ആരും വിമർശിക്കണ്ട..... മനസ്സിലെ നിയ്യത്ത് ആണ് പ്രാധാന്യം.. അത് അദ്ദേഹവും അല്ലാഹുവും തമ്മിൽ ഉള്ളതാണ്... നന്മയും തിന്മയും കണക്കാക്കുന്നവൻ അള്ളാഹു മാത്രം....
@Tugxst7467f Жыл бұрын
വിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് സുഖമായി നാട്ടിൽ തിരിച്ചെത്തി നേരിൽ കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ.
@@ahrafma7139 അടുത്തുള്ള പള്ളിയിൽ തന്നെ വാഹനമില്ലാതെ പോകാൻ മടിക്കുന്നവരാണ് നമ്മൾ അങ്ങനെയുള്ളവർ ശിഹാബിനെ നോക്കി അഭിമാനിക്കുകയാണ് വേണ്ടത് 🥰
@muhammeaflah4781 Жыл бұрын
@@ahrafma7139 ninakkenthada
@ahrafma7139 Жыл бұрын
@@muhammeaflah4781 Enth patti ramanaa
@keralafoodchannel62 Жыл бұрын
അള്ളാഹു കൂടെയുണ്ട് ഒറ്റക്കല്ല ഒറ്റപെട്ടുപോവില്ല
@waseemvava6962 Жыл бұрын
അല്ലാഹു ശിഹാബിന് ദീർഗായുസ് കൊടുക്കട്ടെ മോനെ ദുആ ചെയ്യണം മുത്ത് നബിയുടെ ചാരെ എത്രയും പെട്ടന്ന് എത്താൻ മനസ്സ് തുടിക്കുന്നു അസുഖങ്ങൾ കൊണ്ട് വളരെ വിഷമം അനുഭവിക്കുന്ന സഹോദരി എന്റെ അസുഖം എല്ലാം എത്രയും പെട്ടന്ന് ഷിഫാഹ് ആയി മുത്ത് നേബിയുട ചാരെചൊന്ന് സലാം പറയണം
@abdulrazakthangal3965 Жыл бұрын
മാഷാ അല്ലാഹ്... ഒരു തീരുമാനം എടുത്തു അത് മാറാതെ... ഇവിടെ വരെ..... എനിയും റബ്ബ് ഉദ്ദേശിക്കുന്നത് പോലെ സന്തോഷത്തിലാക്കട്ടേ.... ആമീൻ
@moosap8038 Жыл бұрын
അള്ളാഹു മക്കയിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവിടെ എത്തി ക്ക ട്ടെ,, ആമീൻ
@Ih.san786 Жыл бұрын
Ameen
@srz1332 Жыл бұрын
അതിന് മൂപ്പർ മദീനയിൽ എത്തണം മദീനയിൽ എത്തണം.. എന്ന് തന്നെയാണ് തുടക്കം മുതലെ പറഞ്ഞു നടക്കുന്നത്.. അവന് മക്കയിലെതാൻ വല്യ താൽപര്യമില്ല എന്ന് തോന്നുന്നു...
@fathimanesrinm.n8761 Жыл бұрын
@@Ih.san786 I will have a nice
@realT78 Жыл бұрын
@@srz1332 അത് പോയിന്റ്
@Aburushada Жыл бұрын
@@srz1332 മദീനയിൽ എത്താൻ ആണ് ഓരോ മുസ്ലിമും കൊതിക്കുന്നത്.. റസൂലാണ് ഓരോ വിശോസിയുടെയും ജീവൻ.
@drstrange897 Жыл бұрын
Midia one ഇൽ തന്നെ ആയല്ലോ ശുക്രൻ ജസക്അള്ളാ ഖൈർ എപ്പോഴും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏽🤲🏽🤲🏽
@shabeerwayanad8568 Жыл бұрын
Masha allah പറയാൻ വാക്കുകൾ ഇല്ല വളരെ എലിമയോടും പക്വത യുടെയും സംസാരിച്ചു 😊 എത്രയും പെട്ടന്ന് ഹജ്ജ് ചെയ്യാൻ സാധിക്കട്ടെ 🤲
@skdr979 Жыл бұрын
നിങ്ങളെ എനിക്ക് ഇഷ്ടപ്പെട്ടത് മദീനയെ നിങ്ങൾ ഇഷ്ടപ്പെട്ടത് കൊണ്ടാണ്
@moosparmworld274 Жыл бұрын
Really?
@skdr979 Жыл бұрын
@@moosparmworld274 S
@rajeshrajan226 Жыл бұрын
അദേഹത്തിന്റെ മനോഹരമാകട്ടെ
@abdurahimtpibmraheemmaster7451 Жыл бұрын
മുത്താണ് ശിഹാബ് 🌹🌹🌹👍🏻👍🏻👍🏻
@koyakoya4666 Жыл бұрын
അൽഹംദു ലക്ഷം സ്താനത്ത് ഒരു വിശ മവുമില്ലാതെ എത്തിച്ച് അദ്ദേഹത്തിൻ്റെ നിറവേറ്റികൊടുക്കത്തെ നാഥ ആമീൻ യാ റബ്ബൽ ആലമീൻ
@pmhpmh1962 Жыл бұрын
സുഹൃത്തേ മനഹാന്മാരോടുള്ള ഏറ്റവും കൂടുതൽ സ്നേഹം കേരളത്തിൽ ഉള്ളവർക്കാണ്
ഇറാനിൽ നമ്മുടെ കബർ പൂജ കർ കുബൂരി ശിയാക്കൾ അല്ലാഹു എല്ലാർക്കും ഈ ലോകത്ത് കരുണ ചെയ്യും കൂട്ടത്തിൽ ശിഹാബ് നും കിട്ടും
@hameedkappur9389 Жыл бұрын
മീഡിയവണ്ണിന് നന്ദി
@shamushathu Жыл бұрын
ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവിടെ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@thajnc7698 Жыл бұрын
അള്ളാഹു പെട്ടെന്ന് മക്കയിലും മദീനയിലും എത്തിക്കട്ടെ
@sayyidnaeemulhaqm.k8966 Жыл бұрын
അല്ലാഹ് ശിഹാബ് ചോട്ടൂറിൻ്റെ ആഗ്രഹം നിറവേറ്റനേ അല്ലാഹ് 😢😢🤲🤲🤲.ഉപ്പാപ്പ റസൂലുള്ള(സ) മാടി വിളിക്കുന്ന ഒരു രംഗം അല്ലാഹ് ❤❤❤. മുത്ത് നബി(സ) ഉറപ്പ് ആയിട്ടും ശിഹാബ് ചോടൂറിനെ മനസ്സ് കാണാതിരിക്കില്ല inshallah 🥺🥺🥺🤲🤲🤲
@srq1937 Жыл бұрын
ഈ വഞ്ചകനെ ഇപ്പഴും ആളുകൾ സപ്പോർട്ട് ചെയുന്നു എന്ന് പറയുമ്പോ അത്ഭുതം തോന്നുന്നു
@Assushj Жыл бұрын
അല്ലാഹുവേ ശിഹാബ്കാന്റ യാത്ര എളുപ്പത്തിൽ ആക്കികൊടുക്കണേ അല്ലാഹ് ശത്രുക്കളുടെ ശത്രുതയെ തൊട്ട് അദ്ദേഹത്തിനെ കാക്കണേ അല്ലാഹ്
@fathimasahla5063 Жыл бұрын
Aameen
@binu25 Жыл бұрын
പ്രയത്നം ലക്ഷ്യത്തിൽ എത്തിക്കട്ടെ...
@shafeeq7447 Жыл бұрын
ബാക്കിൽ ചിന്തിക്കാൻ ഇഷ്ടമില്ല... പക്ഷെ ഇറാനിൽ അനുഭവം മറക്കാൻ പറ്റില്ല 😄
@jamshidtp3912 Жыл бұрын
ഷിഹാബ്.എത്രയും പെട്ടന്ന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ താങ്കളുടെ ഹലാലായ മുറാദ് നിറവേറ്റാൻ കഴിയട്ടെ. ആമീൻ 🤲🤲🤲
@habeebrahman9097 Жыл бұрын
Ameen
@subairsubair6644 Жыл бұрын
ആളുകളോട് പെരുമാറാൻ ഇറാനികൾ no.1 ആണ്..
@rahmanbabu7166 Жыл бұрын
സത്യം
@jishnutp7172 Жыл бұрын
മൈര് ആണ് ഷിപ്പിൽ ജോലിചെയുന്നവരോട് ചോദിച്ചാൽ മനസിലാവും
@JacobAlexander1000 Жыл бұрын
Congratulations bro... You made it. God bless u
@kamaraiwa9984 Жыл бұрын
മാഷാ അള്ളാഹ് 🥰
@AMEERKHAN-rw2tg Жыл бұрын
ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നല്ലോ അള്ളാഹു എളുപ്പ വഴി നൽകിയിട്ടുണ്ട് അല്ലോ
@ismailabdulla8943 Жыл бұрын
ഇവൻ പോവുന്നതിനു മുൻപേ വിമാന സൗകര്യങ്ങൾ എല്ലാം ഉള്ള കാലത്ത് തന്നെയും നടന്നുപോയ ആളുകൾ ഉണ്ടത്രേ ഇവൻ മാത്രമാണ് ഇത്ര പബ്ലിസിറ്റിക്ക് വേണ്ടി വാർത്തകൾ സൃഷ്ടിക്കുന്നത്, ഇപ്പോഴാണ് നടന്നു പോയവരെ പറ്റി ഞാൻ അറിയുന്നതുപോലും വർഷങ്ങൾക്കിപ്പുറം.
