ഇറാന് ഒന്നും സംഭവിച്ചില്ല.. ഇസ്രായേൽ നാറുന്ന തെളിവുകൾ പുറത്ത് |The Journalist|Israel on Iran

  Рет қаралды 21,251

The Journalist

The Journalist

Күн бұрын

Пікірлер: 373
@albertjoseph8729
@albertjoseph8729 47 минут бұрын
നേരാണ് ചേട്ടൻ പറഞ്ഞത്.... ബോംബിട്ടതു യഹിയ സിൻവർ അറിയാതിരുന്നതുപോലെ..... ഹിസ്‌ബുള്ളയുടെ നസ്രത്തുള്ള അറിയാതിരുന്നതുപോലെ.... ഹോമൈനിയും അറിഞ്ഞു കാണില്ല. ചീഞ്ഞു മണം വരുമോയെന്നു നോക്കാം
@Baajiped
@Baajiped 37 минут бұрын
അതായത്ഇസ്രായേലിന്റെ ആക്രമണത്തിൽ ഇറാനിൽ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടില്ല..... അതല്ലേ ഇത്ര വിഷമം. 😡😡😡
@nizamauvanikunju3293
@nizamauvanikunju3293 Сағат бұрын
നിങ്ങളുടെ റിപ്പോർട്ട്‌ വളരെ ശെരിയാണ് എന്റെ ഒരു freind ഇറാനിലുണ്ട് ഞാൻ രാവിലെ വിളിച്ചിരുന്നു അയല്പറഞ്ഞത് അവിടെ ഒന്നും സംഭവിച്ചിട്ടില്ല
@sirajhaneefaHaneefa-er2fg
@sirajhaneefaHaneefa-er2fg 39 минут бұрын
Yes, correct
@SHINUTS1978
@SHINUTS1978 8 минут бұрын
BC-2024-ൽ ജീവിച്ചിരുന്ന എൻ്റെ മുത്തച്ഛൻ എന്നെ വിളിച്ചിരുന്നു അവിടെ ഒന്നും സംഭവിച്ചിട്ടില്ല.
@AbrahamJohn-ff4tl
@AbrahamJohn-ff4tl Минут бұрын
ഇല്ല ഒന്നുംസംഭവിച്ചില്ല എല്ലാനേതാക്കക്കാളും ഹുറുകളുമായി സുഗമയിരിക്കുന്നു ഇറാനിലും ഒന്നും സംഭവിച്ചിട്ടില്ല. ഇസ്രായേൽ എന്നാരാജ്യത്തെ നിങ്ങൾക്കറിയില്ല കാക്കകുട്ടംപോലെ യല്ല അവരുടെ ആക്രമണം നേരെവന്നു പൊട്ടിക്കും.ഇറാൻ പ്രസിഡന്റും മൊസാദിന്റെ ചാരനാണ് അദ്ദേഹം അവിടെയില്ല 😂
@MuhammedMurshidValamboor
@MuhammedMurshidValamboor 2 сағат бұрын
😂😂എന്തായാലും ഇസ്രായേൽ ആക്രമിച്ചത് ഇറാനികൾ അറിഞ്ഞത് രാവിലെ പത്രം വായിച്ചപ്പളാത്രെ 🤣😂😂
@Ashiq_324
@Ashiq_324 42 минут бұрын
😂correct
@riyaskoduvali2094
@riyaskoduvali2094 44 минут бұрын
മൂന്ന് ഓല പ്പടക്കം ഇസ്രയേൽ ഇറാനിൽഎറിഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു..അതിൽ ഒന്ന് പൊട്ടാതെ ട്ടെഹ്റാൻ റോഡിൽ പൊട്ടാതെ കിടപ്പുണ്ട്..അതിൽ ചവിട്ടാതെ ആളുകൾ ജോലിക്ക് പോകണമെന്ന് ഇറാൻ ഡിഫൻസ് ഫോഴ്സ് അറിയിച്ചു..😮😮
@nidhafathima1589
@nidhafathima1589 2 сағат бұрын
ഓല പടക്കം 😂😂😂😅😅😅 സയണിസ്റ്റ് ദീകരർ ഇറാനെ നുള്ളി 😂😂😂😅😅😅
@ShameerShami-h5b
@ShameerShami-h5b 2 сағат бұрын
Corect😂😂
@martinka3171
@martinka3171 2 сағат бұрын
ആശ്വസിച്ചോ പുള്ളേ 😂😂ഹമാസ് തീർന്നു 👍ഹിസ്പുള്ള തീർന്നു കൂതിക്കു മതിയായി 👍ഇനി ഇറാൻ അത് തീരും 👍👍അത് നടക്കേണ്ടതാണ് 👌
@MuhammedMeleparambath
@MuhammedMeleparambath Сағат бұрын
ഇങ്ങനെ തീർക്കലും, എല്ലാം, തീർന്നു അത് 48 മണിക്കൂർ കൊണ്ട് എന്നിട്ട് വർഷം ഒന്ന് കഴിഞ്ഞു i, എന്നിട്ടും ഇസ്രായേലിന്റെ ഒറ്റ ബന്ധി ആക്കപ്പെട്ട ഒരു തീവ്രവാദിയെയും രെക്ഷ പെടുത്താൻ കഴിഞ്ഞിട്ടില്ല ​@@martinka3171
@shabeerkp7928
@shabeerkp7928 Сағат бұрын
​@@martinka3171 *Oodraa theetta sanki*
@leader3471
@leader3471 Сағат бұрын
ഇതു പോലെ കുറെ ഓല പടക്കം ഗാസയിലും ലേബാനോണിലും ഇട്ടതെ ഉള്ളൂ. തവിട് പൊടിയായി. ആയ തുള കൈനിയുടെ കാര്യം ഏതാണ്ട് തീരാറായി.
