ഇറാൻ രണ്ടും കൽപ്പിച്ച്... അമേരിക്കൻ എംബസിയെ ലക്ഷ്യമിട്ട് ആക്രണം I Iran news

  Рет қаралды 136,066

Marunadan TV

Marunadan TV

Күн бұрын

യുദ്ധമല്ല സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞത് എതിരാളികൾ കേട്ട ഭാവം കാട്ടുന്നില്ല; മിസൈൽ ആക്രമണത്തെ രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ കടന്നുകയറ്റമെന്ന് ഇറാഖ് അപലപിച്ചതും ആരും കേട്ടില്ല; അമേരിക്ക നിലപാട് മയപ്പെടുത്തിയിട്ടും വെറുതെ വിടാൻ സുലൈമാനിയുടെ 'പിന്തുടർച്ചക്കാർ' തയ്യാറല്ല; പശ്ചിമേഷ്യയിൽ യുദ്ധ ഭീതി കൂട്ടി വീണ്ടും ബാഗ്ദാദിലെ അമേരിക്കൻ എംബസിയെ ലക്ഷ്യമിട്ട് ആക്രണം; രണ്ട് റോക്കറ്റുകൾ വീണത് യുഎസ് എംബസിക്ക് 100 മീറ്റർ അകലെ; ഇറാൻ രണ്ടും കൽപ്പിച്ച്

Пікірлер: 108
@തള്ളാഹുകുക്കർ
@തള്ളാഹുകുക്കർ 4 жыл бұрын
ഇറാന് അമേരിക്കയെ നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല..എന്നാൽ അമേരിക്കൻ സെെനിക താവളങ്ങളുള്ള ഗൾഫിലെ ഏത് രാജ്യത്തിലും ഇറാന്‍ ഏത് സയയത്തും ആക്രമണം നടത്തിയേക്കാം അങ്ങനെ വന്നാൽ ഗൾഫ് തകരും... കൂടെ ഇന്ത്യയും നമ്മുടെ കേരളവും തകർന്ന് തരിപ്പണമാകും.... നമുക്ക് പ്രാർത്ഥിക്കാം ഒരു യുദ്ധം പൊട്ടി പുറപ്പെടാതിരിക്കാൻ...
@reymanron7886
@reymanron7886 4 жыл бұрын
ALLENKIL THANNE AAKE PEDICHHU VIRACHHIRICKUKAYAANU
@nath-1989
@nath-1989 4 жыл бұрын
അജിപാൻ തകരാൻ പോകുന്നത് ഇന്ത്യ അല്ല കേരളം ആണ് കേരളം പിടിച്ചു നിൽക്കുന്നത് കള്ളിലും പ്രവാസികളിലും ആണ്
@reymanron7886
@reymanron7886 4 жыл бұрын
@@nath-1989 Athe bro NAMUKKORUMICHHU PRAARTHHICKAAM ITHUPOLONNUM SAMBHAVICKALLE ENNU
@askme1969
@askme1969 4 жыл бұрын
കേരളം... കുറച്ചു അനുഭവിച്ചാലേ.. പഠിക്കു...
@alcugc3615
@alcugc3615 4 жыл бұрын
The economy of religious fundamentalism should be destroyed ,it is beneficial for India and world , Otherwise no one can live with peace on earth
@bhargaviamma7273
@bhargaviamma7273 4 жыл бұрын
വരാനുള്ളത് ആർക്കും തടയാനാവില്ല. മോദിജി വിചാരിച്ചാലും പറ്റില്ല : അതു തീരുമാനിക്കുന്ന ആൾ സ്വല്പം മുകളിൽ നോക്കിയിരുന്നു direction കൃത്യമായി കൊടുക്കുന്നുണ്ട്.
@satyamoorthy5634
@satyamoorthy5634 4 жыл бұрын
ഇതോടെ അമേരിക്ക ഒതുങ്ങും ഒതുക്കും അത് ലോകത്തിന്റെ ആവശ്യമാണ് 🙏 മാധവ., മഹാദേവ 🙏
@zaararose9730
@zaararose9730 4 жыл бұрын
Oh...no 😕
@mattgamixmatgamix7114
@mattgamixmatgamix7114 4 жыл бұрын
കൊഞ്ചു ചാടിയാൽ മുട്ടോളം പിന്നെ ചാടിയാൽ ചട്ടിയിൽ അതുപോലെ ഒള്ളു ഇറാൻ 😄😄
@afsal235
@afsal235 Жыл бұрын
Islamic republic of iran ❤
@firozangadenangaden1172
@firozangadenangaden1172 4 жыл бұрын
അമേരിക്ക യുടെ ഐഡിയയാണ് തുടങ്ങി വെച്ച് മിണ്ടാതെ നികുക
@internet4407
@internet4407 4 жыл бұрын
അവരെന്തു തുടങ്ങി വച്ചു?
@osologic
@osologic 4 жыл бұрын
മത വർഗ്ഗീയതയുടെ ദൈവ വിശ്വാസം നൽകുന്ന വർഗ്ഗീയ ദുരഭിമാനം ഒന്നിനും കീഴടങ്ങുളയില്ല. ദൈവ വിശ്വാസികൾക്കിഷ്ടം ദൈവത്തിനു വേണ്ടി സർവ്വനാശം സ്വീകരിക്കുകയാണ്.
@shahulwithilash9842
@shahulwithilash9842 4 жыл бұрын
*മറുനാടൻ വാർത്തകൾ അമേരിക്കയോ,ഇറാനോ..കേൾക്കുകയാണെങ്കിൽ അവർ മിക്കവാറും ഒരുമിച്ച് നിങ്ങൾക്ക് നേരെ മിസൈൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്*
@jithinraj2585
@jithinraj2585 4 жыл бұрын
😂
@angelrider9173
@angelrider9173 4 жыл бұрын
😁😁😁😂😂😂🤣🤣🤣
@sudheersahai3255
@sudheersahai3255 4 жыл бұрын
എന്തൊരു ഉൽസാഹം ആകുന്നു മറുനാടന് നാട്ടിൽ എന്തൊക്കെ നടക്കുന്നു അതിനെ കുറിച്ച് നല്ല അബിപ്രായം ഇല്ല കഷ്ടം തന്നെ
@psctablets5330
@psctablets5330 4 жыл бұрын
ഇറാൻ ഒറ്റബുദ്ധിയാണെന്ന് വിമാനം തകർത്തപ്പോൾ മനസ്സിലായി. ഇനി അവൻമാർ മിസൈൽ വിട്ടാൽ ഉത്തരകൊറിയയിൽ വീഴാതിരുന്നാൽ ഭാഗ്യം
@shahzamangat
@shahzamangat 4 жыл бұрын
ട്രമ്പിന്റെ കിളി പോയി.
@shjacob5339
@shjacob5339 4 жыл бұрын
വടി കൊടുത് അടി മേടിയ്ക്കുക.
@fxxxvsfxvss2912
@fxxxvsfxvss2912 4 жыл бұрын
ചെറിയ വട കൊടുത്തു വലിയ വട വാങ്ങുമ്പോൾ കഴപ്പ് തീരും
@moideenkutty4562
@moideenkutty4562 4 жыл бұрын
വേൾഡ് ട്രേഡ് സെന്ററും പെന്റഗണും തകർത്ത് തരിപ്പണമാക്കി അമേരിക്കയെ നാണം കെടുത്തിയത് മറക്കരുത്. വിശദ വിവരങ്ങൾക്ക് ക്ലിന്റെണെക്കണ്ടാൽ മതി...
@panfit7021
@panfit7021 4 жыл бұрын
അമേരിക്കൻ കേന്ദ്രങൾക്ക് കാര്യമായ നാശനഷ്ടമുണ്ടാകാത്തവിധ० കണക്കുകൂട്ടി ചൊറിഞ്ഞ് ജനങ്ങളെ അടക്കിനിർത്തുകയെന്ന തന്ത്രമാണ് ഇറാൻ പയററുന്നത്.എ०ബസ്സി തകരരുതെന്ന് കണക്കുകൂട്ടി ക്രിർത്യമായ ആക്രമണം നമ്മൾ കണ്ടതല്ലെ. ഈവക നിസ്സാരമായ കാര്യങഃൾക്ക് അമേരിക്ക യുദ്ധത്തിനു വരില്ലെന്ന് ഇറാന് നന്നായറിയാം.. ഇനിയും ഇത്തരം തുടർചൊറിയൽ ഇറാൻടെ ഭാഗത്തുനിന്നുണ്ടാവു०..
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 4 жыл бұрын
Panfit 😁😁😁😁പാവമല്ലേ അമേരിക്ക. തൊട്ടതിനും പിടിച്ചതിനും യുദ്ധമുണ്ടാകുന്ന ടീമിനെ പറ്റിയാണ് ഈ പറയുന്നത് 😁
@കോഴിക്കോട്ടുകാരി
@കോഴിക്കോട്ടുകാരി 4 жыл бұрын
Panfit മോനെ ട്രംപ് ഇപ്പോ കിട്ടിയതും വാങ്ങി മിണ്ടാതിരിക്കുകയാണ്. ഇലക്ഷന് കഴിഞ്ഞാൽ ഇറാനെതിരെ യുദ്ധമുണ്ടാകും. എന്നാൽ യുദ്ധത്തിൽ ഇറാൻ നിഷ്പ്രയാസം ജയികും.കാരണം ഇറാനോപ്പം റഷ്യയും ചൈനയും ഉറപ്പായിട്ടും ഉണ്ടാകും. അമേരിക്ക ഒന്ന് ക്ഷീണിക്കും. അങ്ങനെയാണ് ചൈന ഒന്നാം നമ്പർ ആകുന്നത്. ഇതിനെപറ്റി നോസ്ട്രഡാമസിന്റെ പ്രവചനവുമുണ്ട്. ഇസ്ലാമിനോടുള്ള വിരോധം കാരണം അമേരിക്കയുടെ മൂഡ് താങ്ങുന്ന നിനക്ക് അത് നേരിട്ട് കാണാം ഇനിയങ്ങോട്ട്
@panfit7021
@panfit7021 4 жыл бұрын
@@കോഴിക്കോട്ടുകാരി ഞങൾ ഒാസ്ടോങിൻടെ പ്രവചനത്തിനുപുറകേ പോകുന്നവരല്ല. ദൈവം വഴിനടത്തുന്നവരാണ്.
@salsalsworld5556
@salsalsworld5556 4 жыл бұрын
@@panfit7021 നൂറ്റാണ്ടിലെ കോമഡി.നിന്റെ ദൈവം കാണുന്നവരെ ഒക്കെ കൊല്ലാൻ ആണോ പറഞ്ഞെ
@panfit7021
@panfit7021 4 жыл бұрын
@@salsalsworld5556 നിങ്ങളല്ലെ യുദ്ധം ആഗ്രഹിക്കുന്നത്. നാശ० വിതറുന്നത്.
@ashrafcholappadam8435
@ashrafcholappadam8435 4 жыл бұрын
ഗൾഫിൽ എവിടെ യുദ്ധം വന്നാലും നമ്മുടെ കൊച്ചു കേരളത്തിൽ സാമ്പത്തികമായ പ്രതിഫലനം ഉണ്ടാകും.
@sivakumarts8099
@sivakumarts8099 4 жыл бұрын
ഉണ്ടാവണം
@shinassharafudeen6190
@shinassharafudeen6190 4 жыл бұрын
@@sivakumarts8099 സംഖി ആണല്ലേ
@malayalikerala7857
@malayalikerala7857 4 жыл бұрын
നമുക്ക് ഉത്തരേന്ത്യയിൽ പോയിട്ട് ചാണകം വാരി കളിക്കാം 😂😂
@subbin1971
@subbin1971 4 жыл бұрын
അമേരിക്കക്കെതിരെ രോഷം തീർക്കാൻ പശ്ചിമേഷ്യയിലെ മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങള ആക്രമിച്ച് എന്ത് പ്രതികാരം തീർക്കാനാണ് ഇവൻമാർ ശ്രമിക്കുന്നത്. പശ്ചിമേഷ്യൻ മണ്ണിലാണ് യുദ്ധമുഖം തുറന്നിരിക്കുന്നത് അല്ലാതെ അമേരിക്കൻ മണ്ണിലല്ല .. അമേരിക്കക്ക് ഒരു തേങ്ങാക്കുലയും നഷ്ടപ്പെടാനില്ല. ഇറാനും മറ്റ് ഇസ്ലാമിക രാജ്യങ്ങളും ഇത് മനസ്സിലാക്കുന്നില്ലേ?? ഇന്ത്യക്കാരുടെ കഞ്ഞിയിൽ മണ്ണ് വാരിടൽ ആണ് തത്വത്തിൽ സംഭവിക്കുന്നത് .. എല്ലാം ഒന്ന് ഒഴിഞ്ഞ് പോയാൽ മതിയായിരുന്നു ...
@shajinirappil3017
@shajinirappil3017 4 жыл бұрын
വിനാശകാലെ വിപരീത ബുദ്ധി
@ismailck2096
@ismailck2096 4 жыл бұрын
എവിടെപ്പോയ് എല്ലാരും താടിക്കാരനെ മനസ്സിലായോ ഇനി എല്ലാരും ട്രമ്പിന്റെ കൂടെ ഇരുന്ന് തൂറിക്കളിച്ചോ'
@eastmanmg8801
@eastmanmg8801 4 жыл бұрын
താടിക്കാരൻ അമേരിക്ക യെ ചൊറിഞ്ഞു അടി മേടിച്ചാലേ മര്യാദ പഠിക്കു അതുവരെ ട്രെമ്പിന്റെ രോമത്തിനു വിലയിട്ടു കൊണ്ടിരിക്കും
@abdulrahmanbabu8507
@abdulrahmanbabu8507 4 жыл бұрын
Viswanatham Mg trump ഒതുങ്ങി ഓടി 😁😁😁
@noushadnoushad6606
@noushadnoushad6606 4 жыл бұрын
Oralum amerkaye onum parayila parajal thalayil vanu bombidum.avideyanu amarikayude valiya basil aakramannam nadathiyadhu
@toptech272
@toptech272 4 жыл бұрын
ഇറാനെ ഒന്നു തോണ്ടി ജനവികാരം വളർത്തി ഹീറോ ചമയാൻ നോക്കിയ ട്രമ്പിനെ ഇറാൻ ചൊറിയാൻ തുടങ്ങി, അതോടെ ട്രമ്പിന്റെ ഹീറോയിസം സിറോയിലേക്ക് ഇനി ട്രമ്പിന് ഹീറോ ആവണമെങ്കിൽ ഇറാനെ മാന്തി പറിക്കണം കാത്തിരുന്ന് കാണാം
@askme1969
@askme1969 4 жыл бұрын
ഇറാൻ തൂറും....
@saviotom3975
@saviotom3975 4 жыл бұрын
Us ulla allilla Anna oothiyal Kali jayicch
@abdulmajeedpoomala5604
@abdulmajeedpoomala5604 4 жыл бұрын
മര്യ ദ ക്യൂ ഇരുന്നാൽ ഇറാൻ കൊള്ളാം
@sudeeshrayirath6919
@sudeeshrayirath6919 4 жыл бұрын
അമേരിക്ക സൗദി uAe
@AvirachanKp
@AvirachanKp 5 ай бұрын
അമേരിക്കയിൽ ട്രബ് പ്രസിഡന്റെ ആയോ
@georgekt835
@georgekt835 4 жыл бұрын
ഇന്നത്തെ തള്ള്.
@shajushah5056
@shajushah5056 4 жыл бұрын
ഇറാൻ അവിടെ റോസ പൂക്കൾ ആണ് വിതറിയത്. സമാധാനം.
@rublefrancis5163
@rublefrancis5163 4 жыл бұрын
ഇറാൻ ഒന്നോർക്കുക.. trump ആഞ്ഞൊരു വളി വിട്ടാൽ... പിന്നെ ഇറാൻ ഇല്ല.. അതുകൊണ്ട്.. ആത്മ സംയമനം പാലിക്കുക.
@rublefrancis5163
@rublefrancis5163 4 жыл бұрын
@@ചിന്നൂസ്-ഝ9സ നാറി എന്നൊക്കെ. നീ വീട്ടിൽ ചെന്ന് വിളിച്ചാൽ mathi.. താങ്കൾക്ക് കുരു പൊട്ടൻ ഞാൻ ഒന്നും പറഞ്ഞിട്ടില്ല... മര്യാദക്ക് സംസാരിക്കാൻ ശ്രെമിക്കുക...
@jaffarca9647
@jaffarca9647 4 жыл бұрын
അമേരിക്കയുടെ വളിയുടെ സ്വിച്ച് ഓൺ കർമ്മം താങ്കളാണോ നിർവഹിക്കുന്നത്
@rublefrancis5163
@rublefrancis5163 4 жыл бұрын
@@jaffarca9647 ഇത് വരെ തീരുമാനിച്ചില്ല അറിയിക്കാം..
@sajinsebastian4384
@sajinsebastian4384 4 жыл бұрын
Vendathu kittiyale iran padiku
@AnilKumar-yn9so
@AnilKumar-yn9so 4 жыл бұрын
Vallavanteyum veetil Keri grahanathane kolluka pittannu samadhanam prasangikkka enthoru nyayam
@shafasounds5575
@shafasounds5575 4 жыл бұрын
പൂ വീണാൽ ആരും കൊല്ലപ്പെടില്ല ഇറാൻ കൊണ്ടിട്ടത് പൂവായിരിക്കും
@sudeeshrayirath6919
@sudeeshrayirath6919 4 жыл бұрын
ഊള മതവിഡ്ഢി . എന്തറിഞ്ഞിട്ടാണ് പുലമ്പുന്നത് ആയത്തുള്ള ഖോമെനിക്ക് സാധനം ഹുസൈനിന്റെ ഗതി വരും ഇരണത്തറിയാം lokathinum
@aadilksa5689
@aadilksa5689 4 жыл бұрын
എന്താടീ നീ പറയുന്നത്,, പറഞ്ഞ വരികൾ തന്നെ വീണ്ടും ആവർത്തിച്ചു പറയുകയാല്ലേ
@michealvattakunnel7911
@michealvattakunnel7911 4 жыл бұрын
സാജൻ പരിപാടി നിർത്തിയേ പൗരത്വ ബില്ലിൽ അമിദ് ഷാകളിച്ച് സാജന് പണി കിട്ടിയതിൽ പിന്നെ കക്ഷിയെ കണ്ടിട്ടില്ല
@nizamudeens5937
@nizamudeens5937 Жыл бұрын
ട്രംപ് അല്ല ബൈഡൻ
@lobukmcherian7312
@lobukmcherian7312 4 жыл бұрын
ഇറാൻ അടങ്ങി ഇരുന്നാൽ കൊള്ളാം . അല്ലങ്കിൽ അമേരിക്ക കേറിമുഴുവനും തെറിപ്പിക്കും . ഇറാക്കിന്റ ഗെതി പോലെ. ആകും.
@ajitha3931
@ajitha3931 4 жыл бұрын
Modi raji vakkuka chennithalye US President akkuka
@bediffrent3322
@bediffrent3322 4 жыл бұрын
Iran മാറിയില്ലെങ്കിൽ പിന്നെ തിരിച്ചടിക്കുന്നത് താങ്ങാൻ പറ്റില്യ കുട്ട്യേ
@unnisadimali
@unnisadimali 4 жыл бұрын
Pandu...japanum ingane ayirunnallo..chindichu vangichu..ivide atundavatirunnal matiyayirunnu
@saviotom3975
@saviotom3975 4 жыл бұрын
Pani sudus israyel us EROPUE AND INDIA. AND US koodiayal Iran sunnath adukkum
@georgejos1170
@georgejos1170 4 жыл бұрын
വൃത്തിക്കെട്ട comment കേരളത്തിന് അപമാനം!!
@truevoice2136
@truevoice2136 4 жыл бұрын
.keralam pazhayaa. Avasthayilek pokunu cpm nte kodi pidikan aalu ini. Ready aakum ennu thonnunu
@askme1969
@askme1969 4 жыл бұрын
വന്നല്ലോ.. മിസെയിലും ആയി നേരും വെളുക്കും മുമ്പ്... ഇന്നലെ തള്ളിയതെല്ലാം വെറുതെ... ആയി
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 4 жыл бұрын
ഇന്ത്യ ൻ രൂപ ഇനി തകരാൻ ബാക്കിയുണ്ടോ ?
@jamsheedjamsheed369
@jamsheedjamsheed369 4 жыл бұрын
Abimana prashnam karanam oru american miltrikum veera mrithyu illa pavangal
@pillaideepakb
@pillaideepakb 4 жыл бұрын
Pannikal pani medichu koorum
@jinnu780
@jinnu780 4 жыл бұрын
Ee kakkaan adikondu thoorum
@abdulsalam-fv7qm
@abdulsalam-fv7qm 4 жыл бұрын
Good..we can't believe American
@jobijohn5849
@jobijohn5849 4 жыл бұрын
Who is we? You are the only one...ennichupodei kake 😁
@shijin8918
@shijin8918 4 жыл бұрын
ഞമ്മന്റെ മതക്കാരോട് എന്തൊരു ഒത്തൊരുമ...
@soumya_gopinath
@soumya_gopinath 4 жыл бұрын
അയിഷയോട് പറ പോയി ഇറാന്റെ മുന്പിൽ കവച്ച് ഇരിക്കാൻ 😲😲😲
@JomalSonny023
@JomalSonny023 4 жыл бұрын
@@jobijohn5849 Achayane America yode enthoru sneham
@jobijohn5849
@jobijohn5849 4 жыл бұрын
@@JomalSonny023 😁onnu poda cheruka
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН