ഇത്രയും ക്രൂരതകൾ തുറന്നു പറഞ്ഞ മാഡത്തിന് അഭിനന്ദനങ്ങൾ🎉 ഇനി ആർക്കും ഒരു ഹോസ്പിറ്റലലിൽ നിന്നും ഇങ്ങനൊരു ദുരനുഭവം ഉണ്ടാകരുത്😔🙏
@Mariyamma-k6g18 күн бұрын
എന്റെ അമ്മയെ ലിസ്സി ഹോസ്പിറ്റലിൽ കൊണ്ടു ചെന്നപ്പോൾ എത്ര മക്കൾ ഉണ്ടെന്ന് ചോദിച്ചു. മക്കളുടെ details എല്ലാം എഴുതി എടുത്തു. അപ്പോൾ എന്റെ ആങ്ങളയ്ക് മനസിലായി. ഇതു പണം പിരിക്കാനാണെന്ന്. എന്റെ അമ്മയെ അഡ്മിറ്റ് ചെയ്യണ്ട ഇങ്ങു തന്നേയ്ക്കു. എന്ന് ശാഡ്‌ഡിയം പിടിച്ചപ്പോഴാണ് വിട്ടു തന്നത്.ഒരു വർഷത്തിന് ശേഷം ഞങ്ങളുടെ അമ്മ അമ്മയുടെ അഞ്ചു മക്കളുടെയും സ്നേഹവാത്സ്ല്യ ങ്ങൾ അനുഭവിച്ചു അഞ്ചു മക്കളുടെയും എല്ലാസഹോദരങ്ങ ളുടെയും അയൽവാസികയുടെയും സാന്നിധ്യത്തിൽ വി. കുർബാന സ്വീകരിച്ചു മരിച്ചു....
@deenammajohnson4881Ай бұрын
കഴിഞ്ഞ മാസം ഞങ്ങൾക്കും പറ്റി. കാര്യങ്ങൾ കുറച്ചൊക്കെ അറിയാവുന്നതു കൊണ്ട് അവിടെ നിന്ന് കടന്നു പോന്നു. എന്നിട്ടും 1lakh പോയി. 80 കഴിഞ്ഞാൽ പിന്നെ സ്വയം തീരുമാനിക്കുവാൻ കഴിയുന്നവർ ചിന്തിക്കുക വലിയ treatment വേണോ.. 70 കഴിഞ്ഞാൽ ഇങ്ങനെ ചിന്തിച്ചു തുടങ്ങുക.. അപ്പോൾ പിന്നെ നാട്ടുകാരുടെ ചൊറിയലും പേടിക്കണ്ട, ഹോസ്പിറ്റൽ ബില്ലും പേടിക്കണ്ട. ഇത് തുറന്നു പറയുവാനും വേണ്ട രീതിയിൽ പ്രവർത്തിക്കുകയും ചെയ്ത സഹോദരിക്ക് ഒരു big salute 👍👍
@balanbalan2680Ай бұрын
ഞാൻ എപ്പോഴേ പറഞ്ഞു കഴിഞ്ഞു അനാവശ്യമായി പണം ചെലവാക്കേണ്ടെന്ന് അറുപത്തെട്ട് കഴിഞ്ഞു
@gkmv31Ай бұрын
@@deenammajohnson4881 when you judge and declare this kind of statement to public you must think one thing every human being want longevity in life and pleasure . The day one we born life is in danger , nobody can say how long we live any day any moment end can reach . Why you stop at 70 or 80 ? One thing Christians preach gospel but never apply in life . We want honesty, patriotism, respect neighbour , never tarnish others, don’t judge others. If the private hospitals and its staff’s practices good professionalism and services to own brothers and sisters in honest way not this kind of situations arise . Money, pleasure, power are the blockades of the good and honest service.You know for NorthAmerica and Europe spending lot of money for the good health of old age people. You said , prepare after 70 years for death any time then better to find a place near grave yard and named it graveyard hospital for those who waiting for death, is it ok ?
@JohnsonMaplachery28 күн бұрын
Ithupolulla,,aravu,,salakal,nirthanam
@deepasathish163026 күн бұрын
😊😊
@johnvarghese9927Ай бұрын
ഇത്രയും അറിവും വിവേകവും ഉള്ള സഹോദരിയുടെ അനുഭവം ഇതാണ് എംകില്, യാതൊന്നും അറിയാത്ത എന്നെപ്പോലെ ഉള്ളവരുടെ അനുഭവം എന്തായിരിക്കും, ഭയം , മഹാ ഭയം ഉണ്ടാവുന്നു.
@BanuMathi-cw9ccАй бұрын
സത്യം
@muckadackalmathew9889Ай бұрын
Our hospitals, Govt offices are all worse than this ! This is Kerala, in India ! Politics and money works, even if you go to Courts !
പ്രായ മായ വ്യക്തികളെ ഒരു hospital - ലും ഇന്ന് കാര്യമായി ചികിത്സിക്കാറില്ല. പക്ഷെ ഏറ്റവും വില കൂടിയ മരുന്നുകളും ചികിത്സ രീതികളും കടലാസിൽ കുറിക്കും, കാശും വാങ്ങും. രോഗിക്കുവേണ്ടി ഒന്നും ചെയ്യില്ല. Senior citizen അവരുടെ കറവ പശുക്കളാണ്. മക്കളുടെ മനസ്സ് അവർ ശരിക്കും മുതലെടുക്കുന്നു.ഒരിക്കൽ എന്തായാലും മരിക്കും , അത് സ്വാഭാവികമാണ്. . icu - ൽ കിടത്താതെ ചികിത്സയിൽ രക്ഷിക്കാമെൻകിൽ മാത്രം hospital-ൽ admit ചെയ്യുക. അല്ലെങ്കിൽ വീട്ടിൽ കിടന്ന് അവസാന നിമിഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരം കൊടുക്കുക.
@skc311928 күн бұрын
👍👍👍
@ranigeorge182426 күн бұрын
Naattukar sammathikkilla😂
@josept246426 күн бұрын
കേരളത്തിലുള്ള ആശുപത്രികളെല്ലാം കൊല്ലുകയില്ല. നിങ്ങൾ ഇംഗ്ലിഷ്കാരി, അമേരിക്കയിലോ, യൂറോപ്പിലോ കൊണ്ടുപോകുക. നിങ്ങൾ മടാമമയാണോ?
@mohammedat636323 күн бұрын
👍👍👍
@PRAKASHMS199722 күн бұрын
👍👍👍👌👌👌👍👍👍
@1942alovestoryАй бұрын
എൻറെ അച്ഛൻ മരിച്ചപ്പോൾ കൈയ്യിൽ കിടന്ന് അര പവൻ്റെ സ്വർണ്ണ മോതിരം ഊരി എടുത്തിട്ടാണ് മൃതദേഹം നൽകിയത്. അതാണ് ലിസ്സി ആശുപത്രി
@narayananunni4369Ай бұрын
മറ്റുള്ളവർക്കും ഇതുപോലുള്ള ദുരന്താനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അനീതിക്കും അഴിമതിക്കും അ ധാർമികതയ്ക്കും എതിരെ ശബ്ദിച്ച സഹോദരിക്കും ചാനലിനും അഭിനന്ദനങ്ങൾ.
@rosemaryvp625128 күн бұрын
😊😊😊😊
@renjithkoshykoshy4707Ай бұрын
മരുമകൾ ആയാൽ ഇങ്ങനെ വേണം ഗുഡ് ❤🎉
@e-studies638221 күн бұрын
അത് ആ അമ്മയുടെ ഗുണം കൊണ്ട് കൂടിയാവണം
@ishqehabeeb980819 күн бұрын
കറക്റ്റ് അമ്മയുടെ ഗുണം കൊണ്ട്
@Manuel-gn4vbАй бұрын
എന്റെ മാതാപിതാക്കൾ മരണപ്പെടാൻ കാരണം ഈ ലിസി ആശുപത്രിയിൽ നിന്നും ഉണ്ടായ അന്യായയത്തെത്തുടർന്ന്..... എന്റെ അമ്മ യുടെ സർജറിയെത്തുടർന്ന് , ആദ്യ ംപറഞ്ഞതിനേക്കാൾ, ഒരു ലക്ഷം രൂപ കൂട്ടി പറയുകയും ,അതടച്ചാലെ അമ്മയെ മുറിയിലേയ്ക്കയയ്ക്കുകയുളളൂവെന്ന് പറഞ്ഞ് പ്രായ മായ അച്ഛനെയുൾപ്പെടെ വെപ്രാളപ്പെടുത്തി ഒരു സംഭവം ഉണ്ടായി.... അതേത്തുടർന്ന് എന്റെ മാതാപിതാക്കൾ , അഞ്ചു മാസത്തിനു ളളിൽ മരണപ്പെടാനിടയായി.....അധർമ്മാശുപത്റി.....നെറികേടിൻറെ കേന്ദ്രം.... ഡോക്ടറമ്മാരും മാനേജ്മെന്റ് നെറികേടിന് കൂട്ട്.... കഷ്ടം....
@thressiakm880Ай бұрын
രണ്ടു പ്രസവങ്ങൾ തൃശുരുനോർമലായ എൻ്റെ മക😅ളെ മൂന്നാമത്തെ പ്രസവത്തിനു ലിസി ഹോസ്പിറ്റലിൽകൊണ്ടു പോയിസിസേറിയൻ വേണം എന്നും പറഞ്ഞ്ഒരു ലേഡി ഡോക്ടർഓടി വന്നു പറഞ്ഞു.അവിടെ നിന്നിരുന്നഒരു ഹെൽപ്പർ എൻ്റെ അവസ്ഥ കണ്ടിട്ടു പറഞ്ഞുഇതിവിടെ പതിവാണ്മൂന്നു പ്രസവങ്ങൾ അന്ന് ഹോസ്പിറ്റലിൽഉണ്ടെങ്കിൽ ഒരെണ്ണമെങ്കിലുംഅവർ സിസേറിയനാക്കുംഎന്ന് .വളരെവിഷമമുണ്ടാക്കിയ ഒരു അവസ്ഥയായിരുന്നുഅത് .ഇവരുടെ അനീതി ചോദ്യം ചെയ്യപ്പെടുകതന്നെ വേണം
@JojoJose-d8t17 күн бұрын
ലിസി ഹോസ്പിറ്റലിൽ മാത്രം അല്ല ഇത്.. മിക്കവാറും എല്ലാം ഹോസ്പിറ്റലിൽലും ഇങ്ങനെ തന്നെ.... തൃശൂര് മാള കുഴിക്കാട്ടുശ്ശേരി മറിയം ത്രസ്യാ ഹോസ്പിറ്റൽ അവിടെയൊരു dr ഉണ്ട് ഡോക്ടർ ഫിന്റോ ഫ്രാൻസിസ് ഉണ്ട് പുള്ളി പരമാവധി നോർമ ഡെലിവറി ആക്കി തരും സിസേറിയൻ ചെയ്യില്ല.. രണ്ടു മക്കളുടെയും നോർമൽ ഡെലിവറി ആക്കി തന്നു ആ ഹോസ്പിറ്റലിൽ ഡോക്ടർ ആദ്യത്തെ വേറൊരു ഹോസ്പിറ്റലിലായിരുന്നു ആ ഡോക്ടർ സിസേറിയൻ ചെയ്തു... പ്രൊ ലൈഫിന് പ്രാധാന്യം കൊടുക്കുന്നു ഡോക്ടർആണ്. 🙏
@Beerankutty.KBapputtyАй бұрын
സഹോദരിയുടെ അതേ അനുഭവം തൃശൂരിലും ഉണ്ട് ഒരു വലിയ അറവ് ശാല ഒരു ക്കേടുമില്ലാത്ത എൻ്റെ ഉമ്മയെ കീറിമുറിച്ച് ക്കൊന്ന ചെകുത്താൻ മാർ😭 സത്യത്തിന് ഒപ്പം നിക്കുന്നi2i ച്ചാനലിന് അഭിനന്ദനങ്ങൾ❤❤❤💐💐💐
@JohnyDsilva-yn6xiАй бұрын
എന്നാൽ പിന്നെ നിന്റെ ഉമ്മാന്റെ ആശുപത്രിയായ മദർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാമായിരുന്നില്ലേ?
@TmakatАй бұрын
Beeran :my uncle had the same in one of the muslim hospital and he died without proper treatment ,that is a satan hospital, athum oru aravusala cash lure pidungi chekuthanmar
@muhammedcp6293Ай бұрын
Ado e lese aniparayunadi cristeyanekaludadano angel theernu cristeyan beegararani lesi
@AbdulKadher-d1b29 күн бұрын
😊
@AbdulKadher-d1b29 күн бұрын
3:47
@georgevp5623Ай бұрын
പരാതി കൊടുക്കണം ചേച്ചി ഇനി അച്ഛന്മാരുടെ ആശുപത്രി ആയ ലിസി ഹോസ്പിറ്റൽ എറണാകുളത്ത് വേണ്ട
@rajValathАй бұрын
Rajagiri ithilum kathiyaanu aluva. Amrutha aanu ettavum maryada illatha treatment. Sisters nu oru maryada undu.
@visviva262728 күн бұрын
🌹🌹
@re-discoverkeralardk27 күн бұрын
എല്ലാം മനസിലായി അച്ചൻമാരോടുള്ള വെറുപ്പ്.
@bindusebastian232627 күн бұрын
സത്യം
@salimariyattil445126 күн бұрын
ലിസി പലിശ ആസ്പത്രിയാ പണം മാത്രം മതി.
@sreekutty2418Ай бұрын
ഹോ ഹോ ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം അതി ഭയങ്കരം എന്റെ ദൈവമെ!!!!
@johnvarghese9927Ай бұрын
@@sreekutty2418 മനുഷത്വം തൊട്ടു തേച്ചിട്ടില്ലാത്തവര് എന്ന്കേട്ടിട്ടുണ്ട്. ഇത്, ആതുര ശുശ്രൂഷ രംഗത്ത് ! അതി ഭീകരം. ഭീകര പ്രവറ്ത്തന സംഘടനകളെ കാളും അധഃപതിച്ച ആതുര ശുശ്രൂഷക സംഘംഗള് …
@kantharajp6124Ай бұрын
ഇതെല്ലാം കേൾക്കുമ്പോൾ ആശുപത്രിയിൽ പോകാൻ തന്നെ ഭയം
@devassypl6913Ай бұрын
ലിസി ഹോസ്പിറ്റൽ രാജഗിരി ഹോസ്പിറ്റലിൽ ഇതൊക്കെ ഒടുക്കത്തെ കത്തിയല്ലേ ദൈവം ഇവന്മാരെ ഒന്നും വെറുതെ വിടില്ല ഈ സഭ എന്തിനാണ് ഇങ്ങനെ ഉണ്ടാക്കി കൂട്ടുന്നത് ആർക്കു കൊടുക്കാൻ
@re-discoverkeralardk27 күн бұрын
വെറുപ്പ്💔വിദ്വേഷം💔
@bindusebastian232627 күн бұрын
@re-😂 ബെസ്റ്റ്discoverkeralardk
@HOMEVIILAFAMILYКүн бұрын
അപ്പോൾ അമൃത ഹോസ്പിറ്റലിൽ നടക്കുന്നുന്നതോ
@anilchacko5649Ай бұрын
80 വർഷം ജീവിച്ച അപ്പനെയും അമ്മയെയും ഒരിക്കലും ഇതുപോലെ ഓപ്പറേഷൻ ചെയ്യാനും ഹോസ്പിറ്റലിൽ കിടന്നു മരിക്കാനും അവസരം ഉണ്ടാകരുത്. അവർ വീട്ടിൽ കിടന്നു സമാധാനായി മരിക്കട്ടെ.
തനിക്കെന്താ ഹോസ്പിറ്റലിൽ നിന്ന് കമ്മീഷൻ ലഭിക്കുന്നുണ്ടോ അവരവരുടെ പേരൻസിന്റെ കാര്യം അവരത് നോക്കിക്കോളും താൻ അതിൽ ഇടപെടേണ്ട അവർക്ക് അവരുടെ മാതാവ് ജീവിച്ചിരിക്കണമെന്നാണ് ആഗ്രഹം നിങ്ങൾക്ക് നേരെമറിച്ച് ആകാം
@fg4513Ай бұрын
Apo videshath 90,100 alukal hosp poi ready ayi varunnatho
@binoyjoseph7846Ай бұрын
.. കൊച്ചു മകൻ ആയിരിക്കും 🙄😁@@vargheseAD-p2e
@gkmv31Ай бұрын
Never judge his/ her age or treatment , every hospital and its staffs must be honest . If this situations happens to you then you won’t say this word . Doctors must be a honest and trustworthy, advice the patient accordingly his / her treatment plan.
@puthiyapurayilsreedharan193226 күн бұрын
ഈയിടെ എന്റെ ബ്രദറിനെയും കൊണ്ട് ലിസ്സിയിൽ പോയിരുന്നു അവിടെയുള്ള തിരക്കും അവിടെ പടർന്നു കിടക്കുന്ന ഹോസ്പിറ്റൽ കെട്ടിടങ്ങളും കണ്ടു ഞാൻ അമ്പരന്നുപോയി, ഒരാൾ പറഞ്ഞു തുടങ്ങിയത് ഒരു കെട്ടിടത്തിലായിരുന്നു ഇന്ന് ഇങ്ങനെ പടർന്നുകിടക്കുന്നു, ഞാൻ വിചാരിച്ചത് നല്ല ചികിത്സയായത് കൊണ്ടാകും ഈ സ്ഥാപനത്തിന്റെ ഇത്രെയും വലിയ വളർച്ച എന്നാണ് ഇപ്പോൾ മനസ്സിലായി ഈ കൊള്ളയാണ് ഈ വളർച്ചയുടെ പിന്നിലെന്ന് 😢
@ranireghu89022 күн бұрын
മരിക്കാനായി വായുവലികുന്ന രോഗിക്ക് എന്നിമ വക്കുന്ന nurses ആകുന്നു ഇവിടെയുള്ളത്
@mindspace8533Ай бұрын
ലിസി പഴയ ലിസിയല്ല. കൈയ്യിൽ പണവും വച്ച് ആത്മഹത്യ ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അവിടെ പോകാവു. 45 വയസ്സുള്ള എൻ്റെയൊരു സുഹൃത്ത് ഹെർണിയ ഓപ്പറേഷന് നടന്നു പോയതാ.. തിരിച്ചു ഡെഡ് ബോഡിയാണ് കിട്ടിയത് !! സാലറി കൊടുത്ത് നല്ല നഴ്സസിനെ ജോലിക്കു വയ്ക്കില്ല, അവിടത്തെ നഴ്സിംങ്ങ് Students ഉം ജൂനിയർ നഴ്സുമാരും മാത്രമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഓപ്പറേഷൻ്റെ തലേ ദിവസം വയറിളക്കാൻ Enema കൊടുത്തിരുന്നു. എന്നാൽ, വയറ്റിൽ നിന്നും ഒന്നും പോയില്ല. ഇതിനെക്കുറിച്ചൊന്നും ചോദിക്കാതെ നേരെ തീയറ്ററിൽ കയറ്റി, ഓപ്പറേഷൻ ചെയ്യേണ്ട ഭാഗത്ത് കുടൽ ഒട്ടിപിടിച്ചിരുന്നതിനാൽ ഡോക്ടർ അവിടെ നടത്തിയ പരാക്രമത്തിൽ കുടൽ മുറിഞ്ഞ് മലം വയറ്റിൽ നിറഞ്ഞു. പലവട്ടം വയർ കഴുകിയെങ്കിലും ഇൻഫക്ക്ഷനായി, ആൻ്റിബയോട്ടിക് ഒന്നും ഏൽക്കാത്ത അവസ്ഥയിൽ മരണത്തിന് കീഴടങ്ങി. സത്യത്തിൽ, കൊന്നു. പക്ഷെ, കൊല്ലപ്പെട്ടയാൾ കത്തോലിക്കനായതു കൊണ്ട് അതിക്രൂരന്മാരായ അച്ചന്മാർ ഇടപ്പെട്ട് കുടുംബത്തെ നിശബ്ധരാക്കി!!. നാലു കുഞ്ഞുങ്ങളേയും കൊണ്ട് ആ അമ്മ ഇന്നും വിധവയായി ജീവിക്കുന്നു. 😢
@princymol48914 күн бұрын
Enema may not be entered the body. Careless nursing. They don't know the importance. Completing nursing by lakhs
@dr.t.dbeena312411 сағат бұрын
😌
@georgejoy462428 күн бұрын
ലിസി ആശുപത്രി മാത്രമല്ല, ഒരുവിധം എല്ലാ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളും ഇതൊക്കെ തന്നെയാണ്. ക്രിസ്തീയ സഭകളുടെ കീഴിൽ ഉള്ള ആശുപത്രികളിൽ ആണ് പകൾക്കൊള്ള കൂടുതൽ. 👍
@shambusurendran287429 күн бұрын
😪 ഡോക്ടർമാരിൽ നല്ല ഡോക്ടർമാരുണ്ട് 🙏 ഡോക്ടർ ആകാൻ പോകുമ്പോൾ അവരുടെ മനസ്സിൽ ടീച്ചിങ് കോഴ്സുകൾ കൊടുക്കുന്നുണ്ട്👌😔 അത് മനസ്സിലാക്കി പഠിക്കുന്ന ഡോക്ടർമാരാണ് യഥാർത്ഥ ഡോക്ടർമാർ 👌👍(?)😔കയ്യിൽ പൈസ ഉണ്ടെങ്കിൽ ആർക്കും ഡോക്ടർ ആകാം 🙄( ഇവരാണ് നാടിന്റെ ശാപം 🙏)
@angrybird659725 күн бұрын
സത്യം😡
@varghesetk6356Ай бұрын
85 വയസായ ആ മാതാവിനെ വീട്ടിൽ മക്കളുടെ സംരക്ഷണയിലും സൃശ്രുഷയിലും വീട്ടിൽ കിടത്തിയിരുന്നെങ്കിൽ മാതാവ് സമാധാനത്തോടെ വിശ്രമത്തിൽ പ്രവേശിച്ചേനെ 🙏
@vargheseAD-p2eАй бұрын
അപ്പോൾ നിങ്ങൾ ഹോസ്പിറ്റലിലെ വെള്ളപൂച്ചയാണ് അവര് തീരുമാനിക്കും അവരുടെ മാതാവിന്റെ കാര്യം
@shebaabraham687Ай бұрын
ഒരു 70 വയസ്സ് കഴിഞ്ഞവരെയൊക്കെ ഏകദേശം ഉപേക്ഷിച്ച മട്ടാണ് ആശുപത്രികൾ എന്തെങ്കിലും ഒക്കെ ചികിത്സ കാട്ടി കൂട്ടും കുറെ കാശും വാങ്ങിക്കും പ്രായമായവർ ആയതുകൊണ്ട് മരിച്ചാലും പ്രായാധിക്യം ഉണ്ടായിരിക്കും എന്ന് ബന്ധുക്കൾ കരുതും ഡോക്ടർമാർ പറയുന്നത് വിശ്വസിക്കുകയും ചെയ്യും അല്ലാതെ എന്ത് ചെയ്യാനാണ് എന്റെ അമ്മ ഇങ്ങനെ സീരിയസ് ആയി ചെത്തിപ്പുഴ ഹോസ്പിറ്റലിൽ കിടന്നപ്പോൾ അവിടുത്തെ ഡോക്ടർ പറഞ്ഞു വേണമെങ്കിൽ വെന്റിലേറ്റർ കിടത്താം അതുകൊണ്ട് വലിയ വിശേഷം ഒന്നുമില്ല എന്ന് അങ്ങനെ നല്ല ഡോക്ടർമാരും ഉണ്ട് ഞായറാഴ്ച മാത്രമേ കിടന്നൊള്ളു മരിക്കുകയും ചെയ്തു കറുത്ത മലം കണ്ടാൽ പിന്നെ മരണത്തിന്റെ ലക്ഷണമാണ്
@bipinraj6449Ай бұрын
വൃദ്ധരായ മാതാപിതാക്കൾക്ക് അസുഖം വന്നാൽ ചികിത്സ കൊടുക്കണോ വേണ്ടായോ എന്നതല്ലല്ലോ ചർച്ചാവിഷയം, അതൊക്കെ കേവലം അവരവരുടെ താൽപ്പര്യാർത്ഥം ചെയ്യേണ്ട കാര്യങ്ങൾ മാത്രം. അതുവരെ പരസഹായമില്ലാതെ നടന്ന് എല്ലാം ചെയ്തുകൊണ്ടിരുന്ന വ്യക്തി ബോധം കേട്ട് വീഴുമ്പോൾ അവിടെ കിടത്തി അന്ത്യകൂദാശ കൊടുക്കാൻ വെമ്പൽ കാട്ടുന്ന മക്കളും കാണും ഉടനടി ആശുപത്രിയിലെത്തിച്ചു ചികിത്സ കൊടുക്കുന്ന മക്കളും കാണും. ഇവിടെ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് ചർച്ചാവിഷയം. 80 വയസ്സൊക്കെ കഴിഞ്ഞ നേതാക്കൾ രാഷ്ട്രീയത്തിൽ സജീവമാണ്, അത് നമ്മുടെ നാട്ടിലായാലും വിദേശത്തായാലും, ഏറ്റവും മുന്തിയ ചികിത്സ ലഭിക്കുന്നതും അവർക്കു തന്നെ.
@Bebo-j2hАй бұрын
@@bipinraj6449👍
@sebastianthomas8780Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anjubineesh818226 күн бұрын
ഞാനും അനുഭവസ്ഥയാണ്.നഴ്‌സിൻ്റെ അശ്രദ്ധ കൊണ്ട് കുറേ വേദന തിന്നിട്ടുണ്ട്.
@SiroshGeorgeАй бұрын
What Mary mam said is 100% correct. My father in law had also experienced very bad fatal experience from that hospital ICU. Nephrology department.
@fathimamajeed2140Ай бұрын
എന്റെ പൊന്നോ പേടി ആവുന്നു. എന്ത് ലിസി ആശുപത്രി. കൊള്ളാം. എന്റെ മകളും അവിടെ പോയിട്ടുണ്ട്. ഹാർട്ടിൽ ഒരു hole ഉണ്ടായിട്ട്. ചെയ്തു. പിന്നേം എന്തോ പറഞ്ഞു. അവൾ പിന്നെ മെഡിക്കൽ trestil പോയി ആ പേര് കേട്ട dr അവളെ സമാധാനം പറഞ്ഞു കൊടുത്ത് ആശ്വസിപ്പിച്ചു. ലിസിയിൽ പോയില്ല.. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. ആരും ഈ ആശുപത്രയിൽ പോകരുത്. കാശ് തിന്നാൻ ഇരിക്കുന്നു.
@josekj40427 күн бұрын
എല്ലാ ആശുപത്രിയിലും ഇത് തന്നെ യാണ് അവസ്ഥ. പ്രായമായവരെ വീട്ടിൽ കിടത്തി ചികിൽസിക്കുക. അതാണ് നല്ലത്
@ravikchandrika26 күн бұрын
എൻ്റെ first cousin 28 lacs ചിലവാക്കി മെഡിക്കൽ ട്രസ്റ്റിൽ 72 years. നടന്നു പോയ ആൾ കിടന്നു വന്നു. ഹൈ dosage costly medicine last ഡേ വരെ കൊടുപ്പിച്ചു. പിന്നെ ഡയാലിസിസ്. എല്ലാം വെറും ബിസിനസ് മാത്രം.
@TRC-jd5tv19 күн бұрын
💯
@glodypeternaАй бұрын
എന്റെ അപ്പച്ചന്റെ ചേട്ടന്റെ മരുമകളെ ഈ കഴിഞ്ഞആഴ്ച മരുന്ന് മാറ്റിക്കുത്തി ബ്ലഡ് ക്ലോട്ടായിട്ട് കൊന്നെടുത്തു അമൃത ഹോസ്പിറ്റലിൽ 😢😢🙏🏻🙏🏻
@SomarajanK29 күн бұрын
Are you balancing?
@lizavarghese15028 күн бұрын
Oru balanceum alla.nadanna sathyam maathram.athinakathu matham kuthikettaan nokkunnu.kashtam.
@YTOhMyVideos7 күн бұрын
Balancing anu ennu urappundo? Lokath nadakkunna ellathinem kurich thankalkk arivundo?@@SomarajanK
@elsammathomas3474Ай бұрын
♥️ ഇതു പോലെ കോട്ടയം ജില്ലയിൽ,, കോട്ടയത്ത് തന്നെ വളരെ famous ആയ ഒരു ഹോസ്പിറ്റലിലും 2018,,ജനുവരി,,, ആദ്യം നാവിൽ വെറുതെ ഒരു പൊട്ടു പോലെ ഒരു വെള്ള പൊട്ടു, പോലെ,, ഉണ്ടായതു കാണിക്കാൻ ചെന്നു 😊,, ഉടനെ അഡ്മിറ്റാക്കി 😟,, ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു 😟,, ഏറ്റവും ഡോസ് കൂടിയ മെഡിസിൻ കൊടുത്തു കൊണ്ടിരുന്നു 😟,,കൂടെ പീസിയോ തെറാപ്പിയും 😟,,,,അങ്ങനെ 4 മാസത്തോളം ഈ ഹോസ്പിറ്റലിൽ പീസിയോ തെറാപ്പിയും,, ഡോസ് കൂടിയ മരുന്നുകളും ആയിരുന്നു.,,,, എന്തു പറയേണ്ടു,,,, നല്ല ആരോഗ്യവുള്ള നടന്നു ഡോക്ടർ റേ കാണാൻ പോയ ആൾ 4,,മാസം കൊണ്ട് ഈ രോഗത്തിന് പീസിയോ തെറാപ്പി,, ചെയ്തു,,,, ചവിട്ടി ഞെക്കി തിരുമ്മി,, ശരീരം മുഴുവനും നീര് വച്ചു ആളെ കണ്ടാൽ അറിയാത്തതുപോലെ ആക്കിയപ്പോൾ,,, പറഞ്ഞു,,,, ആരെയെങ്കിലും,, അറിയിക്കണമെങ്കിൽ,, അറിയിച്ചു കൊള്ളുക, ഇനി രക്ഷയില്ല,, ഇനി 10,ശതമാനം മാത്രമേ പ്രതീക്ഷയുള്ളൂ 😟,,, ഡിസ്ചാർജ് ആയി,, വീട്ടിൽ വന്നു,, പിറ്റേ ദിവസം ഈ രോഗി മരണം ഏറ്റു വാങ്ങേണ്ടി വന്നതും,,,,നേരിൽ കണ്ടത് 😊,,, ഡോക്ടർമാരുടെ രോഗത്തേപറ്റിയുള്ള അറിവില്ലായ്മ,,,, മൂലവും,, ഈ rogiyude😊 koode💞 koittinu😟 നിന്ന ആളിന്റെ അറിവില്ലായ്മയും,,,നോക്കികൊണ്ടിരുന്ന ഡോക്ടർ, റേ കണ്ണും പൂട്ടി അന്ധമായി വിശ്വസിച്ചത് മൂലവും ഉണ്ടായ വീഴ്ച മൂലം വലിയ നല്ല oru💞 മനുഷ്യന്റെ മരണമാണ് 2018,,,ൽ നേരിൽ കണ്ടത് 😟
@MAJORxGAMING-d8rАй бұрын
Eathu hospital aanu
@chikkusimbumittumom356Ай бұрын
നാവിൽ അങ്ങനെ ഉണ്ടായത്തിന് എന്തിനാ ഫിസയോതെറാപ്പി ക്ക് പോയത്? 😢
@elsammathomas3474Ай бұрын
@chikkusimbumittumom356 കൂടെ നിന്നിരുന്നത്, മരുമകൾ,,, പണത്തിനോട് ആർത്തിയുള്ളത്. ഈ രോഗവുമായി,, എബിസിഡി,, വരെയും അറിയില്ലാത്തതു 🙏,, രോഗിയുടെ കൂടെ നിൽക്കുന്നത് ചെറിയ ബെർമുഡ ധരിച്ചു കൊണ്ട് 😟,, രോഗിയെ നോക്കാൻ നേരമില്ല,, അതിൽ താല്പര്യവും,, ഇല്ല 😊ആ കുടുംബത്തിലെ വേറെ ആരെയും,, രോഗിയുടെ aduthu😟നിൽക്കുവാൻ,, മരുമകൾക്കു ഇഷ്ടമില്ല 😟,, പീസിയോ തെറാപ്പിസ്റ് ആണ് ഈ രോഗത്തിന് ചെക്കപ്പ് നടത്തിയതും,, ട്രീറ്റ്മെന്റ് നടത്തുന്നതും 😊,, പക്ഷെ ഇതു ശരിക്കും ക്യാൻസർ ആയിരുന്നു. പീസിയോ തെറാപ്പി ആണ് ഇതിനുള്ള ട്രീറ്റ്മെന്റ് ennu😟പറഞ്ഞു koide💞 നിന്നിരുന്ന മരുമകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു 😟വേറെ എങ്ങും കൊണ്ടുപോകുവാനോ, ഒന്നും ഈ ഡോക്ടർ പറയുന്നുമില്ല. അങ്ങനെ എന്നും പീസിയോതെറാപ്പ് ചെയ്തു ശരീരം മൊത്തം കണ്ടാൽ അറിയാതതുപോലെ ക്യാൻസർ,, മൊത്തം ശരീരം ഇൻഫെക്ഷൻ ആയിരുന്നു. അങ്ങനെ ആണ് ഈ രോഗി മരണപെട്ടത് 😊,, അതായതു,, koide😟നിന്നിരുന്ന ആളിന്റെ യും, നോക്കി കൊണ്ടിരുന്ന ഡോക്ടർ പീസിയോ തെറാപ്പി യുടെയും, പണതിനൊടുള്ള ആർത്തി മൂലം ഉണ്ടായതു 😊
@thomaspa8118Ай бұрын
ആശുപത്രിയിയുടെ പേരു പറയാൻ മടിക്കുന്നതെന്തിനാണ്
@vijayamma-pp2ecАй бұрын
🎉🎉
@morningglory8704Ай бұрын
മരുന്നിന്റെ പണം വാങ്ങിക്കുകയെ ഉള്ളൂ രോഗിക്ക് ഒരു മരുന്നും കൊടുക്കത്തില്ല. എല്ലാ ഹോസ്പിറ്റലിലും ഐ സി യൂണിറ്റിൽ നടക്കുന്നതിങ്ങനെ ആണ്
@ABHI-qp4yxАй бұрын
Ithokke business anu
@minic.s5497Ай бұрын
True
@anilnavarang4445Ай бұрын
സത്യം ആണ്
@yamunapraveen96826 күн бұрын
ശരിയാണ്, ചെയ്യാത്ത, കൊടുക്കാത്ത മരുന്ന് ലിസ്റ്റ് എഴുതി തരും, നമ്മൾ വാങ്ങി കൊടുക്കും അത് ബാക്‌ഡോർ വഴി വീണ്ടും ഫാർമസിയിൽ എത്തും, അതേ മെഡിസിൻ കൊണ്ട് അങ്ങനെയും അവർ എല്ലാ പേഷ്യന്റ്സിനെയും പിഴിയും, ഇവിടെ മാത്രമല്ല, എല്ലായിടത്തും ഇത് തന്നെ 👍🏽
@bibinavb664719 күн бұрын
Exactly.
@FAYAZ_BG26 күн бұрын
അങ്കമാലി LF. ഹോസ്പിറ്റലും അതുപോലെയാണ്......കാഞ്ഞൂർ വിമല ഹോസ്പിറ്റലും.......... ആരും ഇവിടേക്ക് പോകരുത്..... ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയാലും ആരും ഇവിടെയൊന്നും പോകരുത്...... എന്റെ ഉമ്മാക്ക് പണിയായിട്ട് ഹോസ്പിറ്റൽ(L. F) പോയിട്ട് ഉമ്മാനെ icu വിൽ കേറ്റി മയക്കി കിടത്തി സീരിയസ് ആണ് അറിയികണ്ടവര എല്ലാം അറിയിച്ചോളാൻ സംശയം തോന്നി ഡിസ്ചാർജ് മേടിച് കളമശ്ശേരി മെഡിക്കൽ കോളേജിൽ കാണിച്ചു. ഇന്നും ഉമ്മക്കൊരു കുഴപ്പവുമില്ല 5 വർഷമായി 🙏🏼
@radhaanil29424 күн бұрын
കറക്ട്
@PRAKASHMS199722 күн бұрын
😮😮😮😮😮
@sebastianpaul312214 күн бұрын
Lakeshore very expensive and Aster also
@josen11004 күн бұрын
Evaro Bermuda dharikkunnath
@joyjoy579124 күн бұрын
നാളെ ,ഓപ്പറേഷൻ തീരുമാനിച്ച എന്റെ ഭാര്യയ്ക്ക് ഇന്ന് വൈകുന്നേരം Breathing increase ആകാൻ ഒരു പ്ലാസ്റ്റിക്ക് കിടുതാപ്പ് എഴുതി. ആയിരം രൂപയുടെ അടുത്താകും. വാങ്ങി. Week ആയ രോഗി രണ്ട് തവണ അതിൽ ഊതി. പറ്റാതെ മാറ്റി വെച്ചു. ഓപ്പറേഷൻ കഴിഞ്ഞ ശേഷം observation ward ൽ വിസിറ്റിനു ചെന്നപ്പോൾ അവിടെയിരിക്കുന്നു , അതേ ഊത്തു യന്ത്രം വേറൊന്ന്. വേറൊരു ആയിരം കൂടി പാഴ് .ഊതാൻ പറ്റിയില്ല. ലക്ഷങ്ങൾ ചിലവാക്കിയ രോഗി ഇന്നില്ല. പിടിച്ചു പറിക്കാൻ സഭയുടെ സ്ഥാപനമാണ് ലിസി . അധികം എഴുതുന്നില്ല. ഒരുപാടുണ്ട്. കാൻസർ Dr. ടെ കീഴിലെ നഴ്സിനെ വരെ പുലഭ്യം പറയേണ്ടി വന്നു. ധാർഷ്ട്യം തന്നെ.
@onkryohannan856027 күн бұрын
👍എത്രയോ ആളുകൾക്ക് അനുഭവമുണ്ടാകുംഈ സഹോദരികൃത്യമായി വിവരിക്കുന്നു.നിയുവുംനീതിയും ഒക്കെ ഇതുപോലുള്ളസ്ഥാപനങ്ങൾക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്.👏😗
@vargheseAD-p2eАй бұрын
ഞാനും കരുതിയത് പാവപ്പെട്ടവർക്ക് പോകാൻ പറ്റിയ ഒരു ആശുപത്രി എന്നുള്ള നിലയിലാണ് ഇനി അവിടേക്ക് ഇല്ല
@SindhuKrishna-u7mАй бұрын
ഇന്നത്തേക്കാലത്തു അങ്ങനെ ഒന്ന് ഇവിടെയും ഇല്ല.
@shebaabraham687Ай бұрын
ലിസി ഹോസ്പിറ്റലിൽ പച്ചാളം ലൂർദ് ഹോസ്പിറ്റലും മിഷൻ ഹോസ്പിറ്റലിൽ ആണ് പൊതുവേ ചാർജ് കുറവാണെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്
@sajikx3801Ай бұрын
അത് ഒരു 25 വർഷത്തിന് മുൻപ്
@abudhabi789789Ай бұрын
അസുഖം വരാതിരിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക. Hospital എല്ലാം കണക്കാ. അങ്ങോട്ട് ചെന്ന് പെട്ടാൽ പിന്നെ കഴിഞ്ഞു. കുടുംബം കുളം തോണ്ടും.😢😢😢😢😢
@jyothi5563Ай бұрын
@@shebaabraham687അതെ... ലിസി ല് പോകാൻ ഇരുന്നതാണ്..ഇപ്പൊ പുനർ ചിന്തിക്കേണ്ടി ഇരിക്കുന്നു
@joseenthanakuzhy2561Ай бұрын
I support, salute you sir.
@pradeepsk5898Ай бұрын
കൊച്ചിക്കാർ ജാഗ്രത പാലിക്കുക.... അവിടെ പോകാതിരിക്കുക.....
@vincegslee850729 күн бұрын
ഒന്ന് പറയാം,, എപ്പോഴും govt ment :ഹോസ്പിറ്റലിനെ ആശ്രയിക്കുക,, അവർ ഒരിക്കലും കിടത്തികൊല്ലില്ല, കൊണ്ടുപൊക്കോളാൻ പറയും, പിന്നെ നമുക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടാകും,, ഇതുപോലത്തെ കള്ളന്മാരുടെ ഹോസ്പിറ്റലിൽ പോകാതിരിക്കുക 🙏🙏🙏
@sreekumarpr7134Ай бұрын
ഇങ്ങനെ വാങ്ങുന്ന പണംകൊണ്ട് അവർ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ തുടങ്ങുന്നു.
@Santhwana-v6jАй бұрын
മാതാപിതാക്ജളോട് സ്നേഹമുള്ള മക്കൾ 90വയസു കഴിഞ്ഞാലും സുഹമില്ലാത്തയാൾ ഹോസ്പിറ്റൽ കൊണ്ട് പോകും. ചികിൽസിക്കും ഡോക്ടർ മാർ ഇതുപോലെ ആളെ കൊല്ലാകൊല ചെയ്യുമെന്ന് അവർ വിചാരിച്ചോ എങ്ങനെങ്കിലും പഠിച്ചു ഡോക്ടർ ആയിട്ട് വേണം ആളെക്കൊന്നു കാശുണ്ടാക്കാൻ എന്ന് കരുതുന്ന കുറെയെണ്ണം ഉണ്ട് നല്ല കുറെ ഡോക്ടർമാരുടെ പേരുകളയാൻ.
@marycherian2368Ай бұрын
കന്യാത്രി കൾ നടത്തുന്ന ഒരു ഹോസ്പിറ്റലിൽ നടക്കുന്നത് ഇതാണെങ്കിൽ യേശുഅപ്പച്ചെന്റെ ഇടപെടൽ ഉടനെ ഉണ്ടാകും. യേശുവേ ഞങ്ങളെ രക്ഷിക്കണേ.
@babu5705Ай бұрын
യേശു ന്തു ചെയ്യാൻ... ഇവർ ഒക്കെ ചെയുന്ന തോന്നിവാസത്തിനു
@smruthyps7035Ай бұрын
കന്യസ്ത്രീകൾ അല്ല, എറണാകുളം അച്ചന്മാരാണ്
@josthomas-n8e29 күн бұрын
യേശു അപ്പച്ചനല്ല യേശു പുത്രനാണ്
@surendrankk836327 күн бұрын
ഇത് പോലൊരു ആശുപത്രി കിഴക്കമ്പലത്ത് ഉണ്ട്.😂
@babu570527 күн бұрын
@@surendrankk8363 athu ഏതു ഹോസ്പിറ്റൽ
@anithacs9448Ай бұрын
സത്യമാണ്.... സത്യമാണ്.... വളരെ വേദന ജനകമായ അനുഭവം ഞങ്ങൾക്കുമുണ്ടായതാണ്... ഈ അടുത്ത നാളുകളിൽ. ദൈവ കൃപയാൽ രക്ഷപ്പെട്ടു.. അത്രതന്നെ. ഇതു ഞാൻ പബ്ലീഷ് ചെയ്‌താൽ... ഞങ്ങൾക്ക് തുടർന്നും ചെക്ക് അപ്പ് ഉണ്ടല്ലോ.. പേടികൊണ്ടാണ്...😢
@abdulnazar5927Ай бұрын
Excellent Report
@susandaniel1379Ай бұрын
Take steps to fight a criminal negligence case against the hospital, the chief dictor and and the management
@jakariperyАй бұрын
ലിസി ആശുപത്രിക്കെതിരെ അവർ കാണിച്ചുകൂട്ടുന്ന അനീതിക്കെതിരെ ശബ്‌ദിക്കാൻ വേറൊരു മാപ്രാക്കളും മിണ്ടുന്നില്ല
@thomasjoseph5945Ай бұрын
എറണാകുളത്തെ വിമത വൈദികരുടെ ഭരണമായിരുന്നു ലിസ്സിയിൽ. ആശുപത്രിയെ തകർക്കാനുള്ള വിമതരുടെ ശ്രമമായിരുന്നു. കൂടെ വിമതർക്കു പണമുണ്ടാക്കാനുള്ള കൊള്ളയും. ഇപ്പോൾ സഭ ഡയറക്ടറെ മാറ്റി പുതിയ ഡയറക്ടറെ നിയമിച്ചിട്ടുണ്ട്. ഇനി എല്ലാം നേരെയാകും എന്നു വിശ്വസിക്കാം.
@naadan751Ай бұрын
കുപ്പിയും കോഴിക്കാലും!
@radhakrishnannair7318Ай бұрын
ഈ ലിസ്സി ആശുപത്രി എന്ന പേരിൽ നടത്തുന്ന അറവുശാലക്കെതിരെ കർശനമായ നടപടി സ്വീകരിക്കുക, എത്രയും പെട്ടന്ന് അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുക,
@krishnakumar-v9dАй бұрын
സത്യത്തിൽ ലിസി ഹോസ്പിറ്റലിൽ ഇങ്ങനെ നടക്കുന്നു എന്ന് അറിയുന്നതിൽ അത്ഭുതവും സങ്കടവും ഉണ്ട് നിങ്ങളും ഒരു ഉത്തരവാദിത്വo ഇല്ലാത്ത ഹോസ്പിറ്റൽ ലിസ്റ്റിൽ ഇടം പിടിച്ചു. നല്ലത്
@KASiraj-s8v18 күн бұрын
Sister,പറഞ്ഞത്, വളരെ ശരിയാണ്, എൻ്റെ,മക്കളുടെ,പൈസ,ഇവർ,തട്ടിയെടുത്തിട്ടുണ്ട്, മൂന്ന്,വർഷങ്ങൾക്കു,മുൻപ്,എനിക്,അസുഖം,വന്നു,അവിടെ,പോയിരുന്നു,,അസുഖം,കണ്ടു്,പിടികാൻ,അവർക്ക്,സാധിച്ചില്ല,,,,,കുറെ,പൈസ,പോയത്,മിച്ചം,,,,,അവസാനം,aster,hospitalil,നിന്നാണ്,അസുഖം,മാറിയത്,,,,,,,, വളരെ,മോശം,പെരുമാറ്റമാണ്,,,,, ,ജനങ്ങൾ,,സൂക്ഷിക്കുക,,,,,,,
@e-studies638221 күн бұрын
പ്രായമായവരെ രക്ഷിക്കേണ്ട ആവശ്യം ഇല്ല എന്ന ചിന്താഗതിയും കച്ചവടമനോഭാവവും. ഇനിയും ഇത് തുടരും
@Ammumikha22 күн бұрын
ചേച്ചി ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ഇപ്പോൾ അത് ബ്ലേഡ് കമ്പനിയായി മാറി പഠിക്കാൻ വന്ന പിള്ളേർക്ക് 8000 6000 മാസം കൊടുത്താൽ മതിയല്ലോ ആള് ചത്തുപോയാൽ ഒന്നും അവർക്കു റെസ്പോൺസിബിലിറ്റി ഇല്ല അവര് പറയുമ്പോൾ അച്ഛന്മാര് പറയുമ്പോൾ പറയും സ്നേഹമാണ് തമ്മിൽ ഉപകാരം ചെയ്യണം പാവപ്പെട്ട സഹായിക്കണം എന്നാൽ എടവക്കാരിയുടെ കയ്യിൽ നിന്നും മുഴുവനും പാവപ്പെട്ടവരാശി ഇങ്ങനെ മേടിച്ചു കൂട്ടിക്കൊണ്ടിരിക്കുകയാണ
@user-ob4io6bk8vАй бұрын
80 വയസ്സ് ഒക്കെ കഴിഞ്ഞു aggressive treatment ന് പോകരുത്, ഒരു സുഖകരമായ മരണത്തിനു റെഡി ആവുക, വീട്ടിൽ തന്നെ കിടത്തി അത്യാവശ്യ വേദന സംഹാരി കൾ കൊടുത്തു സ്വാസ്തമായ മരണത്തിലേക്ക് പോകാൻ അനുവദിക്കുക, പാലിയേറ്റ് കെയർ മാത്രം കൊടുക്കുക,, ആശുപത്രിയിൽ കൊണ്ടുപോയാൽ ഡോക്ടർ മാർ 200 വയസ്സ് ആയവരെയും , മരിക്കാൻ പോകുന്നവരെയും ഏതു വിധേനയും ജീവിപ്പിക്കാൻ നോക്കും, ഡോക്ടർ മാർ അതിനാണ് പഠിച്ചിരിക്കുന്നത്,, അല്ലാത് മരണത്തിലേക്ക് വിടാൻ അല്ല,,, ബോഡി വീക് ആവുമ്പോൾ ബെഡ് സൗർ ഒക്കെ ഉണ്ടാവും, ഇൻഫെക്ഷൻ ഒക്കെ കയറി പിടിക്കും,, സമയം കഴിഞ്ഞും ജീവിക്കാനുള്ള കൊതി മാറ്റുക,, ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിക്കുക,, എന്നാലേ ഈ ആശുപത്രിക്കാർ ഒക്കെ മനുഷ്യരെ മുതൽ ആക്കാൻ നോക്കില്ല, 🌹🙏
@jojojoseph7888Ай бұрын
അങ്ങനെ പറയരുത്, ഇവിടെ ജർമ്മനിയിൽ 90 വയസു കഴിഞ്ഞു ആൾകാർ ഹോസ്പിറ്റലിൽ വന്നു ചികിത്സ കിട്ടി സുഖം ആയി ഡിസ്ചാർജ് ആകുന്നു, അത് പോലെ ഉള്ള കെയർ ആണ് ഇവിടെ ഹോസ്പിറ്റലിൽ എല്ലാംവർക്കും കൊടുക്കുന്നത്
@ajithkmmathew5751Ай бұрын
@@jojojoseph7888എല്ലാവരും ജർമനിയിൽ അല്ലല്ലോ ജീവിക്കുന്നത്.ഇത് ഇന്ത്യ ആണ്..80 വയസു ഒക്കെ വലിയ ബോണസ് age ആണ്.
@gkmv31Ай бұрын
Your statement is not correct because young boy and older person have no guarantee in the life span and future , all we say it is all trial period. I understand from your statement that don’t try for further treatment if he is an elderly. You look like an agent working for hospital. The duty of the doctor and the hospital management after review the conditions of the patient advise patients family about future treatments and its consequences. Finally there is no scope send them back to own house for remaining life .
@gkmv31Ай бұрын
Even elderly person getting married and he also dream for a life . Look like you are a catholic priest without any hope in life .
@bipinraj6449Ай бұрын
വൃദ്ധരായ മാതാപിതാക്കൾക്ക് അസുഖം വന്നാൽ ചികിത്സ കൊടുക്കണോ വേണ്ടായോ എന്നതല്ലല്ലോ ചർച്ചാവിഷയം, അതൊക്കെ കേവലം അവരവരുടെ താൽപ്പര്യാർത്ഥം ചെയ്യേണ്ട കാര്യങ്ങൾ മാത്രം. അതുവരെ പരസഹായമില്ലാതെ നടന്ന് എല്ലാം ചെയ്തുകൊണ്ടിരുന്ന വ്യക്തി ബോധം കേട്ട് വീഴുമ്പോൾ അവിടെ കിടത്തി അന്ത്യകൂദാശ കൊടുക്കാൻ വെമ്പൽ കാട്ടുന്ന മക്കളും കാണും ഉടനടി ആശുപത്രിയിലെത്തിച്ചു ചികിത്സ കൊടുക്കുന്ന മക്കളും കാണും. ഇവിടെ ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് ചർച്ചാവിഷയം. 80 വയസ്സൊക്കെ കഴിഞ്ഞ നേതാക്കൾ രാഷ്ട്രീയത്തിൽ സജീവമാണ്, അത് നമ്മുടെ നാട്ടിലായാലും വിദേശത്തായാലും, ഏറ്റവും മുന്തിയ ചികിത്സ ലഭിക്കുന്നതും അവർക്കു തന്നെ.
@LiniSam-w9pАй бұрын
Good job dear sunil🎉🎉🎉🎉🎉🎉🎉
@GRejiKumarАй бұрын
ഇതേ അനുഭവം എനിക്ക് ഉണ്ടായി. എന്റെ അമ്മ നഷ്ടമായി 2019 മുത്തൂറ്റ് ഹോസ്പിറ്റലിൽ പത്തനംതിട്ട
@shobhanashobha5611Ай бұрын
ഈ കാര്യങ്ങൾ എല്ലാം തുറന്ന് കാണിച്ച ഡോക്ടർ ഗണപതി ഇപ്പൊ ജീവനോടെ ഉണ്ടോ, ഒരു വിവരവുമില്ല
@dasmohan195519 күн бұрын
I appreciate your experience shared in public. The same is happening in most private Hospitals no humanity. We should always care.
@remanidevadaz4648Ай бұрын
5മാസം മുമ്പ് ഞങ്ങൾക്കും അനുഭവം ഉണ്ടായിരുന്നു. രക്ഷപെടില്ല എന്നറിഞ്ഞിട്ടും. ഒത്തിരി ടെസ്റ്റുകൾ. മനുഷ്യനെ ഞെക്കി പിഴിഞ്ഞ് കാശ് വാങ്ങിക്കും. സത്യമാണ്.
@teionic___hub__24 күн бұрын
Very good.... ഇതുപോലെ പ്രതികരിക്കണം
@alexandervaidyan8307Ай бұрын
ഈ ഹോസ്പിറ്റൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@padmakshiraman9429Ай бұрын
എന്ത് കാര്യം??????
@kcg526Ай бұрын
ഏത് നിയമം?
@johnvarghese5295Ай бұрын
ലിസി ആശുപത്രി പണ്ടും അറവ് ശാല ആയിരുന്നു മനസാക്ഷി അല്പം പോലും ഇല്ലാത്ത വർഗ്ഗം
@rekha-qn6ch9 күн бұрын
No it's wrong. You go to other private hospitals and see the difference
@JamesTK-qm3bqАй бұрын
Sunilsir most of the hospitals are doing the same to earn money from the patients....
@rajeenashaji925428 күн бұрын
Same situation i had from lisie on December 2nd 2024.They are focusing money only.Iam a patient of Dr Ajith Thachil .
@keralayoutube104Ай бұрын
എല്ലാ അലോപ്പതി ഹോസ്പിറ്റലിന്റെയും സ്ഥിതി ഇതുതന്നെയാണ് അക്ഷരം തെറ്റാതെ നരകം എന്നു തന്നെയാണ് പറയേണ്ടത് . പണം മാത്രമാണ് അവരുടെ ലക്ഷ്യം
@maryanil3326 күн бұрын
Few Years back I too faced the same situation when my Uterus removed, the very next day from One of the Assistant doctor and a Nurse, when came for rounds. They pulled me to sit without any kindness and left me even not to helped to lay on bed. When the doctors coming for rounds , won't allow the bystander also.After some the Senior doctor came for Check up, she noticed that bleeding from the Surgery spot and asked to them , it happened the next day after surgery, By that time I was shivering with fever and pain .But I didn't inform to anyone as I was totally frightened...,😢. 🙏
@dasanpanikkassery919627 күн бұрын
Lisie Hospitalil നിന്നും ഇതുവരെ നല്ല അനുഭവം ആണ് ഉണ്ടായിട്ടുള്ളത്. ഇങ്ങനെ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. മാനേജ്മെന്റ് ശരിയായ തീരുമാനം എടുക്കുമെന്ന് കരുതുന്നു.
@barnabasp8364Ай бұрын
ഇത് തന്നെയാണ് പുഷ്പഗിരിയിലും നടക്കുന്നത്. ഈ സഹോദരിയുടെ അനുഭവം എന്റെ അമ്മയ്ക്കുമുണ്ടായി. ഓരോ ദിവസവും പതിനാലായിരം ഇരുപതിനായിരം മരുന്നെന്നും സപ്ലൈസ് എന്നും പറഞ്ഞു വാങ്ങും. കേട്ട് കണക്കിന് സപ്ലൈസ് അതേ പോലെ മടങ്ങി ഫാർമസിയിലേക്ക് പോകുമെന്നാണ് കേട്ടത്. എന്റെ അമ്മ മരിച്ചിട്ടും പുന്നെയും പലതും ചെയ്തതായി പറയുന്നു കാശു പുടുങ്ങാൻ. Sunilineppol പലരും എഴുന്നേൽകട്ടെ. ജനം ഉണരട്ടെ. ഞങ്ങൾ അമ്മയുടെ ഡെഡ് ബോഡിയുമായി വീട്ടിലെത്തിയപ്പോൾ ഒരു നഴ്സ് വിളിച്ചു, അവരുടെ ഒരു മണൽ നിറച്ച ക്യൂഷൻ കാണാനില്ല എന്ന് പറഞ്ഞ്.!!!! അവൾക് ഞാൻ ക്യൂഷൻ കൊടുത്തു.
@ejniclavose1897Ай бұрын
CHETHI PUZHA ST THOMAS HOSPITAL
@annammathampi9912Ай бұрын
Dead body peruki tharan oru madiyu ellatha hospital pushpagiri hospital.
@naadan751Ай бұрын
@ejniclavoe1897 ALL ARE SAME!
@muralidharank3108Ай бұрын
ഞാൻ ഒരു മുറിവിനാൽ ഇൻഫെക്ഷൻ വന്നിട്ട് ലിസ്സിയിൽ പോയി . ഈ ഇൻഫെക്ഷൻ കൂടീ, അഞ്ചു ദിവസം കഴിഞ്ഞപ്പോൾ, നീരുകൂടി ലങ്സിലേക്കു ബാധിച്ചു എനിക്ക് ശ്വാസമെടുക്കാനോ, കിടക്കാനോ പറ്റാത്ത, അവസ്ഥ, കുറച്ചു പഠിക്കുന്ന നേഴ്‌സു കുട്ടികൾ ഇടയ്ക്കുവന്നു ഓക്സിജൻ ലെവൽ ചെക്കപ്ചെയ്യും, അത്രമാത്രം, ഞാനും എന്റെ മകനും പലപ്രവിശ്യം ആവിശ്യപ്പെട്ടിട്ടും, ഡോക്ടറെ അവർ വിളിച്ചില്ല, അവസാനം ഓക്സിജൻ ലെവൽ വല്ലാണ്ട് താഴാൻ തുടങ്ങിയപ്പോൾ അവർ ICU വിലേക്കുമാറ്റി, 5 ദിവസ്സം ICU vil kidannu, ഒരു മുറിവിന്റെ പഴുപ്പ് മാറ്റാൻ ഒന്നര ലക്ഷം രൂപ ലിസ്സി ഹോസ്പിറ്റൽ എന്റെ പക്കൽ നിന്നും പലപ്പോഴായി 10 ദിവസം കൊണ്ടു ഈടാക്കി. ലിസി ഒരു പേടിസ്വപ്നം ആണെനിക്ക് 😢😢😢
@TIVARGHESE-p5uАй бұрын
തീവെട്ടി തങ്കു ലിസി ഹോസ്പിറ്റലിൽ വാങ്ങി കാണും....
@girijajoji5414Ай бұрын
ലിസ്സിയിൽ 5 ലക്ഷം മുടക്കി യിട്ടും എന്റെ ഹസിന്റെ രോഗം കണ്ടുപിടിച്ചില്ല. ഞാൻ അങ്ങോട്ട് ചോദിച്ചപ്പോൾ എന്നേ കളിയാക്കി.ആസ്റ്ററിൽ ചെന്ന പിറ്റേദിവസം അസുഖം കണ്ടുപിടിച്ചു.അപ്പോഴേക്കും രോഗം മൂർച്ഛിച്ചു പോയി.5 മാസം എന്റെ ഹസിനെ ലിസ്സിയിൽ കിടത്തി കാശ് വാങ്ങി കൊന്നെടുത്തു.
@preethuu9625Ай бұрын
There common nature is this don't know anything special and if we ask doubt they ignore it
@akm78Ай бұрын
Come online in i2i news and share your experience. Such greedy 'charity' institutions should be exposed.
@abdulazizch982227 күн бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായി
@jessyxavier144226 күн бұрын
I also had this experience
@Fortuner-3256411 күн бұрын
Same experience to my husband..
@KRNair-wf7vl27 күн бұрын
Almost എല്ലാ ആശുപത്രികളും ഇങ്ങനെയൊക്കെതന്നെ... മെഡിക്കൽ കോളേജും ആശുപത്രിയും ഒന്നിച്ച് നടത്തും.. കോളേജിൽ വിദ്യാർത്ഥി/നികൾക്ക് പരീക്ഷണങ്ങൾക്കും പഠിക്കാനുമുള്ള വസ്തുക്കളാണ് രോഗികൾ..ഇപ്പോൾ സാമാന്തരമായി കുറേ ഇൻഷുറൻസ് കമ്പനികളുമിറങ്ങി യിട്ടുണ്ട്..
@glodypeternaАй бұрын
എന്റെ അവസ്ഥയും അതൊക്കെ തന്നെ ആണ്,, എന്റെ ബൈപ്പാസ് സർജറി 2023ൽ ലിസ്സി ഹോസ്പിറ്റലിൽ കഴിഞ്ഞു, 4 ലക്ഷം രൂപയും ചിലവായി,എന്നിട്ട് ഒരു വർഷം തികയുന്നതിനു മുന്നേ വീണ്ടും 4 ബ്ലോക്ക്,, എന്ത് പറയാനാ 😢ഇപ്പോൾ അവർ പറയുന്നു ബൈപ്പാസ് ചെയ്ത വെയിനിൽ വീണ്ടും ആഞ്ചിയോ പ്ലാസ്റ്റി വേണമെന്ന്,, സാദാരണക്കാരായ ഞങ്ങൾ എന്ത് ചെയ്യും, ഓപ്പൺ സർജറി ചെയ്തത് തന്നെ നല്ലവരായ ആളുകളുടെ സഹായം കൊണ്ട് ആണ്,, 😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻
@CochinKeralaАй бұрын
Please get a second opinion from another hospital.
@vinodchakkaАй бұрын
തട്ടിപ്പ് ഹോസ്പിറ്റൽ ആണ് 30 വർഷം മുൻപ് തന്നെ അറിയാം. പണം ഉണ്ടാക്കാൻ വേണ്ടി മാലാഖമാർ. അടിപൊളി ജീവിതം വൈകുന്നേരം ആകുമ്പോൾ അച്ഛന്മാരുടെ കൂടെ. അടിപൊളി
@vinodchakkaАй бұрын
2 ലക്ഷം ആദ്യം പറയും കിട്ടിയാൽ കിട്ടി. 50000/- ആണ് 2 lac കിട്ടിയാൽ ഭാഗ്യം. 10000/- കുറച്ചു കിട്ടിയാൽ രോഗി യും ബന്ധുക്കളും happy. വേറെ ഒന്നുണ്ട് രാജഗിരി. ആയവ കച്ചവടം നടത്തുന്നു. നിയമം ലെങ്കിച്ചു പണം വേണം kidney ട്രാൻസ്‌പ്ലാണ്റ്റേഷന്. മെഡിക്കൽ കോളേജിൽ max 1.5 lac ഇവിടെ 20 - 25 lac
@jamesjoseph3377Ай бұрын
പാവങ്ങൾക്ക് രക്ഷയില്ലാ സുഹൃത്തേ കേരളത്തിൽ നട്ടെല്ല് ഉള്ളവർ കേരളം ഭരിക്കാൻ ഇല്ലാത്തത് കൊണ്ട് ആണ്
@ocatvideos9876Ай бұрын
Anachivadi arachu kalakki 7 divasam kudichu nokku
@varosim15 күн бұрын
ഇതൊന്നും ആരും മനപ്പൂർവം ചെയ്യുന്നില്ല, ഒരു മനുഷ്യന്റെ ജീവന്റെ ഉടയവൻ ദൈവം തന്നെ.
@georgevp5623Ай бұрын
പണ്ട് എന്തോ നിസ്സാര ചികിത്സക്ക് കൊണ്ട് പോയ ഒരു പട്ടാളക്കാരന്റെ കുട്ടിയാണ് പഴങ്ങാനാട് സമരിറ്റ ൻ ആശുപത്രിയിൽ പിന്നീട് ആ പട്ടാളക്കാരൻ ഒരു വിധം സ്ഥലങ്ങൾ എല്ലാം അടിച്ചു പൊളിച്ചു
@rajeshdnair793Ай бұрын
ഇവർ പറഞ്ഞത് 100% ശരിയാണ്
@gkmv31Ай бұрын
Now we understand that general public must come forward and deal this kind of situations.
@shajisebastian4329 күн бұрын
Correct ✌️ 👌
@nafiadreams813216 күн бұрын
ഞാൻ എൻറെ ഹസ്ബൻഡ് ഇപ്പോൾ നെഫ്രോ സെക്ഷനിൽ ബാബു ഫ്രാൻസിസ് അണ്ടർ കാണിച്ചു പോരുന്നോ അതുപോലെ അവിടെയുള്ള ഇൻറർനാഷണൽ വാസ്കുലർ സർജൻ വിജീഷ് ഡോക്ടർ ഞങ്ങൾക്ക് എല്ലാം നല്ല അനുഭവം ആണുള്ളത് മറ്റുള്ളവർ പറയുന്ന കാണുമ്പോൾ പേടി തോന്നാറുണ്ട് പക്ഷേ 😢 അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നു😊
@Fortuner-3256411 күн бұрын
Babu Francis is not a good doctor.ente husband nte asukem kandu pidichilla...3 yrs avide poyittum.Bhagyathinu We went to Thodupuzha St Mary's and by their treatment..he is ok now.
@nafiadreams813211 күн бұрын
@Fortuner-32564 what is the disease
@monidominic4505Ай бұрын
I salute that daughter in law. Can God find such beautiful person! I cried for her love for her. Read the book of Ruth. There is a beautiful story. Don’t u read the Bible? God lives in the hearts of the simple not in churches. Thank u for boldly exposing the greed of these people. It will be over soon. Christ is coming in the clouds soon. He will put an end to sin and suffering. He is the only one who is good.
@jaccapadi27 күн бұрын
Even from the first century people have been saying that Jesus is coming soon! Jesus said he will come unexpectedly! So everyone should always be prepared as Jesus himself wants us to be!!!
@monidominic450513 күн бұрын
Every day people should be ready because we don’t know the time of our death.
@jtomy199817 күн бұрын
ഇത്രയും നെഗറ്റീവ് കമെന്റുകൾ വായിച്ചിട്ട് വളരെ സങ്കടം തോന്നുന്നുണ്ട്. കാരണം ഞങ്ങളുടെ അപ്പച്ചന് 2018 ഇൽ 80 വയസുള്ളപ്പോൾ open heart by-pass surgery വളരെ successful ആയി ചെയ്തത് Lissie ഹോസ്പിറ്റലിലെ Dr Jose Chacko Periappuram and his team ആണ്. അന്ന് അപ്പച്ചന് അവിടെ കിട്ടിയ ട്രീറ്റ്മെന്റ് മറ്റെവിടെ കിട്ടുന്നതിനേക്കാൾ വളരെ മെച്ചപ്പെട്ടതും മികച്ചതുമായിരുന്നു. As a nurse I was really amazed by the knowledge and efficiency of the cardiology nurses there. The care my father received was excellent. And moreover the total fees were below what we expected. We can't thank enough Dr Jose Chacko Periappuram and his Cardilogy team at the Lissie hospital. And by the Grace of God my father is still doing well. Thank you Lissie Hospital Cardilogy team 🙏🏼
@dom406813 күн бұрын
കുടുംബത്തിൽ ഒരു ഡോക്ടർ/നേഴ്സ് ഉണ്ടെങ്കിൽ ആശുപത്രിയിൽ കൂടുതൽ കൃത്യമായ care കിട്ടും
@jancydevasia2200Ай бұрын
1970 ൽ എന്റെ ബ്രദർ 4yrs tetenus വന്നു മരിച്ചു. ചെലവായ 100rupa അവർ വാങ്ങിയില്ല കുഞ്ഞു മരിച്ചുപോയല്ലോ അതുകൊണ്ട്. കാശുവേണ്ട എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട് ഇപ്പോൾ ഇതാണല്ലോ അവസ്ഥ. കഷ്ടം
@mercyxavier694829 күн бұрын
എനിക്കും ലിസ്സി ഹോസ്പിറ്റലിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് എന്റെ ഭർത്താവിന് ചെയ്ത ചികിത്സ പിഴവ്, but ഞാൻ ഇപ്പോൾ സ്ഥലത്തു ഇല്ല
@AnnaJob-m1wАй бұрын
I lost my father in 2008 just because of the their carelessness and negligence of the heart department..
@thomaspthomas7887Ай бұрын
ഡോക്ടറിനു കൊടുക്കുന്ന ബില്ലിന്റെ ഇത്ര ശതമാനം ഉണ്ട്. എപ്പോളും രണ്ടാമതൊരു ഹോസ്പിറ്റലിൽ പോകണം. ജങ്ങൾക്ക് ബോധം വെക്കട്ടെ
@SanthyKS994635760919 күн бұрын
സത്യമാണ് പറഞ്ഞത് ഞങ്ങൾക്കും പറ്റി അബദ്ധം 57 വയസിൽ ആരോഗ്യത്തോടെ നടന്നു കയറിയ ആൾ 3 ദിവസം കഴിഞ്ഞു ഈ ലോകത്ത് നിന്ന് പോയി 8 വർഷം മുൻപ് ഡയബേറ്റിക് ആയിരുന്നു Platelet count കുറഞ്ഞിട്ടു ബ്ലഡ് ഉടനെ കൊടുക്കാഞ്ഞ കൊണ്ടാണ് പറഞ്ഞിട്ടും അവരുടെ അനാസ്ഥ കൊണ്ട് മാത്രം ആളു പോയി
@SanthyKS994635760919 күн бұрын
അത് ലിസ്സി ഹോസ്പിറ്റലിൽ ഡയബേറ്റിക്‌സിന് ചികിത്സ ചെയ്ത ഡോക്ടറുടെ അനാസ്ഥയാണ്
@Kw2024-p5xАй бұрын
സത്യം. പഴയ ലിസി അല്ല ഇപ്പൊൾ. ശെരിക്കും corporate hospital ആയി. ഇപ്പൊൾ അടുത്ത് തന്നെ ഉള്ള pvs hospital കൂടി വാങ്ങി. ഇതിനൊക്കെ വേണ്ട പൈസ patients ൽ നിന്നല്ലേ പിഴിയാൻ പറ്റൂ.... എന്തായാലും ലിസി യുടെ നല്ല പേര് പോയി..
@gitababu477914 күн бұрын
പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്...A pace maker or defibrillator will be successfully implanted ,but the services after that are pathetic.... The doctor doesn't respond to calls or even whatsapp messages sent by the worried patient or immediate family member!!!so don't expect much and you will not regret it !! Congratulations for speaking up ...and great that the channel brought out such an important topic ...
@kgsreenivasan4020Ай бұрын
ഇന്നും എറണാകുളം ജില്ലയില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ആശ്രയിക്കാ വുന്ന ഒരു സ്വകാര്യ ആശുപത്രി ലിസ്സി ഹോസ്പിറ്റല്‍ തന്നെയാണ്. ഒരു വര്‍ഷം മുമ്പ് stroke വന്ന് ചികില്‍സ ലിസ്സി ഹോസ്പിറ്റലില്‍ ആയിരുന്നു. പൂർണ്ണമായും അസുഖം ഭേദമായി. ചികിത്സ ചിലവ് വിചാരിച്ചതിലും വളരെ കുറവ്. ഇപ്പോൾ നാലു മാസം കൂടുമ്പോഴും consultation തുടരുന്നു. എന്റെ ഭാര്യയുടെ ഹൃദയ സംബന്ധമായ ചികില്‍സയും ലിസ്സിയില്‍ ആണ് തുടരുന്നത്. ഇതുവരെയും ഇഷ്ടപ്പെടാത്ത ഒരു അനുഭവവും ഉണ്ടായിട്ടില്ല.
@naadan751Ай бұрын
ഒരു കാലത്ത് അങ്ങിനെയായിരുന്നു എന്നത് ശരിയാണ്, ഇപ്പോൾ എല്ലാ വ്യവസായകേന്ദ്രങ്ങൾ മാത്രം!
@shajitd9005Ай бұрын
ആയുസ് ഉള്ളവർക്ക് കുഴപ്പമില്ല
@balancm8167Ай бұрын
ജോസ് ചാക്കോ പെരിയംപുറം ലോകപ്രശസ്ത കാർഡിയാക് സർജൻ ഈ ആശുപത്രിയിലല്ലെ പ്രവർത്തിക്കുന്നത് പിന്നെ ചില ചാനലുകാർ മാത്രം എന്തേ ഇത്തരം നെഗറ്റീവ് വാർത്തകൾ ഇടുന്ന് ഇതിൽ എന്തോ ഒരു പൊരുത്തക്കേടില്ലേ?
@sreekumarpg765Ай бұрын
Part of the management.
@advocaterekha8678Ай бұрын
ഈ വീഡിയോ യിലെ same അനുഭവം ഉള്ള ആൾ ആണ് ഞാൻ... എന്റെ അച്ഛനും after surgery infection വന്നിട്ട് അവസാനം മരിക്കും കാണാനുള്ളവരെ എല്ലാം വിളിച്ചു കാണിച്ചോ എന്ന് വരെ പറഞ്ഞ് എല്ലാവരും കണ്ടു പോയി...5 ലക്ഷം ബില്ലിന് പുറമെ വീണ്ടും 30,000 വച്ച് ബില്ല് അവര് തന്നുകൊണ്ടേയിരുന്നു... അവസാനം എന്റെ അമ്മ... പൈസ ഇല്ല ഇനി ഞങ്ങളുടെ കയ്യിൽ വേദന ഇല്ലാതെ മരിക്കാനുള്ള മരുന്നെങ്കിലും കൊടുക്കാൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എഴുതി തരുമോ എന്ന് ചോദിച്ചു... ബില്ല് അടക്കാതെ വിടില്ലെന്നായി... അവസാനം ബലം പിടിച്ച് ഞങ്ങൾ അച്ഛനെ ആംബുലൻസിൽ കോട്ടയത്ത് എത്തിച്ചു... കൃത്യം 3ആം മാസം അച്ഛൻ എഴുന്നേറ്റ് നടന്നു.... 2009 ലാണ് സംഭവം... അവിടുന്ന് മാറ്റിയ കാരണം ഇന്ന് എന്റെ അച്ഛൻ ഞങ്ങളുടെ കൂടെ ഉണ്ട്... അവിടെ after surgery infection പണ്ടുമുതലേ ഉള്ളതാണ്... ഈ ഒരൊറ്റ കാരണം കൊണ്ട് ഇഷ്ടം പോലെ ആളുകൾ മരണപ്പെടുന്നും ഉണ്ട്
@jayalakshmirajagopal291417 күн бұрын
I too had bad experience. It's pathetic. 2014 to 2015 . You are very true.
@indiracv4425Ай бұрын
സത്യമാണ്. അവിടത്തെ നഴ്സിംഗ് സർവീസ് വളരെ മോശം ആണ്. ചുരുക്കം ചിലരൊഴിച്ചാൽ ബാക്കിയുള്ളവർ അധികവും വളരെ കെയർ ലെസ്സ് ആണ് 😢
@Peterclarence-e6n11 күн бұрын
I support. A big salute. There should be some one to react and report this kind of injustice.
@georgevp5623Ай бұрын
എറണാകുളത്ത് പ്രവർത്തിക്കുന്ന ഒരു വിധം എല്ലാ ആശുപത്രികൾ എല്ലാം ഇതു തന്നെയാണ് നടക്കുന്നത്
@MrZiyadarehman29 күн бұрын
Right
@joseabraham445328 күн бұрын
Correct! We had a similar experience in another hospital. Got the patient discharged and took the patient home to die peacefully. Later we took the patient to an ordinary hospital and she recovered in five days and lived another nine years.
@BeenaSajeevan-jm7vt28 күн бұрын
കറക്റ്റ്
@re-discoverkeralardk27 күн бұрын
അല്ല ജോർജ് ലിസ്സി പോലുള്ള ആശുപത്രികളിൽ കൂടുതൽ മോശമാണ്. കാരണം ഇന്നും മനുഷ്യപറ്റ് അല്പമെങ്കിലും “വെറുക്കപ്പെട്ട” സന്യസ്തരും, ക്രൈസ്തവ സഭകളും നടത്തുന്ന ലിസ്സി പോലുള്ളആശുപത്രികളിൽ തന്നെ.
@sushamarajeev740813 күн бұрын
നിങ്ങൾ സധൈര്യം മുന്നോട്ടു പോകുക 👍എല്ലാ ആശംസകളും നേരുന്നു 🙏
@vijayanmadhavan83628 күн бұрын
അവിടെ ഗെയിറ്റിൽ ഒരു മാസം സമരം നടത്തണം ജനങ്ങൾ അറിയട്ടെ❤❤❤❤
@re-discoverkeralardk26 күн бұрын
@@vijayanmadhavan836 Shame on you.
@Mymoonaashraf22 күн бұрын
Enikum nalla anubavamanullath ente operation avideyayirunnu nalla caring ayirunnu
@n3creations67Ай бұрын
85 വയസായ ആ അമ്മാമയെ ഹൃദയ ഓപ്പറേഷൻ നടത്തിയ ആ മക്കൾക്ക് ഒരു കുതിരപവൻ....
@yamunapraveen96826 күн бұрын
പ്രിയപ്പെട്ടവർക്ക് വേണ്ടി എന്തും ചെയ്യാൻ നമ്മൾ തയ്യാറാകും, കാരണം ആ ജീവൻ നമുക്ക് അത്ര വിലപ്പെട്ടതായതു കൊണ്ട്, അത് ചെയ്താൽ ആളെ നമുക്ക് കിട്ടുമായിരുന്നു എന്ന് പിന്നീട് കുറ്റബോധം തോന്നാതിരിക്കാൻ, ആളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ.... അവിടെ പ്രായം ആരും നോക്കാറില്ല നമ്മുടെ പ്രിയപ്പെട്ടവർക്ക് നമ്മളെ കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്ന് മാത്രം ചിന്തിക്കും
@liyafathima138719 күн бұрын
Sir you are doing a great virtue. ❤❤❤
@kuriakosevarkey498Ай бұрын
Appreciate i2i news for exposing this❤
@We087-e4kАй бұрын
അറിയാവുന്നവരോ ല്ലാം പറയും ഈ ഹോസ്പിറ്റലിൽ പോകരുതെന്ന്😪😪😪😪😪😪😪😪😪
@greenplanet9142Ай бұрын
ഇതിവിടത്തെ മാത്രം ഒന്നും അനുഭവമല്ല..... എന്റെ ഒരു റിലേറ്റീവ് മരിച്ചു കഴിഞ്ഞിട്ടും ICUഇൽ ഇട്ടു പൈസ ഉണ്ടാക്കാൻ ശ്രമിച്ച ഒരു പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ തിരുവനന്തപുരത്തുണ്ട്.... പക്ഷെ മകളും മരുമകനും വിദേശത്ത് ഹെഡ് നഴ്സ് ആയി വർക്ക് ചെയ്യുന്നവരായിരുന്നു.... അവർക്ക് കണ്ടപ്പോഴേ കാര്യം മനസ്സിലായി.....ഏകദേശം രണ്ടു ലക്ഷത്തോളം രൂപ തട്ടാനുള്ള പരിപാടിയായിരുന്നു..... അവർ മെഡിക്കൽ ഫീൽഡിൽ ആയിരുന്നത് കൊണ്ട് പദ്ധതി പൊളിഞ്ഞു....
@josecp1405Ай бұрын
എന്ത്കൊണ്ട് താങ്കൾ ഹോസ്പിറ്റൽ പേര് പറയുന്നില്ല
@greenplanet9142Ай бұрын
@@josecp1405 ഞാൻ അത് അവരോടു ചോദിച്ചു.... ഒരു വീഡിയോ എങ്കിലും എടുക്കേണ്ടതായാരുന്നില്ലേ എന്ന്....പലർക്കും പ്രയോജനം ആയേനെ.....പക്ഷെ അവർ പറയുന്നില്ല.... തിരുവനന്തപുരത്തെ ഒരു No.1 ഹോസ്പിറ്റൽ ആണെന്ന് മാത്രം പറഞ്ഞു....
@maliniksmaliniks320829 күн бұрын
നഴ്സസിന് സാലറി കൊടുത്ത് കൂടുതൽ സ്‌റ്റഫിനെ വയ്ക്കണം. അടിമ പണിയാണ് ലിസി, ലൂർദ്ദ് പോലുള്ള സ്ഥാപനങ്ങളിൽ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെ ഗവൺമെൻ്റിൻ്റെ അറിവോടെ ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ.
@adithyadas55025 күн бұрын
So true. We have also faced injustice from lissie hospital
@somathomas6488Ай бұрын
എന്തൊരു ലോകം 🤔🤔🤔🤔കഷ്ടം 🙏🙏🙏😔😔😔
@SreedeviPN-k8t9 күн бұрын
Very correct news.
@jaisoni1420Ай бұрын
Treatment at lisie hospital is very bad. I have understood this years back during my father's treatment. Nurses are very irresponsible.