No video

ഇടുക്കിയെ നടുക്കി മണ്ണിടിച്ചില്‍, ഷട്ടറുകള്‍ ഉയര്‍ത്തി, ഒഴുക്കുന്നത് 300 ഘനയടി വെള്ളം | Kerala Rains

  Рет қаралды 74,460

Keralakaumudi News

Keralakaumudi News

Күн бұрын

ഇടുക്കിയെ നടുക്കി മണ്ണിടിച്ചില്‍, ഷട്ടറുകള്‍ ഉയര്‍ത്തി, ഒഴുക്കുന്നത് 300 ഘനയടി വെള്ളം
ജില്ലയില്‍ മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മണ്ണിടിഞ്ഞും മറ്റും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ മുകളിലേക്ക് മരം കടപുഴകി വീണു. ജീപ്പിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. മേഖലയില്‍ ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുളള ശ്രമം തുടങ്ങി.
#keralarain #keralarainalert #weatherupdate

Пікірлер: 6
@manojparambath3841
@manojparambath3841 Ай бұрын
അപ്പോൾ ഇരട്ട പെട്ട സ്ഥലങ്ങളിൽ മഴ കുറവ് ആയിരിക്കും അല്ലേ നമ്മുടെ സ്ഥലം ഇരിട്ടി ആണ് അത് ഇരട്ട പെട്ട സ്ഥലം ആണ് അവിടെ മഴ കുറവ് ആണ്, ചേച്ചിചില വൃഷ്ടി പ്രദേശങ്ങളിൽ നല്ല മഴ ഉണ്ടോ
@viswanathankgkg8890
@viswanathankgkg8890 Ай бұрын
ഫോട്ടോകാണിച്ചു പേടിപ്പിക്കരുത്
@husainkuttikkadavu16
@husainkuttikkadavu16 Ай бұрын
റോഡ് സൈഡിൽ അപകടകാരിയായവലിയ മരങ്ങൾ മുറിച്ചു മാറ്റാൻ തീരുമാനമുണ്ടാവണം
@Active22923
@Active22923 Ай бұрын
പൊളി 😅
@rajagopalmenon6906
@rajagopalmenon6906 Ай бұрын
ഇതെല്ലാം വടക്കേ ഇൻഡ്യയിൽ അല്ലല്ലോ കേരളത്തിൽ ആണല്ലേ
@meirah4822
@meirah4822 Ай бұрын
Fraud
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,1 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 23 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,2 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН