ഇനിയും വേണം ഇതുപോലെ ശാസ്ത്രത്തിന്റെ പിന്നിലേക്ക് ഉള്ള വീഡിയോ...
@bincynajeesh58944 ай бұрын
കിടന്ന് ഈ വീഡിയോ കാണുന്നവരുണ്ടോ
@jayadev2704 ай бұрын
തലകുത്തി നിന്നാണ് കാണുന്നത്@@bincynajeesh5894
@viswanath.k.v4 ай бұрын
ഇരുന്ന് ഈ വീഡിയോ കാണുന്നവരുണ്ടോ
@abdulaseesk38854 ай бұрын
നിന്ന് ഈ വീഡിയോ കാണുന്നവരുണ്ടോ
@Realpsycho54 ай бұрын
ഡേയ് എന്തുവാഡേയ്....
@perfect_okay_4 ай бұрын
മച്ചാൻ വീണ്ടും പഴയ ഓളങ്ങൾ തിരിച്ച് കൊണ്ട് വരുന്നു ❤️🔥
@aromalleo10_.4 ай бұрын
Pazhaya olam onnum engum poyittilla🙌🏻🥴
@businessmagnates7114 ай бұрын
Perfect ok കു ഓളം കിട്ടണേ കൊറോണ വീണ്ടാമതും varanam😂
@Adhith123454 ай бұрын
Perfect
@Adhith123454 ай бұрын
❤❤❤❤❤
@ABHIJITHAS-p7l4 ай бұрын
👏👏👏
@kannan52914 ай бұрын
പൊളിച്ചു.🤩😍 Jio മച്ചാൻ പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചു വന്നു. ഇതു പോലെയുള്ള Experimental videos കാണുമ്പോൾ എനിക്ക് പഴയ intro ഓർമ വരുന്നു.😢❤
@adithyanabhinav57254 ай бұрын
Next book⚡👍🏻
@adorna49124 ай бұрын
Paper pwoli അതിൽ എന്തെങ്കിലും ഒരു ഇൻക്‌പെൻ കൊണ്ട് എഴുതുന്നത് കൂടെ കാനിക്കാമായിരുന്നു. Vintage feel
@cijoykjose3 ай бұрын
njaan parayaan vanna kaaryam.
@ReminMattyJohn4 ай бұрын
പേപ്പർ ന്റെ texture കണ്ടപ്പോ പണ്ടത്തെ കാലഘട്ടത്തിൽ രാജാക്കന്മാർ സന്ദേശം കൈമാറുന്ന പേപ്പർ പോലെ തോന്നി ✌️ well done JIO 😊
@bipindas15074 ай бұрын
മച്ചൻ്റെ ദേഹത്ത് കേറിയ ആ ബാധ ഒഴിഞ്ഞുപോയി... ഇപ്പോള് ശെരിക്കും മച്ചാൻ വന്നു
@ffamal25224 ай бұрын
💯😂
@Mobimobibijab4 ай бұрын
🤣
@Nildacare4 ай бұрын
ആദിവാസി ഓയിൽ ബാധ ആയിരുന്നു
@reshman24774 ай бұрын
🎉
@babupa85824 ай бұрын
@@reshman2477 😀
@SyedsujaidKC4 ай бұрын
അടിച്ചു വിടാതെ മുഴുവൻ കാണുന്ന വീഡിയോകലുകളിൽ ഒന്നാണിത് ❤❤ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും വരട്ടെ..... 👌
@arunmohan82104 ай бұрын
പുല്ല് കൊണ്ട് ചാണാൻ ഉണ്ടാക്കുന്ന പശു മാസ്സ് ആണെങ്കിൽ.. പുല്ല് കൊണ്ട് പേപ്പർ ഉണ്ടാക്കുന്ന മച്ചാൻ മരണമാസ്സ് ആണ് 🥰
@JayanJeeva4 ай бұрын
😂
@relife_events48204 ай бұрын
😂🔥
@Wanderlust21-z8c4 ай бұрын
😂😂
@Edakkaadan4 ай бұрын
😁
@NEETHUPRASAD-m4m4 ай бұрын
😂😂
@nasernellichode38323 ай бұрын
ചിത്രം വരയ്ക്കാൻ അറിയുന്നവർക്ക് വാട്ടർകളറിൽ work ചെയ്യാൻ ഈ പേപ്പർ best ആണ്
@jaisonjose57574 ай бұрын
കാട്ടിൽ നിന്നും കറ്റാർ വാഴ പരിക്കുന്ന സീൻ , നല്ല റിയലിസ്റ്റിക് ആയിരിനു ട്ടോ...ഓരോ സീനും പൊളിച്ചു ..
