130 വർഷം 130 വർഷം 130 വർഷം പഴകി ദ്രവിച്ച മുല്ല പ്പെരിയാർ ......??? ടണൽ ഉണ്ടാക്കി വെള്ളം തമിൾ നാട് വെള്ളം storage ചെയ്യട്ടെ പുതിയ ഡാം വേണ്ട എന്ന് എല്ലാവരും തീരുമാനിക്കണം ടണൻ ഉടൻ തന്നെ ഉണ്ടാക്കണം എന്ന് ഒറ്റതീമാനത്തിൽ എല്ലാ വരും ഉറച്ചു നിൽക്കണം ഡാം പെട്ടില്ല പുതിയ ഡാം എന്നൊക്കെ പറയരുത് ടണൽ നിർമിച്ച് വെള്ളം തമിഴ് നാട്ടിൽ store ചെയ്യട്ടെ എന്ന് കര്യത്തിൽ എല്ലാവരും ഉറച്ചു നിൽക്കണം
@kdrmakkah5510Ай бұрын
ടണൽ ഉണ്ടാക്കാൻ കഴിയില്ല എങ്കിൽ ഒരു ചാൽ എങ്കിലും ഉണ്ടാക്കാമല്ലോ ഒരു 100 km ഉള്ളിലോട്ടു പോട്ടെ തമിൾ നാട്ടിലേക്
@dasramaheshanАй бұрын
@@kdrmakkah5510കലക്കൻ ആശയം, ഈ ടണൽ എന്ന് പറഞ്ഞു വല്യ സംഭവം ആയി കാണിച്ച് പണം എങ്ങിനെ തട്ടും എന്ന് ഉള്ള ചിന്തയിൽ ആണ് മന്ത്രിമാർ.
@sruthygeorge1641Ай бұрын
ജനങ്ങൾ ഒന്നിച്ചു പ്രതിഷേധിക്കാതെ എന്തെങ്കിലും നടപടി ഉണ്ടാകുമോ ?
@samsonm.j6556Ай бұрын
@@kdrmakkah5510 50 അടി ലെവലിൽ tunnel അടിച്ചു എമർജൻസി ഷട്ടർ പിടിപ്പിച്ചു നിർത്തട്ടെ. വെള്ളം എങ്ങനെ കൊണ്ടുപോകും എന്നൊക്കെ അവർ ആലോചിച്ചു തീരുമാനിയ്ക്കട്ടെ
@PrinceReacts6Ай бұрын
Already അവിടെ പെൻസ്‌റ്റോക് പൈപ്പ് ഉണ്ടല്ലോ. അതിന്നു കൊണ്ടോയാൽ പോരെ 🙄
@user-jd5nv3jd9Ай бұрын
KERALA PSC QUESTION (2024) മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരള സർക്കാർ വിചാരിക്കുന്നത് ? A ) വാഴപ്പിണ്ടി തടയണ വെച്ച് B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു D ) മനുഷ്യ ചങ്ങല തീർത്തിട്ട്
@anncyjacob8417Ай бұрын
താങ്കളുടെ നർമബോധത്തിന് ഒരു സല്യൂട്ട്
@YugmaUniqueАй бұрын
B മതിയായിരിക്കും 😄
@dasramaheshanАй бұрын
ആ സ്‌ക്രട്ടേറിയേറ്റ് മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്ന സ്ഥലത്തോട്ടു മാറ്റി എന്നൊരു ഒപ്ഷൻ കൊടുത്തിരുന്നേൽ അൻസർ ചെയാൻ ഒന്ന് ട്രൈ ചയ്‌തേനെ
@anishmathew8495Ай бұрын
😂😂😂😂😂
@babymadassery1467Ай бұрын
വെള്ളം കുതിച്ചു ചാടി വരുമ്പോൾ മുഷ്ടിചുരുട്ടി മുകളിലേക്ക് കാണിച്ച് ഈ ഗുലാബ് സിന്ദാബാദ് എന്നു പറഞ്ഞാൽ വെള്ളം അവിടെ നിൽക്കും
@sadanandanvp5028Ай бұрын
എനിക്ക് ഒരു കാര്യം പറയാനുണ്ട് എനിക്ക് ഒരു വീടുണ്ട് കാലപ്പഴക്കം കാരണം പേടിച്ചാണുകഴിയുന്നത് ഈവീട് തകരില്ല, വീഴില്ലയെന്ന് ഒരു കോടതിവിധി വേണമായിരുന്നു കോടതി പറഞ്ഞാൽ ഏത് ഡാമല്ല,വീടും തകരില്ല എന്ന് വിശ്വസിക്കുന്നു.
@YugmaUniqueАй бұрын
😂🙏
@mkprabhakaranmaranganamata5249Ай бұрын
കേരളത്തിലെ ആറു ജില്ലയിലെ ജനങ്ങളേ KT തോമ്മസ് വിറ്റു
@Sasidharan.m8467Ай бұрын
നിയമം മനുഷ്യനു വേണ്ടിയാണ്. മനുഷ്യൻ നിയമത്തിനു വേണ്ടിയല്ല.
@SuhithaMkАй бұрын
എത്രയും പെട്ടന്ന്.... ഒരു ടനാൽ... നിർമിച്ചു.... വെള്ളം കൊണ്ടുപോകാൻ... മൂന്നര.... കോടിയേ.... രക്ഷിക്കാൻ.... ദൈവമേ... ആരെ എങ്കിലും.... ഒരുക്കണേ.... 🙏🙏🙏🙏🙏
@anuroopabraham227Ай бұрын
ആദ്യം ഈ നാട്ടിൽ നിന്ന് അടിച്ചോടിക്കണ്ടത് കെ.ടി തോമസ് എന്ന കേരളത്തെ വഞ്ചിച്ച ജഡ്ജിയെയാണ് .പിന്നീട് കേരളത്തെ ഒറ്റിക്കൊടുത്ത അച്ചുതമേനോൻ, പത്തുവർഷം ഭരിച്ചിട്ടും അനങ്ങാത്ത തമിഴ്നാടിൻ്റ കോടികൾ വാങ്ങിയ പരനാറി വിജയൻ ,മൊണ്ണ ആൻ്റണി, ഉമ്മൻ ചാണ്ടി ,നായനാർ സർക്കാരുകൾ
@ShibuShibu-iu7eoАй бұрын
ഇപ്പോ മനസ്സിലായോ മലയാളികൾ പ്രബുദ്ധരാണെന്ന് നമുക്ക് മീൻ മാത്രം പിടിച്ചാൽ മതി❤❤❤
@taantony6845Ай бұрын
പ്രപുത്ത മലയാളി..
@prasadvarghese3023Ай бұрын
ആ K. T. Thomas ആണ് കേരളത്തെ ഒട്ടികൊടുത്ത്
@YugmaUniqueАй бұрын
കിളവൻ കേരളത്തിനോട് ഈ ദ്രോഹം ചെയ്ത് വച്ചിട്ട് ഇപ്പോഴും ജീവനോടെയുണ്ട്. ആയാളും കുടുംബവും ആദ്യം ഒഴുകി പോണം
@dasramaheshanАй бұрын
പണൻ, അവനെ മലയാളികൾ ഒരിക്കലും വെറുതെ വിടരുത്
@sunilsanjay3804Ай бұрын
What abt Achutha Menon govt who renewed d outdated agreement??? Thomas was just a member of d team with no power though his view may b damaging...
@YugmaUniqueАй бұрын
@@sunilsanjay3804 He is the main culprit. Both Congress leaders and communist party leaders accepted bribe from Tamilnadu. KT Thomas who was supposed to speak for Kerala joined with them.. When protests arose a few years back, Jayalalitha openly challenged Kerala and threatened to expose the names of all these politicians who had received acres of estates and landed property in Tamilnadu. Thats why both communist and congress are keeping silence.
@rohithravi6583Ай бұрын
ഭരിക്കുന്ന പാർട്ടിക്കാർ ഉൾപ്പെടെ, ജയലളിത ഒന്ന് പേടിപ്പിച്ചതല്ലേ എല്ലാത്തിനെയും
@ajitkumar.c.g2843Ай бұрын
കേരളത്തെ ഒറ്റി കൊടുത്ത കെ ടി യൂദാസ്
@YugmaUniqueАй бұрын
അയാളുടെ ഒരു ഇന്റർവ്യൂ ഉണ്ട്. എന്തൊരു ധാർഷ്ട്യം.
@ksprakashanprakash2715Ай бұрын
വെള്ളം ഔദാര്യമാണ്. അതിനു പുതിയ ഡാം പണിതു വെള്ളം കൊടുക്കണം എന്ന് പറഞ്ഞാൽ ആ പറയുന്നവരുടെ തലയ്ക്കു എന്തോ കുഴപ്പം ഉണ്ട്
@anncyjacob8417Ай бұрын
Yes, rightly said, തമിഴ് നാടിനു വെള്ളം വേണമെങ്കിൽ അവർ അവിടെ ഡാം പണിതു മുല്ലപ്പെരിയാർ വെള്ളം ട ണ ൽ വഴി കൊണ്ടുപോകട്ടെ, അതാണ് ഏറ്റവും സെൻസിബിൾ ആയിട്ടുള്ള പരിഹാരം
@sudhakhadeejaАй бұрын
999 വർഷത്തെ പാട്ടക്കരാർ അസാധുവാക്കുന്നതിനു പകരം പുതിയ ഡാം ഉണ്ടാക്കി തമിഴ്നാടിനു വെള്ളം കൊടുക്കുവാൻ നിർബന്ധം പിടിക്കുന്നതെന്തിനാണ് ?
@JayasreeDavisАй бұрын
സാർ, വളരെയധികം നന്ദി. പബ്ലിക്കിന് മനസ്സിലാവാതെയല്ല. പബ്ലിക് വിചാരിച്ചാൽ ഒന്നും ഒന്നും ചെയ്യാൻ പറ്റില്ല. അധികാരികൾ വിചാരിക്കണം. കോടതി നേരിട്ട് ചില കാര്യങ്ങളിൽ ഉറച്ച തീരുമാനം എടുക്കാറുണ്ട്, പറയാറുണ്ട്. അതുപോലെ ഇതും എടുക്കും. സാർ ഞങ്ങൾക്ക് ഇത്രയും പറഞ്ഞു തന്നതിന് നന്ദി. വെള്ളം തമിഴ്നാടിന് വേണമെങ്കിൽ തമിഴ്നാട്ടിൽ ഡാം ഉണ്ടാക്കട്ടെ. പുതിയ ഡാം 50 years കഴിഞ്ഞാൽ ആയുസ്സ് തീരും, വരും തലമുറ ഇതുപോലെ കരയേണ്ടി വരില്ലേ. പുതിയ ഡാം നിർമ്മിക്കാൻ ഭൂകമ്പ ഏരിയ അല്ലെ. അപ്പോഴും പ്രശ്നം തന്നെ. അതുപോലെ,ഓൾഡ് കൺസ്ട്രക്ഷൻ പോലെ ഉറപ്പ് പുതിയ കൺസ്ട്രക്ഷനു ഉണ്ടാവണം എന്നില്ല. നമ്മുക്ക് വെള്ളം ആവശ്യമില്ലെങ്കിൽ ഇതു വേണ്ടാന്ന് വെച്ച് നമ്മുടെ വേറെ damil നിന്നും വെള്ളം തമിഴ്നാടിന് കൊടുക്കണം അപ്പോൾ കേരളത്തിലെ ജനങ്ങൾ സന്തോഷത്തോടെ,മന സമാധാനത്തോടെ കിടന്നു ഉറങ്ങും, ജീവിക്കും. അതുപോലെ തമിഴ്നാട്ടിൽ ഉള്ളവർക്കും സന്തോഷത്തോടെ ജീവിക്കാം. 3000 കോടി ലാഭം കിട്ടുകയും ചെയ്യും.
@Rainbow-367Ай бұрын
വെള്ളത്തിന്റെ ഫോഴ്‌സ് താഴെ തട്ടിൽ ഇതിന്റെ ആഗാതം കൂടുതലാണ്... ഈ പറഞ്ഞ (reiinforcement )ഓട്ട അടപ്പ് ഡാമിന്റെ മുകളിൽ മാത്രമാണ് ചെയ്തത്... അടി തട്ടിൽ ഇഴക്കം ഉണ്ട്... ഗനമഴ 5 ദിവസത്തിൽ കൂടുതൽ നിന്നാൽ ഈ പറഞ്ഞ മുല്ലപെരിയാർ ഡാമും, ഇടുക്കി ഡാമും ഗ്രൗണ്ട് സീറോ ആകും... ദൈവമേ ഈ മരമടയൻ മാർക്ക് നല്ല ബുദ്ധി കൊടുക്കണേ... എത്രയും പെട്ടന്ന് ഡാം പുതുക്കി പണിയാൻ... ദൈവമേ കാത്തുകൊള്ളണമേ 🤔😢🙏
@santosanto423815 күн бұрын
പ്രിയ സുഹൃത്തേ ഡാം തുറന്നു എന്ന് ഒരുപാട് സമയം വർഷങ്ങളുടെ വർഷങ്ങൾ എടുക്കില്ല അന്നേരം നല്ലത് ഒരു ടണൽ സ്ഥാപിക്കുന്നത് തന്നെയല്ലേ അതിനുശേഷം ശാശ്വത പരിഹാരമായി കിട്ടി തണൽ കെട്ടി അതിനുശേഷം ഇന്ന് സമാധാനത്തിൽ ഡാമിൻറെ പണിപ്പുര ആരംഭിക്കുന്നതിന് നല്ലത് തകരാറിലാണ് എന്നറിഞ്ഞപ്പോൾ തൊട്ട് തന്നെയാണ്😊 മറ്റൊരു ഡാം കിട്ടിയിരുന്നെങ്കിൽ ഇപ്പോഴേ പണി തീർന്നു😢
@rajeshbabubabu3719Ай бұрын
മധ്യ കേരളത്തിലെ മടിശീലയിൽ വൻ കനമുള്ളവന്മാർക്ക് ഒരുത്തനും എന്തുകൊണ്ടായിരിക്കണം ഇക്കാര്യത്തിൽ യാതോരു ആധികളും വ്യാകുലതയും ഇല്ലാത്തതെന്നും നമ്മൾ ആലോചിക്കണം....🤔🤔🤔
@സഹവർത്തിത്വംАй бұрын
മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാം നിസ്സാരമായി ഉൾക്കൊള്ളും എന്ന് അവർ കരുതുന്നു.അതാണ് അവരുടെ ധൈര്യം.അത് ഒരു പരിധിവരെ ശരിയാണ്.എന്നാൽ വെള്ളത്തിന്റെ കാര്യം ആയതിനാൽ പ്രവചനാതീതമാണ് എന്നത് മറ്റോരു വസ്തുത.
@sudhakhadeejaАй бұрын
തമിഴ്നാടുമായി തെറ്റായി തുടരുന്ന 999വർഷത്തെ പാട്ടക്കരാർ അസാധുവാക്കാൻ ഒരു സെപറേറ്റ് കേസ് കൊടുത്തുകൂടെ ? എന്നാൽ അതിനു ആര് തയ്യാറാവും ?
@dasramaheshanАй бұрын
അതു് മിണ്ടുല. ഇപ്പോൽ അവർക്ക് ലക്ഷ്യം മുല്ലപ്പെരിയാർ മാത്രം , എന്നിട്ടു പുതിയ ഡാം പണിഞ്ഞു പണം ചുമ ഇരുന്നു പൊക്കറ്റിലാക്കുക.
@anupink645Ай бұрын
തമിഴ്നാട് വേ. റൊരു ഡാം കെട്ടിയിട്ട് വെള്ളം അതിൽ store ചെയ്യട്ടെ
@georgeambumkayathu1767Ай бұрын
പുതിയ ഡാം എന്നുള്ള പദ്ധതി എന്നേക്കുമായി ഉപേക്ഷിച്ചു കളയണം. ടണൽ വഴി തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള സംവിധാനം ഉണ്ടാക്കണം. അതിനുശേഷം ഇപ്പോൾ ഉള്ള ഡാം പൊളിച്ചു കളയണം. ഇതിന് കേന്ദ്ര ഗവൺമെന്റിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ സാധിക്കുകയുള്ളൂ. അടുത്തകാലത്ത് ഉണ്ടായിട്ടുള്ള ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്. ഒരു ദുരന്തം കൂടി വരാൻ കാത്തിരിക്കാതെ. ഈ വിഷയത്തിൽ കേരള സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം.
@DataInsights2001Ай бұрын
Also Kerala voters are responsible too..
@BushanKrАй бұрын
ഇവിടെ ദുരന്തങ്ങൾ ഉണ്ടാകുന്നുന്നത് കേരളത്തിനെ സംബന്തിച്ചിടത്തോളം ഉദ്യോഗസ്ഥന്മാർക്കും ഭരണാധികാരികൾക്കും സന്തോഷം നിറഞ്ഞതാണ് ഇപ്പോൾ കണ്ടില്ലേ വയനാട് ദുരന്തത്തിൽ വന്ന ചിലവ് കണക്ക് നേട്ടം അവരുടെ കുടുംബത്തിന് ജനങ്ങൾ പാവങ്ങൾ ദൈവം മാത്രം രക്ഷിക്കട്ടെ
@minisivadas769Ай бұрын
എത്രയും വേഗം എന്തെങ്കിലും പരിഹാരം ചെയ്യുക അടുത്ത തുലാവർഷം വരുന്നു വല്ലാതെ പേടിയാകുന്നു
@bobbymundottickal1173Ай бұрын
Save Kerala. Time and tides does not wait for us. God bless.
@pody2jj721Ай бұрын
ഈശ്വരാ പിരിവിനു ഇതും അവസരമാകുമോ
@VinodKumar-wb9mzАй бұрын
KT തോമസ് എന്തു ചെയ്യാൻ?.. നമ്മുടെ പ്രതിനിധി ആയി ഒരു DAM EXPERT നെ ആണ് വെയ്ക്കേണ്ടിയിരുന്നത്... തമിഴ് നാട് ബുദ്ധിപൂർവ്വം കളിച്ചു...
@വേലപ്പൻАй бұрын
1970 കളിൽ ഒന്നും ആർക്കും ആശങ്ക ഇല്ലായിരുന്നു. കേരളത്തിന് ബോട്ട് സവാരി, മീൻ പിടുത്തം. 999 ലെ ക്യാൻസൽ 1957 ൽ ചെയ്യേണ്ടതായിരുന്നു. അതിനു പകരം 72ൽ പുതുക്കിയ മണ്ടത്തരം കേരളം കാണിച്ചു
@bennykc4538Ай бұрын
ഈ സഹോദരൻ പറഞ്ഞത് 101 % സത്യം.
@samsonkmathew8772Ай бұрын
എന്തെങ്കിലും ഉണ്ടായാൽ ഈ നേതാക്കളെ ഒറ്റ ഒരുത്തനേയും പുറത്ത് ഇറക്കരുത്
@VJ-mz1syАй бұрын
പുറത്തിറക്കാൻ ആരെങ്കിലും ജീവിച്ചിരുന്നിട്ടുവേണ്ടേ ? വയനാട് നമ്മൾ കണ്ടതല്ലേ ? ജഗദീശ്വരൻ കാക്കട്ടെ 🙏🙏
@rajudaniel1Ай бұрын
മുല്ലപ്പെരിയാറിൽ നിന്ന് വായുവിലൂടെയാണ് ജലം പോകുന്നതെങ്കിൽ വലിയ കുഴപ്പമില്ല.പോകുന്ന വഴിയിലുളള സകലതും തകർത്ത് സംഹാര താണ്ഢവമാടി പോകുന്ന ജലത്തിന് ആര് അല്ലെങ്കിൽ ആർക്ക് വഴി നിശ്ചയിക്കാനാകും. 😢😢😢😢
@ksprakashanprakash2715Ай бұрын
പുതിയ ഡാം കേരളത്തിന്റെ ചെലവിൽ കൊള്ളാം. എന്ത് കാര്യം.??
@Sasidharan.m8467Ай бұрын
ഒരു സർക്കാർ ഉദ്യോഗസ്ഥൻ 50രൂപ പാരിതോഷികം കൈപറ്റിയാൽ അവനെ കാട്ടു കള്ളൻ വീരപ്പനെ എന്ന പോലെയാണ് സമൂഹം കൈകാര്യം ചെയ്യുക. എന്നാൽ ഉന്നത സ്ഥാനീയർക്ക് എന്തും ആവാം എന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു. മനുഷ്യ ജീവനെക്കാൾ വലുതായി ഒന്നുമില്ല എന്ന കാര്യം ഓർക്കേണ്ടിയിരിക്കുന്നു.
@KuruvilaAbraham-l8dАй бұрын
ആഴങ്ങളിലെ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറ /ടെക്നോളജി ഉപയോഗിച്ച് ഡാമിന്റെ നിജസ്ഥിതി മനസിലാക്കാൻ എന്തുകൊണ്ട് ഉത്തരവാദപ്പെട്ടവർ ശ്രമിക്കുന്നില്ല.?
@prasiepraseeth6127Ай бұрын
ശ്രമിക്കില്ല
@VinodKumar-wb9mzАй бұрын
പറ്റില്ല... സത്യം പുറത്തുവരും... ഇവന്മാർക്ക് കൊടുത്ത കൈക്കൂലിയൂടെയും ഭൂമിയുടെയും വിവരങ്ങൾ പുറത്തു ചാടും...
@lissyjacob7882Ай бұрын
ദൈവമേ കാത്തോണേ 🙏🏼😪
@BosemootharyilАй бұрын
ഹഹഹ
@annakuttyskariah6016Ай бұрын
ദൈവം എങ്ങനെ കാക്കും?!
@annakuttyskariah6016Ай бұрын
ദൈവം ആ ഡാം ഉണ്ടാക്കിയില്ല.
@ashrafnm2973Ай бұрын
മുല്ലപ്പെരിയാർ പൊട്ടണം..... കാസാ കൃസംഗി കുഞ്ഞാടുകളിൽ നിന്നും ചാണക പരിവാരത്തിൽ നിന്നും കേരളം എന്ന നാട് രക്ഷപ്പെടണമെങ്കിൽ മുല്ലപ്പെരിയാർ ഡാം പൊട്ടണം .... മരണത്തെ ഭയപ്പെടുന്ന സംഘി കൃ സംഘി കൂട്ടങ്ങൾ ചത്തു മലക്കണമെങ്കിൽ ഉറപ്പായും മുല്ലപ്പെരിയാർ പൊട്ടണം മരണത്തെ ഭയമില്ലാത്ത ഒരു സമൂഹം [സംങ്കികളുടെയും കൃ സംഘി കൂട്ടങ്ങളുടെയും അവഹേളനം കേൾക്കുന്നതിനേക്കാൾ ഭേദം മരണമാണ്]
@dcautotech2244Ай бұрын
മുല്ലപെരിയാർ നും ഇടുക്കിക്കും ഇടയിലുള്ള ആൾക്കാരുടെ ജീവന് വിലയില്ലേ 😢
@samsonm.j6556Ай бұрын
എത്രയും വേഗം 50feet ൽ tunnel ചെയ്തു ഒരു emergency shutter പിടിപ്പിക്കണം
@viswanathanmkviswanathamk6430Ай бұрын
പുതിയ ഡാം പോസിബളല്ല ഒരു കാര്യം ചെയ്യുമ്പോൾ ദീർഘവീക്ഷണം വേണം മറ്റൊരു ഡാം ഇനി പണുതാൽ 100വർക്ഷം കഴിയുമ്പോൾ എന്ത് ചെയ്യും , അതിലും എത്രയോ നല്ലതാണ് പുതിയ ഒരു ടണൽ പണുത്( 50 അടിക്ക്) വെള്ളം കൊണ്ടുപോകുന്നത്
@samsonm.j6556Ай бұрын
ഉടനെ വേണ്ടത് 50feet ൽ tunnel ഉണ്ടാക്കി ഒരു എമർജൻസി ഷട്ടർ പിടിപ്പിക്കുക എന്നതാണ്. അതിന് ശേഷം തമിഴ്നാട് ഉം ആയി ചർച്ച ചെയ്യേണ്ട ആവശ്യം ഉള്ളു
@babymadassery1467Ай бұрын
ഇത് ഒന്നും ഇവിടെ നടക്കാൻ പോകുന്നില്ല കോടതി ഒരു വർഷം അവധി കൊടുത്തിട്ടുണ്ട് പഠിക്കാൻ ( പരിശോധിക്കാൻ ) അതിനു മുൻപ് മിക്കവാറും അത് പൊട്ടിക്കോളും.
@regioommen8358Ай бұрын
ടണൽ വഴി വെള്ളം കൊണ്ടുപോയാൽ സ്റ്റോർ ചെയ്യാൻ തമിഴ്നാട്ടിൽ നിലവിൽ സംവിധാനം ഒന്നും ഇല്ല
@samsonm.j6556Ай бұрын
@@regioommen8358 ഇപ്പോൾ സംവിധാനം ഇല്ലെങ്കിലും ഒരു എമർജൻസി സിറ്റുവേഷൻ ൽ തുറന്നു വിടാൻ പറ്റുന്ന എമർജൻസി ഷട്ടർ പിടിപ്പിച്ചു നിർത്തണം. ഡാം അപകട അവസ്ഥയിൽ ആയാൽ തുറന്നു വിടാൻ പാകത്തിന്. ആധുനിക ഡാം കൾക്ക് ഒക്കെ എമർജൻസി ഷട്ടർ ഉണ്ട്. മുല്ലപെരിയാർ ന് അതില്ല. ചർച്ച ചെയ്തു നടക്കാത്ത കാര്യത്തിന് സമയം കളയാതെ എത്രയും പെട്ടന്ന് എമർജൻസി ഷട്ടർ ഉണ്ടാക്കണം. 50feet ൽ tunnel അടിച്ചു shutter കൊടുത്താൽ മതി
@skbankers4160Ай бұрын
🔥👍👌
@maneshjohn8576Ай бұрын
😮
@rockh2Ай бұрын
അധികാരികളും നീതിന്യായ കോടതികളും കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ ഇവിടെ ഒന്നും നടക്കാന്‍പോകുന്നില്ല. അപകടം സംഭവിച്ചാല്‍ കുറെ നിസ്സഹായരായ മനുഷ്യരും മറ്റ് ജീവജാലങ്ങളും മരിക്കും.
@KuruvilaAbraham-l8dАй бұрын
സ്വന്തം സുരക്ഷിതത്തെക്കുറിച്ചുപോലും ആശൻകയില്ലതെ അഴിമതി നടത്തിയും ആഡംബരങ്ങളിൽ ആറാടിയും തെരുവ് രാഷ്ട്രീയത്തിൽ അഭിരമിക്കുന്ന നേതൃത്വവും അവരെ അന്ധമായി പിന്തുടരുന്ന ജനങ്ങളും അഭിമുഖ്രീകരിക്കാൻ പോകുന്ന ദുരന്തത്തിന്റെ ആഴം അളന്നു തിട്ട പെ ടുത്താൻ കഴിയില്ല.
@eybelmathew2961Ай бұрын
ഈ പഴക്കം ചെന്ന ഡാം ഏതു സമയത്തും പോട്ടാം ഒരു വർഷം കാത്തിരിക്കാതെ എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്യണം
@AthulGopzOfficialАй бұрын
Cheruppakar ennilla.. Ellavarum ella prayathilullavarum join cheyanam.... 🙏
@sankarannairm3316Ай бұрын
50ലക്ഷം പേരെങ്കിലും മരിക്കും 40അടി ഉയരത്തിൽ ചളിഒഴുകിവരും നാലുനില കെട്ടിടം ഉയരത്തിൽ മണ്ണുംചളിയും ഒഴുകീയാൽ അതിൻ്റെ വേഗതയും വലുതാണ്
@frdousi5791Ай бұрын
മണ്ടന്മാരായ പല മലയാളികൾക്കും ഇത് ഒരു നേരം പൊക്കായി മാത്രം ഇപ്പോഴും കാണുന്നു...നമ്മൾ ഇതേ പറ്റി ചോദിക്കുമ്പോൾ എറണാകുളം, കോട്ടയം സൈഡിൽ താമസിക്കുന്ന പല ആളുകളും ചിരിച്ചു തള്ളുകയാണ് ചെയ്യാറുള്ളത്... ഇവർ ഏത് ലോകത്താണ് ഇപ്പോഴും
@sarathsachu8717Ай бұрын
Kezhanganmar bharichal engane erikkum
@cyriacpadinjath3832Ай бұрын
❤
@villagecookingmedia5.124Ай бұрын
പറഞ്ഞിട്ട് കാര്യമില്ല സഹോദരാ
@JoelGeorge-h3jАй бұрын
Mm
@lijothomas6271Ай бұрын
ഇമ്മള് ഹെലികോപ്റ്റർ വാങ്ങി ഇട്ടത് വെറുതെ അല്ല 😄😄 കുറച്ചു കഴിഞ്ഞു വരും ബക്കറ്റും കൊണ്ട് പിരിക്കാൻ കഷ്ടം
@ginovinc1Ай бұрын
Dear friends. Dam won't break or damage at any cost or calamities because it was constructed as Pyramid that stones are dressed shaped carved and bonded interlocked with stones so no need of other bonding materials like surkhi. So this dam is technically sound and resistance to withstand any impact. Leakage is natural and is necessary for this interlocked structure . This dam can compare with Pyramid that life was so far 4000 years we should focus on its poccession admn control revenue etc should be in Kerala I am civil engineer and saying after analysing real facts. So don't spread panic . Our nation have only one rule one justice so don't allow dominate TN over us. Thanks
@santosanto423815 күн бұрын
ഈ കണ്ട ജനങ്ങൾ ഉണ്ടെങ്കിലല്ലേ തമിഴ്നാട് സർക്കാരും മറ്റുള്ള സർക്കാർ നിലനിൽക്കും 6 വിലകൾ പോയി കഴിഞ്ഞാൽ അത്രയും നികുതി കുറയില്ലേ സർക്കാരിനൊപ്പം പെൻഷൻ അത്രയും കുറച്ചു കൊടുത്താൽ മതിയല്ലോ ജനങ്ങൾക്ക് അതായിരിക്കും എത്ര നാളായി കേൾക്കാൻ തുടങ്ങിയിട്ട് ഇതുവരെ ഒരു നടപടി ആരോടും തയ്യാറാകുന്നില്ല ഞാനൊരിക്കൽ പറഞ്ഞിരുന്നു നമ്മുടെ ജനങ്ങളെല്ലാം മുൻകൈയെടുത്ത് ഇറങ്ങുന്നത് നമ്മൾ കൊടുക്കുക ആവശ്യമില്ലാത്ത കാര്യത്തിന് ഒരുപാട് പിരിവുകൾ ഉണ്ടല്ലോ രോഗികളുടെ പേരും പറഞ്ഞ് മരിച്ചുപോയവരുടെ പേരും പറഞ്ഞ് നടക്കുന്നു ചിരിക്കുന്ന മനുഷ്യരെ ചേർത്ത് ജീവിക്കാത്ത നക്ഷത്രക്കാരുടെ അങ്ങനെയുള്ള നാട്ടിൽ നമുക്ക് നമ്മുടെ ജീവൻ രക്ഷിക്കാൻ എന്തെങ്കിലും പിരിവുകൾ ഇട്ട് മുല്ലപ്പെരിയാർ എന്നുള്ള ഒരു ഡാമിനെ രക്ഷിച്ചു കൂടെ എന്ന ചോദിക്കുന്നു എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് അത് വാർത്ത കേട്ടിട്ട് കാര്യമില്ല ചുമ്മാതെ വലിയ ദുരന്തം വലിയ ദുരന്തത്തിൽ ആണ് വലുത് തകരാറിലാണ് എന്ന് പറഞ്ഞിട്ട് തകരാർ ഇതുവരെ ആരും പരിഗണിക്കുന്നില്ല പരിഹരിക്കുന്നു ഇല്ലല്ലോ
@SunilKumar-hx8rsАй бұрын
എന്റെ ദൈവമേ ഒന്നും ഉണ്ടാകരുതേ 😢
@elizabethjose2918Ай бұрын
ഇന്നുവരെ കേട്ടതിൽ ഏറ്റവും സത്യസന്തതയും വാസ്തവങ്ങളും അടങ്ങിയ ഒരു റിപ്പോർട്ട്. ഇതു നമ്മുടെ ജനത ഒന്നു കെട്ടിരുന്നെങ്കിൽ എന്നാശിക്കുന്നു. ഇത്ര മിടുക്കരായ മനുഷ്യരുള്ള ഈ നാടിനെ ഇങ്ങനെ നശിപ്പിച്ചല്ലോ എന്നോർത്ത് ദുഃഖിക്കയല്ലാതെ എന്തു ചെയ്യാൻ പറ്റും. ഇതു ആകുന്നത്ര ഫോർവേഡ്ചെയ്യാം
@nelsonnelson8914Ай бұрын
ഗവൺമെൻ്റ് ജനങ്ങളുടെ സംരക്ഷണമാണ് ചെയ്യേണ്ടത്. അവരെ ജനങ്ങൾ തിരഞ്ഞെടുത്തതും അതിനു വേണ്ടിയാണ്. ഡാം അപകടത്തിലാണെങ്കിൽ പൊളിച്ചുകളയുകയോ ഒരു ടണൽ സംവിധാനം ഏർപ്പാടാക്കുകയോ ഉടനെ ചെയ്യുക.
@mohankumars3033Ай бұрын
999 ആണെന്ന് ഈ ഓഫീസർ പറയുന്നു. Certifide കോപ്പി ഉണ്ടെന്ന് പറയുന്നു. മദ്രാസിൽ എഗ്രിമെന്റ് രെജിസ്റ്റർ ചെയ്ത സമയത്ത് 99 വർഷം എന്നത് 999 എന്ന് തിരുത്തിയതാണെങ്കിലോ. മാത്രം അല്ല ബ്രിട്ടീഷ്കാരുടെ കാലത്ത് ഉണ്ടാക്കിയ കരാർ അവർ പോയതോടെ കാലഹരണപ്പെട്ടു. കാലഹരണപ്പെട്ട കരാർ എങ്ങനെ പുതുക്കും. വേണമായിരുന്നെങ്കിൽ പുതിയ കരാർ ഉണ്ടാക്കണമായിരുന്നു.
@GodlyLovesYouАй бұрын
നമ്മൾ 2025 ന് അടുത്ത ഓണം ആഘോഷിക്കാൻ കാണില്ല. ഇത് നമ്മുടെ last ഓണം.
@santosanto423815 күн бұрын
അതെന്തായാലും ഡാമേജ് തമിഴ്നാട് വെള്ളം കൊടുക്കണം കൊടുക്കാതിരിക്കാൻ പറ്റത്തില്ലല്ലോ
@ptjones923Ай бұрын
കാരണ ഭൂതൻ ഉള്ളടത്തോളം പേടി വേണ്ട ജാഗ്രത മതി. ഗവണ്മെന്റ് നില്ലാത്ത പേടി ജന ത്തിനു വേണ്ട. പേടി ഉള്ളവർ കാരണഭൂതനെ രാപ്പകൽ ധ്യാനിക്കുക. മനുഷ്യന്റെ വിധി ദൈവ കരത്തിൽ ഇരിക്കുന്നു. ദൈവത്തെ വിശ്വസിക്കുക. പുടിൻ ന്യൂക്ലീയർ ബോംബ് പ്രയോഗിച്ചാൽ ലോകം തന്നെ തീരും. അതിൽ ആർക്കും പേടി ഇല്ല. പുടിൻ ദിവസവും അതു പറയുന്നു. 500 കോടി മനുഷ്യർ മരിക്കും. ദൈവം തുണ.
@thomask.a.1613Ай бұрын
Well, if the dam does not blast by any reason given by our experts and authorities it is good. But if it blasts, whom will we hold responsible and punish. Let us get that responsibility fixed well in advance before all the hapless vulnerable become victims of the disaster. Here are some important questions pertinent to this catastrophe: 1. Did CMs of State Governments of Tamil Nadu and Kerala, PM of GoI, Chief Disaster Management authorities of concerned States and Central Governments give in writing to the Supreme Court that the Dam will not blast in any circumstances? Renarks: They may say that the dam is safe as per opinion of experts and quote the relevant judgement of the Supreme Court. 2. Who will be ultimately quoted as responsible for the dam blast? Every concerned Giverment will escape by saying that it is for the Supreme Court to take a final decision. Therefore, the Chief and other Justices of the Bench will be held responsible. 3. If the dam falls flat and unforgivable destruction takes place, will it not be a culpable crime equivalent to indirect murder of lakhs of innocent human beings? Remarks: in such an eventuality, we the vulnerable persons of six districts will not be there to take up this case then and the guilty will go scot free unless punishment in advance is not fixed and that should be fixed. 4. In view of all these, will it not be advisable for the Supreme Court to constitute an impartial and independent Expert Committe of Internatiinal experts? Will the Supreme Court take serious cognizance of this major factor?
@josephjohnkoreth4546Ай бұрын
If India goes to make a new dam every five years new dam will have to be made.
@santosanto423815 күн бұрын
ഇതാര് ജില്ലകളുടെ പ്രശ്നമല്ലേ എന്ന് വിചാരിച്ച് മറ്റുള്ള ജില്ലക്കാരുടെ പ്രതിഷേധിക്കുകയായിരുന്നു അങ്ങനെയല്ല നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കുക നമ്മളെ പ്രതികരിക്കാതിരിക്കുന്നത് ഓരോ സമയങ്ങളും വൈകുന്നു നമ്മളിങ്ങനെ പറഞ്ഞു നീട്ടുന്നതിന് നല്ലത് അതിന് നമ്മൾ ഇറങ്ങി തിരിക്കുക എത്ര മാസം എത്ര കൊല്ലമായി ഇതിൻറെ പുറകെ റിസൾട്ട് നടക്കാൻ തുടങ്ങിയിട്ട് റസൂൽ സാറിനെ അരൂര് അനുകൂലമായി ദൂരം നിന്നിട്ടില്ല ഇനിയെങ്കിലും നമ്മുടെ ബോധപൂർവ്വം പ്രവർത്തിക്കുക പ്രളയം കേരളം ഒന്നടങ്കം പ്രതികരിച്ചില്ലെങ്കിൽ ഇത് വലിയൊരു നാശത്തിൽ എത്തും പ്രധാനമന്ത്രി കാര്യങ്ങൾ അറിയിച്ചിട്ട് പ്രധാനമന്ത്രി സുരേഷ് ഗോപി സാറും കൂടെ എന്തൊക്കെ ചെയ്യുന്നു എന്ന് പറഞ്ഞിട്ട് ഇതുവരെ അനക്കമില്ല
ഒരു പ്രതിമ ഉണ്ടാക്കാൻ 3000കോടി ചിലവാക്കിയീല്ലേ. പുതിയഡാം നിർമ്മിക്കാൻ നമ്മുടെ സ്ഥലമാണൊ അവിടെ ഉള്ളത്
@santosanto423815 күн бұрын
ഞാനന്ന് ഒരിക്കൽ പറഞ്ഞിരുന്നു ഇത് ഫോണിൽ മാത്രം പുതുക്കാനുള്ള കാര്യമല്ല സർവ ടിവി ചാനലിലും സംരക്ഷണം ചെയ്തിട്ട് ഇതിനുവേണ്ടി തിരിച്ച് നമ്മുടെതാണ് ആവശ്യം നമ്മുടെ ജീവനും വിലയുണ്ടെന്ന് നമ്മൾ അത് ചെയ്യുക നമ്മൾക്ക് വേണ്ടി നമ്മുടെ ആവശ്യങ്ങൾക്കുള്ള സർക്കാരിനെ തന്നെ കണ്ടെത്തിയ സർക്കാരിന് പ്രതികരിക്കുന്നില്ല പിന്നെ ജനങ്ങൾ ആണല്ലോ ഒരു സർക്കാർ തെരഞ്ഞെടുത്ത സർക്കാര് പോലും നോക്കുന്നില്ല പിന്നെ എന്ത് പറയണം
@chandrannair4208Ай бұрын
Construction of a new Dam is the only solution.
@sajiva315Ай бұрын
One week ago janoru swapnam kandunale chuttum വെള്ളം janum കുറച് alkarum pedichu nilavilkkunnu😮
@EdwinBaby-h4xАй бұрын
😢
@sallycherian3164Ай бұрын
Daivame 🙏🙏🙏🙏
@rejithomas7729Ай бұрын
i2i Sree Sunil Mathew. And Engineers who are viewing this. The Mullaperiyar Dam WILL NOT BREAK. Build a BREAKWATTER WALL in front of old Dam, 20 to 30 mtrs inside. Use huge natural Stone BOULDERS to build the BREAKWATER WALL. Which are easly available in TN, KA, TG States. Bring them on train wagons up to Kumali valley , bottom area, Cumbom TN border. Rly line Teni to the Cumbom , Kumali bottom side, present TN check post shall be installed. From here to Dam site by 12 and 18 Ton trucks. All these works can be completed in six months.
@santosanto423815 күн бұрын
ഇത് പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് പുലി വരാൻ നോക്കിയിരിക്കുന്ന പോലെ കാര്യങ്ങൾ അതിനുമുമ്പ് വരാതിരിക്കാനുള്ള വഴി തടസ്സപ്പെടുത്തുന്ന ഏറ്റവും നല്ലത്
@ootymani28Ай бұрын
Pudhiyadhu valladhum parayede
@philipvarghese-k5qАй бұрын
130 years. We are sleeping. No action
@haridaspr3723Ай бұрын
അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെയും; നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം കഴിഞ്ഞതുമായ മുല്ലപ്പെരിയാർ ഡാമിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി 2014ൽ പറഞ്ഞ ടണൽ നിർദേശം നടപ്പിലാക്കുക 🙏
@nowshadputhrenputhren4995Ай бұрын
ഡാമിന്റെ പഴയകാല ചരിത്രം പറഞ്ഞിട്ടെന്തു കാര്യം. രണ്ട് states തമ്മിലുള്ള പ്രശ്നമാണെങ്കിൽ കേന്ദ്രം ഇടപെടണം. ജനങ്ങളുടെ വോട്ട് നേടി വിജയിച്ച ഒരു കേന്ദ്രമന്ത്രി നമുക്കുമുണ്ടല്ലോ. ഈ പ്രശ്നത്തിൽ അദ്‌ദേഹം ഇടപെട്ട് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതാണ്. മെട്രോമാൻ നിർദേശിച്ച പ്രകാരം പുതിയ ടണൽ ഉണ്ടാക്കി പരിഹരിക്കാവുന്നതെയുള്ളൂ. ഇനി ഒരു ദുരന്തമുണ്ടാകരുത്.
@mercyfinny5267Ай бұрын
When all people will die , that’s time people’s eyes .will open 😢 For small things they are call for strikes. The government and peoples are lazy . Iam 100% supporting this gentleman. God bless him . Let God will open the eyes of ignorant people
@sunnyelanjippurathuАй бұрын
മുല്ലപെരിയാറി ന്റെയും ഇടുക്കിയുടെയും ഇടയ്ലുയുള്ള ജനങ്ങളുടെ ജീവന് വിലയില്ലേ?
@ThampyJohn-l8gАй бұрын
Puli varum pulivarum oru divasam varum
@DataInsights2001Ай бұрын
De commissioning all the existing dams and no more new construction allowed by science in that area???
@RajaveSuperАй бұрын
ഈ മാസം പൊട്ടുമോ.. അതിനു സാധ്യത ഉണ്ട്
@rubydilip8801Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😢
@varghesethomas4791Ай бұрын
ഇന്ത്യൻ സുപ്രിംകോടതിയുടെ ഹിറ്റലർ -വിധിയാണിത് . ഹിറ്റ്ലർ ഗ്യാസ് ചേമ്പർ കൂട്ടകൊല നടത്തി ഇന്ത്യൻ സുപ്രിംകോടതി ഡാം -ജല ബോബ് കൂട്ടകൊലക്ക് വിധി പുറപ്പെടുവിച്ചിരിക്കുന്നു.
@raveendranathanvallikkat6791Ай бұрын
S
@DataInsights2001Ай бұрын
If it breaks Tamilnaadu won’t get any drop of water from Kerala, period!!!!
@truthseeker9522Ай бұрын
എത്ര നാളായി ഇതും ഉരുട്ടി നടക്കുന്നു
@sajuvarghese7664Ай бұрын
Mr. സുനിൽ വഴുർ മത്തായി കല്ല് ഇട്ടോ ഇന്ന്...?
@babut6463Ай бұрын
Jenaghalai..sangadikkuka. Prathikarikkuka
@thomasvarghese850Ай бұрын
Muttum ,Muttum ,Mutty.......Mutty.......😂
@Observer75487Ай бұрын
ജനം വലഞ്ഞു! സത്യം പറയാന്‍ ആരും ഇല്ല! ഇവനും ഉടായിപ്പ്!
@salimpa3244Ай бұрын
പുതിയ ഡാം തമിഴനും മലയാളിക്കും വേണ്ട.. എന്നാൽ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കന്മാർക്ക് പുതിയ ഡാം ഉടനെ ''കമ്മീഷൻ " ചെയ്യണം
@prabhachandran4797Ай бұрын
സർ ഒറ്റ കാര്യം ഇടുക്കിയിലെ മുഴുവൻ ജനങ്ങളും മുല്ല പെരിയറിലേക്ക് പോവുക ഡാമിലെ മുഴുവൻ വെള്ളവും തമിഴ്നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി എടുക്കട്ടെ കോടതി മുല്ല പെരിയറിൽ അല്ല ഡൽഹിയിൽ ആണ് എല്ലാവരും ഇറങ്ങു തീരുമാനം ആകും ഉറപ്പ്
@sankarannairm3316Ай бұрын
60കൊല്ലം ആണ് എന്ന്കേട്ടിട്ടുണ്ട് ഡാം ഉണ്ടാക്കിയവര് കാലാവധി അറുപത്കൊല്ലം ആണ് എന്ന് കേട്ടിട്ടുണ്ട്
@licitpbvr9 күн бұрын
6000
@sunilazhakan5553Ай бұрын
മലയാളി പൊളിയാട.😂
@vijayatp-cg6xoАй бұрын
അടുത്ത ഇലക്ഷൻ വരുമ്പോ ഡാം ആരാണോ പുതുക്കി പണിയാൻ വാക്ക് പഠിക്കുന്നത് അവർക്ക് മാത്രം വോട്ട് ചെയ്യുക. നിലവിൽ ഉള്ള ഒരു രാഷ്ട്രിയ കാർക്കും വോട്ട് ചെയ്യാൻ പാടില്ല. കഴിവുള്ളവരെ ജയിപ്പിക്കണം. പിന്നെ കുറെ വിദ്യാഭ്യാസ മുള്ളവർ ഈ രംഗത്തു വരണം. നല്ല തീരുമാനം ഉള്ളവർക്ക് വോട്ട് ചെയ്യുക.
@Boss20001.Ай бұрын
T20 പറഞ്ഞിരുന്നു എന്നിട്ട് ആര് വോട്ട് ചെയ്തു അവര്ക്.
Enthoru valya kaaryathe aan ee prabudha keralathil nisaravalkarichirukunnath 😮 Lokath evdeyum kaanilla itra valya oru dhuranthm undaum enn arinnitum mindathirikuna govt Concequences nte kanak parayumbo ellarum kurach paryan sremikunu Allaathe muyvan manasilakqqn polum jananglk kazhinitila Dam potiyal eakadeshm 4 days nirthaathe olich teeran ulla vellamaan 11 tmc vellm pinne ath kadalil adichal kadal tsunami aayi vann keralathinte ayal statesne polum baadhikum pinne eath 30 lakh manusyar marikum ennan paryunne?? Enthayalum moonara kodi janagl teerum body polum kitilq ath edkan parisraemikn polum aarum nikila Ellathinum purame kadal teerath thane kochiyil sambarich vecha crude oil athoke Evde oke ethum n world map nokendi verum karnm vellathin mukalil nikum crude oil Apo keralm iniyum vere charcha cheyth kalicho mullaperiyar oru vishayam polum aakaruth keto 👍🏻
@santosanto423815 күн бұрын
നിങ്ങളൊക്കെ മുല്ലപ്പെരിയാർ വലിയ അപകടത്തിൽ അപകടത്തിൽ എന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ ആയല്ലോ ഇതുവരെ കാര്യത്തിൽ തീരുമാനം എടുക്കുന്നില്ല വലിയ അപകടത്തിൽ നിന്നും ടണൽ കിട്ടിക്കഴിഞ്ഞാൽ മോചനം കിട്ടുമല്ലോ അനുമോദനം കിട്ടൂല്ല ആരും എന്തുകൊണ്ടാ ചെയ്യുന്നില്ല ജനങ്ങൾക്ക് തീരട്ടെ എന്ന് തന്നെയായിരിക്കും 6 സ്ഥലങ്ങൾ രക്ഷപ്പെട്ടല്ലോ തിരുവനന്തപുരം കാരുടെ ജീവിതം തന്നെ രക്ഷപ്പെടും കുറച്ചുദിവസം ഇതിനെതിരെ ആളുകൾ ഇറങ്ങി പ്രതിഷേധ പ്രകടനം കമ്മിറ്റിയുടെ പുറകെ പോയി ഇതിങ്ങനെ നിന്ന് വയനാട് ദുരന്തം കാണാൻ വേണ്ടി നോക്കിയിരിക്കുകയാണ് ജനങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങാൻ പറഞ്ഞ ആരും കേൾക്കത്തില്ല
@AbabcacАй бұрын
കളവ് മുതൽ അധികം കാലം ആര് തിന്നുന്നുവോ.. ഒന്നും മനസിലാകാത്ത രീതിയിൽ ഉളുപ്പില്ലാത്തവനായ് മാറും., തമിഴ് നാടും, കൈകൂലി വാങ്ങിയ ഇവിടെ ഉള്ളവരും അത് ആയി മാറി. വെള്ളം വന്നാൽ അതിൽ ഇല്ലാതാകുന്ന ജനം ഒറ്റക്കെട്ടാകണം, കേരളത്തെ വിഭജിച്ച് ഇല്ലാതാക്കാൻ താൽപര്യമുള്ളവരെ കേരളീയർ തിരിച്ചറിയേണ്ടതുണ്ട്.
ഇമ്മാതിരി ഒരു അനുഭവം കേരളത്തിലെ യാക്കോബായ സഭക്കും! Regn. പോലും ഇല്ലാത്ത 1934 ഇൽ ഉണ്ടാക്കിയ ഒരു കൈപുസ്തകം പ്രകാരം ഭരിക്കപെടണ മെന്നും, മേലിൽ ഈ കേസ് re-open ചെയ്യരുതെന്നും വെറും രണ്ട് അംഗമുള്ള ബെഞ്ച് വിധിച്ചു. മുമ്പുണ്ടായി രുന്ന full bench വിധി പോലും മാനിക്കപ്പെട്ടില്ല. Contoversial Judge Arun Mishra യുടെ ഈ വിധിയുടെ മറവിൽ ഇന്ന് യാക്കോബായ പള്ളി യിൽ നിന്നും 2/3 പേരെ പണം കൊടുത്ത് കാലു മാറ്റി അവരെക്കൊണ്ട് കേസ് കൊടുത്ത് പള്ളിപിടിത്തം നടത്തി യാക്കോബായക്കാരെ വഴിയാധാരമാക്കിയ വിധി.. No govt. Interested to do justice to those who deserved it.