IDAVAZHIYILE PRETHAM | Pashanam Shaji | Ganesh Karingat | Ashwin Ganesh | 4K | Malayalam Short Film

  Рет қаралды 173,049

Indian Cuckoo

Indian Cuckoo

Күн бұрын

ഇടവഴിയിലെ പ്രേതം
ഒരു പക്ഷേ ഇതുപോലെ ഒരു അനുഭവ കഥ നിങ്ങൾക്കും കാണാം..!!
SUBSCRIBE : bit.ly/3qij1zh
#IdavazhiyilePretham #PashanamShaji #Shortfilms
IDAVAZHIYILE PRETHAM SHORT FILM
STORY, SCRIPT, DIRECTION : GANESH KARINGAT
PRODUCED BY : AMJ NAIR
DOP : NISHANTH THALAYADUKKAM
ASSOCIATE DIRECTOR: SAJITH SANJU
ASSOCIATE CAMERA : HIMESH
EDITING : JISHAD MUHAMMED
BGM : SREEJITH NILESHWAR
ART: DIVEESH
CO-ORDINATOR : BINU GOPI
PRO : SETHU BANGALAM
CAST :
SAJU NAVODAYA (Pashanam Shaji)
ASHWIN GANESH
KN KEEPPERI MASTER
SAJITHA PALLATH
RAVI PATTENA
ASRAYA VIJAYAN
NIRANJAN SUDHEESH
|| ANTI-PIRACY WARNING ||
This content is Copyrighted to INDIAN CUCKOO Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
©IndianCuckoo

Пікірлер: 351
@maestroreloaded862
@maestroreloaded862 3 жыл бұрын
പാഷാണം ഷാജിയുടെ😍 കൂടെ മത്സരിച്ചു അഭിനിയച്ച പയ്യനും നല്ലൊരു ഭാവി കാണുന്നു...മനോഹര സിനിമാറ്റോഗ്രാഫി.. ഏവര്ക്കും ആശംസകൾ..👌🤩
@madhutk3132
@madhutk3132 3 жыл бұрын
🔥🔥👍
@rameshdevaragam9529
@rameshdevaragam9529 3 жыл бұрын
ഒരു തുടക്കക്കാരന്റെ 'കൈവിറ ' യൊന്നുമില്ലാത്ത നല്ല സംവിധാനം. ഇനിയും ഒരുപാടു നല്ല സൃഷ്ടികള്‍ ഉണ്ടാവട്ടെ.
@madhutk3132
@madhutk3132 3 жыл бұрын
👍🔥
@ganeshankaringat2751
@ganeshankaringat2751 3 жыл бұрын
Thank you
@jamshadjamshi5437
@jamshadjamshi5437 3 жыл бұрын
ഗ്രാമം.... സൂപ്പർ... പഴയകാല സിനിമ കണ്ടത് പോലെ... വെരി good
@madhutk3132
@madhutk3132 3 жыл бұрын
👍🔥
@kishorbabu721
@kishorbabu721 3 жыл бұрын
Supper perfomance.. നിന്നിലൊരു നടനുണ്ട്.. ആശംസകൾ
@muhammedshamil6682
@muhammedshamil6682 3 жыл бұрын
പാഷാണം shaji----- താങ്കളുടെ ആ പഴയ കാല സ്കിറ്റുകൾ ആണ് ഈ ലോക്‌ഡോൺ ലും നേരം പോക്ക്.❤❤ miss ചെയ്യുന്നു ആ സ്കിറ്റുകൾ 🔥🔥
@madhutk3132
@madhutk3132 3 жыл бұрын
True..🔥
@-kuzhiyana1245
@-kuzhiyana1245 3 жыл бұрын
കലക്കി...ആ നാടിന്റെ ഭംഗിയും കഥയുമൊക്കെ നന്നായിചെയ്തു. അശ്വിൻ.. യത്രകൾ തുടരട്ടെ👍🎊🎊🎊 By Rejeesh
@madhutk3132
@madhutk3132 3 жыл бұрын
😍😍
@ganeshankaringat2751
