Malayali aunty owns the largest organic fruit farm in America,exotic fruits,Kerala style farming

  Рет қаралды 934,389

iAM JJP

2 жыл бұрын

#jjp #iamjjp #lauraaunty
Other farming videos👇🏽👇🏽
kzbin.info/www/bejne/qHPEg32CiLF5frc
kzbin.info/www/bejne/nJu7qXeseZ50qs0
I know this video is long. Find out about this amazing aunty from america.
Laura aunty CEll # +1 (214) 298-3367(please Whatsup message aunty)(Homestead Florida)
About me: kzbin.info/www/bejne/fou5nHx9nauHl7c
Subscribe to our channel
kzbin.info
I would like to thank you all for your kind support ❤️❤️JJP
Please follow me on 👇🏼👇🏼👇🏼
Instagram iam JJP iam_jjp_jjp

Пікірлер: 2 316
@johnsanju23
@johnsanju23 2 жыл бұрын
JJP brother what an awesome video!!! Laura aunty is an amazing person and has a very big heart! Truly Laura aunty’s heaven! Her passion for farming is out of this world. Wow! definitely a new learning experience for me through your video. Even though this video was an hour long definitely worth watching. She is really hard working and donating to the needy people makes her a beautiful human being! God bless her bro! Thank you again for sharing! I get so excited watching your videos! Go JJP! I hope your are able to put out more videos like these! God bless you brother!
@iAMJJP
@iAMJJP 2 жыл бұрын
🙌🏻🙌🏻❤️ thank you brother!
@chandrikarajan8760
@chandrikarajan8760 2 жыл бұрын
Rn
@premanarayanan7541
@premanarayanan7541 2 жыл бұрын
Amazing..
@srambikkalgovindan1011
@srambikkalgovindan1011 2 жыл бұрын
AAPPAAAAAAAAAAAA0
@isaacmathew1194
@isaacmathew1194 2 жыл бұрын
@@chandrikarajan8760 *
@willspristo5028
@willspristo5028 2 жыл бұрын
പറയാൻ വാക്കുകളില്ല , ആന്റിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ...ആന്റിയെ പരിചയപ്പെടുത്തിയ ചാനലിന് 🙏❤️🙏❤️
@iAMJJP
@iAMJJP 2 жыл бұрын
🙌🏻🤝
@user-kr6dd8ym7g
@user-kr6dd8ym7g Ай бұрын
ഒട്ടും മടുപ്പില്ല ഇവിടിരുന്നു ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചല്ലോ ആന്റി ക്ക് എല്ലാ ആശംസകളും
@Miakitchen
@Miakitchen 2 жыл бұрын
ലോറ ആന്റി എന്താ പറയുക ..കണ്ടു ഇരുന്നു പോയി ..എല്ലാം അതി മനോഹരം ..നിങ്ങൾ ഓരോ പഴവും കഴിക്കുമ്പോൾ എന്റെ വായിൽ വെള്ളം നിറഞ്ഞു കൊണ്ടേ ഇരുന്നു ..എന്നെകിലും എനിക്കും കാണണം ലോറ ആന്റിയെ ഒരുപാട് സ്‌നേഹത്തോടെ മിയ
@iAMJJP
@iAMJJP 2 жыл бұрын
Hi Mia Chechie. Thank you. 😋
@ancyjohn9441
@ancyjohn9441 2 жыл бұрын
@@iAMJJP q
@raziyaraziya5272
@raziyaraziya5272 2 жыл бұрын
Miyede apple തോട്ടം പിന്നെ പടവലം പാവയ്ക്കായും supar ലോറ ആന്റി എല്ലാ മലയാളികൾക്കും അഭിമാനം 💪
@sheejarajeevan2486
@sheejarajeevan2486 2 жыл бұрын
മിയ ♥️♥️
@jayalakshmic6322
@jayalakshmic6322 2 жыл бұрын
Mia.avite.poyi.blog.cheyyanam.ketto.
@MrZac00
@MrZac00 2 жыл бұрын
ഇത് ഫ്‌ളോറിഡ തന്നെ ആണോ ? 😧 കേരളത്തിൽ പോലും ഇപ്പൊ ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റുവേല! #heaven❤️
@higherbeingX
@higherbeingX 2 жыл бұрын
Florida il kerala thile kalaavasta aanu mazhayum choodum ellam keralqm pole aanu.Snow illa
@nancyjolly4372
@nancyjolly4372 2 жыл бұрын
ലോറാന്റി ഈ സ്വർഗ്ഗത്തിൽ ഇനിയും ഒരുപാട് കാലം ആസ്വദിച്ച് ജീവിച്ച് ഒരുപാട് ആൾക്കാർക്ക് മാതൃകയായി ജീവിക്കുക. വലിയ സല്യൂട്ട് ലോറ മാഡത്തിന്.
@rameshbalankai1234
@rameshbalankai1234 Ай бұрын
ഏതൻ തോട്ടം big salute aunty ❤❤
@gracythomas8025
@gracythomas8025 2 жыл бұрын
ആന്റി ഇത്രയും വർഷമായിട്ടും ഒരു ജാടയും ഇല്ലാതെ മലയാളം പറയുന്നല്ലോ. അതിനൊരു വലിയ ഹായ്. പൊതു പ്രവർത്തനം നടത്തുന്ന ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏
@sudhavelayudhan2312
@sudhavelayudhan2312 2 жыл бұрын
Very nice to see your farm anty I am going to rest.
@sleebapaulose9700
@sleebapaulose9700 2 жыл бұрын
Very nice Aunty😍😍❤
@iAMJJP
@iAMJJP 2 жыл бұрын
🙌🏻🌸
@Hiux4bcs
@Hiux4bcs 2 жыл бұрын
ജാട കൊണ്ടല്ല ഇവിടേയുള്ളവർ മലയാളം പറയാത്തേ കുറേകാലം ആകുമ്പോ മറന്നുപോകും കാരണം പുറത്തിറങിയാൽ വെള്ളക്കാരാണ് അവരോട് മലയാളം പറയാൻ പറ്റുമോ 😅😂😇
@safiyabeevi3013
@safiyabeevi3013 2 жыл бұрын
6
@ks.p3219
@ks.p3219 2 жыл бұрын
JJP, Madam Laura യെ parichayappeduthiyathinu നന്ദി. കേരളത്തിലെ പാലായില്‍ നിന്ന് കുടിയേറി അമേരിക്കയിലെ Florida യില്‍ ഒരു സ്വര്‍ഗം theerthathinu അഭിനന്ദനങ്ങൾ.
@user-pu6hc2ux6s
@user-pu6hc2ux6s 11 күн бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന് അഥവാ ഏറ്റവും വലിയൊരു ആഗ്രഹം. ആന്റി യെ എത്രമാത്രം ആദരിച്ചാലും മതിയാകില്ല. എനിക്കും സ്ഥലം മേടിക്കണം ഇതുപോലെ അല്ലെങ്കിലും തോട്ടം ഉണ്ടാക്കണം എന്ന് ആഗ്രഹം ഇത് കാണാൻ ഫ്ലോറിടയിൽ പോകാൻ കൊതി. ആന്റി congrats dearrr. അഭിനന്ദനങ്ങൾ എത്ര പറഞ്ഞാലും പോരാതെ വരും. ആന്റി യെ നാട്ടിലേക്കു കൊണ്ടുവന്നു അഭിനന്ദിക്കണം. എല്ലാവർക്കും മാതൃക. നല്ലൊരു ജോലി കളഞ്ഞു ഇത് ചെയ്തത് ഒട്ടും നഷ്ടമല്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
@bensonsamuel5972
@bensonsamuel5972 2 жыл бұрын
മിനി കേരളം അമേരിക്കയിൽ യാഥാർത്ഥ്യമാക്കിയ ലോറ ആൻ്റിയ്ക്ക് ബിഗ് സല്യൂട്ട്..
@iAMJJP
@iAMJJP 2 жыл бұрын
🙌🏻
@user-of6zu3fz5n
@user-of6zu3fz5n 2 жыл бұрын
Masha Allah...ലോറ ആന്റി ഒരു സംഭവം തന്നെ...ആദരിക്കേണ്ട വ്യക്തിത്വം...എനിക്ക് കണ്ടിട്ട് അത്ഭുതമാണ് തോന്നിയത്...ഒന്നും പറയാനില്ല..ദൈവം ഇനിയും അനുഗ്രഹിക്കട്ടെ...വീഡിയോ എടുത്തത് കുറച്ചു കൂടി നന്നായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി...ഏതായാലും ലോറ ആന്റിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് നന്ദി.
@iAMJJP
@iAMJJP 2 жыл бұрын
Yes 🙌🏻🙌🏻
@palakkadan3531
@palakkadan3531 2 жыл бұрын
അത്ഭുതം അല്ലെ..... സത്യം.... നാട്ടിലെ ചാനലുകൾ ഇതൊക്കെ ഡോക്യൂമെന്ററി ചെയ്യണം.. ഒത്തിരി മോട്ടിവേഷൻ ആണ് ആന്റി
@salyjose3094
@salyjose3094 2 жыл бұрын
Qqqq
@XY-cu2lg
@XY-cu2lg 2 жыл бұрын
Masha dinka
@user-of6zu3fz5n
@user-of6zu3fz5n 2 жыл бұрын
@@XY-cu2lg ??
@bindutdas3253
@bindutdas3253 2 жыл бұрын
ലോറ ആന്റി ഇത്രയും നല്ല തോട്ടവും അത് കാത്ത് സൂക്ഷിക്കുന്ന ആന്റിയേയും കണ്ടപ്പോൾ അത്ഭുതം തോന്നി. പുതിയ തലമുറയ്ക്ക് നല്ലൊരു മാതൃക തന്നെയാണ് ആന്റി. വളരെ സന്തോഷം. അതിനേക്കാൾ കൂടുതൽ ഒരു തൈ എങ്കിലും നട്ടുപിടിപ്പിക്കാൻ പ്രേരക ശക്തിയായി ഈ വീഡിയോ നിലകൊള്ളുന്നു. ആന്റിയെത്തേടി തീർച്ചയായും വലിയ ബഹുമതികൾ എത്തും. അഭിനന്ദനങ്ങൾ. പ്രാർത്ഥനകളോടെ🙏🙏🙏❤️❤️❤️❤️
@annephilip8922
@annephilip8922 2 жыл бұрын
Your excitement while touring the orchard is unparalleled! It beats every thing else in the video.. Inspiring video.
@iAMJJP
@iAMJJP 2 жыл бұрын
🙌🏻
@bellydance.738
@bellydance.738 2 жыл бұрын
kzbin.info/www/bejne/i2qthHaCmsejjKs🤣🤣
@yellowjacket281
@yellowjacket281 2 жыл бұрын
നമ്മളെല്ലാവരും ലോറ ആൻറിയെ പോലെ ആയിരുന്നെങ്കിൽ ഈ ഭൂമി തന്നെ സ്വർഗ്ഗം ആയി മാറിയേനെ❤️
@iAMJJP
@iAMJJP 2 жыл бұрын
Athe 🙌🏻❤️
@ideasimaginations899
@ideasimaginations899 2 жыл бұрын
What a dream....
@ntvm6687
@ntvm6687 2 жыл бұрын
ഭൂമി സ്വർഗം ആക്കാൻ രാഷ്ട്രീയക്കാർ സമ്മതിക്കുമോ?
@pankusvlog2918
@pankusvlog2918 2 жыл бұрын
Haai. 😊
@AAA-hm7tp
@AAA-hm7tp 2 жыл бұрын
Super😍🥰🤩😘🥶😷
@leelammasimon1196
@leelammasimon1196 2 жыл бұрын
Really amazing. Aunt's passion towards farming is great. Your patience is very much appreciated.
@minithomas7576
@minithomas7576 2 жыл бұрын
ആൻ്റി അതിമനോഹരം, മലയാളികൾക്കെല്ലാം അഭിമാനമാണ്
@talksntreats170
@talksntreats170 2 жыл бұрын
Thanks JJP for this amazing video….we don’t feel bored….I m in Arizona state,US….we need more ….really want to visit that farm one day….it’s really a heaven…Aunty is an angel
@yathrikan1358
@yathrikan1358 2 жыл бұрын
ആന്റിയുടെ കഠിനാധ്വാനത്തിനു മൊറോക്കോയിൽ നിന്നും ഒരു വലിയ സല്യൂട്ട്
@renymathew4020
@renymathew4020 2 жыл бұрын
Hats off to Laura Aunty.... really amazing. very dedicated effort and her passion for doing this is really marvellous. it gives a lot of inspiration to others
@rajanvarghese7678
@rajanvarghese7678 2 жыл бұрын
Hats off to Laura aunty great effort amazing
@sarojapillai3995
@sarojapillai3995 2 жыл бұрын
Awesome Laura, she is a real inspiration for plant lovers. Hats off to this truly amazing marunaddan malayali lady farmer.
@mohammednishar1628
@mohammednishar1628 2 жыл бұрын
45വർഷം കഴ്ഞ്ഞിട്ടും ഇപ്പോഴും ജാടയില്ലാത്ത മലയാളം പറയുന്ന ആന്റിയോട് ❤️🙏🙏
@Hiux4bcs
@Hiux4bcs 2 жыл бұрын
ജാട കൊണ്ടല്ല ഇവിടേയുള്ളവർ മലയാളം പറയാത്തേ കുറേകാലം ആകുമ്പോ മറന്നുപോകും കാരണം പുറത്തിറങിയാൽ വെള്ളക്കാരാണ് അവരോട് മലയാളം പറയാൻ പറ്റുമോ 😅😂😇
@shobhaduncan6733
@shobhaduncan6733 2 жыл бұрын
I wonder how this nature women is gifted by God. May God protect her and keep her happy
@forjesh
@forjesh 2 жыл бұрын
Simply amazing and awesome..GOD bless! seeing such dedicated hard work pay off in organic farming, so many varieties ..mind boggling to think how one amazing lady has nurtured with hard work this farm! Wish I could also visit, and try these exotic fruits too ! Much love and best wishes to Laura auntie from PA..
@shyjushyju7153
@shyjushyju7153 Жыл бұрын
ആന്റി യുടെ ചിരി കാണുമ്പോൾ തന്നെ സന്തോഷം 😃... ഗ്രേറ്റ്‌ ശരിക്കും ഇതാണ് സന്തോഷം നിറഞ്ഞ ജീവിതം
@rosemarytony635
@rosemarytony635 2 жыл бұрын
Laura aunty is an amazing person! God bless her for her passion to grow things and help the less fortunate. Really enjoyed the video. 👌🌿
@gulfcon
@gulfcon 2 жыл бұрын
OMG....OMG.....OMG ലോറ ആൻറ്റിയെ പോലെയുള്ളവരെ ഒക്കെ കാണുമ്പോളാണ് നമുക്ക് നമ്മളെ തന്നെ എടുത്ത് കിണറ്റിൽ കളയാൻ തോന്നുന്നത് hats off ലോറ ആൻറ്റി 🙌🙌🙌🙏
@iAMJJP
@iAMJJP 2 жыл бұрын
Ha ha 🙌🏻💪🏼
@joyruby6024
@joyruby6024 2 жыл бұрын
Greetings from Kuwait! I stumbled upon this video and I watched every bit of it. It was such a treat to watch it. Laura Aunty amazes me - she quit her lucrative job at Microsoft for her passion. And how well she excels at it! May God bless her with good health! I would love to visit her some day.
@lathasuresh2769
@lathasuresh2769 2 жыл бұрын
Madam നമിക്കുന്നു 👍. അവതരണം അടിപൊളി brother. ഇതു വരെ കാണാത്ത പലവിധ fruits കാണാൻ പറ്റി. Thanks യാ lot
@NivedNavaneed
@NivedNavaneed 2 жыл бұрын
I'm a person with passion for farming...aunty is an inspiration and I truly learned so many things through this video...
@fromkarunakar
@fromkarunakar 2 жыл бұрын
Heavenly life she is leading.. Accidentally i was browsing and am so happy to watch Laura mam's Org Farm..Kudos JJP
@josephzacharia2416
@josephzacharia2416 2 жыл бұрын
Living in harmony with the nature in USA.It is quite applicable as you have ventured into organic farming. I am reminded of the garden of Adam and Eve , where God walked with them . Hats off to you from a brother from Palai.
@jobinjohn5139
@jobinjohn5139 2 жыл бұрын
🥰😍
@iAMJJP
@iAMJJP 2 жыл бұрын
🙌🏻🌸
@theresajoseph3937
@theresajoseph3937 2 жыл бұрын
It really is A Garden of Eden ... Theresa KL Malaysia . God Bless You .
@theresajoseph3937
@theresajoseph3937 2 жыл бұрын
Garden of Eden . Theresa Joseph ...Malaysia .
@johnyboy8349
@johnyboy8349 2 жыл бұрын
Your interaction with people are on point. You’re making some pleasant videos. Rarest episodes from America. ഇതൊക്കെ യൂട്യൂബ് പ്രൊമോട്ട് ചെയ്യട്ടെ. ഇതൊക്കെയാണ് ചെയേണ്ടത്.
@iAMJJP
@iAMJJP 2 жыл бұрын
❤️
@deannastephen8704
@deannastephen8704 2 жыл бұрын
Aunty is amazing. Admire her efforts at farming and also using her returns to help the unfortunate.
@anjanaanil4493
@anjanaanil4493 Жыл бұрын
Kk no
@neetarodrigues3527
@neetarodrigues3527 2 жыл бұрын
Amazing hard work for this perfection garden with varieties of fruits & plants. I can imagine her Courage & passion into this project . Well done . God bless .
@robinantony5530
@robinantony5530 2 жыл бұрын
ഏത്രയൊക്കെ materialistic ആയി ജീവിച്ചാലും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ആ ഗ്രാമത്തിന്റെ വിശുദ്ധി , നമ്മുടെ പൂർവികർ നമുക്കു പകർന്നു തന്ന നന്മ, ഒരിക്കൽ പുറത്തു വരണം.എങ്കിലേ നമ്മുടെ ജീവിതത്തിനു ഒരു പൂർണത ഉണ്ടാവൂ. ലോറ ആന്റി പറയാതെ നമുക്ക് പറഞ്ഞു തരുന്നത് "നമ്മൾ മറ്റുള്ളവർക്ക് വേണ്ടി അല്ലാ, ലോകത്തിന്റെ സുഖത്തിനു വേണ്ടി അല്ലാ , നമ്മൾ നമുക്കു വേണ്ടിയാണ് ജീവികണ്ടതു അതിലാണ് നമ്മൾ സന്തോഷം കണ്ടത്തേണ്ടത്." ആന്റിയെ പരിചയപ്പെടുത്തിയ JJPക്ക് ഒരു താങ്ക്സ്. ആന്റിക്ക് എല്ലാവിധ ആശംസകളും. -ഒരു കുട്ടനാട്ടുകാരൻ😊
@iAMJJP
@iAMJJP 2 жыл бұрын
Athe 🙌🏻🙌🏻
@paul2463
@paul2463 2 жыл бұрын
💗💗💗💗💗
@ashathampy
@ashathampy 2 жыл бұрын
So inspiring to watch this. Respects to your interest and hardwork!
@anneyvarghese5838
@anneyvarghese5838 2 жыл бұрын
Oh my God... No words... You didnt say much abt her personal life... She is living my dream life. Hats off Laura.. Long live... God bless
@umarao7146
@umarao7146 2 жыл бұрын
So proud of you Laura aunty. Hope we can have a similar one in Kerala also.
@sisily62
@sisily62 2 жыл бұрын
No words to praise aunty. she is an amazing person. May god bless you Aunty. Prayers
@liz6467
@liz6467 2 жыл бұрын
Amazed…. Feels like paradise lost in Eden is restored in that 12 acres in Florida. Speechless. I truly want to visit this place. If God willing, I pray. I want to hug Laura sister.
@johncanute1756
@johncanute1756 2 жыл бұрын
While watching this video, I prayed for Laura Laura aunty that God almighty keep her healthy and safe.. she is one in million...❤❤😘😘🙏🙏
@sasikumarvp3775
@sasikumarvp3775 2 жыл бұрын
Fantastic. We should appreciate the efforts put in by anty to develop this and maintaining this with its natural beauty. All the best auntie
@girijanair348
@girijanair348 2 жыл бұрын
What a great place to visit and donate to a very good cause. I was so amazed to see all these fruit trees from around the world. I can only admire the hard work and determination and compassion behind this. A big salute to Laura Aunty. I wish the address is also listed here, so that we can visit. 👌🏽👏🙏🏾🌺
@iAMJJP
@iAMJJP 2 жыл бұрын
This farm is aunties home. You can leave a message on Whatsup and follow up with her. Is that a good answer?
@alicejob851
@alicejob851 2 жыл бұрын
Sooper, no words to write....she is outstanding .she is old but maintained well..congratulations...to Laura aunty and jjp..for interviewing...
@girijanair348
@girijanair348 2 жыл бұрын
@@iAMJJP Yes, a good answer. Thank you!
@beenathomas1000
@beenathomas1000 Жыл бұрын
Please give number I want to visit
@beenathomas1000
@beenathomas1000 Жыл бұрын
@@iAMJJP please give number if yo have
@stanypothen5138
@stanypothen5138 2 жыл бұрын
Hats off to you Laura aunty…… really appreciate your passion, dedication and hardworking attitude…. You are a true പാലാക്കാരി 🤝👍👏
@monzymathews6926
@monzymathews6926 2 жыл бұрын
What is the address for Laura auntie s farm
@renimariamathew
@renimariamathew 2 жыл бұрын
Amazing video 👍 I watched the full video and loved it. It’s a dream for many to farm and own a heaven like this.. Very Happy to see this video and know about her , especially since my husband loves farming and is a dream for him too and i shared it with him. We would love to visit her farm some day too.Laura aunty is truly blessed and she is a blessing to many more. Hope she continues to help many more through her charity works and enjoy the fruits and stay blessed .
@iAMJJP
@iAMJJP 2 жыл бұрын
Thank you
@gracefulcanada23
@gracefulcanada23 2 жыл бұрын
Amazing simply Amazing. Hats off to you Laura Aunty. Your running commentary was so good to hear along with the beautiful greenery.
@shajanjacob1576
@shajanjacob1576 2 жыл бұрын
I love planting varieties of organic fruits. This far exceeds any of my imagination of an ideal organic farm having all kinds of fruits of the world.A real garden of Eden. Love you aunty♥️
@ranithayoth7665
@ranithayoth7665 2 жыл бұрын
No words to appreciate your hard work Laura aunty. God bless you with good health and long life.Thanks for the this wonderful video JJP
@iAMJJP
@iAMJJP 2 жыл бұрын
🙌🏻
@ranjithdavid5798
@ranjithdavid5798 2 жыл бұрын
Well.Great to view your farm. Literally you are suceeded in reflecting God's own country in a far away place.
@ArunMPEdison
@ArunMPEdison 2 жыл бұрын
Well done!! Enthusiastic video and nicely casted Aunty’s story!! All the Best! Koozhachakka and special chef’s table exotic fruits were seen for the first time!
@shaijaseejo8423
@shaijaseejo8423 2 жыл бұрын
Really wonderful endeavour by this passionate malayali auntie...got to see a lot of unfamiliar fruits also
@sosammathomas4784
@sosammathomas4784 2 жыл бұрын
Super aunty and farm!nobody work hard like her at this age! children and g.children can enjoy Aunty's farm at the same time useful for less privileged! wonderful! God bless Aunty.
@bellydance.738
@bellydance.738 2 жыл бұрын
kzbin.info/www/bejne/i2qthHaCmsejjKs🤣🤣
@rachelthomas7045
@rachelthomas7045 2 жыл бұрын
Super! Great natural farm!
@MalluG
@MalluG 2 жыл бұрын
Wood apple is called vlangya in Malayalam. You can add tamarind and jaggery to the pulp and eat it. It’s the traditional way to eat it. In maharashtra, it comes to the market a day before shivaratri and is the traditional prasadam. In Panama, they make milkshakes out of it.
@ahaaafood
@ahaaafood 2 жыл бұрын
Omg aunty is amazing 😍😍..respect her for what she is doing , preserving nature👍👍
@elizabethalexander607
@elizabethalexander607 2 жыл бұрын
Wow!! Amazing. Hats off Laura Aunty for your dedication. Would love to visit you & your farm one day😊
@rvonsafari7024
@rvonsafari7024 2 жыл бұрын
No words to say!!! .. I can’t believe that it is in US.. it’s seems like somewhere in Kerala.. Aunty u doing a good job which is life long satisfactory… Really amazing.. 👍👍 Laura Aunty’s Heaven 💪💪..
@neethy9428
@neethy9428 2 жыл бұрын
What a heaven on earth. Big thanks to you for introducing Laura Aunty. Watched the whole video with enthusiasm.
@sherindeepa8288
@sherindeepa8288 2 жыл бұрын
It's amazing... കണ്ടിട്ട് മതിവരുനില്ല....കൊതി തീരുന്നില്ല... u r blessed...aunty.... full time പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന auntye സമ്മതിച്ചു..... And u have done a good job bro...ഇതൊക്കെയാണ് ഞങ്ങൾക്ക് കാണേണ്ടത്...great feeling..thq u bro...
@johnyboy8349
@johnyboy8349 2 жыл бұрын
അടിപൊളി എന്നാ പറയണമെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇങ്ങനുള്ളവരുണ്ടോ? It’s a dream to live like this. ഒരു സ്വർഗ്ഗം തന്നെയാണ് ഇത്. ഇവിടില്ലാതൊന്നും ഇല്ല. Thank you JJP ❤️❤️
@iAMJJP
@iAMJJP 2 жыл бұрын
🙌🏻🙌🏻
@philipvarghese7359
@philipvarghese7359 2 жыл бұрын
What a great lady who is interested in farming and brought different seeds and plants from all over the world God bless her but how does she do it 🙏
@ramankutty4906
@ramankutty4906 2 жыл бұрын
Great Sister. I am from Kidangoor. Hence I am more happy to see that you have done this much work with passion.
@philoalbert1381
@philoalbert1381 2 жыл бұрын
WOW!!! Amazing Amazing!!! Really a paradise!!! My husband and I had dreams to live in Florida after retirement at least during winter .. after my husband passed away recenly I had doubts, but this is giving me inspiration!! Also I was worried about living in our 1.5 acre lot in Michigan if I have to live alone, but after watching this video all my fear is gone .. Love to meet you and see your paradise in real...Will get connected.
@iAMJJP
@iAMJJP 2 жыл бұрын
Rip. Glad you were to get some motivation. Keep on going.
@jeevanjose6571
@jeevanjose6571 2 жыл бұрын
Aunty is from pala.That says it all. Amazing.
@subins7980
@subins7980 2 жыл бұрын
"What we do now will echoes in eternity" laura aunty is for that💙💙
@marymathew6224
@marymathew6224 2 жыл бұрын
Really amazing, wonderful Aunty 🙏👍
@francisev8679
@francisev8679 2 жыл бұрын
NO WORDS TO EXPRESS MADAMS CONTRIBUTIONS TO MOTHER EARTH. I COULD FEEL A TRUE DAUGHTER OF AGRICULTURE AT THE SAME TIME A WHITE COLOR RESPECTFUL MADAM. YOUR LAND IS A PARADISE ON EARTH FOR HUMANS, BIRDS AND BUTTERFLIES. THIS IS AN INSPIRSTIONAL VIEDO. THANK YOU SO MUCH.
@jaimeae1627
@jaimeae1627 Жыл бұрын
Always been interested in permiculture. Someday want to see Laura aunty and learn from her. Thank you Jason !! This video made my day. To be able to wake up and walk through that nature everyday is really a Heavenly feel. Many blessings 🙏
@parakklmoideen8179
@parakklmoideen8179 2 жыл бұрын
അവിടെ കുറച്ചു തേനീച്ചക്കൂട് കൂടെ ആകാമായിരുന്നു ഏതായാലും വലിയ സഭവമാണ്‌ ഗ്രേറ്റ്
@reja57
@reja57 2 жыл бұрын
Laura Aunty, thank you for your beautiful dedication, I will definitely keep this as one of my "to gos" when I come to FL!! Thank you Aunty ✊🏽to you
@iAMJJP
@iAMJJP 2 жыл бұрын
🙌🏻
@jessymathew5498
@jessymathew5498 2 жыл бұрын
I am making a plan to visit this place soon. Loved seeing all the fruits and other plants.
@skandyvelat1012
@skandyvelat1012 2 жыл бұрын
Great awesome achievement in Florida by Aunty Laura. So much inspiration for new Indian immigrants and others. Thank you. From Toronto, Canada.
@anitabhasker5330
@anitabhasker5330 2 жыл бұрын
A friend in Australia shared this and I live in the US, never knew about such a amazing lady who is doing such wonderful things with her passion! Very well done! Thank you sharing her story with folks like us! We are definitely going to support her and her endeavors!
@iAMJJP
@iAMJJP 2 жыл бұрын
🙌🏻
@sharletroby278
@sharletroby278 2 жыл бұрын
@@iAMJJP how can i contact her to go there?
@devivinod
@devivinod 2 жыл бұрын
@@sharletroby278 even I want to visit we are in US but I searched Laura’sorganic farm , did you get her contact
@josephtvarghese8414
@josephtvarghese8414 2 жыл бұрын
Eden Garden in America
@barbarabeharrywatley9478
@barbarabeharrywatley9478 Жыл бұрын
@@josephtvarghese8414 thank you..
@rajitharajmohan865
@rajitharajmohan865 2 жыл бұрын
Really Amazing and so inspiring.. I'm speechless.Hats off to Laura Aunty. God bless!! 👌😍👍
@meldypaul3923
@meldypaul3923 2 жыл бұрын
ആന്റിയെ സമ്മതിച്ചു തന്റെ കഷ്ടപ്പാടിന്റെ ഒരു വിഹിതം പാവപ്പെട്ടവർക്ക് വേണ്ടി കൊടുക്കുന്ന നന്മ💗💗. Love from kuwait
@leelaabraham2580
@leelaabraham2580 2 жыл бұрын
Laura is a brave women with kind heart, simple, humple and honourable personality. No words to express her ability, I am so proud of her individuality, A women with great knowledge about plant kingdom fruits and so on. She manage everything in her ownway, she knows every single thing in her athen garden. I feel to see her garden personally, but noway, any way the video help a lot to know about her activities. I wish all the best. Thank you laura.
@iAMJJP
@iAMJJP 2 жыл бұрын
🌸❤️
@abhilashabiabraham
@abhilashabiabraham 2 жыл бұрын
Hi JJP... Thanks for introducing her to us... Such a Lady... With great passion and visions... എടുത്ത് പറയണ്ട ഒരു കാര്യമെന്നത് ആന്റിയുടെ ഈൗ മേഖലയിൽ ഉള്ള അറിവ് തന്നാണ്, ഇതുപോലുള്ള variety collection of farming ഇങ് നാട്ടിൽ പോലുമില്ലല്ലോ ബ്രോ... പുറം നാട്ടിൽ പോലും ഇതുപോലെ പൊന്ന് വിളയിക്കുന്ന ആ 'കർഷഗസ്ത്രീ' യോട് എന്റെയും അന്നോഷണങ്ങൾ അറിയിക്കണേ...പുള്ളിക്കാരി ഈ മേഖലയിൽ ഒരു big inspirational lady ആയി ലോകം മുഴുവൻ അംഗീകരിക്കട്ടെ എന്ന് ആശംസിക്കുന്നു... Congrats to JJP Bro too... Keep going... My support and prayers..
@iAMJJP
@iAMJJP 2 жыл бұрын
Thank you 🙌🏻🙌🏻
@mathewjohn8126
@mathewjohn8126 2 жыл бұрын
How can one do such a cute farming in such a vast area alone !? Can spend her life upto a 100 yrs in prime health & vigour. That's a different sort of jack fruit for sure.
@bindu8937
@bindu8937 2 жыл бұрын
Aunty you are a blessing on earth .Your farm is heaven on earth no doubt about it,but more than that I like your attitude and positive vibes..Your life is a lesson to all women.God bless you and all your plants and animals 🥰
@levinfeb
@levinfeb 2 жыл бұрын
Hi Brother, You have explained Laura aunty's 12 acres of land with full of fruits which I didn't see in my life. Thankyou for your explanation. Really while watching your video, I thought I was also watching directly with you. Laura aunty is so nice and kind. 👍😀 God bless you and your family and Laura aunty 🙏
@iAMJJP
@iAMJJP 2 жыл бұрын
Thank you 🌸
@sreejithsaji5126
@sreejithsaji5126 2 жыл бұрын
Ente പൊന്നോ പൊളി.....aunty പൊളി ente ഒക്കെ dream ആണ് ഞാൻ kandond ഇരിക്കുന്നത് 💕💕💕💕
@iAMJJP
@iAMJJP 2 жыл бұрын
🙌🏻🙌🏻❤️
@sreejithsaji5126
@sreejithsaji5126 2 жыл бұрын
@@iAMJJP ചേട്ടനെ ഉറപ്പായും ഒരുദിവസം ഞാൻ meet cheyyum💕💕💕👍
@SJ-ty5nc
@SJ-ty5nc 2 жыл бұрын
Sathyam
@user-rs4xv8ly3m
@user-rs4xv8ly3m 2 жыл бұрын
Ethu pole farming il passion ayittula alkare kandu pidikunna jjp oru killadi anu . she is so inspiring to our younger generation and shows us that u can make your place heaven rather than waiting .she is one of a kind . And thanks to jjp ethupolulla alkare kanichu Tarunathinu subscribers are really lucky ❤️❤️❤️❤️🔥 great job jjp👍
@iAMJJP
@iAMJJP 2 жыл бұрын
Raju baiiiiii🙌🏻🙌🏻
@bijumathew8353
@bijumathew8353 2 жыл бұрын
Congratulations JJP, for a wonderful video about Laura aunty and her organic farming. Is there a contact information for the farm? Thank you!
@LETWIN2255
@LETWIN2255 2 жыл бұрын
Lora aunty you are awesome 👌 Proud of a malayali from India 🙌🇮🇳 Your vedio is very interesting to see to all who seen this vedio in this age you are very hardworking women🤗 May the god always bless you 💓💓
@reja57
@reja57 2 жыл бұрын
Omg JP chach, 🤤 passion fruit!! Where are you finding these clients? Goodness! ✊🏽To you! Please continue to bring awareness, encouragement and empower our USA malayalee community! Let me know if you go anywhere like this in Philly, my family and I want to tag along!!
@iAMJJP
@iAMJJP 2 жыл бұрын
🙌🏻🙌🏻🤝👍🏼
@donuabraham8909
@donuabraham8909 2 жыл бұрын
Surely it's heaven..lots of love Laura aunty and brother for sucha wonderful video💙
@vinodkumarchathoth676
@vinodkumarchathoth676 2 жыл бұрын
Wonderful അഭിനന്ദനങ്ങൾ ഇത്രയും ഫലങ്ങളും പൂവുകളും ഉള്ള തോട്ടത്തിൽ തേനീച്ച പെട്ടികൾ കാണുന്നില്ലല്ലോ ? ഉണ്ടെങ്കിൽ മികച്ച തേൻ ഉലപാദനം സാദ്ധ്യമാകുമെന്ന് കരുതുന്നു.
@rachelkoshy72
@rachelkoshy72 2 жыл бұрын
Enjoyed the video. Amazed at Gods provision for His creation .And thank you for you amazing collection .Praying that God will keep you in good health
@ousepharimboor9632
@ousepharimboor9632 2 жыл бұрын
Fruitful gardens of Pala Madam in USA. I have enjoyed touring with the cameraman and the Pala lady.
@reenareynold8572
@reenareynold8572 2 жыл бұрын
Oh my god 🙏 what an amazing farmer woman she is! I can't believe it. How can she manage it? Njan aadymayitta urs videos kaanunne. Really interrsting ❤️Hats of her 👍🙏❤️. Give my Hai to her bro!
@iAMJJP
@iAMJJP 2 жыл бұрын
Will do
@a.i.susyipe8989
@a.i.susyipe8989 2 жыл бұрын
She is really down to earth in all sense...
@iji5kpdy784
@iji5kpdy784 2 жыл бұрын
I am prouder being a Malayalee woman after watching this. ❤
@tomzac7080
@tomzac7080 2 жыл бұрын
no words to say, may God bless her with long life and good health.
@hariv2630
@hariv2630 2 жыл бұрын
This place is heaven and this aunty is living life❤❤
@AveragE_Student969
@AveragE_Student969 2 жыл бұрын
അമേരിക്കയിലേക്ക് പോകാൻ പറ്റുമെന്കിൽ ആന്റിയെ കാണാൻ ഉറപ്പായും പോകും, ആന്റിനെ പരിചയപ്പെടുത്തിയ JJP ഒരുപാട് നന്ദി 🥰❤️🔥
@nimmymatthew1222
@nimmymatthew1222 2 жыл бұрын
Kindly please provide your contact info and what is the best time to visit your garden. We love it. Thank you
@sajithakp8668
@sajithakp8668 Ай бұрын
Ivarkke aarumilla
@iAMJJP
@iAMJJP Ай бұрын
@sajithakp8668 god is with her
@stantc77
@stantc77 2 жыл бұрын
A dream place to visit. Will visit one day ...Thank you bro for showing this and Laura aunty for her amazing work...!!!
@rosammageorgegeorge5843
@rosammageorgegeorge5843 2 жыл бұрын
Congrats Laura ! We are so Proud of you sister. ഒരിക്കൽ അവിടെ വന്ന് എല്ലാം കാണാം എന്ന് കരുതന്നു..
@pankusvlog2918
@pankusvlog2918 2 жыл бұрын
Haaii..😊
@manafmanaf1607
@manafmanaf1607 2 жыл бұрын
കാണണം
@bijugeorgemarika9244
@bijugeorgemarika9244 2 жыл бұрын
ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ ഒരു പരിചയപ്പെടുത്തിയ തന്ന ചേട്ടനും ബിഗ് സല്യൂട്ട്
@sunipadiyar
@sunipadiyar 2 жыл бұрын
Amazing...... So inspired seeing aunty... Wish I could visit this place once
@susanravijohn9414
@susanravijohn9414 2 жыл бұрын
Wow What a beautiful n.nutritious organic and encouraging farm Big salute Aunty Onnum pareyanilla namichu 👌👍👍
@mohammedjabirkk3771
@mohammedjabirkk3771 2 жыл бұрын
What a dedication and hardwork...no words.Best wishes all the way ahead...
@beenajayachandran2842
@beenajayachandran2842 2 жыл бұрын
i envy you,Laura Aunty.wish i could visit your farm one day and listen to your farming experiences.May God keep you going for many more years.
@bellydance.738
@bellydance.738 2 жыл бұрын
kzbin.info/www/bejne/i2qthHaCmsejjKs🤣🤣
@girijavallabhanpandarathil3642
@girijavallabhanpandarathil3642 2 жыл бұрын
8
@JourneyToTheTrueNorth
@JourneyToTheTrueNorth 2 жыл бұрын
Oru dream aanu njangaldem…it’s been 6yrs now in Canada. Enthokke aayalum nammude naattile life onnuvere thanneyanu. Hats off for your commitment aunty. Lots of ❤️
@ambikadayanandan189
@ambikadayanandan189 22 күн бұрын
No............. words amazing 😍, Lora aunty is incomparable!!!!!!! very few are there like madam Lora.
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН