വളരെ ഭംഗിയായി പഠിപ്പിക്കുന്നുണ്ട്. നന്നായി മനസ്സിലാകുന്നുമുണ്ട്. നന്ദി 🙏
@sreevalsammusic632212 күн бұрын
🙏 നമസ്ക്കാരം ഗുരു 🙏
@vijayakumaribalakrishnan272610 ай бұрын
ഗംഭീരo🙏🙏🙏🌹
@krishnachandranvengalloor9652 жыл бұрын
സർ ഞാൻ ഒരു ഭാഗവത സപ്താഹം പരിപാടിയിൽ പങ്കെടുത്തു കഴിഞ്ഞു ഒറ്റപ്പാലം വേങ്ങേരി മഹാദേവ വിഷ്ണു ക്ഷേത്രത്തിൽ .അവിടെ കുചേലവൃത്തം കുറച്ചുഭാഗം അഷ്ടപദി ആലപിച്ചു .ഇടക്ക വായിക്കാൻ അറിഞ്ഞിരുന്നു എങ്കിൽ എന്ന് ചിന്തിച്ചപ്പോൾ ആണ് താങ്കളുടെ ക്ലാസ് കാണാൻ ഇടയായത് .എന്നെ പൊലെ ഇതിന്റെ ഗ്രാഹ്യം വല്ലാതെ ഇല്ലാത്തവർക്ക് ഇത് വളരെ പ്രയോജനമായി .ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .ഒത്തിരി സന്തോഷം .ഭഗവാന്റെ നിശ്ചയം ആയിരിക്കും ഇന്ന് ഇത് നോക്കാൻ തോന്നിയത് .🙏🙏🙏🙏
@shalurajsobhanaviswanath51544 ай бұрын
Thank you so much Sir
@unboxingkeralavillages8144 жыл бұрын
Nandakumar Sir, kure naalaayulla aagraham aayirunnu.. Sir nte class il ninnum nannayi manasilakkan saadhikkunnu, eagerly waiting for next lesson :-)