ഐ സി 38 പ്രാക്ടീസ് സെഷൻ. ലൈഫ്, ഹെൽത്ത് - ഇൻഷൂറൻസ് ലൈസൻസിംഗിന് ഒരു പാസ്സിംഗ് ഫോർമുല. സെക്ഷൻ 1 - കോമൺ സെക്ഷൻ
Пікірлер
@THULASII28 Жыл бұрын
Sir, ഇന്ന് 18/10 23 ഞാൻ exam എഴുതി ജയിച്ചു. എനിക്ക് മറ്റ് text കൾ ഒന്നും തന്നെ ഇല്ലായിരുന്നു. Series 1,2,3 ഇവ മിക്കപ്പോഴും ഞാൻ കേട്ടു പഠിച്ചതെ ഉള്ളൂ. എനിക്ക് ഒരു പാട് പ്രയോജനം ആയിരുന്നു. സാറിനു പ്രത്യേക നന്ദി അറിയിക്കുന്നു.
@FAYAZKHAN-qq8oj Жыл бұрын
Elapamanoo
@Ms-oz5pt11 ай бұрын
ഇതിൽ ചോദിച്ച ചോദ്യങ്ങൾ തന്നെ ആണോ വന്നത്?
@FAYAZKHAN-qq8oj11 ай бұрын
@@Ms-oz5pt ithil vannth onnum verilla bro njn ezhuthiyath an thott 2nd ezhuthy an jeychath
@iamriyadrajan10 ай бұрын
@@FAYAZKHAN-qq8ojരണ്ടാമത് എഴുതിയപ്പോ ഫീസ് എത്ര ആയി
@FAYAZKHAN-qq8oj10 ай бұрын
@@iamriyadrajan 500
@biniunni89093 жыл бұрын
ഒരുപാട് പ്രയോജനപ്പെടുന്ന ക്ലാസ്സ് ആണ് ഒരുപാട് ഒരുപാട് താങ്ക്സ്
@gladsondcruz2296 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് sir നൽകിയത്....ഞാൻ exam pass ആകാൻ ഈ ക്ലാസ്സ് സഹായിച്ചു. Thank you sir.❤
@ഗോപിക-ഛ8സ Жыл бұрын
ഈ vidio മാത്രം aano പഠിച്ചത്
@akshayshiva87309 ай бұрын
Njan class kettite examne pooi inne Pasha ithil paraunapola onnum exam vannila but passai. 2024 ila models iduga bakiullavarke ubagarapedata
@rajayyappath Жыл бұрын
Thank you sir . very useful
@rejaniajayaghosh85182 жыл бұрын
Thank you sir..... 👍👍🙏
@JoyabcJoyabc2 жыл бұрын
I passed the exam today, thanks for this video. This video is so helpful..
Eyalude place evideya, health insurance l work cheyyan thalparyam undo
@rizz87432 жыл бұрын
@@najithaarunarun4467 ha sir but engne apply aka
@rizz87432 жыл бұрын
@@najithaarunarun4467 Malappuram, haa thalparam und
@kamalasananv26013 жыл бұрын
Very good
@anu-jq9uq4 жыл бұрын
In direct qustion akile
@lokyreels57524 жыл бұрын
Sir English vedio undo
@smartinsure97914 жыл бұрын
working on that. thanks. Ask all to subscribe and support.
@Rishad_Ricci3 жыл бұрын
Super video 😍
@jijisunil2818Ай бұрын
English anno exam
@reethammarobinson56462 жыл бұрын
Super
@vijayana43 Жыл бұрын
🎉🎉🎉
@sangeethaka94764 жыл бұрын
Good coaching sir
@gopakumar26362 жыл бұрын
V good
@elsons19094 жыл бұрын
Very Useful
@SuryaVRAJU Жыл бұрын
👍👍👍👍
@sandrajigesh88484 ай бұрын
Njan padichu kodirikkkunnu
@shijucvattyara6802 Жыл бұрын
v gud
@raveendrentheruvath55444 жыл бұрын
നല്ല ക്ലാസ്സ് ....👌👌
@SharmilaK-df2ks19 күн бұрын
എനിക്ക് ഈ ജോലി ചെയ്യണമെന്നുണ്ട്. ഇത് നല്ലതാണോ ക്ലയന്റ് കിട്ടുന്നുണ്ടോ... ആരെങ്കിലും ഒന്ന് പറയുമോ?? 🙏🏻🙏🏻
@childministry47284 жыл бұрын
Ithin engana apply cheyyunne exam nn
@sandhyashiju61764 жыл бұрын
Super class
@smartinsure97914 жыл бұрын
thank you.
@tkgwireless4 жыл бұрын
20- )മത്തെ ഉത്തരം ഓരേ പൂളാണോ വ്യത്യസ്ത പൂളുകളല്ലേ ലൈഫ് വേറേ ജനറൽ വേറേ ഹെൽത്ത് വേറേ അപ്പോൾ ഓരേ പൂൾ എന്ന് പറഞ്ഞത് ശരി യാണോ ?
@shajikdch60983 жыл бұрын
സുപ്പർ അവതരണ ശൈലി
@sindhuramanandan3853 жыл бұрын
Very nice
@sindhuramanandan3853 жыл бұрын
Very nice
@dayanasr65263 жыл бұрын
Good class
@achusdrammas36013 жыл бұрын
ഇത് മനസ്സിലാക്കി പഠിക്കാൻ കഴിയുന്നുണ്ട്
@sudheersudheervb9323 жыл бұрын
Supar😘👍
@achuchakkaravlogs84214 жыл бұрын
Enneyum onnnu saport cheyyane
@ayshavc98073 ай бұрын
ഞാൻ ഇന്ന് എക്സാം എഴുതുന്നു 😄
@sankarmp69254 жыл бұрын
INSURANCE AGENTS - IC 38 Non Life): ഇതിനായി ഏതു സിലബസ് ഫോക്കസ് ചെയ്യണം?
@smartinsure97914 жыл бұрын
IC 38 Non life book can be downloaded from site
@bincymmathew.4 жыл бұрын
Very nice thankyou
@athirashiju37243 жыл бұрын
Clear video plz
@raveendrentheruvath55444 жыл бұрын
ഇംഗ്ലീഷില്‍ എഴുതി കാണിക്കുകയും ഇംഗ്ലീഷില്‍ പറയുകയും ചെയ്ത് മലയാളത്തില്‍ വിശദീകരിക്കുകയായിരുന്ന നല്ലത്... കാരണം പരീക്ഷ ഇംഗ്ലീഷിലാണല്ലോ.. നല്ല ഇംഗ്ലീഷ് അറിയാത്തവര്‍ക്കും അത് കൂടുതല്‍ ഗുണമായേനേ
@smartinsure97914 жыл бұрын
Exam winner discussion in English also will upload shortly
@anu-jq9uq4 жыл бұрын
Malayalathilum und exam
@raveendrentheruvath55444 жыл бұрын
@@anu-jq9uq അറിയില്ലായിരുന്നു...ഞാന്‍ ഏതായാലും ഇംഗ്ലീഷില്‍ തന്നെ എക്സാം ചെയ്തു പാസ്സായി
@@avanthikavlogs3583 IC 38 app le aake 2,3 question vannittollu, baakki okk just 2 time vaazhichaal manassilaavum ennaalum oru tension undeinu fail aavo enn aa tension vech avasaanam submit adichu result nokki status pass kaanichu score 30 appozha santhoshaaye pakshe insurance il cheraan aareyum kitteellya ... Code vannittund pakshe code active aakanam enkil 1 aale cherthanam 15000 venam active aakaan .. nee aale aadhyam nokki vekk allenkil ente pole tension aakendi varum..... Anyway all the best
ഇന്നായിരുന്നു എക്സാം pass ആയി thanks.... ഇൻഷുറൻസ് ne കുറിച്ച് അധികം അറിയാത്ത alkark ഈ questions മാത്രം ketu പോയാൽ pass ആവില്ല tto... സർ പറയുന്നത് പോലെ book കൂടി വയ്ക്കണം.... ഇംഗ്ലീഷ് ലും മലയാളം ത്തിലും questions ണ്ടാകും ഓംബുഡ്‌സ്‌മാൻ, health ഇൻഷുറൻസ് ന്റെ ഭാഗത്തു ninn, ഹോസ്പിറ്റൽ ഡോക്യുമെന്റ് for ക്ലൈമ് , third party.., വേർബെൽ communication, ആയി okke റിലേറ്റഡ് ques വന്നിരുന്നു...