Idavela babu | Mukundan unni associates | ഇടവേള ബാബു | മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്

  Рет қаралды 17,000

Vaisakh Prakash

Vaisakh Prakash

Күн бұрын

Пікірлер: 168
@azad738
@azad738 Жыл бұрын
Ranjith, Renji panicker , Shaji kailas, old movies കണ്ട പ്രേക്ഷകർക്ക് ഇതും കാണാൻ പറ്റും. സ്ത്രീ വിരുദ്ധ, body shaming ,castism dailogues ആഘോഷിച്ച genaration ആയിരുന്നു അന്ന് അതിലൊന്നിലും political correctness കണ്ട് പിടിക്കാത്ത interval Babu ആണ് ഇപ്പോൽ കൊണ അടിക്കുന്നത്. He is the Pure representation of frustrated ones who doens't want to evolve with changing society. Mukundanunni was an outstanding movie and lot revolutionized in concept of antagonist. Babu only knows films pre 2000 and doens't know how film is changing
@vaisakhprakash
@vaisakhprakash Жыл бұрын
True. Kadal kilavan 😀
@angeo007
@angeo007 Жыл бұрын
Exactly my thoughts
@vaisakhprakash
@vaisakhprakash Жыл бұрын
@@VKP-i5i 👍👍👍
@VK-vd8fg
@VK-vd8fg Жыл бұрын
ഈ പടം കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് one of my fav film night crawler ആണ്.❤. പക്ഷെ സത്യം പറയാല്ലോ ഞാൻ അതിനേക്കാൾ mukundhan unni enjoy ചെയ്തു ❤
@vaisakhprakash
@vaisakhprakash Жыл бұрын
❤️❤️
@Ronin1444
@Ronin1444 Жыл бұрын
ഇന്റർവെൽ ബാബുവിന് മൂല്യച്യുതി മുക്യം 🔥🔥
@vaisakhprakash
@vaisakhprakash Жыл бұрын
😂
@obikenobi8850
@obikenobi8850 Жыл бұрын
ഫുണ്ട ജീവനോടെ ഇപ്പോഴും ഉണ്ടെന്ന് നാലാളെ അറിയിക്കാൻ വേണ്ടി ഓരോ അവരാതം പറയുന്നതാണ്....
@vaisakhprakash
@vaisakhprakash Жыл бұрын
😂😂😂
@mithnds
@mithnds Жыл бұрын
😂😂
@shaggy890
@shaggy890 Жыл бұрын
😂
@linshayaseen5478
@linshayaseen5478 Жыл бұрын
😅😅😅
@sreekuttanpp9691
@sreekuttanpp9691 Жыл бұрын
🤣🤣
@mridhulta2101
@mridhulta2101 Жыл бұрын
വിഷമങ്ങൾ പലതരം 😹
@vaisakhprakash
@vaisakhprakash Жыл бұрын
😂
@sanoobmundambra129
@sanoobmundambra129 3 ай бұрын
നെഗറ്റീനെഗറ്റീവല്ല സത്യം സത്യത്തിന്റെ മുഗം വികൃതമാണ്
@__________________2450
@__________________2450 Жыл бұрын
Babu..... Vendatto!!
@vaisakhprakash
@vaisakhprakash Жыл бұрын
😀
@sadhik5084
@sadhik5084 3 ай бұрын
ഹേമക്ക് ശേഷം ആരും ഇവിടെ വന്നിട്ടില്ല.... വന്നിട്ട് വേണം എയറിൽ കേറ്റാൻ
@vaisakhprakash
@vaisakhprakash 3 ай бұрын
@@sadhik5084 😂
@impulsive6619
@impulsive6619 Жыл бұрын
ഇവൻ്റെയൊക്കെ പടത്തിൽ rape jokes, body shaming racism അങ്ങനെ വേണ്ട എല്ലാം കുത്തി കേറ്റി promote ചെയ്യ്തതൊന്നും ഇവനൊരു പ്രശ്നമല്ല. ഒരു anti-hero movie അത് തുടക്കം മുതൽ ഒടുക്കം വരെ anti hero ആണ് എന്ന് നമുക്ക് കാണിച്ച് തന്ന് കൊണ്ട് തന്നെ നമ്മുടെ morality യെ question ചെയ്യുന്ന actually really good movie യേ ഇരുന്ന് കുറ്റം പറയുന്നു
@vaisakhprakash
@vaisakhprakash Жыл бұрын
Athe. Satyam. Ivanmarde nilavaram illayma aanu purath varunne. 😀
@Sagaraliasjacky
@Sagaraliasjacky Жыл бұрын
Super movie airnu. I think he wanted a Eile inside this. Iyal ulla padam aneghil ighne pariella
@vaisakhprakash
@vaisakhprakash Жыл бұрын
@@Sagaraliasjacky 😀
@anirudh6386
@anirudh6386 Жыл бұрын
ഇങ്ങനെ നന്ദി പറയുന്നത് കാണിച്ചിട്ടിപ്പോൾ എന്തിനാ, അതൊക്കെ നേരിട്ട് പറഞ്ഞാൽപോരെ അല്ലാതെ സിനിമയിൽ കാണിക്കണോ...................................ഞാനാലോചിച്ചിട്ടുണ്ട് എന്തിനാണോ ഇങ്ങനെ നന്ദി കാണിക്കുന്നേ എന്ന്, ഇവരൊക്കെ എന്ത്‌ ചെയ്തിട്ടാണെന്ന്................ ഇങ്ങനെ നന്ദി കാണിക്കുമ്പോൾ അത്രയും സമയമാണ് പ്രേക്ഷകർക്ക് പോകുന്നത്........................
@vaisakhprakash
@vaisakhprakash Жыл бұрын
Satyam.
@Krishnaprasad-qf6fk
@Krishnaprasad-qf6fk Жыл бұрын
Mandan Babu, 12th man lum,roshaku lum bayankara positive aanallo Alle ..
@vaisakhprakash
@vaisakhprakash Жыл бұрын
😀
@amalshaju22
@amalshaju22 Жыл бұрын
Babuettan 🔥 (intervel)
@vaisakhprakash
@vaisakhprakash Жыл бұрын
😂
@ansh1147
@ansh1147 3 ай бұрын
Koppanu! 💯
@vinodroshan1715
@vinodroshan1715 Жыл бұрын
അത് ശരി നാട്ടുകാരെ നന്നക്കനാണോ ഇവിടെ സിനിമ ഇറക്കുന്നെ ...? ഇറക്കുന്നവന് കാശു കിട്ടണം ... കാണുന്നവന് 2 മണിക്കൂർ ആഘോഷിക്കണം ... അത്ര തന്നെ ... അതിനകത്ത് Positive ഇല്ല negative ഇല്ല
@aromalsidharth9212
@aromalsidharth9212 Жыл бұрын
സിനിമ എന്ന് പറയുന്നത് പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം കാണിക്കാനുള്ളതല്ല സമൂഹത്തിൽ നടന്നുവരുന്ന കാര്യങ്ങൾ അതുപോലെ എടുത്തു കാണിച്ചിരിക്കുന്ന ഒരു സിനിമയാണ് മുകുന്ദനുണ്ണി
@vaisakhprakash
@vaisakhprakash Жыл бұрын
👍👍
@jibinkr3080
@jibinkr3080 Жыл бұрын
I babu
@aniachu1145
@aniachu1145 Жыл бұрын
ബാബേട്ടനെ പോലെ ഉന്നതനായ ഒരു കലാകാരൻ പറയുന്നത് വെറുതെ തള്ളിക്കളയാനാവില്ല. മലയാള സിനിമയ്ക്ക് ബാബേട്ടൻ നല്കിയ സംഭാവനകൾ എത്രയോ ഉന്നതമാണ്. അദേഹം അമ്മയെന്ന മാത്രകാ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്. മലയാള സിനിമയുടെ വളർച്ചയുടെ പിന്നിൽ ബാബേട്ടന്റെ കഠിനമായ പ്രയത്നങ്ങളുണ്ട്. ഇടവേള എന്ന ഒറ്റ സിനിമയിലെ അദേഹത്തിന്റെ അഭിനയ മികവ് കൊണ്ടാണ് ലോകം അദേഹത്തെ ഇടവേള ബാബു എന്ന് വിളിച്ച് ആദരിക്കുന്നത്. മലയാളിയായി പോയത് കൊണ്ട് മാത്രമാണ് അക്കാലത്ത് അദ്ദേഹത്തിന് ഓസ്കാർ ലഭിക്കാതെ പോയത്. പത്തു വിനീത് ശ്രീനിവാസൻമാർ വന്നാലും ബാബേട്ടന്റെ തട്ട് തന്നെ താഴ്ന്നിരിക്കും. അദേഹത്തിന് ഇടവേളയ്ക്ക് ശേഷം അധികം പടങ്ങൾ ലഭിച്ചില്ലെന്ന് പറയുന്നത് വിവരമറിയാതെയാണ്. വലിച്ച് വാരി ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നതിൽ ബാബേട്ടന് താൽപര്യമില്ല. അദേഹം കഥയും തിരക്കഥയും സംവിധാനവും വേഷവുമെല്ലാം നോക്കും. എല്ലാം കൊണ്ടും മികച്ചത് എങ്കിൽ മാത്രമേ കാൾഷീറ്റ് കൊടുക്കൂ. ഒരിക്കൽ ഒരു ജെയിംസ് ബോണ്ട് സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം വന്നിട്ട് തിരക്കഥ ഇഷ്ടപ്പെടാതെ അദേഹം വേണ്ടന്നു വെക്കുകയായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയെ കുറിച്ച് ഇന്ന് ആധികാരികമായി സംസാരിക്കാൻ ബാബേട്ടൻ കഴിഞ്ഞേ ആരുമുള്ളു. അത് നമ്മൾ മറക്കരുത്.
@vaisakhprakash
@vaisakhprakash Жыл бұрын
😂😂😂
@arunkumarvs83
@arunkumarvs83 Жыл бұрын
appol churali,teacher enna cinema kandillairunno
@Rocky-dm7bi
@Rocky-dm7bi Жыл бұрын
ഇയാൾ അഭിനയിച്ച കാലത്ത് രണ്ടു റേപ്പ് മൂന്ന് കുളിസീൻ നിർബന്ധം 🤭😂
@vishnur6556
@vishnur6556 Жыл бұрын
Abhinav Sundar Nayak 🔥🔥
@shantanumenon7234
@shantanumenon7234 Жыл бұрын
Bro Ee video evidunna ?
@vaisakhprakash
@vaisakhprakash Жыл бұрын
Bro ith inn broadcast cheythatha oru channelil.
@kannanrajeev368
@kannanrajeev368 Жыл бұрын
Film saadharana manushyark connect ayi Ennatn kond aanu collection edthath allathe societyil negetivity nilanilkunu ennullathukond alla
@anuragashok7176
@anuragashok7176 Жыл бұрын
ഇവനേതാ.... വെറും പൊങ്ങൻ.... ഇടവേള ബാബുവിന് മൂല്യച്ചുതി പോയിട്ട് മൂല്യം പോലുമില്ല അത്രയും അധപതിച് പോയി .... നല്ല പടം ..ആരും പറയാത്ത കുറച്ചു കാര്യങ്ങൾ ചിത്രം വെളിച്ചത്തു കൊണ്ടുവന്നു....
@vaisakhprakash
@vaisakhprakash Жыл бұрын
Theatre il kandath aanu 2022 le kandathil mikacha movie aanu. Ee kadal kilavane okke pidich ingane iruthunnavare sammathikanam. 🤦
@sreeharijb658
@sreeharijb658 Жыл бұрын
Eyallkk chinthikkan pattathond aan ippo abhinayathin pakaram ithupole ulla parupadeel Vann irunn chelakkendi verunnath.
@vaisakhprakash
@vaisakhprakash Жыл бұрын
😂😂
@laya685
@laya685 Жыл бұрын
Churuli kandaaarnno?
@vaisakhprakash
@vaisakhprakash Жыл бұрын
😀
@chikku8752
@chikku8752 Жыл бұрын
വാവു ഏട്ടന് നന്ദി പറയാരുന്നു പ്രേക്ഷകർ നല്ല സിനിമ ആയതുകൊണ്ട് ഏറ്റെടുത്തത് നമ്മളെകൊണ്ട് പറ്റാത്ത പണി വേറെ ഒരാൾ ചെയ്യുമ്പോൾ കൊറച്ചു അസൂയസുഖം ഒക്കെ വരും സ്വഭാഭികം മനുസല്ലേ പുള്ളേ 😀
@vaisakhprakash
@vaisakhprakash Жыл бұрын
😀😀
@rahulvn6666
@rahulvn6666 3 ай бұрын
കഴിവുള്ളവൻ പടം എഴുതുന്നു ഇറക്കുന്നു.. ഇടവേള ബാബു വിന് വിലക്കാൻ പറ്റാത്തതിൻ്റെ vishamam😂
@rajmaheshd.s639
@rajmaheshd.s639 Жыл бұрын
Ente Amma club muthalalee
@vaisakhprakash
@vaisakhprakash Жыл бұрын
😀
@san6128
@san6128 Жыл бұрын
ഇവനൊന്നും സിനിമയെ പറ്റി ഒരു ധാരണയും ഇല്ല അല്ലേ🤭
@vaisakhprakash
@vaisakhprakash Жыл бұрын
Satyam 😀
@ritz00710
@ritz00710 Жыл бұрын
Ivanum ukri okke same vibe back screen nokkiya manasilavum. Ukri photo 90 s teams 😂😂😂
@vaisakhprakash
@vaisakhprakash Жыл бұрын
😀
@danishmohammed7766
@danishmohammed7766 Жыл бұрын
Athinu thanne aarelum abhinayikkaan vilichaalalle 🤣🤣🤣
@vaisakhprakash
@vaisakhprakash Жыл бұрын
😂😂😂
@rlr494
@rlr494 Жыл бұрын
Ammayil oru reorginu samayamaayirikkunnu......
@vaisakhprakash
@vaisakhprakash Жыл бұрын
😀
@vandanaabhi7324
@vandanaabhi7324 Жыл бұрын
Ellarem vilayiruthy kazhinjt than thanne onnu vilayiruth..nannayirikkum😏
@vaisakhprakash
@vaisakhprakash Жыл бұрын
😀
@muhammedthameem835
@muhammedthameem835 Жыл бұрын
Iyal enthinte peril aan avide poyi irikkunne enna manassilakathe cinimayum ezhuth kaaarum enna ithile vishyam e paranja rand karyathilum iyal illathath aaan..
@vaisakhprakash
@vaisakhprakash Жыл бұрын
Athe inger enthin poi irikuvanenno. Oru lava lesham ulupp vende svanthamayt. 😀
@adithyakrishnabs916
@adithyakrishnabs916 Жыл бұрын
ഇതുകൊണ്ട് അല്ലേ ഇയാൾ ഇപ്പോഴും ഇങ്ങനെ ചോറിയും കുത്തി ഇരിക്കുന്നത് ...
@vaisakhprakash
@vaisakhprakash Жыл бұрын
😀😀😀
@BTS-gh3cf
@BTS-gh3cf Жыл бұрын
😌
@vaisakhprakash
@vaisakhprakash Жыл бұрын
😀
@bibijoseph1
@bibijoseph1 Жыл бұрын
Arrate annan padam kandite first day ee chodyam chodichirnuuu
@vaisakhprakash
@vaisakhprakash Жыл бұрын
😂😂
@cgbooi
@cgbooi Жыл бұрын
ജീവനോടെ ഉണ്ടെന്നു അറിയിക്കാൻ ഇങ്ങനെ മണ്ടത്തരങ്ങൾ വിളിച്ചു കൂവണോ എന്തോ ???
@vaisakhprakash
@vaisakhprakash Жыл бұрын
😀
@nirmalghosh8691
@nirmalghosh8691 Жыл бұрын
ഇവന്മാർ ഒത്തുകൂടിയാൽ പിന്നെ അവരാതം മാത്രം ... 🤣🤣
@vaisakhprakash
@vaisakhprakash Жыл бұрын
😂😂😂
@wazeem9916
@wazeem9916 Жыл бұрын
Babu mwoneee😆😆😆endhaanu elakaam
@vaisakhprakash
@vaisakhprakash Жыл бұрын
😀
@Sevensta
@Sevensta Жыл бұрын
ഇവന് ഒട്ടും അസൂയ ഇല്ല കേട്ട,%*******തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് ഇതൊക്കെ പറഞ്ഞു സമാധാനിക്കാം അല്ലെ ഇന്റർവെൽ ബാബു 😁
@vaisakhprakash
@vaisakhprakash Жыл бұрын
😀
@krishnakumarkp7572
@krishnakumarkp7572 Жыл бұрын
Athinu thanokke oru nadan aanodo.....??
@vaisakhprakash
@vaisakhprakash Жыл бұрын
😀
@krishnakumarkp7572
@krishnakumarkp7572 Жыл бұрын
Ammeda adukkala bharanam athallathe vere onninum kollillaa ivaneyonnum
@vaisakhprakash
@vaisakhprakash Жыл бұрын
@@krishnakumarkp7572 😀😀
@rohnyanthikkadan9327
@rohnyanthikkadan9327 Жыл бұрын
First of all, iyaale enthinaanu ee paripadiyil vilichath? 🙄
@vaisakhprakash
@vaisakhprakash Жыл бұрын
Ath thanne aanu enteyum samshayam. Ezuthum cinemayum enna parupadiyil iyal enthin?
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
amma enganathe organisation anennu ippo manisilaayi
@vaisakhprakash
@vaisakhprakash Жыл бұрын
Athe 😀
@vineeshvinu2723
@vineeshvinu2723 Жыл бұрын
O M K V
@vaisakhprakash
@vaisakhprakash Жыл бұрын
😂
@rijinraj2966
@rijinraj2966 Жыл бұрын
Ayale aara evde pidich eruthyath
@vaisakhprakash
@vaisakhprakash Жыл бұрын
😂
@jishnuks3475
@jishnuks3475 Жыл бұрын
Kazhap
@vaisakhprakash
@vaisakhprakash Жыл бұрын
😀
@vinojvv2707
@vinojvv2707 Жыл бұрын
Puthiya parasya reethi ithu kettal padam kanan thonnum malayalik
@abhilashpt8447
@abhilashpt8447 Жыл бұрын
Adhu manasilavothandannu thann onnum aavathadhum vineeth e nilayil ethiyadhum........
@vaisakhprakash
@vaisakhprakash Жыл бұрын
😂😂😂
@confused_one_
@confused_one_ Жыл бұрын
പുള്ളിക്കാരന് black comedy വശമില്ലെന്ന് തോന്നുന്നു..
@vaisakhprakash
@vaisakhprakash Жыл бұрын
Pullik cinema thanne enthanenn vasham illa 😀
@jose72ist
@jose72ist Жыл бұрын
Edavela babu parenjathu 100% correct aanu...negativity spread cheyyunna oru pakka criminal movie...
@moviecastle1889
@moviecastle1889 Жыл бұрын
Nee athiyam poyi cinema ntha annu apdu
@Dj-jh3dy
@Dj-jh3dy Жыл бұрын
Athine otta utharam..cinemaye cinema ayite kanan korache preshakarke ariyamm
@gokulgnath5957
@gokulgnath5957 Жыл бұрын
Aireshhh 😂😂😂
@vaisakhprakash
@vaisakhprakash Жыл бұрын
😂
@ds5500
@ds5500 Жыл бұрын
നായകൻ മോശം വാക്ക് ഉപയോഗിച്ചാൽ കുഴപ്പം ഇല്ലാലെ
@vaisakhprakash
@vaisakhprakash Жыл бұрын
😀
@justinxavier3323
@justinxavier3323 Жыл бұрын
Lucky singhinte avaratham onnum iyalkku presnamilla... Athoru make believe alle..
@vaisakhprakash
@vaisakhprakash Жыл бұрын
😀
@wazeem9916
@wazeem9916 11 ай бұрын
Janagal maarii athaanu🤫
@masas916
@masas916 Жыл бұрын
Interval babu 🤣
@vaisakhprakash
@vaisakhprakash Жыл бұрын
😂
@Sreejithss86
@Sreejithss86 Жыл бұрын
Epolum bus kittathe nikkunnavan. Oola Vavu. 🤭
@shaw.x
@shaw.x Жыл бұрын
Sheri sAar
@vaisakhprakash
@vaisakhprakash Жыл бұрын
😂
@vishnuprakash2581
@vishnuprakash2581 Жыл бұрын
Ee pottan
@vaisakhprakash
@vaisakhprakash Жыл бұрын
😀😀
@abhishekbijith4465
@abhishekbijith4465 Жыл бұрын
Ee pottan ntha ee paraynne..nanma maram padangal maatram kandit nth tholikkan aan..ith pola ulla movies um venam
@adarsh3126
@adarsh3126 Жыл бұрын
Night crawler onnum paavam kanalle
@vaisakhprakash
@vaisakhprakash Жыл бұрын
😂
@mithun3296
@mithun3296 Жыл бұрын
പ്രേക്ഷകനും മാറി സിനിമയും മാറി ഒരു പണിയുമില്ലാതെ മൂന്നുനേരം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന interval ബാബു മാത്രമേ മാറാൻ ഉള്ളൂ
@vaisakhprakash
@vaisakhprakash Жыл бұрын
😀
@jafarah3218
@jafarah3218 Жыл бұрын
😂
@joymon6235
@joymon6235 Жыл бұрын
Ee phunda okke ipozhum ind alle😂😂
@vaisakhprakash
@vaisakhprakash Жыл бұрын
😂😂😂
@_magical___mutes___6625
@_magical___mutes___6625 Жыл бұрын
Evanokke etha nna agott Mari erikk
@vaisakhprakash
@vaisakhprakash Жыл бұрын
😀
@nishad8278
@nishad8278 Жыл бұрын
Pottanil പൊട്ടൻ 😁😆😆
@vaisakhprakash
@vaisakhprakash Жыл бұрын
😀😀
@MixtureMix935
@MixtureMix935 Жыл бұрын
Prekshakan poyii panchayath ground vazhi 2 round oodi ...onn poodooo
@vaisakhprakash
@vaisakhprakash Жыл бұрын
😂😂
@amithkrishnan3254
@amithkrishnan3254 Жыл бұрын
Enitu pode
@vaisakhprakash
@vaisakhprakash Жыл бұрын
😀
@Tina-gm2kp
@Tina-gm2kp Жыл бұрын
Correct anu edavela babu paranjathu...ithreyum negative movie eganne audience glorify cheyan pattunu ennanu mansilakatha....last hospital scene okke cheyan oru cruel mind ulla alke pattulu..agane oke anu success kitunathu ennu alkar vishwasikunenil.....then i have lost all hope in humans
@vaisakhprakash
@vaisakhprakash Жыл бұрын
ingane onnum allayirunel ee lokam etra sundaram aayene.
@hashimmohammed
@hashimmohammed Жыл бұрын
Anganeyula curel mindula alakarum undenn aan film kaanichu thannath. Aale evideyum nallavanayi kaanichu thannitilla.
@nandagopanm667
@nandagopanm667 Жыл бұрын
Ningal adhyam manassilakkendath, cinemayile nayakan janangalude nayakan alla athu aa kadhayile mathram nayakan anenn aanu. Athile nayakanteyum nayikayudeyum mentality aa cinema kanikkumbol vere enthaan kanikkendath. Athil ath glorify cheyyukayalla veruthe reflect mathram aanu cheyyunnath..
@angeo007
@angeo007 Жыл бұрын
You seem to be a 50+ aged person with a conservative mind… you should watch contents of spiritual media.
@SreeLakshmi-q8r
@SreeLakshmi-q8r Жыл бұрын
iyaaalkkk pranth aaanu😠oola thalli kollan aarulle ivide😠😠😠padam ellam kanditt kuttam parayunn shavam
Mukundan Unni Associates | Edavela Babu
11:53
Secret Agent
Рет қаралды 208 М.
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 29 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 37 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 29 МЛН