റാണി നഷ്ടപെട്ട തുരുതുരാ മുട്ടയിട്ട കൂടിനെ രക്ഷപെടുത്താം
Пікірлер
@asokancr304Ай бұрын
വളരെ നല്ല ഒരു അറിവായിരുന്നു കേട്ടോ
@sojimathew81302 жыл бұрын
ഒരുപാട് ഉപകാരം ഉള്ള വീഡിയോ👍👍👍👍
@mikkuhoneychannel948311 ай бұрын
താങ്ക്സ്
@mahelectronics2 жыл бұрын
good
@mohamedthihariya31832 жыл бұрын
ரெம்பநன்றிஅண்ணா.... இதுதான் என் நிலை இப்போது உங்கள் ஆலோசனை எனக்கு பயன் தரும் இறைவன் நல்லருள் புரியவேண்டும் தங்களுக்கு... இலங்கையில் இருந்து
@yoosafkolothuparambil87742 жыл бұрын
നല്ല അറിവ്
@thomaspa81182 жыл бұрын
Very good
@abdullarayaroth556810 ай бұрын
Good
@askerali3532 жыл бұрын
Supar
@jeromeskariahmakkattil15202 жыл бұрын
പുതിയതായി വെക്കുന്ന 2 അടകളിൽ ചെറിയ തേനീച്ചയും അറിയാതെ റാണിയും പെട്ടാൽ എന്താകും സ്ഥിതി???
@mikkuhoneychannel94832 жыл бұрын
താങ്കൾ അത്രക്ക് പൊട്ടനാണോ
@Mrina-t8q2 ай бұрын
റണിയുള്ള കുട്മാത്രമേ പിരിഞ്ഞു പോകത്തുള്ളു
@sivaramankumaran7289Ай бұрын
വെറും വേസ്റ്റ് കാണുന്നില്ല
@mikkuhoneychannel948327 күн бұрын
താങ്ക്സ്
@abidkp59702 жыл бұрын
റാണി സല്ലോ റാണിയോ കിട്ടുമോ
@mikkuhoneychannel94832 жыл бұрын
സെൽ ഉണ്ടായിരുന്നു നമ്പർ തന്നാൽ വിളിക്കാം അടുത്ത തിങ്കൾ ഉണ്ടാവും 9961236691
@abidkp59702 жыл бұрын
@@mikkuhoneychannel9483 ഞാൻ വിളിച്ചിരുന്നു എടുത്തില്ല തിരക്കായിരുന്നോ എവിടെയാണ് നിങ്ങളുടെ സ്ഥലം
@vineeshct2 ай бұрын
മുട്ടയിടുന്ന കൂട്ടിലെ റാണിയെ എടുത്ത് ഗെയിജിൽ വച്ച് തുറന്ന് വിടുന്നതാണ് ഉത്തമം
@sindhuponnu36222 жыл бұрын
റാണിവിരിഞ്ഞെ എത്ര ദിവസം ആകുമ്പോൾ പുതിയ അടകെട്ടും
@mikkuhoneychannel94832 жыл бұрын
പുതിയ റാണി വിരിഞ്ഞു 3 ദിവസം പ്രായമായാൽ ഇണ ചേരാൻ പുറത്തിറങ്ങും ഇണ ചേർന്ന് സുരക്ഷിതമായി കൂട്ടിൽ തിരിച്ചത്തിയാൽ ചെറിയ തൊടുപ്പ് അടകെട്ടി തുടങ്ങും എങ്കിലും മുട്ട ഇട്ട് തുടങ്ങുമ്പോയാണ് അട നല്ല രീതിയിൽ കെട്ടിതുടങ്ങുന്നത് ഇതിന് വിരിഞ്ഞത് മുതൽ 10 ദിവസം വരെ ആവാം എങ്കിലും ചില കൂട്ടിൽ റാണി ഫെയിലാ. യാലും നല്ലപോലെ തീറ്റ കൊടുത്താൽ അട തൊടുപ്പ് കെട്ടാറുണ്ട്
@pathaikuttynaduveettil43842 жыл бұрын
ഇപ്പോൾ പെണ്ണീച്ച മുട്ടയിടുന്ന കൂട് ഈ രീതിയിൽ രക്ഷപ്പെടുത്തിയെടുത്താല് തേന്‍ കിട്ടുമോ
@mikkuhoneychannel94832 жыл бұрын
നല്ല കൂട്ടിൽ നിന്നും നല്ല അട എടുത്ത് ഇട്ട് കൊടുക്കുക പകരം ഈ കൂട്ടിലെ അട നല്ല കൂട്ടിനും ഇട്ട് കൊടുക്കുക 1 നല്ല കൂട്ടിൽ നിന്നും അടയിൽ കൂടുതൽ എടുക്കരുത് അത് മോശമാവും ഇങ്ങനെ ഒന്നിൽ കൂടുതൽ കൂട്ടിൽ നിന്നും നല്ല അടകൾ കൊടുത്ത് രക്ഷപെടുത്താം
@sobhanavarghese87762 жыл бұрын
ഒന്നു രണ്ടു തവണ ranicell കൊടുത്തിട്ടും റാണി ആവാത്ത കൂട്ടിലെ ഈച്ചകൾ വിരിഞ്ഞു വരുന്ന റാണിയെ കൊല്ലുമോ
@mikkuhoneychannel94832 жыл бұрын
തീർച്ചയായും നല്ല ഒരു ചോദ്യമാണ് ഞാനും പഠിതാവാണ് എന്നാലും എന്റെ അനുമാനം പറയാം രണ്ടോ അതിലധികമോ പ്രാവിശ്യം റാണി ഫെയിൽ ആയാൽ ആ ഇച്ചകൾ പ്രതേ അവസ്ഥയിൽ എത്തുകയാണ് അതിന്റെ ഭാഗമായി 90 ദിവസം മാത്രം ആയുസ് ഉള്ള ഇച്ചകൾ 6 മാസം വരെ ജീവിക്കാം 2 വിഷത്തിന്റെ അളവ് കൂടും 3 അക്രമണവാസന കൂടും ഇതിലപ്പുറം പുതിയ വിരിയുന്ന ചെറിയ ഈച്ച കുത്തുങ്ങളുടെ തലയിൽ നിന്നും വരുന്ന ദ്രാവകത്തിൽ നിന്നുമാണ് റോയൽ ജെല്ലി ഉണ്ടാവുന്നത് എന്ന് അറിയാമല്ലോ തുടർച്ചയായി റാണി ഫെയിൽ ആയുബോൾ കൂട്ടിൽ റോയൽ ജെല്ലി ഇല്ലാതാവും (നമ്മൾ അട കൊടിത്തില്ലങ്കിൽ ) പുതിയ റാണിക്ക് പ്രധാന ഭക്ഷണം റോയൽ ജെല്ലിയാണെന്ന് മനസ്സിലാകു
@yurrtr2 жыл бұрын
Illa
@JOSIANGREENVLOGS2 жыл бұрын
ഇച്ചയോടുകൂടി ഒരു അട ഇട്ടു കൊടുത്താൽ മതി.നടുക്ക് ഇടുക.അല്ലാതെ നിങ്ങളുടെ രീതിയിൽ പോയാൽ ഈച്ചകൾ കുടു വിട്ടുപോകും.ചെയ്യണ്ട രീതി എന്റെ വിഡിയോയിൽ ഉണ്ട്.JOSIAN GREEN VLOGS
@mikkuhoneychannel94832 жыл бұрын
നിങ്ങൾക്ക് തോന്നും നിങ്ങളെ രീതിയാണ് നല്ലത് എന്ന് എനിക്ക് എന്റെ രീതിയാണ് 100 % ശരി
@rajutharakunnel50542 жыл бұрын
രണ്ട് രീതിയു ശരിയാണ് കൂട് ഒഴിഞ്ഞു പോകില്ല കാരണം റാണി ഇണ ചേരർന്നു കഴിയുന്ന തോടെ ഇടുന്നുണ്ട് എന്തുകൊണ്ട് പോകുന്നു പോകുന്നില്ല എന്ന് മനസ്സിലാക്കിയാൽ കാര്യം തീർന്നു,,,😄😄