ഇതിലും ഭേദം ഇവർക്കൊക്കെ കുറുവ സംഘത്തിൽ ചേർന്നു പ്രവർത്തിക്കുന്നതാണ്...
@ShibuShibu-iu7eo8 сағат бұрын
അതിന് വാപ്പണിപോര കൈയ്യ്പ്പണി ചെയ്യണം❤
@sabuanchal7 сағат бұрын
@@saj7949 😄😄😂😔😔
@jasminejustin86546 сағат бұрын
😂😂😂😂
@renjithjoseph79415 сағат бұрын
അവന്മാർ ഈ ചെറ്റകളെ വെച്ച് എത്രയോ ഡീസൻ്റ്.
@renjithjoseph79415 сағат бұрын
അവന്മാർ ഈ ചെറ്റകളെ വെച്ച് എത്രയോ ഡീസൻ്റ്.
@varghesethomas47918 сағат бұрын
നിർമ്മലിന് അഭിനന്ദനങ്ങൾ, Jesus Christ bless you
@majornirmal4 сағат бұрын
Thanks brother
@ShajiPaulose-i9m8 сағат бұрын
വിയർപ്പിൻ്റെ അസുഖമുള്ളതും മുതൽമുടക്കില്ലാതെയും സ്വയം അപ്പതൊലിയന്മാരായി കൊള്ള നടത്തുന്നതാണ് സുവിശേഷ കൊള്ള
@sreekutty24187 сағат бұрын
മുതൽ മുടക്കു ഇല്ലാത്ത രണ്ടു ബിസിനസ്,,, രാഷ്ട്രീയം,, സുവിശേഷം ചുമ്മാ പോക്കറ്റ് നിറയും ഹൈഹായ്
@mariyarajan94187 сағат бұрын
Correct. Degree, PhD, MBA, Doctorate etc....ഒന്നും വേണ്ട പണം കൊയ്താൽ മാത്രം മതി😊
@ashevilleachayan4 сағат бұрын
🎉
@BeautifulxGuy2 сағат бұрын
ഈ കേരളത്തിൽ ടൂറിസം മാത്രം ഡെവലപ്പ് ആയിരുന്നാൽ എത്രയോ പേർക്ക് ജോലി വരുമാനം സംരംഭങ്ങൾ കിട്ടി നാട് നന്നായേനെ..
@ThresiyaMathew4 сағат бұрын
സുനിൽ കുറ്റം മാത്രം കണ്ടു പിടിക്കുന്ന വ്യക്തി അല്ല. തെറ്റുകൾ ചൂണ്ടി കാണിക്കുന്ന നല്ല മനുഷ്യൻ. ആക്ച്ചലി സുനിലാണ് ദൈവാവേല ചെയ്യണത്. Ok Sunil.
@liyaligin60334 сағат бұрын
സുനിൽ ആണോ ദൈവം?
@GEIGYC8 сағат бұрын
അപ്പൊ തൊലിയൻ correct name
@sabuanchal8 сағат бұрын
Well said. 👍👍
@SurprisedBear-oe8ow7 сағат бұрын
നല്ല വിശദീകരണം 👍👍👍👍
@bene6313 сағат бұрын
You are doing a great service to Christian society in Kerala, Mr.Sunil.
@Shaji-wh9dl8 сағат бұрын
പിന്നോക്ക വിഭാഗത്തിൽപ്പെട്ടർ പ്രത്യേകിച്ചും ദളിത് വിഭാഗത്തിൽപ്പെട്ടവരാണ് ഇത്തരം തട്ടിപ്പ്കാരുടെ പിന്നാലെ പോകുന്നവരിൽ അധികവും.എന്നാൽ ഇവർ നടത്തുന്ന ഇത്തരം പരിപാടികളിൽ മറ്റുള്ളവർ പോകാറുമില്ല.
@mercyjoseph98258 сағат бұрын
ഈ പറ്റിയ പേരുകൾ ഒക്കെ എവിടെ നിന്നു കിട്ടുന്നു😅
@jamesjohn52444 сағат бұрын
എന്റെ സുനിൽ സഹോദരാ ഇവന്മാർ, വചനമറിയാത്ത ഈ മൊണ്ണ വിശ്വാസികൾ നന്നാവുകയില്ല.
@varghesemathew28478 сағат бұрын
ജനത്തിന് ഒറ്റ ലക്ഷ്യം ഉള്ളൂ. - കിട്ടണം , കിട്ടണം , കിട്ടണം. !!!
@okacet94128 сағат бұрын
😂😂😂😂😂😂
@AbdulNazar-q9h3 сағат бұрын
പറ്റിക്കപെടാൻ സാധ്യതയുള്ള എല്ലായിടത്തും പോയി ചാടും ഇനി ആരെങ്കിലും മുന്നറിയിപ്പ് കൊടുത്താൽ അവരെ വിവരമില്ലാത്തവരാക്കും
@johnsong99758 сағат бұрын
ദൈവത്തെ വിറ്റ് കോടീശ്വരരായ വർ അവസാനം ഒന്നും ഇല്ലാത്തവരായി മാറും ആൾക്കാർ ആദ്യം വന്ദിക്കും പിന്നെ നിന്ദിക്കും
@Meghana-v4w6 сағат бұрын
ദിന കരൻ്റെ ഒരേ ഒരു മകൾ ഒരു കാർ ആക്സിഡൻ്റ് il മരിച്ചു പോയി. എന്നിട്ടും അയാൽ ഈ കള്ള പണി നിർത്തിയില്ല. അവസാനം കുറെ കിടന്ന് മാത്രമേ മരിക്കുക ഉള്ളൂ. അന്നു പലതും മനസിൽ ആകും.
@leelamathew46817 сағат бұрын
This Dr is too good/funny thanks for the laugh. Thank you for the Video.🙏
@Observelife-as-it-is3 сағат бұрын
Very honest, polite and genuine conversation with Dr. Nirmal Jyothi. I hope his mother has taken treatment. It is deplorable when we are depending on such commercial pastors for our medical needs. We can try our best to alter our diets but even then timely medical intervention is necessary.
@somankrishnan41647 сағат бұрын
ശെരിക്കും സുനിൽ മാത്യു ചെയ്യുന്നതാണ് ദൈവവേല. നരകത്തീയിൽ നിന്നും പാസ്‌റ്റർമാരെ വലിച്ചെടുക്കുന്ന വേല 🙏🙏🙏.പാസ്റ്റർമാർ ചെയ്യുന്നത് വിശ്വാസികളെ കൊള്ളയടിക്കുന്ന വേല 😂😂😂.
@sunojsrsureshbabu5 сағат бұрын
മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് പകർത്തുന്ന എല്ലാവിധ കൈപ്പ് ,കോപം ,പക ,പിണക്കം ,വെറുപ്പ് ,ദുഷിപ്പ് ,ക്ഷമ ഇല്ലായ്മ ,ദേഷ്യം, വിദ്വേഷം ,വിധി തുടങ്ങിയ കലാപരിപാടികൾ നടത്തി ദൈവത്തെ കോപിപ്പിച്ച് പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ച് സുനിലിനെ പോലെയുള്ളവർക്ക് ടിനു നൽകിയ പ്രവചനം ഫലിച്ചെന്ന് വരാം .വേദ പുസ്തകം നോക്കിയാൽ
@minilevi84652 сағат бұрын
Tithing is not New Testament doctrine
@antonypa56336 сағат бұрын
എ ജി ചർച്ചിലെ ഒരു പാസ്റ്റർ എന്റെ കുടുംബം തകർത്തു തരിപ്പണം ആക്കിയതാണ് കുടുംബത്തോടെ ഞാൻ ആത്മഹത്യ ചെയ്യാൻ നോക്കിയതാണ് ദൈവം അതിന് ഇടവരുത്തിയില്ല
@shajikalarikkal25125 сағат бұрын
അവൻ്റെ കുനിച്ചു നിർത്തി കൂമ്പിനിടി കൊടുക്കാൻ ഉള്ള തൻ്റേടം കാണിക്കൂ സഹോദര,
@solideogloreaglorea37874 сағат бұрын
ഈ നാറി പാസ്റ്റർമാരെ വീട്ടിൽ കയറ്റരുത്.... ഇവന്മാർക്ക് ജോലി ചെയ്യാൻ മടിയാണ്.....
@Observelife-as-it-is3 сағат бұрын
Same experience with my cousin. Ani George-Jesus Voice Ministries is another family breaker in our family
@rvarghese02102 сағат бұрын
@@Observelife-as-it-isയ്യോ... അനി ജോർജ് എന്ത് ചെയ്തു
@beenakvarughese8066 сағат бұрын
പ്രിത്വി രാജിന്റെ സൗണ്ട് പോലെയുണ്ട്
@johge026 сағат бұрын
Dr. You said perfectly.
@arunramakrishnan96067 сағат бұрын
Many youngsters got the right perspective about Jesus thru UESI ministry . Glad that you got the true faith and salvation experience
@Sneha-vk7nb5 сағат бұрын
I was also there in UESI
@majornirmal4 сағат бұрын
Thanks brother
@vilangilathujoykutty43328 сағат бұрын
Sunil,you are reformist in the spritual fox group
@JiGeo6 сағат бұрын
Thanks Dr. for coming out and sharing your experience. I have experience going to a cult group called IDCF.
@jithinjoshua-t5d6 сағат бұрын
I also went there 😂 Cult group They were my mom's relatives
@elizabethjohn38816 сағат бұрын
I also went there in Dubai
@josephkizhakkumuriyilyohan95416 сағат бұрын
രണ്ട് ആഴ്ചയായി കാഴ്ചക്കാര് കൂടൂന്നുണ്ടല്ലേ? വിമർശനം നല്ലതാണ് എങ്കിലേ ചിലർ നേരെയാവു പക്ഷെ വാ തുറക്കുന്നത് വിമർശിക്കാൻ മാത്രം ആകരുത്. അതുകൊണ്ട് എല്ലാവരെയും അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല.
@ashelsusan62546 сағат бұрын
Well spoken doctor
@majornirmal4 сағат бұрын
Thank you.
@rejicejohn89188 сағат бұрын
കുറുവാ കൃപാ സംഗം. 💥💥💥💥💥💥💥💥👹👹👹👹👹👹 💪
@ushuskoshy7138Сағат бұрын
Thank you so much Dr. Nirmal , being a priest’s daughter I also struggle to understand the senselessness of these cults. My poor father who was associated with these people really should have been alive now to see all these awakening among people. Dear Sunil thanks for your ministry. You are exposing so many of these people. Good God will absolutely bless you.
@RaniVarghese-up6qn6 сағат бұрын
ഈ Dinakaran ഞങ്ങടെ വീട്ടില്‍ വന്നിട്ടുണ്ട്. എന്റെ parents ഇത് പോലെ വലിയ വിശ്വാസം ആയിരുന്നു. 😂😂. But me and my siblings are atheists now.😂. I am also from Trivandrum. 😂
@cloud_media5 сағат бұрын
Tinu mukkupandam Nammudey sabha 916 Allathe vere onum ilaa 😂😂
@sijodass85954 сағат бұрын
Atheist is not a good faith, believe in Jesus. Pray he will show the ways
@Miraclesworld33 сағат бұрын
എൻ്റെ ബാല്യകാല വും ഈ വർഗ്ഗം കാരണം നരകം ആയിരുന്നു പക്ഷേ യേശുവേ അങ്ങ് എൻ്റെ ആശ്വാസം ആണ്
@sheelasaju78635 сағат бұрын
Ningal enthu parayalum karthaavu rogam mattum ennu enikariyam Njan kandathaanu Tinu pastor prayer cheythapol Thakal enthu parayalum Njan kanda sathyamanu
@RajanMathew-m8i5 сағат бұрын
എത്ര കേട്ടാലും ഇവർ പഠിക്കാത്തതിന്റെ കാരണം ഈ സുവിശേഷ പ്രവർത്തനങ്ങളുടെ പുറകിൽ ചേർന്നിരിക്കുന്ന കാരണം ഭീഷണികൾക്കോ കുപ്രചരണങ്ങൾക്കോ അവരെ പിന്തിരിപ്പിക്കാൻ കഴിയാത്തതിന്റെ കാരണം അവർക്ക് അനുഭവം ഉള്ളതുകൊണ്ടാണ് അനുഭവമാണ് ഓരോ മനുഷ്യന്റെയും ജീവിതം ആത്മഹത്യയിൽ നിന്നും കട കെണിയിൽ നിന്നും ജപ്തി നടപടികൾ നിന്നും മാനസിക രോഗങ്ങളിൽ നിന്നും വിടുതൽ നൽകുന്ന യേശുവിന്റെ കൂടെ ജനനിൽക്കും ആർക്കും അവരെ പിന്തിരിപ്പിക്കുവാൻ കഴിയുകയില്ല അസൂയപ്പെട്ടിട്ട് കാര്യമില്ല
@chrisgy12113 сағат бұрын
Sunnappy Kure undakkunundann tonunallo.. All the best sunnappy, ethellam undakki kettipidichirun avasanam nthakum.. ellatinum oru Judgement day und.. Orthal nallath
@AC-kl5zz5 сағат бұрын
If you are not happy with Their worship don’t go there .why are you criticising them ? You said you are a Doctor good for you but you can’t do their job. You know very well about how to criticise
@dr.k.t.varughese31514 сағат бұрын
If a sheep of Jesus is not happy with that worship, even Jesus is not happy with that worship. So Jesus does not know Tinu and the people touched by Tinu with his hand.
@binusamuel89353 сағат бұрын
😂😂😂😂
@sheelasaju78635 сағат бұрын
Ennodu Tinu pastor paragathu eniku nadannu I trust jesus
@dr.k.t.varughese31515 сағат бұрын
നിങ്ങളോട് പറഞ്ഞത് മാത്രം നടന്നാൽ ആയോ നിങ്ങളുടെ അയൽക്കാരിൽ ജന്മന വൈകല്യം ഉള്ള ആളുകളെ അവന്റെ അടുത്ത് കൊണ്ടുപോയി സൗഖ്യപെടുത്താത്ത തു എന്ത്? ജന്മനാ വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങളോടും പ്രായമായവോരോടും നിങ്ങൾ ഒരു അനുകമ്പ കാണിക്കണ്ടേ? യേശുവിനെ കാണിക്കുവാൻ പുരുപ്പുറത്തു നിന്ന് രോഗിയെ കൂട്ടർ ഇറക്കിയില്ലേ. ഇത്രയും സ്വർഗീയ അധികാരമുള്ള ടിനുവിനോട് നിങ്ങൾ എന്ത് കൊണ്ട് നിങ്ങളെക്കാൾ കൂടുതൽ കഷ്ട പ്പെടുന്നവരെ സൗഖ്യപെടുത്തണം എന്ന് ഓർമ്മിപ്പിക്കുന്നില്ല? നിങ്ങൾ ഇത്ര സ്വാർത്ഥമതിയോ?
@Miraclesworld33 сағат бұрын
എനിക്ക് കുഞ്ഞിലെ സൈക്കിൾ ചവിട്ടാൻ ഇഷ്ടമായിരുന്നു എന്നാൽ ചാണികുഴി ലെ മണി പസ് റ്റർ പറഞ്ഞൂ വാങ്ങി കൊടുക്കരുത് എന്ന് കാരണം ആളുടെ മോൾക്ക് ഇല്ല പക്ഷെ ഇന്ന് ദൈവം എനിക്ക് car വരെ ഒടിക്കാൻ അവസരം നൽകി നന്ദി ദൈവമേ
@SobhiSobhi-q4r5 сағат бұрын
Correct . brother god bless u.
@josephjohnkoreth45467 сағат бұрын
In 1980s to 1990s in radio ceylon between 3 pm to 5 pm Malayalam songs and dinakaran ministry religious talks especially on Saturday and Sunday used to be there and all people of all communities used to listen with interest and every day we used to listen to Malayalam songs during that time.
@mohankumars30337 сағат бұрын
മോഹങ്ങൾ ആണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. ചുളുവിന് ലക്ഷ്യങ്ങൾ നേടാം എന്ന് ഈ മനുഷ്യ ദൈവങ്ങൾ മനുഷ്യരെ പ്രത്യേകിച്ച് സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെ ഈ മനുഷ്യ ദൈവങ്ങൾ ജീവിച്ചു പോകുന്നു.
@പയ്യെപണ്ണി_പരമുപിള്ള4 сағат бұрын
പിന്നോക്ക വിഭാഗത്തിൽപ്പെട്ടർ പ്രത്യേകിച്ചും പോലേയാ, ചോവൻ, തിയ , കുറവൻ, ചില നായർ വിഭാഗത്തിൽപ്പെട്ടവരാണ് ഇത്തരം തട്ടിപ്പ്കാരുടെ പിന്നാലെ പോകുന്നവരിൽ അധികവും.എന്നാൽ ഇവർ നടത്തുന്ന ഇത്തരം പരിപാടികളിൽ മറ്റുള്ളവർ പോകാറുമില്ല.😁
@isaac58576 сағат бұрын
Welll said brother sunil.
@AB-lg6gz6 сағат бұрын
Doctor's words are very true. 💯👏🏼👏🏼 PG ☻️
@johnvictor73903 сағат бұрын
Sunil brother very good.job. May God bless you.
@MrJACOB19566 сағат бұрын
Sunil You're doing a great job!
@AbdullahPI5 сағат бұрын
A list of study....... thanks bros........
@പയ്യെപണ്ണി_പരമുപിള്ള4 сағат бұрын
പിന്നോക്ക വിഭാഗത്തിൽപ്പെട്ടർ പ്രത്യേകിച്ചും പോലേയാ, ചോവൻ, തിയ , കുറവൻ, ചില നായർ വിഭാഗത്തിൽപ്പെട്ടവരാണ് ഇത്തരം തട്ടിപ്പ്കാരുടെ പിന്നാലെ പോകുന്നവരിൽ അധികവും.എന്നാൽ ഇവർ നടത്തുന്ന ഇത്തരം പരിപാടികളിൽ മറ്റുള്ളവർ പോകാറുമില്ല.😁
@praiseway78934 сағат бұрын
പറയുന്ന ആൾ 100% ഓക്കേ ആണോഎന്ന് വല്ലപ്പോഴും ചിന്തിച്ചാൽ നന്ന് 🙏
@ashevilleachayan4 сағат бұрын
Very good message 😅
@skariathomas45918 сағат бұрын
ദൈവവചനം ശരിയായി പഠിപ്പിക്കുകയും സാമ്പത്തിക, ഭൗമിക ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തോടുപോലും ചോദിക്കാതിരിക്കുകയും പിതാവായ ദൈവത്തിന്റെ മഹത്വത്തിനും ഹിതത്തിനും വേണ്ടി നിലനിൽക്കുകയും ചെയ്യുന്ന പാസ്റ്റർ ഹെബിക് സൈമണും ടീമും നിലവിൽ ഉണ്ട്. എന്നാൽ ഇതു പരസ്യമല്ല. യു ട്യൂബിൽ ചിലതു അപ്‌ലോഡ് ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവർ കാണുക.
@truthwillsetyoufree23113 сағат бұрын
യെസ് we are monnas in the name of Jesus
@shibumat30717 сағат бұрын
Good one Bro❤
@johnmathias96977 сағат бұрын
Selvamani ഇപ്പോഴും ഉണ്ട്
@AbdulNazar-q9h3 сағат бұрын
ആട്. മാഞ്ചിയം, ത്തേക്ക്, ടോട്ടൽ ഫോർ യു, വെള്ളിമൂങ്ങ, മണിചെയിൻ, സ്വർണ ചേന, ആഭിചാര കൊല, തിമിഗല ശർദ്ദി, അരിപിടിക്കണമൊന്ത, ഇടിമിന്നലേറ്റ പാത്രം, റേഡിയം ഉഗാണ്ടയിലെ കൊട്ടാരം, എന്തും വാങ്ങാനാളുണ്ട്, എല്ലാവർക്കും ഒടുക്കത്തെ ആർത്തിയാ
@AC-kl5zz4 сағат бұрын
How can you blame someone if you don’t know them? I am sure you don’t know anything about anyone except criticism. You are blaming someone died ages ago. You are a perfect doctor in this world please don’t forget how much you are criticising others
@jcn10725 сағат бұрын
Hats off to you Dr Nirmal, for exposing these charlatans. Holy Spirit is indeed working through people like you for the protection of real Christians
@sheelasaju78635 сағат бұрын
Daivatha viswasikkunnavarkku vendi mathrama karthaavu pravarthikkukayum Ellavarkkum vendiyalla
@KLive-t2c8 сағат бұрын
Jesus is coming soon! Repent, believe the Gospel, and be converted to new life in Jesus Christ today! Tomorrow is not promised! Jesus Christ is the only way to the Kingdom of Heaven and the only name that can save you!
@gk-dl7wl8 сағат бұрын
Only god is yehova, whom Jesus called out while he was in cross.
@gamerjj7778 сағат бұрын
Jesus is Lord @@gk-dl7wl
@KLive-t2c7 сағат бұрын
@@gk-dl7wl While Jesus did not explicitly utter the name "Yahweh" from the cross, the New Testament does reveal a profound connection between Jesus and the divine name. In the Old Testament, "Yahweh" is considered the personal name of God, often translated as "LORD" in English Bibles. It's a name associated with God's covenant with His people and His promise to be with them. In the New Testament, Jesus is often referred to as the "Word" (John 1:1), who existed eternally with God. This "Word" became flesh and dwelt among us (John 1:14). This suggests a deep connection between Jesus and the divine nature, even before His incarnation. Furthermore, Jesus claimed divine attributes and authority, such as forgiving sins (Mark 2:10), claiming to be the Son of God (Matthew 14:33), and promising to return to judge the living and the dead (Matthew 25:31-46). These claims point to His divine nature and His unity with the Father. Therefore, while Jesus didn't specifically say "Yahweh" from the cross, the biblical narrative and His own claims suggest a profound connection between Him and the divine name, indicating His divine nature and unity with the Father.
@KLive-t2c7 сағат бұрын
@@gk-dl7wl The Bible teaches that Jesus Christ is both fully God and fully man. Here are a few key verses that support this: * John 1:1: "In the beginning was the Word, and the Word was with God, and the Word was God." This verse identifies Jesus as the Word, who existed eternally with God and was God. * John 1:14: "The Word became flesh and made his dwelling among us. We have seen his glory, the glory of the one and only Son, who came from the Father, full of grace and truth." This verse emphasizes Jesus' humanity while also affirming His divine nature. * Colossians 2:9: "For in Christ all the fullness of the Deity lives in bodily form." This verse clearly states that the fullness of God's nature dwells in the human body of Jesus. * 1 Timothy 2:5: "For there is one God and one mediator between God and mankind, a man, Christ Jesus," This verse emphasizes both the humanity and divinity of Jesus. These verses, along with many others, point to the unique nature of Jesus Christ, who is both God and man.
@abeychan19707 сағат бұрын
Dinakaran ന് 10000 കോടിയുടെ സ്വത്തുണ്ട്
@jijymjohn6 сағат бұрын
ആദ്യത്തെ തട്ടിപ്പ് കാരൻ. ഇപ്പൊൾ മകൻ ആണ് അപ്പോ തൊലിയൻ.
@Maranatha1085 сағат бұрын
WT is the use ??
@sijodass85954 сағат бұрын
Sunil brother, thangal cheyunath nalla karayam annu, brotherum ee villich kuttam parayunavaram christhuvinu vendi enthu cheythu athukond please nalla suvishesham kelkan agraham ullathkond chodikunu nalle muthal sathya suvishesham ariyikamooo, e doctorkum start cheyam hospitals gospel share cheyam. Its my suggestion, pray and confirm from God also. May God bless you...
@kurianbabu26977 сағат бұрын
Aa Kilavan pandu(tinumonte koode ullavan) valare kalam Punjabil ayirunnu!!!🦹♀!!!
@SuperAbebaby3 сағат бұрын
വളരെ പേരെനുഗ്രഹിച്ചു നന്മ കൊടുത്ത uncle
@josethomas3653 сағат бұрын
ബ്രദർ പറഞ്ഞത് സത്യമാണ്.കാരണം ദിനകരൻ ആണ് ആദ്യത്തേത്. പിന്നെ കെപി യോഹന്നാനും. രണ്ടുപേരെയും ദൈവം തട്ടിക്കളഞ്ഞു. ഇനിയും ചിലത് പോകാനുണ്ട് അപ്പോള് മാത്രമേ ജനങ്ങൾക്ക് ദൈവഭയം ഉണ്ടാകുകയുള്ളൂ.
@InduLekhaMenon-k8b2 сағат бұрын
Pay G Varghese അത് കലക്കി Dr Nirmal🎉Polichu😂
@manojgeorge73684 сағат бұрын
ഇതെല്ലാം നിങ്ങൾ ചിന്തിക്കും പോലെ അല്ല, (എനിക്ക് ഇവരും ആയി നേരിട്ട് ഒരു ബന്ധവും ഇല്ല, പക്ഷെ സത്യത്തെ മറന്നു ഒന്നും പറയരുത്, ഈ ദിനാകരൻ സ്വർഗത്തേക്കു പോകുന്നു എന്ന് പറഞ്ഞാൽ അത് സത്യം അല്ല എന്ന് ആരു പറഞ്ഞു. ആത്മീയ ലോകത്തെ കുറിച്ച് ഒരു സാധാരണ കാരന് അറിയാത്ത കാര്യം എനിക്ക് അറിയാം. അത് കൊണ്ട് ഈ പാസ്റ്റർസ് ഇനെ ഞാൻ അംഗീകരിയ്ക്കുന്നു.
@skariahoommen6783 сағат бұрын
അർഹിക്കാത്ത പാരിതോഷികം, നമ്മാന്റെ കയ്യിൽ നിന്നു വാങ്ങിയ എലീശാ പ്രവാചകന്റെ ദാസന്, നൻമാന്റെ പോയ കുഷ്ഠം കിട്ടിയ കാരൃം. അതും അയാളുടെ പരന്പരകൾകുവരെ കിട്ടിയ കാരൃം. പുതിയ അപ്പോസ്തലരും, അഭിഷിത്തരും മറന്നു പോകരുത്. പിടി വീഴും.
@AC-kl5zz4 сағат бұрын
Wow your wife is with you. Good luck
@jeenas81152 сағат бұрын
👍👍👍
@teresa9657 сағат бұрын
Good one
@ajilijophillip84085 сағат бұрын
Caption suuuupr bro 😂😂
@user-ob4io6bk8v8 сағат бұрын
ദൈവത്തെ അറിയുന്നതിന് ഒരു ബുക്ക് വായിച്ചു മനസ്സിൽ ആക്കുകയൊ, ഡിഗ്രി കൾ PHD ബൈബിൾ ളിൽ എടുക്കണ്ടിയാ ഒരാവശ്യവും ഇല്ല, സൃഷ്ടികൾ , സൃഷ്ടവിൽ ആണ് വസിക്കുന്നത്, ജീവിക്കുന്നത്, ആ സത്യം സൃഷ്ടികൾ മനസ്സിൽ ആക്കിയാൽ മതി,, വെള്ളത്തിൽ ജീവിക്കുന്ന മീൻ, വെള്ളത്തിൽ ജീവിക്കുന്നു എന്ന് മനസ്സിൽ ആക്കിയാൽ മതി,, അല്ലാത് വെള്ളത്തിൽ ജീവിക്കുമ്പോൾ തന്നെ അതു മനസ്സിൽ ആക്കാതെ വെള്ളത്തിൽ എത്താൻ ജീവിക്കാൻ എന്തൊക്കെ ചെയ്യണം, എന്ന് പഠിക്കുകയും, കഷ്ടപെടുകയും ചെയ്യുന്ന പോൽ ആണ് മനുഷ്യർ സുവിശേഷ തൊഴിലാളികളുടെ പുറകെ ഓടി നടക്കുന്നത്, 🙏🙏🌹just understand that you are one in god the creator, that's enough, 🙏🙏🌹
@Observelife-as-it-is8 сағат бұрын
Well said! Totally agree with you.😀😀
@kunjamma45466 сағат бұрын
❤
@lissythomas68577 сағат бұрын
💯👍
@euginrobinson7 сағат бұрын
Mr. Sunil, how can I contact you, i want you to do a video on a guy in Bangalore who is running a mega church and is selling Jesus wholesale..... would like to discuss in private.
@rajjtech56926 сағат бұрын
Who is that at Banglore?
@euginrobinson6 сағат бұрын
@rajjtech5692 a guy who is running a church in Hebbal area
@JacobJoseph-g1t5 сағат бұрын
National and international Appotholiyanmmar are now in Kottayam. Can you take video.
@Varghesekk-l4w7 сағат бұрын
Kuruva sangam🎉
@mvmv24136 сағат бұрын
ഡോ. Dgs ദിനകരൻ വളരെ കാവ്യാത്മകമായി പ്രസംഗിക്കുന്ന ആളായിരുന്നു. തമിഴ് background ഇൽ നിന്നു വന്നതിനാൽ (pentecost @ പള്ളി background ഉം) ജനസാഗരം ധാരാളം. ഒരു ഉന്നത ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നതിനാൽ പ്രഭാഷണത്തിൽ അന്തസ്സ് പുലർത്തി, ലാളിത്യവും. ഹിന്ദി, തമിഴ്, മലയാളം മേഖലയിൽ പ്രസിദ്ധൻ ആയി. പിൽക്കാലത്തു പണം ലക്ഷ്യമായി, gods university സംരംഭം വഴി karunya institute ഉണ്ടാക്കി. പണത്തിന്റെ കുറുക്കുവഴികൾക്ക് ഒരു professional touch ഉണ്ടായിരുന്നു. പണം കണ്ടു വളർന്നവൻ ആയതിനാൽ തറ പെറ്റുമാറ്റം ആയിരുന്നില്ല അക്കാര്യത്തിൽ, മലയാളി പാച്ചർ മാരെപ്പോലെ. TN culture ഇൽ അയാളിൽ ദൈവത്തം ജനം കൂടുതൽ ചാർത്തി കൊടുത്തു, സ്വയം ധനികൻ ആയതിനാൽ കയ്യിട്ടു വാരുകയല്ലായിരുന്നു, professionally ഒപ്പിക്കയായിരുന്നു.... പലർക്കും അതിനാൽ തൊഴിലും fellowship അവിടെ കിട്ടിയിരുന്നു എന്നത് ഒരു യാഥാർഥ്യം. അയാൾ പണം ഉണ്ടാക്കിയതിനേക്കാൾ പണം അയാളിലേക്ക് ഒഴുകുകയായിരുന്നു. അയാളും ഭാര്യയും ആയിരുന്നു പ്രഭാഷകർ, പിൽക്കാലത്തു മകനും മരുമകളും. കണ്ടവനെയൊന്നും കയറ്റി പ്രസംഗിപ്പിച്ചിരുന്നില്ല. പ്രിയപ്പെട്ട മകൾ മരിച്ചതിൽ വല്ലാതെ shock ആയ അയാൾ അവളുടെ സ്വർഗത്തെ കുറിച്ചു പിച്ചും പേയും പോലെ പറഞ്ഞു. ഒഴുക്കുള്ള ശ്രുതിമധുരമായ പ്രസംഗ വൈഭവം കാരണം തമിഴ് ജനം അതൊക്കെ കേട്ടു അയാളെ ദൈവമായി കണ്ടു. ഇന്നും മതനേതാക്കളെ അവർ അങ്ങനെയാണല്ലോ കാണുന്നത്. എന്നാൽ 'പത്തും ഗുസ്തി' (pg) വർഗീസ് കാട്ടുകള്ളന്റെ എല്ലാ അടവോടും കൂടെ പ്രവർത്തിച്ചു. വായ തുറന്ന ശവക്കുഴി ആയ അയാൾ വിടുവായും വളിപ്പും നുണയും പറഞ്ഞും എഴുതിയും കർത്താവിനെ പറ്റിച്ചു. അവന്റെ ഇന്ത്യൻ messenger മാസികയിലെ അവകാശവാദങ്ങളും കള്ളകണക്കുകളും കണ്ടാൽ ഇന്ത്യൻ ജനതയെ മുഴുവൻ അവന്റെ ഉടായിപ്പു iet ടീം ക്രിസ്ത്യാനി ആക്കി എന്ന് തോന്നും. തന്റെ തട്ടിപ്പുകൾ പിടിക്കപ്പെടാതിരിക്കാൻ ടീം കേന്ദ്രം കേരളത്തിൽ ആകാതെ സൂക്ഷിച്ചു. മലയാളികൾ അവന്റെ ഉടായിപ്പു അധികം അറിയാതിരിക്കാൻ ഒരിടത്തു ഒരു ദിവസം മാത്രം യോഗം നടത്തി ഊടാടി സഞ്ചരിക്കും പിച്ച തെണ്ടും യേശുവിന്റെ നാമത്തിൽ. മൊണ്ണ വിശ്വാസികൾ അവനെ ചുമന്നു നടക്കും. ഹിമാലയസാനുക്കൾ തുടങ്ങി അവന്റെ ചവറു പുസ്തകത്തിലും മാസികയിലും യേശുവിന്റെ നാമത്തെക്കാൾ കൂടുതൽ പരാമർശം ലില്ലി യുടെ നാമത്തിനാണ്!😂 മൊണ്ണകളായ പ്രവാസി വിശ്വസികൾ വാരി കൊടുക്കുന്നതിനാലും പിന്നെ വിദേശികളെ പറ്റിച്ചും അവരുടെ പണം തിന്നും യോങ്കിചോയുടെ പുസ്തകം വിറ്റും brethren കാരുടെ daniel bible കച്ചവടം നടത്തിയും തിന്നു പുളച്ചു കഴിയുന്ന അവനും മക്കൾക്കും ഒന്നുമില്ല എന്നാണ് പറച്ചിൽ. എത്ര കിട്ടിയാലും ആർത്തി അടങ്ങാത്ത കഷണ്ടി കുടുംബം!..... ആദ്യകാലത് Ag ചുമന്നു നടന്ന സുരേഷ്ബാബു ആണ് പെണ്ണുങ്ങളെ പേരുവിളി പരിപാടി ഇവിടെ വിപുലമാക്കിയത്. അവൻ ആണ് ഇപ്പോഴത്തെ newgen മലയാളി ദ്രവ്യ ദാസന്മാരുടെ എല്ലാം ഗുരു. സോഷ്യൽ മീഡിയ കാലത്ത് ആയിരുന്നെങ്കിൽ അവനും തങ്കു, ടിനു പോലെ പിടിക്കപ്പെട്ടേനെ. ഇപ്പോൾ കൊള്ള മുതൽ തിന്നു കഴിയാമല്ലോ. മുൻ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്ന MA വര്ഗീസ് പോലും അവന്റെ ശിഷ്യൻ ആവുമ്പോൾ ഇരുവരുടെയും തറ നിലവാരം വ്യക്തമല്ലേ? ഹഹ... ഒരു മുൻ സൈനികന് എത്രമാത്രം നുണ പ്രസംഗിച്ചും കർത്താവിനെ പറ്റിച്ചും ധൂർത്തു ജീവിതം ആകാമെന്നു പത്തും ഗുസ്തി (pg) വർഗീസും (ചുമ്മാ ഡോ.), മതം മാറി കർത്താവിനെ കൊള്ളയടിച്ചു ധൂർത്തു ജീവിതം സാധിക്കുമെന്ന് വ്യാജ എഞ്ചിനീയർ സുരേഷ് ബാബുവും തെളിയിക്കുന്നു! മിക്ക കള്ള pastor മാരുടെയും ടെയും കയ്യിൽ ചുമ്മാ ഡോ.കളും ഉണ്ട്. ഇപ്പോൾ അധികം അവർ അതു പുറത്തെടുക്കാറില്ല. ഇതു സോഷ്യൽ മീഡിയ കാലം ആയതിനാൽ, കയ്യോടെ പിടിക്കപ്പെടുമെന്നതിനാൽ. തങ്കു, തോമകുട്ടി ഇപ്പോൾ തന്നെ ചുമ്മാ ഡോ. കൾ! അധികം താമസിയാതെ ടിനുവും ഒരു ചുമ്മാ ഡോ. കൊണ്ടു വരാം. ഇതൊക്കെ അച്ചടിച്ചു കൊടുക്കാൻ നമുക്ക് പടിഞ്ഞാറു സായിപ് മദാമ്മമാർക് പഞ്ഞം ഇല്ലല്ലോ. അപ്പോൾ ചുരുക്കത്തിൽ ചോദ്യം ഇതാണ്. ഇതൊക്കെ എന്ത് കൊണ്ട്? ഉത്തരം ഇതാണ് മലയാളി മൊണ്ണ വിശ്വസികളുടെ കൃപ കൊണ്ട്! (അതിൽ കള്ളന്മാർക് കഞ്ഞി വച്ചു കൊടുക്കുന്ന പ്രവാസികൾ മുന്നിലും....). ഇവർ വിചാരിച്ചാൽ മാത്രമേ ഈ വീരപ്പന്മാരുടെ കുറുവ സംഘത്തെ നിയന്ത്രിക്കാൻ ആവൂ. ഹഹ... പക്ഷെ നടക്കുമോ, എത്ര k😌ണ്ടാലും അവർ പഠിക്കുമോ? ഇല്ലെങ്കിൽ പിന്നെ അനുഭവിച്ചോ, അല്ലാതെന്താ....😂😂😂 M വര്ഗീസ്
@SuperAbebaby4 сағат бұрын
എത്രയോ ആയിരം northindian ചെറുപ്പക്കാർ കർത്താവിനെ അറിഞ്ഞു. അവിടെ / കാരുണ്യൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം
@Observelife-as-it-is4 сағат бұрын
Thanks for sharing so much details. 🤓
@SmediaCreations6 сағат бұрын
Superb
@mariaabraham43428 сағат бұрын
God bless you doctor!! Salute Sunil 🙏
@anusessin662253 минут бұрын
Dinakaran vere oru version Damian blessing today
@VinoyPJ5 сағат бұрын
Sunil sir u great man
@MrJose697 сағат бұрын
എല്ലാവരും ഇവരെ പെന്തക്കോസ്തുകാർ, പാസ്റ്റർമാർ എന്നൊക്കെ പറയുന്നതെന്തിനാണ്. അവരൊന്നും പെന്തകോസ്ത് കാർ അല്ല. ഇതൊക്കെ ആൾ ദൈവങ്ങൾ മാത്രം ആണ്
@satheesh91547 сағат бұрын
പെന്തകോസ്ത് ആണെങ്കിൽ കണക്കാ.... ഒന്നാലോചിച്ചു നോക്ക്..
@solideogloreaglorea37874 сағат бұрын
ഓ.... പെന്തകോസ്ത്കാരും കണക്കാണ്. മിക്ക പാസ്റ്റർമാരും പണക്കൊതിയന്മാരും കുടുംബം കലക്കികളും ആണ്....
Hi Mr.Mathews There is a fraud in Pathanapuram Sam Achan please expose him .He was in U S A also he is building a big empire some where in pathanapuram
@mathewmathews54285 сағат бұрын
However, I am wondering why people are still believing them. Lack of confidence and fearful personality to overcome with true faith. That's the only solution.
@rosyantony23294 сағат бұрын
Very good malayalam language.
@glorys50558 сағат бұрын
Appotholiyanmarum monnakunjungalum 😀😀😀😀
@goodmorning-qj7nl3 сағат бұрын
Saj പറയുന്നു ഇവന്മാർ കുറുവ സംഘത്തിൽ ചേരുന്നത നല്ലത് എന്ന്..അതിൽ ഒരു തെറ്റ് ഉണ്ട് ..പാചർ മാരെ കണ്ട് പഠിച്ചാണ് കുറുവ സംഘം തുടങ്ങിയത് തന്നെ .... അവരുെട ആശാൻ മാർ ആണ് പാചർമാർ😂
@bijupsam89115 сағат бұрын
ദൈവ വചനം ദുരുപദേശം അല്ല എന്നാൽ താങ്കൾ പറയുന്നത് പോലെ ഉള്ളവരും ഉണ്ട് അപ്പോസ്തലൻ എന്നാ വാക് ഇവന്മാർക് വേണ്ടി ദയവായി ദുരുപയോഗം ചെയ്യരുത്
@Real_MadridR95 сағат бұрын
Details are correct. But my question is do you have courage to bring other hindu daivangal like amruthanantha mai.. there are lot of serious allegations against her and her madam.. but none dare to question them even if their devotees died there also? Pls give an answer
@ajithtomk9nottom5703 сағат бұрын
😅😅 വിമർശനങ്ങൾക്ക് ശക്തി പോരാ😊.... കുറച്ചും കൂടി ഒക്കെ എഡിറ്റിംഗ് എഫ്ഫക്റ്റ് കൊണ്ടുവരാത്തത് എന്ത്..... .. നന്നായിട്ട് വിമർശിക്കും ഞങ്ങളുടെ വിശ്വാസം വർദ്ധിക്കട്ടെ...... അവസാനം താങ്കളും ഞങ്ങളുടെ കൂടെ വരും.... മിസ്റ്റർ സുനിലിന് കൈകൊട്ടി തുള്ളിച്ചാടാൻ സമയമായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്...😅..
please dont say against gospel work, why dont you start gospel work to spread the word of God instead of critizicizing
@bindu89373 сағат бұрын
Why do you want to spread gospel? People know what is good and bad,they know what to decide.
@jerelinemodayil52402 сағат бұрын
@ when we need usa visa or usa citizenship we need to go through rules and guidelines/ requirements, sameway there is a reqirements to go to heaven, , study bible how to enter heaven, our good deeds not makes us to go to heaven after our death, first step getting bornagain, get baptism in water, then baptism of holyspirit, walk in righteousness, fellowship with christ, ……… etc, found out details read/study bible especially new testament
@bindu89372 сағат бұрын
@@jerelinemodayil5240 so u mean other than born again guys no good people from other religions go to heaven? Let’s talk about earth now we are still living here.People in heaven can talk about there.
@jerelinemodayil52402 сағат бұрын
@ according to christian belief enternal life/ way to heaven through only christ, no other Gods and religions can help ,he is the only way to heaven, looks like you dont have any knowledge about christ and bible, I can not explain via short texting , find a pentacostal church , read bible newtestament section then you will find out, christ came to this earth , there is historical evidence, learn bible will find out, also bible teaching us mainley how to live in this earth with relationship of christ and his teaching,
ബ്രദർ അതിനു, ബ്രദർ ഇന്റെ അമ്മയെ കുറിച്ച് ആയിരിയ്ക്കില്ല അപ്പോൾ വിളിച്ചത്, അവടെ മറ്റ് ആരോ ഒരാൾ സൗഖ്യ പെട്ടിട്ടുണ്ടാകും അപ്പോൾ, 2018 ഇൽ മഴ പെയ്യുന്നതിനെ കുറിച്ചു kr ബേബി പാസ്റ്റർ പറഞ്ഞത് കേട്ടില്ലേ
@bennettitus905 сағат бұрын
സുനിൽ, ഇനി നിങ്ങളുടെ വീട്ടിലും സ്വന്തത്തിലും ഉള്ളവരുടെ വീഴ്ചകൾ അവർ കാണിക്കുന്ന കോപ്രായങ്ങൾ അതൊക്കെ അപ് ലോഡ് ചെയ്യുമോ?
@pr.ganesh4677 сағат бұрын
Collect.evidence..more.brother.....godbless.yuo
@shaniab6376 сағат бұрын
Is he ok?
@--..--.-.6 сағат бұрын
There is prophecy, healing, speaking in tongues in the Bible, which is from the spirit of God. Only the ignorant will say otherwise. Now, talking about men and women who are supposed to serve the body of christ,there will always be wolves in sheep's clothing. Not all will be deceivers,it is our duty to discern spirits. This only possible by reading and letting the spirit of God teach you the word of God. Our Savior is Christ Jesus❤ and he is our example in all things. This person who called is quite immature and ignorant .
@mohanthomas10086 сағат бұрын
Sunil 🙏
@pr.rajeshrajukaramanabodyo60612 сағат бұрын
ഈ സഹോദരൻ പറയുന്നത് ഒന്നും വ്യക്തതയില്ല. അമ്മയ്ക്ക് ഓപ്പറേഷൻ വന്നതുകൊണ്ട് ആരാധന നിർത്തി എന്നാണോ താങ്കൾ പറയുന്നത്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് രോഗം വന്നുകൂടെ
@jacobvarghese86262 сағат бұрын
ഡോക്ടറെ ... നിങ്ങക്ക് ചോറ് മാത്രമേ മാതാപിതാക്കൾ നൽകിയുളളു
@robinjoseph1040Сағат бұрын
ആരുടെയും അടിമയാകാൻ അയാൾ പോയില്ല. .വലിയ തെറ്റ് ആണ് അത് 😮