@ganeshankaringat2751 3 жыл бұрын
Thank you
@sargakairali
@sargakairali 3 жыл бұрын
നല്ല അവതരണം.... മികച്ച ദൃശ്യങ്ങൾ.... നല്ല അവതരണം... Feal good movie
@madhutk3132
@madhutk3132 3 жыл бұрын
🔥🔥
@priyajayan99
@priyajayan99 3 жыл бұрын
ക്യാമറ സൂപ്പർ. മനോഹരമായി പ്രകൃതി ദൃശ്യങ്ങൾ ഒപ്പി എടുത്തിരിക്കുന്നു 👍👍👍👍
@madhutk3132
@madhutk3132 3 жыл бұрын
👍🔥
@nalini5108
@nalini5108 3 жыл бұрын
ഷാജു ചേട്ടന്റെ സംസാരം കേട്ട് ഞാൻ കരുതി പ്രേതമായി വരുമെന്ന്😂😂...കൊള്ളാം..നല്ല ഗ്രാമ പശ്ചാത്തലം....!!!!
@althaf5991
@althaf5991 3 жыл бұрын
Spoiler
@unnikrishnanpoduval2530
@unnikrishnanpoduval2530 3 жыл бұрын
കുട്ടിത്തം നിറഞ്ഞ ഒരു പ്രേത കഥ ലളിത മായും സരസമായും അവതരിപ്പിച്ചു .അശ്വിൻ ന്റെ മികച്ച അഭിനയം അഭിനന്ദനങ്ങ ളർഹി ക്കുന്നു ..സിനിമയുടെ ഫോട്ടോ ഗ്രാഫി പ്രശം സനാ വഹം ശ്രീ ഗണേഷിനും ടീമിനും വിജയകര മായി ഒരു ഷോർട് ഫിലിം ചെയ്തു വെന്നു തീർച്ച യായും അഭിമാനിക്കാം 💕
@madhutk3132
@madhutk3132 3 жыл бұрын
😍😍
@ganeshankaringat2751
@ganeshankaringat2751 3 жыл бұрын
Thank you
@noushadrh7893
@noushadrh7893 3 жыл бұрын
Ganesh bhai Aswin thakarthu ta, nalla oru bhaviyund mone, all the very best
@madhutk3132
@madhutk3132 3 жыл бұрын
😍😍
@ganeshankaringat2751
@ganeshankaringat2751 3 жыл бұрын
Thank you
@lijomonn5346
@lijomonn5346 3 жыл бұрын
Nice.... 👍... Palathil ninnum.. Alochikkunna shot nice.... Symbolic aayi.... 👍
@madhutk3132
@madhutk3132 3 жыл бұрын
👍🔥
@jagananand3647
@jagananand3647 3 жыл бұрын
Keralam➖gods own country 🤩visuals🔥
@madhutk3132
@madhutk3132 3 жыл бұрын
🔥🔥
@jistopanicker9353
@jistopanicker9353 3 жыл бұрын
വലിയ ഒച്ചപ്പാടൊന്നുമില്ലാതെ ഒരു കുഞ്ഞി ഫിലിം ..നന്നായിട്ടുണ്ട് 👌😍
@madhutk3132
@madhutk3132 3 жыл бұрын
👍👍
@binupallickal
@binupallickal 3 жыл бұрын
Nice film enjoyed all the best
@madhutk3132
@madhutk3132 3 жыл бұрын
😍
@danyjose9876
@danyjose9876 3 жыл бұрын
1000ആമത്തെ suscriber
@madhutk3132
@madhutk3132 3 жыл бұрын
👍
@arshadfdnarshadfdn1236
@arshadfdnarshadfdn1236 3 жыл бұрын
ഇതുപോലെ മെഴുക് തിരി ചിരട്ട പിടിച്ചു പോയ്ട്ടുളളവർ എത്രപേരുണ്ട്
@madhutk3132
@madhutk3132 3 жыл бұрын
Correct bro..😍
@simpleman102
@simpleman102 3 жыл бұрын
Nammalunde😃
@duke1297
@duke1297 3 жыл бұрын
Kollaloo🤣👌
@SahadCholakkal
@SahadCholakkal 3 жыл бұрын
അടിപൊളി കുളം
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
മകൻ എത്ര രാത്രിയിലും വരാം എന്നെറിഞ്ഞിട്ടും..ഉമ്മറത്തെ ലൈറ്റെല്ലാം ഓഫാക്കിയിട്ട അമ്മയ്ക്കിരിയ്ക്കട്ടെ ഒരു കുതിര പവൻ... 😂😂😂എന്തായാലും BGM, ക്യാമറ സൂപ്പർ...👍👍👍
@madhutk3132
@madhutk3132 3 жыл бұрын
ലൈറ്റ് ഉണ്ട് ബ്രോ..വോൾട്ടേജ് കമ്മിയായിരിക്കും 😆
@rajeeshaingoth2683
@rajeeshaingoth2683 3 жыл бұрын
😁💡@11:34
@haseena-fathah
@haseena-fathah 4 ай бұрын
😅😂
@joby5072
@joby5072 Ай бұрын
😂😅
@tonystak420
@tonystak420 3 жыл бұрын
കൊള്ളാം 😁😁😁😁😁😁
@MSWorldKL74
@MSWorldKL74 3 жыл бұрын
😍😍😍
@midhunsr3131
@midhunsr3131 3 жыл бұрын
Hamsalekha sir's song at starting background... Karnataka memories... Wonderful photography. Superb short film.
@madhutk3132
@madhutk3132 3 жыл бұрын
🌹👍
@nisark7274
@nisark7274 3 жыл бұрын
സംവിധായകൻ്റെ മിടുക്കു കൊണ്ട് രക്ഷപ്പെട്ട ചെറിയ ഒരു കഥ
@preethacpreetha7067
@preethacpreetha7067 3 жыл бұрын
Ganeshaaa direction editing acting camera okke superanu... Mon nannayi abhinayichu... Motham adipoli... Abhinandanangal🌹🌹🌹🌹👍👍👍👍😍
@madhutk3132
@madhutk3132 3 жыл бұрын
👍😍
@ganeshankaringat2751
@ganeshankaringat2751 3 жыл бұрын
Thank you
@remanizacharias2042
@remanizacharias2042 3 жыл бұрын
കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്
@madhutk3132
@madhutk3132 3 жыл бұрын
🔥🔥
@kirangamer8868
@kirangamer8868 3 жыл бұрын
Pashanam uyir
@Anirudhan969
@Anirudhan969 3 жыл бұрын
Natural beauty
@preejuprabhakaran8662
@preejuprabhakaran8662 3 жыл бұрын
Making kollaam... Visual ellaam poli
@madhutk3132
@madhutk3132 3 жыл бұрын
👍🔥
@sree0728
@sree0728 Жыл бұрын
Mooch
@munuartkm8494
@munuartkm8494 3 жыл бұрын
ന്റെ പൊന്നോ പൊളിച്ചുട്ടോ 😍😍🌹😍😍
@sreejileo6219
@sreejileo6219 3 жыл бұрын
Wow💙😁
@vysakhvasu8342
@vysakhvasu8342 3 жыл бұрын
🤚🤚🤚🤚
@ahmadsaleem2480
@ahmadsaleem2480 3 жыл бұрын
Sound ക്ലാരിറ്റി സൂപ്പർ ആണ്.... good....
@aviationfuzzhq6813
@aviationfuzzhq6813 3 жыл бұрын
😅😅🙌🏼👌🏻
@abrahammathai2367
@abrahammathai2367 3 жыл бұрын
Simple and best. Super acting.
