ഹുസൈൻ സലഫി പറയുന്നു ഇബ്രാഹിം നബി രണ്ട് ഉണ്ട്… ഒന്ന് മുശ്രീകീങ്ങൾ വിശ്വസിച്ചത് രണ്ട് മുശ്രീക്ക് വിശ്വസിച്ചത് 😀 രണ്ടും വേറെ വേറെ ആളാണ്,, 😀 അതെ പോലെ ജീലാനിയും രണ്ടുണ്ട്… ഒന്ന് മുജാഹിദ് വിശ്വസിച്ചത് 😀😀 രണ്ട് സുന്നി വിശ്വസിച്ചത് 😀 രണ്ടും രണ്ടാണ് 😀 ബല്യ പെടലാ
@thoufeeqa29818 ай бұрын
മൻസൂർ ഭായ് വിഷയ ദാരിദ്രമാണോ വീട്ടിൽ വരുന്ന ആളുകൾ ഇതേ മാതിരി വരുമ്പോൾ കൂടിയാൽ 10 രൂപ കൊടുക്കും അത് സക്കാത്ത് കണക്ക് നോക്കിയ ട്ടല്ല ചോദിച്ചു വന്ന വർ എന്ന നിലയിൽ ഇത് കൊണ്ട് കൊടുക്കുന്ന ഒരാൾക്കും ഒരു ബുദ്ധിമുട്ടും ഇല്ല അവർ അവരുടെ അഭിമാനം പണയം വെച്ച് വരുന്നത് ഒരു പത്ത് ശതമാനം അർഹരായിരിക്കും ബാക്കി അവരും പടച്ചോനും തമ്മിലായിക്കോളും സദ ക്കയുടെ കൂലി കൊടുത്തവർക്ക് കിട്ടും ഇൻഷാ അള്ളാഹ്
@MansoorMannarkkad8 ай бұрын
വീഡിയോ കാണാതെ അഭിപ്രായം പറഞ്ഞ താങ്കളോടൊക്കെ എന്ത് പറയാൻ 😀