ഇറാനിൽ ബോംബ് വാർഷിച്ചിട്ടിറങ്ങി പോകാൻ ഒരുങ്ങി ട്രംപ് I About a Donald John Trump

  Рет қаралды 47,704

Marunadan TV

Marunadan TV

Күн бұрын

Пікірлер: 140
@AJAY-zw6pv
@AJAY-zw6pv 4 жыл бұрын
SUPPORT DONALD JOHN TRUMP.
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 4 жыл бұрын
എന്തിനാണ് ദിവസം അഞ്ചു നേരാം ഞങൾ പ്രാർഥിക്കുവാണെ എന്ന് അലമുറയിടുന്നതു ...പ്രാർഥി ക്കുന്നവർക്കു പ്രാർഥി ച്ചാൽ പോരെ ..മറ്റുള്ളവരെ അലോസരപ്പെടുത്തുന്നത് എന്തിനു.....എല്ലാ ആരധനാലയങ്ങളിലിനിന്നുമുള്ള ശബ്ദ കോലാഹലങ്ങൾ നിയമം മൂലം നിരോധിയ്ക്കണം
@sayedmuhammedfahadal-mash-7846
@sayedmuhammedfahadal-mash-7846 4 жыл бұрын
ithile thakale paranja vishayam vannilalk enthaa ningle uthesham
@sabumathew6002
@sabumathew6002 4 жыл бұрын
Ethrayum pettennu nirodhikkuka. Ivattakalude alarcha bhyankaram. Humanright violation
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 4 жыл бұрын
മുസ്‌ലിംകളുടെ വാങ്ക് കേൾക്കുമ്പോൾ സഹിക്കുന്നില്ല അല്ലേ?. Pmh.
@shaheerpullooni4740
@shaheerpullooni4740 4 жыл бұрын
നീയൊരു കാര്യം ചെയ്യു , നേപ്പാളിലേക്ക് താമസം മാറ്റിക്കൊ .
@എരിവ്മീഡിയ-പ4ബ
@എരിവ്മീഡിയ-പ4ബ 4 жыл бұрын
@@shaheerpullooni4740 ഭൂമിന്നു തന്നെ വംശനാശം സംഭവിക്കാൻ പോകുന്ന തുല്ക്കാനാണോ ഇതൊക്കെ പറയുന്നത്,,,,മദ്രസക്കു പുറത്തു വിദ്യാഭ്യാസം നേടുന്നവരൊക്കെ ഇഇഇ തീവ്രവാദ മതം ഉപേക്ഷിച്ചു തുടങ്ങി...സൗദിയിലെ കാട്ടറബികൾ പോലും ഉപേക്ഷിച്ച തീട്ടമതമാണോ ഇപ്പോഴും നിന്നെ നയിക്കുന്നത്
@sheejathomas70
@sheejathomas70 4 жыл бұрын
ട്രമ്പ് അമേരിക്കൻ ജനതയോടു പറയാതെ മറുനാടൻ ഷാജനെ വിളിച്ച് തന്റെ എല്ലാ പ്ലാനും പദ്ധതിയും പറഞ്ഞു... ഹ ഹ ഹ...
