മാഷാ അല്ലാഹ്..... സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ പറ്റുന്ന ലളിതമായ വിവരണം....
@bavahajikarat2 ай бұрын
Masha Allah.... Jazakallah khair,👌💐
@nawwasnavas84442 ай бұрын
عافاك الله يا شيخنا........😊
@fir4562 ай бұрын
Mashallah. Jazakallah khair 🤲🏻
@ismayilsaadi78982 ай бұрын
نفع الله بكم الامة اهل السنة والجماعةبحاجة اليوم الي علماءمن امثالكم
@mammoottyneeliyedath23292 ай бұрын
👍❤
@najmaek02 ай бұрын
❤❤❤
@Althafabdulrasheed2 ай бұрын
സൂപ്പർ
@UlulalbabStudyCentre2 ай бұрын
നബി(സ) തങ്ങളുടെ മദ്ഹുകൾ വിശുദ്ധ ഖുർആനിൽ.... (അതിനെ നമ്മൾ മൗലിദ് എന്ന് പേരിട്ടു)
@ameenihsan56882 ай бұрын
@@UlulalbabStudyCentre നമ്മളുടെ മൗലീദ് റസൂലുള്ള ക്കും സഹാബത്തിന് അറിയില്ല അതാണ് കുഴപ്പം
@musthaphamustha42662 ай бұрын
@@ameenihsan5688 നിനക്ക് ഈമാൻ ഇല്ലാത്തത് ആരുടെയും കുറ്റം അല്ല.😊
@ameenihsan56882 ай бұрын
@@musthaphamustha4266 ഈമാൻ ഉള്ളവർ 300 കൊല്ലത്തിനുശേഷം ഉണ്ടായ ഈ പുത്തൻ മൗലൂദ് പാടുകയില്ല കാരണം ഞങ്ങൾ പുത്തനാശയക്കാർ അല്ല
@PixelGraphic-bt1do2 ай бұрын
@@musthaphamustha4266 മൂപ്പരെ മൺ നോക്കണ്ട ഇത് അറിഞ്ഞിട്ടില്ലെങ്കിൽ സഹാബാക്കൾക്കും ഈമാൻ ഇല്ലെന്ന് വാദിക്കേണ്ടിവരും.. അതിന് നിങ്ങൾക്ക് എന്ത് സഹാബാക്കൾ ചങ്ങായി.. ആരോടാ ഈ പറയണേ 😅😅
@MuhammedMustafa-io7xk2 ай бұрын
ഈ ഉസ്താദ് ആരാണ് .
@hamzakoya24722 ай бұрын
അബ്ദുൽ ബാരി ഉസ്താദ്
@Arif-n6m4f2 ай бұрын
വഹാബികലേ ഇ ഉസ്താദ് odhiyadh അത്ര കിതാബ് നിങ്ങൾ നോക്കി കാനുല
@MujeebRahman-qs6qc2 ай бұрын
കേട്ടിട്ട് പോലുമില്ല
@PixelGraphic-bt1do2 ай бұрын
ഉസ്താദ് പറയുന്നത് തൊള്ള വിഴുങ്ങുന്ന ആളുകൾ ആയതുകൊണ്ട് വിശ്വസിക്കും. പണ്ഡിതനാണ് ഇങ്ങനെ അർത്ഥം കൊടുത്തത് എന്തൊരു ജഹാലത്താണ് റബ്ബേ. ഈ ചെങ്ങായിമാര് ഖുർആൻ പഠിക്കാത്തത് കൊണ്ട് തലേക്കെട്ടുകാരായ മൗലാന മാർ എളുപ്പത്തിൽ പറ്റിക്കാം വ്യാഖ്യാനങ്ങൾ കൊടുക്കാം.. ഇത്രകാലം ഒരു മുഫസ്സിറും പറയാത്ത തഫ്സീർ ആണല്ലോ ഉസ്താദിന്റേത്. പിന്നെയെങ്ങനെ അല്ലാഹുവല്ലാതെ ആളുകളെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ നിന്ന് ആയത്ത് എഴുതിയ കാന്താപ്പിയുടെ അനുയായികൾ അല്ലേ 😅
@PixelGraphic-bt1do2 ай бұрын
മൗലിദ് കഴിക്കൽ മുൻപ് പതിവില്ലാത്തതാണെന്ന് മുസ്ലിയാർ പറഞ്ഞിട്ടുണ്ട്. അത് ഒരുവിധം എല്ലാ കുബൂരികളും അംഗീകരിക്കുന്നതാണ്. എന്നിട്ട് ഇപ്പോൾ ഖുർആനിൽ ആയത് ഉണ്ടെന്ന് വല്ലാത്ത ഒരു വേഷചന്തുക്കൾ
@abdulhmeed48682 ай бұрын
. വാങ്ക് വിളി കേട്ടാൽ കുറുക്കനും പട്ടികളും പിശാച്ചിന്റെ ഓട്ടം കണ്ട് ഓരി ഇടാറുണ്ട് അത് പോലെ ഈ മാസo വന്നാൽ സലഫി വഹാബികൾ ഓരി ഇടാൻ തുടങ്ങും അത് കാര്യമാക്കേണ്ട😢
@PixelGraphic-bt1do2 ай бұрын
@@Arif-n6m4f ഇത്രയും കാലം വഹാബികൾ വെല്ലുവിളിച്ചിട്ട് ഒരു ആയത്തിന്റെ കഷണം കൊണ്ടുവരാൻ ഒരു മൊയിലാക്കും കഴിഞ്ഞിട്ടില്ല. ഇയാൾ ഏതൊക്കെ ആയത്തോതി ഇന്നേവരെ ഒരു പണ്ഡിതനും പറഞ്ഞിട്ടില്ലാത്ത വ്യാഖ്യാനങ്ങളും കൊണ്ടുവന്നിരിക്കുന്നു എന്നിട്ട് വഹാബികളോട് വെല്ലുവിളി.. വഹാബികളോട് ആദർശം വെച്ച് വെല്ലുവിളിക്കാൻ നിങ്ങൾ ആയിട്ടില്ല.. നിങ്ങൾക്ക് നല്ല തൊപ്പിയും നീളൻ കുപ്പായവും പച്ച തുണിയും മാത്രമേ ഉള്ളൂ വഹാബികൾ അങ്ങനെയല്ല ഖുർആനും ഹദീസും വെച്ച് തെളിയിക്കും.. വെല്ലുവിളിക്കും
@kunhimarakkarpk72712 ай бұрын
ഉസ്താദിന്റെ ഉപദേശങ്ങൾ അംഗീകരിക്കുന്നു. റസൂലിന്റെ കാലത്ത് നബിയെ na'ath ചെയ്തു കൊണ്ടുള്ള സ ദസ്സും നടന്നിരുന്നു.. ശരിയെങ്കിൽ, അവരുടെ മൗലിദ് ബൈത്തുകൾ എന്തായിരുന്നു എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. കാരണം ഇന്നത്തെ മൗലിദുകളിൽ ശിർക്കിന്റെ വരികൾ ഇല്ലേ...? സഹാമ്പത്തിന്റെ വരികളിൽ അത് കാണാൻ സാധ്യത ഒരിക്കലും ഉണ്ടാവില്ല. അന്വേഷണ ബുദ്ധ്യാ ഉള്ള ഈ സംശയത്തിന് മറുപടി നൽകുമോ...? . ശരിയെങ്കിൽ
@PixelGraphic-bt1do2 ай бұрын
@@kunhimarakkarpk7271 ആരോടാ ചോദിക്കുന്ന ഉസ്താദിനോട് ഉസ്താദ് സ്വന്തം വ്യാഖ്യാനം പറയും അല്ലെങ്കിൽ ഏതെങ്കിലും കഥ സ്വന്തമായി കെട്ടി ഉണ്ടാക്കും. പണികൾ മാഷാ അള്ളാ അൽഹംദുലില്ലാഹ് എന്നും പറയും.. സംഭവം ജോറായി ഇല്ലേ.. ഉസ്താദിന്റെ ഒക്കെ നിലനിൽപ്പ് തന്നെ എന്താ ഇയാൾക്ക് എന്തുപറഞ്ഞാലും കേൾക്കുന്ന തെളിവുപോലും ചോദിക്കാത്ത അണികൾ ഉണ്ടെന്നുള്ളതല്ലേ.. ഇതാണ് ഒരാളെ തക്കലീദ് ചെയ്യുക എന്നു പറയുന്നത് അന്ധമായി തക്കലീദ് ചെയ്യുക.. അപ്പൊ പിന്നെ പറയുന്നവനും നല്ല സ്വാതന്ത്ര്യമായി ഞാനെന്തു പറഞ്ഞാലും ഈ പൊട്ടന്മാർ കേട്ടുകൊള്ളും എന്ന്
