ഹെഡ്ഡിങ്ങ്, സുനിൽ മാത്യുവിന്റെ പറച്ചിൽ രീതി❤❤ ഭയങ്കരം തന്നെ ! സമ്മദിച്ചിരിക്കുന്നു.
@Sjm-q6r3 сағат бұрын
സമ്മതിച്ചിരിക്കുന്നു എന്ന് 100 പ്രാവശ്യം എഴുതുക.
@pkmathewkutty91064 сағат бұрын
പൊറോട്ട അടിക്കാൻ, ഉണ്ടാക്കാൻ പഠിക്കട്ടെ സുനിലേ.. ഏതായാലും ടിനു ജോർജ് ഇനെ പോലെ തട്ടിപ്പുകാരല്ലല്ലോ?? ഞങ്ങളുടെ പാദരിമാർക്കു ജോലി ചെയ്തും ജീവിക്കാൻ അറിയാം. എല്ലായിടത്തും കയറി തൂങ്ങി മരിക്കാൻ ശ്രമിക്കല്ലേ i2i ന്യൂസ് മുതലാളി 😂👍❤️
@Sjm-q6r3 сағат бұрын
പാതിരി എന്ന് എഴുതി പഠിക്കൂ.
@somathomas64883 сағат бұрын
സൂപ്പർ 🤣🤣🤣🤣ചിരിച്ചു മടുത്തു ❤️❤️❤️
@basheerkung-fu87874 сағат бұрын
😂😂😂 ചിരിക്കാം, പക്ഷേ. ഇത് നല്ല കാര്യമാണ്. തെറ്റൊന്നും ഇല്ല. 🎉🎉
@കേരളീയൻ-ഗ2ഷ5 минут бұрын
അച്ഛൻമാർ ആയാലും, പാസ്റ്റർമാരായാലും ഇതുപോലെയുള്ള എന്തെങ്കിലും ജോലികളിൽ ഏർപ്പെടുന്നത് നല്ലതാണ്, കുറച്ചുകൂടി മാന്യമായ ഒരു പ്രോത്സാഹനം കൊടുക്കാമായിരുന്നു
@anuthomas17522 сағат бұрын
സാഹചര്യം അറിയാതെ വായില്‍ വരുന്നത് വിളിച്ചു പറയരുത്,jyothis സ്കൂളിൽ നടന്ന X'Mas prm ആണ്,ആഹാരത്തിന് വന്ന് നിന്നവരെ വായിട്ടടിച്ച് പറഞ്ഞു വിടാതെ ആഹാരം പാചകം ചെയ്തു കൊടുത്തു,അതൊരു തെറ്റാണോ,കൈ അടി കിട്ടും എന്ന് കരുതി എന്തും വിളിച്ചു പറയരുത്
@fg4513Сағат бұрын
Chechi dp ulla place aan?
@cupofjoe36334 сағат бұрын
Marthoma Sabha എന്നും കാലത്തിനു മുൻപേ സഞ്ചരിച്ച സഭ
@jithin1404 сағат бұрын
😂
@royjain49914 сағат бұрын
Manasilayilla
@GeorgeThomas-i7r2 сағат бұрын
Gandhian, principles, do not distrub other people, do not depends upon other people. One should learn every works, to continue, their life. Good example.
@ShajiPaulose-i9m4 сағат бұрын
ഭാരതിയ സ്വയം കാതൊലിയൻ മുതൽ മെത്രാൻ കക്ഷി ഭൂമാഫിയ കുറുവാ കൊള്ളക്കാർക്ക് ഇതു പഠിക്കാം കാരണം ഈ കൊള്ളക്കാർ പിടിക്കുന്ന പളളികളിൽ ഭാവിയിൽ ഹോട്ടൽ തുടങ്ങിയാൽ ഉപകാരപ്രദമാകും
@Angryanimals753 минут бұрын
ഫുൾ അഴിമതി ആണ് കൊട്ടാരക്കര ഭദ്രാസനം വേണ്ടിയെ സ്ഥലം വാങ്ങിയെ അറിയുന്നെ ആരേലും ഉണ്ടോ
@MelodyWisdomLife3 сағат бұрын
This video made my day! I enjoyed Mr. Sunil's presentation and marketing 🤣🤣🤣🤣🤣. For once let these leaders understand difficulties daily wage workers go through to make ends meet, give their hard earned money as a share to the church. While they walk barefoot, these leaders are living a life of content, good food from people's donations and walk around in latest cars in the name of service for God. Ephesians 4:28 ESV : Let the thief no longer steal, but rather let him labor, doing honest work with his own hands, so that he may have something to share with anyone in need.
@mathewj7414 минут бұрын
ഇവന്മാർക്ക് പറ്റിയ പണി തന്നെ !!!
@sreekutty24184 сағат бұрын
ഹായ് നല്ല ചുടുള്ള പൊറോട്ട
@piece_of_wisdomСағат бұрын
അച്ഛന്മാർക്ക് ട്രോളി കൊടുത്തതിൽ സുനിൽ എന്തിനാ പരിഹസിക്കുന്നത്. മാർത്തോമാ സഭയിലെ ആളുകൾ അല്ലെ കൊടുത്തത്. അല്ലാതെ സുനിലോ സുനിലിൻ്റെ സഭയിൽ നിന്നോ ആണൊ.
@justme99125 сағат бұрын
What is wrong about it!.....?
@amminithomas3354 сағат бұрын
Supper sir egana thannaprayañamm
@nijojosseph4 сағат бұрын
സഭ ഇനി ഹോട്ടലും കാറ്ററിങ്ങും തുടങ്ങുമോ?
@cupofjoe36333 сағат бұрын
സഭ പല മന്ദിരന്കളും നടത്തുന്നുണ്ട് .ഏതെന്കിലും കാരണത്താൽ ജോലിക്കാർ വരാതിരുന്നാല് അവിടെയുള്ള അച്ചന്മാര് ഉള്ള ജോലിക്കാരോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതുള്പ്പെടെ എല്ലാ ജോലിയും ചെയ്യുംSo it is not new. രണ്ടു ദിവസം പണി എന്നു പറഞ്ഞു ആരാധനക്കു പുറമേ ഇടവക മിഷൻ , ഉപവാസ പ്രാറ്ത്ഥന, സേവികാസംഘം, യുവജന സഖൃം,area prayer, special prayer,seniors നുള്ള qurbana,hospital visitരോഗി സന്ദര്ശനം കലൃാണം മാമോദീസ, മരണം പറയൂ രണ്ടു ദിവസത്തേ പണിയേ ഉള്ളോ എന്ന് . മിഷൻ field കളില് തുച്ഛവരുമാനത്തില് ജോലി ചെയ്യുന്നവരെ അറിയാമോ.ഇടയ്ക് അതു കൂടടയിട്
@Bjtkochi3 сағат бұрын
ദൈവത്തിൻറെ പേരിൽ ഓരോരോ വേഷം കെട്ടി ഓരോരോ ആൾക്കാർ വിലസുന്നു
@johnjacob85065 сағат бұрын
ഇന്ന് പണി ആയുദ്ധങ്ങൾ വാടകക്ക് കിട്ടും പോലെ നാളെ കുപ്പായവും കുർബാന വസ്ത്രവും പുസ്തകവും വാടകക്ക് കിട്ടും. ഇവിടെ ജനിച്ച് വളർന്ന ബംഗാളിയെ ദിവസ കൂലിക്ക് കിട്ടും. എല്ലാ സഭക്കും വേണ്ടി അവർ പറയുന്ന പോലെ അവൻ കുർബാന പണി നടത്തി തരും....
സുനിലേ നിനക്ക് എന്തിന്റെ അസുഖമാണ് വേറെ വിഷയം ഒന്നും കിട്ടിയില്ലേ, അച്ഛനിൽ ഇത്തരം കഴിവും ഉണ്ടെന്നു പറഞ്ഞു അഭിനന്ദികേണ്ടതിനു പകരം കൊച്ചാക്കുന്നോ?
@JoseGregory-w5l4 сағат бұрын
അതോക്കെഅവര് അവരുടെ വീട്ടിൽ ഇടവിട്ട്ചെയ്യുന്നപണിതന്നെയാകും അല്ലങ്കിൽഅച്ചന്മാരുടെകൊച്ചമ്മമാർ നല്ലശിക്ഷകിട്ടും.
@jessyjames49623 сағат бұрын
ഈ കൊച്ചു കേരളത്തിൽ. ആരാണ് അടുക്കള പണി ചെയ്യാത്തത്. അച്ഛന്മാരെ തമാശയ്ക്ക് ചെയ്തതാണ്. ഇത് ഇത്തിരി ഓവർ ആയിപ്പോയി 😍😍😍
@നെൽകതിർ5 сағат бұрын
ഹെഡിങ്ങുകൾ തന്നെ വേറെ ലെവൽ 🤣
@Mathaikutty-gz9ur4 сағат бұрын
Without apron and head cap.....
@johnvarkey90894 сағат бұрын
തൊഴിൽ പഠിച്ചത് നന്നായി. പണി പോയാലും പട്ടിണി കിടക്കാതെ കഴിച്ചു കൂട്ടാം.
@mathewsmathew46483 сағат бұрын
Kochammamar rashapettu
@westwind-37015 сағат бұрын
തൊഴിലുറപ്പ് പദ്ധതി 😂😂😂😂
@Dober_mon4 сағат бұрын
ഇവര്‍ക്ക് പിന്നെ ഭാര്യയും പിള്ളേരും ഉണ്ടല്ലോ
@jeenas81152 сағат бұрын
😂😂😂😂❤👍🏻
@C.GVarghese-io1mx3 сағат бұрын
അന്നദാനം സർവധനാൽ പ്രധാനം 😂
@RockyBhai-ku9tc2 минут бұрын
നിങ്ങളുടെ ഈ ന്യൂസ് ചെയ്തത്തിന്റെ അർഥം മനസ്സിൽ ആകുന്നില്ല. എന്തെങ്കിലും വൈരാഗ്യം ഉള്ള കൊണ്ടത് ആണോ?
@Ammuthumbi20015 минут бұрын
Edo താൻ karaym arinjuttu ano samsarikunath. Veruthey avisham illatha news ondaki നടക്കുന്നു അവിടെ നടന്ന karaym nthakilum thaniku ariyumo avisham illathey enium onnum parayuth. Niglku news venmkil vere news pudiku karaym ariyathey samsarikarth. Oru biggest prgm ayirunnu mazha scn ayath kond achn mar njgle help cheyth ath avde kand നിന്ന youth pillarkum, ജനങൾക്ക്um ariym veruthey enium e newsne valachu odikaruth. Njgle help cheyn aanu avr vanath allathey avruku business cheyn vannath alla, njglku pillarku prathikarikan ariym but njgde ariyuvu kond njgl ഇത്രെയും divsm samsarich illa. Vivaram illathavnmar oro news ondaki kond erikum.ith alarkum ulla msg aanu kurach perku e karaym ariym but karaym ariyathey arum onnum parayn വരരുത്😊
@joystech42722 сағат бұрын
Loha ittondu....??
@saraphilip31893 сағат бұрын
What is wrong with it.. is it because they are Achens.
@jobychacko33284 сағат бұрын
ബംഗാളികൾക്ക് ഭീഷണി ആകുമോ 😂😂😂😂
@MyTube-u7q4 сағат бұрын
പഴുത്ത അപ്പം ഉഗ്രൻ
@Prinzvergis2 сағат бұрын
കണ്ടു selichathu പറഞ്ഞതാ
@stephenphilip78783 сағат бұрын
സൈഡിൽക്കൂടി പെണ്ണുങ്ങൾ പോയപ്പോൾ പൊറാട്ടാ അടിക്കാർ നല്ല ഉശിരോടി കൂടി അടിക്കുന്നു
@josejoseph75184 сағат бұрын
Oru pani padichu kalla nighty kar thandai varkam.
@anniejacob39902 сағат бұрын
ട്ട്
@rajeelarafath52015 сағат бұрын
ഇവർക്ക് വേണ്ടി കർത്താവ് ഒരികിവച്ച അഘ്‌നി ഓർക്കുമ്പോൾ
@rajeshbabubabu37193 сағат бұрын
😂😅😂
@mebintom0072 минут бұрын
As much as I support your news...enthu thengayannu ithu Sunil. One of the stupidest content you have produced. Sorry to say this.
@bijoysebastian65474 сағат бұрын
Poottiladi 😂😂
@musicrecordsbybinupathiyoo28203 сағат бұрын
😂😂
@sijumathew7039Сағат бұрын
ഈ സഭയിൽ ആയിരുന്നു ഞാൻ. തമ്മിൽ ഭേദം തൊമ്മൻ. പക്ഷെ എന്തിന് വേണ്ടി ആണ്. ഒരോ മണ്ടത്തരം. മണ്ടത്തരം from the middle ages. From the people who didn't know where Sun went to sleep during the night time. Absolute nonsense