Tom Zachariah & Catherine Mariam |ടോമിന്റെ ഉലക്കയും സിന്ധുവിന്റെ ഓട്ടവും

  Рет қаралды 41,032

i2i News

i2i News

Күн бұрын

Пікірлер
@aneeraneer8376
@aneeraneer8376 Жыл бұрын
ഒത്തിരി നാളായി ഒരു നല്ല കോമഡി കണ്ട് ചിരിച്ചിട്ട്. താങ്ക് യു സുനിൽ .
@saj7949
@saj7949 Жыл бұрын
പൈസ വാങ്ങിയവർ ചാടുക, വിറപ്പികുക, തല ചുറ്റി വീഴട്ടെ...
@Bjtkochi
@Bjtkochi Жыл бұрын
ഇത്തരം കോമഡി ഷോ അനാവരണം ചെയ്യന്ന സുനിലിന് അഭിനന്ദനങ്ങൾ!
@royjhon7258
@royjhon7258 Жыл бұрын
ഇവരുടെ അവസാനം ഭയങ്കരമായിരിക്കും ഭീകരം ആയിരിക്കും പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുന്നതിന്
@protean-peregrination
@protean-peregrination Жыл бұрын
Bro, these guys catch only who have money and deeply mad faith😊
@SamJoeMathew
@SamJoeMathew Жыл бұрын
ഉലക്ക പിടിച്ച് ഉറങ്ങുകയാ😂പ്രായം ആയില്ലേ.. ഇനി രാജാക്കാട് സിന്ധു ഓടട്ടെ 😅
@tribaldarshan
@tribaldarshan 4 ай бұрын
സിന്ധു ഹോസ്പിറ്റൽ സന്ദർശിച്ചിട്ടു രോഗികളെ സുഖപെടുത്തട്ടെ. മെന്റൽ ഹോസ്പിറ്റൽ സന്ദർശിച്ചു സൗഖ്യം കൊടുക്കട്ടെ. അതിന് തയ്യാറാകുമോ ഈ സ്ത്രീ? പാവപെട്ടവരുടെ ദാരിദ്ര്യം മാറ്റട്ടെ! ഇവളെ challenge ചെയ്യുന്നു.
@newlightpaintingsanitary2637
@newlightpaintingsanitary2637 Жыл бұрын
ടോമിൻറ ഉലക്കയും സിന്ധുവിൻറ ഓട്ടയും
@ancythomas8965
@ancythomas8965 Жыл бұрын
വെറുതെയല്ല കത്തോലിക്കാ സഭ പെണ്ണുങ്ങൾക് പട്ടം കൊടുക്കാത്തത്... പിന്നെ ആണുങ്ങൾ പട്ടം കെട്ടേണ്ടി വരില്ല
@shijujohn5673
@shijujohn5673 Жыл бұрын
കത്തോലിക്കാ സഭ കൊടുത്തില്ലേൽ അതിൽ നിന്ന് കൊണ്ട് പട്ടം പറപ്പിക്കുമെന്ന് രാജാക്കാട് സിന്ധു തെളിയിച്ചില്ലേ 😄
@davidkandath8808
@davidkandath8808 Жыл бұрын
I think this is Catholic version
@renisaju2936
@renisaju2936 Жыл бұрын
Well done Brother 👏 God bless you 👍
@annicesam5699
@annicesam5699 Жыл бұрын
Sunil congrats u said correct comment s
@royjain4991
@royjain4991 Жыл бұрын
ഇവളെ ഉടനെ കൊണ്ടുപോയി shock കൊടുത്താല്‍ ശെരി ആകും
@johnmathew2686
@johnmathew2686 Жыл бұрын
ഈ നിൽക്കുന്ന ആർക്കും ജീവൻ ഇല്ല എന്ന് മനസിലാകും. സർവശക്തനെ ആക്ഷേപിക്കുന്നു.
@regiabraham6591
@regiabraham6591 Жыл бұрын
ഇത്രയും വിവരമില്ലാത്ത മോണ്ണകൾ എങ്ങനെ വർദ്ധിച്ച് വരുന്നും
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി Жыл бұрын
അന്ത്യകാലത്ത് അതും ഇതും ഒക്കെ കാണും😮
@Paulpols
@Paulpols Жыл бұрын
ഉടൻ തന്നെ ടോം അങ്കിൾ പുതിയ കോംപറ്റീഷൻ ഐറ്റവുമായി വരുന്നതായിരിക്കും വെയ്റ്റ് ആൻ്റ് സി
@malayalee4227
@malayalee4227 Жыл бұрын
ഞാൻ late ആയി ആണ് ഈ വീഡിയോ കണ്ടത്. video -യുടെ last -ൽ ഉലക്ക പിടിച്ചു നിൽക്കുന്ന ഒരു പുരുഷനെ കണ്ടു.അത് എന്തിനാണെന്ന് മനസ്സിലായില്ല .ആ സ്ത്രീ ദൈവനാമത്തി.ൽ എന്തൊക്കെയോ പറഞ്ഞ് ഓടി നടന്ന് സംസാരിക്കുന്നു.എനിക്കറിയേണ്ടത് ,ഈ സ്ത്രീ ഓടി നടന്ന് ദൈവം പറഞ്ഞിട്ട് 1ആർക്കെങ്കിലും എന്തെങ്കിലും സൗഖ്യം കിട്ടിയോ എന്നതാണ്...
@cherianjoseph2345
@cherianjoseph2345 Жыл бұрын
സിന്ധുവിൻ്റെ ഓട്ടയിൽ ടോമിൻ്റെ ഉലക്ക വീഴുമോ?
@sajijacob4297
@sajijacob4297 Жыл бұрын
ഇവൾ പറയുന്നു.... പുതിയ തലചോറുകൾ ഉണ്ടാകട്ടെ, പുതിയ അവയവങ്ങൾ ഉണ്ടാകട്ടെ..... ഇവൾ പറഞ്ഞാൽ ദൈവം കേൾക്കുമോ..... അന്തി ക്രിസ്തു 😂
@ShobaJoseph-y6b
@ShobaJoseph-y6b 2 ай бұрын
സത്യം എന്തെന്നറിയാതെ ഇവരെ തേജോവധം ചെയ്യുന്ന സുനിലേ സഹോദരന്റെ അവസ്ഥ എന്തായിരിക്കും
@stephencj5686
@stephencj5686 Жыл бұрын
Yes, you are right Sunil.
@azeezka4031
@azeezka4031 Жыл бұрын
Song ishttappettu....
@somathomas6488
@somathomas6488 Жыл бұрын
അവരുടെ ആൾക്കാർ ആരും വീഴുന്നില്ല 🤣🤣🤣🤣കാശു കൊടുത്തവർ മാത്രം വീഴുന്നു 🤣🤣🤣🤣മൂളൽകുപൊടിപോലെ നയ്ക്കുരു വിതർന്നുണ്ട്.... ഉലക്കചേട്ടൻ എന്തിയെ 🤣🤣🤣മരിച്ച ഒരാളെകൊണ്ട് പോകണ്ട ആയിരുന്നു 🤣🤣🤣bro. അടുത്ത മീറ്റിംഗിൽ നമുക്കൊന്ന് പോയാലോ 🤔🤔🤔🤔കൊച്ചുഗള്ളി... സുന്നരി ആണല്ലോ? തമ്പുരാനെ ഇതൊന്നും കാണുന്നില്ലേ? 😭😭😭മച്ചാനെ കണ്ടാൽ നമ്മുടെ bahadhoor (ആക്ടർ )പോലെ ഉണ്ട്‌... പാവം അദ്ദേഹം നല്ല ഒരു മനുഷൻ ആയിരുന്നു... 😭😭😭ഇയാളോ ഉലക്ക അപ്പാപ്പൻ 🤭🤭🤭🤭🤔🤔🤔
@TM-jl7df
@TM-jl7df Жыл бұрын
എനിക്കു കൂടി ഒന്നു പോകണമെന്നുണ്ട് 😂
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Right
@aslan-t7l
@aslan-t7l Жыл бұрын
Send her to cure the inmates of RCC to corroborate this is genuine!
@ManikuttanPillai-vt9vi
@ManikuttanPillai-vt9vi Жыл бұрын
ഒരു സംശയം ഉത്തരം പരിപാടിയിൽ ക്യാൻസർ ട്യൂമർ മാത്രം ഉള്ളോ മറ്റൊരു അസുഖത്തെക്കുറിച്ച് ഈ ഒലക്ക കൾ ഒന്നും പറയാറില്ല എന്തൊരു എളിമ ഈ സുവിശേഷ കർക്ക് മീശ പോലുമില്ല😂
@JohnsonKJJohn
@JohnsonKJJohn Жыл бұрын
Super dear Sunil Ji
@thomaslonappan1082
@thomaslonappan1082 Жыл бұрын
രാജാക്കാട് സിന്ധുവിന്റെ കയ്യിൽ ക്ലോറോഫോം ഉണ്ട് അത് വിതറുമ്പോൾ ആളുകൾ വീഴുന്നു
@jo-dk1gu
@jo-dk1gu Жыл бұрын
ഇന്നാള് ഇത് പോലെ തല കറങ്ങി വീണ ഇവരുടെ ഒരു നടി താഴെ കിടന്നു അറിയാതെ ചിരിക്കുന്നുണ്ടായിരുന്നു...😂😂😂
@annumohan9206
@annumohan9206 Жыл бұрын
കാണാൻ നല്ല രസോം. സിനിമകർ തോറ്റു പോകും. നല്ല ഡയറക്ടർ
@somarajanks6969
@somarajanks6969 Жыл бұрын
Tominte ulakkakke valiya powerah😂😂😂😂😂😂😂
@RavijiRome
@RavijiRome Жыл бұрын
😄👌.... കൊച്ചിയിൽ ചാകര വന്നേ..... !
@kunjumonkunju7661
@kunjumonkunju7661 Жыл бұрын
സുനിൽ ചേട്ടാ നിങ്ങൾ ഇതെങ്ങനെ സങ്കടിപ്പിക്കുന്നു നിങ്ങൾളുടെ Staffകൾ അതിന്റെ ഇടയിലുണ്ടൊ?.
@leelammajohnvarghese8143
@leelammajohnvarghese8143 Жыл бұрын
"ഈ പ്രാന്തിയും ഉലക്കേം പിടിച്ചു നിൽക്കുന്ന കിളവനും ആണ് യഥാർത്ഥ ക്യാൻസർ രോഗം... ഇവർ മെല്ലെ മെല്ലെ സഭയെ കാർന്നു തിന്ന് തീർക്കും..."
@sebastianchacko1274
@sebastianchacko1274 Жыл бұрын
Where were these komalees during Covid time?
@FreedomAndDignity
@FreedomAndDignity Жыл бұрын
In order to fall down, it is enough to step on banana peels. All the same, I am impressed with Rajakad Sindhu's physical fitness. it is not easy to do what she is doing. If the oldy does this, he will fall down and breathe his last. So, the division of labour between the two is sensible.
@bold7351
@bold7351 Жыл бұрын
Trans ഓർമ വരുന്നു😂😂
@Paulpols
@Paulpols Жыл бұрын
അയ്യോ ... സുനിൽ സർ , കാട്ടു മൂപ്പൻ എഴുന്നള്ളുന്ന ടോം അങ്കിളിൻ്റെ ഫാൻസി ഡ്രസ്സ്‌ കോംപറ്റീഷൻ ഐറ്റം ഈ വീഡിയോയിൽ ഉണ്ടാകുമെന്ന് കരുതി എപ്പിസോഡ് നോക്കിയതാ ... പക്ഷെ താങ്കൾ ഞങ്ങളെ നിരാശപ്പെടുത്തി
@marias.t4576
@marias.t4576 Жыл бұрын
സിസ്റ്റർ അഭിഷേകം കൊടുത്തു കൊണ്ട് ഓടിയ സമയത്ത് ഒരു സ്ത്രീ എന്റെ കാൽ മുട്ടിൽ വന്ന് വീണു. അതി ഭയങ്കരമായ വേദനയിൽ ഞാൻ തിരുമ്മിക്കൊണ്ടിരുന്ന സമയത്ത് നിങ്ങളുടെ വേദനകൾ വിട്ടു പോകട്ടെ എന്ന് പറഞ്ഞ സമയത്ത് തന്നെ അത് വിട്ടു പോയി. കുറ്റം പറഞ്ഞ് കമന്റ് ഇടുന്ന വർ ഈ program കൂടിയിട്ട് പറഞ്ഞാൽ നന്നായിരുന്നു. പരിശുദ്ധാന്മാ വിനാൽ നയിക്കപ്പെടുന്ന ഒരു കൂട്ടായ്മയാണ് ഇത് എന്നതിൽ യാതൊരു തർക്കവുമില്ല.
@kevinvictor6512
@kevinvictor6512 Жыл бұрын
Please go and meet a pyshicarist ok
@jyothisthomas5795
@jyothisthomas5795 10 ай бұрын
What about encroachment of tom scaria and vellukunnel family in suryanelli..they grabbed more than 1000 acres of land in suryanelli
@abdulrahiman7435
@abdulrahiman7435 Жыл бұрын
Music by Devarajan Aalapanam by Markose
@user-io7yo9zs5n
@user-io7yo9zs5n Жыл бұрын
I love kakus media
@varghesemo7625
@varghesemo7625 Жыл бұрын
അടിപൊളി കോമഡി നല്ല ഐറ്റം കൊണ്ടുവരൂ.
@cyriacpeter4354
@cyriacpeter4354 Жыл бұрын
ആദ്യം ചേട്ടന് ജീവൻ കൊടുക്ക്‌ ചേച്ചി......
@ponnammamathew7302
@ponnammamathew7302 Жыл бұрын
Camara man വീണില്ല, ഭാഗ്യം
@vrundhavan2023
@vrundhavan2023 Жыл бұрын
😂😂😂😂😂😂
@regimathew5699
@regimathew5699 Жыл бұрын
സിന്ധു ഇ ഓട്ടം ഏഷ്യാഡിന് ഓടിയിരു ന്നെങ്കിൽ മെഡൽ ഉറപ്പായിരുന്നു.😅
@sucyjoseph9465
@sucyjoseph9465 Жыл бұрын
7.08 ആ സ്ത്രീ എന്തൊക്കെയാ പറയുന്നത് 🤔 , പുതിയ തലച്ചോറ് ഉണ്ടാകട്ടെയെന്നോ , കഷ്ടം ഇതുപോലുള്ള " അന്തിക്രിസ്തു " ഇനിയുമുണ്ടാകും അവസാനനാളുകളിൽ , വീണു പോകാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുക .
@pajohnson3041
@pajohnson3041 Жыл бұрын
Adipoli thalakettu
@FreedomAndDignity
@FreedomAndDignity Жыл бұрын
Only Rajakad Sindhu can pray for cancerous. I have heard of cancer but never of cancerous as a disease.
@thomasjohn838
@thomasjohn838 Жыл бұрын
Unless and until there's law to prevent this, nothing would happen and all this would go on, "in the name of Jesus!"
@sabujoseph6072
@sabujoseph6072 Жыл бұрын
സിന്ധു ഒളിമ്പിക്സ് മെഡൽ കോണ്ടു വന്നേനെ, ക്കാഷ്ടം ആയിപ്പോയി, എന്തൊരു ഓട്ടം.. മയക്കുമരുന്ന്, കൊള്ള, കൊല, ഗ്രൂപ്പ് വ്യായാമങ്ങൾ, വെച്ച് മാറൽ, സ്വർണക്കടത്ത്, ഡോളർ കടത്ത്, 51 വെട്ട്, love ജിഹാദ്, narcotic ജിഹാദ്, ഡാറ്റ കള്ളക്കടത്ത്, ai camera. ജനങ്ങളുടെ ആരോഗ്യം വിറ്റു കൊഴുത്തു തടിക്കുന്ന പിണറായി വീണാ ജോർജ്, cpm... വിവേകാനന്ദൻ ഇതൊക്കെ എങ്ങനെ നേരത്തെ മനസിലാക്കി എന്നതു് അതിശയം
@gk-dl7wl
@gk-dl7wl Жыл бұрын
Karthav rajakkadu mathavilude athbudangal pravarthikkunnu.
@leayaammi1119
@leayaammi1119 Жыл бұрын
Vala veesal kollam tholikatti apaaram
@varghesethomas4791
@varghesethomas4791 Жыл бұрын
എന്നാണ് ഈ തട്ടിപ്പിനെതിരെ ഈ നാട്ടിൽ നിയമം വരുന്നത്
@gilsongeorge1696
@gilsongeorge1696 Жыл бұрын
സകലതും ശോധന ചെയ്തു നല്ലത് മാത്രം കൈ കൊള്ളുക.
@k.moommen6836
@k.moommen6836 Жыл бұрын
ഈ സ്ത്രീ എന്തോ കോപ്രായം ആണ് കാണിച്ചു കൂട്ടുന്നത്
@johnvarghese3397
@johnvarghese3397 Жыл бұрын
ക്യാമറമാൻ, കഴുത്തിൽ tag കിടക്കുന്നവന്മാർ വീഴുന്നില്ല, സുനിൽ ഒരു ബോംബ് കിട്ടുമോ സ്വയം പോയി പൊട്ടിചാകാമായിരുന്നു, ഇത് കണ്ടിട്ട് ഒറീസയെ ക്കാൾ ഇവിടെയാണ് ആവശ്യം.
@chandrababubabu8817
@chandrababubabu8817 Жыл бұрын
Be guard against fake apostilles and false prophets.
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
ഇയാളുടെ ഉലക്ക ഒക്കെ ഈ പ്രായത്തിലും എണിക്കുമോ 😂
@joseantony9352
@joseantony9352 Жыл бұрын
ഊളം പാറ മൊത്തത്തിൽ തികഞ്ഞിലെലും 100 മെഗാ വട്ട് ഉണ്ടെങ്കിൽ പിടിച്ചുകെട്ടാം, ഇത് എന്ത് പ്രെഹാസനമണ് സിന്തു (സജി )
@hunderoo336
@hunderoo336 Жыл бұрын
ജീവനുണ്ടാകാൻ ആരാ അവിടെ മരിച്ചവരുള്ളത് .
@philipnirayath3534
@philipnirayath3534 Жыл бұрын
സൂ നിലേ. ഇതു ഭ്രാന്താണ് . മുഴു ഭ്രാന്ത് ഇതു കണ്ടാൽ ഉലക്കക്കും. ഭ്രാന്താവും
@RinuFrancis-vn3tz
@RinuFrancis-vn3tz 25 күн бұрын
😂😂😂😂😂😂🥳🥳🥳🥳🥳
@KottaraFilmHouse
@KottaraFilmHouse Жыл бұрын
haha ...adipoli
@balachandrabhat5816
@balachandrabhat5816 Жыл бұрын
ഇതിറ്റിങൾക്ക് കഞ്ചാവ് കൊടുത്തിണ്ടായിരിക്കണം
@mercybabychen7377
@mercybabychen7377 Жыл бұрын
കിളവന് വയസായില്ലേ. ഇനി സിന്ധു ഓടിയാലേ ഉടായിപ്പ് മുൻപോട്ട് കൊണ്ടുപോകാൻ കഴിയൂ
@joseantony9352
@joseantony9352 Жыл бұрын
ആ ഒലക്ക മേടിച്ചു രണ്ടിനേം ഒന്ന് ആഞ്ഞു തലക്കിട് ആശിർ..... *വാദിക്കാൻ* ആണായി പിറന്ന ഒരുവനും ഇല്ലല്ലോ കർത്താവെ,
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
Yes
@rajanvarghese7678
@rajanvarghese7678 Жыл бұрын
Ethu monsonte ulakkayekkalum gambhiramanu
@matthachireth4976
@matthachireth4976 Жыл бұрын
While she passing, any hallucination material sprinkled !!
@sosammachacko592
@sosammachacko592 Жыл бұрын
How come the keralites become fool like this??
@bijovarghese6288
@bijovarghese6288 Жыл бұрын
യേശുവിന്റെ സന്നിധിയിൽ തലയിൽ തുണി ഇടുക സഹോദരി
@hentryev1160
@hentryev1160 Жыл бұрын
യേശു സിന്ധുവിനെ കണ്ടിരുന്നെങ്കിൽ മറിയത്തെ ഒഴിവാക്കി സിന്ധുവിനെ അമ്മേ എന്നു വിളിച്ചേനെ പിന്നെ എന്തൊക്കെയാലും യേശുവിന്റെ നാമത്തിൽ ആണല്ലോ ചെയ്യുന്നത്
@anilkumarkumar113
@anilkumarkumar113 Жыл бұрын
Sindumamiiiii.
@abrahammathai5510
@abrahammathai5510 6 ай бұрын
കറിയാച്ചായൻ ഒത്തിരി ക്ഷീണിച്ചു പോയി 😢
@johnsondaniel8366
@johnsondaniel8366 4 ай бұрын
സിന്ധു നിനക്ക് പറ്റുമെങ്കിൽ ഹോസ്പിറ്റലുകളിൽ പോയി രോഗ ശാന്തി കൊടുക്കു ഉറപ്പ് ഉണ്ടോ നിനക്ക്?
@susanvarghese3566
@susanvarghese3566 Жыл бұрын
Defaming Jesus Christ 's Name for personal mileage..... Kashtam😢
@achammabennison7468
@achammabennison7468 Жыл бұрын
Sunilsir ivalenthuva vari eriyunne
@thookkupalampaster3218
@thookkupalampaster3218 Жыл бұрын
മ രീകകതിരികകണഠ
@abeyktm
@abeyktm Жыл бұрын
അവൾ അങ്ങനെ ഓടുബോൾ ആരേലും ആ കാലേൽ ഒരു തട്ട് കൊടുക്കണം. ഇവൾ ഒക്കെ ആരാണെന്നു അവളുടെ വിചാരം? 🧐😏
@bijovarghese6288
@bijovarghese6288 Жыл бұрын
യേശു ചാറ്റവാർ എടുക്കും ഉടൻ.
@krishnankuttynair3283
@krishnankuttynair3283 Жыл бұрын
Monnakalude piraandh adipoli
@minikurien116
@minikurien116 Жыл бұрын
O, Christ, save, our, state, O, jeasus,,
@aissanthomas90
@aissanthomas90 Жыл бұрын
ഇവരെ ഒന്ന് RCC യിൽ കൊണ്ടുപോകണം
@y.santhosha.p3004
@y.santhosha.p3004 5 ай бұрын
മറിയത്തിൻ്റെ പ്രവാചകൻ എന്നാണ് യേശുവിൻ്റെ ആൾ ആയത്
@bijup2211
@bijup2211 Жыл бұрын
Avasana nalil palarum ente peril varum ennu bibilil paranjitutu
@samjose222
@samjose222 Жыл бұрын
എന്റെ നാമത്തിൽ അനേകർ വരുമെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നു ക്രിസ്തു അവരെ അറിയുന്നില്ല താനും
@ChackoAnthony-tg6vv
@ChackoAnthony-tg6vv Жыл бұрын
When there is prayer from the heart, why cameras, hitech loudspeakers? Another Yohannan?
@rajanpeter1636
@rajanpeter1636 Жыл бұрын
രാജാക്കാട് സിന്ധു എന്റെ ഒരു ചോദ്യം. ഇത്രയും കഴിവുള്ള നിനക്ക് ഈ ചാനലിനെ തന്നെ ഇല്ലാതാക്കിക്കൂടെ. നിന്റെ കാശു വാങ്ങി കൂടെ നിൽക്കുന്നവർ ചോദിക്കില്ല. അതുകൊണ്ടാ ഞാൻ ചോദിക്കുന്നത്
@dr.k.t.varughese3151
@dr.k.t.varughese3151 Жыл бұрын
ഭൂതത്തെ ജനങ്ങളിൽ അഴിച്ച് വിട്ടു യേശുവിൽ നിന്നു അകത്തുന്നു.
@rosyjohn490
@rosyjohn490 Жыл бұрын
No wonder anyone can fool the Keralites. Still people go after these fools. That mad woman and the old man is a good pair.
@Fatima05835
@Fatima05835 Жыл бұрын
വിമർശിക്കുന്നു എന്ന പേരിൽ ഇത്തരം സുവിശേഷങ്ങൾക്ക് പബ്ലിസിറ്റി കൊടുക്കുകയല്ലേ i2i.... ഇത് ഒത്തുകളിയാണ്... യേശുവിനെതിരെയുള്ള വിമര്ശനങ്ങളാണ് യേശുവിന് കൂടുതൽ ഉപകാരം ചെയ്തിട്ടുള്ളത്...
@thomasjohn838
@thomasjohn838 Жыл бұрын
Organized faith is refined version of what we witnessed in this video, though accepted and followed and known as "Sabhas"! It's strange this kind of "Koprayams" are happening in a State ruled by a Communist govt!
@varghesechalil9362
@varghesechalil9362 Жыл бұрын
This people have plenty of time, walking and running is good, physical exercise is nice. It's not spiritual growth.
@jayshree1992
@jayshree1992 Жыл бұрын
ദൈവം ഏതോ അത്ഭുതം പ്രവർത്തിക്കുന്ന വ്യക്തി ആണെന്ന വിശ്വാസം ആണ് ഇമ്മാതിരി കോപ്രായങ്ങൾ കാട്ടികൂട്ടുന്നത്.
@sosammamathai1357
@sosammamathai1357 Жыл бұрын
She is fishing 😄😁😆😛
@cmntkxp
@cmntkxp Жыл бұрын
ഇതു മെഡിക്കൽ റെക്കോർഡ് കൊണ്ടുവന്നു അവരു വെരിഫൈ ചെയ്ട്ടെ.
@sunnyjoseph615
@sunnyjoseph615 2 күн бұрын
തുണി അലക്കിയിട്ടു വിരിച്ച് ഇടുന്ന action പോലെയാ തോന്നിയത്...പഴയ അലക്കുകാരി ആണോ....
@marythomas6116
@marythomas6116 Жыл бұрын
Ningal Nimitham ente namam jathikalude edayil dushikkappedunnu enna Daiva vachanam orkunnu, Ethu kandittu swargathil vasikkunnavan chirikkunnu
@HarishHarish-qg7cc
@HarishHarish-qg7cc Жыл бұрын
Tomi nte ulakka + Sindhu vinte Ural, ethalla sery
@josephmm3715
@josephmm3715 Жыл бұрын
MR TOM TOU NEED NOT MIND THIS PACCA KALLAN THENDY KZbinR. YOU BE FIRM IN GOD. PEOPLE WILL FOLLOW YOUR GOOD PRAYERS AND MODELS. AND NOT THIS THENDY'S ADVICE THROUGH KZbin.
@gopinathanrajasekharannair2367
@gopinathanrajasekharannair2367 Жыл бұрын
Unless strict laws are made against this type of lunatic frauds, this type nonsense will continue.
@lailag120
@lailag120 Жыл бұрын
Ivaludu franth kanunnava odikkam
@georgekutty4605
@georgekutty4605 Жыл бұрын
മണിക്കൂർ കണക്കാണോ കാശ് ?....... കഷ്ടം ..... ഈ സ്ത്രീയെ പിൻതുടരാൻ കുറെ വിഡ്ഡികുട്ടങ്ങളും ...
@annumohan9206
@annumohan9206 Жыл бұрын
ഹോ കർത്താവിനു പോലും ഇത്രയും sowkym കൊടുക്കാൻ പറ്റിയില്ലല്ലോ.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН