Nice talk.. you explained the situation very well❤
@BlissfulMalayali Жыл бұрын
I’m glad to hear that bro. ❤️
@sajujoy3671 Жыл бұрын
പറഞ്ഞതെല്ലാം സത്യമായ കാര്യമാണ്....! ഇതെല്ലാം ക്യാനഡയിൽ മാത്രമല്ല..ലോകത്തെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങളാണ്...ഒരു കാര്യം ഉറപ്പായി..നല്ല നിരീക്ഷണം നടത്തിയിട്ടുണ്ട് , അല്ലെങ്കിൽ നല്ല തേപ്പ് കിട്ടിയിട്ടുണ്ട് നമ്മുടെ ആളുകളിൽ നിന്ന്..! അനുഭവങ്ങളാണല്ലോ തിരിച്ചറിവുകൾ നമുക്ക് നൽകുന്നത്..! എന്തായാലും പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരം പ്രതി ശരിയാണ്, മാത്രമല്ല ഇതുവരെ ഇതൊന്നും ശ്രദ്ധിക്കാത്ത ആളുകൾ ശ്രദ്ദിച്ചു ജീവിക്കുകയും ചെയ്യും 👍😍
@BlissfulMalayali Жыл бұрын
എന്റെ നീരീക്ഷണം + അനുഭവങ്ങൾ ആണ് bro ഈ channel ഇലെ videos full. ❤️ Anyways, Thank you so much for sharing your opinion bro. ☺️
@mathewsgeorge1407 Жыл бұрын
Sathyam .. !!!
@BlissfulMalayali Жыл бұрын
❤️☺️
@tomjose9789 Жыл бұрын
Congrats 5 years in Canada got pr
@BlissfulMalayali Жыл бұрын
😊👍🏻
@The_Comment_Dude Жыл бұрын
Lucky you. I should have been there from then but unlucky me.
@lissyjose9937 Жыл бұрын
ഈ പ്രായത്തിൽ എങ്ങനെയാണ് ഇത്ര പക്വതയോടു കൂടി സംസാരിക്കാൻ കഴിയുന്നത്👍
@BlissfulMalayali Жыл бұрын
❤️☺️
@NMW95 Жыл бұрын
സാഹചര്യം
@itsmedevil5681 Жыл бұрын
Ante yettayi 😁
@krishnannampoothirik4516 Жыл бұрын
Keep it up these policy up to lifelong.
@BlissfulMalayali Жыл бұрын
Thanks Dad. ❤️😍
@_-_177 Жыл бұрын
👍
@BlissfulMalayali Жыл бұрын
Thank you. ❤️😊
@jasminhabeeb Жыл бұрын
Very true. Most new immigrants coming here are like fish out of water. Honestly most people are too stressed out and broke and different people deal with stress in different ways. So please be very selfish and dont care a damn about what other people think.
@BlissfulMalayali Жыл бұрын
❤️😊
@johnyjoseph9025 Жыл бұрын
കേരളത്തിലെ അതിഥി തൊഴിലാളികളുടെ പോലെയാണ് കാനഡയിൽ മലയാളികൾ എന്ന് മാത്രം ഒരുത്തനും പറയാത്തത് എന്താണ് ചേട്ടായീ