ഷി‌രൂരിലെ കാലാവസ്ഥ തിരച്ചിലിന് അനുകൂലം ; നദിയിലെ അടിയൊഴുക്ക് കുറയുന്നു

  Рет қаралды 71,729

24 News

24 News

Күн бұрын

Пікірлер: 41
@sajnapk-tp5qy
@sajnapk-tp5qy 2 ай бұрын
മത്സ്യ തൊഴിലാളികളെ അങ്ങനെ ചെറുതായി കാണണ്ട 💃💃അവർ എന്നും ഹീറോകൾ ആണ്..
@saideessaidees5774
@saideessaidees5774 2 ай бұрын
English ടിമിനെ ഇറക്കണ്ണം അവർക്ക് അതിനുള്ള മിഷ്യൻ ഉണ്ട് അവർ കരക്ക് കെണ്ട് വരും 🔥🔥👍🏼
@anandanar7676
@anandanar7676 2 ай бұрын
നാളെ നാളെ നാളെ. കേരള ലോട്ടറി പോലെയാണ് ഈ സംഭവം മാധ്യമം പൊലിപ്പിക്കുന്നത്
@MuhammadRiyas-p5u
@MuhammadRiyas-p5u 2 ай бұрын
കടലിന്റെ മക്കൾ varettee👍🏻👍🏻👍🏻
@gopuskitchenvlog1940
@gopuskitchenvlog1940 2 ай бұрын
ഒന്നും വിശ്വസിക്കുവാൻ പറ്റില്ല. അവിടുത്തെ അവസ്ഥ ബോധമുള്ള ആർക്കും മനസ്സിലാകും. അതു ചെയ്യാം, ഇതു ചെയ്യാം എന്നൊക്കെ പറയാൻ എളുപ്പമാണ്. മറ്റ് രാജ്യത്തുനിന്ന് ടീമിനെ കൊണ്ടുവരൂ എന്നൊക്കെ അഭിപ്രായം പലരും പറഞ്ഞെങ്കിലും ആദ്യം തന്നെ രക്ഷാദൗത്യം ദിശമാറിപ്പോയി. അവിടെയാണ് പിഴവ്. ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അവർ ചെയ്യുണ്ടെന്ന് തോന്നുന്നു. ഇതിനുപരി ഒരു വിധിയുണ്ട്. ആർക്കും അതിനെ തടയുവാൻ പറ്റില്ല. എത്ര ശാസ്ത്രം പുരോഗമിച്ചു. മരിച്ചവരെ ജീവിപ്പിക്കുവാൻ മനുഷ്യന് പറ്റില്ല. നമ്മൾക്ക് പരിധികളുണ്ട്. സങ്കടത്തോടെയാണെങ്കിലും ചില അവസരങ്ങളിൽ നമ്മളെല്ലാ പേരും നിസ്സഹായരായി നോക്കിനിന്നിട്ടുണ്ടാകും. അതാണിവിടെ സംഭവിച്ചത്. ആ കുടുംബം reality ഉൾക്കൊണ്ടുകൊണ്ട് സമാധാനിക്കുവാനുള്ള അവസരം ജഗദീ ശ്വരൻ നൽകട്ടെ എന്നുമാത്രം പ്രാർത്ഥിക്കുന്നു. ഈശ്വരോ രക്ഷ തു :🙏🏻
@Manoj4-v5y
@Manoj4-v5y 2 ай бұрын
Cheyyan thodangithu 5 divasam kazhinjattanu ..athinu munpe cheythengil Arjune rakshikkan pattiyene..cheyyanullayhu cheythittu vidhiye kootupidikkayirunnengil ok
@Sakkeer123h
@Sakkeer123h 2 ай бұрын
കോപ്പിലെ ടെക്നോളജി പുറത്ത് നിന്നു ആളുകളെ means വിദേശത്ത് നിന്ന് ആളുകളെ വിളികേണ്ടി വരും😮
@kukkukunjappi9503
@kukkukunjappi9503 2 ай бұрын
Spodanathil entho sambavichundu
@pushparajanks9767
@pushparajanks9767 2 ай бұрын
മഴ കുറയാതെ ഒന്നും നടക്കില്ല..... വെറുതെ പറഞ്ഞിട്ടു കാര്യമില്ല..!!
@sreemuruganks1355
@sreemuruganks1355 2 ай бұрын
ഷിരൂറിലെ നുണകൾ 😁😁
@abhilashns9393
@abhilashns9393 2 ай бұрын
Eshwar malpe team has come to the spot💪..they are on of finest rescue team…hope they will succeed
@talesofmedevz
@talesofmedevz 2 ай бұрын
ഇനി എന്തൊക്കെ പറഞ്ഞാലും പ്രതീക്ഷ എല്ലാം പോയി 🥺
@krishnaca4897
@krishnaca4897 2 ай бұрын
Manushyane ini pattikanda. No use. Nothing is going to work out. Ningal Arjune vachu kodikal undakki. Ini mathiyakku
@Sinayasanjana
@Sinayasanjana 2 ай бұрын
🎉🙏🥰
@Raaj835
@Raaj835 2 ай бұрын
ബോഡി പോലും കിട്ടില്ല . ഇതൊക്കെ ചാനലുകൾ റേറ്റിംഗ് കൂട്ടാനുള്ള പ്രഹസനം മാത്രം .കടൽ അടുത്താണ് കടലിലേക്കുള്ള കുത്തനെയുള്ള ഒഴുക്കാണ് ഈ പ്രദേശത്തു .പൊടി പോലും കിട്ടില്ല .
@p.k.rajagopalnair2125
@p.k.rajagopalnair2125 2 ай бұрын
The emerging situation appears to be in favor of Naval scuba divers to go deep in to the river , and if it correct , it is really a good news. Let us wait and watch.
@gsdevi9046
@gsdevi9046 2 ай бұрын
Aahmi shirooril ninnum vannu alle
@VinodKumar-pk4qo
@VinodKumar-pk4qo 2 ай бұрын
മൊട്ട കർണാടക പോലീസുകാർ പൊക്കുംഎന്നായപ്പോൾ അളിയൻ കണ്ടം വഴി ഓടി പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കാൻ വന്നിട്ടുണ്ട്
@Hibasssss
@Hibasssss 2 ай бұрын
Nannayi Venal kalam nokkam😢😢😢
@anusreenambiar7088
@anusreenambiar7088 2 ай бұрын
Hashmi avide ilae
@nerampokku152
@nerampokku152 2 ай бұрын
Inne yendhu reksha dhowthyam.. Now its Recovery mission.
@saleenanowshad
@saleenanowshad 2 ай бұрын
അർജ്ജുനൻ കടയിൽ കയറിയപ്പോഴാണ്. ഈ സംഭവം നടന്നത് എങ്കിൽ കടക്ക് അടിയിൽ ആയിരിക്കും അർജ്ജുൻ
@gopalkrishna432
@gopalkrishna432 2 ай бұрын
Eyal. Korakan. Thudagikurayai.
@Vegavlogs993
@Vegavlogs993 2 ай бұрын
Boat അല്ല ഹാശ്മി ലോറി ആണ്.
@ImranCkk
@ImranCkk 2 ай бұрын
Aa Ammayude bharyayude sahodhariyude sahodharante mattu bhandhukkalude Kaatthirikkunna kerala janathayude prarthanakk. Daivam uttharam nalkatte. Kalaavastha anukoolamakatte ethrayum pettenn lakshyatthil etthatte
@gopalkrishna432
@gopalkrishna432 2 ай бұрын
Wara...oru.pniypumeella. .nirthipya
@Manoj4-v5y
@Manoj4-v5y 2 ай бұрын
Ivaru korewe aayaloo parishodhana
@aswanthtk6299
@aswanthtk6299 2 ай бұрын
Chumma ale pattich rating kootunath moshale
@rahultnnambiar9251
@rahultnnambiar9251 2 ай бұрын
Edaa mone, nee aanaa ashwanth kokku??!! 🤔🤔😁😁😁😁
@JosephLikesSoccer
@JosephLikesSoccer 2 ай бұрын
Ashimikka..koppu.ganga.nadhiyudu.adiyoshukku.maarukayum..as ganga river..vattipokanam ...shapikkapetta bhuumoyanu..nandu.sarvananayum.kudumbatheyum.arjuneyun..manniidichu..konna place...ithu karnatakayudu..charithrathilu.avsheshikkunna.durntha buumiyayittu.chariitharam maarattu
@athulraj8094
@athulraj8094 2 ай бұрын
Ethada ee bababa funda . SKN .SKN skn....SKN.....
@bindubabu2480
@bindubabu2480 2 ай бұрын
Ellareyum veettil paranju vittekku. Adutha march April aakumpol vellam vattum appo poyi edukkam
@rahultnnambiar9251
@rahultnnambiar9251 2 ай бұрын
Appozhekkum kittunnathu bindu vinte AGASTHIKOODAM aarikkum. 😀😁😆😂🤣🤣🤣🤣
@bindubabu2480
@bindubabu2480 2 ай бұрын
@@rahultnnambiar9251 kalavastha moshamayathukondallea ivarudeyokkea sahayam chodhikkunnea anukula kalavasthayanel namukku irangi rakhikkamallo
@bindubabu2480
@bindubabu2480 2 ай бұрын
@@rahultnnambiar9251 nammudea koodea kannil mannittu 0vicibility aakkan nokkuva
@ImranCkk
@ImranCkk 2 ай бұрын
Onnu speed aaakkkoooo
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
ഇപ്പോഴാണ് മത്സ്യ തൊഴിലാളികളുടെ വില അറിയുന്നത് 🤔 കടൽ ചുഴിയിലും തിരമാലകൾ മുറിച്ചും മഴയിലും വെയിലിലും ഉൾക്കടലിൽ ചെറു ബോട്ടുകളും യമഹ എഞ്ചിൻ ഘടിപ്പിച്ച വള്ളങ്ങളും ഉപയോഗിച്ച് മീൻ പിടിക്കുന്ന അവരാണ് ഹീറോകൾ 🙄
@Sinayasanjana
@Sinayasanjana 2 ай бұрын
Israyel il ninnu vilkku aver varum vannu help cheyyum
@JosephLikesSoccer
@JosephLikesSoccer 2 ай бұрын
Ellavarum chernnu.ganga river.nokki..parayko.. ganga ninth sakathiI. Thulayattu. Njangaludu kochungalu..konna manny.nintu uparithalathu..njsngal paranju vattikkum. .parayu.jesus say..tell ..mountain...go fell on the river...that's happend..
@sajinc7359
@sajinc7359 2 ай бұрын
Ganga is lord Shiva's river, nothing will happen,, to ganga, har har Mahadev
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 62 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН