Ingane ulla adhypakar Schoolukalilum കോളേജ് കളിലും undengil പഠനം adipoli aarunnu..... Dedicated ആയിട്ടുള്ളവർ churukkamaanu..മാഷിന്റെ class kaanaan സാധിച്ചതിൽ സന്തോഷം...... KTET നേടണം..... ഭയങ്കര ആഗ്രഹം ആണ്.... എന്തായാലും സാധിക്കും എന്ന് തോന്നുന്നു 🙏God bless U
@audioPSC3 жыл бұрын
തീർച്ചയായും കിട്ടും...
@monume55613 жыл бұрын
Thanku so much..........
@shabanashareef8364 Жыл бұрын
Kittyo ktet
@positivemind6196 Жыл бұрын
Ath maathralledo . Aarkko vendi nthokkeyo records ezhuthich book kaanaathe padikkaanum paranj ngineyo TTC pass aayi😅
@aiswarya1921 Жыл бұрын
അതെ... Ktet kitiyo
@ansiyashamnad9336 Жыл бұрын
2 yrsinu sheshamanu sirnte class kandu thudangiyat. Orupad psychology classes kanditund. Itrem manassilaki padippikunna oru adyapakan mash thannane. U are great. God bless u sir. Orupad uyarangalilek pokan sadhikkatte.
@shilgybiju7513 жыл бұрын
ഈ ക്ലാസ്സ് കിട്ടിയപ്പോൾ കാര്യങ്ങൾ വളരെ ഈസിയായി മനസ്സിലാക്കാൻ സാധിച്ചു. Thank u sir
@athiram45743 жыл бұрын
Simple ആയി മനസ്സിലാക്കാൻ കഴിഞ്ഞു.thank you
@KailasAadhish Жыл бұрын
Sir nde class കണ്ടപ്പോഴാണ് psychology ഇഷ്ട്ടപെട്ടു പഠിക്കുന്നത്.B.ed കഷ്ടപ്പെട്ട് പഠിച്ചതാ.ഒന്നും മനസ്സിലാകാതെ.ഇപ്പോഴാ എല്ലാം മനസ്സിലാവുന്നത്.thanku സർ lpup ക്ക് വേണ്ടി prepare ചെയ്യുന്നു.
@jashidjashi93432 жыл бұрын
Ithilum better class aarkkum pattilla........ur excellent teacher
@niyaponnus168311 ай бұрын
Super class sir .ethu vareyulla ella clasum kandu .valare nannayi manasilayi.very helpful Thanku very much.
@sinigeorge37702 жыл бұрын
നല്ലതുപോലെ മനസ്സിലായി. Sir ന്റെ എല്ലാ ക്ലാസ്സും വളരെ നല്ലപോലെ മനസ്സിലാകുന്നുണ്ട്.👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏
@lizasunny9812 жыл бұрын
Sathym 🙏
@bhamamadhu57343 жыл бұрын
Thanks sir eniyum ക്ലാസ്സുകൾ pratheekshikunnu🥰
@jismajames57263 жыл бұрын
Woww..sir...kandathil vech aaaattavum nannayi manasilaya psychology class with simple cute nd wonderful explanation....be blessed forever and be a blessing to others ❤
@audioPSC3 жыл бұрын
🤗🤗🙏
@ranitk5012 жыл бұрын
Super. Class. Nallonam. Manasilaakki. Thannu. Thanks. Sir God. bless. You