ഇടുക്കി ജില്ലയിലെ ഇടവെട്ടി ശ്രീകൃഷ്ണ ക്ഷേത്രം ചരിത്രം. ഔഷധസേവ മഹാത്മ്യം.

  Рет қаралды 4,142

CLICK `O ́ TECH

CLICK `O ́ TECH

Күн бұрын

ഇടുക്കി ജില്ലയിലെ ഇടവെട്ടി ശ്രീകൃഷ്ണ ക്ഷേത്രം ചരിത്രം. ഔഷധസേവ മഹാത്മ്യം. #ansakumari #Click'O'Tech# ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഫോൺ : -9495960102 - 8075058971

Пікірлер: 39
@Mullassery100
@Mullassery100 2 жыл бұрын
കൃഷ്ണാ ഭാഗവാനേ 🙏🙏🙏🙏🙏
@shobanas4583
@shobanas4583 2 жыл бұрын
നമസ്തേ മതാജീ ഓം ശാന്തി മതാജീ ഹരി ഓം നാരായണ നാരായണ നരായണനമ എനിക്ക് ഒരു രോഗം ഉണ്ടായിരുന്നു, ഭഗവാൻ വിഷ്ണു എനിക്കു തുണയായി രോഗം മാറിയത് ആണ് ഭഗവാന്മുഴുകപ്നടതിഞനും
@clickotech5550
@clickotech5550 2 жыл бұрын
വിശ്വസിക്കുന്നവരുടെ കൂടെ ഭഗവാൻ എപ്പോഴും കാണും ഓം ശ്രീകൃഷ്ണായ നമ :🙏
@abhijithrs7511
@abhijithrs7511 2 жыл бұрын
ഹരേ കൃഷ്ണ 🙏
@jyothishakousthubham4918
@jyothishakousthubham4918 2 жыл бұрын
🙏🙏
@busywithoutwork
@busywithoutwork Жыл бұрын
🙏thanks for this informative video. Hare krishna🙏 Pl do share 3000year old famous MOKSHAT MAHADEVA TEMPLE at Pulapatta, Palghat district
@ChayamEventstravels_2020
@ChayamEventstravels_2020 Жыл бұрын
എനിക്കും ഇന്ന് അവിൽ പൊതിയും ആയി ഭഗവാനെ കാണാൻ പോകാൻ സാധിച്ചു 💞
@clickotech5550
@clickotech5550 Жыл бұрын
എനിക്കും ആ ഭാഗ്യയം ഉണ്ടായി 🙏
@rajanikarmakar8518
@rajanikarmakar8518 2 жыл бұрын
ഭഗവാനെ കൃഷ്ണ. 🙏🙏🙏
@leelamanivk4475
@leelamanivk4475 2 жыл бұрын
ഹരേ കൃഷ്ണാ!
@DREAMEROFUNIVERSE
@DREAMEROFUNIVERSE 2 жыл бұрын
👍😊
@Anandalekshmi7
@Anandalekshmi7 2 жыл бұрын
👍🏻👍🏻🥰🥰🥰🥰🥰
@ashokkumarg73
@ashokkumarg73 2 жыл бұрын
സൂപ്പർ
@athulyakrishna9474
@athulyakrishna9474 2 жыл бұрын
Hare krishnaaa😇❤️
@RajeshMullurkara
@RajeshMullurkara 2 жыл бұрын
ഹരി ഓം
@tharanair6580
@tharanair6580 2 жыл бұрын
super
@sherlyphilip4740
@sherlyphilip4740 2 жыл бұрын
🙏🙏🙏🌹🌹
@bhuvaneswariMtm-qw7fs
@bhuvaneswariMtm-qw7fs Жыл бұрын
ഭഗവാനെ കൃഷ്ണാ എനിക്ക് അവിടുത്തെ നടയിലെത്താനും മരുന്ന് കഴിക്കാനും ഭാഗ്യം തരണേ സ്വാമീ
@clickotech5550
@clickotech5550 Жыл бұрын
ഉറപ്പായും ഭഗവാൻ ആഗ്രഹം സാധിച്ചു തരും പ്രാർത്ഥിച്ചോളു 🙏
@lathadeviks1483
@lathadeviks1483 2 жыл бұрын
ഭഗവാൻ തുണ .......
@madhuk6267
@madhuk6267 Жыл бұрын
ഏതൊക്ക ആണ് ആ അഞ്ച് ക്ഷേത്രങ്ങൾ
@sinigopi530
@sinigopi530 Жыл бұрын
2023ലെ എന്നാണ്
@clickotech5550
@clickotech5550 Жыл бұрын
ആഗസ്റ്റ് 1 അതായത് കർക്കിടകം 16
@sandeepchandra9555
@sandeepchandra9555 Жыл бұрын
ഔഷധ സേവക്ക് എത്ര ദിവസം വൃതം നോക്കണം?
@clickotech5550
@clickotech5550 Жыл бұрын
ഔഷധസേവയ്ക്ക് മുന്നേ ഒരു ഏഴു ദിവസവും ഔഷധസേവയ്ക്കുശേഷം ഏഴുദിവസം അതാണ് പൂർണമായ വ്രതം എടുക്കൽ 🙏
@clickotech5550
@clickotech5550 Жыл бұрын
മത്സ്യമാംസാദികൾ ഒന്നും കഴിക്കാതിരിക്കുക
@rudradasbk6626
@rudradasbk6626 2 жыл бұрын
മാഡത്തിന്റെ ഫോൺ നമ്പർ തരുമോ? Details അറിയാനാണ്
@clickotech5550
@clickotech5550 2 жыл бұрын
കർക്കിടകം 16 അതായത് ആഗസ്റ്റ് 1 വെളുപ്പിന് 5 മണി മുതൽ ഔഷധം കൊടുത്തു തുടങ്ങും ആലിലയിൽ ആണ് ഔഷധം നൽകുന്നത് ക്ഷേത്രത്തിൽ വടക്കോട്ട് ദർശനമായി ഇരുന്നാണ് ഔഷധം സേവിക്കാൻ ഒരു മന്ത്രം ചൊല്ലി തരും അത് നമ്മൾ ഏറ്റുചൊല്ലണം അതിനുശേഷമാണ് ഔഷധം സേവിക്കേണ്ടത് രാവിലെ വെറും വയറ്റിൽ വേണം ഔഷധം സേവിക്കാൻ. ഔഷധം സേവിക്കുന്നതിന് തലേന്നാൾ ഉം ഔഷധം സേവിക്കുന്ന അന്നും മത്സ്യമാംസാദികൾ ഉപയോഗിക്കാതിരിക്കുക ഔഷധം സേവിച്ചശേഷം അമ്പലത്തിൽ നിന്നും ഔഷധ കഞ്ഞി കുടി നൽകുന്നുണ്ട് അതുകൂടി കഴിക്കണം. തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും KSRTC പ്രത്യേക ബസ് സൗകര്യം ഉണ്ട് .
@rudradasbk6626
@rudradasbk6626 2 жыл бұрын
ഞാൻ കുടുംബസമേതമാണ് വരാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് റൂട്ട് ഒന്നു പറഞ്ഞ് തരണേ. അതുപോലെ അവിടെ ഔഷധസേവയ്ക്ക് ക്യൂ ഉണ്ടാ?
@clickotech5550
@clickotech5550 2 жыл бұрын
ഔഷധസേവ ക്യൂ ഉണ്ടാവും എന്നാലും കുഴപ്പമില്ല വരുന്ന എല്ലാവർക്കും പെട്ടെന്ന് ഔഷധം നല്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് റൂട്ട് ക്ലിയർ അറിയണമെങ്കിൽ Google Map Noku താങ്കൾക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു 🙏
@Island_of_loneliness
@Island_of_loneliness Жыл бұрын
ഔഷധസേവ സൗജന്യമാണോ ?
@clickotech5550
@clickotech5550 Жыл бұрын
@sreerag4222 ഔഷധസേവ സൗജന്യമല്ല ഔഷധത്തിന്റെ വില വരുന്നത് 25 രൂപയേ ഉള്ളൂ ആലിലയിൽ ആണ് നമുക്ക് അത് ലഭിക്കുന്നത് ഒരു മന്ത്രം ക്ഷേത്രത്തിൽ നിന്നും നമുക്ക് പറഞ്ഞുതരും അത് നമ്മൾ ഏറ്റുചൊല്ലി ആണ് ഈ ഔഷധം സേവിക്കേണ്ടത് ഭക്തിയോടും വ്രതത്തോടും കൂടി ഈ ഔഷധം സേവിച്ചാൽ ഫലം ഉറപ്പാണ് ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്🙏 ഹരേ കൃഷ്ണ 🙏
@pradeepkumarmk8635
@pradeepkumarmk8635 10 ай бұрын
Jan ella yers jan 8 thavana sevihu
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН
കല്ലടിക്കോടൻ കരിനീലി | KALLADIKKOD KARINEELI
8:03
ക്ഷേത്ര ദർശനം നടത്തേണ്ടതെങ്ങനെ?
13:36