😂😂 തുടരെട്ടെ ഇത്തരം ശ്രമങ്ങൾ😅😅😅 മാറ്റം വരുമെന്ന് കരുതാം😅😅 ആശംസകൾ നേരുന്നു❤❤❤
@premprakash37539 күн бұрын
ഒരിക്കലും മാറ്റം വരില്ല,, വരണമെങ്കിൽ മണ്ടന്മാരായ ഹിന്ദുക്കൾക്ക് ബോധം ഉണ്ടാവണം,, കാരണം ഇവരാണ് മതപരിവർത്തനം നടത്തി ഇത്തരക്കാരുടെ കൂടെ കൂടി അവരെ വളർത്തി വലുതാകുന്നത്,, ഇവിടുത്തെ കമന്റ് വായിച്ചാൽ തന്നെ അതു മനസിലാകും,, ഇവരെ സംരക്ഷിക്കാൻ മുന്നോട്ട് വരുന്നതും ഈ മതപരിവർത്തനം നടത്തിയ ആളുകൾ ആണ്
@anmariyasanthosh52519 күн бұрын
നമ്മുടെ പ്രാർഥന ദൈവം കേൾക്കാൻ പണം കൊടുക്കേണ്ട അവശ്യ മില്ല.. 🙏
@user-ob4io6bk8v9 күн бұрын
ദൈവവും, യേശുവും ഒന്നും ആർക്കുമില്ല,,, പണം മാത്രം ദൈവം,, ഇതിൽ താല്പര്യം ഇല്ലാത്തവർ ഈ ക്ലബ് കളിൽ നിന്നും ഓടി രക്ഷപെടുക,, വീട്ടിൽ ഇരുന്നു ദൈവത്തോട് പ്രാർദിച്ചാൽ മതി, സിവിൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം നടത്തുക, അപ്പനും അമ്മയും മക്കളെ പ്രാർധിച്ചു കല്യാണം കഴിപ്പിക്കുക,,, ശരീരം സ്വന്തം വീട്ടിൽ വെച്ചു ദഹിപ്പിക്കയോ, അടക്കുകയോ ചെയ്യുക, കുടുംബത്തിൽ ഉള്ളവർ പ്രാർഥിച്ചു അടക്കുക,, അബ്രഹാം, ഐസക്, യാക്കോബ്, ജോസഫ് ഒക്കെ അങ്ങനെ അല്ലെ ചെയ്തത്,, കള്ളക്കൂട്ടങ്ങളെ വിട്ടു ഓടുക,, 🌹🌹🙏
@user-xb5pq9 күн бұрын
രാഷ്ട്രീയം പോലെ ആണ് ഇത്. പിണറായി എത്ര തെറ്റ് കാണിച്ചാലും ആശാന് വേണ്ടി അടികൊള്ളാനും കൊടി പിടിക്കാനും ആളുണ്ടല്ലോ. അതുപോലെ ഇതും ലക്ഷങ്ങളുടെ വെട്ടിപ്പ്. 😂.
@sunnyjoseph92539 күн бұрын
ഇതു തന്നെ എല്ലാ ലവൻമ്മാരും
@Roymathew-ue3fx9 күн бұрын
Iuiuuiiui in iii iuiuuiiui and iii iii iuiuuiiui ii iutyiiiuiuu😂iuiuuiiui uu iuiuuiiui iuiuuiiui UI iii iii iiitiiii🎉 uu irggeq.
@Theconquerer5499 күн бұрын
താങ്കൾ പറഞ്ഞത് 100 % ശരി തനെ.. സുകർ തെ ഇത് അത്യ കാലം. അന്ത്യ കാലത്ത് വിശ്വാസംകണ്ടെത്തുമോ. വിശ്വാസ നായകനും പൂർത്തി വരുത്തും നവ നം യേശു വെ നോക്കുക
@Pilotontheroad9 күн бұрын
ഞാനും ഒരു ചർച്ച് തുടങ്ങിയാലോ എന്ന ലോചിക്കുവാ
@johnjacob85069 күн бұрын
എന്നെ കൂടി ചേർക്കണെ.
@Pilotontheroad9 күн бұрын
@johnjacob8506 😎😎
@anmariyasanthosh52519 күн бұрын
@@Pilotontheroad 😂
@rajjtech56929 күн бұрын
❤അലറലും ഉരുളലും ഇല്ലാത്ത സഭ ആയിരിക്കണേ.
@Pilotontheroad9 күн бұрын
@@rajjtech5692 അത് ഉണ്ടെങ്കിലേ പത്ത് ആള് കയറു
@binuthazhemannil62959 күн бұрын
ഇവന്മാർ 10പേരിൽ കൂടുതൽ ആയാൽ അടുത്ത സഭ ആയി..
@abeychan19709 күн бұрын
പെന്തിക്കോസ്തും മടുത്ത് ആളുകൾ new gen സഭകളാണ് ഇഷ്ടം
@appuappuzz23099 күн бұрын
Ninnodu aaaru paranju😂 Nee veliyilottu irangu. Daivathe araadhikkunna nalla alukalum und New gen mathram alla
@shinybiju28109 күн бұрын
🙋🏻new ജീനൊക്കെ ആണ്.. പക്ഷെ ചലനം ഏതാൽമാവിനാൾ എന്നൊന്ന് വീക്ഷിക്ക്... കുറച്ച് ഓടി തട്ടുകേട് കിട്ടുമ്പോൾ പഠിക്കും 🙏🏻
@Coworkersofthetruth9 күн бұрын
യഥാർത്ഥ സഭയിൽ നിന്നും അടർന്നുണ്ടായ സഭകൾ ...അതേസമയം യഥാർത്ഥ സഭ ദൈവവചനം തിന്മയെന്നു പറഞ്ഞവയെ നന്മയാക്കുകയും ചെയുന്നു ....എല്ലാം വലിയ ചെരുവിലേക്കു തെന്നി വീഴുന്നു .🙌✍
@FLAG777209 күн бұрын
AG ആണെന്ന് പറയാൻ ഒരു പമ്മൽ....
@JEBINKRISHNA9 күн бұрын
സുനിൽ മാത്യു. ഇത് തന്നെയാണ് എല്ലാ മത ജാതി ചഭകളും ചെയ്യുന്നത്. ഒരാൾ വിചാരിച്ചാൽ പണം ഉണ്ടാക്കാൻ പറ്റില്ല. അതിനു പകരം കൂട്ടായ്മകൾ ഉണ്ടാക്കും എന്നിട്ടു അതിൽ നിവൃത്തിയില്ലാത്തവരെ ക്രൂശിക്കും അല്ലെങ്കിൽ പുറത്താക്കും. ഞാൻ ഒരു ഹിന്ദു താഴെത്തട്ടിലുള്ള കൂട്ടായ്മയിലെ അംഗം ആയിരിന്നു. ഇതുപോലുള്ള പിരിവുകൾ കൊടുക്കാൻ എപ്പോഴും സാധിക്കാത്തതുകൊണ്ട് മാറി നിൽക്കുന്നു സ്വതന്ത്രമായി ചെറിയൊരു വരുമാനം കൊണ്ട് ജീവിക്കുന്നു. എന്ന് നന്നാകുമോ ഈ സമൂഹം. Christianity സഭകളെ അനുകരിക്കുന്നവർ ആണ് മറ്റു പല സഭകളും. 😂😂😂🙏🙏.