@trycryptos1243
@trycryptos1243 4 жыл бұрын
അതെ ഹാ ഹാ... ചുമ്മാ കിടക്കട്ടെ എന്നെ! അത്രയേ ഉള്ളു!!😄😄
@tuckermathewthew2977
@tuckermathewthew2977 4 жыл бұрын
ട്രമ്പിനോട് മറുനാടന്റെ ദേഷ്യത്തിനു കാരണം എന്താ ? ഈ വിഡിയോ കണ്ടപ്പോൾ തോന്നിയ കാര്യം , തെറ്റു ചൂണ്ടി കാട്ടുമ്പോഴും അറിവില്ലായ്മയും പലപ്പോഴും വഴി തെറ്റിക്കും . ഇവിടെ ഞങ്ങൾ അമേരിക്കൻ മലയാളികൾക്ക് മറുനാടനെ പറ്റി വ്യാപകമായ പരാതിയുണ്ട് . കാരണം ട്രംപ് ആരാണെന്നു താങ്കൾക്ക് തീരെ പിടി കിട്ടിയിട്ടില്ല . കേരള രാഷ്ട്രീയത്തിൽ കാണുന്ന രീതിയിൽ അമേരിക്കയെ കാണരുതെന്ന് അപേക്ഷിക്കുന്നു . ട്രംപും ട്രംപിന്റെ എതിരാളികളും എടുക്കുന്ന നിലപാടുകൾ ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ്‌ . നിങ്ങളെ വഴി തെറ്റിക്കുന്നത് ആരാണെന്ന് ഞങ്ങൾക്കറിയാം . നിങ്ങൾ ആശ്രയിക്കുന്ന മെയിൻ സ്ട്രീം മീഡിയകളും സോഷ്യൽ മീഡിയകളും തന്നെയാണ് പ്രെശ്നം . ഉദാഹരണം ട്രംപ് തോറ്റു എന്നും ബൈഡൻ ജയിച്ചു എന്നതും . സത്യം എന്താണ് . ട്രംപ് തോറ്റു എന്നു പറയുന്നത് മെയിൻ സ്ട്രീം മീഡിയകളുടെ കള്ളത്തരമാണ് . ഇതിനെ പറ്റി പഠിക്കാതെ അതേറ്റു പാടുകയാണ് മറുനാടൻ . മറ്റൊന്ന് ട്രംപ് അമേരിക്കയെ തകർത്തു എന്ന വാദം . കഞ്ഞി കുടിക്കാൻ മാത്രം കഴിയുന്നവനും പറയുന്നു ട്രംപ് വിഡ്ഢിയാണ് , പൊട്ടനാണ് , എക്കണോമി തകർത്തു എന്നു . കഴിഞ്ഞ വേൾഡ് വാർ 2 തൊട്ട് നോക്കിയാൽ ഏറ്റവും നല്ല എക്കണോമി , ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ , പിന്നെ എന്താണ് പ്രെശ്നം . കേരളത്തിൽ താത്രികുട്ടിയോ സഖാപ്പി സുനിതയോ പെറ്റാലും ട്രംപിന്റെ മേൽ കുറ്റം ആരോപിക്കുന്ന മീഡിയ .ട്രംപ് പ്രെസിഡന്റാകുന്നതിനു മുമ്പേ ബില്ലിണറാണ് , പൊട്ടനും കഴിവ് കെട്ടവനും അങ്ങനെയാകാൻ പറ്റുമോ . ഒരുത്തൻ എന്തോ അവന്റെ ദുരുദ്ദേശത്തിനു വേണ്ടി കുറച്ചു ടീവി കാരെ മേടിച് അവരെ കൊണ്ട് പറയിപ്പിച്ചത് മറുനാടനും ഏറ്റു ചൊല്ലി . കൊറോണ ഉണ്ടാക്കിയത് പോലും ട്രംപിനെ മാത്രം ലക്ഷ്യമിട്ടാണെന്ന് ഞങ്ങൾക്കറിയാം . കഴിഞ്ഞ ഇലക്ഷന് ട്രംപിനെ സപ്പോർട് ചെയ്യാൻ നാമ മാത്ര മലയാളികളെ ഉണ്ടായിരുന്നുള്ളു . ഇന്ന് പത്തിൽ എട്ടുപേരും ട്രമ്പിനാണ് ഓട്ടു കൊടുത്തത് . ഞങ്ങളെന്ന പൊട്ടന്മാരാണോ . ട്രംപിനെതിരെ നിൽക്കുന്ന ചില കടൽ കിഴവന്മാരായ മലയാളികൾ മാത്രം . ഞങ്ങളെല്ലാം നിങ്ങൾ കാണുന്ന ചാനലുകൾ കാണാറുണ്ട് , എന്നിട്ടും എന്തെ ഞങ്ങളിങ്ങനെ . കാരണം ഡെമോക്രറ്റു പാർട്ടി ആരുടെ ബിനാമിയാണെന്നും എന്താണവരുടെ പ്ലാനെന്നും അതിനെ എതിർക്കാനും അമേരിക്ക നിലനിൽക്കാനും ട്രംപ് എന്ന വ്യക്തി ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് . ആരാണ് ജോർജ്‌ സോറോ, ദേവൂസ് , ബിൽ ഗേറ്റ്സ് , തുടങ്ങി ലോകത്തിലെ അറിയപ്പെടുന്ന പണക്കാരുടെ ലക്ഷ്യം എന്തെന്ന തിരിച്ചറിവാണ് . അതുകൊണ്ട് ശെരിക്കും ഹോം വർക്ക് ചെയ്യുക എന്നിട്ട് മാത്രം അമേരിക്കയെ പറ്റി പറയുക . ട്രംപ് അടുത്ത നാല് വർഷം കൂടി തുടരണം , അല്ലെങ്കിൽ ഇന്ത്യക്കും അമേരിക്കക്കും ലോകത്തിനും വലിയ ഭീഷണിയാണ്.
@soorajthayyil8393
@soorajthayyil8393 4 жыл бұрын
Very well described 👌
@adwaithamaathmavuparabrahm5833
@adwaithamaathmavuparabrahm5833 4 жыл бұрын
എല്ലാ ഹിന്ദുക്കൾക്കും ഫേസ്ബുക്കിൽ മെസ്സേജ് ആക്കി ഇത് കാണിച്ചുകൊടുക്കണം
@mathewhilary6027
@mathewhilary6027 4 жыл бұрын
TRUMPനേ കുറിച്ചും IRAN നേ കുറിച്ചും ഉള്ള വിഷയത്തില് Shajan Skaria ഉള്ള അജ്ഞത വിജിത്രം 😳😳 തന്നെ......സത്യത്തിനു വേണ്ടി നില്ക്കുന്ന ഒരാളും TRUMP നെ തള്ളില്ല MR. SHAJAN........ അന്വേഷിച്ചറിയാനായി മനസു കാണിക്കണം സഹോദരാ....
@trycryptos1243
@trycryptos1243 4 жыл бұрын
You are right!
@jacobjoseph3941
@jacobjoseph3941 4 жыл бұрын
Mr. Shajan, I am an American citizen for last 35 years, of indian origin, ( from pta dt) 63 years of age, last 5 years I listen all your news with so much interest, some news I listen many times, the powerful malayalam language. Dear brother Shajan, the news you are talking about “Trump lost in American presidential election “ I strongly disagree with that, and strongly believe he won easily and in landslide. The Communist and special interest groups trying to steel from him, he got 75 % of the popular votes and around 400 electoral votes. I think you listen only the fake media news only. The entire media is against him. The majority people and the truth and God’s wills are with him, he will win in the federal Supreme Court. The opposition side is like Pinarai/ kodiyery mafia fighting with Kochuseph Chittalapally. The truth will win.
@indrajith.v.s1176
@indrajith.v.s1176 4 жыл бұрын
Dear sir, How do you say trump has won the election.All the media is showing the other way. I am ignorant about US politics.
@trycryptos1243
@trycryptos1243 4 жыл бұрын
@@indrajith.v.s1176 If you dig deep you can know. US results are quiet different from what we think we know. I too believe in what the gentle man has written here. Shajan is biased against Trump and thinks he is a racist etc... To some extent everyone is a racist. Nobody will ever be a 100% non racist. The supreme Court of the US will give the final verdict till then we wait. The mechanics of the decision making are interesting.
@muneerahamed1475
@muneerahamed1475 4 жыл бұрын
ഇവന്മാർ തമ്മിൽദിച്ചോട്ടെ, വേറെ എല്ലാടേം വന്നു ബോംബ് പൊട്ടിക്കാതിരുന്നാൽ മതി,
@rishitn58
@rishitn58 4 жыл бұрын
Sathyam
@lionofjudah6414
@lionofjudah6414 4 жыл бұрын
President Trump great President forever...
@zainabahiba481
@zainabahiba481 4 жыл бұрын
ഹിറ്റ്ലർ
@tuckermathewthew2977
@tuckermathewthew2977 4 жыл бұрын
മറുനാടൻഅറിഞ്ഞോ നമ്മുടെ വത്തിക്കാൻ ബൈഡനെ ജീവനോടെ കാനോനൈസ് ചെയ്യാൻ തീരുമാനിച്ചു . കാരണം ആയിരകണക്കിന് മരിച്ചവരാണ് ബൈഡനു വോട്ടു ചെയ്തത് . American Jock
@theindianhuman7124
@theindianhuman7124 4 жыл бұрын
Very good Trump👍👍👍👍🔥🔥🔥🔥
@ANGELROSE-w6j
@ANGELROSE-w6j 4 жыл бұрын
നിങ്ങൾക്ക് അറിയാമോ, കൊറോണ ഭൂമിയിലേക്ക് വിട്ടത് ഇറാൻ ആണ്, കൊറോണ വാർത്തകൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ, ഇറാൻ ഒരു പക്ഷെ ഇറാഖ്‌ പോലെ ആയി തീരുമായിരുന്നു. ഇറാൻ അവരുടെ നിലനില്പിന് വേണ്ടി തന്നെ ചെയ്തതാണ്.
@trycryptos1243
@trycryptos1243 4 жыл бұрын
Shajan you are on a wrong track on this report, you are not fully aware of the facts about US elections nor about what are the legal ways Trummp can opt. Wish to send you a video which can help inderstand.
@adwaithamaathmavuparabrahm5833
@adwaithamaathmavuparabrahm5833 4 жыл бұрын
എല്ലാ ഹിന്ദുക്കൾക്കും ഫേസ്ബുക്കിലൂടെ മെസ്സേജ് ആക്കി ഇതൊക്കെ അയച്ചുകൊടുക്കണം.ഒരു കുഞ്ഞ് ജനിച്ച് വളർന്ന് വരുമ്പോഴേക്കും ക്രിസ്ത്യൻ മതനേതൃത്വം or ഇസ്ലാമിക മത നേതൃത്വം അവനെ സൺഡേ സ്കൂൾ or മദ്രസയിൽ മതവികാരം കയറ്റാൻ കൊണ്ടു പോകും. പക്ഷേ ഹിന്ദു കുഞ്ഞുങ്ങൾക്ക് മതവികാരം ഉണ്ടാക്കിക്കൊടുക്കാൻ മതപഠന കേന്ദ്രങ്ങൾ ഇല്ല.ക്രൈസ്തവ മതനേതൃത്വവും,ഇസ്ലാമിക മതനേതൃത്വവും എന്നും സംഘപരിവാർ പ്രസ്ഥാനങ്ങളെ ശത്രുപക്ഷത്തെ കണ്ടിട്ടുള്ളൂ.കാരണം അവരുടെ മത വിജയത്തിന് സംഘപരിവാർ പ്രസ്ഥാനങ്ങൾ ഒരു തടസ്സമാണ്. സംഘം ഹിന്ദുക്കൾക്ക് മതംമാറ്റ ലോബിയെ കുറിച്ച് അവബോധം കൊടുക്കുന്നു എന്നു തോന്നിയപ്പോൾ പിന്നെ സംഘികൾ, ചാണകം എന്ന് പറഞ്ഞ് ഓൺലൈനിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കും. സംഘികളെ ഹിന്ദുക്കൾ തന്നെ വെറുക്കണം എന്നാലേ കാര്യം നടക്കു.അതാണ് ഉദ്ദേശം. ബിജെപി എന്ന് പറയുന്ന ഒരൊറ്റ പാർട്ടി കൊണ്ട് ലോകജനസംഖ്യയിലെ വെറും ന്യൂനപക്ഷമായ ഹിന്ദുവിന് ഒരു ഐഡന്റിറ്റി കിട്ടിയിട്ടുണ്ട്. പിന്നെ കേരളത്തിലുള്ള മുഴുവൻ കൃസ്ത്യാനികളും, മുസ്ലീങ്ങളും വർഗ്ഗീയമായി മാത്രമേ വോട്ട് ചെയ്യൂ എന്ന് പറയാൻ പറ്റില്ല,പക്ഷേ ഭൂരിഭാഗവും. കാരണം കേരളത്തിലെ എല്ലാ ക്രിസ്ത്യാനിയും, മുസ്ലിമും അവരുടെ മത വിജയത്തിനുവേണ്ടി നിൽക്കുന്ന പാർട്ടിക്ക് മാത്രം വോട്ട് ചെയ്താൽ ഹിന്ദു കണ്ടുപിടിക്കും!ഹിന്ദുവിന് സംഘടിക്കണം എന്ന് തോന്നിയാലോ എന്ന് പേടിയുണ്ട്.?ഇസ്ലാമിക രാഷ്ട്രീയം വടക്കൻ ചില ജില്ലകൾ മലപ്പുറം പ്രത്യേകിച്ച്, ക്രിസ്ത്യൻ മത രാഷ്ട്രീയം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒക്കെ.ബാക്കിയുള്ള ജില്ലകളിൽ മതേതരത്വം കാണിച്ച് ഹിന്ദുവിനെ പറ്റികേണ്ടേ? ഹിന്ദു ഇത് കണ്ടിട്ട് നിങ്ങളെ പോലെ ആയാൽ എങ്ങനെ മതം മാറ്റും.മതവികാരം ഇല്ലാത്ത സ്വന്തം ആചാരങ്ങളും, അനുഷ്ഠാനങ്ങളും,പാരമ്പര്യത്തെക്കുറിച്ച് അറിവ് ഉണ്ടാകാൻ മാർഗം ഇല്ലാതിരുന്ന ഹിന്ദു കുഞ്ഞുങ്ങൾ ഭാവിയിൽ അന്തംകമ്മികൾ ആയി മാറും. ചാൾസ് ഡാർവിന്റെ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്ന സിദ്ധാന്തം അറിയാവുന്നവർക്കൊക്കെ കമ്യൂണിസത്തെക്കുറിച്ച് പുച്ഛമായിരിക്കും തോന്നുന്നതു.രാഷ്ട്രീയ കൊലപാതകങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു നോക്കിയാൽ ഏറ്റവും കൂടുതൽ അവിടെ കൊല്ലപ്പെട്ടത് ഹിന്ദുക്കളാണെന്ന് കാണാം. മത വികാരം ഉണ്ടാകാൻ സംവിധാനങ്ങൾ ഇല്ലാത്ത ഹിന്ദുവിനെ മാത്രമേ യഥാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് ആക്കാൻൻ പറ്റു. അതുകൊണ്ടല്ലേ ശബരിമല വിഷയത്തിൽ ഹിന്ദു കൈവിട്ടപ്പോൾ ഇടതുപക്ഷം കേരളത്തിൽ അടിമുടി തോറ്റത്. മുസ്ലീം ലീഗ് 21 എംഎൽഎ ഉണ്ട്,കേരള കോൺഗ്രസ് സത്യത്തിൽ കേരള ക്രിസ്ത്യൻ കോൺഗ്രസ് ആണ്. അവിടെ ക്രിസ്ത്യൻ വോട്ടുബാങ്ക് വർഗീയ രാഷ്ട്രീയം ആണ് അവർക്ക് 11 എംഎൽഎ ഉണ്ട്.ബിജെപി 1 MLA ഇതാണാവസ്ഥ ❤❤ചാവേറായി പൊട്ടിത്തെറിക്കുന്ന ഈ ലോകത്തിനു തന്നെ ഭീഷണിയായ മുസ്ലിം സുഡാപ്പി തീവ്രവാദികളെ കുറിച്ച് ലോകത്തിലെ ഏത് ന്യൂസ് ചാനലിന് താഴെയും കമന്റ് ഇടാം, ഹൈന്ദവ പ്രവർത്തകരെ കുറിച്ചവർ ഇന്ത്യക്ക് വെളിയിൽ എവിടെ പറയും.സംഘികളെ അവഹേളിക്കാൻ നടക്കുന്ന മുസ്ലിം സുടാപ്പികളോട് ഒരു കാര്യം, സംഘികൾ വിചാരിച്ചു കഴിഞ്ഞാൽ ഈ ലോകം മുഴുവൻ ഇസ്ലാമിനെ വെറുക്കും. കാരണം ഇത് സംഘി ഭാരതം ആണെന്ന് ഓർമ്മവേണം💓.ഗാന്ധി ജനിച്ച ഗുജറാത്ത്, തന്റെ ആയുഷ്കാലം മുഴുവൻ ചെലവിട്ട ഹിന്ദി നാടുകൾ ബിജെപി ഭരിക്കുന്നു.മറ്റിടങ്ങളിൽ നിന്നും മാറി ക്രിസ്ത്യൻ,മുസ്ലിം കൂടുതലുള്ള കേരളത്തിൽ ഇവർ ഗാന്ധിവധംഇപ്പോഴും പ്രചരിപ്പിക്കുന്നു🍅 47 ൽ പാകിസ്ഥാൻ, 72 ൽ ബംഗ്ലാദേശ് വിഭജിച്ചു പോയത് നമുക്കറിയാമല്ലോ.ഇനിയും അനേകം മുസ്‌ലിം രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് വിഭചിച്ചു പോകും. മുസ്ലിങ്ങൾക്ക് ഇസ്ലാമിക രാഷ്ട്രീയമാണ്. ഹിന്ദുക്കൾക്ക് അവരുടെ വർഷങ്ങളായുള്ള ആചാരങ്ങളും, വിശ്വാസങ്ങളും,പാരമ്പര്യങ്ങൾ ഒന്നും പിന്തുടർന്ന് പോകാൻ ഇതുപോലെ വേറൊരു രാജ്യം കിട്ടില്ല.ജൂതന്മാരുടെ വിധി ആയിരിക്കുംഹിന്ദുക്കൾക്ക് വരാൻ പോകുന്നത്. ഈ മുസ്ലീങ്ങളുടെ മത-രാഷ്ട്രീയം മനസ്സിലാക്കണം എന്നുണ്ടെങ്കിൽ സംവരണത്തിന് പുറത്തായ ക്രിസ്ത്യാനികൾ, ഹിന്ദുസിനുംകൂടെ 10% സംവരണം കൊടുക്കാൻ മോദി പുതിയൊരു നിയമം കൊണ്ടുവന്നപ്പോൾ മുസ്ലിം ലീഗിന്റെ തനി വർഗീയ ഇസ്ലാമിക രാഷ്ട്രീയം മനസ്സിലായിട്ടുണ്ട്.
@leostablet
@leostablet 4 жыл бұрын
അയോ . മതം ഇല്ലാത്ത ഒരു ഹിന്ദു കുങ്ങ്: നിനക്കൊന്നും അത് പറ്റില്ല കാരണം പുലയനും ചോവനും അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും ഒന്നും ഹിന്ദുവായി ആരും അംഗീകരിക്കില്ല : ആദ്യം പോയി ഇതെല്ലാം ശരിയാക്കിയിട്ടു വാ. പണ്ട് നിൻറെയൊക്കെ ചെവിയിൽ ഈയം ഉരുകി ഒഴിച്ചിരുന്നു. അതുകൊണ്ടാണ് നിനക്കൊന്നും ഇതൊന്നും പഠിക്കാൻ പറ്റാഞ്ഞത് : പണ്ട് എലിയെ ചുട്ടുതിന്നിരുന്ന നിന്നെയൊക്കെ മനുഷ്യൻ ആക്കിയത് ക്രിസ്ത്യൻ മിഷനറി വന്നിട്ടാണ്. കേട്ടിട്ടില്ലേ പള്ളി + കുടം = പള്ളിക്കൂടം
@vvgeorge9947
@vvgeorge9947 4 жыл бұрын
രാജ്യദ്രോഹികൾ പ്രതിവർഷം ലക്ഷം ലക്ഷം കോടികൾ ഖജനാവിൽ നിന്നും തട്ടിയെടുക്കാൻ അനുവദിക്കുന്ന രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതി മറച്ചു പിടിക്കാൻ വർഗ്ഗീയത. അത്രയേ ഉള്ളൂ.
@marker0016
@marker0016 4 жыл бұрын
Communisam was largely in Christian majority nations later people rejected...... Christians through out the world teaches what their teachings is.....Your notions is hatred not HINDUISAM at all
@adwaithamaathmavuparabrahm5833
@adwaithamaathmavuparabrahm5833 4 жыл бұрын
@@leostablet പണ്ടത്തെ കാര്യങ്ങളൊക്കെ ഇപ്പോൾ മാറിയിട്ടുണ്ട്.അതുകൊണ്ട് ഇനി നിങ്ങൾ ഈ പണിയൊക്കെ നിർത്തണം. വിട്ടു കളയണം. നിന്റെ ഈ മതവികാരം ഉണ്ടല്ലോ അത് ഹിന്ദുവിനെ ഇല്ല എന്ന് ഞാൻ പറഞ്ഞോളൂ ഇപ്പോൾ നീ എനിക്ക് സർട്ടിഫിക്കറ്റ് തന്നത്തിനു തുല്യമായി താങ്ക്സ്.
@adwaithamaathmavuparabrahm5833
@adwaithamaathmavuparabrahm5833 4 жыл бұрын
@@SureshKumar-bq7ye correct
@abdannazirm8453
@abdannazirm8453 4 жыл бұрын
ചിലരുടെ coment -കണ്ടാൽ തോന്നും യുദ്ധം എന്നാൽ വേലി പൊളിക്കുന്നതു പോലെയാണെന്ന്. വർഗീയ ലഹള പോലയല്ല യുദ്ധം എന്ന് ആരാണ് പറയുക. പാശ്ചാത്യരാജ്യങ്ങളുടെ പ്രധാന വരുമാനമാർഗം ആയുധക്കച്ചവടമായതു കൊണ്ട് ലോകത്ത് പ്രശ്നങ്ങൾ പല രീതിയിൽ ഉണ്ടായിക്കൊണ്ടിരിക്കും.
@muneerahamed1475
@muneerahamed1475 4 жыл бұрын
വിവരം ഇല്ലാത്ത അറബികൾ തമ്മിലടിക്കട്ടെ ആരെക്ക് നഷ്ട്ടം, നുമ്മ എവിടുന്നു നോക്കി കണ്ടു രസിക്കും
@kurian6448
@kurian6448 4 жыл бұрын
Jai..critian
@osologic
@osologic 4 жыл бұрын
രണ്ടാം ലോക മഹായുദ്ധം ലോകം മറന്നു കഴിഞ്ഞു. അതിനാൽ അടുത്ത യുദ്ധം അനിവാര്യമായിരിക്കുന്നു.
@tuckermathewthew2977
@tuckermathewthew2977 4 жыл бұрын
സാജന്റെ സഹോദരീ നമ്മുടെ കമലാ ദേവീ ഹാരീസ് , ആ പുള്ളിക്കാരി തൈപ്പിച്ച വൈസ് പ്രസിഡന്റ് , പ്രസിഡന്റ് കുപ്പായമില്ലേ വെറുതെ ആകുന്ന തോന്നുന്നേ . മറുത കമ്മ്യൂണിസ്റ്റുകാരിയാണേ . ആ ആന്നെ , ഇപ്പൊ കണ്ടം വഴി ഓടാൻ കണ്ടം കണ്ടു പിടിച്ചിട്ടിരിക്കുകയാ . ട്രംപ് ജയിച്ച മട്ടായി . കുറച്ചു ദിവസം കൂടി മതി .
@pradeeppm6907
@pradeeppm6907 4 жыл бұрын
ട്രംപിന് അതിനുള്ള ധൈര്യം ഇല്ല ഇതിനുമുമ്പ് ഇറാന അടിക്കാനുള്ള നല്ല അവസരം വന്നിരുന്നു അന്നയാൾ പേടിച്ചു കൂടുകയാണുണ്ടായത് അതുകൊണ്ട് തന്നെയാണ് ട്രംപ് അധികാരത്തിൽ നിന്ന് പോയത്
@kinavvarkey387
@kinavvarkey387 4 жыл бұрын
Trump ബുദ്ധിമാൻ ആണ്. ഇറാനെ തകർത്താൽ നേട്ടം സൗദിക്ക് ആണ് അമേരിക്കക്ക് അല്ല.
@frockzvlog9634
@frockzvlog9634 4 жыл бұрын
പേർഷ്യ യെ അമേരിക്ക യ്ക്ക് പേടിയാണ് ഇറക്കിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിനെ ആക്രമിച്ചിട്ടും അമേരിക്ക അനങ്ങിയില്ല
@ഇടിവാൾ
@ഇടിവാൾ 4 жыл бұрын
Ha ha ha comedy of the year....pediyaanu അത്രെ
@vijaykalarickal8431
@vijaykalarickal8431 4 жыл бұрын
Oooooooh
@tuckermathewthew2977
@tuckermathewthew2977 4 жыл бұрын
തീരെ ഓർമ്മക്കുറവുള്ള ബൈഡനെ പോലെ ഒരാളെ പ്രെസിഡന്റാകാൻ തീരുമാനിച്ചത് എന്തിനാണ് , ട്രംപിനെ ഇകഴ്ത്തി കാണിക്കാനും അവർ ചെയ്യാനുദ്ദേശിച്ച ഇലെക്ഷൻ തട്ടിപ്പിന് മറയിടാനും വേണ്ടി മാത്രമാണ് . ഇനി ആരാണ് മറുനാടൻ അഭിമാനത്തോടെ പറഞ്ഞ കമലാ ദേവി ഹാരിസ് , നല്ല പ്രായം മുഴുവനും കാലിഫോർണിയയിലുള്ള ഒരു കറമ്പന്റെ വെപ്പാട്ടി ആയിരുന്നു . അവളെ ഇഷ്ടപ്പെട്ട അയാളാണ് കമലയെ ഉയർത്തി കൊണ്ട് വന്നത് . പിന്നീട് അഡ്രസ് ഉണ്ടാക്കാനായി ഒരു യെഹൂദനെ കെട്ടി . അവൾ പ്രെധിനിധീകരിക്കുന്നതു അടിമകളെയാണ് , എന്നാൽ അവളുടെ പിതാവിന്റെ കുടുംബം അടിമകളുടെ ഉടമ . കമല അവളുടെ രാഷ്ട്രീയ നേട്ടത്തിനായി പറയുന്നത് ആഫ്രിക്ക കാരിയാണെന്നാണ് . ഇന്ത്യക്കാരിയായത്‌ ഇപ്പോൾ മാത്രമാണ് . ഇവളുടെ പുറകിൽ ഒബാമയാണെന്ന് ആർക്കാണറിയാത്തത് . മൊത്തത്തിൽ പറഞ്ഞാൽ പലതും നമ്മൾ ചിന്ദിക്കുന്നതിലും വലുതാണ് . if you want to no about america watch Newsmax tv, life site news, Remamant TV etc.
