ഇബ്നുബത്തൂത്തയുടെ ഖബർ കാണാൻ വേണ്ടി അവസാനം വരെ കണ്ടു. അതു മാത്രം കണ്ടില്ല.
@Zaibaksworld Жыл бұрын
അവിടെ അന്ന് എന്തോ പ്രശനം ഉണ്ടായത് കാരണം കാണാൻ അനുവദിച്ചില്ല
@mohka7102 Жыл бұрын
Waiting aayirinnu bro .. nalla editing and explanation 👌👌
@Zaibaksworld Жыл бұрын
thanks bro
@anasmuhammad9200 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ വ്യക്തമായി മറുപടി തരണം....😊 എന്ത് കൊണ്ടാണ് യാത്രക്കായി നിങ്ങൾ മൊറോക്കോ തിരഞ്ഞെടുത്തത്...? അൽജീരിയ,തൂനിസ്,മൊറോക്കോ ഈ മൂന്ന് രാജ്യങ്ങളിൽ വെച്ച് ഏറ്റവും മനോഹരം ഏത് രാജ്യമാണ്..? നിങ്ങളുടെ മറുപടിയിൽ നിന്നും ഏതാണോ ആ രാജ്യത്തേക്ക് ഈ ആഴ്ച്ച ഞാൻ ടൂർ പോകും....
@Zaibaksworld Жыл бұрын
ടുണീഷ്യ Njan കഴിഞ്ഞ വര്ഷം പോയിരുന്നു .. ചില പ്രശനം ഉണ്ടായി (വീഡിയോ ഉണ്ട് ) .. ഒന്നൂടെ പോണം മൊറോക്കോ ഇത് എന്റെ രണ്ടാമത്തെ യാത്രയാണ് 2013 ഞാൻ മോറോസിക്കോയുടെ സൗത്ത് ഭാഗം എല്ലാം പോയിരുന്നു .. ഇത്തവണ ഞാൻ നോർത്ത് .. അൾജീരിയ വിസ കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് . ചില്ലറ ചില പ്രശ്നങ്ങൾ അവിടെ ഉണ്ടും താനും .. എന്നാലും ഈയടുത് ഒന്ന് പോവവും എല്ലാം കൊണ്ടും ഞാൻ മനസ്സിലാക്കിയിടത്തോളം മൊറോക്കോ തന്നെ നല്ലത് . അൾജീരിയ കുറച്ചു നല്ല കാണാകാഴ്ചകൾ , യഥാർത്ഥ ജീവിത കാഴ്ച സമ്മാനിക്കും എന്നത് കൊണ്ടും ഞാൻ ഉറ്റു നോക്കിന്നത് അൾജീരിയ !
@anasmuhammad9200 Жыл бұрын
Yes ...thanks പ്രിയ സഹോദരാ...
@zaheerkm1770 Жыл бұрын
ഞാൻ പറയുകയാണെങ്കിൽ 1 അൽജീരിയ 2 tunasia 3 morocco പിന്നെ ഏകദേശം സെയിം ആണ് പല കാര്യങ്ങളിളും
@zaheerkm1770 Жыл бұрын
@@Zaibaksworld അൽജീരിയ must ആയി ചെയ്യണം
@Zaibaksworld Жыл бұрын
@@zaheerkm1770 i will bro :)
@salinkumar-travelfoodlifestyle Жыл бұрын
Clean town. ❤unique architecture
@Zaibaksworld Жыл бұрын
yes !! some what different from typical moroccona towns
@nomadicsha Жыл бұрын
Bro are you shooting in iphone or gopro .?? Any way fabulous visuals☺️👏
@Zaibaksworld Жыл бұрын
Thank you … gopro 8 and iPhone combination
@nomadicsha Жыл бұрын
@@Zaibaksworld okk .. Great ☺️🤝
@Cma2506 Жыл бұрын
Bro,such an underrated channel.How would you recommend a solo female traveling in Morocco and Tunisia? Is there any safety concerns you have noticed? Also hows the public transportation?
@Zaibaksworld Жыл бұрын
Public transportation is not bad to be honest ! City to city either connect by bus or train ! Solo female travelling …. I think if you are an experienced traveler you can easily manage ! Yes Hustlers are thr but as long as you know what to do it’s fine
@ajaajaalex Жыл бұрын
Povan pattathathil sangadam
@abulsnet17 күн бұрын
1week stay cheyyan ethra exp aavum?
@Zaibaksworld17 күн бұрын
@@abulsnet it depends ! Which city ? Stay ? Food ? Etc … Morocco you can do in any budget to be honest