ഇവന്മാർ പ്ലാച്ചർമാർ ആയതുതന്നെ സമ്പാദിക്കാൻ പിന്നെ ത്യജിക്കുന്നത് എങ്ങനെ 😂😂😂😅😂
@kunjumonsebastian96839 күн бұрын
സാറേ , എൽസി എന്ന അമ്മയുടെ കേസ് , എല്ലാ സഹായവും നൽകണേ 🙏🙏e
@Sunil-dq8rn9 күн бұрын
.അവരും ജീവിച്ച് പോട്ട ടെയ്😂😅🤣😄😂
@JoseThom-jf9qs9 күн бұрын
ഇതാണ് ശരിയായ സുവിശേഷം 😮😮😮
@LiniSam-w9p9 күн бұрын
Congrats Sunil polichu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@achammakurian68729 күн бұрын
We don’t collect offerings in our cottage prayer meetings in our Church,only on Sundays tithe or offerings collected.
@anmariyasanthosh52519 күн бұрын
നമ്മൾ പണം കൊടുത്ത് സഹായിക്കേണ്ടത് എവിടെ ആണെന്ന് വി. മത്തായിയുടെ സുവിശേഷം 25/ 35മുതൽ 40 വരെ പറഞ്ഞിട്ടുണ്ട്
@renjusworld74059 күн бұрын
വെറും മിനിസ്ട്രി അല്ല ഇന്റർനാഷണൽ മിനിസ്ട്രി 😄😄 ട്രസ്റ്റ് ഉണ്ടാക്കും അവനും അവന്റെ അച്ചിയും മക്കളും അപ്പനും അമ്മയും അതാ ട്രസ്റ്റ്... വിശ്വാസി പണം ഇട്ടാൽ മാത്രം മതി 😄
@MyTube-u7q9 күн бұрын
ആണോ 👌👌👌👌👌
@sophysebastian32758 күн бұрын
അതിനടിയിൽ പാത്രം അല്ല സുനിലേ ബക്കറ്റ് ആണ് വയ്ക്കുന്നത് 😂
@kuriakosecvarghese34559 күн бұрын
👍🏻👍🏻❤️❤️👍🏻👍🏻👍🏻👍🏻
@binoyjacob85859 күн бұрын
Placher marude pedi swapnam i2i Sunil😂😂😂
@RadhakrishnanNair-ep1hc9 күн бұрын
🎉
@AnilKumarAnilKumar-mr6xn9 күн бұрын
Sunil brother,NO WATER IN HELL.JESUS CHRIST ONLY WAY TO GO HEAVEN.
@JERINROJAN9 күн бұрын
👍👏
@Newlife-youj2x9 күн бұрын
മത്തായി 19:23
@JoseGeorge-g1s9 күн бұрын
Evneok vedivekan arum illiyo
@rajjtech56929 күн бұрын
🙏.വചന വിരുദ്ധമായ സഭാ രാഷ്ട്രീയമാണ്, pentecost സഭകൾ ഉണ്ടാവാൻ കാരണം. 👍. യേശു ക്രിസ്തുവും അപ്പോസ്തലന്മാരും സംസാരിച്ച സുവിശേഷം അതേപോലെ നടപ്പിലാക്കുന്ന സഭകളിലേക്ക് പെന്തകൊസ്തുകാർ തിരിച്ചു വരും. ചില pastors കാരണം അത്രക്കും ജനം അകന്നു തുടങ്ങി. അവസരം പുരാതന സഭകൾ മുതലാക്കുവാൻ ശ്രമിക്കുക. ✋.
@johnvarghese99279 күн бұрын
വിഗ്രഹ ആരാധികളാണോ മുതലെടുക്കേണ്ടത്. പത്ത് ദിവസം കൂടെ കഴിഞ്ഞ്, മറിയ പ്രസവിച്ചെന്നു പറഞ്ഞ് കള്ള് കടയിലേക്ക് പായുന്നവരോ ? ഭേഷ്.
@sunnyjoseph92539 күн бұрын
ഇതു ഇപ്പോൾ റോമാക്കാർ ഏറ്റ് എടുത്തു
@praveenindia19359 күн бұрын
എന്റെ നാട്ടിൽ ബിസിനെസ് ചെയ്തു കടം കയറി മുടിഞ്ഞ ഒരു വ്യക്തി പെന്തകോസ്ത് ആയി. ഇപ്പോൾ ഫ്ലാറ്റ് ആയി കാർ ആയി. സുഖ ജീവിതം.എന്നിട്ടും ഇവരുടെ ഇടയിലേക്ക് പോകുന്ന അടിമകൾ ആയ ജനങ്ങളെ സമ്മതിക്കണം.അതുപോലെ പെന്തക്കോസ്തുക്കൾ ഹിന്ദുക്കൾക്ക് എതിരെ പ്രചരിപ്പിക്കുന്ന വർഗീയത. ഹിന്ദുവായിരുന്ന സമയത്തു ഒരു പ്രശ്നവുമില്ലായിരുന്നു. മതം മാറി ക്കഴിഞ്ഞു ക്രിസ്ത്യൻ ആയി ഉള്ള സമാധാനവും പോയി.
@matthachireth49769 күн бұрын
എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു. ഗലാത്തിയാ 1 : 15 Pentacost, logical ways work cheyyannu.( American ways make Protestant) Protest and make conflicted ( Edarch undakuka)
@shylasunny78909 күн бұрын
As long as we give there will be people to receive. Best option is stop giving or contribution so they will work according to their potential and need. What we are earning use ourselves and contribute who has no health to work. Tell the same to the people around us and motivation them to do it
@EdwinJose-v7n9 күн бұрын
Share your wealth with people who work for the Kingdom of God. If u r given much, much shall be required from u.
@johnjacob85069 күн бұрын
സ്വന്തം ഭാര്യയെ അല്ലങ്കിൽ കണ്ടവന്റെ ഭാര്യയുമായ് രാവിലെ തന്നെ അണിഞ്ഞ് ഒരുങ്ങി ഇറങ്ങും തിന്നാനും കുടിക്കാനും പോക്കറ്റ് നിറയ്ക്കാനും സഹായിക്കുന്ന ഭവനങ്ങളിൽ കയറി ഇറങ്ങും. എല്ലാം കർത്താവിന് വേണ്ടി....
@osologic9 күн бұрын
ദൈവം സത്യമായതു കൊണ്ടും സത്യം ദൈവമായതു കൊണ്ടും ദൈവ വിശ്വാസികൾക്ക് ദൈവത്തിൽ നിന്നും ഒരു നേട്ടവും ഉണ്ടാകുവാൻ പോകുന്നില്ല. അതുകൊണ്ടാണ് ക്രിസ്തു മതങ്ങളെല്ലാം സത്യവിരുദ്ധമായ മാഫിയ കേന്ദ്രങ്ങളായിരിക്കുന്നത്.
18 വർഷക്കാലം പെന്തെക്കോസ്തിലുണ്ടായിരുന്നു പിന്നീട് എന്തെങ്കിലും കാരണങ്ങൾകൊണ്ട് പുറത്താക്കപ്പെടുകയോ പുറത്ത് സ്വയമായി പോകുകയോ ചെയ്തിട്ടുണ്ടാകും എന്നിട്ട് ഇപ്പോൾ സഭയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. പിന്നെ ഡെയ്ലി ഇങ്ങനെ ഓരോരുത്തർ വിളിച്ചാൽ ഒരു വീഡിയോ😅. ഏതായലും പാസ്റ്റർമാരേ കുററം പറഞ്ഞ് കുറെ ക്യാഷുണ്ടാക്കുന്നു. കുഴപ്പമില്ല നടക്കട്ടെ!.
@princejhon37099 күн бұрын
Yes 😂
@MelodyWisdomLife8 күн бұрын
🤣🤣🤣🤣🤣Introduction by Mr. Sunil The activities of AG Church as revealed by Ms. Sicily is nothing different from other churches or commercial pastors.
@kcjacob39769 күн бұрын
Sahodhary inyakkelum chinthike????
@varghesethomas47919 күн бұрын
💯%
@mathewgeorge31539 күн бұрын
Right brother Sunil. This fancy dress priests and bishops destroyed the world
@vilangilathujoykutty43329 күн бұрын
One more spiritual monna -called Susi
@appuappuzz23099 күн бұрын
Call vilicha women nod onne parayan ullu. Jesus ne nokki munnot poya mathi, pastors ne and church nokki munnot pokunnavare okke naashathilek
@anishb92169 күн бұрын
Who is interested in sin etc. These pastors call others in the name of prosperity otherwise why anyone should come
@Varghesekk-l4w9 күн бұрын
Karavan😮😮😢
@wilsonmichael4879 күн бұрын
സുനിൽ താങ്കൾ പറയുക ഏതാണ് ക്രിസ്തു യേശുവിന്റെ സഭ ക്രിസ്തീയ പേരിൽ നടത്തുന്ന 95%സഭകളും യേശുവും അപ്പോസ്തോലന്മാരും പറഞ്ഞതും കാണിച്ചതും ആയ രീതിയിൽ അല്ല എന്നാൽ ചില സുവിശേഷകർ അധ്വാനിച്ച് ദൈവ വേല ചെയ്യുന്നവർ ഉണ്ട് 1തിമോഥി 6: 7--13 ഇവർ വായിച്ചാൽ മനസിലാകും
@EdwinJose-v7n9 күн бұрын
I know some Pastors, they work hard for the Kingdom of God without expecting any monetary gain from the people, Pr.Raju, Pr.Alex - both are ex-saudi. Another Pr.Raju Kavalam. May God bless them all.
@SunilKumar-qc1mq9 күн бұрын
😅😅😅😅😅
@shibugeorge15419 күн бұрын
സുനിലയ് നീ ഏതാണ്ട് തീരറായ്
@Jiju-wm6io9 күн бұрын
നാണം ഇല്ലാത്തവർ
@clayboi98909 күн бұрын
Moral of the $tory: DO NOT U$E THE LORD'Z NAME !N VA!N!!!
@oommenc.i90289 күн бұрын
Sarvaathra Dhana Moohikaludea Kaalam. Politics and religions only aim to make more wealth and self prosperity. Day to day in our surroundings, more and more Adhrmavum and evil sins increase in all levels.
@EdwinJose-v7n9 күн бұрын
Don't worry Oommacha, everything will be alright.😅
@JJ-zn2fq9 күн бұрын
6:24,25,26 വീഡിയോയിലെ മിനിറ്റാണതു ആ സഹോദരിക്കു ഇത്രയും വർഷമായിട്ടു ദൈവവചനത്തിലെ ആ വാക്യം ഇതുവരെയും ശരിയായി അറിയില്ല കഷ്ടം തന്നെ. അപ്പനെയും അമ്മയെയും ഉപേക്ഷിച്ച് എന്നെ നിങ്ങൾ അനുഗമിച്ചാൽ മതി എന്നു ബൈബിൾ പറയുന്നില്ല. ഈ ചാനലിൽ വിളിക്കുന്ന പലർക്കും ദൈവവചനം എന്താണെന്നു ശരിക്കും അറിയില്ല എന്നതാണ് സത്യം. ചിലതു പറയുന്നതു ശരിയാണ്. വിശ്വാസികളായവരും പാസ്റ്റർമാർ എന്നു പറയുന്നവരുമായ ചിലർ വിശ്വാസിയല്ലാത്തവനോടാണോ ഇത്തരം കാര്യങ്ങൾ പറയുന്നതു. 1കൊരിന്ത്യർ അദ്ധ്യായം 6:1 അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിനു പോകുവാൻ തുനിയുന്നുവോ.
@shinybiju28109 күн бұрын
🙋🏻വിത്ത് ഗുണം പത്തു ഗുണം 🙏🏻എന്തിനാ, ഈ സഹോദരിയെ പറയുന്നത്... അവരുടെ ആത്മീയ കലാ പരിപാടി നടത്തുന്ന നായകനെ പറഞ്ഞാൽ പോരേ.... 🙏🏻
@--..--.-.9 күн бұрын
SUNIL IT'S GOOD YOU ARE EXPOSING CERTAIN THINGS WITHIN THE CHURCH. BUT YOUR KNOWLEDGE OF THE WORD OF GOD IS VERY WEAK .....SUNIL. Healing is for today ,prophecy is for today,speaking in tongues is for today, Bible tells us to believe and be baptised in the name of Jesus. Sunil you should read and study before speaking against a teaching found in the bible,since you're a Christian. If u weren't a Christian, it would not matter.
@vijuvarghese77639 күн бұрын
Suthra kazakal
@georgekurian87369 күн бұрын
പ്രാർത്ഥിക്കുന്നവൻ ആശുപത്രിയിൽ പോകും. പിന്നെ അവൻ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ
@NazeerNazeer-h9z9 күн бұрын
Avasana nalavumbol duniyavine estapedugayum maranathe verukkigayum chayyunna kalam verum ennad etra sathyam, "Nayyapathil nayyilla"Enn ann oral paranjirinnu,etra satyam alle
@sandyj3429 күн бұрын
The issue is with a change in attitude with believers. They want only blessings. Just because Judas was a thief doesn't mean other 11 were also wrong. So don't paint everyone with same brush. I know it's good for views but you are then doing the same mistake.
@varghesethomas47919 күн бұрын
പാരമ്പര്യ സഭകളും ഇങ്ങനെ തന്നെ
@josejoseph75189 күн бұрын
Paranarikal Kalla paster even mare kunichu nirthi kudoyil Anni adikanam padum Ella divam epozum Ella divam.kalla bible
നിങ്ങളുടെ വീട്ടുകാരെ ആദ്യം നന്നാക്കുക. എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നടക്കുക. നിങ്ങളെ ഇങ്ങനെ അഴിച്ചുവിടുന്ന വീട്ടുകാരെ വേണം ആദ്യം പറയാൻ. എപ്പോഴും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നാണമില്ലേ നിങ്ങൾക്ക്???? യൂട്യൂബിൽ നിന്ന് ഇത്തിരി പൈസ കിട്ടാൻ എന്തു തോന്നിവാസവും പറയുന്ന ദുഷ്ട മനസ്സുകൾ.... ഓരോ ദിവസവും നിങ്ങളുടെ ചാനലിൽ വരുന്ന കാര്യങ്ങൾ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതാണ്. ഇനിയെങ്കിലും നന്നാകുവാൻ ശ്രമിക്കുക.
@Shaji-wh9dl9 күн бұрын
നാട്ടുകാരെ മുഴുവൻ നന്നാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പാസ്റ്റർമാരോടും ഇതൊക്കെ തന്നെയാണ് ചോദിക്കാനുള്ളത്.
@josecj68299 күн бұрын
You make dirty money by your dirty talks. They are much better
@thomasc.d1139 күн бұрын
സഹോദരി വളരെ മോശം നിങ്ങൾ എന്താണ് പറയുന്നത് ആദിയം നിങ്ങൾ നന്നാകു
@solideogloreaglorea37879 күн бұрын
കേരളത്തിൽ കുറെ നാറിയ പാസ്റ്റർമാർ ഉണ്ട്. ഇവന്മാർക്ക് ദേഹമനങ്ങി ജോലി ചെയ്യാൻ മടിയാണ്..... ഇവന്മാരുടെ ഭാര്യമാർ അസ്സൽ തേവിടിച്ചികൾ ആണ്.... കുടുംബം കലക്കികൾ..... ഇവരെ വീട്ടിൽ കയറ്റുന്നത് സൂക്ഷിച്ചു വേണം...... എന്നാൽ ചുരുക്കം ചില പാസ്റ്റർമാർ നന്നായി ജോലി ചെയ്തു കൂടെ സുവിശേഷപ്രവർത്തനം നടത്തുന്നു. അങ്ങനെയുള്ളവരെ ആദരിക്കണം....