Vidyarambham 2024 | വിദ്യാരംഭവും പൂച്ചാണ്ടികളും

  Рет қаралды 6,948

i2i News

i2i News

Күн бұрын

Пікірлер: 81
@PappachanNedumpurath
@PappachanNedumpurath 6 сағат бұрын
സുനിൽ സാറിൻ്റെ ഈ പ്രഭാഷണത്തോട് 100% സപ്പോട്ട്
@valsalaakarliparamb530
@valsalaakarliparamb530 7 сағат бұрын
സുനിൽ സാർ നിങ്ങൾക്ക് അല്ലാതെ ഇങ്ങനെ വിളിച്ചു പറയാൻ ആർക്കും ധൈര്യം കാണില്ല ; ബിഗ് സല്യൂട്ട്
@GeethaMk-dp9cl
@GeethaMk-dp9cl 8 сағат бұрын
സൂപ്പർ💞💞💞💞💞💞💞💞:
@LDEVI720
@LDEVI720 6 сағат бұрын
😂😂😂😂സുനിൽ സാർ തകർത്തു.....😂😂😂😂😂❤❤❤❤
@susanvarghese9887
@susanvarghese9887 3 сағат бұрын
Very good message, keep it up mr.Sunil.
@thooman321
@thooman321 8 сағат бұрын
കൊല്ലരുത് അനിയാ കൊല്ലരുത്
@rejiyohannan5626
@rejiyohannan5626 6 сағат бұрын
എന്റെ കുഞ്ഞുങ്ങൾക്ക് ഞാൻ തന്നെയാണ് ആദ്യക്ഷരം എഴുതിച്ചത്.
@zachariahmathew8374
@zachariahmathew8374 3 сағат бұрын
സുനിലെ, നമ്മൾ കൂടുതലൊന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്. "ഓർത്താൽ ഡോഗ്സ്" അല്ലേ കൂട്ടർ.
@RossammaBabu-ns2zr
@RossammaBabu-ns2zr 2 сағат бұрын
ചിരിച്ചൊരു വഴിയായി😂😂😂😂😂സൂപ്പർ
@cherianjoseph2345
@cherianjoseph2345 5 сағат бұрын
എന്തു പറഞ്ഞാലും ഈ മൊണ്ണകൾ നന്നാകില്ല.
@pamenon6590
@pamenon6590 7 сағат бұрын
Very Good presentation Wishing you all the 👌
@valsalakumari4368
@valsalakumari4368 7 сағат бұрын
സൂപ്പർ സുനിൽ.
@alexandergeorge9365
@alexandergeorge9365 Сағат бұрын
7:12 കുഞ്ഞിന്റെ നടുവിരൽ കൊണ്ട് എഴുതിക്കുന്ന 'കുരു'. 'കുരു'വിന് ഇതായിരിക്കും സ്ഥിരം പരിപാടി 😂😂😂
@MathewsKurian-w4e
@MathewsKurian-w4e 6 сағат бұрын
Sunil ,Appreciate for all these narrations
@ahammedkunju8518
@ahammedkunju8518 6 сағат бұрын
ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ് ഉറഞ്ഞു തുള്ളിയ അച്ചന്മാർ ഇത് കാണുന്നുണ്ടോ ആവോ
@JollyToni
@JollyToni 5 сағат бұрын
👍👌
@somathomas6488
@somathomas6488 6 сағат бұрын
ചുമ്മാതല്ല അമേരിക്കയിൽ ഫ്ലോറിടയിൽ കൊടുങ്കാറ്റു വന്നേ 🤣🤣🤣🤣ചിരിച്ചു ഉപ്പാട് തീർന്നു 🤣🤣🤣
@royvarghese4335
@royvarghese4335 6 сағат бұрын
Exactly
@Jacthomann
@Jacthomann 7 сағат бұрын
പത്തുപേരെ കിട്ടിയാൽ, വെറുതെ ഇരുന്നു 10000 രൂപാ കൈയിൽ. ഇതിലും കൂടുതൽ കിട്ടും എന്നതിനാൽ പള്ളികളിൽ ഈ ചടങ്ങ് ഉടൻ തുടങ്ങും തീർച്ച- വലിയ ആഘോഷത്തോടെ. ആദായം നൽകുന്ന ആശ്വാസം അമാശയത്തിനു സന്തോഷം.
@annakuttyskariah6016
@annakuttyskariah6016 6 сағат бұрын
വേണ്ടാ
@senkg8096
@senkg8096 4 сағат бұрын
എന്റ പൊന്നാര സുനീ, ഒന്നു മെരിച്ച കിട്ട്യമതി ഈ കാലന്മാരുടെ എടേന്ന്. നല്ല നമസ്കാരം സുനീ. ❤❤❤❤❤
@JoTk-he5lc
@JoTk-he5lc 7 сағат бұрын
മെർതുശ്മൂനി, ഗീവർഗീസ് സഹദാ,പരുമല തിരുമേനി,... എല്ലാം ഇവരുടെ വിൽപ്പന ഇനത്തിൽ പെടും
@matthachireth4976
@matthachireth4976 7 сағат бұрын
According to Holy Bible, Saint means, only people, who lives in Earth.
@Swntham
@Swntham 6 сағат бұрын
ആദ്യ വാക്കിൻ്റെ അർത്ഥം മനസ്സിലായില്ല
@JoTk-he5lc
@JoTk-he5lc 6 сағат бұрын
@@Swntham ബൈബിളിൽ മക്കബായർ എന്ന ഒരു അദ്രൃയം ഉണ്ട്....അതിൽ മുർത്തുശ്മൂനി,7 മക്കൾ ഗുരു ഏലിയാസർ എന്നിവരെ തിളച്ച എണ്ണയിൽ ഇട്ട് കൊന്നൂ എന്ന് എഴുതിയത് കാണാം.... ഇത് പഴയ നിയമ ഗ്രന്ഥങ്ങൾ ആണ്..... സുറിയാനി സഭയുടെ ( യാക്കോബായ) വിശ്വാസം ഭാഗം ആണ്..... മാർത്തോമ സ്ലീഹ സ്ഥാപിച്ചത് ആണ് ഓർത്തഡോക്സ് സഭ എന്ന് ആണ് ഇവർ പ്രചരിപ്പിക്കുന്നത്.... എന്നാലും ഈ പേരിൽ പലയിടത്തും പള്ളികൾ അടുത്തിടെ കേരളത്തിലെ ഉയർന്നിട്ടുണ്ട് എന്ന് കാണാം...... പരുമല തിരുമേനി, ഗീവർഗീസ് എന്നിവരും ഓർത്തഡോക്സ് വിഭാഗത്തിന്റെ ആളുകൾ അല്ല....
@Meghana-v4w
@Meghana-v4w 34 минут бұрын
പ്രത്യേകിച്ച് അർത്ഥം ഒന്നും ഇല്ല. ഒരു ഒഴുക്കിന് പറഞ്ഞത് പോലെ തോന്നി.
@JoTk-he5lc
@JoTk-he5lc 27 минут бұрын
@@Swntham ബൈബിളിൽ പഴയനിയമം മക്കബായർ എന്ന് ഒരു അദ്ധ്യായം ഉണ്ട്...അതിൽ മെർത്തശ്മൂനി തൻ്റെ ഗുരു എലിയാസർ ഏഴ് മക്കളും എണ്ണയിൽ വറുത്ത് കൊന്നൂ എന്ന്.... ഇവരെ സുറിയാനി സഭാ ( യാക്കോബായ സഭയുടെ) വിശുദ്ധ പദവി നൽകി ദേവാലയങ്ങൾ സ്ഥാപിക്കാൻ അനുമതി ഉണ്ട്.... അതായത് മാർത്തോമ്മാ സ്ലീഹാ സ്ഥാപിച്ചത് എന്ന് അവകാശപ്പെടുന്ന ഓർത്തഡോക്സ് സഭയിലെ ആളുകൾ ഇവരുമായി ബന്ധപ്പെട്ട ആളുകൾ അല്ല എന്ന്
@kesavadas5502
@kesavadas5502 4 сағат бұрын
മനുഷ്യ ൻ ഭൂമിയിൽ നല്ല വൻ ആകുന്നു. മനുഷ്യ നീ എങ്ങോട്ടാ 😂😂😂😂😂😂😆😆😆😆
@kuriakosecvarghese3455
@kuriakosecvarghese3455 6 сағат бұрын
Good good good very very good ❤😂🎉👍🏻👍🏻👍🏻
@ramaniraghavanachary5742
@ramaniraghavanachary5742 5 сағат бұрын
Currect poitanu paranjad brother kalakkitto
@p.s.radhakrishnan8628
@p.s.radhakrishnan8628 5 сағат бұрын
അക്ഷരം അഗ്നിയാണ് അനീതിക്കെതിരെയുള്ള പടവളാണ്.
@SatishRGopal
@SatishRGopal 7 сағат бұрын
താമസിയാതെ മുല്ലാക്കമാരും തുടങ്ങും 🤣
@yahyarafeeq8530
@yahyarafeeq8530 4 сағат бұрын
😅😂
@c.rgopalan2889
@c.rgopalan2889 3 сағат бұрын
അവർ ഒരിക്കലും തുടങ്ങില്ല. കാരണം ഇത് കാഫറുകളുടെ അനാചാരമാണ് .
@kalyanibiju1485
@kalyanibiju1485 Сағат бұрын
അവസരങ്ങളെ വിനിയോഗിക്കണം ഓരോരുത്തരുടെ സ്വഭാവത്തിനനുസരിച്ച് അതവർ മുതലാക്കുന്നു അത്ര തന്നെ😂😂😂😂 എന്തായാലും പുതിയ പുതിയ പഠനങ്ങൾ തന്നെ😂😂😂😂❤❤❤
@royjain4991
@royjain4991 2 сағат бұрын
👍👍
@georgekv7564
@georgekv7564 7 сағат бұрын
അമ്മ അദ്യം അറിവ് എഴുതി കൊടുക്കട്ടെ ഒരു കോണകത്തിലെ ദേവിക്കും ദേവന്മ്മാർക്കും പൂചാണ്ടികൾക്കും ഇതിനു അധികാരം കൊടുത്തിട്ടില്ല
@senkg8096
@senkg8096 4 сағат бұрын
അറിവുള്ളവരുടെ അടുത്ത് കൊണ്ടുപോയി ആദ്യാക്ഷരം എഴുതിക്കുന്നത് തന്നെയാണ് വിദ്യാരംഭം എന്നു പറയുന്നത്. അത് തന്നയാണ് അമ്മയാകുന്നതും ദേവിയാകുന്നതും. ഒരു കുഞ്ഞിന്റെ ആദ്യത്തെ ഗുരുവും ദേവിയും അമ്മതന്നെയാണു. ആ അമ്മയെ, ദേവിയെ ആരും കോണോത്തിലെ ദേവിയെന്ന് വിളിക്കില്ല. ❤❤❤
@ceeyem7482
@ceeyem7482 4 сағат бұрын
​@@senkg8096 കോണാത്തിലെ....ജോർജിന്... അങ്ങനൊക്കെ... പറയാം.....//// വിട്ടേര്..........🙋🙋🙋🙋🙋🙋
@priyamvadam.c1248
@priyamvadam.c1248 4 сағат бұрын
വിദ്യാരംഭം ഒരിക്കലും കോണകത്തിലെ ദേവനും ദേവിയും പിതാവും മാതാവും പുത്രനും ഒന്നും ചെയ്യുന്നില്ല സരസ്വതിദേവിയെ അമ്മയായും ഗുരുവായും കണ്ട് ഗുരുക്കന്മാരോ അറിവുള്ള അച്ഛനോ അമ്മയോ കുട്ടികളെ കൊണ്ട് ആദ്യാക്ഷരം കുറിപ്പിക്കും. ഇപ്പോൾ അത് കൂടുതലും ക്ഷേത്രങ്ങളിൽ വെച്ച് , ഒരു ആവശ്യവുമില്ലാതെ പൂജാരിമാരെ കൊണ്ട് ചെയ്യിക്കുന്നു. മനോരമ പത്രം കുറച്ച് വർഷങ്ങലായി അത് ഒരു വൻ ബിസിനെസ്സ് ആക്കിയിരിക്കുന്നു ..
@ppp2718
@ppp2718 4 сағат бұрын
നിന്റെ അമ്മ ആയിരിക്കും നിനക്ക് ആദ്യ അറിവ് തന്നത്, അത് കൊണ്ട് ആയിരിക്കും അത് കോണകത്തിലെ ആയി പോയത്. നല്ല കോണകത്തിലെ അമ്മയും മകനും.
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 21 минут бұрын
Q😊😊അയ്യോ.. ഇവിടെ ഈ ഓർത്തഡോൿസ്‌ വിഭാഗം വല്ലാത്ത അന്ധവിശ്വാസികളാണ് എല്ലാം a
@mathewsmmathew836
@mathewsmmathew836 8 сағат бұрын
👏🏼👏🏼👏🏼
@abrahamvarkey6298
@abrahamvarkey6298 5 сағат бұрын
👍👍👍🙏
@westwind-3701
@westwind-3701 6 сағат бұрын
"കരാട്ടെ മുതൽ പോക്കറ്റടി വരെ" 😂
@francispo2258
@francispo2258 Сағат бұрын
അത് ഒരു ഗുമ്മിന് വേണ്ടി പറഞ്ഞതല്ലേ ? അപ്പോഴേക്കും അത് സീരിയസ്സായി എടുത്താലോ..? 🤣
@priyamvadam.c1248
@priyamvadam.c1248 6 сағат бұрын
👍👍👍😃😃😃
@annakuttyskariah6016
@annakuttyskariah6016 6 сағат бұрын
ആശാൻ ഇല്ലേ നാട്ടിൽ?
@binasiva8900
@binasiva8900 6 сағат бұрын
1599-ൽ ഗോവാക്കാരൻ പറങ്കിയായ മെനസിസ്സിന്റെ മുമ്പിൽ നമസ്ക്കരിച്ച് സുറിയാനിയിൽ എഴുതപ്പെട്ട തങ്ങളുടെ മതഗ്രന്ഥങ്ങൾ കത്തിച്ചുകളഞ്ഞ ഓർത്തഡോക്സുകാർ. ഡീക്കന്മാർക്ക് എന്തു പറ്റി?
@akbbfnn3209
@akbbfnn3209 2 сағат бұрын
സ്വന്തം മാതാപിതാക്കൾ അല്ലെങ്കിൽ grandparents ഇവർ അല്ലാതെ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എഴുതിനിരുത്തുന്നതാ 8:05 8:05 രാണ്
@babykuttymathew8644
@babykuttymathew8644 3 сағат бұрын
Sunil - inte swaram ellavarkkum ariyaam :::
@bijoysebastian6547
@bijoysebastian6547 5 сағат бұрын
Poochandi Rambachan
@kamalav.s6566
@kamalav.s6566 3 сағат бұрын
പൂചാണ്ടിയോ ? 😛ഈ വാക്കുകളൊക്കെ ഏത് നിഖണ്ടുവിൽ നിന്ന് കിട്ടുന്നു , പൊന്നോ, 😛 ഈ ചാനൽ കാണുന്നതിന് മുൻപേ ഞാൻ ലൈക്കും , 😛
@aswinbabu5353
@aswinbabu5353 3 сағат бұрын
😂😂😂🙏🙏🙏🌹🌹🌹
@jayj3782
@jayj3782 5 сағат бұрын
It may on Pentecostal day, not this time.
@jacobjohn4180
@jacobjohn4180 5 сағат бұрын
Is it poochandee or theevandee😂
@babykuttymathew8644
@babykuttymathew8644 3 сағат бұрын
Sthanapperaanu ::
@johnazhakkattil4668
@johnazhakkattil4668 6 сағат бұрын
Very correct
@suresht6165
@suresht6165 Сағат бұрын
😂😂
@SatishRGopal
@SatishRGopal 7 сағат бұрын
🤣😂🤭
@Obelix5658
@Obelix5658 2 сағат бұрын
I am the only one among my friends who didnt do this ezhuthiruthal non sense. My children are as good if not better than most of his peers.
@MathewsKurian-w4e
@MathewsKurian-w4e 6 сағат бұрын
Syria gone and antiokea.Why he is not going to Syria with 🪣
@ratheeshkumar9116
@ratheeshkumar9116 5 сағат бұрын
😂
@annakuttyskariah6016
@annakuttyskariah6016 6 сағат бұрын
അതാരാ റംബാച്ചൽ എന്നു വെച്ചാൽ? ഏതു ഭാഷയാണ്?!!
@sureshkumark2672
@sureshkumark2672 6 сағат бұрын
യേശു കശ്മീരിൽ വന്ന് പഠിച്ചിട്ടുണ്ട് ഇന്ന് ഇവർക്ക് പറയാൻ സാധിക്കുമോ.
@johnvarghese9927
@johnvarghese9927 4 сағат бұрын
അവരോ, മറ്റ് ആരോ പറഞ്ഞോട്ട് യേശു കാശ്മീരിൽ വന്നു പഠിച്ചു എന്ന്, എന്നാൽ ഞാൻ ഉറക്കെ പറയുന്നു “യേശു കാശ്മീരിലു വന്നിട്ടില്ല”
@johnsonkt8155
@johnsonkt8155 2 сағат бұрын
Kothamangalathu oru palliyil. Etho oru bavayudey. Vella konaan. Muthukayum manakkukayum cheyyunna oru aachaaram undu
@anilkurian3638
@anilkurian3638 6 сағат бұрын
ഹരിശ്രീ ഗണപതായേ നമ
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 642 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 119 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 642 М.