@kkshareef29194 ай бұрын
ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട experiment
@navaneethdasps4 ай бұрын
14:17 frame cheithu vekkanam... 💥
@Nibee74 ай бұрын
തിരിച്ചു വരവ്.. ❤ സ്ഥിരമായി കാണാറുണ്ടായിരുന്നു ഇടക്കൊക്കെ എന്തെല്ലോ പറ്റി ബോർ ആയി തോന്നി... കാണുന്നതും നിർത്തി.. കഴിഞ്ഞ വീഡിയോ മുതൽ M4 Tech back to track🔥
@DinetoManoj4 ай бұрын
Ee comment idana njan vanne...😅😅
@viswanath.k.v4 ай бұрын
💯
@monisha42674 ай бұрын
ശരിയാ,
@ThumbiThumbu4 ай бұрын
അതെ കല്ല്യാണം കഴിഞ്ഞതിൽ പിന്നെ 😢
@mithunpr5604 ай бұрын
സത്യം
@shihabudheenullat64754 ай бұрын
Knowledge from school ❎ Knowledge from youtube ☑️
@thinkbigmedia21904 ай бұрын
Top scene... Printerl ninn print varunna time... 👌🏻👌🏻👌🏻
@shamil10674 ай бұрын
ഇങ്ങനത്തെ expiriments ആണ് M4 TECH ചാനലിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് ഈ വീഡിയോ superb ❤️❤️
@M-Movies-eng4 ай бұрын
ഈ പേപ്പർ കണ്ടിട്ട് സിനിമയിലെ നിധി കണ്ടുപിടിക്കാനുള്ള map പോലെ ille
മച്ചാൻ പഴയ വൈബിലേക് തിരിച് വരുകയാണ് 🎉👍 ഇതുപോലത്തെ വേറെറ്റി വീഡിയോ ഇനിയും വേണം ✅
@njk-pala2.04 ай бұрын
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. റിയലി അമേസിങ് 👍😍
@uvaisshajahan30844 ай бұрын
പഴയ പ്രമാണമൊക്കെ എടുക്കുമ്പോ ഉണ്ടാകുന്ന കളർ
@ഇലപോയവടി4 ай бұрын
വല്ലാത്ത സംഭവം തന്നെ നിങ്ങള്‍❤
@judsonjohn7454 ай бұрын
എന്റെ ദൈവമേ... ഇതാണ് എക്സ്പിരിമെന്റ്..... പൊളിച്ചു മച്ചാന്മാരെ.... ആ പ്രിന്റ് വന്നപ്പോ ഞാൻ തന്നെ.... എന്റമ്മോ എന്ന് അറിയാതെ പറഞ്ഞുപോയി.... സൂപ്പർ... സൂപ്പർ.....❤❤❤❤❤❤❤❤
@ZLQ904 ай бұрын
Why?
@sandeeppoolakkal73953 ай бұрын
മുൻപ് യൂട്യൂബിൽ വന്ന contents തന്നെ ആണേ
@aromaIII4 ай бұрын
Field ൽ വരാനും കഷ്ടപ്പെട്ടു നിൽക്കാനും കഷ്ടപ്പെടുന്നു Your hardwork and dedication ❤🔥🔥💯💯
@abheeshvarot97753 ай бұрын
ഇത്ര ഹാപ്പി ആയിട്ടുള്ള ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല ❤️ അല്ലെങ്കിലും സ്വന്തമായി എന്തും ഉണ്ടാക്കിയാലും കിട്ടുന്ന സന്തോഷം അതു വേറെ തന്നെയാണ്❤️
@neerajanil79174 ай бұрын
Finally varshangalkk shesham ningal oru nalla content cheythu 👍🏼
@luluss40144 ай бұрын
Allakilum nalla content aahuuu 😅😊
@Sulthanefxgamer4 ай бұрын
Finalliy onum alla m4 tech idunna content ellam poli ann
@aromalleo10_.4 ай бұрын
13:53 uff machane!! Satisfaction🤩🔥❤️👏🏻
@sreedasofficial274 ай бұрын
വെറുതെയല്ല ബ്രോ നിങ്ങൾ മില്യൺസ് സബ്സ്ക്രൈബേർസ് നെ ഉണ്ടാക്കുന്നത്.. എത്ര മനോഹരമായ വ്യത്യസ്തമായ വീഡിയോസ്.. 😇🥰👍🏻👍🏻👍🏻
@mehinazmehaboob27104 ай бұрын
Actually ur channel become unique becz of this kind of vidio.... Edakkk athomea njgall miss cheythu... Therichh vannathill thqq... Plz continue🎉🎉🎉
ഇനിയും ഇതുപോലെ യുള്ള വിഡിയോസ് മചന വീണ്ടും ഇടുമോ ഇതുപോലെ യുള്ള അറിവുകൾ ആണ് നങ്ങൾക് ആവിശ്യം പ്ലീസ് 😍😍😍😍👌👌👍🌹
@ashifn91323 ай бұрын
ഇത് പോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു
@AbdulRahman-ul7eu4 ай бұрын
14:12 frame cheyth vechaal nannaavum......🎉❤
@കലാസാഗരം4 ай бұрын
നിങ്ങളിൽനിന്ന് എന്നെപ്പോലുള്ള സാധാരണക്കാർ ഇങ്ങനെയുള്ള വീഡിയോസ് ആണ് പ്രതീക്ഷിക്കുന്നത്♥️♥️♥️♥️♥️
@alanjoji52544 ай бұрын
മച്ചാനെ oru rocket ഉണ്ടാക്കാമോ (റോക്കറ്റ് എൻജിൻ ഉള്ളത് with control ചെയ്യാൻ പറ്റുന്നത് 😊)
@subinmathew883 ай бұрын
പൊളി മച്ചാനെ....❤❤❤ from UK
@althafmansoor82203 ай бұрын
Bro black liquor dispose cheyan pattumo
@propagandatov17484 ай бұрын
ഒരുപാട് വെറുപ്പിക്കൽ കണ്ടെന്റിന് ശേഷം ഒരു നല്ല കണ്ടന്റ് 🎉🎉🎉❤
@envy21594 ай бұрын
Enganatha video eniyum venam bro❤
@savvycroc4 ай бұрын
Glad you guys are back with og content
@cheesy10944 ай бұрын
💯
@brosis87604 ай бұрын
ചേട്ടന്റെ ക്ഷമ അടിപൊളി 🔥🔥 ഞാനാണെങ്കിൽ പണ്ടേ ഈ പരീക്ഷണം ഉപേക്ഷിക്കും.
@naveens7734 ай бұрын
Always wondered how this is done? Thank you for showing. Keep doing stuffs like this..❤
@sanalsanu48774 ай бұрын
പുൽ പേപ്പറിൽ ജിയോ മച്ചാൻ പൊളിച്ചു ❤
@ajithkrishna.k.v4 ай бұрын
Killadi തന്നെ, frame ചെയ്ത് വച്ചാൽ അടിപൊളി ആയിരിക്കും
@Illuminati-666-devil4 ай бұрын
Oru 1000 like tharamo?
