ടി.പി മാധവനെ ഗാന്ധിഭവനിൽ കണ്ട് ഞെട്ടി; അവാർഡ് വേദിയിൽ കണ്ണ് നിറഞ്ഞ് നവ്യ നായർ

  Рет қаралды 444,028

Village Vartha

Village Vartha

Күн бұрын

#navyanair #tpmadhavan #gandhibhavan #malayalamfilm

Пікірлер: 333
@aseebafsal
@aseebafsal 2 жыл бұрын
ഈ സ്നേഹമാണ് ഈ വാത്സല്യമാണ് ഈ ഭവ്യതയാണ് നവ്യയെന്ന ഈ ബാലാമണിയെ മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് വെക്കാൻ കാരണം...💯💯💯🌹🌹🌹
@jayaprasadvv8967
@jayaprasadvv8967 2 жыл бұрын
Ppl
@valsalakollarickal7421
@valsalakollarickal7421 2 жыл бұрын
നവ്യയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി... മോൾക്ക് ആയുസും ആരോഗ്യവും ഇനിയും ദൈവം തരട്ടെ... ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@raviprakash8394
@raviprakash8394 2 жыл бұрын
നവ്യയുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി. ഈശ്വരന്റെ എല്ലാവിധ🥰 അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
@vinodkonchath4923
@vinodkonchath4923 2 жыл бұрын
നവ്യയ്ക്ക് മാധൻ സാർ ഗാന്ധിഭവനിലാണ് എന്ന് അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളം 10 വർഷത്തിൽ അതികമായി മാധൻ സാർ ഗാന്ധിഭനിൽ ആയിട്ട്
@freddyoommen8129
@freddyoommen8129 2 жыл бұрын
@@vinodkonchath4923 shampoo 🧴 illlaloooo😅
@Hitman-055
@Hitman-055 2 жыл бұрын
നവൃതള്ളി മറിക്കുകയാണില്ലേ? ഇതും പാരമ്പ്യര്യമാണോ? അമ്മയും തള്ളുകാരിയായിരുന്നു!
@arjunm9186
@arjunm9186 2 жыл бұрын
@@vinodkonchath4923 LK
@rohithpalavila5226
@rohithpalavila5226 2 жыл бұрын
@@vinodkonchath4923 സത്യമാണ് ചേട്ടാ.. എത്രയോ ടിവി ഷോകളിലും സോഷ്യൽ മീഡിയകളിലും അദ്ദേഹം ഗാന്ധിഭവനിൽ ഉള്ള കാര്യം പറഞ്ഞിട്ടുണ്ട്.വിദേശത്തുള്ളവർക്കുപോലും അറിയാം.. എന്നിട്ടും ചേച്ചി അറിഞ്ഞില്ലെന്ന്.
@sreekumar1384
@sreekumar1384 2 жыл бұрын
ഹൃദയത്തിൽ നന്മ ഉള്ളവർക്കുമാത്രമേ കരയാൻ പറ്റൂ ❤️
@unnikuttansuperabileghache5524
@unnikuttansuperabileghache5524 2 жыл бұрын
അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ നഷ്ട്ടപ്പെട്ട ഒരു ആളാ ഞാൻ ഇന്ന് രണ്ടു കുട്ടികളുടെ അച്ഛനാണ് എന്ത് നേടിയാലും എത്ര സന്തോഷം വന്നാലും എവിടെയോ ഒരു നികത്താൻ പറ്റാത്ത ഒരുദുഃഖം എന്നും എന്റെ ഉള്ളിൽ ഉണ്ട് 🙏🙏🙏🙏
@lijishaa3041
@lijishaa3041 2 жыл бұрын
Njanum. Avarude sneham kitiyila. Kanda face polum ormayila
@raoofk1709
@raoofk1709 Жыл бұрын
@@lijishaa3041 നിങ്ങൾക് കിട്ടാത്തത് മറ്റുള്ളവർക് പകർന്നുകൊടുത്തു സന്തോഷം കൊള്ളുക
@jijunarayanan1
@jijunarayanan1 2 жыл бұрын
മാധവൻ സർ ഗാന്ധി ഭവനിലായിരുന്നെന്ന് നാട്ടുകാർക്ക് മുഴുവനറിയാം. കൂടെ അഭിനയിച്ചവർക്കറിയില്ല.എത്ര സിനിമകളിൽ അഭിനയിച്ച് എത്ര പണമുണ്ടാക്കിയ ആളാണ്. ഇതൊക്കെ കാണുമ്പോളാണ് ഇവരൊക്കെ ഈ പണമൊക്കെ എന്തിന് വേണ്ടി ചിലവാക്കുന്നു എന്നത് തന്നെ ഒരു വിരോധാഭാസമാണ്.
