വളരെ മികച്ച അവതരണം .. വീണ്ടും എടപ്പളയം പോയ ഒരു ഫീൽ കിട്ടി 😍
@trippingvibesАй бұрын
@@JourneysofSanu Thank you bro😇
@santhoshkumar42828 күн бұрын
Adipoli congrats🎉🥳👏 from tamilnadu
@trippingvibes28 күн бұрын
@@santhoshkumar428 Thank you bro😇
@ARKentertainments22553 күн бұрын
Nice video bro 🥰
@trippingvibes3 күн бұрын
@@ARKentertainments2255 thank you bro, eagerly waiting for your comeback 😇
@xX-LW-XxАй бұрын
Very nice brother! Wishing you good luck, from TN!
@trippingvibesАй бұрын
@@xX-LW-Xx Thank you brother 😇🙏
@arunksasi2908Ай бұрын
കൊള്ളാം.. സസ്പെൻസ് ത്രില്ലെർ കണ്ടപോലെ ഉണ്ട് 🥰
@trippingvibesАй бұрын
@@arunksasi2908 Thank you da🥰
@kripeshk7911Ай бұрын
It's incredibly soothing to my soul🧘♀️
@trippingvibesАй бұрын
@@kripeshk7911 Happy to hear that bro🙏
@ratheeshnair3115Ай бұрын
Thrilling watch 😮👌👌
@trippingvibesАй бұрын
Thank you sir
@navasnk7097Ай бұрын
Adipoli bro... 👏👏👏
@trippingvibesАй бұрын
@@navasnk7097 Thank you aliya
@rvkrishna79Ай бұрын
Adipwoliiiii
@trippingvibesАй бұрын
@@rvkrishna79 thank you aliya
@Shefinerattupetta-s6oАй бұрын
വീഡിയോ അടിപൊളി ❤️❤️❤️ബ്രോ
@trippingvibesАй бұрын
@@Shefinerattupetta-s6o Thank you bro❤️❤️❤️
@trawild_Ай бұрын
വീഡിയോ സൂപ്പർ! excitement at its peak 👏🏻👏🏻👏🏻❤❤❤Congrats Bro!
@trippingvibesАй бұрын
@@trawild_ Thank you bro❤️❤️😇
@seethetravel3291Ай бұрын
Kollam 👏🏽👏🏽👏🏽🥰
@trippingvibesАй бұрын
@seethetravel3291 thank you bro😇🙏🙏
@Gogucr7Ай бұрын
Nice brother👌
@trippingvibesАй бұрын
@@Gogucr7 thank you brother😇
@sowmeeshchandran8836Ай бұрын
Yeah mwone 🔥🔥🔥🔥
@trippingvibesАй бұрын
@@sowmeeshchandran8836 ♥️♥️♥️
@ronyt421Ай бұрын
Awesome video macha
@trippingvibesАй бұрын
@@ronyt421 thank you macha
@KarthikeyanSivagnanam-n3gАй бұрын
Nice porcupine footage
@trippingvibesАй бұрын
@@KarthikeyanSivagnanam-n3g Thank you, we got them so close
@ak_beatburstАй бұрын
😲 😱 tiger attack... kidu annaaaooooi
@trippingvibesАй бұрын
@@ak_beatburst 😅😅
@sreeshyam7970Ай бұрын
Superb…
@trippingvibesАй бұрын
@@sreeshyam7970 thank you aliya😇
@malayali3965Ай бұрын
Wow super
@trippingvibesАй бұрын
@@malayali3965 thank you
@malayali3965Ай бұрын
Part 2undo
@trippingvibesАй бұрын
@ und, sunday varum
@SHIBINSHIBZZZАй бұрын
കൊള്ളാം നല്ല വീഡിയോസ് ഇനിയും ഇത് പോലത്തെ വീഡിയോസ് പോരട്ടെ
@trippingvibesАй бұрын
@@SHIBINSHIBZZZ thank you bro, stay tuned😇
@HarishKumar-cw4rdАй бұрын
Super buddy
@trippingvibesАй бұрын
@@HarishKumar-cw4rd Thank you buddy
@NirmalVnVnАй бұрын
Niceeeeee buddy
@trippingvibesАй бұрын
@@NirmalVnVn thank you bro♥️
@pravinkumar-jk9obАй бұрын
Ravi chetan my friend good person and he good chef
@trippingvibesАй бұрын
@@pravinkumar-jk9ob He’s a great man and his cooking skills are of next level. Mind blowing chef🥰
@pravinkumar-jk9obАй бұрын
@trippingvibes yes correct bro i also monthly once going to this forest
@trippingvibesАй бұрын
@ 😇
@jishabaiju3657Ай бұрын
🎉🎉🎉
@trippingvibesАй бұрын
@@jishabaiju3657 ❤️❤️❤️
@sumathisharath5385Ай бұрын
❤❤
@trippingvibesАй бұрын
@@sumathisharath5385 ♥️♥️
@saiteja8543Ай бұрын
Plz add English subtitles to ur videos ur video editing everything is good
@trippingvibesАй бұрын
@@saiteja8543 sure bro, I’ll do it ASAP (for this video too) Thanks for the support 😇
@Project-m1kАй бұрын
ഞങ്ങൾ വാച്ച് ടവറിൽ താമസിച്ചിട്ടുണ്ട്. സൂപ്പറാണ്. റേറ്റ് കൂടുതായതാണ് നല്ലത് . അല്ലെങ്കിൽ എല്ലാ അലവലാതികളും ഇടിച്ചു കയറും. കാടിനോട് അത്ര ഇഷ്ടമുള്ളവരേ ഈ റേറ്റ് കൊടുത്ത് ഒരു രാത്രി താമസിക്കൂ.
@trippingvibes21 күн бұрын
@@Project-m1k ബ്രോ ആ പറഞ്ഞത് ശരിയായില്ല, കയ്യിൽ പൈസ ഇല്ലാഞ്ഞതുകൊണ്ട് എനിക്കും പല സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. So I know that pain. കാടിനോട് ഇഷ്ടമുള്ള എന്നാൽ അത് ആഫോർഡ് ചെയ്യാൻപറ്റത്ത ആളുകളുണ്ട് അവർക്കുവേണ്ടിക്കൂടിയാണ് ഈ വീഡിയോ😇
@Project-m1k21 күн бұрын
@trippingvibes അങ്ങനെ കുറച്ച് ആളുകളേയുള്ളൂ. 90% മലയാളി പുരുഷന്മാരും Tour പോകുന്നത് കള്ള് കുടിക്കാനാണെന്നത് സത്യമാണ്. പലപ്പോഴും പല കാട്ടുപാതകളിൽ കൂടിയും കൂക്കിവിളിച്ച് ഹോണടിച്ച് ബഹളമുണ്ടാക്കി പോകുന്നവരെ കണ്ട് സഹികെട്ടാണ് പറയുന്നത്. Forest area യിൽ കർശന നിയമങ്ങൾ പാലിക്കപ്പെടണം എല്ലാവരും തള്ളിക്കയറി വരേണ്ട ഒരു സ്ഥലമല്ലല്ലോ കാട്.....പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു Thanks.
@vaisakh61419 күн бұрын
ഇതെല്ലാം കണ്ട് സന്തോഷിക്കുന്ന...ബീറ്റ് ഫോറെസ്റ് ഓഫീസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഞാൻ 😅😅
@trippingvibes19 күн бұрын
@@vaisakh614 congrats bro, അപ്പോ ഇനി കാട്ടിലൂടെയുള്ള യാത്രകളിൽവെച്ച് കാണാം 😇
@vaisakh61419 күн бұрын
@@trippingvibes പ്രതീക്ഷയോടെ ...😄❤️
@trippingvibes19 күн бұрын
@ 😇
@Midhun_2xx4Ай бұрын
ഞാൻ പണ്ട് കാട്ടുപൂച്ച വളർത്തിയിരുന്നു സീമ ടീച്ചർ ഫിഷ് ടാങ്കുകൾ നിർത്താൻ പറഞ്ഞു അപ്പോ അംബേദ്കർ എല്ലാം ഒഴിവാക്കി😢 ഓരോരോ ഓർമ്മകളെ😊❤ പഴയകാല മനോഹരം
@trippingvibesАй бұрын
@@Midhun_2xx4 എന്നാലും സീമ ടീച്ചർ ആ കാണിച്ചത് ഒട്ടും ശരിയായില്ല🥹
@gujjuvicky8147Ай бұрын
Once in our tiger trail program we encountered a sambhar deer 🦌 so close jumping right in front of us hearing an alarm call… the next moment 💔
@trippingvibesАй бұрын
@@gujjuvicky8147 We’re planning for tiger trail. I’ll be a great experience
@gujjuvicky8147Ай бұрын
@ no doubt in it 👍Happy trekking
@trippingvibesАй бұрын
@ thank you bro😇
@spnanandanand657Ай бұрын
How to go to there
@trippingvibesАй бұрын
@@spnanandanand657 Book the stay through the official website of Periyar Tiger Reserve, website link given in video description. Reach thekkady on the day you booked and report to edc office by 12PM
@spnanandanand657Ай бұрын
@trippingvibes thank you❤
@trippingvibesАй бұрын
😇
@nariyamck3328Ай бұрын
ആഴ്ചയിൽ ഒരു രണ്ട് വീഡിയോ എങ്കിലും വേണം
@trippingvibesАй бұрын
@@nariyamck3328 യാത്രയും എഡിറ്റിങ്ങും എല്ലാംകൂടെ ആകുമ്പോൾ എത്രത്തോളം നടക്കുമെന്ന് അറിയില്ല, But try ചെയ്യാം😇
@govilkirankalari7405Ай бұрын
❤❤❤❤
@trippingvibesАй бұрын
♥️♥️♥️
@paan3500724 күн бұрын
The wildlife in kerala is so good but the tourism initiative of the govt is so poor ...in comparison to central india parks or in comparison to Karnataka u get no sightings regularly there because the safari routes are in periphery and u don get to go in the proper safari routes...same problem with tamilnadu
@trippingvibes24 күн бұрын
@@paan35007 You said it, Bandipur and Muthanga are two sides of the same forest. You can see the difference in either States approach towards wildlife tourism clearly.
@paan3500724 күн бұрын
@@trippingvibes Sure ! I am in awe of Kerala but strangely Kerala govt is hesitant on wildlife tourism..hope it changes soon ! God's own country deserves to be explored better!
@ജെറമിയАй бұрын
ക്യാമറ എതു brother
@trippingvibesАй бұрын
@@ജെറമിയ Bro, Nikon z6iii & z30 with nikkor 180-600mm, 16-50 & 50-250 lenses, pinne chila shotsinu iPhone 13um use cheythitund