Product കിട്ടുന്ന സ്ഥലം പറഞ്ഞത് നന്നായി, കാരണം നമ്മൾ ആരെയും ഭയക്കേണ്ട കാര്യം ഇല്ല,,, കർഷകൻന് ഉപകാരം അല്ലെ തീർച്ചയായും അതിൽ ഞങ്ങൾക് സഹായം ആയി അല്ലെങ്കിൽ ഇതും തപ്പി നടക്കേണ്ടി വന്നേനെ 🙏🏻🙏🏻🙏🏻
@agrobees2 ай бұрын
@@SreePg-y4p നെടുക്കണ്ട ബയോസോൺ
@sobinjoseph17044 ай бұрын
ICL Bloom 8:24:24+4MgO+6S ഇങ്ങനെ ഒരു product വിപണിയിൽ കണ്ടു ഇതിന്റെ ഒരു video ചെയ്യുവോ
@agrobees4 ай бұрын
ആം
@jeganraj88524 ай бұрын
Good explanation Happy teachers day sir
@agrobees4 ай бұрын
🥰
@thegang124 ай бұрын
👍👍👍👍👍
@binsmathew35554 ай бұрын
Biozone അത് എവിടെ ആണ് nedumkandathu
@agrobees4 ай бұрын
ബസ് സ്റ്റാൻഡ്ന്റെ ഓപ്പോസിറ്റ്
@binsmathew35554 ай бұрын
❤❤
@TempOne-qo8ci4 ай бұрын
വാം തുടങ്ങി മിത്ര ജീവാണു ക്കളും രാസവളങ്ങളുo മരുന്നുകളും ഉപയോഗിക്കങ്ങ ഇടവേള സമയം തുടങ്ങിയവ വിശദികരിച്ച് നല്ല രീതിയിൽ വിശദമായി ഒരു വീഡിയോ ചെയ്യണം
@agrobees4 ай бұрын
@@TempOne-qo8ci 👍
@hitline5524 ай бұрын
Thanks, Bro.
@bennymathew47624 ай бұрын
👍👍👍👍 Supper Bro👍👍👍💯💯💯🙏
@apu2954 ай бұрын
Dose 500 gram ano
@arune.s21794 ай бұрын
1kg /200Ltr
@nallaneram14 ай бұрын
കായ വലുപ്പം വയ്ക്കുന്ന സമയത്ത് MkP കൊടുത്താൽ അതിലുള്ള അതിക ഫോസ്ഫറസ് കായ വളരാതെ പെട്ടെന്ന് മൂപ്പ് എത്തി സൈസ് കുറഞ്ഞ കായ വിളവാകുമോ?
@agrobees4 ай бұрын
ഇല്ല
@johnsonyohannan5764 ай бұрын
Ithu evide kittum bro
@arune.s21794 ай бұрын
Kcpmc
@kubendrankube64234 ай бұрын
Available only at All KCPMC Branches
@josephunnichan44244 ай бұрын
👍🏻
@apu2954 ай бұрын
Thank you
@jeffinjoseph89214 ай бұрын
❤️👍👍
@radhakrishnankg94614 ай бұрын
1 കിലോ450/- കയാണെങ്കിൽ നല്ല വില്പന കിട്ടിയതു തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല രാസവള കമ്പനിയായ IFFCO യുടെ ഇതേ Ratio യിലുള്ള NPK ക്ക് 190/- per KG കിട്ടുമ്പോൾ
@agrobees4 ай бұрын
@@radhakrishnankg9461 👍 റിസൾട്ട് പോര
@GokulRaju-e6b4 ай бұрын
ഭായി പരമാവധി ഇലകൾക്കു കൊടുക്കാതിരിക്കുന്നത് അല്ലെ നല്ലത് കാരണം ഫങ്ങാസ് കൂടുതൽ ആയിട്ട് കാണുന്നുണ്ട് ഇങ്ങനെ കൊടുത്ത് കഴിയുമ്പോൾ എന്റെ ഒരു അഭിപ്രായം ആണ്....
@agrobees4 ай бұрын
@@GokulRaju-e6b ഒരിക്കലും ഇല്ല ബായി ഫോലിയാർ ഇലകളിൽ തളിക്കാൻ ഉള്ളതാണ് വാട്ടർ സൊല്യൂബിൾ ഫേർട്ടിലിസർ ഇലയിൽ കൊടുത്താൽ ഫങ്കൽ അറ്റാക്ക് ഉണ്ടാവാൻ ചാൻസ് ഉണ്ട്