@poovenilavu43532 ай бұрын
ഇസ്ലാം ഭീകരമതമാണു , മാനുഷിക മൂല്യങ്ങൾ എന്താണെന്നു അറിയാത്ത ഏക മതം. 😝🤗😉
@nassernasserp4822 ай бұрын
First learn about Islam. Then you can understand Ex... Madhavi കുട്ടി ..morisbukai (Scientist/)
@poovenilavu43532 ай бұрын
@@nassernasserp482 ഹഹ, എടോ ഇസ്ലാമിനെ നന്നായി മനസിലാക്കിയതു കൊണ്ടാണു ആ സത്യം ഞാൻ പറഞ്ഞതു. 😉
@PixelGraphic-bt1do2 ай бұрын
ഇതുവരെ ഒരു പണ്ഡിതനും വെക്കാത്ത അർത്ഥം വെച്ചുകൊണ്ട് ഈ ജാഹിലീങ്ങൾ എങ്ങോട്ടാണ് റബ്ബേ ഈ സമുദായത്തെ കൊണ്ടുപോകുന്നത്. ഉസ്താദ് എന്ത് വിഡ്ഢിത്തരം പറഞ്ഞാലും തൊള്ള തൊടാതെ വിഴുങ്ങുന്ന കുറെ അണികളും എന്നിട്ട് ഉസ്താദിനെ അൽഹംദുലില്ലാ മാഷാ അള്ളാ എന്ന് പറയുന്ന ടീമും. മാനദണ്ഡത്തിൽ പണ്ഡിതൻ എന്ന ഒരു വ്യക്തി എങ്ങനെയാണ് വെള്ള തൊപ്പിയും പിന്നെ താടിയും വെള്ള ഡ്രെസ്സും ഇനി പച്ച തുണി കൂടി ഉണ്ടെങ്കിൽ നല്ല ഉഷാർ ആയി അങ്ങനെയാണോ 😅😅
@zainudheenabu54182 ай бұрын
ഈ പ്രസംഗത്തിൽ ഉസ്താദ് ഏത് വാക്കിനാണ് ഇല്ലാത്ത അർത്ഥം പറഞ്ഞത് വഹാബീ
@PixelGraphic-bt1do2 ай бұрын
@@zainudheenabu5418 കുബൂരി ഈ ഉസ്താദ് എല്ലാത്തിനും ഇല്ലാത്ത അർഥം തന്നെയാണ് പറഞ്ഞത് കുബൂരി... പിന്നെ ഖുർആനിന്റെ നേരിട്ടുള്ള അർത്ഥം പറയല്ലേ പറഞ്ഞാൽ നിങ്ങളും വഹാബി ആവും.. ഉസ്താദ് പറഞ്ഞ വ്യാഖ്യാനം ഏത് പണ്ഡിതനാണ് കുബൂരി ഇത്രകാലമായി പറഞ്ഞത്. എത്ര തവണ ഇവിടത്തെ വഹാബികൾ നിങ്ങളെ വെല്ലുവിളിച്ചു വർഷങ്ങളായി വെല്ലുവിളിക്കുന്നു. ഒരു ആയത്ത് നിങ്ങൾക്കു തിരിഞ്ഞിട്ടില്ല. കാരണം പ്രവാചകന്റെ കാലത്ത് എങ്ങനെ ഒരു സംഗതിയില്ല. പിന്നീട് സഹാബത്തിന്റെ കാലത്തും പിന്നീട് അങ്ങോട്ടുള്ള നാല് തലമുറകളിലും ഇങ്ങനെയൊരു സംഗതിയില്ല. അങ്ങനെയില്ലാത്ത ഒരു സംഗതിക്ക് ഖുർആനിൽ നിന്ന് തെളിവ് ഒരു കുബൂരിയെ ആദ്യമായാണ് കാണുന്നത്. പിന്നെ നിങ്ങളുടെ വലിയ പൂജാക്കന്മാർ തന്നെ ഇത് ബിദ്അത്താണെന്ന് എഴുതി വച്ചിട്ടുണ്ട്. ബിദ്അത്തിന് എവിടെ നിന്ന് കുബൂരി ഖുർആനിൽ തെളിവ്.. നിങ്ങൾ വഹാബികൾക്കിട്ടു ഉണ്ടാക്കാൻ നിക്കല്ലേ. ഇവിടുത്തെ സലഫികൾ ഖുർആൻ പഠിച്ചതുകൊണ്ട് സലഫികൾക്ക് മനസ്സിലാകും ഏതൊരു പണ്ഡിതൻ പറഞ്ഞാലും അതിൽ തെറ്റിയത് ശരിയായി. നിങ്ങളെ പൊട്ടന്മാർ ആക്കാൻ ഇവർക്ക് എളുപ്പം കഴിയും. കാരണം ഒരൊറ്റയെണ്ണം ഖുർആൻ പഠിച്ചതല്ലല്ലോ.. ഓ ഉസ്താദ് പറയുന്നത് നല്ല ശരി.. മാഷാ അള്ളാ അൽഹംദുലില്ലാഹ് പറഞ്ഞ് പാസാക്കും
@PixelGraphic-bt1do2 ай бұрын
@@zainudheenabu5418 വഹാബികളുമായി എത്രയെത്ര മുഖാമുഖങ്ങൾ നിങ്ങൾ നടത്തി എന്നിട്ട് നിങ്ങൾ തന്നെ അംഗീകരിച്ച സംഗതിയാണ് ഇത് ബിദ്അത്താണെന്ന്. ബിദ്അത്തുൻ ഹസന ആണെന്ന്.. എന്നിട്ട് ബിദ്അത്തിന് തന്നെ ഖുർആനിൽ തെളിവൊന്നും.. ഞങ്ങൾക്ക് അതിനു വലിയ അത്ഭുതം ഒന്നുമില്ല അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ നിന്ന് തെളിവ് ഓതിയ ഉസ്താദിന്റെ പാരമ്പര്യല്ലേ.. അപ്പൊ അത്രയേ വരൂ.. നല്ലോണം വിഴുങ്ങിക്കൊടുത്തു ഉസ്താദിന് നല്ല താടിയും തൊപ്പിയും ഒക്കെയില്ലേ സംഗതി ജോറാണ്
@poovenilavu43532 ай бұрын
മുഹമ്മദു എങ്ങനെ നബിയാകും ? അള്ളാഹു എങ്ങനെ സൃഷ്ടാവാകും ? 🤔🤗
@MuhammedMustafa-io7xk2 ай бұрын
താങ്കൾ എങ്ങനെ മനുഷ്യനാകും
@ameenihsan56882 ай бұрын
പുതിയ ഗവേഷണ പണ്ഡിതൻ 😜😜
@sajeersajeer95332 ай бұрын
Ennu wahabi🤣
@ameenihsan56882 ай бұрын
@@sajeersajeer9533 സത്യം പറയുന്നവർ വഹാബികൾ ആണെങ്കിൽ അതാ ആയിക്കോട്ടെ എന്താ കുഴപ്പം
@MujeebRahman-qs6qc2 ай бұрын
@@ameenihsan5688കള്ളം പറയുന്ന മനുഷ്യ ജന്മങ്ങൾ ആണ് വഹാബികൾ
@sajeersajeer95332 ай бұрын
@@ameenihsan5688 athondavum wahabikal pala groupukalaaayi adi koodunnathum😁
@PixelGraphic-bt1do2 ай бұрын
@@sajeersajeer9533സ്വന്തം പാളയത്തിൽ എത്ര ഗ്രൂപ്പുകളായി എന്ന് ആദ്യം പരിശോധിക്കുക. ആദ്യം കുരുവട്ടൂരികൾക്കും മറുപടി കൊടുക്ക് എന്നിട്ട് വഹാബികൾക്ക് ഒലത്താം. വഹാബികൾ തൗഹീദ് വിഷയമായതുകൊണ്ട് പരസ്പരം ചർച്ചകൾ നടത്തും ചിലപ്പോൾ ഗ്രൂപ്പുകൾ ആയെന്നു വരാം. നിങ്ങള് സ്വലാത്ത് നഗറിൽ നേർച്ചപ്പെട്ടി വെക്കണോ ഗൂഗിൾ പേ നമ്പർ കൊടുക്കണം. മൗലിദിന് ബിരിയാണി വെക്കണോ നെയ്ച്ചോർ വെക്കണോ എന്ന് ചർച്ച ചെയ്താൽ മതി അതാവുമ്പോ പിളരുകയും ഇല്ല.