@waseemvava6962 Жыл бұрын
അന്ന് ഇത്രയും അറിയാൻ വാട്സ്ആപ് ഇല്ലല്ലോ അതാ അറിയാദേ പോയദ് സാരമില്ല ട്ടാ
@ismailabdulla8943 Жыл бұрын
@@waseemvava6962സോഷ്യൽ മീഡിയ ഉള്ള കാലത്തു തന്നെ ആണ്,ശിഹാബ് ആവും ഇനി അടുത്ത ദർഹ മാനേജർ അല്ലെ? നിങ്ങളുടെ വാക്കിലുണ്ട് എന്നോടുള്ള ദേഷ്യം കഷ്ട്ടം.
മുത്തു നബിയെ ഹുബ്ബ് വെക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ എല്ലാവരെയും ഉൾപ്പെടുത്തും മാറാകട്ടെ
@waseemvava6962 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@saliheletil9441 Жыл бұрын
വിരോധികൾ ഇതൊക്കെ കേട്ട് സഹിക്കാഞ്ഞിട്ട് കമെന്റിൽ നെരങ്ങുന്നുണ്ട്
@raybon0770 Жыл бұрын
അതേ ഷിഹാബേ,അറിവ് കുറവുള്ളവർക്ക് പലതും ശെരിയാണെന്ന് തോന്നും...അറിവ് കുറവുള്ളവർ തന്നെയാണ് താങ്കളുടെ വിജയം
@AbuHumaidaMedia Жыл бұрын
അറിവ് കുറച് കൂടുതൽ ഉള്ള താങ്ങൾക്ക് ബഹുമാനം ഇല്ലാതെ പോയി ..അതാണ് പ്രശ്നം
@raybon0770 Жыл бұрын
അയ്യോ
@thanzeerm4105 Жыл бұрын
@@AbuHumaidaMedia ആരയാണ് ബഹുമനികണ്ടത്?
@sidheeqpp7325 Жыл бұрын
നോർത്തിയിന്ത്യൻ ജനത ഇൽമ് കുറവ് ഈമാൻ കൂടുതൽ 👍👍
@malappuramslevemalabari Жыл бұрын
👍
@sreejaya2195 Жыл бұрын
People of Iran , Iraq,Saudi and Afghanistan have great culture . As you said perhaps unfortunately people of India have no cultural values as that of those people. Hope that you will try to spread those cultural values in India and help our nation to march ahead with cultural values and attitude.
Recite *AYATUL KURSI* , May Allah reward you ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ (٢٥٥) Allah! There is no god ˹worthy of worship˺ except Him, the Ever-Living, All-Sustaining. Neither drowsiness nor sleep overtakes Him. To Him belongs whatever is in the heavens and whatever is on the earth. Who could possibly intercede with Him without His permission? He ˹fully˺ knows what is ahead of them and what is behind them, but no one can grasp any of His knowledge-except what He wills ˹to reveal˺. His Seat encompasses the heavens and the earth, and the preservation of both does not tire Him. For He is the Most High, the Greatest. Reciting Ayatul Kursi is a powerful act of worship that has numerous benefits for the believer. It is a reminder of the greatness of Allah and a means of seeking His protection and blessings.
@nishajnichu2035 Жыл бұрын
എന്ത് എല്ലാം പറഞ്ഞാലും ഇദേഹം ഒരു പുലി ആണ് ഒറ്റക്ക് സമധികണം
@shakepareesulfikher3723 Жыл бұрын
Well done ശിഹാബ്, carry on.ALLAHA WITH YOU
@ManuManu-lm8pz Жыл бұрын
താങ്കൾക്ക് ഇറാൻ ഇഷ്ടപെട്ടതിൽ അത്‌ഭുതമില്ല കാരണം താങ്കളുടെ ആദർശം ഷിയാക്കളോടാണ് സാമ്യ മുള്ളത്. കേരളത്തിലെ സമസ്തയെ പോലെയാണ് ലോകാടിസ്ഥാനത്തിൽ ശിയാക്കൾ അതുകൊണ്ടാണ് ഇറാനെ ഇഷ്ടമായത്
@nishadm910 Жыл бұрын
ഹജ്ജ് ചെയ്യാൻ ഉള്ള വിധി അള്ളാഹു സഫലമാക്കി തരട്ടെ 🤲🏼👌🏼
@arafaagencies9931 Жыл бұрын
മാഷാ അല്ലാഹ് 💚
@abdullatheef9128 Жыл бұрын
ശിഹാബിന്റെ യാത്രയെ എതിർത്ത മടങ്ങിവരവ് ആഘോഷിക്കാൻ കാത്തു നിന്നവർ കാണുക.
@abdullatheef9647 Жыл бұрын
വിമാനത്തിൽ ആണല്ലോ ഇറാനിലെത്തിയത് .
@SHYAM031 Жыл бұрын
അവൻ ഷോ കാണിച്ചത് കൊണ്ട് മറ്റുള്ളവർ എതിർത്തു
@roshu5622 Жыл бұрын
എത്രയും പെട്ടന്ന് മറ്റു രാജ്യങ്ങളിലെ പോലെഅവിടുന്നു വിമാനം കേറി സൗദിയിൽ എത്താൻ ദൈവ സാന്നിധ്യം ഉണ്ടാവട്ടെ.