Response From Laity|പുരുഷന്മാരുടെ ലൈംഗിക ശേഷി കുറയ്ക്കുന്ന മരുന്നുമായി പാസ്റ്റർമാർ

  Рет қаралды 22,370

i2i News

i2i News

Күн бұрын

Пікірлер: 136
@sujaraju8993
@sujaraju8993 2 жыл бұрын
ഈ പറയുന്നവൻ മുഴുകള്ളനാണെന്ന് സാമാന്യ ബോധമുള്ളവർക്കറിയാം. ആദ്യം സ്വയം നന്നാവ് അന്തസ്സുള്ളവരുടെ അടുക്കൽ ആരും ഒരു ഉടായിപ്പും കാണിക്കില്ല.
@princejhon3709
@princejhon3709 2 жыл бұрын
Yes
@JohnsonKJJohn
@JohnsonKJJohn 2 жыл бұрын
What he says is the truth
@mariyamary975
@mariyamary975 2 жыл бұрын
ഇദ്ദേഹം പറയുന്നത് തെറ്റല്ല ഒരുപാട് ഒരു പാട് പാസ്റ്റർ മാർ ഉണ്ട് ഇങ്ങനെ അതൊക്കെ നീതിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹിക്കാൻ കഴിയില്ല ധൈര്യമുള്ളവർ അത് പുറത്തു പറയും കുടുംബനാഥൻമാർ ശ്രദ്ധിച്ചാൽ ആദ്യം തന്നെ ഇവൻമാരുടെ സൂക്കേട് നിർത്താം
@shajishaji874
@shajishaji874 2 жыл бұрын
അവൻ്റെ പരിപാടി കൊള്ളാം ആണുങ്ങൾ ഒത്തുങ്ങിയാൽ പെണ്ണുങ്ങൾ അവൻ്റെ അടുത്ത് ചെല്ലും ഹാ ഹ അവനും ഇണ്ട്റസ് അവൾക്കും ഇണ്ടറസ്
@jomongeorgegeorge4146
@jomongeorgegeorge4146 2 жыл бұрын
Mr Sunil is doing a great job❤
@sammathew2597
@sammathew2597 2 жыл бұрын
ഇവന്റെ വാർത്ത ഇട്ട് താങ്കളുടെ ചാനൽ മോശം ആക്കരുത്
@mariyamary975
@mariyamary975 2 жыл бұрын
ഇവൻ മാർ ഒരുപാട് കുടുംബ ജീവിതം തകർക്കുന്നു
@shamalaprasad2606
@shamalaprasad2606 2 жыл бұрын
Mr Sunil great job
@georgesamuel178
@georgesamuel178 2 жыл бұрын
ഇദ്ദേഹം ആ പാസ്റ്റർമാരുടെ പേരും അഡ്രസും വെളിപ്പെടുത്തണം .
@shojikoshy4493
@shojikoshy4493 2 жыл бұрын
ഇയാൾ correct കാര്യം പറഞ്ഞത് 5:03 മിനിറ്റിലാണ് സുനിലിന്റെ ചോദ്യത്തിന് മുന്നിൽ കക്ഷി വീണ്ടും തകിടം മറിഞ്ഞു. Sunil ലെ ഇത് വിരോധം തീർക്കാൻ സുനിൽ ആയുധ മാകുന്നു , തെറ്റു, തെറ്റ് ,തെറ്റ് . ഇങ്ങനെ ഒട്ടനവധി എണ്ണത്തെ ഇതിനകത്ത് sunil ന് കിട്ടും , വെറും തരംതാഴരുത് സുനിലേ .
@xxx-ng3zj
@xxx-ng3zj 2 жыл бұрын
You are really doing a great job for GOD.
@jomongeorgegeorge4146
@jomongeorgegeorge4146 2 жыл бұрын
Full support
@binuvarghese3579
@binuvarghese3579 2 жыл бұрын
പാസ്റ്റർ ആണ് എന്ന് പറഞ്ഞു ആരോ ഇയ്യാളുടെ ഭാര്യയേ.... ഇയ്യാൾക്ക് നാണം ഇല്ലല്ലൊ
@princejhon3709
@princejhon3709 2 жыл бұрын
Yes
@bijunchacko9588
@bijunchacko9588 2 жыл бұрын
ക്രിസ്തുവിനെ അനുഗമിയ്ക്കാൻ ഒരു മതത്തിൻറെയും ആവശ്യമില്ല സ്നേഹവും കാരുണ്യവും ഹ്റദയത്തിൽ ഉണ്ടായാൽ മതി
@shaijufebin500
@shaijufebin500 2 жыл бұрын
first call...chirikkaan vayyyaaaa😂😂😂😂😂😂
@lillythomas9701
@lillythomas9701 2 жыл бұрын
ഈ സത്യം പറയുന്നവന്റെ കാര്യം പറയട്ടെ അവൻ ഒറിജിനൽ പിശാച് അങ്ങ് കൂടി
@okacet9412
@okacet9412 2 жыл бұрын
Pastors are really amazing.
@sijukm6041
@sijukm6041 2 жыл бұрын
ഫോൺ ചെയുന്ന വ്യക്തിക്ക് എന്തിൻ്റെ ഭ്രാന്താണന്ന് മനസ്സിലായി.
@princejhon3709
@princejhon3709 2 жыл бұрын
😃
@sunojsr1912
@sunojsr1912 2 жыл бұрын
സാത്താൻ പല വേഷത്തിലും വരും
@raimadams
@raimadams 2 жыл бұрын
ഇതായിരിക്കും P C GEORGE ഉദ്ദേശിച്ചത് 🤣
@inshot315
@inshot315 2 жыл бұрын
ഞങ്ങൾ കേൾപ്പിച്ച സുവിശേഷം ആറ് വിശ്വസിച്ചു
@princejhon3709
@princejhon3709 2 жыл бұрын
Yes currect
@bijunchacko9588
@bijunchacko9588 2 жыл бұрын
മതം മനുഷ്യനെ മന്ദബുദ്ധികളാക്കുന്നതിൻറെ ഉദാഹരണങ്ങൾ
@k.dthomas7389
@k.dthomas7389 2 жыл бұрын
ഉടായിപ്പുപറയാതെമനുഷ്യ.ഇത്രയുംനാൾഒളിവിലായിരുന്നൊ
@achenkerala9844
@achenkerala9844 2 жыл бұрын
14: 30 മിനിറ്റ് മുതൽ 15 : 30 വരെ അദ്ദേഹത്തിന്റെ ശബ്ദത്തിലുള്ള വാക്കുകൾ കേൾക്കൂ. ഈ വ്യക്തി തന്റെ ബന്ധുവാണെന്ന് അദ്ദേഹം പറയുന്നു.ഈ ശബ്ദ സന്ദേശത്തിൽ, ഈ വ്യക്തി തന്റെ സഹോദരന് എതിരാണെന്നും സഹോദരന്റെ ഭാര്യയെ അപമാനിക്കാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാണ്. ഭാര്യയെ ലൈംഗികമായി സന്തോഷിപ്പിക്കാൻ അവന്റെ സഹോദരന് കഴിവില്ല, അതിനാൽ അവൾ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പള്ളിയിൽ പോകുന്നു. ഇത് i2i വഴി തെളിയിക്കാൻ അവൻ ആഗ്രഹിക്കുന്നു. അത്രയേയുള്ളൂ .
@varghesethomas9199
@varghesethomas9199 2 жыл бұрын
ഉള്ള കാര്യം ആണെങ്കിൽ ആ fraud കളുടെ പേര് കൂടെ പറയുക mr. പൊട്ടത്തരം വിളിച്ചു പറയാതെ.
@mathewcc5746
@mathewcc5746 2 жыл бұрын
Mad man
@sunilmathew9680
@sunilmathew9680 2 жыл бұрын
Adipoli
@sherlimathew8137
@sherlimathew8137 2 жыл бұрын
പാചർ എന്ന പേരിൽ പെണ്ണ് പിടിയന്മരും നടക്കുന്നു. മൊണ്ണ വിശ്വാസികൾ തിരിച്ച് അറിയാനുള്ള വിവേകം കാണിക്കുക.
@sajanjoseph1187
@sajanjoseph1187 2 жыл бұрын
Lunatic guy.
@Eternity94794
@Eternity94794 2 жыл бұрын
ചുമ്മാ.........
@kunjumonkunjachan4819
@kunjumonkunjachan4819 2 жыл бұрын
ഒന്നു പോടാപ്പ. ന്യൂസ് ദാരിദ്ര്യം. അല്ലാതെന്തു പറയാനാ. കഷ്ടം.
@jmsmathew4784
@jmsmathew4784 2 жыл бұрын
Why Mr. Sunil you are entertaining these kind of fools.you are degrading your credibility n your channel
@jomongeorgegeorge4146
@jomongeorgegeorge4146 2 жыл бұрын
Mr Sunil is doing a great job
@lalivarghese4426
@lalivarghese4426 2 жыл бұрын
ഈ പുള്ളി പറയുന്നത് മുഴുവൻ കള്ളമാ. എന്തൊക്കെയാ പറയുന്നേ
@സാജൻ-ശ3ഴ
@സാജൻ-ശ3ഴ 2 жыл бұрын
Sinil mathew ഇങ്ങനെ വൃത്തികെട്ട സംഭാഷണം ഒന്നും ഇടെല്ല്, ആ പറയുന്നവൻ വെറും ഫ്രോട് ആണ്.
@ancymathew9791
@ancymathew9791 2 жыл бұрын
Truly
@thomasvarghese850
@thomasvarghese850 2 жыл бұрын
Who will believe ❓ 🤔 Who is this man ❓
@shajiipa3011
@shajiipa3011 2 жыл бұрын
ഞാൻ തിരുവനന്തപുരം ജില്ലക്കാരനാ ഇയാൾക്ക് അറിയാവുന്ന ഏതെങ്കിലും ഒരു പാസ്റ്ററുടെ പേര് പറയാമോ
@mariyamary975
@mariyamary975 2 жыл бұрын
അവിടുത്തെ കള്ളൻമാർ മലബാറിൽ വന്ന് സ്ത്രീകളെ വളക്കുന്നു കള്ള പ്രവചനത്തിലൂടെ
@bijunchacko9588
@bijunchacko9588 2 жыл бұрын
ബുദ്ധി തെളിയാതെ മറ്റു പോംവഴിയുമില്ല
@abdulummer8407
@abdulummer8407 2 жыл бұрын
This is PC George drop medicine using through pentho pasters
@samshaji1149
@samshaji1149 2 жыл бұрын
ഇവൻ ആരാ.... ഇങ്ങനെ നടക്കുന്നവർ എല്ലാം പെന്തക്കോസ്ത് പാസ്റ്റർ ആണെന്ന് പറയരുത്. പെൺടെക്കോസ്റ്റ് കാർക്ക് വേറെ പണിയുണ്ട്... എന്തെങ്കിലും കാണിച്ചു കൂട്ടുന്ന കാര്യങ്ങൾക്ക്. പെന്തക്കോസ്ത് കാരെ. പറയരുത്...... സുനിലേ നീ കുറച്ചുകൂടി.. ബിവേകത്തോടെ വേണം കാര്യങ്ങൾ കണ്ടു മനസ്സിലാക്കാൻ. എല്ലാരും പെന്തക്കോസ്ത് ആണെന്ന് പറഞ്ഞുള്ള ഈ......... തരാം നീ നിർത്തണം...
@ggsgsbhshshd959
@ggsgsbhshshd959 2 жыл бұрын
നാണംകെട്ട വർഗ്ഗം സെക്സ് കുറയാനുള്ള മരുന്ന് കൊടുത്ത് ഭാര്യമാരെ അച്ഛന്മാർ കസ്റ്റഡിയിൽ വെക്കുന്നു ഇതിലും വലുത് വരാൻ പോകുന്നേ ഉള്ളൂ... കൊടുത്താൽ കൊല്ലത്തും കിട്ടും
@sunojsr1912
@sunojsr1912 2 жыл бұрын
ലൂസിഫർ ഇറക്കി വിട്ട ചാനലാണ് വിശ്വസത്തിൽ വരുന്നവരെയും വിശ്വാസികളെയും ആശയകുഴപ്പത്തിലാക്കി തെറ്റിച്ച് ലൂസിഫറിന്റ് അരമനയിലേക്ക് കൊണ്ടു പോകുന്ന ചാനൽ
@rajjtech5692
@rajjtech5692 2 жыл бұрын
👆എന്താണ് ഇവർ ഫോൺ വിളിച്ചു പറയുന്നത്?. ഒരാൾ പറ്റിച്ചെങ്കിൽ, അതു ആരാണ് എന്ന് വ്യക്തമായി പറയണം. എനിക്ക് ഇത്തരം അനുഭവം സുവിശേഷകരിൽ നിന്നും ഉണ്ടായിട്ടില്ല. 36ൽ അധികം സുവിശേഷകരെ ഞാൻ support ചെയ്തിട്ടുണ്ട്. ഇവർ ആരും ചോദിച്ച് വാങ്ങിയിട്ടില്ല.🙏. 3 മാസത്തിലധികം watch ചെയ്തിട്ടേ ഞാൻ ഒരു സുവിശേഷകനെ അടുപ്പിക്കൂ. നിങ്ങൾക്കും അങ്ങനെ ചെയ്യാം. എന്നാൽ സുവിശേഷകന്റെ കൂടെ വരുന്ന ചില ആളുകൾ ദ്രവ്യാഗ്രഹി ആവാം. അവർ broker മാരെ പ്പോലെ പ്രവർത്തിക്കും.അവരെ സൂക്ഷിക്കണം.
@jacobmathew5946
@jacobmathew5946 2 жыл бұрын
ഈ അഭിപ്രായം പറയുന്ന മിടുക്കൻമാരുണ്ടല്ലോ ഇവർ ദൈവവചനം നന്നായി വായിച്ചുഗ്രഹിക്കയോ സത്യസഭ ഏതാണെന്നു മനസിലാക്കുകയോ ചെയ്തിട്ടില്ല.
@bijunchacko9588
@bijunchacko9588 2 жыл бұрын
അവരവരുടെ വീട്ടിൽ ഇരുന്നു പ്രാർത്ഥച്ചുകൂടെ
@bijunchacko9588
@bijunchacko9588 2 жыл бұрын
തമ്മിൽ അടി എതിർ സാക്ഷ്യം
@shibumc2124
@shibumc2124 2 жыл бұрын
നീ വിധിക്കുന്ന വിധിയിൽ നിങ്ങൾ തന്നെ വീഴതിരിപ്പാൻ സൂക്ഷിച്ചു കൊൾക വിധി കൽപ്പിക്കുന്നവൻ ഒരുവൻ ഉണ്ട്‌ അവൻ കാര്യം നടത്തും സഹോദര ദൈവത്തോട് ഒതകാൻ നിൽക്കണ്ട കളി കാര്യം ആകും
@shajiipa3011
@shajiipa3011 2 жыл бұрын
ഇത് സംസാരിക്കുന്ന ആളിന്റെ നമ്പർ തരാമോ
@anilkr6982
@anilkr6982 2 жыл бұрын
Paranja suhruthe kallanmare thurannu paranju but thangal bible vayichu karthavil viswasikan oru sabedem cheetuvenda
@fg4513
@fg4513 2 жыл бұрын
Ennal avarude perukal velipeduthu avideyum ivdeyum thodathe paranjit entha karyam
@ജോസഫ്-ഠ2ജ
@ജോസഫ്-ഠ2ജ 2 жыл бұрын
ഇപ്പോഴും പെന്തകോസ്ത് പോലുള്ള പ്രസ്ഥാനങ്ങൾ റോഡ് വക്കത്തു നിന്ന് തന്റെ വിശ്വാസം മാത്രമാണ് സത്യം എന്നും തന്റെ ദൈവം(ജീസസ്)മാത്രമാണ് ഒറിജിനൽ എന്നും മറ്റു മത വിശ്വാസത്തിലുള്ളവർ ള്ളവർ അസന്മാർഗികൾ ആണെന്ന് പറഞ്ഞ് മൈക്ക് വച്ച് വിളിച്ച് കൂവുമ്പോൾ ആത്മാർത്മായി പറഞ്ഞാൽ പൊതു സമൂഹത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ മനസ്സിൽ ബുദ്ധിമുട്ട് തോന്നാറുണ്ട്.ഏക ദൈവം എന്ന് പള്ളിക്കുള്ളിൽ കേൾക്കാൻ കൊള്ളാം (പൊതുവെ പറയുമ്പോൾ പെന്തകോസ്ത് കാരും ക്രിസ്ത്യാനികൾ ആണല്ലോ, അത് എല്ലാ വിഭാഗം ക്രിസ്ത്യൻസിനെയും മോശമായി ബാധിക്കും.പഴയ കാലമല്ല വെറുപ്പ് വിളിച്ചു കൂവിയാൽ എട്ടിന്റെ പണികിട്ടും.ഹൈന്ദവനായ എന്റെ ഉറ്റ ചങ്ങാതി എന്നെ തുറിച്ച് നോക്കിയപ്പോൾ എനിക്ക് ഉത്തരമില്ലാതെ നിൽക്കേണ്ടി വന്നിട്ടുണ്ട് )
@mariyamary975
@mariyamary975 2 жыл бұрын
വാസ്തവം
@standwithtruth2993
@standwithtruth2993 2 жыл бұрын
ഇങ്ങനെ ഉള്ളന്മാരുടെ സംഭാഷണങ്ങൾ പ്രസിദ്ധികരിച്ചാൽ അത് നിങ്ങളുടെ ചാനലിന്റെ വിശ്വ്വാസിയാതെ നഷ്ടപ്പെടും എന്ന് മനസിലാക്കുക .
@renjitrajk3863
@renjitrajk3863 2 жыл бұрын
ഈ പറയുന്നവനു ഒരു ലക്കും ഇല്ല 🤣💆‍♂️
@RavijiRome
@RavijiRome 2 жыл бұрын
🤔... മതേതര -അടിമത്വം ഇല്ലാത്ത ഒരു ലോകം ഉണ്ടാവുമോ?
@somamohandas3241
@somamohandas3241 2 жыл бұрын
ബഹുമാനപ്പെട്ട ഐ ടി വി ചാനലുകാരെ ഞാൻ നിങ്ങളുടെ എല്ലാ വാർത്തകളും കാണുന്നയാളാണ് നിങ്ങൾ ചെയ്യുന്ന ഈ പ്രോഗ്രാം വളരെ നല്ലതാണ് പക്ഷേ ഇതുകൊണ്ട് കാര്യമായ പുരോഗമനം ഒന്നും കിട്ടത്തില്ല കാരണം ഇവർക്ക് ഇങ്ങനെയുള്ള ചാനൽ ഒന്നും ഒരു പ്രശ്നമല്ല അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത് വെറും പാത്രം ഉടുതുണിയും കൊണ്ട് ദൈവത്തിന്റെ വേല ചെയ്യാൻ ഇറങ്ങി പലരും ഇന്ന് കോടീശ്വരൻ മാരാണ് ഇവർക്ക് ഈ പണം എവിടെ നിന്ന് കിട്ടി എന്നറിയുവാൻ നിങ്ങൾ ഒരു വിജിലൻസ് അന്വേഷണം ഉണ്ടാകാൻ അതിന്റെ നിയമമനുസരിച്ച് തയ്യാറാകണം അല്ലാതെ ഈ വാർത്ത കൊണ്ട് ഇവരാരും ഒതുങ്ങില്ല പിന്നെ നിങ്ങളുടെ ചാനലിന് കാശു കിട്ടും അത്രമാത്രം
@su84713
@su84713 2 жыл бұрын
സത്യമാ .... പക്ഷേ അതൊന്നും ചെയ്യാൻ ഇവരെക്കൊണ്ട് പറ്റില്ല .... വെറുതേ പുലമ്പികൊണ്ടിരിക്കും .... ഒന്നും ചെയ്യാൻ പറ്റില്ല
@mariyamary975
@mariyamary975 2 жыл бұрын
പുരോഗമനം ഉണ്ടാകില്ല ബ്രദർ കാരണം പാസ്റ്റർ മാർ ഈ പാപം നിർത്തില്ല പിന്നെ ഒരുപാട് സ്ത്രീകൾ ഭർത്താക്കൻമാരെ പറ്റിച്ച് ജീവിക്കുന്നു പിന്നെ എങ്ങനെ മാറ്റം വരും
@joykurien9194
@joykurien9194 2 жыл бұрын
പാവം
@shajishaji874
@shajishaji874 2 жыл бұрын
ഇതൊക്കെ അറിയാവുന്നത് കൊണ്ട് നല്ല പെൺക്കുട്ടികൾ മുസ്ലിം പയ്യൻമാരെ ക്കൂടെ പോകുന്നു
@savv538
@savv538 2 жыл бұрын
മുറിയണ്ടി വന്നല്ലോ...ഓട് മൈരേ...
@hamsahk4576
@hamsahk4576 2 жыл бұрын
വേണ്ടിവന്നാൽ സ്വന്തം ഭാര്യമാരെപോലും കൂട്ടിക്കൊടുക്കും ബാസ്റ്റഡ് പാസ്റ്റർ
@mariyamary975
@mariyamary975 2 жыл бұрын
അങ്ങനെ ഉള്ളവർ ഉണ്ട്
@daisysunny4273
@daisysunny4273 2 жыл бұрын
Apamanikan veruthe parayunnathanenne kettal thsnne manasilakum. Svasaram muthaledukukayannu
@johnymon4880
@johnymon4880 2 жыл бұрын
ഹലോ സുനിൽ താങ്കൾ പല എപ്പിസോഡിലും നല്ല ഒരു ജേർണസലിസ്റ്റിന്റ മികവോടു കൂടി അവതരണം നടത്തിട്ടുണ്ട് എന്നാൽ ചില എപ്പിസോഡിൽ ഊരും പേരും ഇല്ലാത്തവർ പിച്ചും പേയും പറയുന്നത് ന്യൂസ് ചാനെൽ എന്ന് പേരും ഇട്ട് അവതരിപ്പിക്കുന്നത് ശരിയണോ. ദയവായി തെളിവോടു വസ്‍തുതസയോടും കൂടി കാര്യങ്ങൾ അവതരിപ്പിക്കു...
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
ലെ pc : ആ ഇതാണ് ഞാൻ പറഞ്ഞ തുള്ളി മരുന്ന് ..... 😂😂😂😂😂🥺
@sethulakshmi4334
@sethulakshmi4334 2 жыл бұрын
🌹🌹🌹
@shojikoshy4493
@shojikoshy4493 2 жыл бұрын
സുനിൽ ,14:51 മിനിറ്റു മുതൽ ഈ ആളുടെ പെന്തെക്കോസ്ത് വിരോധത്തിന്റ കാരണം പുറത്തു വന്നു . അയാളുടെ വിരോധം തീർക്കാൻ sunil , നിങ്ങളുടെ chanel ഉപയോഗിക്കുന്നു ........കഷ്ടം
@sijukm6041
@sijukm6041 2 жыл бұрын
സുനിലിൻ്റെ വാർത്താ ദാരിദ്ര്യം കഷ്ടം തന്നെ.
@sunojsr1912
@sunojsr1912 2 жыл бұрын
സാത്താന്റെ ദുഷിപ്പ് ചാനൽ
@shajishaji874
@shajishaji874 2 жыл бұрын
പാമ്പുകൾ ഉള്ളടതോളം വാർത്തക്ക് എന്ത് ദാരിദ്ര്യം
@josephinebijo5255
@josephinebijo5255 2 жыл бұрын
Share video instead of audio This misleading.....
@daisysunny4273
@daisysunny4273 2 жыл бұрын
Ithu sathyamanengil parayunna alinte perum idenyityum velipaduthan thayarakanam
@kurianshiju
@kurianshiju 2 жыл бұрын
സുനിൽ ഒരു ചോദിച്ചു നോക്ക് ഇ വലിയ വാക്കുകൾ പറഞ്ഞ അച്ചായൻറെ മക്കളെ കൊണ്ട് ഒരു അനൃമതതതില് നിന്നും ഒരു കുടുംബം ആയി കല്യാണം നടത്തി കൊടുക്കാൻ വേണ്ടി തയ്യാർ ആണെങ്കിൽ ഇ പറയുന്നത് നൃയം. അല്ല ാതെ ഇഈ പറയുന്നത് ചില സ്ർതഥ താല്പര്യം നടക്കാത്ത തിനാൽ ആണ്.
@kurianshiju
@kurianshiju 2 жыл бұрын
സുനിൽ ഇയാളെ എൻറർടയിൻ ചെയ്യുന്നത് ചാനൽ റേറ്റിങ് കൂടുതൽ കിട്ടുന്ന തിനാണൊ.
@hamsahk4576
@hamsahk4576 2 жыл бұрын
പിസി ജോർജ് പറഞ്ഞ തുള്ളി മരുന്ന് ഇതായിരുന്നു അല്ലെ പിസി ജോർജിന്റെ അപ്പനും ഈ പാസ്റ്റർ ബാസ്റ്റെഡ് ആണോ തുള്ളിമരുന്ന് കൊടുത്തത്
@savv538
@savv538 2 жыл бұрын
ഒന്ന് പോടാ മുറിയണ്ടി...
@josejohn7546
@josejohn7546 2 жыл бұрын
Against morality. Close channel
@jigijoseph8940
@jigijoseph8940 2 жыл бұрын
Why you blame only pastors and priest nobody blaming woman why?
@shajiipa3011
@shajiipa3011 2 жыл бұрын
ഇയാൾ ഏത് ജില്ലക്കാരനാ
@karunakaransadasivan5445
@karunakaransadasivan5445 2 жыл бұрын
This channel is totally falsification against Pastor's and believers. Bible ref Rev 22:11&12 also praying for this channel to avoid falsification against above, in the name of Supreme power of Jesus Christ.
@clearthings9282
@clearthings9282 2 жыл бұрын
Ithaanu narcotic jihaaad, sookshikkukaaa
@shajiipa3011
@shajiipa3011 2 жыл бұрын
ഇയാളെ ഒന്ന് കാണാൻ പറ്റുമോ നേരിട്ട് എനിക്ക് ഒന്ന് സംസാരിക്കാൻ
@thomasyohannan7356
@thomasyohannan7356 2 жыл бұрын
സുനിൽസറെ ഇയാൾ ഉടായിപ് ആണ്
@annicesam5699
@annicesam5699 2 жыл бұрын
Not correct message Don't publish this type of unbelievable matter s
@lissyisac1904
@lissyisac1904 2 жыл бұрын
എന്റെ ഭാര്യായാണെന്ന് പറയാം. എന്തൊരു മ്ലേഛ ത ഇത്തരക്കാരുടെ പേരും സഭയും വെളിപ്പെടുത്തണം. എത്രയും വേഗം സഭകൾക്ക് പുട്ടി ടണം യേശു പ്രാർത്ഥിച്ചിട്ട് എത്ര രൂപ വാങ്ങി. ലാസറിനെ ഉയിർപ്പിച്ചത് ന് എത്ര കോടി വാങ്ങി. ഈ നശിച്ചവർഗ്ഗത്തെ കൊണ്ട് തോറ്റു'
@RV-np1go
@RV-np1go 2 жыл бұрын
Horrible Mr. Sunil, Please don't put these type of nonsense peoples comments. These person is fake. People are finding this channel for degrading different denomination. Mr. Sunil, make money by giving genuine news like what others are doing. Pastors making money by preaching, but you are also doing the same by putting these type of nonsense news to increase the viewership.
@heavensee
@heavensee 2 жыл бұрын
അത് എന്ത് മരുന്നാണ് സുഹുത്തെ പേര് ഒന്നു പറയാമോ : വെറുതെ ഊടയിപ്പ് പറയരുത്
@sharafuvnr3455
@sharafuvnr3455 2 жыл бұрын
ജന സഖ്യാകൂദാശ 🤔🤔🤔
@ninan1290
@ninan1290 2 жыл бұрын
സ്വതന്ത്ര സഭകൾ കൂടുന്നത് പാരമ്പര്യ സഭകൾക്കും ഹൈന്ദവർക്കും കഴിവില്ലാത്തത് കൊണ്ടാണ് 😄😄
@achankunju6520
@achankunju6520 2 жыл бұрын
നിനക്ക് എത്ര കമ്മീഷൻ കിട്ടി
@ashishmthomasthomas3763
@ashishmthomasthomas3763 2 жыл бұрын
Ne pottana
@jollypaulose1385
@jollypaulose1385 2 жыл бұрын
Ukku veteran marrrrr
@rhythmrhythm519
@rhythmrhythm519 2 жыл бұрын
🙄😨😂
@leejaraju4791
@leejaraju4791 2 жыл бұрын
Please Eee parayunnavarudey face kanikkan ulla thantedom kanikkanam.
路飞做的坏事被拆穿了 #路飞#海贼王
00:41
路飞与唐舞桐
Рет қаралды 25 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 17 МЛН