@SudhaSudhi-r3u
@SudhaSudhi-r3u 53 минут бұрын
ഇറാനാണെന്ന് കരുതി പൈലറ്റ് മാർ ജോർദാനിൽ കൊണ്ടുപോയി ബോംബിട്ടു
@josephilip7120
@josephilip7120 20 минут бұрын
കൊഴപ്പം ഇല്ല സർ.....കിട്ടിയത് കുറഞ്ഞു പോയങ്കിൽ ക്ഷമിക്കു സർ....വന്നോളും...കാത്തിരിക്കുക ക്ഷമയോടെ.....
@ansarianu9586
@ansarianu9586 2 сағат бұрын
അമേരിക്ക ഇല്ലെങ്കിൽ. ഇറാൻ ഇസ്രായേലുമായി യുദ്ധത്തിന് ഇറങ്ങിയാൽ ഇസ്രായേൽ ഭൂപടത്തിൽ ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നവർ... 👍
@rafeeqbabu5424
@rafeeqbabu5424 2 сағат бұрын
Yes
@shjdox
@shjdox 2 сағат бұрын
Yes 😅
@sibichan2255
@sibichan2255 2 сағат бұрын
@@ansarianu9586 ആ... വിശ്വസിച്ചു.... തള്ളാഹുവകബർ... 🤣🙏
@mufii2544
@mufii2544 2 сағат бұрын
America മെല്ലെ scoot ആകും നോക്കിക്കോ 😂😂😊
@AntonyDevassy-p2t
@AntonyDevassy-p2t Сағат бұрын
🥰🥰🥰🥰
@hussainp.kabudhabi3150
@hussainp.kabudhabi3150 2 сағат бұрын
ഹമസിന്റ കയ്യിൽ നിന്നും ഒരു ബന്ദിയെ പോലും രെഷിക്കാൻ കഴിയാത്ത പാർട്ടിയാണ് ഇറാനെ ഒലത്താൻ പോകുന്നത് 😂
@martinka3171
@martinka3171 2 сағат бұрын
ഉവ്വ 🤣🤣
@ashimshans9772
@ashimshans9772 Сағат бұрын
Israil oombi ❤
@abdullahAbdu-iu7ef
@abdullahAbdu-iu7ef Сағат бұрын
Jandhukkal bakshichittu marikkunnathil bedham venthuchavunnathalle nallath avar avarude nattil bombittu kaanum
@abdulhaseeb27
@abdulhaseeb27 Сағат бұрын
​@@martinka3171ഇതിൽ ആരു വിജയിച്ചു എന്നു നോക്കാൻ അന്ന് ഇറാൻ നടത്തിയ അക്രമത്തിന്റെ വീഡിയോയും ഇപ്പോൾ ഇസ്രയേൽ നടത്തിയ വീഡിയോയും നോക്കിയാൽ മനസ്സിലാവും. അന്ന് ഇറാൻ നടത്തിയ അക്രമത്തിൽ 90% മിസൈലും ഇസ്രായേലിൽ പതിക്കുന്നത് വ്യക്തമായി കാണാം എന്നാൽ ഇസ്രയേൽ നടത്തിയത് 100%ഇറാന്റെ ഡിഫെൻസ് സിസ്റ്റം പരാജയപ്പെടുത്തുന്നത് കാണാം
@badushahaseena4518
@badushahaseena4518 Сағат бұрын
Eniyum oombal thanneya israil Joothappada Ellathakanam
@AbdulKalam-ju8rd
@AbdulKalam-ju8rd Сағат бұрын
@harisek9679
@harisek9679 2 сағат бұрын
വളരെ കറക്റ്റാണ് പറയുന്നത് (സത്യം മുറുകെ പിടിക്കുക) 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@Ambience756
@Ambience756 Сағат бұрын
വായ് എടുത്താൽ നുണ പറയുന്ന ഒരു ചാനലിന്റെ ഉടമസ്ഥനാണ്
@muhammedkasim4870
@muhammedkasim4870 2 сағат бұрын
ഹിസ്ബല്ല പ്രഖ്യാപിച്ചു. ഇസ്രയിൽ ജനതകളെ നിങ്ങൾ ഒരു കാരണവശാലും ഇസ്രയിൽ സൈനികരെ പോസ്റ്റിൽ നിൽക്കരുത് അവര് മായി കൂടി ചേരരുത്. കാരണം ഇന്നു രാത്രി മുതൽ അധികം അറ്റാക്കിനു നമ്മൾ തയ്യാർ എടുക്കാൻ പോവുകയാണ് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതല്ലേ മാസ്സ് ❤️ഹിസ്‌ബുല്ല. സാധാരണ കാർക്ക് ഒരു സെർക്കുലർ അവരുടെ ഭാഗത്തു നിന്നു കൊടുത്തു കഴിഞ്ഞു ❤️.
@vkJamaludeenabusuaadha
@vkJamaludeenabusuaadha Сағат бұрын
ഇത് ചാനൽ കാണുമ്പോഴാണ് മനസ്സിന് തെല്ലൊരു ആശ്വാസം
@saidalavivillan4283
@saidalavivillan4283 Сағат бұрын
😂😂ഇസ്റായീൽ അക്രമിച്ചത് ഇറാൻ അറിഞത് രാവിലേ വാർത്തവന്നപ്പോഴാണ് വന്നതെല്ലം ഇറാൻ്റേആയുധങ്ങൾ ഇറാനേ അറിയിക്കാതേതന്നേ തടഞു😂😂😂
@thomasthomas8011
@thomasthomas8011 30 минут бұрын
ബിബിസി കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ ചാനൽ
@johnkuttykochumman6992
@johnkuttykochumman6992 Сағат бұрын
നല്ല ഒന്നാം തരം റിപ്പോർട് 😄
@umarulkoofi1224
@umarulkoofi1224 2 сағат бұрын
ബങ്കർമിൻ തേനഹ്യാനു എന്തായി?
@Sajism-s6f
@Sajism-s6f 2 сағат бұрын
😂
@alavika7442
@alavika7442 2 сағат бұрын
അദ്ദേഹം മാളത്തിൽ ഒളിച്ചു.🐺🐺🐺🤪🙈
@martinka3171
@martinka3171 2 сағат бұрын
പൊട്ടന്മാർ എന്നു ലോകം പറയുന്നത് വെറുതെ അല്ലാ 🤣🤣🤣🤣🤣
@MalikMalik-k1s
@MalikMalik-k1s 2 сағат бұрын
😂
@ryjo249
@ryjo249 Сағат бұрын
അന്റെ ബീബടെ പൂറ്റിൽ ഉസ്താദ് കേറുന്നു
@mohammedkungh5037
@mohammedkungh5037 2 сағат бұрын
ബോംബെയിടാൻ അല്പം സ്ഥലം ഒക്കെയുണ്ട് ഇറാനിൽ ഇസ്രായേലിന് അതില്ല
@AnsarPvk
@AnsarPvk 2 сағат бұрын
മണലിലേക്ക് ബോബ് ഇട്ടു എന്നു കേൽക്കുന്നു. 😂😂😂 നിവിർത്തി ഇല്ലാത്തത് കൊണ്ടായിരിക്കും
@kabeer5971
@kabeer5971 Сағат бұрын
ഇന്ന് കാലത്ത് കേരള ചാനലുകളിൽ ഇറാനിൽ ബോംബിട്ട് എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ഒരു ഫോട്ടോയുണ്ട് തീഗോളമായിട്ട് 2021ൽ അമേരിക്കയിൽ സംഭവിച്ച ഒരു ഫോട്ടോ എടുത്തിട്ടാണ് ഇറാനിൽ സ്ഫോടനം ഉണ്ടായി എന്ന് പറയുന്നത് പച്ചക്കളമാണ് ഇവർ പറയുന്നത് ഞാൻ ഉള്ളത് ദഹറാനിൽ ആണ് ഇവിടെ ഒരു കോപ്പ് നടന്നിട്ടില്ല
@ZainZainudeen-f6d
@ZainZainudeen-f6d Сағат бұрын
ഞങ്ങൾ മാനം കാക്കാൻ കുറച്ച് ഓല പടക്കം പൊട്ടിച്ചു പോന്നു അത് ഞങ്ങൾ ഇറാനെ മുൻകൂട്ടി അറിയിക്കുകകയും ചെയ്തിരുന്നു
@kunhumohammedragalayam4790
@kunhumohammedragalayam4790 Сағат бұрын
യുദ്ധങ്ങൾ എന്നന്നേക്കുമായി നിൽക്കട്ടെ ലോക അവസാനം യുദ്ധങ്ങളിലൂടെ ആകാതിരിക്കട്ടെ
@venugopal-lo1ut
@venugopal-lo1ut 37 минут бұрын
ഇനി Iran വേണ്ടാത്തതിന് ഒരുമ്പട്ടാല്‍ ..... Just remember that.
@jaffarjaffarali8331
@jaffarjaffarali8331 Сағат бұрын
ഇസ്റാഈൽ തന്നെ പറഞ്ഞത് പത്ത് സെക്കന്റ് മാത്രം ആക്രമണം നടത്തി ഞങ്ങളുടെ എയർഫോഴ്സ് തിരിച്ച് വന്നു എന്നാണ്
@shajipanicker6776
@shajipanicker6776 Сағат бұрын
ഖൊമേനിവധിക്കപ്പെട്ടു ആധരാജ്ഞലികൾ🙏🏽🌹 ഇസ്രായേലിന്റെ രീതി നിനക്ക് ഇതുവരെ മനസ്സിലായില്ലെ
@AncyPaul-v2c
@AncyPaul-v2c 2 сағат бұрын
നീ ആരെ പൊട്ടനാക്കാനാ ഒളള തു മറ ചുവച് പൊട്ടതരം പറയുന്നത്
@RFQSha
@RFQSha 30 минут бұрын
ഓല പടക്കം 😅😅
@alan.broken
@alan.broken 2 сағат бұрын
അവർ ഇട്ട വീഡിയോ പോലും 2021 ലെ വീഡിയോ ആയി പോയി 😂
@AbdulAzeez-g8l
@AbdulAzeez-g8l 9 минут бұрын
നമ്മുടെ ടി.വിയിൽ ഇതിനെ പറ്റി ഒന്നും കണ്ടില്ല അങ്ങോട്ട് അടിച്ചിൽ തിരിച്ചും അടി കിട്ടും ചിലപ്പോൾ 2 എണ്ണം കുറവാകും ചില സമയo കൂടും
@KunjumonKunjumon-k7l
@KunjumonKunjumon-k7l Сағат бұрын
ഒത്തു കളി🤣 ഒരു ചുക്കും നടന്നട്ടില്ല നാടകം ഉപയോഗ ശൂന്യമായ സ്ഥലത്ത് ബോംബ് ഇട്ട് ഒരു ഗോളിന് പകരം ഒരു ഗോൾ സമനില🤣
@abdulhaseeb27
@abdulhaseeb27 Сағат бұрын
ഗോളായില്ല പോസ്റ്റിന്റെ അടുത്തു എത്തി ഇറാന്റെ ഗോളി തടുത്തു.ഇപ്പോഴും 1-0 മിക്കവാറും ഇനി ഇറാൻ 2 ഗോളു കൂടി ഇടും 🤣🤣 അതോടെ ഇസ്രയേൽ പൂർണമാകും
@abhijith4020
@abhijith4020 Сағат бұрын
കേരളത്തിലും ഇസ്രായേൽ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ '
@kurianshiju
@kurianshiju Сағат бұрын
ഒരു വറൈററി വേണം എങ്കിൽ അത് ഇതാണ്😂😂😂😂😂
@arunakumartk4943
@arunakumartk4943 10 минут бұрын
സാമുവൽ ജോർജിന്റെ വീഡിയോ കണ്ടവരുണ്ടോ? പെരുപ്പിച്ച കല്ലുവെച്ച നുണകൾ പാശ്ചാത്യ മാധ്യമങ്ങളുടെ കലാസൃഷ്ടി ! ഇസ്റായേലിന് മുഖം രക്ഷിക്കാനുള്ള ഒരു പരിപാടി. ഇതിൽ അമേരിക്കയും ഇറാനും തമ്മിൽ എന്തോ ഡീൽ നടന്നിട്ടുണ്ട് എന്നു തോന്നുന്നു.
@sunilkumars8859
@sunilkumars8859 57 минут бұрын
1000 മിസൈൽ വിടും എന്നു പറഞ്ഞ ഇറാൻ എലി ആയോ😀😀
@abubackerpm7893
@abubackerpm7893 Сағат бұрын
അമേരിക്ക ഖത്തറിനോട് പറഞ്ഞിട്ടുണ്ട് നെതന്യാഹുവിന്റെ മുഖം രക്ഷിക്കാൻ ഒരു നാടകം അവർ നടത്തും അതാണ് ഇന്നലെ നടന്നത് 6 സ്ഥലത്ത് സ്ഫോടനം ഉണ്ടായിട്ടുണ്ട് 100 ഫൈറ്റർ ജെറ്റുകൾ പോയി ആക്രമിച്ചാൽ ഇതാണോ സ്ഥിതി 😄
@anast313
@anast313 Сағат бұрын
ഇറാൻ തിരിച്ച് അടിക്കാൻ സാധ്യത ഇല്ല ഇപ്പോൾ ഇറാൻ വിജയിച്ചു. ഇറാൻ തിരിച്ച് അടിക്കുകയണങ്കിൽ ഒരു യുദ്ധത്തിനു അക്രഹിക്കുന്നു മനസ്സിൽ ആക്കാം
@Mohamed-iy4zd
@Mohamed-iy4zd Сағат бұрын
👍👍👍👍
@abdulhaseeb27
@abdulhaseeb27 Сағат бұрын
ഇതിൽ ആരു വിജയിച്ചു എന്നു നോക്കാൻ അന്ന് ഇറാൻ നടത്തിയ അക്രമത്തിന്റെ വീഡിയോയും ഇപ്പോൾ ഇസ്രയേൽ നടത്തിയ വീഡിയോയും നോക്കിയാൽ മനസ്സിലാവും. അന്ന് ഇറാൻ നടത്തിയ അക്രമത്തിൽ 90% മിസൈലും ഇസ്രായേലിൽ പതിക്കുന്നത് വ്യക്തമായി കാണാം എന്നാൽ ഇസ്രയേൽ നടത്തിയത് 100%ഇറാന്റെ ഡിഫെൻസ് സിസ്റ്റം പരാജയപ്പെടുത്തുന്നത് കാണാം
@asadkp6323
@asadkp6323 31 минут бұрын
കളവായ വാർത്തകൾ അമേരിക്കയും ഇസ്രയേലും ഇറാനും കൂടി നടത്തിയ ഒരു നാടകം യഹൂദികളുടെ മാനം രക്ഷിക്കാൻ വേണ്ടി ഏറ്റവും ഏറ്റവും വലിയ കളവ് ഞങ്ങൾ ഗൾഫിൽ ആണ് ഞങ്ങൾ ഇറാനുമായി ബന്ധപ്പെട്ട് സംസാരിച്ചു നോക്കിയാൽ ഒന്നും സംഭവിച്ചിട്ടില്ല ഇതൊരു നാടകം സംഭവിച്ചില്ല ഇതൊരു നാടകമാണ്
@sulaicoorg
@sulaicoorg 2 сағат бұрын
Al hamdulilla
@royabraham921
@royabraham921 2 сағат бұрын
ഇങ്ങനൊക്കെ പറഞ്ഞ് ആശ്വസിക്കാം 🤣🤣🤣🤣🤣🤣🤣🤣🤣
@abdulhaseeb27
@abdulhaseeb27 Сағат бұрын
ഇതിൽ ആരു വിജയിച്ചു എന്നു നോക്കാൻ അന്ന് ഇറാൻ നടത്തിയ അക്രമത്തിന്റെ വീഡിയോയും ഇപ്പോൾ ഇസ്രയേൽ നടത്തിയ വീഡിയോയും നോക്കിയാൽ മനസ്സിലാവും. അന്ന് ഇറാൻ നടത്തിയ അക്രമത്തിൽ 90% മിസൈലും ഇസ്രായേലിൽ പതിക്കുന്നത് വ്യക്തമായി കാണാം എന്നാൽ ഇസ്രയേൽ നടത്തിയത് 100%ഇറാന്റെ ഡിഫെൻസ് സിസ്റ്റം പരാജയപ്പെടുത്തുന്നത് കാണാം
@95vloges
@95vloges 2 сағат бұрын
🎉 good 👍
@Semimonts
@Semimonts 2 сағат бұрын
നാണക്കേട് തീർക്കാനുള്ള ഒരു ആക്രമണം മാത്രം ഇപ്പോൾ മനസിലായോ ഒലപ്പടക്കം മാത്രമാണ് ഇസ്രായേൽ
@nicegroup5156
@nicegroup5156 Сағат бұрын
Yedhu King of journalism ❤
@shanshan6517
@shanshan6517 Сағат бұрын
ഇസ്രായേലിന്റെ ആക്രമണം പോലെയാവില്ല ഇറാന്റെത് വളരെ ഭയാനകരമാകും ഇല്ലാതിരിക്കട്ടെ
@SubashS-d2p
@SubashS-d2p 16 минут бұрын
ഇസ്രായേൽ ന്റെ കൈ കൊണ്ട് ആയിരിക്കും ഇറാന്റെ അവസാനം 😂
@MusthafaAlungal
@MusthafaAlungal 31 минут бұрын
ഇസ്രായേൽ മിസൈൽ ഇറാൻ ആകാശത്ത് വെച്ച് പുത്തരി ആക്കി😂
@asadkp6323
@asadkp6323 31 минут бұрын
ഏതൊക്കെ രാജ്യത്തിൻറെ കൂടെ പോയിട്ട് വേണം ബോംബിടാൻ ഇറാനിൽ എത്തിക്കഴിഞ്ഞു തിരിച്ചു പോകാൻ പറ്റുമോ ഇറാനിലെ എയർ ഫോഴ്സ് അത്ര സ്ട്രോങ്ങ് ആണ് എത്ര രാജ്യം വിടാൻ അത് മറ്റൊരു സമ്മതിക്കുമോ
@AbdulHameed-xn8qi
@AbdulHameed-xn8qi Сағат бұрын
Iran ഓല പടക്കത്തെ തടഞ്ഞു 🤣😜😜🤪🇮🇷🇮🇷🇮🇷🇮🇳🇮🇳🇮🇳
@aneesha.k5061
@aneesha.k5061 2 сағат бұрын
ഇറാൻ ആണെന്ന് വിചാരിച്ചു ഇസ്രായേൽ ബോംബിട്ടത് സിറിയയിൽ!
@harisek9679
@harisek9679 2 сағат бұрын
😂😂
@mathewtj1432
@mathewtj1432 7 минут бұрын
എല്ലാ യൂറ്റൂബ് ചാനല്ലുകാരും അനുകൂലിച്ചും പ്രതികൂലിച്ചും യുദ്ധം ആഘോഷിക്കുകയാണ് എന്നിട്ട് യുറ്റൂബു വരുമാനം മേടിച്ചു നക്കുക ഇതുതന്നെ പരിപാടി
@SubashS-d2p
@SubashS-d2p 24 минут бұрын
ശെരി സമ്മതിച്ചു താങ്കൾ പറയുന്നത് ആണ് സത്യം പോരെ 😂😂
@mehreen.mujeeb
@mehreen.mujeeb Сағат бұрын
ഇന്റർസെപ്ഷൻ എന്നൊക്കെ പറഞ്ഞാൽ തിതാണ്, അല്ലാതെ iron dom ഒക്കെ വെറും കളിപ്പാട്ടം 😂.How fast it was.
@shijimarikkar6995
@shijimarikkar6995 2 сағат бұрын
👍💪💪💪💪💪💪
@sunnyabraham2526
@sunnyabraham2526 56 минут бұрын
ഇറാനിൽ നിന്നും ലേഖകൻ ഒലത്തും
@Aa12597
@Aa12597 2 сағат бұрын
ഞാൻ കരുതി അണ്ണൻ ചാനലും പൂട്ടി ഓടിയൊളിച്ചു എന്ന്.😸
@SubashS-d2p
@SubashS-d2p 15 минут бұрын
😂😂
@faisufaisal1023
@faisufaisal1023 Сағат бұрын
കാത്തുനിന്ന സംഘികളുടെ കാര്യം😅😅😅😅😅😅😅😅😅
@abduljalalnazaruddin7545
@abduljalalnazaruddin7545 Сағат бұрын
ഇസ്രായേൽ സമാദാനം കാണില്ല നെട്ടും ഫയക്കും മരിക്കും 😂😂😂♥️♥️♥️♥️♥️♥️
@Muhammedaliali-v9e
@Muhammedaliali-v9e 26 минут бұрын
ഇറാൻ തിരിച്ചെടുക്കില്ല
@sabinabraham3649
@sabinabraham3649 7 минут бұрын
ആരൊക്കെ ഉണ്ടാകും എന്ന് നോക്കി കണ്ടോ 😀 എങ്ങനെയാണേലും തള്ളിമറിക്കാൻ നിന്നെപോലെ ഉള്ളവന്മാർ ഉണ്ടകും എന്നതിൽ ആർക്കും സംശയം ഇല്ല 😂
@josevjoseph1
@josevjoseph1 Сағат бұрын
ഗുമൈനി ചത്തെന്നു റിപ്പോർട്ട്‌ ഉണ്ട്..
@zakariya.k9937
@zakariya.k9937 Сағат бұрын
നേതിന്നയാഹ് ചത്താൽ ബൈടാൻ ചത്താൽ തീരുന്ന പ്രശ്നമേ യുള്ളൂ
@abdulhaseeb27
@abdulhaseeb27 Сағат бұрын
ഇതിൽ ആരു വിജയിച്ചു എന്നു നോക്കാൻ അന്ന് ഇറാൻ നടത്തിയ അക്രമത്തിന്റെ വീഡിയോയും ഇപ്പോൾ ഇസ്രയേൽ നടത്തിയ വീഡിയോയും നോക്കിയാൽ മനസ്സിലാവും. അന്ന് ഇറാൻ നടത്തിയ അക്രമത്തിൽ 90% മിസൈലും ഇസ്രായേലിൽ പതിക്കുന്നത് വ്യക്തമായി കാണാം എന്നാൽ ഇസ്രയേൽ നടത്തിയത് 100%ഇറാന്റെ ഡിഫെൻസ് സിസ്റ്റം പരാജയപ്പെടുത്തുന്നത് കാണാം
@nasartharon7707
@nasartharon7707 Сағат бұрын
Sanghi chanlilayirikkum
@sameermaliyakkal1285
@sameermaliyakkal1285 2 сағат бұрын
👍
@leader3471
@leader3471 58 минут бұрын
07:25, ഇവനോട് ഇസ്രായേൽ പറയാൻ മറന്നു പോയതാ. എവിടെയാ ബോംബ് ഇട്ടതെന്നു.
@muzammilk.s4136
@muzammilk.s4136 Сағат бұрын
അത് പുള്ള കളി പുള്ള കളി ഇസ്രായേലിന്റെ സൗ സർ കീറും എന്നറിയാം എന്നതുകൊണ്ടാണ്....😅😂
@WilsonThomas-ee2ih
@WilsonThomas-ee2ih Сағат бұрын
😢
@sheltersakd
@sheltersakd Сағат бұрын
സേട്ടാ നേരം വെ മുത്തില്ലേ?
@dr.chripsnr2360
@dr.chripsnr2360 36 минут бұрын
First you say true
@asees805
@asees805 2 сағат бұрын
അമേരിക്കയുടെ ബലത്തിലാണ് ഇസ്രായിലിന്റെ കളി😂😂
@AntonyDevassy-p2t
@AntonyDevassy-p2t Сағат бұрын
വേഗം വിടാൻ parayu
@rajendranvkrajendran7134
@rajendranvkrajendran7134 42 минут бұрын
കുറച്ചുകഴിഞ്ഞു മാറ്റിപറയരുത്........ ട്ടോ........?
@abdullapv855
@abdullapv855 57 минут бұрын
നെതന്യാഹു സ്വപ്നം കണ്ടതാണ്.
@ashimshans9772
@ashimshans9772 Сағат бұрын
Iran ❤
@manikuttanmanikuttan505
@manikuttanmanikuttan505 Сағат бұрын
100 വിമാനം പോയി ബോംബിട്ടു ഒന്നിനെ പോലും െറഡാറിൽ കണ്ടില്ല😂
@Travelmute
@Travelmute Сағат бұрын
സർജിക്കൽ സ്ട്രൈക്ക് 😂
@abbasabbas-rx1of
@abbasabbas-rx1of Сағат бұрын
പറയാൻ ഉള്ളത് പലസ്തീനിൽ ഇറാൻ ഇടപെടണം
@wilsonmuripeljohn904
@wilsonmuripeljohn904 Сағат бұрын
The Israeli Air Force has destroyed the Iranian Air Defense. Iran’s air defense system relied on five major radars, integrated with their S-400 missile batteries. The first radar, stationed in Isfahan, was destroyed following an Iranian attack in April, signaling to Iran that Israel possessed highly advanced capabilities. Today, Israel eliminated the remaining 4 radars and missile batteries.
@mohammedsinancm5114
@mohammedsinancm5114 19 минут бұрын
ഇറാൻ മിൽറ്ററികാര്യത്തി 14ാം സ്നം ആണ് ഇസ്രാ യോൽ 17ാം മത് ആണ്
@sunnyabraham2526
@sunnyabraham2526 57 минут бұрын
Mm ഒലത്തും
@vijup.k9762
@vijup.k9762 23 минут бұрын
നീ നീ നീ ഇറാനിൽ ചെന്നിട്ട് വാർത്ത വായിക്ക് അവിടെ എന്താണ് സംഭവിച്ചേക്കണേ നീ കണ്ടിട്ട് വർത്താനം പറ
@binupaul1696
@binupaul1696 2 сағат бұрын
കുറച്ചെങ്കിലും ബാക്കി വെക്കണം പ്ലീസ് 😂😂😂
@abdulhaseeb27
@abdulhaseeb27 Сағат бұрын
ഇതിൽ ആരു വിജയിച്ചു എന്നു നോക്കാൻ അന്ന് ഇറാൻ നടത്തിയ അക്രമത്തിന്റെ വീഡിയോയും ഇപ്പോൾ ഇസ്രയേൽ നടത്തിയ വീഡിയോയും നോക്കിയാൽ മനസ്സിലാവും. അന്ന് ഇറാൻ നടത്തിയ അക്രമത്തിൽ 90% മിസൈലും ഇസ്രായേലിൽ പതിക്കുന്നത് വ്യക്തമായി കാണാം എന്നാൽ ഇസ്രയേൽ നടത്തിയത് 100%ഇറാന്റെ ഡിഫെൻസ് സിസ്റ്റം പരാജയപ്പെടുത്തുന്നത് കാണാം
@mohanana2286
@mohanana2286 2 сағат бұрын
തന്നെ അണ്ണാ തന്നെ സ്ഥലം മാറിയത് നാഥൻ കണ്ടു....ഇച്ചിരി വെളിച്ചെണ്ണ മതി...ഷരിയാകും ..😂😂😂😂😂
@martinka3171
@martinka3171 2 сағат бұрын
👌👌🤣ബുദ്ധി ഇല്ലാത്തതിന് എന്ത് ചെയ്യും
@abdulhaseeb27
@abdulhaseeb27 Сағат бұрын
ഇതിൽ ആരു വിജയിച്ചു എന്നു നോക്കാൻ അന്ന് ഇറാൻ നടത്തിയ അക്രമത്തിന്റെ വീഡിയോയും ഇപ്പോൾ ഇസ്രയേൽ നടത്തിയ വീഡിയോയും നോക്കിയാൽ മനസ്സിലാവും. അന്ന് ഇറാൻ നടത്തിയ അക്രമത്തിൽ 90% മിസൈലും ഇസ്രായേലിൽ പതിക്കുന്നത് വ്യക്തമായി കാണാം എന്നാൽ ഇസ്രയേൽ നടത്തിയത് 100%ഇറാന്റെ ഡിഫെൻസ് സിസ്റ്റം പരാജയപ്പെടുത്തുന്നത് കാണാം
@josegeorgekochupurackal4252
@josegeorgekochupurackal4252 2 сағат бұрын
നസറുള്ള ഇറാനിൽ വച്ചു തട്ടിപോയത് ഓല പടക്കം ആണോ
@shamnadpattel1324
@shamnadpattel1324 Сағат бұрын
ഇറാനിൽ വെച്ച് അല്ല കായംകുളത്തു വെച്ച്.. വല്ലപ്പോഴും പത്രം നോക്കു..
@abdulhaseeb27
@abdulhaseeb27 Сағат бұрын
എന്താടെ പറയിപ്പിക്കല്ലേ തീവ്രവാദി ചാനൽ ആയ sakina tv കണ്ടാൽ ഇങ്ങനെ ഇരിക്കും 🤣🤣
@leader3471
@leader3471 41 минут бұрын
കുറെ കണ്ടില്ലേ. ഇപ്പോൾ കിട്ടിയ വാർത്ത. ഹിസ്ബുല്ല ഭീകരർ അവരുടെ അണ്ടി ഇല്ലാതെ ആണ് പരലോകത്ത് പോയത്. സാധാരണ മരിച്ച മുസ്ലീമുകൾ ഹൂറികളെ പണിയുമ്പോൾ. രക്തസാക്ഷികളായ അണ്ടി പൊട്ടി തെറിച്ച ഹിസ്ബുള്ളക്കാർ നോക്കി നിൽക്കുന്നു. ഇതിൽ പ്രതിഷേധിച്ച് ഇവർ നിരാഹാര സത്യാഗ്രഹം ഇരിക്കുന്നു.
@eldhojacob9536
@eldhojacob9536 2 сағат бұрын
നിനക്ക് എന്നാണ് നേരം വേളൂക്കണതു് ബാക്കി എല്ലാർക്കും വേളുത്തു😂😂
@hussainp.kabudhabi3150
@hussainp.kabudhabi3150 2 сағат бұрын
അത് മലംതീനി മലയാളി കാണുന്നത് കൊണ്ടാണ്
@shjdox
@shjdox 2 сағат бұрын
​@huss😅😅😅ainp.kabudhabi3150
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 2 сағат бұрын
ഇതുവരെ. ഇറാൻ. അറിഞ്ഞു പോലുമില്ല
@Gladiator105
@Gladiator105 2 сағат бұрын
ഇസ്രായേലിന് ഇറാനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.... നിനക്ക് നല്ല വിഷമം ഉണ്ടല്ലോ... സാരമില്ല നീ പോയി ശാഖയിലെ സംഘികളെ കൂട്ടി വേഗം ചെല്ല് ഇറാനെ ആക്രമിക്കാൻ.... കുറച്ച് സംഘികളുടെ ശല്യം കുഞ്ഞു കിട്ടുമല്ലോ ഇന്ത്യയിൽ...
@jacobsimonjacob9851
@jacobsimonjacob9851 Сағат бұрын
🤣🤣🤣🤣
@AssainarM-y9h
@AssainarM-y9h 2 сағат бұрын
Iran....naasha nadttam vannal..esraeel swaaha
@BinuVarghese-y1x
@BinuVarghese-y1x Сағат бұрын
Mandatharam parayathe mashe
@abdulallahuthufeeqnalkatte1640
@abdulallahuthufeeqnalkatte1640 2 сағат бұрын
Israeel valliyittu
@abdulkatherbatherzaman2815
@abdulkatherbatherzaman2815 2 сағат бұрын
சகோதரா ஸ்டைலை மாற்று உன்னுடைய அனைத்து செய்திகளையும் நான் கேட்கிறேன் அக்டோபர் 7/2023 ல் சொன்னதை தினமும் சொல்வது எரிச்சலை உண்டாக்குகிறது
@shibuvamanan.9958
@shibuvamanan.9958 Сағат бұрын
എടോ ഖാമേനി തീർന്നു.
@SiniSini-b1g
@SiniSini-b1g 43 минут бұрын
Nothing doing bcz its iran
@MS-ol5kzww3
@MS-ol5kzww3 Сағат бұрын
നേടാന്യാഹു കൂടോത്രം ചെയുന്ന വീഡിയോ ഇറങ്ങിയിട്ടുണ്ട് 😂മിഡിൽ ഈസ്റ്റ്‌ ഐ യിൽ ഇസ്രാഈലിന്റെ ഓലപ്പടക്കം അടിച്ചിടുന്ന വീഡിയോ ഉണ്ട് 😂
@sajimonkp2923
@sajimonkp2923 Сағат бұрын
അവന് ഇനി ഹൂറിയെ കിട്ടിയിട്ടും വല്യ കാര്യമില്ല, സാമാനം പൊടിപൊടിയായി പോയല്ലോ 😂
@Fairplayf10
@Fairplayf10 Сағат бұрын
ഇസ്രായേൽ ആരാധകർ സ്വന്തം ടീമിന്റെ ആക്രമണം കണ്ട് തലയിൽ മുണ്ടിട്ടാണ് നടപ്പ്.. അയച്ച മിസൈലുകൾ ഇറാൻ ഏറുപടക്കം എറിഞ്ഞു ആകാശത്തു വെച്ച് തന്നെ പൊട്ടിച്ചുകളഞ്ഞു..അവ ആകാശത്തു ദീവാലിയൊരുക്കി പൊട്ടിതീരുമ്പോളേക്കും 'ഞങ്ങൾ നിർത്തിട്ടാ' എന്ന ഇസ്രാഈലിന്റെ പ്രഖ്യാപനവും കഴിഞ്ഞ്.... അത്രയ്ക്കുണ്ട് ഇസ്രായേൽ ധീരത..,
@abdulhaseeb27
@abdulhaseeb27 Сағат бұрын
🤣🤣🤣🤣
@mohammadashraf3778
@mohammadashraf3778 2 сағат бұрын
Marunadan ipol jeevichirippundo 😮
@thomasvarkey8143
@thomasvarkey8143 Сағат бұрын
Pariyanu
@ajoshabioteknik2788
@ajoshabioteknik2788 Сағат бұрын
അവധാരകൻ ഇറാനിൽനിന്നാണോ റിപ്പോർട്ട് ചെയ്യുന്നത്
@noushadmathilakath5295
@noushadmathilakath5295 Сағат бұрын
Endhoru karachil
@thomassebastian5657
@thomassebastian5657 35 минут бұрын
ഏതായാലും യദുവിൻ്റെ ഒരു രോമത്തിൽ തൊടാൻ പോലും ഇസ്രായേലിനെക്കൊണ്ടായില്ല. അല്ല പിന്നെ '. പക്ഷേ 1000 മി സൈൽ ഇറാൻ ഇസ്രായേലിലേക്ക് അയക്കുമ്പോൾ യദു ഒന്നു സൂക്ഷിന്നതു നല്ലതായിരിക്കും. എങ്ങോട്ടാ പോകുന്നതെന്ന് പറയാൻ പറ്റുമോ?
@sayidslv1124
@sayidslv1124 2 сағат бұрын
ഖൊമൈനി 1989ൽ അന്തരിച്ചു
@hussainjapan6691
@hussainjapan6691 Сағат бұрын
ഖൊമേനി /ഖാമ്നയീ. ഇത് സ്ഥാനപ്പോരാണ് ഒരാൾ ഇല്ലാതാവുമ്പോൾ അടുത്ത ഖൊമേനി വരു൦ ഇമാമിന്റെ സ്ഥാനപ്പേര്
@sureshkt469
@sureshkt469 Сағат бұрын
ത നിക്ക് മാസത്തിൽ എത്ര കിട്ടു.
@ashrafmohamad638
@ashrafmohamad638 Сағат бұрын
👍👍👍🫡🫡
@cellsightmobileservicing344
@cellsightmobileservicing344 42 минут бұрын
അല്ല നീ എന്താ ഇങ്ങനെ 😂😂😂😂😂
@SubashS-d2p
@SubashS-d2p 12 минут бұрын
പുള്ളിക്ക് ഹമാസ് നോടൊക്കെ ഭയങ്കര സ്നേഹം ആണെന്ന് തോന്നുന്നു 😂
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 74 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26