@madhutk3132
@madhutk3132 3 жыл бұрын
👍🌹
@gangadharanperiyatt1525
@gangadharanperiyatt1525 3 жыл бұрын
👌👌
@kavithachirukandanparambil4143
@kavithachirukandanparambil4143 3 жыл бұрын
Super
@madhutk3132
@madhutk3132 3 жыл бұрын
Super...!!!👍👍👍👍💗💗💗
@_JitheshAdm94
@_JitheshAdm94 3 жыл бұрын
Making suprb🤩🤩🤩
@itsmeabhishek754
@itsmeabhishek754 3 жыл бұрын
നല്ല രസംണ്ടായിരുന്നു കണ്ടിരിക്കാൻ
@madhutk3132
@madhutk3132 3 жыл бұрын
🔥
@amithchandran4000
@amithchandran4000 3 жыл бұрын
Mass,poliyairunnu
@madhutk3132
@madhutk3132 3 жыл бұрын
🔥
@shijunambiarnambiar
@shijunambiarnambiar 3 жыл бұрын
Super👍
@aviationfuzzhq6813
@aviationfuzzhq6813 3 жыл бұрын
Nice😅😅🙌🏼👌🏻
@madhutk3132
@madhutk3132 3 жыл бұрын
🌹🌹
@abhilashs2369
@abhilashs2369 3 жыл бұрын
Ashwin machaan polich💥💥💥
@madhutk3132
@madhutk3132 3 жыл бұрын
🔥🔥
@parudeesa5247
@parudeesa5247 3 жыл бұрын
Good work
@shahanaddesigner
@shahanaddesigner 3 жыл бұрын
Dubb sound Erich nikkunu.....live voice aarnnu better...good work bro
@Malusdreamworld
@Malusdreamworld 3 жыл бұрын
A great visual treat to the eyes. Super keep going ♥🥰🥰
@madhutk3132
@madhutk3132 3 жыл бұрын
😍😍
@annamalai2459
@annamalai2459 3 жыл бұрын
So beautiful and Ashwin act like senior actor anna
@madhutk3132
@madhutk3132 3 жыл бұрын
😍😍
@ganeshankaringat2751
@ganeshankaringat2751 3 жыл бұрын
Thank you
@AshokKumar-fr3fj
@AshokKumar-fr3fj 3 жыл бұрын
Super Super Monu...God Bless you..inium Orupaad uyarangalil Ethatte..👌👌👌🤝🤝👏👏👏👏🌹🌹🌹
@abdurashid6855
@abdurashid6855 3 жыл бұрын
സാജു ചേട്ടാ..അടിപൊളി..good work all!!
@madhutk3132
@madhutk3132 3 жыл бұрын
😍😍
@BhaaiFaayi
@BhaaiFaayi 3 жыл бұрын
Good attempt.
@madhutk3132
@madhutk3132 3 жыл бұрын
🌹
@madhutk3132
@madhutk3132 3 жыл бұрын
സാജു ചേട്ടായി..സൂപ്പർ ആക്റ്റിംഗ്...സിമ്പിൾ സ്റ്റോറി... നല്ല വിഷൽസിലൂടെ കഥ പറഞ്ഞ സംവിധയകനും ടീമിനും ആശംസകൾ..!!!👏👏
@Sarathvk143
@Sarathvk143 3 жыл бұрын
Ida vazhi scene kurachu koode vettathil eduthal onnukoode pedi aayene
@vaishnavi3174
@vaishnavi3174 3 жыл бұрын
Nostalgic ..പാഷാണം ഷാജി കലക്കി....😘
@madhutk3132
@madhutk3132 3 жыл бұрын
🔥🔥
@sivakumar-xf8pg
@sivakumar-xf8pg 3 жыл бұрын
Nice........
@madhutk3132
@madhutk3132 3 жыл бұрын
🌹
@amithchandran4000
@amithchandran4000 3 жыл бұрын
Poliyairunnu
@madhutk3132
@madhutk3132 3 жыл бұрын
👍
@srinivasanpps530
@srinivasanpps530 3 жыл бұрын
Ok good keepitup 👍👍
@malluriderbabytiger632
@malluriderbabytiger632 3 жыл бұрын
എൻ്റെ പൊന്നു ജോസേട്ടാ, ഞാനൊരു പാവം വഴിപോക്കനാണേ....🤣🤣🤣😂😂😂 Nice work👌👌👌👌👍👍👍 ആ കുളം എനിക്കിഷ്ടപ്പെട്ടു👌😍
@madhutk3132
@madhutk3132 3 жыл бұрын
👍😄
@archanapr9912
@archanapr9912 3 жыл бұрын
Pakshee aa pidich valichadh predham thanne ayirunnu allle.... aa idavazhuyil ndhooo oru dhuruuhatha olinjiripillleeee🙄🤔
@madhutk3132
@madhutk3132 3 жыл бұрын
Yes..
@londonmedia4939
@londonmedia4939 3 жыл бұрын
ചെറിയ കാര്യമാണെങ്കിലും ,ഗ്രാമീണ ദ്ര്ശ്യ ഭംഗി പകരുന്ന ഒരു കഥ ക്യാമറ ,പശ്ചാത്തല സംഗീതം ,എഡിറ്റിംഗ് എല്ലാം ഒന്നിനൊന്നു മെച്ചമാണ് .അശ്വിന്റെ അഭിനയം വളരെ സഭാവികമായ രീതിയിൽ നന്നായി അഭിനയിച്ചു .അത് പോലെ പെൺകുട്ടിയുടെ അഭിനയം തരക്കേടില്ല ,അനുജനും അമ്മയും നന്നായി ജോസപ്പേട്ടനു പ്രത്യേക റോൾ അശ്വിന്റെ വാക്കിൽ ഒതുങ്ങി ഗണേശന്റ ഡയറക്റ്റ് നന്നായി എങ്കിലും കഥയിൽ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു അവിടെ അൽപ്പം നിരാശ നൽകി ആദ്യ സംരംഭം എന്ന നിലയിൽ അഭിനന്ദിക്കുന്നു ഇനിയും നല്ല കഥകൾ പിറക്കട്ടെ ഒപ്പം കാലത്തിനു ഒപ്പം ചേർത്ത് നടക്കാൻ കഴിയട്ടെ എന്ന് സഹപാഠി യായസുഹൃത്തു ലത്തീഫ് കരുവാച്ചേരി
@SanthoshKumar-tt4fb
@SanthoshKumar-tt4fb 3 жыл бұрын
👏👏
@saidalavichelembra904
@saidalavichelembra904 3 жыл бұрын
The same
@saidalavichelembra904
@saidalavichelembra904 3 жыл бұрын
Tr
@MrSajees
@MrSajees 3 жыл бұрын
Super...Direction,Bgm, editing, cinematography okke adipoli..Nalla quality ulla making..Actors ellam nannayi..ashwin 👏👏👏
@amanzishan3119
@amanzishan3119 3 жыл бұрын
Super👌
@aviationfuzzmalyalam2995
@aviationfuzzmalyalam2995 3 жыл бұрын
👌🏻👌🏻👌🏻
@chandrannavodaya9819
@chandrannavodaya9819 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.❤️❤️❤️❤️
@madhutk3132
@madhutk3132 3 жыл бұрын
🔥
@comradetalk7450
@comradetalk7450 3 жыл бұрын
Pwolichu guys...delusion was nice tho😅👍🏽
@vaishnavi3174
@vaishnavi3174 3 жыл бұрын
😂😂
@vishnurajasekharan493
@vishnurajasekharan493 3 жыл бұрын
കലക്കി 🧡🧡🧡
@jancyjerin9490
@jancyjerin9490 3 жыл бұрын
Nanayitinde🎊👏🏻👏🏻
@sheebaa8438
@sheebaa8438 3 жыл бұрын
വളരെനന്നായിട്ടുണ്ട്.
@madhutk3132
@madhutk3132 3 жыл бұрын
👍
@afnanabi510
@afnanabi510 3 жыл бұрын
ഷൂട്ടിംഗ് സ്ഥലം എവിടെയാണ്
@madhutk3132
@madhutk3132 3 жыл бұрын
Nileshwar ,kasargod dist
@foodfood8717
@foodfood8717 3 жыл бұрын
Poli😍🥰🥰nice short film
@vishwanathtkr7671
@vishwanathtkr7671 3 жыл бұрын
Super, climax kalakki..🤩💐
@jox9117
@jox9117 3 жыл бұрын
Enthelum oru twist avasanam undayirunel polichane still Poli sanam 🔥
@aviationfuzzmalyalam2995
@aviationfuzzmalyalam2995 3 жыл бұрын
👌🏻👌🏻🙌🏼
@jishnumv3278
@jishnumv3278 3 жыл бұрын
ഡബ്ബിങ് കൂടെ ശ്രദിച്ച പക്കാ
@mudvsman8224
@mudvsman8224 3 жыл бұрын
👍👍👍👍👍👍
@ratheeshmarar14
@ratheeshmarar14 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍
@madhutk3132
@madhutk3132 3 жыл бұрын
😍
@Kunhinileshwar
@Kunhinileshwar 3 жыл бұрын
Superb All
@madhutk3132
@madhutk3132 3 жыл бұрын
👍🔥
@abdullatheef4085
@abdullatheef4085 3 жыл бұрын
Nice 👍🏽
@madhutk3132
@madhutk3132 3 жыл бұрын
🔥
@karthikjaganath4185
@karthikjaganath4185 3 жыл бұрын
Ya mwone colour grading vere level🔥🔥
@madhutk3132
@madhutk3132 3 жыл бұрын
🔥
@ramachandrankodoth612
@ramachandrankodoth612 3 жыл бұрын
#ASHWIN
@anithanair4538
@anithanair4538 3 жыл бұрын
Nice attempt...mesmerized by knowing how beautiful my hometown is through this lens..kudos to the photography..good work Ashwin..keep shining
@madhutk3132
@madhutk3132 3 жыл бұрын
👍😍
@ganeshankaringat2751
@ganeshankaringat2751 3 жыл бұрын
Thank you
@madhutk3132
@madhutk3132 3 жыл бұрын
Team..Very good efforts ..super visual ..👌👌
@rajeeshaingoth2683
@rajeeshaingoth2683 3 жыл бұрын
സൂപ്പർ..👌🏻👏🏻👏🏻👏🏻വലിയ സ്ക്രീനിൽ അടുത്തു തന്നെ ഒരു സിനിമ പ്രതീഷിക്കുന്നു..ആശംസകൾ🌹
@madhutk3132
@madhutk3132 3 жыл бұрын
👍
@geethagangadharan83
@geethagangadharan83 3 жыл бұрын
😅😅👍👍
@madhutk3132
@madhutk3132 3 жыл бұрын
🔥🔥
@amaldeepp5575
@amaldeepp5575 3 жыл бұрын
Pwliyeeyyy.... 🤩🤩
@madhutk3132
@madhutk3132 3 жыл бұрын
👍🔥
@maninileshwar8872
@maninileshwar8872 3 жыл бұрын
Enikke ishtayyi ..super🌾
@madhutk3132
@madhutk3132 3 жыл бұрын
👍🔥
@prajeeshkv7964
@prajeeshkv7964 3 жыл бұрын
Direction & dop is simply pwoli🔥🔥🔥
@SafeerKarayil
@SafeerKarayil 3 жыл бұрын
Sooper👍👍
@madhutk3132
@madhutk3132 3 жыл бұрын
🔥🔥
@idhunalathamasha437
@idhunalathamasha437 3 жыл бұрын
കൊള്ളാം..nice..👌 കഥ പെട്ടെന്ന് തീർന്ന ഒരു പ്രതീതിയായിരുന്നു😉..വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചു👀. സംവിധായകനും ഇതിലെ മറ്റു അണിയറ പ്രവർത്തകർക്കും ആശംസകൾ. ഇനിയും പുതിയ മനോഹരസൃഷ്ടികൾ സിൽവർ സ്‌ക്രീനിലൂടെ പിറകട്ടെ 👍🏻👻
@madhutk3132
@madhutk3132 3 жыл бұрын
🔥👍
@jancyjerin9490
@jancyjerin9490 3 жыл бұрын
Nice ayyi🤩
@chinnudhanu5264
@chinnudhanu5264 3 жыл бұрын
നന്നായിട്ടുണ്ട് 👍🥰
@fathimafaizu2409
@fathimafaizu2409 3 жыл бұрын
Every dialogues said in a simple way even ones being delivered in the background ..their acting along with visuals have us mesmerizing rather than just listening to the film 🙌🏽..so try rewatching it again so you get the underlying meaning in it (misconceptions can push the younger generation into superstition.- is what i understood by the way).Great work guys👏🏻👏🏻👏🏻👌🏻
@madhutk3132
@madhutk3132 3 жыл бұрын
😍👍
@shahzadcn
@shahzadcn 3 жыл бұрын
Super ❤️👌🏻
@tri-kannanreloaded8445
@tri-kannanreloaded8445 3 жыл бұрын
Great visual treat guys🙌😉
@mohammedrizan5429
@mohammedrizan5429 3 жыл бұрын
This film is a charm in visuals. Good overall work from whole team to pull this kinda film 😍🔥
@madhutk3132
@madhutk3132 3 жыл бұрын
😍👍
@manukuttandubai7024
@manukuttandubai7024 3 жыл бұрын
Geneshetta...enikum..
@madhukayyur3398
@madhukayyur3398 3 жыл бұрын
Very good.especialy Art Director Diveesh.very thanks.ok
@madhutk3132
@madhutk3132 3 жыл бұрын
🔥
@ArunLechu
@ArunLechu 3 жыл бұрын
Supper ചേട്ടായി, കിടു ❤❤❤
@madhutk3132
@madhutk3132 3 жыл бұрын
😍
@zajizain7727
@zajizain7727 3 жыл бұрын
11:23 oodumbo serikum pirakil pretham ind😫😫😫😫😂
@madhutk3132
@madhutk3132 3 жыл бұрын
😆👍
@siddarthashivaji3887
@siddarthashivaji3887 3 жыл бұрын
Shaji uncle, ingane kuttikale paranju pedippikkunnathu kashtamalle? 😂😂
@ananduspillai9186
@ananduspillai9186 3 жыл бұрын
Ufff 💥 editork irikkate oru kuthirapavan
@Maarakgraphy
@Maarakgraphy 3 жыл бұрын
❤️❤️❤️
@padayatra9278
@padayatra9278 3 жыл бұрын
🔥🔥🙌🏽😍
@madhutk3132
@madhutk3132 3 жыл бұрын
🔥🔥
@kishorbabu721
@kishorbabu721 3 жыл бұрын
My mesenger sent.. My friends forwards
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
400 Days Bible Reading Program Online - 2024 October 4 Friday 9-10 PM( IST)
1:00:33
pretham ❓ | Malayalam shortfilm | Halwa Entertainments
16:28
HALWA ENTERTAINMENTS
Рет қаралды 122 М.
NJODI | Part -1 | Comedy | SUB Originals
19:07
SUB Originals
Рет қаралды 1,6 МЛН