hii social media annu namak parayunathil paruthiyund ellathinum orupadu karanagal undakum ella preshnakalum evideyittu vashalakunillaa mikku hospitalil kidanu icu il arum vannu anoshikooo villiko cheyithillaa njgalkk parathiyum illaa (ellavarkum avarudethaya karanagal undakum parayan athupole njgalkkum und❤) നമ്മൾ നിന്നത് camplight resort il annu ✌️ avide couples 1500/- including breakfast allathe varuvanel per head 750/- ullu kidilan annuttoh ennofu koraue peru chothichernuu avide ethra roopayanu ennu. .. Appo ittathanu avare contact cheyan number koodi ittekattoh 7907913252 ee offer avarude instagram acct follow cheyunavarkum namude viewers mathrolluttoh ❤️ instagram.com/camplights_?igshid=MzMyNGUyNmU2YQ==
@bincyouseph87047 ай бұрын
നമ്മൾ husband ന്റെ വീട്ടുകാർക്ക് വേണ്ടി എന്തൊക്കെയെ ചെയ്തു കൊടുത്തു എന്ന് പറഞ്ഞാലും അതിനൊന്നും ഒരു വിലയും ഉണ്ടാവില്ല... അമ്മായിഅമ്മ ഒരിക്കലും സ്വന്തം അമ്മയെപ്പോലെ ആവത്തും ഇല്ല... Trip പോകാൻ കുഞ്ഞാറ്റടെ പപ്പയെയും മമ്മയെയും കൊണ്ട് പോകാരുന്നില്ലേ... Video ൽ വരാൻ താല്പര്യം ഇല്ലാത്തവരു വരണ്ട...
@anusharnair.7 ай бұрын
കുഞ്ഞാറ്റ ഭയങ്കര jenuine ആണ്. KZbin വീഡിയോ start ആയപ്പോൾ thott ഞൻ കാണാറുള്ളതാണ്. പാവം ഒരു കൊച്ച. So ഇനിക്ക് ഇത്രേ പറയാൻ ഒള്ളു ഇത്രേം പാവം aavall. ചിലർ നമ്മളെ വല്ലാണ്ട് use aakum.
മോൻ മരിച്ചാലും മരുമോൾടെ കണ്ണിനു കണ്ണീര് കാണണമെന്നു ചിന്ദിക്കുന്ന കുറെ എണ്ണം ind
@athirapramod19957 ай бұрын
❤❤
@Bincy-b-ons7 ай бұрын
എന്തൊരു സ്നേഹമായിരുന്ന് അമ്മക്ക്. എല്ലാം വെറും തട്ടിപ്പയിരുന്നു. തന്റെ മകന്റെ കുറവുകളെ മറന്നു ജീവിക്കാൻ വേണ്ടി രാപകൽ ഇല്ലാതെ നെട്ടോട്ടം ഓടുന്ന കുഞ്ഞാറ്റയെ സപ്പോർട്ട് ചയ്തു കൂടെ നിർത്തിക്കൂടെ ❓നിങ്ങൾ അവർക്കു പണം നൽകി സഹായിക്കേണ്ട. അവർക്കു ഒരു സപ്പോർട്ട് ആയിക്കൂടെ ❓
Eth parents ayalum kuttikal uyarathilethunnathinu support cheyyanam allathe ego adich nilkalla vendath k sheriyakum nigale pwolik
@rishananasarr61877 ай бұрын
Saramilla എല്ലാം ശെരിയാകും അല്ലാകുടുബത്തിലും ഉണ്ടാകും ചെറിയ പ്രശ്നങ്ങൾ happy ayi iriku♥️
@meghasujanm42317 ай бұрын
You are such an hardworking person kunjata. I’ve never seen your husband help out in any household chores or atleast take care of the child when you study! And yet you still manage to study, work,take care of the house and your child ! It seems like your husband and his family takes you for granted a lot. Don’t feel bad about their negative attitude, if they valued you as a person even a bit they’d never say a single bad thing about you. And will most certainly understand your situation!
@myworld79777 ай бұрын
എനിക്കും ഒരു ചെറിയ യൂട്യൂബ് ചാനൽ ഉണ്ട്. ഞാൻ എന്റെ വീട്ടിലാണ് നിൽക്കുന്നത് എല്ലാവർക്കും അറിയേണ്ടത് ഞാൻ എന്താ അവിടെ നിൽക്കാത്തത് എന്താ ഇക്കാന്റെ വീട്ടുകാരെ വീഡിയോയിൽ കാണാത്തത് എന്നാണ്. ഏതു കുടുംബത്തിലാണ് ഇന്ന് പ്രശ്നമില്ലാത്തത് എല്ലാവർക്കും അവരുടേതായ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവും. അത് ഓർക്കാൻ നിന്നാൽ മനസ്സിന് പിന്നെ ഒരു സുഖവും ഉണ്ടാവില്ല ഞാൻ അതിനെ പറ്റി ഒന്നും ഓർക്കാറില്ല.