അള്ളാഹു നിങ്ങൾക്ക് നൽകിയ ഈ അനുഗ്രഹം ജനങ്ങളിലേക്ക് . എത്തിക്കുന്നതിന് അൽ ഹംദുലില്ല
@hussainvemmadathil50574 ай бұрын
Dr താങ്കളുടെ ഓരോ പ്രസംഗം മാശാ അല്ലാഹ് കൊച്ചു കുട്ടിക്കും മനസ്സിലാവുന്ന രീതി ആണ്, നല്ല നല്ല അറിവാണ് കിട്ടുന്നത് ചിന്ദിപ്പിക്കുന്ന വിഷയങ്ങൾ അല്ലാഹു താങ്കൾ അർഹിക്കുന്ന പ്രതിഫലം നൽകുമാറാകട്ടെ ആമീൻ, തിരിച്ചറിവ് ഉള്ളവർ മനസ്സിലാക്കട്ടെ.
ഒരു തൊപ്പി തലയിൽ വെച്ചാൽ നല്ല ഭംഗി ഉണ്ടാകും ഡോക്ടർ
@abdulkadervaliyakath50684 ай бұрын
അലി (റ ) വിന്റെയും ഫാത്തിമ (റ ) ഹദീസുകൾ പ്രാധാന്യത്തോടെ കാണാറില്ല. പ്രവാചകൻ സ്വ യുടെ വളരെ അടുത്തുള്ളവർ ആയിട്ട് പോലും.
@hamzakp25204 ай бұрын
@@abdulkadervaliyakath5068 അമാനി മൗലവിയുടെ ഹദീസുകളും അഭിപ്രായ ങ്ങളും തിരുത്തുകയാണ് മുജാഹിദുകൾ എന്തിന് ഏറെ പറയുന്നു നബിയുടെ സ ഈ കാലഘട്ട ത്തിനു യോജിക്കാത്ത ഹദീസുകളും ഇവർ എടുക്കാറില്ല ഉദ: ഒരു മുസ്ലിം ഒരു നന്മ ചെയ്യുന്നത് വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്ന വചനം എല്ലാവരും കാറ്റിൽ പറത്തുന്നു ഇനിതറാവീഹ് നമസ്കാരം നബി സ മൂന്ന് ദിവസമാണ് പള്ളിയിൽ നിർവഹിച്ചത് ഭാക്കി വീട്ടിൽ നിന്നാണ് നബി നിർവ്വഹിച്ചതെത്രെ കാരണം അതൊരു നിർബന്ധ നമസ്കാരമായി ജനംകാണും എന്ന ഭയമുള്ളതിനാലാണത്രെ എന്ന് പഠിപ്പിക്കുന്നവരാണ് മുജാഹിദുകൾ എന്നാൽ ഗ്രൂപ്പ് വളർത്താൻഫർളിനേക്കാൾ വലിയ കർമ്മമായി അതിനെ കണ്ട് നാട്ടിലും വീട്ടിലും ഉള്ള മുഴുവൻ പേരേയും പള്ളിയിലേക്ക് തെളിച്ച് കൊണ്ടു പോകുന്നു എന്താണോ നബി ഭയപ്പെട്ടത് അത് നടപ്പിലാക്കുന്നു