CSI Christ Church Trivandrum | സാബുവിന്റെ രാജശാസനവും ക്രൈസ്റ്റ് ചർച്ചിന്റെ അങ്കലാപ്പും

  Рет қаралды 21,344

i2i News

i2i News

Күн бұрын

Пікірлер: 98
@saraabraham2155
@saraabraham2155 Жыл бұрын
Dr, Valsan Thampu, You Are Absolutely Right ✅✅✅✅,Sir, Jesus Bless You & Your Work, Hallelujah Amen 🙏🏻✝️🙏🏻🎈🎶
@jebakumar8525
@jebakumar8525 10 ай бұрын
Truly Said, CSI is fading it's Glory! Jeba from Kanyakumari Diocese.
@AbrahamKurian-bg3xk
@AbrahamKurian-bg3xk Жыл бұрын
You are absolutely right Acho. ❤ we love you
@331joyce
@331joyce Жыл бұрын
Well said Valsan Thampu Achen👌👏👏👏
@sammathew5102
@sammathew5102 9 ай бұрын
ചില കാര്യങ്ങൾ ശരിയാണ്. പിന്നെ ജാതി വിവേചനം അതു എല്ലായിടതുമുണ്ട്. എല്ലാ സമുദായത്തിലുമുണ്ട്. ദളിതരെ എല്ലാ ഇടതും അവഗണിക്കുന്നുണ്ട്
@mathewitty1788
@mathewitty1788 Жыл бұрын
Dear valson Tham u achan, what you said and disclosed is the reality. Since 1973 , 1 know you very well when we were in Delhi Malayalam congregation. You were very well against the so-called injustice being happening in our churches. Nowadays it has become unbearable for the members of congregations but bearable for the Diocese, committee members . Attitude of Heads to be changed,and I don't think it will happen. My God, forgive them ,because they don't know what they are doing😢
@rajangeorge729
@rajangeorge729 Жыл бұрын
Absolutely right comment.
@lisasimpson4336
@lisasimpson4336 Жыл бұрын
Achan paranjathu valare sheriyanu!! Ee edeku christ church choiril cheran vana or mwone auto riksha audikan vana chetante mwonananu paranju member ship kodukathe committee karu aanu!! Aah pavam monte manasu anu avar vedhanipiche..ithu paliyo atho show off kanikane stalamo?? Ee vayasan committee kare edthu kalayande samayam kainju ...
@user-dz2ei3gp2l
@user-dz2ei3gp2l Жыл бұрын
പ്രിയ അച്ഛന്റെ വിലയിരുത്തൽ വളരെ സത്യസന്ധമാണ് 90 കളിൽ മധ്യകേരള കേരളമഹായു ഇടവകയുടെ അന്ന് ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു സുഹൃത്ത് ലോകം മാസികയിൽ എഴുതിയത് ഇന്ന് ഓർമ്മ വരുന്നു മധ്യവകേരള മഹാ ഇടവകയിലെ ഭൂരിപക്ഷം വരുന്ന ദളിത് ജനതയുടെ ജനസംഖ്യ മറികടക്കുവാൻ വേണ്ടിയാണ് തിരുവനന്തപുരം ക്രൈസ്റ്റ് ചർച്ചിനെ ചർച്ചിനെ മധ്യകേരള മഹായിടവകയിലേക്ക് കൂടിച്ചേർത്തത് എന്നതായിരുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം അത് വളരെ ശരിയാണ് അതുകൊണ്ട് അച്ഛന്റെ വിലയിരുത്തലുകൾ ഇപ്പോഴും പ്രസക്തമാണ്
@mathewvarghese2393
@mathewvarghese2393 Жыл бұрын
അതിനു വത്സൻ തമ്പു അച്ഛനല്ലല്ലോ... ബിഷപ്പ് സ്ഥാനം കിട്ടാതെ വന്നപ്പോഴും, retirement ആകുന്നു, ഇനിയും ശമ്പളം കിട്ടില്ലല്ലോ എന്നു വന്നപ്പോൾ, കുപ്പായം വലിച്ചെറിഞ്ഞയാളല്ലേ.. സാബു ചെറിയാൻ ബിഷോപ്പിനെ എങ്ങനെ ക്രൂശിക്കാം എന്നു നോക്കുകയാണ്.. 😮
@anosegnanadasan10
@anosegnanadasan10 Жыл бұрын
വത്സൻ തമ്പു പണ്ട് നല്ല അധികാരത്തിലും മാറ്റങ്ങൾ വരുത്താൻ കഴിവുള്ള സ്ഥാനത്തും ഇരുന്നപ്പോൾ ഈ ന്യായങ്ങൾ പറഞ്ഞില്ലല്ലോ
@mathewvarghese2393
@mathewvarghese2393 Жыл бұрын
അപ്പക്കക്ഷണം കിട്ടാൻ വേണ്ടി ഏതു വേഷവും കെട്ടും. അതിന്റെ ഒരു ഭാഗമാണിത്. അപ്പോൾ കാണുന്നവരെ അപ്പാ എന്നും വിളിക്കും. ഏകദേശം 35 വർഷമായി ഈ വേഷം കെട്ടൽ കണ്ടിട്ടുള്ളതാണ്. Delhi St സ്റ്റീഫൻസ് കോളേജിനുണ്ടായ ഗതികേട്
@jessyvarghese519
@jessyvarghese519 Жыл бұрын
അനുഭവിച്ചപ്പോൾ ഇത് ഒന്നും അറിയില്ലാരുന്നു 👍🏻👍🏻👍🏻.. എല്ലാ അവനെയും കൊള്ളാം.. ഒരു ചർച്ചിലും പോകാതെ വീട്ടിൽ വചനം പഠിക്കുക... മരിക്കുമ്പോൾ വീട്ടിൽ അടക്കം ചെഴുക..... നല്ല ശമരിയ കാരൻ ആകുക 🙏🏼👍🏻
@user-iq3sm9so7h
@user-iq3sm9so7h 8 ай бұрын
സി എസ്‌ ഐ ഭരണഘടന അദ്ധ്യാം വകുപ്പ്‌ 9 രണ്ടാം ഭാഗം " every pastorate shall have general administrative authority within its area,shall have certain responsibilities in Church discipline, and shall have an opportunity of expressing its judgement both as to the appointment of its pastor and the selection of candidates for ordination from that pastorate.
@mathewgeorge3153
@mathewgeorge3153 Жыл бұрын
Mr. Thambu told the truth , all fallen churches, no Christ in this churchs, business comalies
@muhamedhusain7517
@muhamedhusain7517 Жыл бұрын
പ്രിയപ്പെട്ടവരേ മണിപ്പൂർ സംഭവം ഭയാനകമാണ് നിരന്തരം വാർത്തകളും ബോധവൽക്കരണവും നടത്തൂ! തത്കാലം സഭാതർക്കങ്ങൾ മാറ്റിവെക്കാം. ജനസൈഡ് പോലുള്ള അവസ്ഥയാണ്. നമ്മുടെ പിഎം വിദേശ യാത്രക്ക് തിരിക്കുകയാണ്. ചെറിയ പ്രശ്നങ്ങൾക്കൊന്നും ഇപ്പോൾ സമയമില്ല!
@FreedomAndDignity
@FreedomAndDignity Жыл бұрын
Truth is not spoken to please anyone, but to open their eyes. It's done out of love, though it's bound to be taken otherwise. It's high time the church is renamed. What has Christ to do with all of this?
@anandkuttapuzha1843
@anandkuttapuzha1843 Жыл бұрын
താങ്കൾ ഈ ചെയ്യുന്നതു ശരിയായ കാര്യമല്ല... വ്യക്തമായി തെളിവില്ലാത്തകാര്യങ്ങൾ പൊതുവേദിയിൽ കൂടി വിളിച്ചു പറഞ്ഞു സാധാരണ വിശ്വാസികൾക്കു തെറ്റിധാരണ ഉണ്ടാക്കുന്ന പരിപാടിയാണിതു.... പാളയം ക്രൈറ്റ്സ്‌ ചർച്ച ,ചർച്ച്‌ ഓഫു ഇഗ്ലണ്ടിന്റെ വക ചർച്ച ആയിരുന്നതിനാൽ ,ഇഗ്ലിഷുകാർ മടങ്ങിപ്പോകുമ്പോൾ അവരെടെ തന്നെ വകയായ സി എം എസ്‌ നു കൈമാറുക എന്നതു സ്വഭാവികം.അങ്ങിനെയാണു പാളയം ക്രൈറ്റ്സ്‌ ചർച്ചിന്റെ ഭരണ കാര്യങ്ങൾ കോട്ടയം സി എം എസ്‌ ന്റെ നിയന്ത്രണത്തിൽ വന്നതു... താങ്കൾ ആരോപിക്കുന്നതു പോലെ ഉച്ച നീചത്വങ്ങൾ അതിൽ ലേശവും ഇല്ല... ബിഷോപ്പു സബു കെ ചെറിയാൻ ഇടവകകളിൽ ശിസ്രൂഷിച്ചിരുന്ന കാലം മുതൽ താൻ താമസിക്കുന്ന സ്തലം വെറുതെ പാഴാക്കാതെ ഇടവക ശിസ്രൂഷയോടൊപ്പം കൃഷിയും ചെയ്യുന്ന വ്യക്തിയാണു.. മറ്റുള്ളവർക്കു മാത്രുക ആക്കവുന്ന ഒരു കാര്യമല്ലേ അതു??? ബിഷപ്പു ആയാലും അതു തുടരുന്നതിൽ എന്താണു തെറ്റു???? അതിനായി അദ്ദേഹം ചില വാക്കി എന്നു താങ്കൾ ആരോപിക്കുന്ന തുക , അതിനായിത്തന്നെ ചിലവാക്കി എന്നതിനു തെളിവു വക്കുക.. അല്ലാത്ത പക്ഷം അരോപണം പിന്വലിക്കുക... സി എസ്‌ ഐ സ്താപനങ്ങളിൽ പഠിച്ചു , സി എസ്‌ ഐ യുടെ തന്ന ഗൾഫിലും,അമേരിക്കയിലും ഒക്കെയുള്ള ചർച്ചുകളിൽ നിന്നും ആദരവുകൾ ഏറ്റുവാങ്ങി , ഇപ്പോൾ സി എസ്‌ ഐ ക്കു എതിരായി പ്രവർത്തിക്കുന്ന താങ്കളെ എന്തു പറയാൻ... ഒരു റിട്ടയാർഡു പ്രിൻസിപ്പളിന്റെ മാന്യത കാണിക്കൂ.... ബൈബിൾ പറയുന്നു" തന്റേതല്ലാത്ത കാര്യത്തിൽ ഇടപെടുന്നവൻ വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ" എന്നു ... സഭയിൽ ഉച്ചനീചത്വം ആരോപിക്കുന്ന താങ്കൾ എന്തിനു തിരുവനന്തപുരത്തു ചെന്നപ്പോൾ തൊട്ടടുത്തുള്ള M M Church -ഇൽ മെംബർഷിപ്പു എടുക്കാതെ ക്രൈസ്റ്റു ചർച്ചിൽ മെംബർഷിപ്പ്‌ എടുത്തു ... താങ്കളുടെ ഭാഷ്യമനുസരിച്ചു കൊടിയ ഉച്ച നീചത്വമല്ലേ അതു?????
@georgeoommen5418
@georgeoommen5418 Жыл бұрын
Sharing the truth,members of Christ church will not like this
@matthachireth4976
@matthachireth4976 Жыл бұрын
The asset management, ( CEO) instead of so called Puro-hit-tha! The franchise management, working, globally. Catholic management is a subject, being taught in MBA international studies.
@renjitrajk3863
@renjitrajk3863 Жыл бұрын
Thampu സർ പറഞ്ഞത് വളരെ വാസ്തവം, പ്രിയപ്പെട്ട Christ Church വിശ്വാസികൾ ഇതിനെതരായി പ്രതികരിക്കണം മധ്യ കേരള ഡിയോസസ് മായി അഫീലിയേഷൻ cancel ചെയ്തു South Kerala Diocese മായി ചേർന്നു പ്രവർത്തിക്കണം അങ്ങനെ മാത്രമേ ഇവറ്റകളെ പഠിപ്പിക്കാൻ പറ്റു.
@FreedomAndDignity
@FreedomAndDignity Жыл бұрын
It will be like jumping from the frying pan into the fire! Why can't we have a Christ-centred body of believers, free from slavery to bishops and their extortioners? I will readily join such a fellowship as an ordinary member. But, alas, slavery is a deeply engrained habit for Christians. So, they feel deprived, if the yoke is removed from their necks.
@renjitrajk3863
@renjitrajk3863 Жыл бұрын
@@FreedomAndDignity 👍🏻 I do agree beloved brother
@varghesethomas4791
@varghesethomas4791 Жыл бұрын
Skd യുടെ അവസ്ഥ എല്ലാവർക്കും അറിയാം.
@xaviermanas
@xaviermanas Жыл бұрын
ജാതി വിവേചനവും പ്രാദേശിക വാദവും തർക്കവും കാണിക്കുന്ന ഇവരൊക്കെ എങ്ങനെ ക്രൈസ്തവർ എന്ന പേരിനു അ൪ഹരാകു൦
@user-iq3sm9so7h
@user-iq3sm9so7h 8 ай бұрын
every pastorate shall have general administrative authority within its area, shall have certain responsibilities in Church discipline, and shall have an opportunity of expressing its judgment both as to the appointment of its pastor and the selection of candidates for ordination from that pastorate. CSI constitution chapter 11 section 9 ഇതനുസരിച്ച്‌ സഭയ്ക്ക്‌ തന്നെ ശുശ്രൂഷകന്‌ കൂലി കൊടുത്ത്‌ ജോലി ചെയ്യിപ്പിക്കാം വേറെ ആരേയും ഉൾപ്പെടുത്തേണ്ടതില്ല.
@shajimathews3822
@shajimathews3822 Жыл бұрын
Exactly what you said
@dthankachandthankachan3205
@dthankachandthankachan3205 Жыл бұрын
ഈ അച്ചൻമാർക്ക്‌ ഈ സംഘടന വിട്ടു യേശു ക്രിസ്തുവിന്റെ ശിഷ്യത്വo സ്വീകരിച്ചു പുറത്തു വന്നുകൂടെ
@FreedomAndDignity
@FreedomAndDignity Жыл бұрын
Precisely. The same question is valid for the congregation as a whole.
@johnsonlawrence803
@johnsonlawrence803 Жыл бұрын
Dear Valson Thampu sir, Thank you for clearly stating that CSI dioceses in Kerala are formed based on geographical basis. However Christ Church is clinging to Madha Kerala diocese based racial or caste evil. One thing I don't understand is why Valson Thampu sir joined Christ Church and continue as a member until you had some issues with the pastor and church committee? If you don't share their racial or whatever superior feeling, why you had joined there instead of one of the South Kerala Churches nearby? kindly explain.
@roymathai619
@roymathai619 Жыл бұрын
Your question has no relevance. The majority community in SKD also harbour casteist supremacy against Dalit Christians.
@AbrahamKurian-bg3xk
@AbrahamKurian-bg3xk Жыл бұрын
Acho ithanu satyam
@isacsam933
@isacsam933 Жыл бұрын
എല്ലാ ഡയോസിസനിലും എല്ലാ സഭയിലും ജാതീയതയും വംശീയതയും ജാതി വെറിയും ദളിത് പീഡനങ്ങളും പല രൂപങ്ങളിലും ഉണ്ട്.... അത് കത്തോലിക്കാ യാക്കോബായ മാർത്തോമ്മാ ഓർത്തഡോക്സ് സിഎസ്ഐ സിഎംഎസ് ഇവാഞ്ചലിക്കൽ പെന്തകോസ്ത് ബ്രദറൺ എല്ലായിടത്തും ഉണ്ട്.... ഇപ്പറയുന്ന താങ്കൾ എങ്ങനെയാണ്....? ഓരോരുത്തരും കാര്യത്തോട് അടുക്കുമ്പോൾ കാണാം....
@susanmanavalanmathen7736
@susanmanavalanmathen7736 Жыл бұрын
👌✔️👍 🙏
@AjaykumarAjay-xc6wo
@AjaykumarAjay-xc6wo Жыл бұрын
ഇത് എല്ലായിടത്തും ഉള്ളതാ സാർ പറഞ്ഞിട്ട് കാര്യമൊന്നുമില്ല
@jacobmathew8034
@jacobmathew8034 Жыл бұрын
വത്സൻ തമ്പു തമ്പുരാനേ പാളയം ക്രൈസ്റ്റ് ചർച്ചിലെ അച്ഛൻമാരുടെ പേര് പോലും അറിയാതെ അവർക്ക് ശമ്പളം കൊടുക്കുന്നില്ലഎന്ന് പറയുന്ന താങ്കൾക്ക് എന്ത് വിവരം ഉണ്ട് താങ്കൾ ഡൽഹിയിലെ അതിപ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന ആൾ അല്ലേ?
@royjain4991
@royjain4991 Жыл бұрын
പേര് അറിയണമെന്ന് ഇല്ലല്ലോ
@Valunni
@Valunni Жыл бұрын
വട്ടൻ തമ്പു
@Valunni
@Valunni Жыл бұрын
​@@royjain4991മൊണ്ണൻ തമ്പു
@shibucharls2754
@shibucharls2754 Жыл бұрын
തമ്പു സാർ പ്രതികാരം മനസ്സിൽ വച്ച് പെരുമാറും എന്ന് ഇപ്പൊ മനസ്സിലായി 😅😅😅😅🎉 സത്യം വിളിച്ചു പറഞ്ഞതിൽ അഭിനന്ദനങ്ങൾ
@rejicejohn8918
@rejicejohn8918 Жыл бұрын
LMS, CMS, CSI, CNI.... 😲 മത്തായി 6:5-8 മത്തായി 23.
@varghesemathew6046
@varghesemathew6046 Жыл бұрын
Yes you are correct. These are just Organizations only. These are not Sabha. These are money making tools. Bhishops and their allies are very strong. Poor people. They are slaves. Untouchability prevail in all these fowl organizations. In Mar Thoma Sabha it’s Dalit Edavaka. They are alienated from high cast.
@ajitthundiparambilmathew5264
@ajitthundiparambilmathew5264 Жыл бұрын
Good, Good, Good, Keep it up, Go Ahead, Valsan Thambu Sir, You are Right, Sir. And Shame Upon CSI Christ Church. Shame, Shame, Shame, CSI Christ Church.
@Valunni
@Valunni Жыл бұрын
വട്ടൻ തമ്പു
@Valunni
@Valunni Жыл бұрын
പോടാ പരനാറി വട്ടൻ തമ്പു കഞ്ചാവ് തമ്പു
@josephoommen2465
@josephoommen2465 Жыл бұрын
The problem with your narration is you are ignorent about a crucial piece of history. About 35 years back the then bishop posted rev p i George a cousin of mine with a specific mandate. Get the Christ Church constitution abrogated. The Britishers had put in place a constition where the church of England then and CSI later can only lend services of a presbytor . Nothing more... So l had attended this general body meeting where even without the requisite votes the priest declared the resolution as passed. The committee filed case and for years the funds of the church stood frozen. Now also the committee can file civil case and the burden will be on the bishop to prove that the amount demanded is in accordance with the rules as applicable to all parishes under the diocese. And it is also irrelevant to raise matters like jurisdiction of the central diocese as everybody knows it's a caste issue while this is a cash issue. You should show more discernment when you analyse an issue which is the fundamental quality of any teacher.
@FreedomAndDignity
@FreedomAndDignity Жыл бұрын
Please clarify where I am wrong in my view. Shall be happy to correct myself, if convinced. What you state does not help in this regard. I hold myself fully responsible for what I say. Want to debate this issue in i2i with me?
@josephoommen2465
@josephoommen2465 Жыл бұрын
@@FreedomAndDignity you are right and free to have your own views. havenot commented on that . by abrogating the church constitution, the diocese made it just like anyother church which was never the intention of the founders of the church, the britishers . and like all other churches under csi thids churchs assets have noty beern created by the members of this church. and while disscussing this bringing in the caste issue that was settled by the synod of csi . t5his is a contradiction as you say. but this has nothing to do with the present issue. and is much beneath the dignity of a teacher to talk of.
@mathewvarghese2380
@mathewvarghese2380 11 ай бұрын
Would like to know in which period you were the member of the palayam Christ Church as we were also members of the Christ church palayam since 1969 at my age 9 till 2000 while staying at palayam panjapura muku as well at thampuran mukku kunnukuzhi. Now we are in palghar dist under North India diocese and priests are from MKD on deputation.. We heard a lot about you as principal of St. Stephen s college ND with some controversy..
@mathewvarghese2380
@mathewvarghese2380 11 ай бұрын
.. Read as CNI instead of North indian diocese..
@joneskoshy1963
@joneskoshy1963 Жыл бұрын
Isn't it the responsibility of i2i News channel to find out and incorporate in this video what the bishop or MKD representatives have to say to Rev Thambu's allegations of bribe-taking by the bishop (@13:16). The channel is doing a great disservice to the viewers, the church, and to the people of this country by presenting a totally one-sided story. This is journalism of the worst kind.
@mathewsgeorge4610
@mathewsgeorge4610 Жыл бұрын
Boy, the truth hurts. Really? The church itself is corrupt and racist
@FreedomAndDignity
@FreedomAndDignity Жыл бұрын
I request the channel to do this.
@amarkose8248
@amarkose8248 Жыл бұрын
വർഷങ്ങളായി ശമ്പളം കിട്ടാത്ത 2 ക്നാനായ തിരുമേനിമാരുണ്ട് ; സെക്രട്ടറി ഭരണത്തിൽ.?
@manojittybaby6151
@manojittybaby6151 5 ай бұрын
Eee palliyile sabhajanangal thanavar aanennum avarude koode aaradhikkan thangalku eshtamillathatumkond thangal ee palliyil ninnum poyee. Athalle sathyam. Thangalude fatherum oru namboothiri allarunno? Pinnenthinanu madhya keralathilullavarude DNA matram etra pokkipidikkan. Thangalude ee complex karanamanu engane sabha meladhyashan mareyum sabhakaleyum kuttam paranju nadakkunnathu. Thangalum oru achan aarunnalloo?
@thomaskoshy5494
@thomaskoshy5494 Жыл бұрын
Son of MKD where ever they're and the church built by them belongs to the MKD. Do not play dirty politics. The other part of story is that members may reduce their offerings and contributions to run the show.
@kiabraham8871
@kiabraham8871 Жыл бұрын
സെന്റ് സ്റ്റീഫൻസിൽ ഇദ്ദേഹം പ്രിൻസിപ്പൽ ആയിരിക്കുമ്പോൾ ഞങ്ങളുടെ ഒരു പാവപ്പെട്ട അച്ഛൻ ഇദ്ദേഹത്തിന്റെ ഒരു അപ്പോയിന്റ്മെന്റിനു വേണ്ടി ഒരു മണിക്കൂർ സെന്റ് സ്റ്റീഫൻസിൽ അദ്ദേഹത്തിന്റെ ഓഫീസിനു വെളിയിൽ വെയിറ്റ് ചെയ്തു. ലഭിച്ചില്ല. ഇത്രയും വിവരമുള്ള ഒരാൾ ഈ സമയത്ത് വിഷം തുപ്പി വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഒരു ഒരു സംരംഭം ആരംഭിക്കുകയാണോ.? An idle mind is a devil's workshop ഇപ്പോൾ. വലിയ പണിയൊന്നുമില്ലല്ലോ അതുകൊണ്ട് ഇങ്ങനെ എഴുതി കൊണ്ടിരിക്കുകയാണ്.
@FreedomAndDignity
@FreedomAndDignity Жыл бұрын
This is true. I never allowed anyone, priest or politician, to enter my office during the admission time in St Stephen's. I protected the integrity of admission with my life. In contrast, we have priests and bishops who give bogus admissions on the basis of fake certificates they themselves fabricate. K. I. Abraham is very comfortable with it. A priest in charge of Christ Church, Palayam, Rev. K. Y. Thomas, was party to fabricating a false certificate for a candidate to facilitate his bogus admission to Karakonam medical college, under the previous Moderator., Thomas K. Oommen. Does Abraham want me to entertain such characters? Ask any bishop, cabinet minister, or bureaucrat if I ever gave an appointment to anyone during the admission season. Christians like Abraham are unused to uncompromising integrity the like of which I practised amidst persecution unleashed on me by the CNI for the crime of wanting to be honest. Yes, I say again, I did not entertain the priest. I did not entertain bishops also. Had Abraham tried to meet me when admissions were in progress, he too would have met with the same treatment. Any complaint?
@Valunni
@Valunni Жыл бұрын
​@@FreedomAndDignityപോടാ കഞ്ചാവ് തമ്പു ...വട്ടൻ മൊണ്ണ കിളവൻ തമ്പു
@Valunni
@Valunni Жыл бұрын
വട്ടൻ കഞ്ചാവ് തമ്പു ...
@Valunni
@Valunni Жыл бұрын
​@@FreedomAndDignityഈനാംപേച്ചി തമ്പു ..മൊണ്ണ സുനിലിന്റ ചിറി നക്കി വട്ടൻ തമ്പു ..കഞ്ചാവ് കിളവൻ പോടാ പരനാറി .....
@rajan3535
@rajan3535 Жыл бұрын
Any truth in these words? Christ church members say differently about him
@jojimathewthomas6846
@jojimathewthomas6846 5 ай бұрын
പള്ളിയിൽ പോയില്ലെങ്കിൽ കുഴപ്പമുണ്ടോ?
@srikumar1020
@srikumar1020 Жыл бұрын
Bishop or Moderator... take your pick...😅
@dthankachandthankachan3205
@dthankachandthankachan3205 Жыл бұрын
Clergy laity system ബൈബിളിൽ പഠിപ്പിക്കുന്നില്ലല്ലോ. പിന്നെ ഈ അച്ചൻ അൽമായൻ system എവിടെ നിന്നും വന്നു
@avirachacko8181
@avirachacko8181 Жыл бұрын
SUriyanikkaro??? Suriyani aradanayumayo, bhashayumayo bendamillatha suriyanikkar
@itsmarvar
@itsmarvar Жыл бұрын
But their culture and heritage is Syrian Christian !
@MrNoel2512
@MrNoel2512 Жыл бұрын
സാർ പറയുന്നതു മുഴുവൻ ശരിയല്ല. ഞങ്ങൾ ഈസ്റ്റ് കേരളത്തിൽ നിന്നുള്ളവരും (ഗോത്ര വർഗ്ഗക്കാർ) പള്ളിയുടെ ഭരണ സമിതിയിൽ ഒക്കെ ഉണ്ട്. ഇവിടെ membership കിട്ടുന്നത് തന്നെ ഞങ്ങൾക്ക് വലിയ അഭിമാനം ആണ്. അത് പോലെ എറണാകുളം Broadway ചർച്ചിലും ഞങ്ങൾ ഉണ്ട്.
@FreedomAndDignity
@FreedomAndDignity Жыл бұрын
There are Dalits in BJP also. Tokenism is the charity of the elite. Those who have no self respect feel flattered by it.
@varghesethomas4791
@varghesethomas4791 Жыл бұрын
കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു. മറ്റുള്ളവരുടെ കഷ്ടതയിൽ സന്തോഷിക്കുന്നത് ദുഷ്ടമനസ് കാരുടെലക്ഷണം.
@user-sk9oi2ni9c
@user-sk9oi2ni9c Жыл бұрын
👍
@konnayilsuvako
@konnayilsuvako Жыл бұрын
Your message is bitter as truth is bitter. The term Jesus Christ has become a brand for marketing & Presbyter a mere Profession rather than true missionary or pastor.
@user-sk9oi2ni9c
@user-sk9oi2ni9c Жыл бұрын
Edo Thampu, Saint of Sunil - i2i loode thaan valikkum. Verum kushumban, paradooshakan.
@TheHeyree
@TheHeyree Жыл бұрын
🤣
@isayadas6665
@isayadas6665 26 күн бұрын
ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്ന 'പള്ളി'!
@varghesethomas4791
@varghesethomas4791 Жыл бұрын
യേശുക്രിസ്തു ദൈവപുത്രനായിരിക്കുമ്പോൾ തന്നെ , മുനഷ്യപുത്രനുമായിരുന്നു. യെഹൂദൻമാരുടെ രാജവായിരുന്നു. ദാവിദ് വംശവലിയിൽ പെട്ടവനായിരുന്നു. യെഹൂദ ഗോത്രത്തിലെ ഗർജിക്കുന്ന സിംഹമായിരുന്നു. ഈ പരമ്പര്യമോന്നും യേശുക്രിസ്തു നിഷേധിച്ചിട്ടില്ല. അപ്പോൾപിന്നെ സുറിയനി പരമ്പര്യവും നിഷേധിക്കെണ്ട കാര്യമില്ല.
@TheHeyree
@TheHeyree Жыл бұрын
Achenmarudey varmathil kuthi😀
@ashish_p_sasi
@ashish_p_sasi 7 ай бұрын
Im in MKD
@dingribeast
@dingribeast 6 ай бұрын
Worst CSI church.
@ipekurian4372
@ipekurian4372 Жыл бұрын
I think Mr. Thampoo is rejected by the members of the CSI. When he was the principal , he was invited to the C SI conferences of North America few times. Because of his rebellious nature , I think people ignored him and due to that rejection he took a different approach against CSI. As far as I know Bishop Sabu Cherian, he is a bishop with principles and ethics. Above all he is an humble servant of Christ. No matter what Mr. Thampoo says Bishop will survive. When he is in such a position, he cannot make every one happy. Some times he has to take some tough decisions which may not be acceptable for people like Valsen. But he is a wonderful person and a caring Bishop.
@mathewsgeorge4610
@mathewsgeorge4610 Жыл бұрын
I have seen the bishops with principles, of what? Money speaks louder and has more power than principles. Money overcomes the principles. All those who held those positions never had a clean slate.
@georgeabraham5672
@georgeabraham5672 Жыл бұрын
Racism is very strong in MKD.. we need to change
@mathewsgeorge4610
@mathewsgeorge4610 Жыл бұрын
@@georgeabraham5672 No doubt about the MKD is a racist church. That’s why they have planted churches under the nose of other Bishops territories. Just to prove the arrogance and how far they can take it.
@annammasibu7839
@annammasibu7839 11 ай бұрын
Yes that is the truth. He is a devil's agent now. And getting a good amount of income from KZbin by spreading such poisonous propagandas against God's annointed persons.
@Ajithkumar-gk5yp
@Ajithkumar-gk5yp Жыл бұрын
മോദി.. രണ്ടാമൻ
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 92 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 80 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 92 МЛН