 3 жыл бұрын
@@Journeysofkappithan quite disappointing
@mujeebvelleriful
@mujeebvelleriful 3 жыл бұрын
👍🏻👍🏻👍🏻💚💚💚😘😘😘
@hunaisunu7220
@hunaisunu7220 3 жыл бұрын
Nalla kadha
@Ashes.international
@Ashes.international 3 жыл бұрын
Kappithan vayaru chadiyoo...❔
@sameera9065
@sameera9065 3 жыл бұрын
All coz of the Italian madam in our country
@Journeysofkappithan
@Journeysofkappithan 3 жыл бұрын
Not so surw
@vishnuk390
@vishnuk390 3 жыл бұрын
Vmc ground anno
@pradeeppoulosepradeepprade6351
@pradeeppoulosepradeepprade6351 3 жыл бұрын
നന്നായി സർ ഞാനും ഒരു മത്സ്യ തൊഴിലാളി ആണ് സർ താങ്ക്സ്
@Journeysofkappithan
@Journeysofkappithan 3 жыл бұрын
Shradhikkane
@കാവൽക്കാരൻ-ല5ഫ
@കാവൽക്കാരൻ-ല5ഫ 3 жыл бұрын
എനിക്ക് കഥ കേൾക്കുന്നത് വളരെ ഇഷ്ടമാണ. നിങ്ങൾക്ക് അനുഭവങ്ങൾ ഉണ്ട് പക്ഷേ കഥ പറയാൻ അറിയില്ല. Julius Manuel ഈ യൂട്യൂബ് ചാനലിൽ എങ്ങനെ കഥ പറയുന്നു എന്ന് കേട്ടു പഠിക്ക്
@rahimkvayath
@rahimkvayath 3 жыл бұрын
MLife ?
@ncmphotography
@ncmphotography 3 жыл бұрын
❤️❤️❤️👍
@pappachanancil5103
@pappachanancil5103 3 жыл бұрын
M f v Between M t who is the Standon and Giveway???
@Journeysofkappithan
@Journeysofkappithan 3 жыл бұрын
Fishing vessel most of the case. Stand on
@takeiteasy6697
@takeiteasy6697 3 жыл бұрын
കപ്പിത്താൻ ഉയിര്
@clearthings9282
@clearthings9282 3 жыл бұрын
Indiayil vannu aarkkum aareyum kollaam
@sayyedsayyed2663
@sayyedsayyed2663 3 жыл бұрын
Janatha HISCHOOL NADUVATTAM ALLA?????
@josephjohn5108
@josephjohn5108 3 жыл бұрын
Ento kondo ellarkum ariyam karnam
@rinshadpt938
@rinshadpt938 3 жыл бұрын
Done
@Wondermak
@Wondermak 3 жыл бұрын
😎
@gafoorkadhosth673
@gafoorkadhosth673 3 жыл бұрын
ഇത് കൊണ്ടൊക്കെയാണ് UPA govt. നെ ജനം എടുത്ത് എറിഞ്ഞത്..
@tmjuraijvengad8966
@tmjuraijvengad8966 3 жыл бұрын
🙏❤️
@kenzvlogs3111
@kenzvlogs3111 3 жыл бұрын
🇰 🇦 🇵 🇵 🇮 🇹 🇭 🇦 🇳 ❤️
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 жыл бұрын
MANMOHAN ..AYIRUNU APOL PM.
@jojijomon8542
@jojijomon8542 3 жыл бұрын
വല്ലാത്തൊരു കഥ 😂
@kuttuandbokkie918
@kuttuandbokkie918 3 жыл бұрын
Thanks for the support See our latest video in Goa kzbin.info/www/bejne/qYnbc3-nfrmdhaM
@abhijithsnath1993
@abhijithsnath1993 3 жыл бұрын
Parajittu kariyam Ella
@robinnx4604
@robinnx4604 Жыл бұрын
ഇതേതാ കഥ😂😂😂
@beeyem7093
@beeyem7093 3 жыл бұрын
അന്ന് ഇന്ത്യ ഇറ്റലിക്കെതിരെ പ്രധാനമായും എടുത്ത നിലപാട് ഇറ്റാലിയൻ നാവികർ ഇന്ത്യൻ സമുദ്ര അതിർത്തിയിൽ വച്ച് ഇന്ത്യൻ മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്നതിനാൽ ഇന്ത്യയോടുള്ള യുദ്ധ പ്രഖ്യാപനമായി അതിനെ നിർവചിച്ചു എന്നതാണ്
@rolexgaming8228
@rolexgaming8228 3 жыл бұрын
🔥
@samadvarikkodan4323
@samadvarikkodan4323 3 жыл бұрын
❤️❤️❤️😘😘👍
@harispattalam7352
@harispattalam7352 3 жыл бұрын
❤️
@ayoobhaseem4427
@ayoobhaseem4427 3 жыл бұрын
💕
സരിന്റെ RSS ബന്ധം!!! | ABC MALAYALAM NEWS |
24:51
ABC Malayalam News
Рет қаралды 38 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
🕊️Valera🕊️
00:34
DO$HIK
Рет қаралды 10 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 23 МЛН
Anger against return of Italian marines to India
1:21
Al Jazeera English
Рет қаралды 19 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57