@tomithomas2151
@tomithomas2151 4 жыл бұрын
May God bless you. May God bless Donald Trump and America.
@tuckermathewthew2977
@tuckermathewthew2977 4 жыл бұрын
True news from america watch Newsmax tv in youtube or app
@samumusa2044
@samumusa2044 4 жыл бұрын
😀😀😀
@bluemountenterprises1851
@bluemountenterprises1851 4 жыл бұрын
Your news is not correct
@thomasmangalathil7712
@thomasmangalathil7712 4 жыл бұрын
Stop telling the lie.
@tuckermathewthew2977
@tuckermathewthew2977 4 жыл бұрын
പോപ്പ് ഫ്രാൻസിസ് ആയിരകണക്കിന് മരിച്ചവരേ ഉയർപ്പിച്ചു . തെളിവുണ്ട് , അവരെല്ലാം ബൈഡനു വോട്ടു കൊടുത്തു . എല്ലാരും ഡെമോക്രറ്റുകരായിരുന്നു . American Jock
@jaykerala8371
@jaykerala8371 4 жыл бұрын
You watch NTD channel first
@kurian6448
@kurian6448 4 жыл бұрын
Soudi..thamasicada..critian..rajiam..agum
@frockzvlog9634
@frockzvlog9634 4 жыл бұрын
പോംപോ അല്ല മൈക് പോംപിയോ
@kurian6448
@kurian6448 4 жыл бұрын
Critianigal..onnickanam....muslimina..oducanam
@salammp6960
@salammp6960 4 жыл бұрын
ഒലത്തും
@shuhailshafi8399
@shuhailshafi8399 4 жыл бұрын
Fight not good
@bensingbramanand5836
@bensingbramanand5836 4 жыл бұрын
Pigs fighting for each other.its interesting
@pmmytheen4577
@pmmytheen4577 4 жыл бұрын
Trump , you please go out from white house
@prakashvarma736
@prakashvarma736 4 жыл бұрын
In
@abuabu7237
@abuabu7237 4 жыл бұрын
Latheef Ch bombittal. India. Channaghavum. Kommothravum. Shegharikendi. Varum
@shahishahi5810
@shahishahi5810 4 жыл бұрын
Irane thodanavilla thakrathkallayum ameicaye
@sumankoshy5242
@sumankoshy5242 4 жыл бұрын
🤣
@abuabu7237
@abuabu7237 4 жыл бұрын
Latheef Ch modiyepole
@shambhala4478
@shambhala4478 4 жыл бұрын
Shia vs Sunni
@sureshchandran9806
@sureshchandran9806 4 жыл бұрын
Njammente,matham,samaathana,matham.😆😆😆😆😆😆😆
@majeediqbalmajeed
@majeediqbalmajeed 4 жыл бұрын
O
@royzandra6517
@royzandra6517 4 жыл бұрын
Adinu Trump Evde Povaan
@sayedmuhammedfahadal-mash-7846
@sayedmuhammedfahadal-mash-7846 4 жыл бұрын
lokamebadumulla muslingald vishvasa premanangalude adithara qurhanum hadeesuman alathe makkayum madeenayum
@susangeorge6983
@susangeorge6983 4 жыл бұрын
I don't understand d psyche of trump? Is he a real fool.?
@kinavvarkey387
@kinavvarkey387 4 жыл бұрын
I think you are standing in front of mirror to make this comment
@abdulchaban3992
@abdulchaban3992 4 жыл бұрын
Onu.poda.potta
@evergreensphotoandvideo3930
@evergreensphotoandvideo3930 4 жыл бұрын
Vadiya
@poojapatel2986
@poojapatel2986 4 жыл бұрын
Onnu pode my friend bomb alla ....pode onnu makree
@johnmathewmammoottil3758
@johnmathewmammoottil3758 4 жыл бұрын
NEE PODA, NINAKKU ENTHARIYAM... USELESS
@regithg7146
@regithg7146 4 жыл бұрын
Shame...Shame.....america... . Shame..... shame.....americans
@majeediqbalmajeed
@majeediqbalmajeed 4 жыл бұрын
O
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Zelensky Addresses Trump / Key Condition
11:59
NEXTA Live
Рет қаралды 494 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН