നല്ല ഫിനിഷ് കിട്ടും but brush ne അടികുന്നതിലും കൂടുതൽ paint venam. Pinne madupillaathe അടിക്കാം.
@TechnofreakzbyMidhun10 ай бұрын
Athe😊
@Anooptraveldreams10 ай бұрын
Nalla spray aanallo ❤❤❤❤
@TechnofreakzbyMidhun10 ай бұрын
❤️
@sonymvk64127 ай бұрын
Bro ഇതിന്റെ cleaning video ഒന്ന് ചെയ്യുമോ. അതുപോലെ ആ viscosity കപ്പിൽ paint mix ചെയ്യുന്നത് കൂടി കാണിച്ചാൽ നന്നായിരുന്നു
@TechnofreakzbyMidhun7 ай бұрын
Cheyyam 😊
@sajisaji215310 ай бұрын
Emulsion പെയിന്റടിക്കാൻ ഇതുപകരിക്കുമോ?
@TechnofreakzbyMidhun10 ай бұрын
Yes😊
@febingeorge2169 ай бұрын
Chettende kayil ulla ellam tools de oru review cheyumo
@TechnofreakzbyMidhun9 ай бұрын
ചെയ്യാല്ലോ 😍
@AneeshThiruvallakkaran10 ай бұрын
ഇത് കൊള്ളാലോ ❤? Ibell നല്ല കമ്പനി ആണ്. കേരളത്തില് നല്ല സർവീസ് provide ചെയ്യുന്നു. ഒന്നും പേടിക്കാനില്ല. അപ്പൊൾ ഇനി ഉള്ള വീഡിയൊ ഫുൾ colour ആരിക്കുമല്ലോ😊😊😊😊😊. എന്തായാലും സാധനം കൊള്ളാം ❤
@jacksani44269 ай бұрын
വീടിന്റെ ഗേറ്റിന് ഇത് വച്ച് അടിക്കാൻ പറ്റുമോ? സ്വയം ചെയ്തു നോക്കാന് ആണ്. ബ്രഷ് കൊണ്ട് ചെയ്യാന് അറിയാം. പെയിന്റ് ഇത് വച്ച് അടിച്ചാല് ഇളകി വരുമോ കുറച്ചു കഴിഞ്ഞാൽ ?
@TechnofreakzbyMidhun9 ай бұрын
ഇതും കൊണ്ട് പറ്റും
@JoysrTVM10 ай бұрын
Wall paint emersion cheyammo
@TechnofreakzbyMidhun10 ай бұрын
Yes
@sureshpullattsurasura354810 ай бұрын
ഇത് തൃശൂർ ഏത് Shop ൽ കിട്ടും
@Gamer_537279 ай бұрын
Car paint ചെയ്യാൻ pattumo?
@TechnofreakzbyMidhun9 ай бұрын
ചെയ്യാം പക്ഷെ അത്ര ഫിനിഷിങ് കിട്ടാൻ ചാൻസ് ഇല്ല
@anjus958310 ай бұрын
👏👏
@TechnofreakzbyMidhun10 ай бұрын
❤️
@manukrishnankrishnan2229Ай бұрын
ഇതിന്റെ parts എന്തെങ്കിലും വാങ്ങാൻ കിട്ടുമോ... എവിടെ
@TechnofreakzbyMidhunАй бұрын
Kittum
@noushadep67779 ай бұрын
എന്താ വില? ഞാൻ പോളിഷ് വർക്ക് ആണ് ചെയ്യുന്നത് അതിന് ഇത് പറ്റുമോ
@TechnofreakzbyMidhun9 ай бұрын
ഞാൻ വാങ്ങിയപ്പോൾ 2800 ആയിരുന്നു. പറ്റും പക്ഷെ air compressor അത്രയും ഫിനിഷിങ് കിട്ടാൻ ചാൻസ് ഇല്ല
@noushadep67779 ай бұрын
@@TechnofreakzbyMidhun ok
@SK-me2th3 ай бұрын
ബൈക്കിന് അടിക്കാൻ pattumo🙏🏻
@Jobeeshac3 ай бұрын
വണ്ടിക്ക് അടിക്കാൻ പറ്റുമോ
@TechnofreakzbyMidhun3 ай бұрын
air കോമ്പ്രെസ്സർ പോലെ അത്ര ഫിനിഷിങ് കിട്ടില്ല 😊
@RejiMathai-w1b8 ай бұрын
ഇതിന്റെ Weight എത്രയാണ്
@Vappichi84010 ай бұрын
Pilot ഗൺ എങ്ങനുണ്ട്
@TechnofreakzbyMidhun10 ай бұрын
കുഴപ്പമില്ല 😊
@SalimengineerErumely6 ай бұрын
Avida kittum
@aswathysudhakaran915310 ай бұрын
👍
@TechnofreakzbyMidhun10 ай бұрын
❤️
@Skyler-w9m10 ай бұрын
👍👍👍👍
@tatacam899110 ай бұрын
മോട്ടേർ ചുടാവുന്നുണ്ടോ
@TechnofreakzbyMidhun10 ай бұрын
ചെറുതായി ചൂട് ആകും എന്നാലും കുഴപ്പമില്ല 😊
@iamaindian999810 ай бұрын
സുഹൃത്തേ ഇതിൽ ഏതൊക്കെ തരം പെയിന്റുകൾ ഉപയോഗിക്കാൻ പറ്റും ഒന്നു വിശദമാക്കാമോ
@TechnofreakzbyMidhun10 ай бұрын
ഇത് ഉപയോഗിച്ച് Emulsion, enamel paint എന്നിവ try ചെയ്തു നോക്കി . കുഴപ്പമില്ലാത്ത റിസൾട്ട് കിട്ടി. ഇതിന് ആകെ ഉള്ള കുഴപ്പം ഉപയോഗം കഴിഞ്ഞാൽ അപ്പോ തന്നെ clean ചെയ്തു വെച്ചില്ലങ്കിൽ spray gun nozzle എല്ലാം അടഞ്ഞു പോകും
@iamaindian999810 ай бұрын
@@TechnofreakzbyMidhun ok ബ്രോ...അതിപ്പോ സാധാരണ ഉപയോഗിക്കുന്ന സ്പ്രൈ പെയിന്റ് മെഷീനിലും അങ്ങിനെ തന്നെയാണ്
@iamaindian999810 ай бұрын
@@TechnofreakzbyMidhun നമ്മുടെ വീട്ടവശ്യത്തിന് ഉപകരിക്കുമല്ലേ?