ഇതാണോ ചെറുത് ഇന്ത്യയിൽ കിട്ടാവുന്ന്നത്തിലുംവെച്ചു ലാർജ് display ആണ് ഇത്😅
@gopakumarcs49595 ай бұрын
ചാർജർ പറയുമ്പോൾ ........ VOLT അല്ല. Watts എന്ന് പറയണം. കൃത്യമായി പഠിച്ച് പറയാൻ ശ്രമിക്കൂ. ഈ മേഖലയിൽ ഒരുപാട് പുലികളുണ്ട് അതുകൊണ്ട് കാര്യങ്ങൾ പഠിച്ച് പറയുവാൻ ശ്രമിക്കുക
@AneeshVg-w2x5 ай бұрын
നല്ല രിതിയിൽ ഇത് അവതരപ്പിച്ചു ട b❤❤
@ranjithk63445 ай бұрын
നിനക്ക് മൊബൈൽ നെ കുറിച് ഒന്നും അറിയില്ല എന്ന് മനസ്സിലായി ബാറ്ററി കപ്പാസിറ്റി ും ഹീറ്റും തമ്മിൽ എന്ത് ബന്ധം എന്ന് ഒന്ന് പറഞ്ഞു തരാമോ 😅😅
@prasanth00075 ай бұрын
ടി മോളെ സിം slot എവിടെ ആടി ഊരി കാട്ടാം എന്ന് പറഞ്ഞിട്ട് ..... അതിന് വേണ്ടി അടുത്ത വീഡിയോ 1 മണിക്കൂർ ആക്കിക്കോ 😔😔😔