@udayankumar7587
@udayankumar7587 2 жыл бұрын
എല്ലാവർക്കും അറിയാം മാധവൻ sar അവിടെ ആണ് താമസം എന്ന് പക്ഷേ ആരും അറിയാത്ത രീതിയിൽ ആണ് നടക്കുന്നത് ഞാൻ കഴിഞ്ഞ വർഷം അറിഞ്ഞു
@noorudheennooru19
@noorudheennooru19 2 жыл бұрын
ആദ്യമായിട്ടാണ് നവ്യയയുടെ ഒരു പ്രസംഗം കേൾക്കുന്നത് നന്മയുള്ള സ്ത്രീ i respect you ❤️
@sethulakshmi2155
@sethulakshmi2155 2 жыл бұрын
ശരി, ഇപ്പോഴറിഞ്ഞല്ലോ ,നവ്യ സിനിമ യിൽ വീണ്ടും അഭിനയിക്കാനും തുടങ്ങിയല്ലോ , ഇനിയെങ്കിലും അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചു നോക്കൂ 🙏👍
@satheeshoc4651
@satheeshoc4651 2 жыл бұрын
അത് കിട്ടിയത് തന്നെ
@nishaasanthosh1923
@nishaasanthosh1923 2 жыл бұрын
Mass entry യ്ക് വേണ്ടി എന്തും പറയും. അവിടെ നിന്നു പടി ഇറങ്ങുമ്പോൾ എല്ലാം മറക്കും.
@kjragesh
@kjragesh 2 жыл бұрын
എന്തിന് അയാൾ പണിയെടുത്തതൊക്കെ എവിടെ?
@satheeshoc4651
@satheeshoc4651 2 жыл бұрын
@@nishaasanthosh1923 സത്യം
@satheeshoc4651
@satheeshoc4651 2 жыл бұрын
@@kjragesh ഇവരൊക്കെ അന്ന് കിട്ടിയത് ഒക്കെ അടിച്ചു പൊളിച്ചു തീർക്കും അവസാനം ഈ അവസ്ഥയിൽ ആകും
@gireeshgireesh5821
@gireeshgireesh5821 2 жыл бұрын
നമ്മുടെ കൺകണ്ട ദൈവം അച്ഛനും അമ്മയും ആണ് അവരെ പുറത്താക്കി നമ്മൾ ആരാധനാലയങ്ങളിൽ പോയിട്ട് കാര്യം ഇല്ല
@abdulnazarnazar607
@abdulnazarnazar607 2 жыл бұрын
Yes 100%
@sreelakshmi4662
@sreelakshmi4662 2 жыл бұрын
അമ്മയും അച്ഛനും അവർ ആണ് ദൈവം 🙏അവരെ സംരക്ഷിക്കുക. 🙏🙏🙏
@sathyantk8996
@sathyantk8996 2 жыл бұрын
@@russelvk2322 ആ രാജകൃഷ്ണൻ ജനിക്കാനും കാരണം ഈ അഛനല്ലെ
@muhammedcp6293
@muhammedcp6293 2 жыл бұрын
Valara shariyani madrimaruda karyam parayarudi avar janagaluda chorakudecho jeevekunavarani nunaparayuna sarthammarani
@abdulgafoor4273
@abdulgafoor4273 2 жыл бұрын
Yes Bro
@lipinktr
@lipinktr 2 жыл бұрын
Navya, your a genuine personality. Great
@gireeshneroth7127
@gireeshneroth7127 2 жыл бұрын
അദ്ദേഹം ഒന്ന് മോഹൻലാലിനെ കാണാൻ എത്രയോ കാലമായി ആഗ്രഹിക്കുന്നു. അയാൾ ഇന്ന് വരെ...വന്നില്ല.. കഷ്ടം.
@thmuhamd9492
@thmuhamd9492 2 жыл бұрын
മാധവന്‍ ചേട്ടൻ അവിടെയാണ് എന്ന് അറിയാൻ നിങ്ങൾ വൈകിയത് വളരെ മോശം ആയിപ്പോയി... ഞങ്ങൾ ഒക്കെ കുറെ ആയി അറിഞ്ഞിട്ട്...
@jtsays1003
@jtsays1003 2 жыл бұрын
Yes correct,ennit ippo chumma
@imbzjakkz7361
@imbzjakkz7361 2 жыл бұрын
So ippo late aayittanengilum arinja sthithikku madhavan chettanu vendi navyakku enthokke cheyyan pattum ennu koodi navya paranjal nannayirunnu..
@soyutube713
@soyutube713 2 жыл бұрын
എന്നോ അറിഞ്ഞിട്ടുണ്ടാവും
@shyrac7962
@shyrac7962 2 жыл бұрын
എത്ര കാലമായി അദ്ദേഹം അവിടെ കഴിയുന്നു... നവ്യ യു ആർ ടൂ ലേറ്റ്... 🙏
@awesomelife2116
@awesomelife2116 2 жыл бұрын
Deivame 😧😧
@stylesofindia5859
@stylesofindia5859 2 жыл бұрын
കൈയിലിരുപ്പ് കൊണ്ട്
@sathyantk8996
@sathyantk8996 2 жыл бұрын
@@stylesofindia5859 താങ്കൾക്കും നാളെ കയ്യിലിരിപ്പു എന്ന് കൂടെയുള്ളവർ ആ വർത്തിച്ചാൽ
@stylesofindia5859
@stylesofindia5859 2 жыл бұрын
@@sathyantk8996 എന്തിന് ? 400 ന് മുകളിൽ സിനിമയിൽ. പിന്നെ ഒത്തിരി സീരിയലുകളിൽ അഭിനയിച്ചു / ഭാര്യയെയും മകനെയും ഒഴിവാക്കി തോന്നിയപോലെ ജീവിച്ചു വയസ് കാലത്ത് ഗതിയില്ലാത്തവനായി ഞാൻ ഇത്തരക്കാരനല്ല താങ്കൾ അതോർത്ത് വിഷമിക്കേണ്ട
@jijunarayanan1
@jijunarayanan1 2 жыл бұрын
അതെ നാട്ടുകാർക്ക് മുഴുവനറിയാം, കൂടെ അഭിനയിച്ചവർക്കറിയില്ല
@shihaber5825
@shihaber5825 Жыл бұрын
അല്ലാഹു സത്യം ഞാൻ കരഞ്ഞു പോയി 😓😓💯
@vaishnaviravindran8217
@vaishnaviravindran8217 Жыл бұрын
Navyachechi😘😘😘😘
@Jose-pm8vn
@Jose-pm8vn 2 жыл бұрын
സിനിമ ലോകം മുഴുവൻ ഇങ്ങനെയാണ് ചവച്ച് തുപ്പി കളയും🙏🙏
@hakeemchelari7604
@hakeemchelari7604 Жыл бұрын
👍👍👍
@tabasheerbasheer3243
@tabasheerbasheer3243 2 жыл бұрын
നല്ല മനസ്സിൻ്റെ ഉടമയാണ് നവ്യ അങ്ങനെയുള്ളവർക്ക് മാത്രമെ ഇത് പോലെ ഹൃദയം കൊണ്ട് സംസാരിക്കാൻ പറ്റുകയുള്ളൂ
@sindhuprasad3408
@sindhuprasad3408 2 жыл бұрын
നീ ആണ് നവ്യ പെണ്ണ് കരഞ്ഞു പോയി 😔😔❤️❤️🌹🌹🌹🥰🥰🥰
@jubibava9604
@jubibava9604 2 жыл бұрын
Nalla speech navya... 👍🏻👍🏻👍🏻👍🏻
@ganeshh3121
@ganeshh3121 2 жыл бұрын
100% genuine ആയ വ്യക്തിയാണ് നവ്യ 👏👏👌👌
@muhammedfasmal9258
@muhammedfasmal9258 2 жыл бұрын
ഒറ്റപ്പെട്ട് പോയവർ കൊടുത്ത സ്നേഹവും ലാളനയും പിയർപ്പും മറന്നു ജീവിക്കുന്നവരുടെ മുന്നിലേക്കും ഇതേ അവസ്ഥ വരാനിരിപ്പുണ്ട് എന്ന് ഓർക്കാതെയുള്ള ഓട്ടത്തിന്റെ തിരക്കിൽ ആണ് അവർ അവിടെ താമസിക്കുന്ന എല്ലാവർക്കും ആയുർ ആരോഗ്യം നേരുന്നു
@mariyammambov8176
@mariyammambov8176 2 жыл бұрын
എന്റെ മുത്ത് നബി പറഞ്ഞതുപോലെ ജീവിച്ചാൽ ഒരു മനുഷ്യനും ഒരു മാതാപിതാക്കളോട് che ഒരു വാക്കു പോലും പറയുകയില്ല അത്രയും സുന്ദരമാണ് എന്റെ നബി പറഞ്ഞു തന്നിട്ടുള്ളത് മാതാവിന്റെ കാൽ ചുവട്ടിൽ ആണ് മക്കളായ് നമ്മുടെ സ്വർഗ്ഗം പിന്നെങ്ങനെയാണ് അവനെ നമ്മൾക്ക് വേദനിപ്പിക്കാൻ പറ്റുക
@vinod4833
@vinod4833 2 жыл бұрын
മാതാ പിതാ ഗുരു ദൈവം
@soumyasurumi8258
@soumyasurumi8258 2 жыл бұрын
നവ്യ പറഞ്ഞ ഓരോ വാക്കുകളും കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി..
@adithya5596
@adithya5596 2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി നവ്യ യുടെ വാക്കുകൾ 😍😍😍😍🙏🙏🙏
@abdulmajeedk452
@abdulmajeedk452 2 жыл бұрын
സഹായിക്കൂ.. അവരെ
@omanaabraham9651
@omanaabraham9651 2 жыл бұрын
Great. Go ahead. Thanks
@samraj1448
@samraj1448 2 жыл бұрын
സിനിമാക്കാർ മുടിപ്പിച്ചു കളയുന്ന കാശിന്റെ പതിനായിരത്തിൽ ഒരംശം മതി സഹപ്രവർത്തകർക്ക് അനാഥാലയങ്ങൾ തപ്പി നടക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ പക്ഷെ ഈ കണ്ണിൽ ചോര ഇല്ലാത്ത വർഗം ഒരിക്കലും അത് ചെയ്യില്ല എന്നിട്ട് പൊതു വേദയിൽ ഭയങ്കര പ്രഭക്ഷണവും നടത്തും ഒരു ചില്ലി കാശ്‌ സിനിമ കണ്ട് ഇനി കൊടുക്കില്ല കഞ്ചാവ് തിന്നുന്ന ഒരു പറ്റം സാമൂഹ്യ വിരുദ്ധന്മാരുടെ തവളമാണ് ഇന്ന് സിനിമ പാവപ്പെട്ട സഹപ്രവർത്തകർ തെരുവിലും.
@abdurahiman115
@abdurahiman115 2 жыл бұрын
അവർ അഭിനയിച്ചുണ്ടാക്കിയ പണം എവിടെ അത് ആർക്കു ദാനം കൊടുത്തു
@Ami-Anvi
@Ami-Anvi Күн бұрын
Well said Navya❤❤❤
@chimumi7592
@chimumi7592 2 жыл бұрын
Good speech👍
@athirasankar8832
@athirasankar8832 2 жыл бұрын
Very correct 💯 hand of you
@jayanmullasseri9096
@jayanmullasseri9096 2 жыл бұрын
നല്ല നാലഞ്ചു വാങ്ങുകൾ. സന്തോഷം
@ajithakumariradhakrishnan1249
@ajithakumariradhakrishnan1249 2 жыл бұрын
Very appreciating, Navya.. God bless you and family.
@manakkadsanal6256
@manakkadsanal6256 Жыл бұрын
Sathiyam anu navya chechi paranjath sherikkum
@Pathanamthitta.KL03
@Pathanamthitta.KL03 2 жыл бұрын
Santhosh pandit ne Public ay Insult cheythathu orma kaanumo
@sabuyohannanvarghese3531
@sabuyohannanvarghese3531 2 жыл бұрын
നമ്മൾ കുഞ്ഞുങ്ങളെ നന്നായി വളർത്തുന്നത് മാത്രമല്ല കാര്യം പിന്നെയോ? അവരെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൊണ്ടുചെന്നു കാണിച്ചു അവർ എത്ര നല്ല സാഹചര്യത്തിൽ വളരുന്നു എന്ന് മനസ്സിലാക്കികൊടുക്കുക കൂടി ചെയ്യലാണ് . അവരും ഇതൊക്കെ അറിഞ്ഞു വളരട്ടേ മാധവൻ ചേട്ടനെ ഇങ്ങനെ കണ്ടതിൽ വിഷമം ഉണ്ട്‌. നമിച്ചു നവ്യ താങ്കളെ 🙏🙏
@bloodbuilt
@bloodbuilt 2 жыл бұрын
സ്നേഹ സമ്പന്നരായിരുന്ന ഒരു തലമുറ കടന്നു പോയി......മറക്കില്ലൊരിക്കലും...😪😪
@kunjanambady8988
@kunjanambady8988 2 жыл бұрын
സാധാരണക്കാരിയായ ഒരു വീട്ടമ്മയായ ഞാൻ പോലും അറിഞ്ഞതാണല്ലോ ടി.പി മാധവൻ ഗാന്ധി ഭവൻ ഉള്ള വാർത്ത
@lilyjoseph9038
@lilyjoseph9038 2 жыл бұрын
ഞാനും ഒരു സാധാരണ കാരൃമായി ഒന്നും അറിവില്ലാത്ത വൃദ്ധ യാണ്.ആ എനിക്കും അറിയാമായിരുന്നല്ലൊ അദ്ദേഹം അവിടെയുണ്ടെന്ന്.
@ushakumaris7752
@ushakumaris7752 2 жыл бұрын
എല്ലാവരും ഇതൊക്കെ അറിയണമെന്നില്ല..
@sreehariprasad7491
@sreehariprasad7491 2 жыл бұрын
വെറും show
@anaghaabhijithanaghaabhiji7694
@anaghaabhijithanaghaabhiji7694 2 жыл бұрын
Njan epozhum social media upayogikkunna aaalannu...pakshe njanum ee news arinjittilla ...avar ariyo ariyate irikuo cheyyatte ini endhu cheyyunnu ennatil alle kaaryam...
@undappiundu1234
@undappiundu1234 2 жыл бұрын
@@ushakumaris7752 ys ഞാനും arijilla
@aarathynair800
@aarathynair800 2 жыл бұрын
Excellent speech, Navya.
@girishhhhgh8733
@girishhhhgh8733 2 жыл бұрын
ടി പി മാധവൻ ..... സാർ ഞങ്ങളും വരും .....
@s___j495
@s___j495 2 жыл бұрын
മാധവൻ sir എത്ര നാളായി കണ്ടിട്ട് ഇടയ്ക്ക് ഒരു fake news വന്നിരുന്നു ഇദ്ദേഹം മരിച്ചു എന്ന് പറഞ്ഞു 🙏🏻😪
@prasanthnair2730
@prasanthnair2730 2 жыл бұрын
Great Navya
@ashnashan6126
@ashnashan6126 2 жыл бұрын
Correct
@Sudeev18
@Sudeev18 2 жыл бұрын
വാക്കുകൾ കണ്ണു നിറയിച്ചു നവ്യാ💖
@anithamolthankachantp1686
@anithamolthankachantp1686 2 жыл бұрын
Love you navya chechi❤❤❤❤❤❤🥰🥰🥰
@soorajpg1722
@soorajpg1722 2 жыл бұрын
നവ്യ മാധവൻ സാർ ന് എന്തങ്കിലും സഹായം ചെയ്തു കാണിച്ചു കൊടുത്തു മാതൃ ക യാ ക്കണം
@vineethvijayan3339
@vineethvijayan3339 2 жыл бұрын
Great talk daviam anugrahikette
@pq4633
@pq4633 2 жыл бұрын
സ്വാതന്ദ്രം ആണ് എല്ലാം....കുടുംബം . മക്കൾ ഒക്കെ പിന്നെ... പൈസ power അടിച്ചുപൊളി ജീവിതം ആസ്വദിക്കാൻ ഉള്ളത് .ഇങ്ങനെ ഉള്ളവർ ധാരാളം ഉണ്ട് ... ഇങ്ങനെ ഉള്ളവർ സൂക്ഷിക്കുക വയസ്സായിട്ട് ആരും ഇല്ല എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല... Just പറഞ്ഞു എന്നെ ഉള്ളു. (ആരെയും ഉദ്ദേശിച്ചല്ല) ഹിന്ദി filim മേഖലയിൽ ഉള്ള മകന്റെ ഇന്റർവ്യൂ കണ്ടു.
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Yes..we will not know the other side of the story.
@girijababu5984
@girijababu5984 2 жыл бұрын
Inganeyulla sthalangalil chellumbol sahathapam kanichu avare kooduthal vedanippikkathe avideyum engane santhoshikam ennu paranju kodukkan vayye
@kalidask.dileep6954
@kalidask.dileep6954 2 жыл бұрын
Great നവ്യ 🙏🙏😍😍
@jossinanj8167
@jossinanj8167 2 жыл бұрын
Thanks for good message...
@sahalaaslamzayed
@sahalaaslamzayed 2 жыл бұрын
Madhavan sir legend ethrayo character...adhehathe kandappo shocked aayi appo neril kanda navyakk ethratholam undenn manasilavunn❤❤
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 2 жыл бұрын
👍👍
@Warthofgod
@Warthofgod 2 жыл бұрын
നല്ല സമയത്തു...മരിയതാക്കു ജീവിച്ചിരുനെങ്കിൽ ഇങ്ങനെ ആവില്ല ആയിരുന്നല്ലോ
@anishpranish2928
@anishpranish2928 2 жыл бұрын
വിധി ആണ് സഹോദര... ആർക്കും എപ്പോഴും സംഭവിക്കാം
@Warthofgod
@Warthofgod 2 жыл бұрын
@@anishpranish2928 പണ്ട് കുടുംബം നോക്കി ജീവിച്ച ആൾ ഒന്നും അല്ലാലോ....ഇദ്ദേഹം
@kiranvj4377
@kiranvj4377 2 жыл бұрын
👍🏻
@teamgalaxy126
@teamgalaxy126 2 жыл бұрын
❤❤❤❤
@suginips8885
@suginips8885 2 жыл бұрын
Her Last Wordssss👏👏👏👏👏
@nelsonvarghese9080
@nelsonvarghese9080 2 жыл бұрын
പണവും...പ്രതാപവും.. അധികാരവും ഉള്ളപ്പോൾ.. വളരെ അധികം ആളുകൾ ഉണ്ടാവും... ഇതൊന്നും ഇല്ലാത്തപ്പോൾ.. സ്വന്തം നിഴൽ മാത്രം... ഈ ലോകത്തു കാട്ടിക്കൂട്ടുന്ന പലതും.. നീർകുമിളയ്ക്കു തുല്യം മാത്രം.. ആരും ഒന്നും കൊണ്ടുപോകില്ല.. ആരും ഒന്നും നേടുന്നും ഇല്ല.... ഞങ്ങൾ എന്തൊക്കെ ആണ്എന്നു ഭവിക്കുന്നു ചിലർ...(മൺ മയമാം.. ഈ ഉലകിൽ.. കാൺ മതുമായ... വൻ മഹിമ.. ധനം ..സുഖങ്ങൾ..സകലതും മായ.. മന്നിൽ നമ്മൾ ജീവിതമോ.. പുല്ലി നേപോലെ.. ഇന്ന് കണ്ടു നാളെ വാടും പൂക്കളെ പോലെ.. ധാന്യം ധനം ലാഭം കീർത്തി ഹാ.. നഷ്ട മാകും... മാന്യ മിത്രരാകെ ന മ്മേ പിരിഞ്ഞിനിപ്പോകും.. ഏഴു പത്തോ.. എറെ യായായാൽ എൺ പത്തു മാത്രം.. അതു നിനച്ചാൽ.. നീളും ആയുസ്സ് കഷ്ടത മാത്രം...🚶
@lakshmilachuzz5120
@lakshmilachuzz5120 2 жыл бұрын
ഇന്നത്തെ കാലത്തുള്ള മനുഷ്യരുടെ ഇതെല്ലാം പറഞ്ഞാൽ തലയിൽ കേറില്ല.. pinne ഇന്നത്തെ തല മുറയിലെ മനുഷ്യർ കുറഞ്ഞത് 50 വയസ്സ് ഇതുവരെയും ആയുസ്സുണ്ടടാകുമോ എന്ന് പോലും ഉറപ്പില്ല.. നമ്മുടെ സമയം അടിക്കുന്നത് വരെ നമ്മൾ ഒന്നും മനസിലാകില്ല ഒന്നും
@lisan4u
@lisan4u 2 жыл бұрын
പുള്ളി നല്ല കാലത്ത് ഫാമിലിയെ നോക്കിയില്ല. ഇപ്പോൾ അവർ പുള്ളിയെയും നോക്കുന്നില്ല.. അത്രേയുള്ളൂ. (പുള്ളിയുടെ മകൻ അറിയപ്പെടുന്ന സംവിധായകൻ ആണ് )
@Hiux4bcs
@Hiux4bcs 2 жыл бұрын
ആണോ മക്കൾ ഉണ്ടോ കഷ്ട്ടം
@lisan4u
@lisan4u 2 жыл бұрын
@@Hiux4bcs അങ്ങേര് നല്ല കാലത്ത് അവരെ തിരിഞ്ഞു നോക്കിയിട്ടില്ല... പിന്നെന്ത് കഷ്ടം
@jtsays1003
@jtsays1003 2 жыл бұрын
Aara ayalude makan?
@lisan4u
@lisan4u 2 жыл бұрын
@@jtsays1003 രാജാകൃഷ്ണ മേനോൻ
@modeenm9558
@modeenm9558 2 жыл бұрын
മുറിവിൽ കുത്തി ആരെയും വേദനിപ്പിക്കരുത്,
@manoharkt1967
@manoharkt1967 2 жыл бұрын
ജീവിതത്തെ ഇത്രയും ഉൾക്കാഴ്ചയോടെ കാണാൻ നവ്യക്ക് കഴിഞ്ഞു അത്ഭുതാവഹം തന്നെ
@undappiundu1234
@undappiundu1234 2 жыл бұрын
ലെ നവ്യ :ഞാൻ arijilla ഞാൻ മാത്രം arijilla 🤣.
@haribabuk5063
@haribabuk5063 2 жыл бұрын
ഇപ്പോഴാണോ ഞെട്ടിയത് മൂന്നുനാല് വർഷത്തിലധികമായി
@JSK3344
@JSK3344 2 жыл бұрын
Aalkku etha patteiyathu ?
@bushrasherif1262
@bushrasherif1262 2 жыл бұрын
l99 2
@shibikp9008
@shibikp9008 2 жыл бұрын
Great speech navya❤️❤️❤️
@anoopkoodal9915
@anoopkoodal9915 2 жыл бұрын
വർഷം കുറെയായി പുള്ളി ഗാന്ധിഭവനിൽ താമസമാക്കിയിട്ട്....
@rajeshkochunavally71
@rajeshkochunavally71 2 жыл бұрын
Very good mole .njan palavattam poyittudu avide
@nandhakumarnandhakumar2784
@nandhakumarnandhakumar2784 2 жыл бұрын
ഞങ്ങൾക്കു നേരത്തെ അറിയമായിരുന്നു അദ്ദേഹം അവിടെ ഉണ്ടായിരുന്നു എന്ന് നവ്യ അറിയാതെ പോയത് യെന്ന് പറയുമ്പോൾ വിശ്വസിക്കൻ പറ്റുന്നില്ല
@joythankachan5667
@joythankachan5667 2 жыл бұрын
Correct. Above 90 keralite knows this incidents
@keralagreengarden8059
@keralagreengarden8059 2 жыл бұрын
നവ്യാ നല്ലൊരു ഹൃദയത്തിനു ഉടമയാണ്
@mercy8150
@mercy8150 2 жыл бұрын
ഹീറോ /ഹീറോയിൻ മാത്രമല്ല!! സഹനടൻ / നടി ...എല്ലാവരുടെയും ഒരുമയാണ് ഒരു സിനിമ!!! അപ്പോൾ വലിയ hero/heroine ആകുമ്പോൾ പ്രതിഫലം കുറവുള്ള സഹ താരങ്ങളെ .... സഹായിക്കുക
@shijuk.p8417
@shijuk.p8417 2 жыл бұрын
🙏🙏
@latheefa9227
@latheefa9227 2 жыл бұрын
നവ്യ മേഡം 🙏🙏🙏
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
Last 10 years T P Sir was there but this Women not Aware...Just arrived from the Moon.. Anyway SURPRISING 😱😱😱 Even KUDUMBHA SHREE LADIES aware about the situation of TP sir...
@angelstansilavas9970
@angelstansilavas9970 2 жыл бұрын
ടി പി മാധവൻ എന്ന വ്യക്തി മാത്രമല്ല അവിടെയുള്ളത്! ഒരു കാലത്ത് മറ്റുള്ളവർക്ക് പ്രിയപ്പെട്ടവരും, പ്രിയങ്കരുമായിരുന്ന, നൂറ് കണക്കിന് വ്യക്തികൾ അവിടെ ഉണ്ട്! മനുഷ്യന്റെ കണ്ണിൽ എല്ലാവരും തുല്യരല്ലായിരിക്കാം, പക്ഷെ ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണ്!
@drupeshbabu3987
@drupeshbabu3987 2 жыл бұрын
Good motivation
@pradeepp819
@pradeepp819 2 жыл бұрын
ഇത് ക്ഷണിക വികാരമായി ്് തീരാതിരിക്കട്ടെ
@syamspillai8640
@syamspillai8640 2 жыл бұрын
Salute നവ്യ
@viswanathannair.5379
@viswanathannair.5379 Жыл бұрын
AthanuNavya🙏🙏🙏🙏
@firoznk-qy3ou
@firoznk-qy3ou 2 жыл бұрын
കൂട്ടത്തിൽ ഭർത്താവിനേയും കരുതണം
@surendrannair261
@surendrannair261 2 жыл бұрын
Navyaye pole ullavar aa pavathine onnu kandal ethra sandosham ayirikkum valiya nadanmarum nadimarum evide? Palarkum avasanam ingane oke ayirikum Navya kuttik nallathu varatte God bless u
@salutekumarkt5055
@salutekumarkt5055 2 жыл бұрын
കാണപ്പെട്ട ദൈവം ആണ് അച്ചൻ amma ഞാനീ രണ്ടും പേരോടും ചൂടായി സംസാരിക്കേണ്ടി വരും പിന്നീട് ഓർക്കും വേണ്ടായിരുന്നു ന്നു
@haresharess9306
@haresharess9306 2 жыл бұрын
Good 👍 Navyaaaa
@michaeljoseph7870
@michaeljoseph7870 2 жыл бұрын
THIS IS HAPPENING TO MANY PARENTS***MODERN EDUCATIONAL SYSTEMS***
@lizypaul7423
@lizypaul7423 2 жыл бұрын
നവ്യ ഒരുപാടിഷ്ടം
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
വിഷമമുണ്ട്,എല്ലാർക്കും! പക്ഷെ ഇവിടെ അദ്ധേഹം സന്തോശത്തിലാണ്! പുനലൂർ സോമൻസാറും സഹപ്രവർത്തകരും അത്രക്ക് സ്നേഹത്തോടെയാണ് ഈ ആർത്ഥരോട് പെരുമാറുന്നു!പ്രാർത്ഥിക്കുന്നു എല്ലാർക്കും🙏🙏🙏🙏🙏
@meeravarghese2674
@meeravarghese2674 2 жыл бұрын
Vachakamadi kollam
@jayajosh6383
@jayajosh6383 2 жыл бұрын
Publicity kku vendiyullo number
@martinantony2785
@martinantony2785 2 жыл бұрын
Madhavante makanalee hindiyile super director. Rajesh Menon who directed akshays blockbuster movie
@krishnapriyaa.99
@krishnapriyaa.99 2 жыл бұрын
Yes
@kenzoshortsss
@kenzoshortsss 2 жыл бұрын
അപ്പോ നമ്മുടെ മമ്മൂക്കയോ ❤️😌ഒരു മാറ്റവും ഇല്ല ⚡️💥
@jalajaranjith
@jalajaranjith 2 жыл бұрын
Navya is talking all these in a wrong place. You should tell such words when you get back home to your family members. I think u lost yoir sense today. Generally you talk according to the situation.
@VV-um4tc
@VV-um4tc 2 жыл бұрын
സ്വന്തം വീട്ടിൽ ലഭിക്കുന്നതിനെക്കാൾ ശ്രദ്ധയും പരിചരണവും ലഭിക്കുന്ന സ്ഥലമാണ് ഗാന്ധിഭവൻ. ഏതോ മോശം സ്ഥലത്ത് പെട്ടുപോയ ആളുകളോട് എന്നവണ്ണമാണ് നവ്യ സംസാരിക്കുന്നത്.
@Hiux4bcs
@Hiux4bcs 2 жыл бұрын
ഹഹഹ അത് കൊച്ച് പെണ്ണ് അല്ലേ അതിനേയൊക്കേ അവിടേക്ക് എന്തിനാ വിളിക്കുന്നത് ആവോ
@alexandriya4019
@alexandriya4019 2 жыл бұрын
@@VV-um4tc sss aged ayavarkk patya place swanthm veetl avmbl parents okk otakke kanu makkal jolikk pokm thirakk karanm samsrikn patulla oldage home avumbl same age ullvrmy ellm share chym
@hameemsulthan3602
@hameemsulthan3602 2 жыл бұрын
Super kannu niraju poyi
@sujithrasuji5520
@sujithrasuji5520 2 жыл бұрын
Nalla vaakkukal 🥰🥰🥰
@AnilKumar-ds8th
@AnilKumar-ds8th 2 жыл бұрын
""അയ്യോ പാവം ഒന്നും അറിയില്ല ""(സുകുമാരന്റെ ഡയലോഗ് )നൃത്തം അല്ല വേണ്ടത് , TP മാധവനെ സഹായിക്കു വാചകം അടിക്കാതെ എത്രയോ നാളായി അദ്ദേഹം അനാഥാലയത്തിൽ ആയിട്ട് ,അറിഞ്ഞിട്ടും അറിയാത്ത ഒരുപാട് നടീ നടൻമാർ ഉണ്ട് അവരെ കൂടി അറിയിച്ചേക്
@shortsvlog2280
@shortsvlog2280 2 жыл бұрын
Crct
@unnimoon
@unnimoon 2 жыл бұрын
Wr is amma association?
@ashiknk2150
@ashiknk2150 2 жыл бұрын
🙏
@annmary770
@annmary770 2 жыл бұрын
Dear Navya Nair please don't generalize...Narcissistic Parents undu they desire this.
@annmary770
@annmary770 2 жыл бұрын
Any fool can have a child.That doesn't make you a father.It's the courage to raise a child that makes you a father.Barack Obama
@keralaaunty2597
@keralaaunty2597 2 жыл бұрын
Latest Movies undo
@seemadhini5209
@seemadhini5209 2 жыл бұрын
Supper navy🤲🤲🤲🤲🙏🙏🙏🙏🙏💯💯💯❤️👍👍
@agn4321
@agn4321 2 жыл бұрын
അവസാനം പറഞ്ഞതിന്റെ അർത്ഥം അവിടെ ജീവിക്കുന്നവർ ഹതഭാഗ്യർ ആണെന്നല്ലേ. അവരുടെ മുന്നിൽ വെച്ച് തന്നെ ഇങ്ങനെ പറയണോ.
@Hiux4bcs
@Hiux4bcs 2 жыл бұрын
🤣
@renuka4307
@renuka4307 2 жыл бұрын
എനിക്കും തോന്നി
@nikhilavipin5045
@nikhilavipin5045 2 жыл бұрын
എനിക്കും തോന്നി അപ്പോ അവടിരിക്കുന്നവർക്ക് എത്ര വെഷമായികാണും
@qkdiaries
@qkdiaries 2 жыл бұрын
Avarikkum ahariyaalo....😔
@AshokKumar-fr3fj
@AshokKumar-fr3fj 2 жыл бұрын
Naviya...🙏🙏🙏Hrudayam Niranju...Hrudayathil Ninnu Paraunna Vaakkukal..God Bless you..🙏🙏🙏
@basheervkb7774
@basheervkb7774 2 жыл бұрын
super sppeejjj navya
@thangappan6226
@thangappan6226 2 жыл бұрын
അമ്മ എന്നൊരു സംഘടന ഉണ്ടല്ലോ അതിൽ ഉള്ള മെമ്പേഴ്‌സൊക്കെ ചത്തോ 🧐
@deepas1725
@deepas1725 2 жыл бұрын
👍👍👍
@puthiavilasanjeevan4801
@puthiavilasanjeevan4801 2 жыл бұрын
Ministers and Actors Almighty. They are God surely an imagination.
@Maushyan100
@Maushyan100 2 жыл бұрын
എവിടെ നിങ്ങളുടെ സംഘടന
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 59 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,8 МЛН