@BinuPS-ue9mp4 ай бұрын
No
@sidharthbs64844 ай бұрын
Poi umf
@JappuSadiq.b.a-xw1dd4 ай бұрын
Cash tha
@d2beastgaming8394 ай бұрын
Naanam indo naayee
@linu5324 ай бұрын
Achoda pavam myran😢
@AlanJosephAlan-vk9gl4 ай бұрын
ഈ കണ്ടുപിടുത്തം ലോകത്തിന് തന്നെ വലിയൊരു അനുഗ്രഹമായി മാറട്ടെ.... ഇത്രയും കാലം ഉപയോഗിച്ചിരുന്ന മരങ്ങളും മുളകളും ഒക്കെ ഇനി കുറച്ച് വിശ്രമിക്കട്ടെ.... ഒരു വരമായ മരം ഇനി സംരക്ഷിക്കപ്പെടട്ടെ💥💥💥💥
@rahula10294 ай бұрын
👏🏻👏🏻👏🏻 Dedication വേറെ ലെവൽ
@Harii2.04 ай бұрын
Inn ente bday aan oru 100 like tharamo pls😊
@_GAMER_404_4 ай бұрын
Happy advance bir
@Harii2.04 ай бұрын
Thanks @@_GAMER_404_
@Realitycheck09873 ай бұрын
Ninte birthday kk enthinada 100 like ororoo Mandanmmar😂crying for what?
Aa print cheydhaa peeper fraim chedhu sett aaki roomil vachaal polikkum 😊
@shan.j46974 ай бұрын
പരീക്ഷണം വിജയിച്ചതിന്റെ സന്തോഷം മച്ചാന്റെ മുഖത്ത് നല്ലപോലെ കാണാം 🥰🥰
@19871joseph4 ай бұрын
എന്റെ പൊന്നു സഹോ നമിച്ചിരിക്കുന്നു ...ലാസ്റ്റ് ആ പ്രിന്റ് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ❤
@j-canelife6534 ай бұрын
കുട്ടികാലം തൊട്ടേ ഉള്ള സംശയം ആയിരുന്നു , പിന്നീട് യു ട്യൂബ് ഒക്കെ വന്നപ്പോൾ കണ്ടു മനസ്സിലാക്കി . ഇതിപ്പോൾ മലയാളത്തിൽ ഒരാൾ ചെയ്തു കണ്ടപ്പോൾ വളരെ സന്തോഷം . ഇങ്ങനെയുള്ള വീഡിയോകളാണ് നമ്മുടെ കുഞ്ഞുങ്ങൾ കണ്ടു വളരേണ്ടത് . ഇനിയും ഇതുപോലെയുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു . ഉറുമ്പ് കോളനിയിൽ എന്തോ ഒരു സാനം ഉരുക്കി ഒഴിച്ച് കോളനി കാണിക്കുന്ന പരിപാടി ഇല്ലേ , അതൊന്നു ചെയ്യാമോ ?
@sudhivishnu90444 ай бұрын
ഇത് കണ്ട എനിക്ക് പോലും ഭയങ്കര സന്തോഷം 🙏🏻👏🏻👏🏻🥰❤️ awesome video 💝
@AmruthaNijesh4 ай бұрын
കുട്ടികൾ തൊട്ട് വലിയവർക്ക് വരെ weekendukalil ഒരു workshop ക്ലാസ്സ് കൊടുക്കുകയാണെങ്കിൽ.... ചൈനയും ജപ്പാനും ഒക്കെ പോലെ നമ്മളും ആ മേഖലയിൽ കൈമുദ്ര പതിപ്പിക്കും, ജിയോ മച്ചാന് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ ❤🎉